'മകളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് മാറിനിന്നത്, മരിച്ചുവീണാലും എനിക്ക് പ്രശ്നമില്ല' | chottanikara

  Рет қаралды 13,722

MediaoneTV Live

MediaoneTV Live

Күн бұрын

'മകളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് വീട്ടിൽ നിന്ന് മാറിനിന്നത്...ഇപ്പോൾ മരിച്ചുവീണാലും എനിക്ക് പ്രശ്നമില്ല'; ചോറ്റാനിക്കരയിൽ വീടിനുള്ളിൽ അവശനിലയിൽ യുവതി കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ അമ്മയുടെ പ്രതികരണം.
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 41
@Kavi22-f3z
@Kavi22-f3z 8 күн бұрын
അല്ല തള്ളേ മകളെ അവിടെ ഒറ്റയ്ക്ക് വിറ്റിട്ട് ആരെങ്കിലും പോവോ..... എന്തൊക്കെയോ ഉണ്ട് തെളിയാൻ
@Abhi-qm9bq
@Abhi-qm9bq 8 күн бұрын
അഹംഭാവം ആണ് കുട്ടിക്ക്.... കുത്തഴിഞ്ഞ ജീവിതം ആയത് കൊണ്ടാണ് ഇങ്ങനെ ആയത്..
@aromalchekavar423
@aromalchekavar423 8 күн бұрын
എടുത്തു വളർത്തിയ മോൾ ആയോണ്ട് തന്നെ... ഈ തള്ള മാറി താമസിച്ചത് 😡
@amruthar9815
@amruthar9815 8 күн бұрын
മോളെ സേഫ് ആക്കാൻ വേണ്ടി അമ്മ ഒറ്റയ്ക്ക് സ്കൂട്ട് ആയി 😅
@PradeepKumar-tw5bs
@PradeepKumar-tw5bs 8 күн бұрын
കഥയങ്ങോട്ട് ശരിയാകുന്നില്ലല്ലോ....😮
@munnasstream8338
@munnasstream8338 8 күн бұрын
കഴപ്പ് മാറ്റാൻ ആളെ വിളിച്ചു കയറ്റിയ മോൾക്ക് ഇതല്ല ഇതിൽ അപ്പുറം വരും ഞങ്ങളും കേരളത്തിൽ തന്നെയാ.. കുത്തഴിഞ്ഞ ജീവിതം ജീവിക്കുന്നവർക്ക് ഇത് ഒരു പാടം ആവട്ടെ
@mukeshanandan5440
@mukeshanandan5440 6 күн бұрын
എടോ പിണറായി.. താൻ ഇതൊന്നും കാണുന്നില്ലേ.. എന്തെങ്കിലും ചെയ്യടോ അല്ലെങ്കിൽ ഈ നാട് നശിക്കും.
@vipindasvipi6704
@vipindasvipi6704 8 күн бұрын
നിങ്ങൾ പോയപ്പോൾ മകളെ കൂടി കൊണ്ടുപോയിരുന്നെങ്കിൽ.. ഇത് ഉണ്ടാവില്ലയിരിന്നു...എല്ലാ അമ്മമാരും എന്റെ ജീവൻ പോയാലും മക്കളുടെ മാനവും ജീവനും അല്ലെ എല്ലാ അമ്മമാർക്കും വലുത്.. ഇതിൽ എന്തക്കയോ കലങ്ങിത്തെളിയൻ ഉണ്ട് 🤔
@kamarbanu5139
@kamarbanu5139 8 күн бұрын
സത്യം
@wanderlust3327
@wanderlust3327 8 күн бұрын
സ്വന്തം അമ്മ അല്ല.. ദത്ത് ആണ്
@mukeshanandan5440
@mukeshanandan5440 6 күн бұрын
മകളെ കൊണ്ടുപോയാൽ അവന്മാര് രണ്ടിനേം തട്ടും .
@leenasudhakaran2997
@leenasudhakaran2997 6 күн бұрын
നിങ്ങൾ പോയപ്പോൾ ആ മകളെയും കൂടെ കൂട്ടമായിരുന്നില്ലേ
@kamarbanu5139
@kamarbanu5139 8 күн бұрын
എവിടെയോ എന്തോ ചീഞ്ഞു നാറുന്നു.... ഒന്നും അങ്ങോട്ട് കൂട്ടി മുട്ടുന്നില്ല!!
@rameez12535
@rameez12535 8 күн бұрын
മകൾക്ക് വേണ്ടി അമ്മ സേഫ് ആയി. എടുത്തു വളർത്തുന്ന മകൾ ആണെന്ന് കേൾക്കുന്നു
@subaidaharu8969
@subaidaharu8969 8 күн бұрын
അവർ രണ്ടുപേരും ഈ സ്ത്രീയെ കൊല്ലും എന്ന് ഭീക്ഷണിപ്പെടുത്തിയത് ആണ്... ഇന്ന് ഒരു ഒറ്റ രാത്രി അവൻ അവളെ ആക്രമിക്കാൻ വന്നതല്ല... അവൻ സ്ഥിരമായി രാത്രി അവളുടെ അടുത്ത വരുന്നവൻ ആണ്...പിന്നെ ആരെങ്കിലും ഇടപെട്ടാൽ സദാചാരം ആവും..19 വസന്തം ആവും... അവൾ ആയി വരുത്തി വെച്ചതാണ് എന്ന് മനസ്സിലായില്ലേ
@raghunathraghunath7913
@raghunathraghunath7913 8 күн бұрын
എവിടയോ വാശി ,വഴക്ക് നടന്നിട്ടുണ്ട്.ഇപ്പോൾ ആ ജീവൻ തിരിച്ചു പിടിക്കാൻ കരയുന്നു.
@amanshaamansha3725
@amanshaamansha3725 8 күн бұрын
Nepoyappol entha makale kondpoyikode
@PradeebKoorachund
@PradeebKoorachund 8 күн бұрын
Eppozhulla penkuttikal besty parayunna ploye cheyyu Achanum ammakkum oru vilayum ella School muthal penkuttikal areyum pedi ellathe pizhachanu valarunnathu
@wanderlust3327
@wanderlust3327 8 күн бұрын
​@@PradeebKoorachundദത്ത് പുത്രി ആണ്
@PradeepKumar-tw5bs
@PradeepKumar-tw5bs 8 күн бұрын
മകളുടെ സുരക്ഷ കു വേണ്ടി അമ്മ വീടിനു മാറിനിന്നു....
@jayalakshmi-xb2hx
@jayalakshmi-xb2hx 6 күн бұрын
Step mother or real mother whatever it may be. Both should have a heart to heart relationship. A child should always be in the protection of a mother. This world gave her worries only .poor child May her soul rest in peace.
@binucherian502
@binucherian502 8 күн бұрын
അനുഭവിക്കട്ടെ ആ പെണ്ണ്, പക്ഷെ ഒരു അമ്മയുടെ ദുഃഖം ആർക്കു മാറ്റാൻ കഴിയും 😢
@Haritha-e1m
@Haritha-e1m 8 күн бұрын
ഇവർ പറയുന്നത് പൊരുത്തം ഇല്ലാത്ത കാര്യങ്ങൾ 😂😂😂
@vinoy3734
@vinoy3734 8 күн бұрын
ഇത് ആരോടും പറയാൻ 😂😂😂
@SharfiyaPv
@SharfiyaPv 7 күн бұрын
എന്നാപ്പിന്നെ അവളെയും കൂടെ കൊണ്ടുപോയിക്കൂടെന അമ്മേ
@sobhakuriakose1558
@sobhakuriakose1558 8 күн бұрын
Adi nee oru stri anenkil avale ottake ittite pokumo
@Sophia-lf9sc
@Sophia-lf9sc 6 күн бұрын
🤔🤔ഇവര് ഇതെന്തോന്ന് ഈ പറയുന്നത്....ആ കുട്ടി pocso അതിജീവിത ആയിരുന്നില്ലേ... അതിനെ ആഫ്റ്റർ care ൽ ആക്കാൻ cwc ൽ അറിയിക്കാമായിരുന്നല്ലോ.... പിന്നെ... ഒറ്റക്ക് ഒരു വീട്ടിൽ ഇട്ടേച്ചു പോയിട്ട് അവൾക്ക് വേണ്ടി ആണ് മാറി നിന്നത് പോലും.... ഒന്ന് പോ തള്ളേ..... നിങ്ങൾ ആരോട് പറയുന്നു ഇതൊക്കെ....?? 😡
@qatarqatar1239
@qatarqatar1239 8 күн бұрын
എന്തൊക്കെയാ അമ്മേ nnigal പറയുന്നത് .മകളല്ലേ എന്നിട്ട് ഇട്ടേച്ച് പോയിട്ട് eandaa പറയുന്നത് .മൊത്തം കള്ളം. കേൾക്കുമ്പോ അറിയാം.സ്വത്തും വീട് അവൾക്കാനെന്നു .പറയുന്നത് എന്താണെന്ന് അമ്മയ്ക്ക് തന്നെ അറിയില്ല.
@Phoenixx828
@Phoenixx828 8 күн бұрын
Makalth nokkand swantham karyam safe aaaki thalla😬
@jayasreepillai3792
@jayasreepillai3792 8 күн бұрын
Prayapoorthyaya,,, penkuttye,,, arenkilum,, ottakkakkumo,,, enthenkilum,,, amma,,,
@abyachan
@abyachan 8 күн бұрын
നിയമം, കോടതി, പോലീസ്, ഗവൺമെൻ്റ് ഒക്കെ കുട്ടികളുടെ പക്ഷമാണ്. കഞ്ചാവായാലും എന്തായാലും.
@jayasreepillai3792
@jayasreepillai3792 8 күн бұрын
Swatho,,, panamo,,, athomakalo,,,
@VineeshVineeshbalan
@VineeshVineeshbalan 8 күн бұрын
എന്തൊരു സ്രീയാണ് നിങ്ങൾ.. മോളെ ഒറ്റക്ക് വിട്ടു ആരെങ്കിലും പോകുമോ.. അവർ ഒച്ചവെച്ചെങ്കിൽ നിങ്ങളെ അവിടുന്ന് മാറ്റാൻ ആണ് അതൊക്കെ അവരുടെ ഒരു നമ്പറല്ലേ. കാര്യം കഴിഞ്ഞപ്പോൾ ചെക്കൻ തനി സ്വഭാവം പുറത്തെടുത്തു.
@sabisabi9942
@sabisabi9942 8 күн бұрын
She is an adopted child
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН