No video

വിവാദങ്ങളിൽ പ്രതികരണവുമായി മനു തോമസ് | മനു തോമസ് മീഡിയവണിൽ | EditoReal

  Рет қаралды 83,050

MediaoneTV Live

MediaoneTV Live

Ай бұрын

വിവാദങ്ങളിൽ പ്രതികരണവുമായി മനു തോമസ് | മനു തോമസ് മീഡിയവണിൽ | EditoReal
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 194
@lijopthomas681
@lijopthomas681 Ай бұрын
വളരെ നന്നായി സംസാരിക്കുന്ന ,നിലപാടുകൾ വ്യക്തമാക്കാൻ കഴിവുള്ള ഒരു വ്യക്തിയാണ് മനു. റഹിമിനെപോലെ ചിന്തയെ പോലുള്ളവർ ഉയർന്നുവരുമ്പോൾ ഇദ്ദേഹത്തെ പോലുള്ളവർ ഒതുക്കപ്പെടുന്നതാണ് പാർട്ടിയുടെ പരാജയം.
@vinowilson
@vinowilson Ай бұрын
U said it 👍🏻
@ibrahimvv5938
@ibrahimvv5938 Ай бұрын
😊0😊😊0p👍pp0😊00ppp0😊😊😊😊😊😊o😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊​@@vinowilson
@govindaprasad4621
@govindaprasad4621 Ай бұрын
Yes
@ManeshBro
@ManeshBro Ай бұрын
❤️
@LakshmiLakshmi-um4kd
@LakshmiLakshmi-um4kd Ай бұрын
സത്യം ശരിയാണ് സിപിഎമ്മിന് അഴിമതിക്കാരെ മതി സത്യസന്ധമായി പ്രവർത്തിക്കുന്ന ഒരുത്തനെയും അവർ വെറുതെ വിടില്ല അത് ഏതു പാർട്ടിയിൽ ഉണ്ടായാലും😅😅😅
@user-oq7vy4lr4w
@user-oq7vy4lr4w Ай бұрын
നമ്മൾ സിനിമയിലൊക്കെ കാണാറുള്ള ഇക്കാലത്തു ഏറ്റവും വംശനാശം നേരിട്ട് കൊണ്ടിരിക്കുന്ന ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റിന്റെ സംസാരശൈലി...
@sudhanchuzhali4403
@sudhanchuzhali4403 Ай бұрын
CPM വിടുമ്പോൾ അയാൾ നല്ലവനും നല്ല സംസാര ശൈലി ഉള്ളവനും ആകുന്നു
@hejinjayan2300
@hejinjayan2300 Ай бұрын
നല്ലൊരു ഇന്റർവ്യൂ.. മനു പക്വത ഉള്ള ഒരു സംസാരം..
@naseemakk3796
@naseemakk3796 Ай бұрын
👍👌❤🤲
@binduunnikrishnan1466
@binduunnikrishnan1466 Ай бұрын
ഒരു സിപിഎം കാരന്റെ സംസാരമല്ല
@makhbulhussain6625
@makhbulhussain6625 Ай бұрын
ഇതുപോലുള്ള നല്ല പക്വത ഉള്ള നേതാക്കൾ എങ്ങനെയാണ് ഇപ്പോഴത്തെ സിപിഎം ഇൽ ഇരിക്കുന്നത്. അഭിനന്ദനങ്ങൾ മനു തോമസ്
@miniaromal398
@miniaromal398 Ай бұрын
മനു നമസ്ക്കാരം
@asharafmv-qd4oz
@asharafmv-qd4oz Ай бұрын
കണ്ണൂരിൽ സിപിഎം ഒരു പരിധി വരെ ക്വട്ടേഷൻ ടീംസ് ആണ് , പാർട്ടി തിരുത്തിയെ മതിയാവൂ , സഖാവ് മനു തോമസ് ✅✊🏻
@LakshmiLakshmi-um4kd
@LakshmiLakshmi-um4kd Ай бұрын
കണ്ണൂരിൽ മാത്രമല്ല കേരളം മുഴുവനും സിപിഎം കാർ തിരുത്തേണ്ടത് ആയിട്ടുണ്ട് ആദ്യം തന്നെ തിരുത്തൽ പിണറായി വിജയന് താഴെ നിർത്തണം അതിനു കഴിവുള്ള ഒരു നേതാക്കന്മാരും സിപിഎമ്മിൽ ഇല്ല ചെക്ക് ചെയ്യുന്നത് ചൂണ്ടിക്കാണിക്കാൻ ധൈര്യമുള്ളവർ ഇപ്പോൾ ആരുമില്ല ഒരു മനു തോമസ് ഉണ്ടായിരുന്നു അദ്ദേഹത്തെ പുറത്താക്കി
@LakshmiLakshmi-um4kd
@LakshmiLakshmi-um4kd Ай бұрын
കണ്ണൂരിൽ മാത്രമല്ല കേരളം മുഴുവനും സിപിഎം കാർ തിരുത്തേണ്ടത് ആയിട്ടുണ്ട് ആദ്യം തന്നെ തിരുത്തൽ പിണറായി വിജയന് താഴെ നിർത്തണം അതിനു കഴിവുള്ള ഒരു നേതാക്കന്മാരും സിപിഎമ്മിൽ ഇല്ല ചെക്ക് ചെയ്യുന്നത് ചൂണ്ടിക്കാണിക്കാൻ ധൈര്യമുള്ളവർ ഇപ്പോൾ ആരുമില്ല ഒരു മനു തോമസ് ഉണ്ടായിരുന്നു അദ്ദേഹത്തെ പുറത്താക്കി
@Deal_with.a_devil
@Deal_with.a_devil Ай бұрын
Aaranu allathathu?
@wandoornews4232
@wandoornews4232 Ай бұрын
പാർട്ടി തെറ്റുതിരുത്തി ജനങ്ങളിലേക്ക് തിരിച്ചു വരണം- അല്ലെങ്കിൽ ബംഗാളിൻ്റ ഗതി വരും.
@RajivKumar-jx2rq
@RajivKumar-jx2rq Ай бұрын
പിണറായി,MV ജയരാജൻ ടീമിന്റെ ഫുൾ സപ്പോർട്ട് മനുവിനു ഉണ്ട്‌.ഒരുത്തനും തൊടില്ല
@abubakarfaizy3918
@abubakarfaizy3918 Ай бұрын
പക്ഷെ ചാവേറുകൾ പിജെ യുടെ കൂടെ
@shaing7532
@shaing7532 Ай бұрын
@binduunnikrishnan1466
@binduunnikrishnan1466 Ай бұрын
അല്ലേലും മനുവിനെ ആരും തൊടില്ല മറ്റൊരു ടിപി യെ സൃഷ്ടിക്കാൻ സിപിഎം തയ്യാറാകില്ല. ഒരു ടിപി കാരണം ഇത്രയും നാശം ഉണ്ടായി, ഇനി പിണറായിയുടെ കണ്ണൂർ കൂടി പോയാൽ പാർട്ടി ഇപ്പോൾ ഇല്ലാതാകും.
@JayakumarK-es4hz
@JayakumarK-es4hz Ай бұрын
മനു തോമസ്സ് താങ്കളുടെ നിലപാടിനോടും .ജനാധിപത്യ ബോധത്തിനും ആയിരം അഭിനന്ദനങ്ങൾ🌹
@thasibtsb2399
@thasibtsb2399 Ай бұрын
വളരെ പക്വത ഉള്ള quality ഉള്ള നേതാവ്. ..ആ റഹീം, ചിന്ത ജെറോം ,ജൈകിനെ എല്ലാം എടുത്ത് പുറത്തിടണം
@Deal_with.a_devil
@Deal_with.a_devil Ай бұрын
Sahikkunnilla alle
@vinowilson
@vinowilson Ай бұрын
ഇതുപോലെ ഉള്ള കറ കളഞ്ഞ സഖകളെ കളഞ്ഞു.... കുറെ മര വാഴ കളെ പിടിച്ച് കൂടെ നിർത്തി.. അതാണ് പാർട്ടിയുടെ തകർച്ച..
@jaisonkc6854
@jaisonkc6854 Ай бұрын
എന്തൊരു പാർട്ടി സ്നേഹ൦.ആദ്യ൦ സ്വന്ത൦ പാർട്ടി നന്നാക്കൂ
@aram7117
@aram7117 Ай бұрын
ഇദ്ദേഹം ഒരു മുത്താണ്, വിപ്ലവകുരുവാണ്, വിപ്ലവത്തീതുള്ളിയാണ്....🌹🙏🤼‍♀️😄🥰🥰😍👩‍❤️‍💋‍👩 നാളത്തെ പ്രഭാതത്തിൽ കൊടുങ്കാറ്റായി.....
@riyas7139
@riyas7139 Ай бұрын
ടിപി ചന്ദ്രശേഖരൻ്റെ കൊലയാളികൾ ഏറെ കുറെ വ്യാജമാണ്. ഈ കാര്യം മനു പറയാതെ പറയുന്നുണ്ട് 😊
@indirapillai4959
@indirapillai4959 Ай бұрын
മീഡിയ വൺ, കുറെ മനുതോമസ് മാരെ നിങ്ങൾക്ക് കിട്ടും ഇനിയും കിട്ടും മുൻപും കിട്ടിയിട്ടുണ്ട്. അവരുടെ മൊഴികൾക്ക് ഇടയിലൂടെയാണ് കമ്മ്യുണിസ്റ്റ് പാർട്ടി വളരുന്നത്. മനുവിന് എന്താണ് സംഭവിച്ചതെന്ന് അയാൾക്കും നിങ്ങൾക്കും നന്നായി അറിയാം. അങ്ങനെയുള്ളവരെ നിർമിക്കുക എന്നുള്ളതാണെല്ലോ നിങ്ങളുടെ കടമ. അത് നിറവേറ്റി ആത്മ രതി അനുഭവിക്കുക. നമ്മുടെ ഈ കെട്ട കാലത്ത് മനുമാർ ഉണ്ടായിക്കൊണ്ടിരിക്കും, പല വേഷത്തിൽ, പല രൂപത്തിൽ, പല ഭാവത്തിൽ.
@sudheeshkumar6227
@sudheeshkumar6227 Ай бұрын
ആണൊരുത്തൻ നിവർന്ന് നിന്ന് തിരിച്ച് ചോദ്യം ചെയ്യാൻ തീരുമാനിച്ചാൽ തീർന്നു ഈ പാർട്ടിയും അടിമകളും . ഇനി ഒന്നും വായ തുറക്കില്ല😂
@shymamolthelappurath5940
@shymamolthelappurath5940 Ай бұрын
ഇങ്ങിനെ വ്യക്തമായി സംസാരിച്ച പലരും ഇപ്പോൾ ബിജെപി യിലാണ്. എന്ന കാര്യം ഓർമ വരുന്നു. രക്ത സാക്ഷിയാവനും അടി കൊള്ളാനും ഈ ചേകവർ തന്നെ വേണം.
@dream_moon7
@dream_moon7 Ай бұрын
ഇങ്ങനെ ഒക്കെ ഉള്ള സാഗക്കൾ ഉണ്ടല്ലേ,real comrade💪❤️
@muhammadashrafcp5304
@muhammadashrafcp5304 Ай бұрын
ഇത് ആര് തിരുത്തണം.... എന്ന് ചിന്തിക്കുന്ന ഞാൻ.... 😔
@padar9444
@padar9444 Ай бұрын
വെൽ ക്ലാരിറ്റി സ്പീച് 🔥🔥🔥🔥👍👍👍👍
@hejinjayan2300
@hejinjayan2300 Ай бұрын
ഇപ്പോൾ പാർട്ടിയിൽ ഉള്ള പല മുതിർന്ന നേതാക്കളും പാർട്ടിയെ പല സമയത്തും പ്രതിസന്ധികളിൽ ആക്കുന്നു.. അത് പാർട്ടിയെ ഓരോ നിമിഷവും ജനങ്ങൾ ൽ നിന്ന് അകന്നു കൊണ്ടിരിക്കുന്നു
@Arunkannur12
@Arunkannur12 Ай бұрын
ലുട്ടാപ്പിയും, ചിന്തയും ഒക്കെ ഉള്ള കോമഡി പീസ് നെ മതി പാർട്ടിക്ക് 😂
@user-zv9zv2gk9v
@user-zv9zv2gk9v Ай бұрын
പിണറായി വീണ്ടും വന്നതോടെ ഈ പാർട്ടി തീർന്നു ഇനി ഇല്ല ഈ പാർട്ടി
@Vanajap-
@Vanajap- Ай бұрын
സഖാവ് മനുവിന് ആയിരം ചുകപ്പനഭിവാദ്യങ്ങൾ. ധീരമായി മുന്നോട്ടു. നല്ല കമ്മ്മ്യൂണിസ്റ്റ്കാർ ഒപ്പം. സിപിഎം സിന്ദാബാദ്.
@paarupaaru2246
@paarupaaru2246 Ай бұрын
മനു പറഞ്ഞത് 100%സത്യം. വെറുതെയല്ല ജയരാജന്റെ മോൻ കൊട്ടാരം പോലെയുള്ള വീടുവെച്ചത്. ഇതൊക്കെ പരസ്യമായ രഹസ്യമാണ്.......
@abdulrasheedkaruttedatte6947
@abdulrasheedkaruttedatte6947 Ай бұрын
വല്ലാതെ പിണക്കാതേയാണ് കാര്യങ്ങളൊക്കെ പറഞ്ഞതെങ്കിലും ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ് കളി നരഭോജികളോടാണ്
@Deal_with.a_devil
@Deal_with.a_devil Ай бұрын
RSS??
@Dravidian-Secularism
@Dravidian-Secularism Ай бұрын
കണ്ണൂർ സിപിഎം - കേരളത്തിലെ തൊഴിലാളി പാർട്ടിയുടെ കുഴി വെട്ടുന്നു 😂
@rajeshraju7459
@rajeshraju7459 Ай бұрын
യഥാർത്ഥ കമ്മ്യൂണിസ്റ്റ് ബിഗ് സല്യൂട്ട് സഖാവേ
@MS-ol5kz
@MS-ol5kz Ай бұрын
പിന്നെ പാർടട്ടി ഉണ്ടാകില്ല അതിന്റെ നഷ്ട്ടം പാർട്ടിക്ക് മാത്രമല്ല ജനങ്ങൾക്ക് കൂടി ആകും അതുകൊണ്ട് പാർട്ടി തിരുത്തുക
@priyeshpriyu
@priyeshpriyu Ай бұрын
സഖാവ്❤❤
@mathalavarghese126mathala7
@mathalavarghese126mathala7 Ай бұрын
ഇയാൾ പാർട്ടിയിൽ ഒരു പ്രശ്നവും പറഞ്ഞതായി കെട്ടിട്ടില്ലല്ലോ. ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതല്ലേ. പിന്നെ ഇയാൾ വലിയ കാര്യമൊന്നും പറയേണ്ട.
@coloursworld8638
@coloursworld8638 Ай бұрын
മനു ഒരു എഥാർത്ത കമ്മ്യൂണിസ്റ്റ്‌ കാരനാണെന്ന് തോന്നിയത് എനിക്ക് മാത്രമോ? സകാവ് സ്വരാജ് M നെ പോലെ നല്ല രാഷ്ട്രീയ വീക്ഷണം ഉള്ള സമൂഹ നന്മ ആഗ്രഹിക്കുന്ന ഒരു സകാവായിരുന്നു മനുവും.അദ്ദേഹത്തിന്റ മാനുഷിക നന്മ കാരണം പാർട്ടി ഒടുക്കിയതാണ്
@mallunm1920
@mallunm1920 Ай бұрын
നിങ്ങൾ ശരിയാണ് സഖാവെ
@mediamalabaricus3927
@mediamalabaricus3927 Ай бұрын
❤Manu
@Lajus2835
@Lajus2835 Ай бұрын
ഇയാൾ ജയാരാജനെതിരാണ്.. പിണറായി വിജയനൊപ്പമാണ്... തികച്ചും പ്രാദേശികമായ ഇഷ്യൂസ് ആണ്.. പൊതു സമൂഹം കരുതുന്ന പോലെ സംസ്ഥാന തലത്തിൽ സിപിഎമ്മിന് സംഭവിച്ച നാശത്തിന് പരിഹാരമാകാൻ ഈ സംഗതി പോരാ..
@raseedumar9673
@raseedumar9673 Ай бұрын
CPMൻ്റെ തകർച്ച എന്ത് വില കൊടുത്തും തടയണം. -ദൂര വ്യാപക
@johnbabu4403
@johnbabu4403 Ай бұрын
ഇപ്പോഴും,ചങ്ക് ഉറപ്പുള്ള,നിലപാടുകളിൽ വ്യക്തതയുള്ള നല്ല സഖാക്കൾ ഉണ്ടെന്നുള്ളത് സന്തോഷം തോന്നാറുണ്ട് സഖാവ് മനു തോമസിന് അഭിവാദ്യങ്ങൾ.
@abdulaseesnvnattarvayal83
@abdulaseesnvnattarvayal83 Ай бұрын
Manu Thomas ❤❤❤ good maan❤Lal salam sagave❤😢
@indirapillai4959
@indirapillai4959 Ай бұрын
ഒരു കാര്യം കൂടി. സിപിഎം ന്റെ ഒരു ജില്ലാ കമ്മറ്റിയിൽ പ്രവർ ത്തിച്ചിച്ചിരുന്ന മനു തോമസ് എത്ര അനായാസമായി കേരളം മുഴുവൻ, ഇന്ത്യ മുഴുവൻ അറിയപ്പെടാൻ കഴിഞ്ഞു. എത്ര മാധ്യമങ്ങളാണ് അദ്ദേഹത്തിന്റെ അഭിമുഖത്തിന് വേണ്ടി മണിക്കൂറുകളോളം കാത്തുനിൽക്കുന്നത്. അദ്ദേഹം ഏതു സംരംഭം തുടങ്ങിയാലും നിരാശപ്പെടേണ്ടിവരില്ല.
@user-vp5uh7lj2h
@user-vp5uh7lj2h Ай бұрын
നേരിന്റെ വഴിയിൽ പാർട്ടി ഘടകത്തിൽ തുടരെ തുടരെ വിമർശിക്കുന്നവരെ പാർട്ടി നേതാക്കന്മാർക്ക് അവരുടെ നിലനിൽപ്പിന് ആ വിമർശകൻ മാറുന്ന സാഹചര്യത്തിൽ അങ്ങനെയുള്ള ആളെ ഏത് വിധേനയും ഒഴിവാക്കാനുള്ള പ്രവണത കാരണം കാണിക്കൽ വഴിയൊരുക്കും!
@hameedc3700
@hameedc3700 Ай бұрын
അരിയിൽ ഷുക്കൂറിൻ്റെയും മറ്റുള്ളവരുടെയും അമ്മപെങ്ങൻമാരുടെ ശാപം ഫലിക്കുന്നതാണോ ഈ തൊലിയുരിക്കൽ...
@SajeevanTg-fz3jn
@SajeevanTg-fz3jn Ай бұрын
പക്വത + സ . മനുതോമസ്❤️
@anshadusa-pp5ji
@anshadusa-pp5ji Ай бұрын
മനു തോമസിനെ കൂടുതൽ അപകടത്തിൽ കൊണ്ട് ചാടിക്കുന്ന രീതിയിൽ ഉള്ള ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിക്കരുത്. മനു തോമസ് കോടതിയിൽ നിന്ന് പ്രൊട്ടക്ഷൻ വാങ്ങിയാൽ നല്ലതാവും.
@sudhanchuzhali4403
@sudhanchuzhali4403 Ай бұрын
CPM വിട്ടതുകൊണ്ടു മാത്രം താങ്കൾ കുറച്ചു നാൾ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കും പിന്നെ താങ്കൾ കറിവേപ്പിലയാണ്
@binuamos5789
@binuamos5789 Ай бұрын
മുങ്ങിതാഴുമ്പോൾ കച്ചിത്തുരുമ്പിനുവേണ്ടി പരതുംപോലെ ഒരു തോന്നൽ
@shajikannadi
@shajikannadi Ай бұрын
ഇയാൾക്ക് ആശയ പരമായ ഔന്നിത്യമുണ്ട്.. ചോദ്യങ്ങൾക്ക് പലതിനും പിടികൊടുക്കുന്നില്ലെങ്കിക്കും പറയാനുള്ളത് പറഞ്ഞു വെക്കുന്നുണ്ട്.. നിലപാടുകളിൽ ഊന്നി നിൽക്കുന്ന വ്യക്തിത്വമാണെന്ന് കരുതാം.. 👍 Good interview
@critic7408
@critic7408 Ай бұрын
Look at the quality of the guy. Pinarayi promoted third rate and unqualified people like Chinta , Rahim , Jaik ,Arya Kurup etc. He created a bunch of stooges.
@azarucochin3264
@azarucochin3264 Ай бұрын
ജയരാജന്റെ മകൻ. ന്ന് പറയുമ്പോ കമ്പി തിരി പൊട്ടി തെറിച്ചു kai പത്തി പോയ പയ്യൻ അല്ലെ.... 🤣
@user-bi5hl9gn6v
@user-bi5hl9gn6v Ай бұрын
Manu❤
@ShajiPeethambaran
@ShajiPeethambaran 26 күн бұрын
.... സിപിഎം എന്ന പാർട്ടിയെ കുറച്ചു ഇപ്പോഴത്തെ നേതാക്കൾക്ക് കാര്യമായ ധാരനയില്ല എന്നാണ് മനസിലാകൂന്നത്...
@shasvlogs9021
@shasvlogs9021 Ай бұрын
ഒരു ماشا ءللله sticker എവിടെ യോ റെഡി ആകുന്നുണ്ടോ എന്നൊരു സംശയം
@but7878
@but7878 Ай бұрын
ഇയാൾ ഒരു നിസ്വാർത്ഥനാണെന്ന് തോന്നുന്നു
@jimshadvp6252
@jimshadvp6252 Ай бұрын
20:08 nilapaadu🔥
@Rithika-jq6hu
@Rithika-jq6hu Ай бұрын
മനു എന്ന് പറയുന്നവൻ പാർട്ടിയെ വഞ്ചിച്ചവൻ പാർട്ടി പ്രതിസന്ധി നേരിടുമ്പോൾ അതിനെ തകർക്കാൻ കൂട്ടുനിൽക്കുന്നവൻ
@marvanking4351
@marvanking4351 Ай бұрын
കൊടകര കുഴൽ പണ പാർട്ടി ഇങ്ങനെ പലരെയും വിലക്കെടുത്തു കഴിഞ്ഞു. തൃശൂരിലും മറ്റും അതിന്റെ ഫലങ്ങൾ കാണുകയും ചെയ്തു.
@SYLVESTER897
@SYLVESTER897 Ай бұрын
ഇതെല്ലാം ഒരു ഗെമിന്റെ ഭാഗം! ഇദ്ദേഹം പറയുന്നതിൽ വസ്തുത ഉണ്ടാവാം. സുരേഷ് ഗോപിയുടെ കണ്ണൂർ കൂടി വേണം എന്ന് പറഞ്ഞത് കൂട്ടി വായിച്ചാൽ ഇത് LDF നെ തകർക്കാൻ വേണ്ടി മാത്രം ! ലോകം കണ്ട ഏറ്റവും വലിയ ജനദ്രോഹ അഴിമതിയാണ് electral bond അഴിമതി . ഈ അഴിമതിയെ പുറത്തുകൊണ്ടുവന്നത് LDF പാർട്ടിയാണ് . അപ്പോൾ ബിജെപി വെറുതെ ഇരിക്കുക്കുമോ. ഇന്ത്യയിൽ ബിജെപി ശക്തരായ ശത്രു കേരളത്തിലെ LDF ആണ്.
@shajuv1394
@shajuv1394 Ай бұрын
പുറത്താകുമ്പോൾ എല്ലാവരും തിരുത്തൽ വാദികൾ ആവും
@hamsakalakkunnummel6752
@hamsakalakkunnummel6752 Ай бұрын
Ldf കേരളത്തിൽ നശിക്കേണ്ട പാർട്ടി അല്ല പക്ഷെ അതു ചിലർ നടത്തുന്നു
@user-kg3jm7eb4p
@user-kg3jm7eb4p Ай бұрын
ആർക്കു വേണം ചീപിയേമ്മിന്റെ തിരുത്തൽ. ഈ CPM എന്ന് പറഞ്ഞാൽ തന്നെ എന്താണ് ബ്രോ. ഈ റൗഡി, കൊള്ള സംഘത്തിൽ നിന്നും പുറത്തു കടന്നതു തന്നെയാണ്‌ താങ്കൾ ചെയ്ത ഏറ്റവും ശരി.
@rijusebastian5302
@rijusebastian5302 Ай бұрын
നല്ല ഇന്റർവ്യൂ..... അരുൺകുമാർ ഒക്കെ കണ്ട് പഠിക്കണം
@thewild1445
@thewild1445 Ай бұрын
ഒരു മാപ്രയുടെയും അംഗീകാരവും തലോടലും ഏറ്റല്ല സിപിഎം രാഷ്ട്രീയം ഇത്രയും കാലം മുന്നോട്ട് പോയത്. ജനങ്ങളുടെ അംഗീകാരം കൊണ്ട് തന്നെയാണ്. ജനങ്ങൾക്ക് വേണ്ടെങ്കിൽ വേണ്ട എന്ന് വെക്കും അത്ര തന്നെ. . എകെജി സെന്ററിൽ ബോംബ് എറിഞ്ഞത് വരെ സിപിഎംനെതിരെ തിരിച്ച് ചർച്ചകൾ നടത്തിയവരാണ് മാപ്രകൾ. ഇപ്പോ പ്രതികൾ യൂത്ത് കോൺഗ്രസ് പാർട്ടി ക്രിമിനലുകളെ ഓരോന്നായി പിടിച്ചപ്പോ, സുധാകരൻ്റെ സാമാനം വായിൽ തിരുകി ഒന്നുമറിയാത്ത പോലെ ഒറ്റയിരുപ്പാണ് മാപ്രകൾ.. ഒരു മാമ പിമ്പ് മാപ്രകളുടെയും ഔദാര്യം സിപിഎംന് ആവശ്യമില്ല..... നുണകൾ പ്രചരിപ്പിച്ചാൽ അത് പ്രതിരോധിക്കും. പയ്യന്നുരിൽ മുതിർന്ന കോൺഗ്രസ് നേതാവിൻ്റെ മകൻ വികലാംഗയായ പെൺകുട്ടിയെ ഫിസിയോതെറാപ്പി സെൻ്ററിൽ പീഡിപ്പിച്ചു. വാർത്തയില്ല. അത് മാപ്രയുടെ കുടുംബത്തിലുള്ള കുട്ടിയായാലും വാർത്ത കൊടുക്കില്ല.. സുധാകരൻ്റെ വീട്ടിൽ കൂടോത്രം, സതീശൻ്റെ ശത്രുസംഹാര പൂജകളും ഹോമവും - കോൺഗ്രസിലെ അപരിഷ്കൃത രീതികളെ കുറിച്ച് അപചയത്തെ കുറിച്ച് ചർച്ചയുണ്ടോ.. അതിന് നട്ടെല്ല് വളയാതിരിക്കണം മാപ്രകളെ..
@gopalakrishnanetta3612
@gopalakrishnanetta3612 Ай бұрын
തെറ്റു പറ്റാത്ത പാർട്ടി എന്ത് തിരുത്താനാ??!., കമ്മ്യൂണിസ്റ്റ് ആണെങ്കിലല്ലെ തെറ്റ് കണ്ടാൽ തിരുത്തുക
@Travelman23987
@Travelman23987 Ай бұрын
Manu sir❤
@muneerchakkala7415
@muneerchakkala7415 Ай бұрын
Very good interview
@hamsakalakkunnummel6752
@hamsakalakkunnummel6752 Ай бұрын
പാർട്ടിയെ സ്നേഹിച്ച മനു
@shrimplydelifishous6593
@shrimplydelifishous6593 Ай бұрын
He has backing of PV. Thats why now he got the courage to speak
@KCMABDULLAH2011
@KCMABDULLAH2011 Ай бұрын
He may b a Iorn Dom by PV to prevent and protect Upcoming missiles from PJ Group..!
@manikj962
@manikj962 Ай бұрын
We don't want kannoor d.c also pinaray we wanted cpim in Kerala please help us politics burrows.
@fasalbilliardssnookerfitte8092
@fasalbilliardssnookerfitte8092 Ай бұрын
ഇയാളെ ദൈവം കാക്കട്ടെ..
@khalidbinmoosa8237
@khalidbinmoosa8237 Ай бұрын
@sslover9465
@sslover9465 Ай бұрын
മനു പക്വത ഉള്ള ഒരു സംസാരം..
@padminiremesh2825
@padminiremesh2825 Ай бұрын
പാർട്ടിയെ പിണക്കാതെ ആണ് പറഞ്ഞതെങ്കിലും ഒന്ന് സൂക്ഷിക്കുന്നത് നല്ലത്.
@SakkeerHussain7
@SakkeerHussain7 Ай бұрын
Be careful bro.. I really appreciate your Courage….. ❤❤
@binuamos5789
@binuamos5789 Ай бұрын
PFI പിടിമുറുക്കുന്നുവോ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ
@Preemaja-gg5fx
@Preemaja-gg5fx Ай бұрын
വളരെ മാന്യമായ ഇന്റർവ്യൂ.. ചോദ്യ കർത്താവും ഉത്തരം പറയുന്നയാളും വളരെ പക്വത പാലിച്ചു..
@sabeelm9551
@sabeelm9551 Ай бұрын
മനു Join SDPI 💚❤️❤️
@kuttuuus
@kuttuuus Ай бұрын
ഇതൊക്കെ പണ്ട് ടി പി പറഞ്ഞതാ... മീഡിയ മുക്കാലന്‍ മൗദൂദിക്ക് മറ്റ് മതസ്തര്‍ ഏത് വിധേനയും തമ്മിലടിച്ച് ചത്താല്‍ മതി എന്ന ചിന്ത മാത്രം.
@samuelmj8412
@samuelmj8412 Ай бұрын
ഇല്ല പാർട്ടി തിരുത്തില്ല. നമ്മൾ തിരുത്തണം, ബംഗാളിലെ പോലെ, ത്രിപുര പോലെ. അല്ലാതെ നമ്മൾ നല്ല പഠിപ്പുള്ളവരാണ് സംസ്കാരസമ്പന്നരാണ് എന്ന് പറഞ്ഞിരോന്നിട്ടു കാര്യമില്ല. സത്രു സാംഹാരം മാത്രം നടത്തി പാർട്ടി വലുതാക്കാമെന്നു ആസിക്കേണ്ട ഡോക്ടർസാറേ. അഹങ്കാരം കുറക്കൂ, പിണറായിയെ എടുത്ത് കളയൂ. പാർട്ടി നന്നാവും.
@mottythomas1621
@mottythomas1621 Ай бұрын
Manu Thomas got PV's backing
@IshkAan-zw8tc
@IshkAan-zw8tc Ай бұрын
അടിമ അല്ലാത്ത ഒരു കമ്മിനെ കണ്ടു 🫡
@mohananpillai7695
@mohananpillai7695 Ай бұрын
ഇപ്പോൾ ആണോ വിചാരം വന്നത് അബ്ദുള്ള കുട്ടിയും പോയപ്പോൾ ഇങ്ങനെയാണ് പറഞ്ഞതെ പാർട്ടിയ്ജ് തോൽവി പറ്റുമോൾ ഇങ്ങനെ കുറെ പേർ വരുന്നവരു യുണ്ട് - ഈ പ്രസ്ഥാനം ഇങ്ങനെയുള്ള ചില അന്തി ചർച്ചകൾ' അഭിമുഖകരിച്ചു നേരിട്ട പ്രസ്ഥാനമാണ്. മാദ്ധ്യമശ്രദ്ധ കിട്ടിയപ്പോൾ പേരു യെട്ടുക്കാൻ വിചാരിച്ചു
@RAIHANSVLOG-fo4rg
@RAIHANSVLOG-fo4rg Ай бұрын
ജനങ്ങൾ തുരത്തും, അമ്പാനെ
@subramaniank4107
@subramaniank4107 Ай бұрын
ഏത് കാര്യത്തിലാണ് മനു തോമാസ് നിലപാടിൽ നിന്ന് സംസാരിച്ചത്, എന്തിനാണ് തോമാസ് CPM ൽ ചേർന്നത്?
@abdulsalam9285
@abdulsalam9285 Ай бұрын
പക്വതയോടെ കാര്യങ്ങൾ സംസാരിക്കുന്നു
@armygirl9832
@armygirl9832 Ай бұрын
താൻ ഇടത്പക്ഷം തന്നെ ആൺ എന്നും എന്ന് മനു പറയുന്നുണ്ട്.. അതായത് താങ്കൾക് ഇനി അവശേഷിക്കുന്നത് കോൺഗ്രസ്‌ മാത്രം ആൺ
@sarathchandran2753
@sarathchandran2753 Ай бұрын
Dheeran ❤❤❤❤
@subramaniank4107
@subramaniank4107 Ай бұрын
നീ കസ്റ്റംസിലാണ് ചേരേണ്ടിയിരുന്നത് Cpmലല്ല!
@josephvarkey4785
@josephvarkey4785 Ай бұрын
Full support ✌️
@fasnafazal503
@fasnafazal503 Ай бұрын
❤❤❤❤
@ramakrishnan1756
@ramakrishnan1756 Ай бұрын
തെറ്റുകൾ തിരുത്തി പാർട്ടി സഖാക്കളെ കൂടെ നിർത്തണം ഒരു യദാർത്ത സഖാവും ആശയത്തിൽ വെതിചലിക്കില്ല
@subramaniank4107
@subramaniank4107 Ай бұрын
P ജയരാജൻ എന്ന വ്യക്തിക്ക് പുറത്തും കമ്യൂണിസമുണ്ട് നിങ്ങൾ, പുറത്ത് പോകുന്നവർ കമ്യൂണിസത്തെ എതിർത്ത് സംസാരിക്കരുത് അത് ഞങ്ങളെ വേദനിപ്പിക്കും!
@user-bi5hl9gn6v
@user-bi5hl9gn6v Ай бұрын
Lalsalam ❤
@nikhilpradeep7211
@nikhilpradeep7211 Ай бұрын
ലാൽസലാം സഖാവ് മനു തോമസ് 🔥 പാർട്ടി തെറ്റുകൾ തിരുത്തി മുന്നോട്ട് പോവുകയാണെങ്കിൽ താങ്കൾ തീർച്ചയായും കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ തിരിച്ചു വരണം. താങ്കളെ പോലെയുള്ള യുവ സഖാകൾ ആണ് നാളത്തെ പാർട്ടിയുടെ ഭാവി❣️ അങ്ങനെ കൊഴിഞ്ഞു പോകാൻ ഉള്ളത് അല്ല.
@ktorahman
@ktorahman Ай бұрын
പ്രമോദിന്റെ ഒക്കെ ഒരു ഗതികേട്
@GEORGEJOSEPH-g9u
@GEORGEJOSEPH-g9u Ай бұрын
പാർട്ടി എന്നാൽ എന്താണ്, ഒരേ അഭിപ്രായമുള്ള ഒരുകൂട്ടം ആളുകളുടെ ഒരു കൂട്ടായ്മ അല്ലെ. അതിൽ നേതൃത്വത്തിൽ ഉള്ളവർ സാമാന്യ ബോധവും ന്യായ ബോധവും ഉള്ളവരായിരിക്ക ണം അല്ലാതെ എം എം മണി ടൈപ്പ് അയാൾ പാർട്ടി ഇങ്ങനൊക്കെ പ്രവർത്തക്കു.ഇപ്പോളത്തെ അവസ്ഥ കാണുമ്പൊൾ ലോക പ്രസത്രെന്നു അഭി കാണിക്കുന്ന കേരളം എങ്ങോട്ടെന്ന് ആലോചി ഹൈട്ടുണ്ടോ. പാർട്ടി ആയാലും ജനങ്ങളായാലും താങ്ക്രൈം മാത്രം ചിന്ദിക്കാതെ നമ്മൾ ജനങ്ങൾക് നല്ലത് വരുവാൻ വേണ്ടി പ്രവർത്തിച്ചാൽ നല്ലത്..
@binuamos5789
@binuamos5789 Ай бұрын
Somthing somthing
@dileepmalayil3444
@dileepmalayil3444 Ай бұрын
Manu thomas❤❤
@sukumaranparakkattil8722
@sukumaranparakkattil8722 Ай бұрын
മനോരമയുടെ കുത്തിത്തിരുപ്പുകൾ ക്ലാച്ചു പിടിക്കില്യ എന്ന് എത്ര പ്രാവശ്യം തെളിഞ്ഞതാണ്.മനു തോമസ് പോളിറ്റ് ബുറോ മെമ്പർ ആണല്ലോ.കുളം കുത്തി എന്നും കുളംകുത്തി തന്നെ.
@mufeedafavas6214
@mufeedafavas6214 Ай бұрын
Manu❤❤❤❤❤
@gangadharapanicker6521
@gangadharapanicker6521 Ай бұрын
മീഡിയ വണ്ണിനും കമ്മ്യൂണിസ്റ്റു വിരുദ്ധർക്കും കുറച്ചു ദിവസം സന്തോഷമായി ഉറങ്ങാം.മറ്റു പാർട്ടികളിലും ഇതിനു സമാനമായ സംഭവങ്ങളും നടപടികളും ഉണ്ടാകുന്നുണ്ട്.അതാരും ചർച്ചചെയ്യാൻ താല്പര്യം കാണിക്കാത്തതെന്ത്.ഇതോടെ പ്രസ്ഥാനം അങ്ങു നശിച്ചുപോകുമെന്നാണ് ധരിച്ചിരിക്കുന്നത്.
@shafikulangara5539
@shafikulangara5539 Ай бұрын
മനു പറയുന്നതിലെ വാസ്തവം നോക്ക്‌, അന്ധമായ അടിമത്വം ഒഴിവാക്ക്‌
@gangadharapanicker6521
@gangadharapanicker6521 Ай бұрын
@@shafikulangara5539 ഈ പറഞ്ഞതെല്ലാം സത്യമാണന്നു നിങ്ങൾക്കുറപ്പുണ്ടൊ. പാർലമെന്ററി വ്യാമോഹത്തിൽ പെട്ട് മോഹഭംഗം വന്നവർ എല്ലാ പാർട്ടിയിലുമുണ്ട്. പാർട്ടി വളർത്തി പഠിപ്പിച്ച് എംഎൽഎ ആയ കണ്ണൂരെ ഒരു നേതാവ് കോൺഗ്രസിലും അവിടെയും ഉദ്ദിഷ്ട കാര്യം സാധിക്കാതെ വന്നപ്പോൾ ബിജെപിയിൽ ചേക്കേറയില്ലെ. അയാളും ഇതുപോലൊക്കത്തന്നെയുള്ള കുറെ തൊടുന്യായമല്ലെ പറഞ്ഞത്. ആലപ്പുഴയിൽ ഒരു ഡോക്ടറെ നിർത്തി എംപിയാക്കി. അടുത്തതവണ തോറ്റപ്പോൾ കോൺഗ്രസിൽപോയി. ന്യായങ്ങളിതുപോലെ കുറെ അസത്യങ്ങളായിരുന്നു.
@dileepmalayil3444
@dileepmalayil3444 Ай бұрын
Nilapadu ❤❤❤manu❤
@anoopt427
@anoopt427 Ай бұрын
മനു 🤘🏿
World’s Largest Jello Pool
01:00
Mark Rober
Рет қаралды 128 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 6 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 56 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 13 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 128 МЛН