Suresh - VS Achuthanandan's PA in Janakeeya kodathi | ജനകീയ കോടതി | Hashmi Taj Ibrahim | Ep# 25

  Рет қаралды 103,301

24 News

24 News

8 ай бұрын

VS Achuthanandan's former personal assistant A. Suresh in Janakeeya kodathi
Janakeeya Kodathi | Janakeeya Kodathi latest Episode | A Suresh In Janakeeya kodathi | latest Episode A Suresh | Hashmi Taj Ibrahim and A Suresh| N M Pearson In Janakeeya kodathi | Janakiya Kodathi | A Suresh about VS Achuthanandan
#Janakeeyakodathi #ASuresh #Achuthanandan #NMPearson #24news #JanakiyaKodathi
#HashmiTajIbrahim
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 129
@user-bk2ot1sz5r
@user-bk2ot1sz5r 8 ай бұрын
കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ്‌ ", സഖാവ് VS"♥️♥️♥️
@somasundarank6734
@somasundarank6734 8 ай бұрын
100%👌👌
@ktnchemmaniyod4104
@ktnchemmaniyod4104 8 ай бұрын
കറക്റ്റ്
@swathi5271
@swathi5271 5 ай бұрын
😂😂😂 ponno
@SunFlower-md7ho
@SunFlower-md7ho 8 ай бұрын
ജനകീയ കോടതിയിൽ ഞാൻ പൂർണ്ണമായി കണ്ട ഒര് എപ്പിസോഡാണ് ഇതു്🙏🏻
@007jatham
@007jatham 8 ай бұрын
സുരേഷ് നിങ്ങൾ ഇനി തിരിച്ചു പാർട്ടിലേക്ക് പോവരുത്... പോയാൽ നിങ്ങൾ കൂടുതൽ അവഗണന നേരിടും.. അപമാനവും
@beenamolmol.b6342
@beenamolmol.b6342 8 ай бұрын
ഒരിക്കലും vs ന് നഷ്ടം ഉണ്ടായില്ല... കാരണം ജനങ്ങളുടെ മനസ്സിൽ ഇന്നും ഒരു മനുഷ്യ സ്‌നേഹി ആണ്
@santhoshv8078
@santhoshv8078 8 ай бұрын
കണ്ണേ.... കരളേ... വി എസ്സേ... ❤️💪
@SakthiPanchakshariArts
@SakthiPanchakshariArts 8 ай бұрын
ഒരു കമ്യൂണിസ്റ്റ്കാരൻ എങ്ങിനെ ആവണം എന്ന് നമ്മളെ പഠിപ്പിച്ചു vs. കമ്യൂണിസം ബൂർഷ്വകളാവുന്നത് ഇപ്പോൾ കാണുന്നു നമ്മൾ🙏
@dawnss9798
@dawnss9798 8 ай бұрын
NM Pearson നെ പോലെ നിലവാരമുള്ള ചോദ്യങ്ങൾ ചോദിക്കുന്ന ആളായിരുന്നു വെള്ളത്തൂവൽ സ്റ്റീഫൻ്റെ episode ൽ വേണ്ടിയിരുന്നത്.
@S.RajashKannan
@S.RajashKannan 8 ай бұрын
❤❤❤❤good
@leninjthomas314
@leninjthomas314 8 ай бұрын
സത്യം.. റെജി ലൂക്കോസ് ഒക്കെ എന്തൊരു തോൽവിയാണ്
@SunFlower-md7ho
@SunFlower-md7ho 8 ай бұрын
വെള്ള തൂവൽ സ്റ്റീഫന്റെ മുന്നിൽ ഇരിക്കാൻ യോഗ്യതയില്ലാത്ത റെജീ ലൂക്കോസ് എന്ന സഖാവിനെ ഇരുത്തിയത് ശരിയായില്ല.
@vkk2019
@vkk2019 8 ай бұрын
ഇവർക്കൊന്നും ഇപ്പോഴും നേരം വെളുത്തിട്ടില്ലെ...അ പാർട്ടിയിലേക്ക് പോകാൻ അപ്പീൽ കൊടുത്ത് കാത്തിരിക്കുന്നു പോലും
@muhammedansil3594
@muhammedansil3594 8 ай бұрын
Rss and cpim is samee
@Chisthi41
@Chisthi41 8 ай бұрын
​@@muhammedansil3594മരുപാഴാ എവിടുന്നു കിട്ടി തലതിരിഞ്ഞ അറിവ്
@shijopappachan4552
@shijopappachan4552 8 ай бұрын
പോരായ്മകളുണ്ടായിരുന്നെങ്കിലും സാദാരണക്കാരുടെ നേതാവായിരുന്നു vs ❤
@sureshjoseph1979
@sureshjoseph1979 8 ай бұрын
Suresh u are a genuine comrade....VS I doubt....He enjoyed the comfort of power like Karunakaran had.
@god-hy7zm
@god-hy7zm 8 ай бұрын
ഇഷ്ടമാണ് vs... യുവ കമ്മ്യൂണിസ്റ്റ്കൾക്ക്🥰🥰🥰
@niranpjm9370
@niranpjm9370 8 ай бұрын
Comrade suresh ❤
@sivaSiva-pi4uu
@sivaSiva-pi4uu 6 ай бұрын
ആദ്യമായ്യാണ് skip ചെയ്യാതെ full എപ്പിസോഡ് കാണുന്നത്
@sarindavis3261
@sarindavis3261 8 ай бұрын
ഒരു കേസിൽ VIP കളുടെ പേര് പറയും എന്ന് പറഞിട്ട് അതു പറയാൻ മറന്നു
@midunsree3111
@midunsree3111 8 ай бұрын
രാഷ്ട്രീയക്കാരുടെ യഥാർത്ഥ മുഖം ഇദ്ദേഹം പറഞ്ഞു അഞ്ചാം ക്ലാസ് മുതൽ പൊതുപ്രവർത്തൻ ആരംഭിച്ച എനിക്ക് ഗൾഫിൽ പോയി ഒരു പണി ചെയ്യാൻ സാധിക്കുന്നില്ല
@binuraj7645
@binuraj7645 8 ай бұрын
പിണറായി യുഗം കഴിഞ്ഞാൽ മാത്രമേ പാർട്ടിക്ക് മാറ്റമുണ്ടാകൂ സഖാവേ🚩💪🏻
@muthalavan1122
@muthalavan1122 8 ай бұрын
27:14 ന് ശേഷം സുരേഷ് ദുഃഖം കാരണം സംസാരത്തിന്റെ ശൈലി മാറുന്നു 😓😓😓😓😓
@dilipp4411
@dilipp4411 8 ай бұрын
AWESOME PROGRAM
@worship8616
@worship8616 8 ай бұрын
HASHMIKKA 👌👌👌❤SUPERB QUESTIONS 🔥
@seja1300
@seja1300 8 ай бұрын
പല പുതിയ കാര്യങ്ങൾ മനസ്സിലാക്കാൻ സഹായിച്ചു.
@daredevil1079
@daredevil1079 8 ай бұрын
A.suresh is not the only one who feels that way .
@pradeepks1479
@pradeepks1479 8 ай бұрын
എന്താ ഹഷിമേ ഉമ്മൻ‌ചാണ്ടിയെ പറ്റി വി.സ് പറഞ്ഞത് ചോദിക്കാഞ്ഞത് എന്താണ് നിനക്കും ഉണ്ട് മതവും പാർട്ടിയും കഷ്ട്ടം മാധ്യമപ്രവർത്തകന് ചേർന്നതല്ല
@pramodkrishnapk7521
@pramodkrishnapk7521 6 ай бұрын
V s ❤
@tvrajeevan
@tvrajeevan 8 ай бұрын
ഹാഷ്മി കൂട്ടത്തിൽ മററുള്ളവരുടെ പോലെ പിണറായിയേയും മകളേയും ആക്രമിക്കാൻ ശ്രമിച്ചു.പക്ഷെ സുരേഷ് സമർഥമായി മറുപടി പറഞ്ഞു.
@bijumon9058
@bijumon9058 8 ай бұрын
❤❤
@prems8487
@prems8487 8 ай бұрын
@jamshidasd
@jamshidasd 8 ай бұрын
Any one can give me new episode link plz ?
@mansoormasoor6603
@mansoormasoor6603 8 ай бұрын
Sound illA
@JebyJose-dg2ye
@JebyJose-dg2ye 8 ай бұрын
❤ VS ❤
@Sudhikarnan
@Sudhikarnan 6 күн бұрын
Vs❤️❤️❤️❤️
@user-ys5hb9pt7c
@user-ys5hb9pt7c 8 ай бұрын
Suresh big salute
@user-iy3ly1lh4c
@user-iy3ly1lh4c 8 ай бұрын
Hi
@thwahirpkallarattikkal141
@thwahirpkallarattikkal141 8 ай бұрын
ലേ vv വേണുകോപാൽ. വാതിലിന് പിന്നിൽ നിന്ന് കാലു കുഴയുന്ന്, ആ ചെറുക്കനോന്ന് indro നിർത്തി വേകം വിളിച്ചിരുന്നങ്കിൽ😮
@towehill8979
@towehill8979 8 ай бұрын
👏 👏 👏 👏 👏 👏 👏 👏 👏 👏 onnum parayan ella
@SuperVipin85
@SuperVipin85 8 ай бұрын
Vs ❤
@asiffarsa9770
@asiffarsa9770 8 ай бұрын
ഒരുപാട് ഇഷ്ടമാണ് വിഎസിനെ. പാർട്ടിക്ക് കത്ത് വിഭാഗീയത ഇല്ല എന്ന് ആരാണ് പറഞ്ഞത്.
@miniaji3663
@miniaji3663 8 ай бұрын
Left right സിനിമ ഓർമ വരുന്നു
@soumiyashibu8625
@soumiyashibu8625 8 ай бұрын
Hashmiii 👍🏻👍🏻👍🏻👍🏻💎💎💎💎
@MadhuMadhu-hy6sh
@MadhuMadhu-hy6sh 8 ай бұрын
❤❤❤❤❤vs
@ManikandankMani-jx6nk
@ManikandankMani-jx6nk 8 ай бұрын
Suresh ettan♥️
@bessyksalim7742
@bessyksalim7742 8 ай бұрын
Please bring M swaraj
@machanmachambi491
@machanmachambi491 8 ай бұрын
VS❤❤
@tksain4350
@tksain4350 8 ай бұрын
എത്ര എത്ര നെറികേടുകൾ: ഗുണം പിടിക്കില്ല.
@user-qx1lt5xm1q
@user-qx1lt5xm1q 8 ай бұрын
വജയൻ കമ്മ്യൂണിസ്റ്റേ അല്ല.. മുതലാളിമാരുടെ ദത്തുപുത്രൻ
@manojvk8846
@manojvk8846 8 ай бұрын
NM പിയെര്സ്‌നെ എന്തുകൊണ്ടാണ് പാർട്ടി തിരിച്ചെടുക്കാത്തത് എന്ന് മനസ്സിലാക്കണമെങ്കിൽ അദ്ദേഹത്തിന്റെ ചാനൽ ചർച്ച കണ്ടാൽ മതി ഒരു കാര്യവുമില്ലാതെ പാർട്ടിയെ വിമർശിച്ചിരുന്ന ആളാണ്‌ NM
@anilmavungal
@anilmavungal 8 ай бұрын
Correct
@marjanatmundambra8981
@marjanatmundambra8981 8 ай бұрын
ജഡ്ജി നല്ല നിരീക്ഷകനാണ് 😂😂😂😂😂😂
@moonshine678
@moonshine678 8 ай бұрын
🤣
@sivaSiva-pi4uu
@sivaSiva-pi4uu 6 ай бұрын
ഗൗരി അമ്മയെ കുറിച്ചൊക്കെ പറയുമ്പോൾ നമ്മുടെ ഉള്ളിൽ നിന്ന് ഒരു ബിജിഎം തനിയെ വരും.. അവരൊക്കെ എന്ത് ശക്തർ ആണെന് ഇവരുടെ വാക്കുകളിൽ നിന്നും വായിക്കാം 🔥🔥🔥🔥
@radhakrisnankutty215
@radhakrisnankutty215 8 ай бұрын
Vs♥️♥️♥️♥️♥️♥️♥️♥️♥️
@user-bk2ot1sz5r
@user-bk2ot1sz5r 8 ай бұрын
ജഡ്ജിയെ മാറ്റി പരീക്ഷിക്കൂ
@appsjp8408
@appsjp8408 8 ай бұрын
ആരായാലും വലിയ റോൾ ഇല്ല
@tinothomas4607
@tinothomas4607 8 ай бұрын
My favourite leader vs❤❤ vs ❤❤
@arunkk5820
@arunkk5820 8 ай бұрын
V. S. ❤
@moonshine678
@moonshine678 8 ай бұрын
ജഡ്ജി നല്ല നിരീക്ഷകനാണ് 😂🤣🤭
@rajeshkrishnan4366
@rajeshkrishnan4366 8 ай бұрын
5 ആം class മുതൽ sfi ഉണ്ടാക്കി തുടങ്ങിയത് കൊണ്ട് ജോലി ചെയ്യാൻ മടി എന്ന്..... ഒന്ന് പോയി മേലനങ്ങി ജോലി ചെയ്യ് സാറെ
@VinodKumar-jm3sv
@VinodKumar-jm3sv 8 ай бұрын
Correct
@SKCreativeOnline
@SKCreativeOnline 8 ай бұрын
ഇന്ന് എതിവാദം ഇല്ല ല്ലേ .. കൊള്ളാം ഉണ്ടായാല്‍ ഇതൊക്കെ പൊളിഞ്ഞു വീഴുമല്ലോ .. നല്ല മാധ്യമ ധര്‍മ്മം .. അപ്പുറത്ത് പിയേര്‍സന്‍ 🤣🤣🤣🤣🤣
@madhuck3785
@madhuck3785 8 ай бұрын
VS 😍👍
@Ram-rt2oh
@Ram-rt2oh 8 ай бұрын
Suresh, VS like a person is unable to accommodate you, it is highly unimaginable and unacceptable.
@sathyabalanbabu9741
@sathyabalanbabu9741 8 ай бұрын
സ്ത്രി പിഡന വിഷയത്തിൽ വിസ് ഇത്ര സത്യസന്ധനായിരുന്നുവെങ്കിൽ ആര് രക്ഷിക്കാനായിരുന്നു കിളിരൂരിർ കവിയൂർ പീഡന കേസിലെ ഐ പി കളുടെ പേര് പറയാത് ഇരുന്നത്
@vivekd5236
@vivekd5236 5 ай бұрын
Yes
@user-kp2hu3xw2f
@user-kp2hu3xw2f 8 ай бұрын
vs nte സ്വന്തം ശിഷ്യൻ ❤ alapuzhayude അഭി വാദ്യങ്ങൾ❤
@muhammadmusthafa8856
@muhammadmusthafa8856 8 ай бұрын
*Pearsen* ഏഷ്യാനെറ്റിൽ വിനുവിന്റെ ചർച്ചയിലെ സ്ഥിരം നിരീക്ഷകൻ....
@JayakrishnanH007
@JayakrishnanH007 8 ай бұрын
അതുകൊണ്ട്? പോരായ്മ ഉണ്ടോ
@user-qq9uf4ox4j
@user-qq9uf4ox4j 6 ай бұрын
ജനകീയ കോടതി മുഴുവനായും കണ്ട എപ്പിസോട്
@kochumadhavann9109
@kochumadhavann9109 8 ай бұрын
പാർട്ടിയിൽ തിരിച്ചെത്താൻ ആഗഹിക്കുന്ന ഒരാൾ പിണറായിക്കെതിരെ എന്തെങ്കിലും പറയുമെന്ന് പ്രതീക്ഷിക്കരുത് ഹാഷ്മി. സി പി എമ്മിനുള്ളിലുള്ളവർ പോലും പിണറായിക്കെതിരെ പറയാൻ ധൈര്യപ്പെടുന്നില്ല ,
@gamewithtoz2665
@gamewithtoz2665 8 ай бұрын
എന്നാലും ആ VIP പുത്രൻ 😊😅
@surendrankwt7434
@surendrankwt7434 8 ай бұрын
താങ്കളുടെ ഇപ്പോഴത്തെ സംസാരം പോലും പാർട്ടി വിരുദ്ധമാണ്. ഇവിടെ പോലും പാർട്ടിക്ക് എതിരായാണ് താങ്കൾ സംസാരിക്കുന്നതു.
@Mastermindz9087
@Mastermindz9087 7 ай бұрын
സുരേഷ് ഒരു നല്ല പാർട്ടിക്കാരൻ ആയിട്ട് തോന്നി, ഇയാളെ വച്ചു നോക്കുമ്പോൾ ഷാജഹാൻ ഒക്കെ ഒറ്റുകാരൻ ആണ്
@liyakathali6533
@liyakathali6533 8 ай бұрын
VS അധികാരങ്ങളിൽ കടിച്ചു തൂങ്ങിയില്ലെങ്കിൽ എന്തിനാ ഇപ്പോഴും ഭരണ കമ്മിഷൻ ചെയർമാൻ ആയി ക്യാഷ് വാങ്ങിയത് 😃😃
@user-kp2hu3xw2f
@user-kp2hu3xw2f 8 ай бұрын
ഈ കണ്ണൂർ ലോബി ചെട്ടകളുടെ തനി സ്വരൂപം തുറന്ന് പറയൂ പ്ലീസ്
@mohammedshabeer3333
@mohammedshabeer3333 8 ай бұрын
Km shaji varanam
@user-ys5hb9pt7c
@user-ys5hb9pt7c 8 ай бұрын
Suresh സഖാവേ നിങ്ങളാണ് സഖാവ്. നിങ്ങൾ വരും തീർച്ച.
@anoopchemmalameleppurath3343
@anoopchemmalameleppurath3343 8 ай бұрын
VS
@ktnchemmaniyod4104
@ktnchemmaniyod4104 8 ай бұрын
സാരമില്ല. ടി.പിയെ ചെയ്ത പോലെ ചെയ്തില്ലല്ലോ
@muhamedrafi8647
@muhamedrafi8647 8 ай бұрын
പാർട്ടിയെയും V S നെയും ഒറ്റികൊടുത്തവൻ
@badhushabadhu4015
@badhushabadhu4015 8 ай бұрын
Vs nte nizhal ayi jeevicha manushyan Lal salam suresh saghave ......
@adarshsudharman2993
@adarshsudharman2993 8 ай бұрын
സഖാവ് P കൃഷ്ണപിള്ള സ്മാരകം തകർത്തവനെ വരെ പാർട്ടി തിരികെ എടുത്തു...
@favasable
@favasable 8 ай бұрын
Vs sponsor ചെയ്തിട്ടുണ്ടോ prgrm.. ആകെ ഒരു vs
@madhukk2602
@madhukk2602 8 ай бұрын
Cpim നെ തകര്‍ക്കാന്‍ വലതുപക്ഷ മാധൃമങ്ങള്‍ വി എസിനെ ശരിയായി ഉപയോഗിച്ചു.
@amaljith379
@amaljith379 8 ай бұрын
Comrade Suresh ❤ The real communist
@Midlaj.kannur
@Midlaj.kannur 8 ай бұрын
Vs oru vargiyavadiyum aanu ennu smarikathe nilkaruth
@vijinmani8508
@vijinmani8508 8 ай бұрын
കുലംകുത്തികൾ എന്നും കുലംകുത്തികൾ തന്നെ🔥... 52ൽ കൂടുതൽ കിട്ടേണ്ടിയിരുന്ന അധികാരമോഹിയായ ആളാണ് TP😏..
@sudhan123
@sudhan123 8 ай бұрын
Kerala Marxist oru party alla.. oru കുടുംബം ആണ്.. പിണറായി കുടുംബം.. പിണറായിടെ കാറ്റു പോയാൽ പാർട്ടി യുടെ കാറ്റും പോകും 😅
@gopalakrishnanj265
@gopalakrishnanj265 8 ай бұрын
Suresh njan kollam chathnnor anu branju seckettay anu pinarai ullidatholam njanum part till ninnum mari nikkum njan oru btech electrial enjinear anu eppol pension ayyi
@asish72
@asish72 8 ай бұрын
ഏറ്റവും മോശം ജനകീയ കോടതി
@santhakumarveluthakkal742
@santhakumarveluthakkal742 8 ай бұрын
ഒരു ക്യുബ മുകുന്ദൻ ആവാൻ ശ്രമിച്ചു
@dilipb.n1574
@dilipb.n1574 8 ай бұрын
Ipo criminals matramanu partyil full....oruthanu jangalodu sneham illa....ellavanum panam matram mathi....
@haridas3805
@haridas3805 8 ай бұрын
Ivede kelkkunnathu viewersinu vendoyulla karachilanu ennu manasilakkan janangalkariyam,maprakunje
@hamsaak2893
@hamsaak2893 8 ай бұрын
ഹാശ്മി പുളു അടിക്കല്ലേ
@balkeesshahulshahul2322
@balkeesshahulshahul2322 8 ай бұрын
Kanne karalee vs ee,malayaliyude nenjilund sthanam,prathipaksham mounam paalikumbozhum vs undayirunnenkil ennu aashichu pokunnu,ooro azhimathi kadhakal purath varumbozhum
@haridas3805
@haridas3805 8 ай бұрын
Kutty indakkan vs ne ozhivakkiyo
@hashimsm1675
@hashimsm1675 8 ай бұрын
ജഡ്ജി 😂😂
@Tijo412
@Tijo412 8 ай бұрын
oru 🔥om party
@anilmavungal
@anilmavungal 8 ай бұрын
Btech ഒരു മോശം ഡിഗ്രി ആണോ mr
@PradeepKumar-ru5dg
@PradeepKumar-ru5dg 8 ай бұрын
VS സിന്ദാബാദ്‌
@maneesarang
@maneesarang 8 ай бұрын
കമ്യൂണിസ്റ്റുകാരിൽ ഏക മനുഷ്യനായിരുന്നു വീയെസ്
@thmsgeo
@thmsgeo 8 ай бұрын
Poda
@illiashaneefa
@illiashaneefa 8 ай бұрын
പിയേസനും ജോസഫ് മാത്യുവും പാർട്ടിയെ വിമർശനം നടത്തുന്നത് പാർട്ടിയെ നേർ വഴിക്ക് നയിക്കുന്ന ത്തിനാണ് പോലും..അവർ പാർട്ടിയെ വിമർശനം നടത്തുന്നത് കൊണ്ടാണ് അവരെ നിങ്ങളെ പോലുള്ള ചാനലുകൾ കൊണ്ട് നടക്കുന്നത് എന്ന് ഉത്തമ ബോദ്യമുള്ളവരാണ് അവർ പാർട്ടിക്ക് അനുകൂലമായി അവർ സംസാരിച്ചാൽ അന്ന് തീരും അവരുടെ ചാനൽ ചർച്ച പിന്നെ നിങ്ങൾ അവരെ നീരിക്ഷക വേഷം കെട്ടിക്കില്ല..
@comart5929
@comart5929 8 ай бұрын
വി. എസ് എന്ന സമുന്നത കമ്മ്യൂണിസ്റ്റ്‌ നേതാവിന്റെ നിഴലായി ഏറെക്കാലം കഴിച്ചു കൂടിയ സുരേഷ് ഒരു മണിക്കൂറിനിടയിൽ ഒരിക്കൽ പോലും അദ്ദേഹത്തെ സഖാവെന്ന് അഭിസംബോധന ചെയ്തില്ല എന്നത് ആശ്ചര്യപ്പെടുത്തുന്നു. എത്രത്തോളം ദുർബലമായിരുന്നു സുരേഷിന് വി. എസ്സുമായുള്ള ബന്ധം എന്നു തിരിച്ചറിയാൻ കഴിയുന്നുണ്ട്.
@vivekd5236
@vivekd5236 5 ай бұрын
😂
@abdussalimputhanangadi7909
@abdussalimputhanangadi7909 8 ай бұрын
പണ്ട് എംവി രാഘവൻ പാർട്ടിക്ക് പുറത്തു പോയപ്പോൾ സിപി കുഞ്ഞു മുൻ mla പറഞ്ഞത് ഓർക്കുന്നു കോഴി മുട്ട കെട്ടതും കമ്മ്യൂണിസ്റ്റ്‌ കാരനും ഒരു പോലെ ആണെന്ന്
@SKCreativeOnline
@SKCreativeOnline 8 ай бұрын
14:13 യാത്രകാരുടെ ശ്രദ്ധക്ക് സിനിമയിലെ ശ്രീനിവാസന്‍റെ ഡയലോഗ് ഓര്‍മ്മ വരുന്നു .. ഈശ്വരാ അച്ഛനൊന്നും വരുത്തല്ലേ ... ചാനലില്‍ കേറി ഇരുന്നു മുഴുവന്‍ അവരാധങ്ങള്‍ വിളിച്ചു പറഞ്ഞിട്ട് പറയുവാ ഞാന്‍ പാര്‍ട്ടിക്കാരന്‍ ആണ് , കുടുംബം മാങ്ങത്തൊലിയാണ് എനിക്ക് പാര്‍ട്ടി രീതികള്‍ ഒക്കെ നന്നായി അറിയാം എന്ന് .. ചാനലില്‍ കേറി ഇരുന്നു പരസ്യമായി പാര്‍ട്ടിയെ വിമര്‍ശിക്കുന്നത് ഏതു പാര്‍ട്ടി രീതി ആണെഡോ ...
@citizen0404
@citizen0404 8 ай бұрын
A complete waste fellow - vs
@sasidharansasi5105
@sasidharansasi5105 8 ай бұрын
ഭാരതത്തിൽ എന്ത് കമ്മ്യൂണിസം? ഇപ്പോൾ അത് കേരളത്തിൽ പരനാറിപ്പാർട്ടിയായി. സഖാക്കളെല്ലാം കിട്ടാവുന്ന അത്ര അടിച്ചു മാറ്റി. എന്ന് കണ്ണൂർ ലോബി ഭരണം കയ്യടക്കിയോ അന്ന് കേരളത്തിലെ കമ്മ്യൂണിസം ഇല്ലാതായി.
@prasanthcm5419
@prasanthcm5419 8 ай бұрын
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 32 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 10 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 32 МЛН