'ഞാൻ 75000 രൂപ കൊടുത്തതിന് തെളിവുണ്ട്': മനാഫ്

  Рет қаралды 171,818

asianetnews

asianetnews

Күн бұрын

'ഞാൻ 75000 രൂപ കൊടുത്തതിന് തെളിവുണ്ട്', ഇനി ഈ വിഷയം ചർച്ചയാക്കരുതെന്നും മനാഫ്
#shirur #landslide #Arjun #manaf #GangavaliRiver #Asianetnews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PR...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 951
@manjubaby2856
@manjubaby2856 Сағат бұрын
മനാഫ് താങ്കൾ വളരെ നല്ലാവൻ ആണ്. ആ നന്ദിയില്ലാത്ത കുടുംബത്തിന് വേണ്ടി നിങ്ങൾ ചെരുതാവരുത്
@anoopsukumarannair1833
@anoopsukumarannair1833 34 минут бұрын
Aa kudubathinte avastha ningal masilakkathe
@Mammooti
@Mammooti 16 минут бұрын
അവിടുത്തെ ജനം കല്ലെറിയട്ടെ ആ ഫാമിലിയെ
@SM-fs3xu
@SM-fs3xu Сағат бұрын
ദൈവമേ എന്തു നല്ല മനുഷ്യരാണല്ലേ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ ഇത്രയും നല്ല ഒരു മനുഷ്യനെ അറിയാൻ സാധിച്ചതിൽ സന്തോഷം
@Shabeebaslam26
@Shabeebaslam26 2 сағат бұрын
ആ നന്ദിയില്ലാത്ത കുടുംബത്തിന് വേണ്ടി നിങ്ങൾ എനിയും ചെറുതാവരുത് ..!
@AniAni-ws3nk
@AniAni-ws3nk 59 минут бұрын
സത്യം 👍
@ravisharavi6153
@ravisharavi6153 34 минут бұрын
Correct
@mashoodmohammed
@mashoodmohammed 14 минут бұрын
Yesss
@sheejaremesh-ce3uq
@sheejaremesh-ce3uq 8 минут бұрын
Sathyam
@Rajayogi777
@Rajayogi777 Сағат бұрын
താങ്കൾ നല്ലൊരു മനുഷ്യനാണ് അത് ഞങ്ങൾക്കറിയാം നന്ദികെട്ട വർഗ്ഗം അല്പം എല്ലായിടത്തും ഉണ്ട്🙏
@hariskadappadi
@hariskadappadi 18 минут бұрын
മനുഷ്യരുടെ ഇടയിൽ സംഘികൾ സ്വാഭാവികം. അകലം പാലിച്ചാൽ മതി
@JessyFranco-l1e
@JessyFranco-l1e 10 минут бұрын
👍
@madhup5133
@madhup5133 2 сағат бұрын
72 ദിവസം മഴയും വെയിലും കൊണ്ട് കഷ്ട്ടപെട്ടത് വെറുതെ ആയി മനാഫെ
@Pkd.99
@Pkd.99 Сағат бұрын
മുബീൻക്ക, മനാഫ്ക്ക അടങ്ങിയ ഈ കുടുംബത്തിന് ആയുസ്സിനും ആരോഗ്യത്തിനും.... റഹ്മത്തും ബർക്കത്തും നൽകണേ നാഥാ...
@RasJ-h5e
@RasJ-h5e Сағат бұрын
ആമീൻ.
@lemi4303
@lemi4303 Сағат бұрын
ആമീൻ
@manusvlog-xs6qg
@manusvlog-xs6qg 58 минут бұрын
ആമീൻ 🤲
@shijeshshijesh9135
@shijeshshijesh9135 56 минут бұрын
🥰🥰💯👏
@KamaKamarunnisa
@KamaKamarunnisa 56 минут бұрын
ആമീൻ
@noushadknoushad8855
@noushadknoushad8855 Сағат бұрын
എത്ര നല്ല മര്യാദയാണ്ലാണ് പത്ര സമ്മേളനം അവർ പറഞ്ഞതിന് ഒരുമറുപടി പോലും ഇല്ലാ നല്ല സംസാരിമുള്ള ഏട്ടനും അനിയനും 👍👍🙏🙏
@alliswell90
@alliswell90 Сағат бұрын
ആ വീട്ടുകാർ പറഞ്ഞത് എല്ലാം ശെരിയായത് കൊണ്ട്..... ഇവന് പിടിച്ചു നിക്കാൻ ഒരു പഴുതും ഇല്ല അത്ര തന്നെ....
@pailitb7588
@pailitb7588 Сағат бұрын
❤❤❤
@shijeshshijesh9135
@shijeshshijesh9135 57 минут бұрын
,🥰🥰🤗💯👏
@UshapremachandranUshaprem
@UshapremachandranUshaprem 45 минут бұрын
@rifasmp
@rifasmp 25 минут бұрын
@sudheendrann2869
@sudheendrann2869 Сағат бұрын
താങ്കൾ വിശദീകരിക്കാതെ തന്നെ താങ്കളുടെ മനസ്സ് ഞാൻ കാണുന്നു. എനിക്ക് എൻ്റെ ആവശ്യത്തിന് ചിലവഴിക്കാൻ സമയമോ സാഹചര്യമോ ഇല്ല.... താങ്കൾ ഇത്രയും ദിവസങ്ങൾ ഷിരൂരിൽ ചിലവഴിച്ചു... എന്നിട്ടും അപമാനം സഹിക്കേണ്ടി വന്നു..... എൻ്റെ ജീവിതത്തിലെ ആഗ്രഹങ്ങളിലൊന്ന് താങ്കളെ കാണുക എന്നതാണ്.... ദൈവാനുഗ്രഹങ്ങൾ താങ്കളോടൊപ്പമുണ്ട്.... മനാഫിന് സ്നേഹാഭിവാദ്യങ്ങൾ❤❤️❤️❤️🙏🙏
@Mammooti
@Mammooti 17 минут бұрын
എനിക്കും നേരിൽ കാണണം എന്നുണ്ട് ആ നാറിയ ഫാമിലി കാണട്ടെ എല്ലാം
@jamsheerajamsheerarafeeq6909
@jamsheerajamsheerarafeeq6909 7 минут бұрын
👍👍
@PreethaParvathi-y6h
@PreethaParvathi-y6h 40 минут бұрын
മനാഫ് നിങ്ങൾ ഒരു നല്ല മനുഷ്യ സ്നേഹി യാണ് , അവർക്ക് അത് മനസ്സിലാകാതെ പോയി പ്രക്ഷേ കേരള ജനത നിങ്ങളോ ടൊപ്പം ഉണ്ട്👍
@sajvideospresents3215
@sajvideospresents3215 2 сағат бұрын
മനാഫ് പറഞ്ഞത് സത്യം തന്നെ ആയിരിക്കും.. ആ പാവത്തിനെ മനാഫ് നെ എന്തിന് ഇങ്ങനെ ശിക്ഷിക്കുന്നു ...75000 പോയിട്ട് 7000 രൂപ കൊടുക്കുന്ന ഒരുത്തനും ഇല്ല....വെറുതെ വിടുക ആ മനസ്സിനെ.... മനാഫ് ....ക്ഷമിക്കണം ഈ വേദന ഉണ്ടായതു ന്
@Diken123-y4r
@Diken123-y4r 2 сағат бұрын
@sajvideospresents3215 when I worked in logistics company...per day driver getting 2000 and 400 for food...they have per KM batta which will be around 70000 to 80000 and if it refeer vechile they will save approx 10 to 20 K from refeer adjustment....
@AyishaMol-n6i
@AyishaMol-n6i 28 минут бұрын
Arjun ottakan pokkunath appo 75000 okke verum..
@BJbj-Aab
@BJbj-Aab Сағат бұрын
അർജുന്റെ വൈഫ്‌ കിട്ടിയ govt ജോലി വേണ്ടാന്ന് വക്കണം, അതു വീട് നഷ്ടപ്പെട്ട വയനാട്ടിലെ ഒരാൾക്ക് കൊടുക്കട്ടെ
@achu488
@achu488 Сағат бұрын
ഇത്ര ചെറിയ പ്രായത്തിൽ വിധവയായതാണാ പെൺകുട്ടി. അവൾക്ക് വീട്ടുകാരുടെ അഭിപ്രായത്തിനനുസരിച്ചേ ചിലപ്പോൾ മാധ്യമങ്ങളോട് സംസാരിക്കാൻ കഴിയുന്നുണ്ടാവൂ. അവളുടെ മാനസികാവസ്ഥ കൂടി മനസ്സിലാക്കൂ.അർജുനും പ്രകൃതി ദുരന്തത്തിൽ തന്നെയാണ് പോയത്.
@JilshadJilu-nc9gi
@JilshadJilu-nc9gi Сағат бұрын
​@@achu488angenyangile olekk buthindelo ente husband anu poyathe athine shahicheth manaf ikkayannu ennu 4:37
@krishnapriyajayan6449
@krishnapriyajayan6449 Сағат бұрын
​@@achu488right
@shanisharaf9542
@shanisharaf9542 Сағат бұрын
​@@achu488ആ പെണ്ണ് ആണ് കൂടുതൽ മോശമായി manafine പറഞ്ഞത്
@shyjuindian-up7ui
@shyjuindian-up7ui Сағат бұрын
ഈ മനാഫ് ആണോ ജോലി കൊടുത്തത് .... ഒന്നു പോയിനെടോ. രണ്ട് വോട്ട് കിട്ടാൻ ഉള്ള സർക്കാറിൻ്റെ ഉടായിപ്പ് ആണ് ജോലി. എല്ലാവരും സഹായിക്കുന്നത് പലതും മുന്നിൽ കണ്ട് കൊണ്ട് ആണ് . പിന്നെ ഇൻഷുറൻസ് വകയിൽ അത്യാവശ്യം ജീവിക്കേണ്ടത് കിട്ടും . സർക്കാറിന് ജോലി കൊടുക്കേണ്ട ആവശ്യം ഒന്നും ഇല്ലായിരുന്നു. കിട്ടിയ ജോലി അവരെന്തിന് കളയണം വേണമെങ്കിൽ സർക്കാർ തിരിച്ചെടുത്തോട്ടെ
@ShafeeqSha-y6z
@ShafeeqSha-y6z Сағат бұрын
എന്റെ പൊന്ന് മനാഫ് പ്ലീസ് ഇനി അർജുന്റെ കുടുംബം തിനെ ഒരു രൂബ ഹെല്പ് ചെയ്യരുത് ❤നന്ദി ഇല്ലാത്ത കുടുംബം ആണ്
@nabeenanabeena4197
@nabeenanabeena4197 Сағат бұрын
👍
@shyjuindian-up7ui
@shyjuindian-up7ui Сағат бұрын
ഇതുവരെ എന്ത് ചെയ്തെന്നാ .....
@bhas44
@bhas44 Сағат бұрын
@@shyjuindian-up7ui ithu vare ayaal cheythath kondaanu ee verum maranam ithra sensation aayath....ath sensation aayath kond maathramaanu bharyakk joli kittiyath......
@sujas8123
@sujas8123 Сағат бұрын
അയ്യോ ഒന്നും അറിഞ്ഞില്ലേ..😊​@@shyjuindian-up7ui
@Baldboyofjamaica
@Baldboyofjamaica Сағат бұрын
​@@shyjuindian-up7ui ഒരു പണി കൊടുത്തു വണ്ടിയിൽ ഡ്രൈവർ ആയിട്ട് മാസം 75000 തള്ളിക്കൊടുത്തു
@SumaRajesh-v4k
@SumaRajesh-v4k Сағат бұрын
മനാഫ്ക്ക മുന്നോട്ടു പോകുക, ആര് പറഞ്ഞലും കേൾക്കരുത് എല്ലാം ചോദ്യങ്ൾക്കും ഉണ്ടാക്കും ഒരു ഉത്തരം
@KrishnaSKumar-tz8ty
@KrishnaSKumar-tz8ty Сағат бұрын
നല്ല ബാപ്പ ന്ടെ നല്ല മക്കൾ.....❤❤❤
@sabusworld9095
@sabusworld9095 Сағат бұрын
❤❤
@aswin1198
@aswin1198 Сағат бұрын
ഈ ഇൻഷുറൻസ് ഒക്കെ കിട്ടുന്നതിന്റെ സന്തോഷത്തിലാ ഭാര്യയും വീട്ടുകാരും. അവരുടെ പത്ര സമ്മേളനത്തിൽ ഭാര്യയുടെ ഒരു ചിരി ഉണ്ട്..ഒരു മാസം പോലും തികഞ്ഞില്ല അതിനുമുന്നേ അമ്മ ഉൾപ്പെടെ വന്നിരുന്നു മനാഫ് എന്ന വ്യക്തിയേ തള്ളി പറഞ്ഞപ്പോഴേ മനസിലായില്ലേ അവരുടെ മഹത്വം.. ആഇൻഷർ കൂടി കിട്ടിയാൽ ഇതൊന്നുമാകില്ല ഇതിന്റെയൊക്കെ അഹങ്കാരം.
@bindhuvipin1360
@bindhuvipin1360 23 минут бұрын
Avarkk sughalle adipoli veed ellarkkum joli insurance amount kittum ,pinne oru 7lakh kittuallo
@bijus3396
@bijus3396 2 сағат бұрын
താങ്ങളുടെ ലോറീക്ക് ഇടാൻ പറ്റിയ നല്ല പേര് മനാഫ് അതിലും മികച്ചമറ്റൊരുപേരും ഇല്ല അത് ഇട്ടാൽ മതി ഞങ്ങളും ആ പേര് ഇടാൻ ആഗ്രഹിക്കണത്
@jithinrajpk54
@jithinrajpk54 Сағат бұрын
പുള്ളി അർജുൻ എന്ന് പേര് ഇട്ടോട്ടെ bro അത് പുള്ളിയുടെ ഇഷ്ടം അല്ലെ
@AsharafKa-bv5ck
@AsharafKa-bv5ck Сағат бұрын
മനാഫ് ആൻഡ് അർജുൻ.... ഈ പേര് സൂപ്പർ.. ഈ പേര് മലയാളിയുടെ മനസ്സിൽ യെന്നും നിലനിൽക്കും
@Reji82135
@Reji82135 Сағат бұрын
ഗജ ഫ്രോഡ് അതാണ് പറ്റിയ പേര്..
@malavikamalu6414
@malavikamalu6414 Сағат бұрын
​@@jithinrajpk54.vnda bro eni .veetukark ishtamala pine nthina veruthe vazhak case nu oke pone.sneham manasil und ath mathi.baki oke arjun nu ariyam.
@Reji82135
@Reji82135 Сағат бұрын
75k ഒക്കെ അക്കൗണ്ട് വഴി ആണ് കൊടുക്കേണ്ടേ, ഇൻകം tax ഒക്കെ ഊമ്പാൻ ഇരിക്കുവാണോ ? ഇവൻ മാക്സിമം 35k ആണ് കൊടുത്തേക്കുന്നതു. 🤔
@മലബാർ-ജ8ന
@മലബാർ-ജ8ന 2 сағат бұрын
മനാഫ് പുഴക്കരികിൽ നിൽക്കുമ്പോൾ ജോലിയിൽ പ്രവേശിച്ചവരാണ് ഇപ്പോ മനാഫിനെ കുറ്റം പറയുന്നത്
@زمزمعماني
@زمزمعماني 2 сағат бұрын
Harjun chath poyi Eni namukk Allah annparedam
@bennybenny9371
@bennybenny9371 2 сағат бұрын
അതെ
@JafarJunais
@JafarJunais Сағат бұрын
Yes
@shanoobolavanna
@shanoobolavanna Сағат бұрын
കറക്റ്റ് 👌👌👌
@SakeerK-f9y
@SakeerK-f9y Сағат бұрын
വാസ്തവം
@shejeertajmahal2025
@shejeertajmahal2025 Сағат бұрын
ഞാൻ ഒരു ടൂറിസ്റ്റ് bus ഓണർ ആണ് എന്റെ വണ്ടിയുടെ പേര് മനാഫ് എന്ന് ഇടും ഇത് ഇട്ടിട്ട് ഞാൻ മനാഫ്കാക് തന്നെ shere ചെയ്യും
@Alphasayedh
@Alphasayedh Сағат бұрын
Polichu ekka polichu. onnu kaanichu koduk
@anithachandran6713
@anithachandran6713 Сағат бұрын
❤❤❤
@Malutty827
@Malutty827 Сағат бұрын
☺️❤
@Shahi575
@Shahi575 Сағат бұрын
👍❤️
@sabusworld9095
@sabusworld9095 Сағат бұрын
പൊളിച്ചു 👍👍❤️❤️
@prejishakunji3925
@prejishakunji3925 48 минут бұрын
നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ💯💯
@theemperor1005
@theemperor1005 Сағат бұрын
ആ നന്ദി കെട്ട കുടുംബം കാരണം അർജുന് കിട്ടാനുള്ള insurance തുക പോലും കുറയുന്ന അവസ്ഥയാണ്😠
@shahinajazlaan6489
@shahinajazlaan6489 Сағат бұрын
അവർക്കല്ലേ insurance തുക. അതങ്ങ് കുറയുന്നത് തന്നെ nallath😃.
@kukku22
@kukku22 39 минут бұрын
Athrem kurach kittiyal mathi avarkk..
@Suranniya
@Suranniya 36 минут бұрын
Ethra kittum insurance high amount akkummo ah Monte peril edammallo fixed ayitte avane future use avum
@theemperor1005
@theemperor1005 31 минут бұрын
@@shahinajazlaan6489കുടുംബത്തിനെ വിട്... ആ പൊന്നു മോന്റെ പേരിൽ ഇട്ടാൽ അവന് പിന്നീട് ഉപകരിക്കുമല്ലോ...
@shaheeya3729
@shaheeya3729 28 минут бұрын
​@@Suranniya Yes..എല്ലാം മകന് ഒരുകാലം ഉപകരമകുമല്ലോ.. ആയാൽ മതിയായിരുന്നു..പാവം..
@KarthikaK210
@KarthikaK210 Сағат бұрын
അർജ്ജുൻ മരിച്ചതിലല്ല കുടുംബത്തിനു വിഷമം മനാഫിനു നല്ല പേരു കിട്ടുന്നതിലാണ്
@nadhiraziyad1560
@nadhiraziyad1560 Сағат бұрын
well said
@drss6575
@drss6575 46 минут бұрын
sathyam😅😅😅
@ArunKumar-oy7lm
@ArunKumar-oy7lm 32 минут бұрын
Satyam
@Kadeej210
@Kadeej210 32 минут бұрын
സത്യം.
@neethuvenugopal5264
@neethuvenugopal5264 21 минут бұрын
Kudumnathinu alla sis and hus na.. Ithuvare onnum paraythe wife bro vare kondu avra pryipichd
@DipinDivakar-s4e
@DipinDivakar-s4e 34 минут бұрын
അർജ്ജുൻ മരിച്ചതിലല്ല കുടുംബത്തിനു വിഷമം മനാഫിനു നല്ല പേരു കിട്ടുന്നതിലാണ്. 💯
@haseenahaseena534
@haseenahaseena534 Сағат бұрын
മരിച്ചിട്ട് ഇത്ര ദിവസം ആയിട്ട് ഉള്ളു ഒരു സങ്കടം അവരെ ആരെ മുഖത്തു ഇല്ല അമ്മക് വരെ
@maimoonat8365
@maimoonat8365 19 минут бұрын
അത് വളരെ സത്യമായ ഒരു കാര്യമാണ് നമ്മൾ ആരും കണ്ടിട്ടില്ല ഒരമ്മക്ക് എങ്ങനെയാണ് ഒരു മകൻ മരിച്ചാൽ ഇങ്ങനെ മീഡിയയുടെ മുന്നിൽ വന്നിരിക്കാൻ കഴിയുക ഇതുവരെ മകനെ പറ്റി ഒരു വാക്ക് സംസാരിച്ചിട്ടില്ല. മനാഫിന്റെ കുറ്റം മാത്രം വിളമ്പുന്ന. വിചിത്ര ജീവികൾ
@shoukathshoukath5222
@shoukathshoukath5222 36 минут бұрын
അർജുൻ എന്ന പേര് ഇടരുത് മനാഫ്ക്ക ..... നിങ്ങൾക് ഉള്ള വിലയും ഇല്ലാതാകും. നിങ്ങൾകും നിങ്ങളുടെ ഫാമിലിക്കും എല്ലാ ഐശ്വര്യം ഉണ്ടാകാൻ ദുഹാ ചെയുന്നു. ബിഗ് സല്യൂട്
@nisartharophoyilv7771
@nisartharophoyilv7771 2 сағат бұрын
ദയവായി ഈ വിഷയം കൂടുതൽ വഷളാക്കരുത്, മാധ്യമങ്ങളിൽ ഇടയ്ക്കിടെ അഭിമുഖം നൽകരുത് നിങ്ങൾ നിങ്ങളുടെ പരമാവധി ചെയ്തു മാനുഷിക തലത്തിൽ, കേരളത്തിലെ എല്ലാ നല്ല മനസ്സുള്ളവർക്കും അത് അറിയാം ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം, കുറ്റപ്പെടുത്തുന്നവരെ അവഗണിക്കുക,
@shanilkumarpk
@shanilkumarpk 2 сағат бұрын
True!
@ahrazaashraf5230
@ahrazaashraf5230 2 сағат бұрын
അപ്പോൾ അവർ പിന്നെയും തലയിൽ കേറും ..
@BharathiShetty-b7d
@BharathiShetty-b7d 2 сағат бұрын
Vanillangi news alkar avark thoniya pole parayunille nalathe main news ayirikyu id
@kuvallamvlogs
@kuvallamvlogs Сағат бұрын
നിങ്ങൾ ആ കുടുംബത്തെ വെറുതെ വലിച്ചിഴച്ചു വിഷമിപ്പിക്കണ്ട. അവരുടെ കുട്ടിയെ നിങ്ങൾ സംരക്ഷിക്കണ്ട അതൊക്കെ അവർ ചെയ്‌തോളും. നിങ്ങൾ ഓവർ സ്മാർട്ട്‌ ആകണ്ട
@pramodprasad4943
@pramodprasad4943 Сағат бұрын
തെറ്റിദ്ധാരണ മാത്രമാണ് സ്വാർത്ഥ ചിന്താ ഗതിക്കാരായ ആ കുടുംബത്തിന് ഈ മനുഷ്യനോട് മേൽ ഉള്ളത്. നന്ദിയുമില്ല, നാണവും ഇല്ല.
@ullatshafi3077
@ullatshafi3077 Сағат бұрын
ക്ഷമയും ,സഹോദര സ്നേഹവും..... , അർജുന്റെ കുടുംബത്തിന് വേണ്ടി എത്രത്തോളം തല താഴ്ത്തി കൈകൂപ്പി മാപ്പ് പറയാൻ നിങ്ങൾ കാണിക്കുന്ന മനസ്സ് ഉണ്ടല്ലോ മനാഫ്ക്കാ ❤ നിങ്ങൾ മാസ്സ് ആണ് വെറും മാസല്ല ഒന്നൊന്നര മാസ്സ്... നിങ്ങൾക്ക് എതിരെ ഒരാളും bad coment ചെയ്യില്ല അതുറപ്പാ❤
@sparkky1
@sparkky1 2 сағат бұрын
Manaf respect button >>>
@rugminiamma6217
@rugminiamma6217 8 минут бұрын
Manaf
@ajithakumari5265
@ajithakumari5265 Сағат бұрын
മനാഫ്.... നിങ്ങൾ എത്ര ബുദ്ധിപരമായി കാര്യങ്ങൾ ചെയ്യുന്നു.... Family മെംബേർസ് educated ആണെന്ന് പറയുമ്പോഴും ഇതൊന്നും അവർ ഇതൊക്കെ നാണക്കേടായിട്ടാണല്ലോ കാണുന്നത്.... U r a great man 👏🏻👏🏻👏🏻👏🏻👏🏻🙏🏻🙏🏻🙏🏻🙏🏻
@sreesreelatha6725
@sreesreelatha6725 2 сағат бұрын
മനാഫ് ബ്രോ ഇനി ലോറിയുടെ പേര്... 🌹പടച്ചോൻ 🌹അതാണ് നല്ലത്
@UshapremachandranUshaprem
@UshapremachandranUshaprem 40 минут бұрын
സത്യം
@Lorryudamamanafka
@Lorryudamamanafka Сағат бұрын
എന്നെ സപ്പോർട്ട് ചെയിത എല്ലാവർക്കും നന്ദി 🫂❤️ ഞാൻ ആരെയും ചതിച്ചിട്ടില്ല എന്നും സത്യത്തോട് ഒപ്പം നില കൊള്ളും
@us6027
@us6027 Сағат бұрын
മനാഫ് ഇക്കാ ഉയിർ ❤❤❤❤❤❤❤
@LOVESHORE-d1t
@LOVESHORE-d1t Сағат бұрын
പുരകത്തുമ്പോൾ വാഴ വെട്ടല്ലേ ചങ്ങായീ ഇത് ഫെയ്ക്ക് അക്കൗണ്ട് ആണ് ആരും സബ് ചെയ്യരുത്
@saudaminimini7369
@saudaminimini7369 Сағат бұрын
മനാഫ് ഇക്ക നിങ്ങൾ ആരായിക്കോട്ടെ, നിങ്ങളെ ഒരു ദൈവമായി കാണാൻ ആണ് ഞങ്ങൾക്ക് ഇഷ്ടം.. ചില സന്ദർഭങ്ങളിൽ ദൈവം നിലത്തിറങ്ങി വന്നു എന്ന് പറയുന്ന അനുഭവം ഇല്ലേ അതാണ് നിങ്ങൾ... 🙏🏻🙏🏻🙏🏻🙏🏻
@diljithvd1752
@diljithvd1752 Сағат бұрын
Nannaayikkoode
@Nejl_neji
@Nejl_neji Сағат бұрын
ഇത് ഫേക്ക് ചാനൽ ആണ്, ഇന്ന് തുടങ്ങിയ ചാനൽ ആണ്. പോടോ
@anilkumarb2895
@anilkumarb2895 43 минут бұрын
അർജ്ജുൻ്റെ വല്ല്യ ഭാഗ്യം ഈ മുതലാളി യുടെ കൂടെ ജോലി ചെയ്തതാണ് കുടുംബം വല്യ പരാജയം
@JoshuaDanielPd
@JoshuaDanielPd Сағат бұрын
ഇവരുടെ കടിപിടി കണ്ട് ഇപ്പോൾ അർജുൻ കരുതുന്നുണ്ടാവും ആ നദിയിൽ തന്നെ കിടന്നാമതിയായിരുന്നു എന്ന് ? 🤔🤔🤔കഷ്ടം തന്നെ 😢😢😢
@Rolex6162
@Rolex6162 2 сағат бұрын
എല്ലാവരും ദൈവത്തിന്റെ പ്രീതി പ്രതീക്ഷിച്ചു സഹായിക്കുക. മനുഷ്യൻ നന്ദി ഇല്ലാത്തവൻ ആണ് 😢😢
@VinJes-or3zo
@VinJes-or3zo Сағат бұрын
ഇൻഷുറൻസ് ക്ലെയിമിന് വേണ്ടിയാണ് മനാഫിക്ക പറഞ്ഞതെന്ന് ഞങ്ങൾക്കു മനസിലായി. മനസിലാവേണ്ടവർക്ക് മനസിലാവേണ്ടേ
@leahdavid306
@leahdavid306 Сағат бұрын
തലയിൽ ആള് താമസം വേണ്ടേ
@UshapremachandranUshaprem
@UshapremachandranUshaprem 38 минут бұрын
👍
@sreepadsreevedh9454
@sreepadsreevedh9454 Сағат бұрын
മനാഫ് നിങ്ങൾ വലിയൊരു മനസ്സിനുടമയാണ്🙏🙏🙏
@shereenanishad9279
@shereenanishad9279 2 сағат бұрын
ലോറിക്കു മുകളിൽ മണ്ണിടിച്ചിട്ടതമനാവ് ആണെന്ന് പറഞ്ഞില്ലല്ലോ! ഭാഗ്യം.
@RichuShezi2
@RichuShezi2 Сағат бұрын
😂😂
@anaghavijesh321
@anaghavijesh321 44 минут бұрын
😂😂
@bindhuvipin1360
@bindhuvipin1360 20 минут бұрын
Arjune kittiyillarunnel Kil athum paranjene
@travelindia8898
@travelindia8898 2 сағат бұрын
സ്വന്തം പിതാവിന്റെ പേരിനെക്കാൾ താഴെയാ സുഹൃത്തേ മറ്റൊരാളുടെ പേര് 👌. അർജുന്റെ പേര് കുടുംബത്തിന് ഇഷ്ട്ടമല്ലങ്കിൽ ഇടരുത് പിന്നീട് താങ്കളെ ബുദ്ധിമുട്ടിക്കും 👌 കാലം അതാണ്‌ 🙏.
@joyk.s4497
@joyk.s4497 2 сағат бұрын
A
@mansoorsalim3745
@mansoorsalim3745 2 сағат бұрын
Sathyam
@sajithakmsajithakm1553
@sajithakmsajithakm1553 2 сағат бұрын
Athe
@RekhaJapamani
@RekhaJapamani Сағат бұрын
സത്യം പറഞ്ഞാൽ ശപിക്കപ്പെട്ട മരണമാണത്.... അങ്ങനെയൊരാളുടെ പേര് താങ്കളുടെ ലോറിക്കെന്തിനാണ് ... അത് ദൈവത്തിനിഷ്ടമില്ലാത്തതുകൊണ്ടാണ് ദൈവം ആ നന്ദിയില്ലാത്ത കുടുംബവഴി ഇടപ്പെട്ടത്...
@Sonababu-p4z
@Sonababu-p4z Сағат бұрын
Ok😊​@@RekhaJapamani
@Whatsnewwithme
@Whatsnewwithme Сағат бұрын
Love for Manaf and his family members.... ❤❤❤❤❤❤👍👍👍👍👍👍👍 നിങ്ങൾ ഒരു വലിയ മനുഷ്യനാണ്.... നിങളുടെ ഹൃദയം വളരെ വലുതാണ്.... Keep going.....
@Manappadam
@Manappadam 2 сағат бұрын
ഡ്രൈവർക്ക് 75000/- രൂപയോളം മാസം കിട്ടുമോ ചോദിക്കുന്നവരോട് എന്റെ വാഹനം pikup ആണ് മാസം 12തവണ മൈസൂർ -എറണാകുളം വണ്ടി ഓടും ട്രിപ്പിനു 3000/-ബത്ത കൊടുക്കുന്നുണ്ട് അപ്പോൾ 36000/- രൂപ മാസം. 4ചക്രമുള്ള എന്റെ വണ്ടി ഓട്ടുന്ന എന്റെ ഡ്രൈവർക്ക് ഇത്രെയും കിട്ടുമെങ്കിൽ 10ചക്രമുള്ള വാഹനമോട്ടുന്ന അർജുനനു ഈ തുക കൂടുതൽ അല്ല
@mohammedfavasnp6959
@mohammedfavasnp6959 2 сағат бұрын
12 wheel or 14 wheel ആണ്. നിങ്ങളുടെ pickup എന്ത് ലോഡ് ഓടുന്നത്?
@wtravels9184
@wtravels9184 Сағат бұрын
10 അല്ല 12 wheel
@ManojKumar-ge6pb
@ManojKumar-ge6pb 13 минут бұрын
എന്തെങ്കിലും പറയുമ്പോൾ വ്യക്തമാക്കണം ബ്രദർ അടക്കം ഒരു ഡ്രൈവർക്ക് കേരളത്തിലെ ഡ്രൈവർ ഹാർഡ് വർക്കർമാരാണ് രണ്ട് ലക്ഷം രൂപയെ ശമ്പളം ഡ്രൈവർ ഉണ്ട്
@weekly_777
@weekly_777 Сағат бұрын
ആ കുടുംബത്തിന് ഇനി മനാഫ് ഇൻഷുറൻസ് ഉപകാരവും ചെയ്യരുത് പ്ലീസ്
@Tuttu-k4h
@Tuttu-k4h Сағат бұрын
മുബീൻ എത്ര respect ആണ് മനാഫ് ഇക്കാക്ക് കൊടുക്കുന്നത്. കണ്ട് പഠിക്കണം ഈ സഹോദരങ്ങളെ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤
@richurayyooswould3679
@richurayyooswould3679 Сағат бұрын
❤❤❤
@asmaanwar5093
@asmaanwar5093 19 минут бұрын
❤❤❤❤
@devikadevu6987
@devikadevu6987 Сағат бұрын
നന്ദികെട്ട കുടുംബം 🫤മനാഫ് ഇക്ക ബിഗ് സെല്യൂട് 🫡
@lubinajaisal
@lubinajaisal 2 сағат бұрын
എനിക്ക് പറയാൻ ഉള്ളത് ഒരുപാട് പേര് ജീവിക്കാൻ മാർഗം ഇല്ലാത,,, അസുഖം വന്ന് എല്ലാം ഉണ്ട് അവരെ എല്ലാം പോയി സഹായിക്കു ഇക്ക പടച്ചോൻ ഇങ്ങൾക്ക് കൂടുതൽ തരും
@Amaal1988-n1u
@Amaal1988-n1u 58 минут бұрын
ഒരു തരത്തിൽ അർജുൻ രെക്ഷപെട്ടു ആ കുടുംബത്തിൽ നിന്ന് ആയാളുടെ രക്തം ഊറ്റി കുടിക്കുന്ന കുറെ ഡ്രാക്കുളകൾ ആയിരുന്നു ആ വീട് നിറയെ. .....ദൈവം ന്താ ഇത്രേം ദുഷ്ടൻ ആയതു എന്ന് ഓർത്തു ഇപ്പോ മനസിലായി ദൈവം കരുണ ഉള്ളവൻ ആണ്. ...ആ കുടുംബത്തിന്റെ യഥാർത്ഥ സ്വഭാവം മനാഫ് എന്ന വക്തിയിലൂടെ ദൈവം കാട്ടികൊടുത്തു. ...മനുഷ്യർ നന്ദി ഇല്ലാത്തവർ ആണെന്ന ഖുർആൻ വാക്യം എത്രയോ സത്യം. ...🕋
@bindhuvipin1360
@bindhuvipin1360 22 минут бұрын
Crct aa pavam rakshapettu
@sirajelayi9040
@sirajelayi9040 Сағат бұрын
നന്ദികേട് നുള്ള ഓസ്കാർ ഈ കുടുംബത്തിന് തന്നെ😊😊
@siyadsiya2981
@siyadsiya2981 Сағат бұрын
ലോറിക്ക് ഇപ്പോൾ നല്ല ഒരു പേരുണ്ടല്ലോ അതുമായി മുന്നോട്ടു പോവുക. പഴയ ലൈഫുമായീ ഹാപ്പി ആയീ ജീവിക്കു. ഗോഡ് ബ്ലെസ്സ് യൂ മനാഫിക്ക🌹🌹🌹
@Straiker210
@Straiker210 Сағат бұрын
നിങ്ങളുടെ പേര് തന്നെയാണ് ഇടാൻ അർഹൻ..... മനാഫ് ... വണ്ടിക്ക്
@mohammedathinhal2257
@mohammedathinhal2257 49 минут бұрын
ഭൂമിയിലുള്ളവരോട് കരുണകാണിച്ചാൽ ആകാശത്തുള്ളവൻ (അല്ലാഹു)കരുണ കാണിക്കും നന്മ ചെയ്യുന്നവൻ എത്ര താണ് കൊടുത്താലും അത് ഉയരങ്ങളിലേകെ എത്തുകയുള്ളു (അതിനിക്കുള്ള ഉദാഹരണമാണ് മനാഫ്ക്കയും. മുബീനും)
@ushakumarikp7238
@ushakumarikp7238 46 минут бұрын
എന്റെ മോനാണ് മനാഫ്മോൻ, അമ്മയുണ്ട് കൂടെ, മോവിഷമിക്കരുത്
@AbdulRasheed-bv9te
@AbdulRasheed-bv9te 13 минут бұрын
വളരെ സ്നേഹമുള്ള ഒരു അമ്മ 🌹🌹🌹🌹
@fighter2964
@fighter2964 10 минут бұрын
@AjithaThadathil
@AjithaThadathil 36 минут бұрын
മനാഫ്ക്ക ഒരിക്കലും തളരരുത്.നിങ്ങൾ നല്ല ഒരു മനുഷ്യനാണ്.
@UshapremachandranUshaprem
@UshapremachandranUshaprem 27 минут бұрын
👍👍👍
@jincysebastian4862
@jincysebastian4862 Сағат бұрын
നിങ്ങളുടെ പേരിന്റെ അർത്ഥം പോലെ തന്നെ... നിങ്ങൾ ഉയർത്തപ്പെടേണ്ടവനാണ്... 🙏🙏 വലിയ മനുഷ്യനാണ് 🙏🙏ningale👏മനസിലാക്കാൻ കഴിയുന്നവർ ഒരു വലിയ സമൂഹം... ഒപ്പമുണ്ട്.. അർജുന്റെ കുടുംബം തീരാവേദനയിൽ അല്ലേ.. അവരും നിങ്ങളെ തിരിച്ചറിയും... കരണം എല്ലാമറിയുന്ന ഈശ്വരൻ.. ഉണ്ട്...
@MR.HACKERBEAN
@MR.HACKERBEAN 2 сағат бұрын
അർജുൻ സ്റ്റോർ എന്നാ പേര് മാറ്റാൻ പറയൂ അളിയാ
@itsmesanu5566
@itsmesanu5566 Сағат бұрын
സഹോദരങ്ങൾ പൊളി എത്ര നല്ല മനസ്സാണ് avark
@AjmalYaasin
@AjmalYaasin Сағат бұрын
മനാഫെ ഞങ്ങൾ ആദ്യം നിങ്ങളുടെ ഇഷ്ടം നല്ലത് എന്ന് വിചാരിച്ചു ഇനി മുതൽ ഇത്രയും നീചമായ കുടുംബത്തിലെ ഒരംഗതിന്റെ പേരിടണ്ടാ എന്നാണ് പറയുന്നത് അവർക്കില്ലാത്തൊരു വികാരം നിങ്ങൾക് വേണ്ട ഒഴിവാക്കിയേ അർജുൻ മരിച്ചു ഇനി ആ ഇഷ്ടം കാണാൻ അവനില്ല അവനില്ല ഇനി കാണേണ്ടത് അവന്റെ കുടുംബമല്ലേ കണ്ടില്ലേ അവരുടെ മൂട് പടം നിർത്തണം അവർക്കു വേണ്ടിയുള്ള ത്യാകം മനാഫിനോടുള്ള സ്നേഹം കൊണ്ട് പറയുകയാണ് കണ്ണ് നിറയുന്നു കാണുമ്പോൾ
@spyderman9615
@spyderman9615 37 минут бұрын
ചിലരെങ്കിലും ഈ അവസ്ഥയിലൂടെ കിടന്ന് പോയിട്ട് ഉണ്ടായിരിക്കും ഉപകാരം ചെയ്തിട്ടും പഴി മാത്രം മിച്ചം 😢
@sreekumars8237
@sreekumars8237 Сағат бұрын
എന്നെങ്കിലും കോഴിക്കോട് വന്നാൽ മനാഫിനെ ഒന്ന് കാണണം. ജീവിക്കുന്ന ദൈവങ്ങൾ അപൂർവ്വങ്ങളല്ലേ🙏🏽🙏🏽🙏🏽
@sreekumars8237
@sreekumars8237 Сағат бұрын
വീട്ടുകാർ അർജുനെ മറന്നു. പക്ഷേ മലയാളികൾക്ക് മറക്കാൻ കഴിയുന്നില്ല.ആ ഭാര്യയ്ക്ക് ചിത അണയുന്നതു വരെ മധ്യമങ്ങൾക്ക് മുന്നിൽ വരാതിരിക്കാമായിരുന്നു. 16 പോലും കഴിഞ്ഞില്ല. അടക്കം കഴിഞ്ഞ് 16 കഴിഞ്ഞേ ആ കുടുംബം പോലും പ്രതികരിക്കാമായിരുന്നുള്ളൂ
@Veendummatthayi-my1fg
@Veendummatthayi-my1fg 2 сағат бұрын
ലോറിക്ക് അർജുൻ അമ്മയുടെ പേര് ഇടൂ മുദേവി,
@sivan8224
@sivan8224 Сағат бұрын
അമ്മ ഓക്കെയാണ്. സഹോദരി മഞ്ജു ആണ് വിഷം
@UllanammfMfm
@UllanammfMfm Сағат бұрын
​@@sivan8224vishathinte koodeyalle nilkkunnad aa sobavam kaattan kaaranam
@MujeebRahman-qo2fw
@MujeebRahman-qo2fw Сағат бұрын
​@@sivan8224appol Manju motors ennu peridate
@sideequechonari
@sideequechonari 46 минут бұрын
മൂദേവി എന്നൊന്നും പറയല്ലേ ബ്രോ
@Suranniya
@Suranniya 36 минут бұрын
@@sivan8224 anju
@hebrsus678
@hebrsus678 Сағат бұрын
ഏത് വക്കനും അർത്ഥം ഉണ്ട്.... 👍👌✍️ ചെയ്ത പ്രവർത്തിക്ക് നന്മ്മ ഉണ്ട് അതാണ് മനാഫ്... 👍✍️
@asokkumar7768
@asokkumar7768 52 минут бұрын
ഒരു വാക് നല്ലതു പറയാത്ത കുടുംബത്തിനായി മനാഫ് തങ്ങളുടെ എളിമ ഇനി അടിയറ വയ്ക്കരുത് എന്നൊരു അഭ്യർത്ഥന ഉണ്ട്‌. ഇങ്ങനത്തെ ഒരു കുടുംബത്തിനെ കണ്ടിട്ടില്ല ഈ കേരളത്തിൽ, കേരളകരക്ക്‌ ഒരു അപമാനമാണ് ഈ കുടുംബം. ജോലി കൊടുത്തത് വളരെ കഷ്ടം ആയിപോയി എത്രക്കാരാണെന്നു മനസ്സിലായില്ല ആർക്കും. ഹോ എങ്ങനെയുടോ ആളുകൾ ഇവിടെ
@HussainHussain-eo3ey
@HussainHussain-eo3ey Сағат бұрын
മനാഫ് ഇക്ക മതി അൽഹംദുലില്ലാഹ് മുബീൻ അൽഹംദുലില്ലാഹ് 👍👍👍👍👍👍
@philipjacob704
@philipjacob704 2 сағат бұрын
മനാഫ്.. 👍❤️
@weekly_777
@weekly_777 Сағат бұрын
ലോറിക്ക് മനാഫ് എന്ന് പേരു ഇട്ടാൽ മതി സുഹൃത്തേ
@Oottupurath
@Oottupurath Сағат бұрын
സൂക്ഷ്മ മായി അറിയുന്നവൻ അള്ളാഹു 👍❤
@travell_bells
@travell_bells 57 минут бұрын
മനാഫ് ദയവായി നിങൾ അതു വിടുക.നിങൾ നല്ലൊരു മാന്യനായ വ്യക്തി അല്ലെ പിന്നെ എന്തിനാ അർജുൻ എന്ന പേര് മനസിൽ മാത്രം മതി❤❤
@valsalapvalsala.p4682
@valsalapvalsala.p4682 Сағат бұрын
മനാഫ് you are great. കേരളത്തിൽ എല്ലാവർക്കും അറിയാം. സഹായം ചെയ്തത് പ്രേതിഫലം ആഗ്രഹിച്ചല്ലല്ലോ. ഡ്യൂട്ടി കഴിഞ്ഞില്ലേ. ഇനി എന്ത് കാര്യമായാലും ഇടപെടേണ്ട. എല്ലാം അവർ ചെയ്യട്ടെ
@sophiammacherian1844
@sophiammacherian1844 Сағат бұрын
ഇതെല്ലാം പറയണം അല്ലെങ്കിൽ അവർ ഒരുപാട് കള്ളം പറയും മനാഫ് ഇതൊക്കെ പൊതുജനം അറിയണം മനഃഫിന്റെ ഒരുനല്ല മനസ് ❤️❤️❤️
@krishnassbpk6807
@krishnassbpk6807 Сағат бұрын
ഇവരൊന്നും പറയുന്നത് കേളകണ്ട ഇക്ക... അർജുന്റെ... ആത്മാവ് ഇക്കയുടെ കൂടെ ഉണ്ടാകും ❤
@thajunnisamanjeri2186
@thajunnisamanjeri2186 Сағат бұрын
നന്ദിയില്ലാത്ത കുടുംബമായി പോയി അവർ , ഒന്നും ചെയ്ത് കൊടുക്കണ്ട അവർക്ക് ,അപ്പഴും അവർക്ക് മനാഫ് ക്ക മുക്കി എന്ന് പറയും ' . ഒരു വിവേകം ഇല്ലാത്ത ഡേഷുകൾ . ആർക്കാ അവൾ കൊക്കെ ജോലി കൊടുത്തെ , പുച്ഛം .....
@Minsha402
@Minsha402 48 минут бұрын
ഇനി ആക്കുംവേണ്ടി ചെറുതവരുദെ സ്വന്തം കാര്യം നോക്കുന്നതാ നല്ലതെന്ന് നമ്മുടെ നാട് വീണ്ടും തെളീച്ചുകൊണ്ടിരിക്കുന്നു
@vipinrampmjay
@vipinrampmjay 2 сағат бұрын
മനാഫ് നന്മ തുടരൂ.. അർജുനെ വിടു.... അല്പം മനസാക്ഷിയും അർജുനോട് സ്നേഹവും ഉണ്ടെങ്കിൽ.... അർജുന്റെ ഫാമിലി പറഞ്ഞതനുസരിച്ച്... അർജുൻ റിലേറ്റഡ് ഇന്റർവ്യൂ ഒഴിവാക്കുക
@nish650
@nish650 2 сағат бұрын
News channel vidunnillaaa lo
@Suranniya
@Suranniya 31 минут бұрын
Ath evidathe channel nod poyi parayanam athyam avare anne oronne pokki kond varunne
@serlinaserlina4027
@serlinaserlina4027 52 минут бұрын
ഇത് വല്ലാത്ത ലോകം ആണ്. പാപം മനാഫ്. ❤❤❤❤❤❤
@shajiparackal4630
@shajiparackal4630 Сағат бұрын
അർജുനന് കിട്ടുന്ന പണത്തിൽ നിന്ന് അളിയന് കുച് കുറച്ച് അടിച്ചു മാറ്റണം അതിനുള്ള വി ദ്യയാണത്.
@rajianilrajianil3728
@rajianilrajianil3728 Сағат бұрын
75000 രുപ കൊടുത്തത് മനാഫ് എല്ലാവരും കേൾക്കെ പറഞ്ഞത് അവർക്ക് നാണക്കേടായി കാണും രഹസ്യമായി വെച്ചതായിരുന്നു അത് മനാഫ് പുറത്ത് പറഞ്ഞത് വണ്ടി കാളയെ പോലെ ആ പയ്യൻ കുടുംബത്തെ തീറ്റി പോറ്റി അവർ ഇനി എന്തു ചെയ്യും ആരും സഹായിക്കരുത് ആ കുടുംബത്തെ
@Mmm-p3m1e
@Mmm-p3m1e Сағат бұрын
100
@lijiu8853
@lijiu8853 25 минут бұрын
താങ്കൾ ഒരു നല്ല മനസ്സിന് ഉടമയാണ്.. ദൈവം അനുഗ്രഹിക്കും... മറ്റു ആര് എന്തു പറഞ്ഞാലും കർമ്മം എന്നൊരു സംഭവം ഉണ്ട്...
@anupamavinesh7106
@anupamavinesh7106 44 минут бұрын
നല്ല മര്യാദ ഉള്ള സംസാരം 🙏🏻
@aneeshkannan8582
@aneeshkannan8582 2 сағат бұрын
ഇനി..അവർക്കായി...😢ഒരുസപ്പോർഡിനുംനിൽക്കരുത്ഇത്കാണുന്നജനങ്ങൾക്ക്❤വേണ്ടി❤❤❤❤❤❤🙏🖐🖐👍
@bindusivadas6640
@bindusivadas6640 Сағат бұрын
നല്ലമനസുകൾക്ക് പടച്ചോൻ കൂട്ടുണ്ടാവും. എത്രയോ നല്ല മനസാ....❤❤❤
@sheejapreamz1767
@sheejapreamz1767 Сағат бұрын
അർജുൻ എന്ത് പിഴച് പാവം ആ മോൻ ദൈവത്തിന്റെ അടുത്ത് പോയി അവൻ ...അർജുൻ മതി വണ്ടിക്ക് പേര് അർജുൻ ദൈവത്തിന്റെ മകനായി ഇപ്പോൾ ഇനി ആ വീട്ടുകാർക്ക് ഒരു അവകാശ്യവും ഇല്ല
@UshaKumari-lv1ys
@UshaKumari-lv1ys Сағат бұрын
അർജുന്റെ സഹോദരിയെ അനിയനോ ഒരു വണ്ടി വാങ്ങിയാൽ അർജുന്റെ പേടിടുമോ ഒരിക്കലുമില്ല പിന്നെന്തിനു മനാഫ് ഇടുന്നത്
@hope......8865
@hope......8865 Сағат бұрын
ഞാൻ ട്രക്ക് ഡ്രൈവർ ആണ്....hazard വാഹനങ്ങൾ ആണ് ഓടിക്കുന്നത്.. കഴിഞ്ഞ മാസം ഞാൻ ഞാൻ വാങ്ങിയത് 83450 ആണ് ഞാൻ നീണ്ടക്കര ഹാർബർ,മംഗലാപുരം കാർവർ കാർണാടകയിലെ മറ്റു സ്ഥലങ്ങൾ ആണ് ഓടിയത്.. 👍ഇതിൽ കുറവും കൂടുതലും വാങ്ങിയ ഒരുപാട് മാസങ്ങൾ ഉണ്ട്... NB : വലിയ ട്രക്ക് അതുപോലെ ഹസാർഡ് വാഹനങ്ങൾ ഇതിലെ ബത്തയെ കുറിച്ച് അറിയാത്തവർ അതിനെപ്പറ്റി അറിയുന്നവരോട് ചോദിച്ചു മനസ്സിലാക്കിയിട്ട് കമന്റിൽ കിടന്നു ഊക്കുക
@goury3022
@goury3022 Сағат бұрын
Income tax adakkunnundo
@forest7113
@forest7113 Сағат бұрын
Aano😅...Anna pinne aarum kashtappetu gulfil pokandallo😅...pinne 80 kittum.pakshe athu kallakadathu nadathi kazhiyummbo commission aayirikum.eni manafaine angane chandana kadathu vellathum indegil commission kittum😅...allathe normal kittilla.
@hope......8865
@hope......8865 Сағат бұрын
@@goury3022 ഇപ്പോൾ അടക്കുന്നുണ്ട് കാരണം വിദേശത്ത് ട്രക്ക് ഡ്രൈവർ ജോബ് നോക്കുന്നുണ്ട്... അവിടേക്ക് IT കാണിക്കണം നല്ല ഓഫറിനു waiting ആണ് 👍
@hope......8865
@hope......8865 Сағат бұрын
@@goury3022 ഇപ്പോൾ അടയ്ക്കുന്നുണ്ട് കാരണം വിദേശരാജ്യങ്ങളിൽ ട്രക്ക് ഡ്രൈവർമാർക്ക് ഇതിനെക്കാളും ഉയർന്ന ശമ്പളം ലഭിക്കുമെന്ന് അവിടെ പോയി ജോലി ചെയ്യുന്ന കൂട്ടുകാർ പറഞ്ഞു... അവിടേക്ക് പോകാനായി ടാക്സ് അടയ്ക്കൽ നിർബന്ധമാണ്.... അതുകൊണ്ട് കഴിഞ്ഞ ഒരു വർഷമായി ടാക്സ് അടയ്ക്കുന്നുണ്ട്.... നല്ല വിശ്വസിക്കാൻ പറ്റുന്ന ഓഫറിനായി വെയ്റ്റിംഗ് ആണ്
@richurayyooswould3679
@richurayyooswould3679 56 минут бұрын
@@forest7113sangi kutaa
@deekshithvi
@deekshithvi 55 минут бұрын
ഇൻഷുറൻസും ഉണ്ടാക്കേണ്ട ഒന്നും ഉണ്ടാക്കേണ്ട മനാഫ് bro ഇങ്ങള്. ഇങ്ങള് കുട്ടികളെ കൂടെ സുഖായി കൂടു കൊറച് ദിവസം. പിന്നെ ഇതിലെ ഓർമ്മ പോലും വെച്ചേക്കരുത്. ഇതൊന്നും തൊടങ്ങനേണ് മുന്നേ ഞാൻ ഇങ്ങളെ ഒരു ലൈവ് ൽ കമന്റ്‌ കൊടുത്തിരുന്നു ഒക്കെ ഭംഗിയായി ചെയ്ത്. എനി അഞ്ജു കുഞ്ചു ഒന്നിനേം നോക്കണ്ട പറഞ്ഞിട്ട്. അതിപ്പോ എന്തായി. അന്ന് ഞാൻ ഇതൊന്നും ഉണ്ടാവുന്നു കരുതീട്ടേ ഇല്ല. പക്ഷെ എന്തോ എനിക്ക് അന്നേ അങ്ങനെ തോന്നി. എനിക്കും ഇതേ പോലെ കൊറേ കുഞ്ഞി കുഞ്ഞി കാര്യങ്ങൾ വന്നിട്ടുണ്ട്. അതായിരിക്കും എനിക്ക് പെട്ടന്ന് അത് വന്നത്. ഇപ്പൊ അത് കറക്റ്റ് ഉം ആയി. എനി ഇൻഷുറൻസ് ഉം ഉണ്ടാക്കി കൊണ്ട് ചെന്നാൽ ഇടി മേടിക്കും ട്ടോ മുത്ത് manaffikka ഇങ്ങള് ട്ടോ.❤ഓര്ക്ക് സർക്കാരിന്റെ ജോലി പോലും വേണ്ടിയിരുന്നില്ല.. അത്ര പൊസിഷൻ ഉള്ളവർക്ക് എന്തിനാ എനി ഇങ്ങളെ ഇൻഷുറൻസ്. ഇങ്ങളെ നമ്മൾ പൊറത്തേക്ക് ഇറങ്ങാൻ വിടൂല പറഞ്ഞേക്കാം. ചാനൽ ഉഷാറായില്ലേ.. ഇങ്ങള് അതില് വന്നിട്ട് സന്തോഷായിട്ട് ജീവിക്ക്.. എനി അവരെ നോക്കാനൊന്നും പോവണ്ട. നമ്മളെ നോക്കിക്കോളീ. ഞങ്ങള് ഇണ്ട് ഇവിടെ. നമ്മൾ എത്ര സങ്കടപ്പെട്ടു. ന്നിട്ടോ. എനി ഒക്കെ മാറ്റ്. ഇൻഷുറൻസ് ഉണ്ടാക്കാൻ നടക്കാണ്ട് ജീവിക്കാൻ നോക്ക് ന്റെ പൊന്ന് മനാഫ് bro ഇങ്ങള്.
@UshapremachandranUshaprem
@UshapremachandranUshaprem 31 минут бұрын
ഇൻഷുറൻസ് കിട്ടാതെ ആവുമ്പോ വന്നോളും മനാഫ് ഇക്കാന്റെ അടുത്ത് ആ കുടുംബം അവർക്കു വേണ്ടത് പൈസ ആണ് അർജുൻ ഓർമ അല്ല 😔ഇപ്പോഴും അത് ആലോചിച്ചു വിഷമം ആണ് അവര്ക് ഒന്നും ഇല്ല പാവം അവന്റെ അച്ഛൻ 🙏
@ArifAs-b8k
@ArifAs-b8k 2 сағат бұрын
ഓരോ മനുഷ്യരിൽ നിന്ന് നേരിട്ട് അനുഭവ കേരള സമൂഹത്തിനുള്ള. ഇതിപ്പോ കുടുംബത്തിലും ഉണ്ട് എന്നുള്ളത് കാലം തെളിയിച്ചു. ഈ ലോകത്ത് അറിഞ്ഞുകൊണ്ട് ഒരു പ്രകാരം ചെയ്താൽ കിട്ടുന്ന. ആ പാവം മനാഫ് ഇക്ക അനുഭവിക്കുന്നത്
@nishanichu9209
@nishanichu9209 16 минут бұрын
രേവന്തിനെ മറന്നില്ലല്ലോ....❤അതെ ചിലർക്കെങ്കിലും നല്ല ഭക്ഷണം ഇപ്പോഴും സ്വപ്നം ആണ് 😢😢😢
@vinshavinu6053
@vinshavinu6053 Сағат бұрын
അർജുൻ ഇപ്പോൾ വിചാരിക്കുന്നട് എന്റെ ജീവൻ പോകുന്ന വരെ അവർക്കു വേണ്ടി ജീവിച്ചു മരിച്ചു എന്നിട്ടും എന്റെ കുടുബം എന്നാ വിടുന്നില്ല എന്തൊക്കെ ചെയ്യതാലും വില കൊടുക്കാത്ത വർക്കം ഇനി എകിലും അച്ചി വിട്ടിൽ നില്കാതെ അവിടെ നിന്ന് പോവുക കൃഷ്ണ പ്രിയ അവളുടെ വീട്ടുകാർ നോക്കും സർക്കാർ കൊടുക്കാൻ വിചാരിച്ച ക്യാഷ് കൊണ്ട് പോയി ജീവിച്ചോ
@prajilpeettayil5029
@prajilpeettayil5029 Сағат бұрын
ദൈവം നിങ്ങളോടൊപ്പം ഉണ്ടാവും മനാഫിക്ക💕
@UshapremachandranUshaprem
@UshapremachandranUshaprem 36 минут бұрын
❤❤
@Smitha6925
@Smitha6925 Сағат бұрын
പാവം... മനാഫ്... അവർക്കു സഹായം ആകട്ടെ എന്ന് വച്ച് പറഞ്ഞതാ. 75000rs ന്റെ കാര്യം...
@UshapremachandranUshaprem
@UshapremachandranUshaprem 35 минут бұрын
സത്യം
@samuelhs-qh8ih
@samuelhs-qh8ih Сағат бұрын
manaff ka ആരൊക്കെ കുറ്റപ്പെടുത്തിയാലും കേരളം മറക്കില്ല നിങ്ങളെ. 72 ദിവസം കൊണ്ട് കേരളത്തിലെ നല്ലവരായ എല്ലാമനുഷ്യരുടെ നെഞ്ചിൽ നിങ്ങൾ കയറി കഴിഞ്ഞു❤
@ashokOms
@ashokOms Сағат бұрын
ഇന്ത്യൻ സൈന്യത്തെ കോമാളി എന്ന് വിളിച്ച് അപമാനിച്ച അമ്മ അവരെ ഞങ്ങൾ ആ സമയത്തെ മനസ്സിലാക്കി മനാഫ് സെറ്റോഫ് എന്ന് പറഞ്ഞതിൽ എന്താണ് തെറ്റ് ആ അമ്മ സൈന്യ തോട് മാപ്പ് പറയണം വൃത്തികെട്ട നന്ദി ഇല്ലാത്തവർ മകന്റെ ചിതയെരിയുന്നതിലും മുമ്പ് ഞളിഞ്ഞ് ഇരിക്കുന്നു കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. മനാഫ് അഞ്ചു പൈസ ഇവറ്റകൾക്ക് കൊടുക്കരുത്
@itsmesanu5566
@itsmesanu5566 Сағат бұрын
സത്യം
@UshapremachandranUshaprem
@UshapremachandranUshaprem 27 минут бұрын
സത്യം അവൾക്കു ജോലി കിട്ടി പാർട്ടി കൊടുത്തു ഇനി ജീവിച്ചോളും
@chithralekha9460
@chithralekha9460 Сағат бұрын
You R Grate മനാഫ് ❤️🥰
@maryjoseph5485
@maryjoseph5485 2 сағат бұрын
You are an honest man.Hope Arjun’s family will appreciate it.and donate some money for the charity.
@Sini857
@Sini857 39 минут бұрын
70000 rs സാലറി ഉണ്ടന്ന് വീട്ടുകാരോട് പറഞ്ഞിട്ടുണ്ടാവില്ല എന്തെങ്കിലും ചിട്ടി ഒക്കെ ചേർന്നിട്ടുണ്ടാവും... എന്തായാലും അവരുടെ പത്ര സമ്മേളനം കാരണം മനാഫ് വീണ്ടും ഹീറോ ആയി
@deepakkvarghese1802
@deepakkvarghese1802 Сағат бұрын
ഇപ്പം ഉള്ള പേര് മതി വണ്ടിക്ക് പേര് ഒരു കാരണവശാലും മാറ്റരുത്
@SaranyaMohanan-lf4uf
@SaranyaMohanan-lf4uf Сағат бұрын
Daivamae ഒരു സഹായം ചെയ്യാൻ പോയതാ, പാവം എന്തെല്ലാം സഹിക്കുന്നു 😢
@najeebrahiman1036
@najeebrahiman1036 Сағат бұрын
സത്യം...
@UshapremachandranUshaprem
@UshapremachandranUshaprem 37 минут бұрын
സത്യം
@Suranniya
@Suranniya 33 минут бұрын
Oru avishyam ellayirunne ..pulli owner alle etheghilim jolikare onnu paranje vittal mathiyenni .Lori and Arjun ne kittuna vare avide nilku paranjitu..eth ee rand owner avide poyi 72 days waste akki .. especially manaf ..athra cheythal mathiyenni
@SAJEERANIZAR
@SAJEERANIZAR 2 сағат бұрын
Manafkkaa❤
@sumithas1934
@sumithas1934 Сағат бұрын
72ദിവസം കഴിഞ്ഞ് തിരിച്ചു കൊടുത്ത ഗംഗവാലി പുഴയും അർജുന്റെ ആത്മാവും വിഷമിക്കുന്നുണ്ടാവും വീട്ടുകാരുടെ ഈ നന്ദി കേട് ഓർത്ത്
@RaabRaabi
@RaabRaabi 2 сағат бұрын
ഈ അർജുന്റെ കേസ് ഉമായി ബന്ധപെട്ടു രണ്ട് കൂട്ടരും ഇങ്ങനെ ഇന്റർവ്യൂ കൊടുക്കാൻ നിൽക്കലും, രണ്ട് പേർക്കും ബാധിക്കും, അർജുനോടുള്ള സ്നേഹം എല്ലാർക്കും പോകുകയുള്ളു
@Shamsiyanisam1993
@Shamsiyanisam1993 10 минут бұрын
ഇതാവണം മനുഷ്യൻ.. ഇതാവണം കുടുംബ മഹിമ... മനാഫ്ക്ക കേരളത്തിലെ ആളുകൾക്കു അറിയാം നിങ്ങളെ... നിങ്ങളെ നല്ല മനസിനെ.. ഇനിയെങ്കിലും സ്വന്തം കാര്യങ്ങളിൽ ശ്രെദ്ധിക്കു... ഇതിലെ നല്ലതും ചീത്തയും അർജുന്റെ ഫാമിലിക്ക് പടച്ചോൻ എന്നേലും മനസിലാക്കി കൊടുക്കട്ടെ... നിങ്ങൾക്കും കുടുംബത്തിനും മേൽ കേരളത്തിലെ ഒരുപാട് ആളുകളുടെ പ്രാർത്ഥന ഉണ്ടാവും... പടച്ചോൻ നല്ലത് മാത്രം വരുത്തട്ടെ🤲🤲
@Airvat1234
@Airvat1234 2 сағат бұрын
Nte Ponnu manafkaa ningale ndhu paranjaa manasilakandee… No words to say about this man🔥🔥🔥🔥🔥 Love you man…❤❤❤❤ Manushyatham paranjaaal idaaanu
@subhaarjun3886
@subhaarjun3886 Сағат бұрын
Vyh kmmk jswg1 ul ob. Hh h bhjvczzgc
@ziyADgaming943
@ziyADgaming943 19 минут бұрын
എന്തൊരു നല്ല കുടുംബ മനാഫിന്റെ❤️❤️❤️❤️🥰🥰🥰🥰
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 59 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН