മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ ഇടപെട്ട് ​ഗവർണർ; മുഖ്യമന്ത്രിക്ക് രാജ്ഭവന്റെ കത്ത്

  Рет қаралды 21,497

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 75
@AjithVasuArt
@AjithVasuArt Күн бұрын
അന്വേഷണം.... പിന്നെ അതിന്മേൽ ഒരു വിശദ അന്വേഷണം ... പിന്നെ മന്തിസഭാതല അന്വേഷണം ... പിന്നെ ഒരു വകുപ്പ്തല അന്വേഷണം ... പിന്നെ ഒരു പുനരന്വേഷണം ... പിന്നെ അതിന്റെ തുടരന്വേഷണം ...!! ഒടുവിൽ ..!! "അന്വേഷിച്ചു കണ്ടെത്തിയില്ല..!!"
@alankottummal3953
@alankottummal3953 Күн бұрын
കേരളത്തെ ബിജെപിക്ക് തീറെഴുതി കൊടുത്തുകൊണ്ട് പിണറായി രക്ഷപ്പെടും പക്ഷേ നാടും ജനങ്ങളും കഷ്ടപ്പെടും എല്ലാം നഷ്ടപ്പെട്ടാലും തനിക്കും കുടുംബത്തിനും മാത്രം സുരക്ഷ മതി എന്ന് ചിന്തിക്കുന്ന ഒരു ഭരണകൂടം വിജയ തീരത്തോട് അടുക്കുകയാണ് 💯
@najmudheenpanthappadan7097
@najmudheenpanthappadan7097 Күн бұрын
ജാങ്കോ.... ഞാൻ പെട്ടു
@fearlesscreation5952
@fearlesscreation5952 Күн бұрын
ഇനി ചിലതൊക്കെ നടക്കും🔥🔥🔥
@AbdullaMavullathil
@AbdullaMavullathil 20 сағат бұрын
ഒന്നും നടക്കില്ല . പിണറായി യുടെ കുടുംബം രക്ഷ പ്പെടണം അതിനു എല്ലാ നാറിയ കളികളും ചങ്കൻ സകാവ് കളിക്കും
@hamzakp1285
@hamzakp1285 Күн бұрын
ഞാനും കേന്ദ്രവും ഭായി ഭായി. തലയിരിക്കുമ്പോൾ വാലാട്ടണ്ട
@suhaibkp1094
@suhaibkp1094 Күн бұрын
ഹവാലാ ഉള്ളി സുരയോട് ചോദിച്ച മതി ഡീറ്റെയിൽസ് കിട്ടും പുള്ളിക്ക് ആണ് ആ പണി ഉള്ളത് ഹവാലാ ഇടപാട്
@symosyed5313
@symosyed5313 Күн бұрын
😅😂 മറുപടി ഒണ്ടായിട്ട് വേണ്ട പറയാൻ..നമ്മുടെ cm പെട്ട്
@sharafudheenkavungal2917
@sharafudheenkavungal2917 Күн бұрын
അങ്ങനെ ഒന്നും ഉണ്ടായിട്ടു വേണ്ടേ? അറിയിക്കാൻ 🤣
@muhammedjamal6411
@muhammedjamal6411 Күн бұрын
അത് ഞാനും മോഡിയും തമ്മിൽ തീർത്തോളാം. അതിൽ ഇയാൾ ഇടപെടണ്ട എന്ന് പറയാൻ പറഞ്ഞു.
@yusufmuhammad2656
@yusufmuhammad2656 Күн бұрын
മുമ്പും ഗവർണർ ഇതുപോലെ പലതിലും ഇടപെട്ടിരുന്നു അതൊക്കെ തീരുമാനമായി കാണും അല്ലേ.
@true3654
@true3654 Күн бұрын
കുഴൽപണത്തിൽ ഇത് മാഞ്ഞുപോകും
@moosakoyanochikkattil7267
@moosakoyanochikkattil7267 Күн бұрын
അറിയാത്തവന് പ്രയോഗിക്കാൻ പറ്റിയതല്ല അമ്പ്!
@bijumathew7933
@bijumathew7933 Күн бұрын
പിണറായിക്ക് ഇനിയും ഒരുപാട് കള്ളം പറയേണ്ടി വരും'
@AbudulAsees-e3r
@AbudulAsees-e3r Күн бұрын
ഇനി കേരളത്തിൽ ഗവർണ്ണർ ഹലുവയും കടലയും നിന്ന് ഐസ്ക്രീമും നുണഞ്ഞ് നടക്കും😂😂😂😂😂
@anwar_ahemmed
@anwar_ahemmed 23 сағат бұрын
ഞങ്ങളൊക്കെ പുറം ശ്യരാജ്യങ്ങളിൽ ആണെങ്കിൽ പോലും ഒരു നേരം തീർച്ചയായിട്ടും ചോറ് തിന്നാറുണ്ട് ഏമാനെ...
@razakkp6400
@razakkp6400 Күн бұрын
സുരകുടുങ്ങുമൊ
@hamzamp1236
@hamzamp1236 19 сағат бұрын
ഞാൻ ആദ്യമായല്ല വാർത്താ സമ്മേനങ്ങളും പത്രങ്ങൾക്ക് അഭിമുഖവും നൽകാറ്. ഞാൻ ആരാണെന്ന് നിങ്ങൾക്കറിയില്ലേ, എന്നൊക്കെ അഹങ്കാരം പറഞ്ഞ മുഖ്യമന്ത്രിക്കു സുഖമായൊന്നുറങ്ങാൻ പോലും സാധിക്കാത്ത പുലിവാല് പിടിച്ച പോലായി. ഇനി എന്ത് ?
@Haris-j8o
@Haris-j8o Күн бұрын
അമ്മാവൻ പിടിച്ച പുലിവാൽ
@AbudulAsees-e3r
@AbudulAsees-e3r Күн бұрын
മറുപടി 51 വെട്ട് മതിയൊ
@kasimkunjunoushadnoushad6633
@kasimkunjunoushadnoushad6633 Күн бұрын
Hhhhh പണി കിട്ടി പലും വെള്ളത്തിൽ
@artvkd
@artvkd Күн бұрын
വർഗീയ കളി cpm ന് കൂടുതലാ 🙄 മാഷാ അല്ലാഹ് സ്റ്റിക്കർ ഓർമയില്ലേ 🙄 കാഫിർ ഓർമയില്ലേ ഷാഫിയുടെ പേരിൽ 🤭 ബിജെപി നേക്കാളും വിഷം 🤭
@nisarn2641
@nisarn2641 Күн бұрын
Sungi nuyachu kayatam?😂😂😂😅😅😅😅😅😅❤❤❤
@basheermohammed9197
@basheermohammed9197 17 сағат бұрын
സ്വർണം കൊണ്ടുവരുന്നത് പല നാട്ടുകാർ. അത് പിടികൂടുന്നത് മുഖ്യൻറെ കാര്യസ്ഥന്മാർ. അത് തട്ടിച്ച്, പൊട്ടിച്ച്, വെട്ടിച്ച് .... അതിന്റെ ബാക്കി എത്തിക്കുന്നത് മുഖ്യൻറെ ഓഫീസിലും വീട്ടിലും. ഇവിടെ മലപ്പുറത്തിനെന്തു റോൾ ???
@blalskvc
@blalskvc Күн бұрын
ഇനി അർഷോ ഇറങ്ങും 👍🫡
@AbdulLatheef-g5i
@AbdulLatheef-g5i Күн бұрын
Weldone boy😂
@Bab-67er34eru
@Bab-67er34eru 23 сағат бұрын
“വിഭാഗീയത അത് ഞങ്ങളുടെ കുത്തകയാണ്, മലപ്പുറം ഞങ്ങളുടെ ദേശീയ ടൂളുമാണ്, അതിൽ വേറെ ഒരു പാർട്ടി മുതലെടുക്കാൻ നുമ്മ സമ്മതിക്കില്ല “ - വാസ്കോഡ ഗാമ
@hamzaet
@hamzaet 23 сағат бұрын
അൻവരിനെ തേക്കാൻ ഉദ്ദേശിച്ചത് ഗവർണ്ണർ തിരുഞ്ഞു കൊത്തി അതിമോഹം വീണുടഞ്ഞു
@abdurahmanm3485
@abdurahmanm3485 18 сағат бұрын
ഗവർണർ ഒലത്തും കേരളത്തിനു വെറുതെ ഓരോ പ്രഹസനം കുറച്ചു കഴിയുമ്പോൾ ബായ് ബായ്
@Shahina565
@Shahina565 Күн бұрын
നന്നായി
@user-be6jw1hy6d
@user-be6jw1hy6d 15 сағат бұрын
Adjp അന്വേഷിക്കും. അപ്പോ പ്രശ്നം തീരു
@alavikalattingal4208
@alavikalattingal4208 Күн бұрын
തമാ ശി ക്കല്ലേ
@muralibabu2967
@muralibabu2967 22 сағат бұрын
വിജയൻ ആരെ പ്രീണിപ്പിക്കാൻ ആണ് ഹിന്ദു ദിനപത്രത്തിന് അഭിമുഖം കൊടുത്തത്? ഗവർണർ ആരുടെ. വാലാട്ടി ആണ്..? അപ്പൊൾ ഇവർ തമ്മിൽ 😂😂😂 കളിക്കുന്നത് ആർക്കുവേണ്ടി😅😅
@Useasdfg
@Useasdfg Күн бұрын
ആ PR ഏജൻസിയിലേക്ക് പറഞ്ഞയക്ക് ഗവർണർ ചോദിച്ചോളും അല്ലങ്കിൽ എന്ത് നടപടി സർക്കാർ എടുത്തു എന്ന് പറയണം അല്ലങ്കിൽ മോദിയുടെയും Rss ൻ്റെയും സിമ്പതിക്ക് വേണ്ടി ഞാൻ ച്ചുമ്മാ തട്ടിവിട്ടതാണെന്ന് സമ്മതിക്കണം അപ്പോ ഗവർണർക്കും ഇഷ്ടപ്പെടും ഇത് വല്ലതും നടക്കുവോ
@koyakalleri2269
@koyakalleri2269 23 сағат бұрын
മോഡിയും... പിണറായി യിയും... കൈ കാര്യം ച്ചയ്യും. ഗവർണ്ണർ ഇടപട ട്ട... മോഡി യും പിണറായി യും...... ബായ് ബായ്
@ashrafpayyanakkal7606
@ashrafpayyanakkal7606 Күн бұрын
അടിപൊളി ഗവർണറുടെ പേര് ആരിഫ് മുഹമ്മദ് ഖാൻ എന്ന് ആയതുകൊണ്ട് ഗവർണറെയും ഗോവിന്ദൻ തീവ്രവാദി ആകുമോ😮 വിവരക്കേട് ചെയ്യല്ലേ ഗവർണറിന് പിന്നിൽ ബിജെപി ഉണ്ട്
@muralibabu2967
@muralibabu2967 22 сағат бұрын
ഇതൊക്കെ വെറും നാടകം. ജനങ്ങളെ വിഡ്ഢികൾ ആക്കാൻ ചക്കിയും, ചോക്കിയും കൂടെ നടത്തുന്ന ബാലൈ 😂😂😂
@DiegoWears
@DiegoWears Күн бұрын
സാധാരണക്കാരെ പറ്റിക്കാം ആരിഫിനെ പറ്റില്ല..
@jabijabi276
@jabijabi276 Күн бұрын
മലപ്പുറം 🫱🏼🫲🏼
@nisarn2641
@nisarn2641 Күн бұрын
Sungi khan
@noushadkalliathodi9261
@noushadkalliathodi9261 23 сағат бұрын
What happened to Hashish seize case in MUDRA port twenty thousand crores . Did they informed The president of India.governor
@Master80644
@Master80644 Күн бұрын
😂😂😂😂😂
@sidhiquemanima8188
@sidhiquemanima8188 Күн бұрын
Pinu
@rahuldudz2999
@rahuldudz2999 Күн бұрын
😂
@ibrahimkp8590
@ibrahimkp8590 Күн бұрын
😂
@nazarmp2020
@nazarmp2020 Күн бұрын
Rendum.. Poricha.. Papadamanu
@athul119
@athul119 23 сағат бұрын
Idendonuu football commentary yaa
@CITIZEN-y5j
@CITIZEN-y5j 20 сағат бұрын
Pinnee governor...alle barikumath....😂😂...ithellam ayalkk kodukkann...mukyanthee oru gathigeedu
@aishaliaummar
@aishaliaummar 23 сағат бұрын
Anùvarnakudukann
@trafficm4035
@trafficm4035 Күн бұрын
Pinarayi odikko
@shihabsafasafa2929
@shihabsafasafa2929 Күн бұрын
പിണു പെട്ടു 😂
@jabijabi276
@jabijabi276 Күн бұрын
വിടരുത്,
@abdulkhaderap1412
@abdulkhaderap1412 Күн бұрын
ഇതൊക്കെജനങളുടെശ്രദ്ധതിരിക്കാനുള്ളഅടവല്ലെപിണറായിയുഠസഠഗിആരിഫുഠസഠഗിശശിയുഠസഠഗീഎടിജിപിയുഠസഠഗഇവരെല്ലാവരുഠകൂടിജനങളെമൻടൻമാരാക്കുകയാണ്.ഇപ്പോൾവോട്ടുചെയ്തവർമൂഞ്ചി
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Миллионер | 1 - серия
34:31
Million Show
Рет қаралды 2,2 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 44 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12