തെറ്റും ശരിയും മനസ്സിലാക്കി ചങ്കൂറ്റത്തോടെ പ്രതികരിക്കുന്ന പെൺകുട്ടികൾ, ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട് 🌹
@thepetrichor8813 күн бұрын
സാമാന്യ ബോധം ഇല്ലാത്ത പെൺകുട്ടികൾ ഇപ്പോഴും ഉണ്ടോ
@jayakumar512813 күн бұрын
Ano😂😂😂@@thepetrichor88
@jayanth40513 күн бұрын
തെറ്റും ശരിയും ഇവൾ തീരുമാനിച്ചാൽ പോരല്ലോ
@mohandas657313 күн бұрын
🙏🙏👍👍
@VidhuKrishan13 күн бұрын
@@thepetrichor88തുണി ഇല്ലാതെ n😂nte വീട്ടിലെ koote nadakam. Da sometimes muslims are ബെറ്റർ.😁
@Joncy-ke2ym13 күн бұрын
എന്റെ കുഞ്ഞേ നിനക്ക് ഈ ജേഷ്ഠ സഹോദരന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. എന്റെ കുഞ്ഞനുജത്തി.... നീ അനേകർക്ക് പ്രകാശവും, പ്രതീക്ഷയുമായിത്തീരട്ടെ........!
@thepetrichor8813 күн бұрын
@@Joncy-ke2ym 🤦♂️ ഇത്രയും ബോധം ഇല്ലാത്ത പെൺകുട്ടികൾ ഇപ്പോഴും ഉണ്ടോ?? വസ്ത്ര ധാരണം അല്ല പ്രശ്നം.. ഹണി റോസിനെ വിട്ടേക്ക്.. സൈക്കിളിന്റെ പുറകിൽ ഇരുന്ന പെൺകുട്ടിയെ അനാവശ്യം പറഞ്ഞത് ഈ പിള്ളേര് കണ്ടില്ലേ??? അപ്പോൾ തന്നെ പ്രതികരിച്ചാൽ മാത്രമേ valid ആകുവൊള്ളൂ എന്നാണ് അഭിപ്രായം എങ്കിൽ പത്തനംതിട്ട പീഡന കേസ് ഒക്കെ നിർത്തി വെക്കാം എന്തേ.. എന്തെങ്കിലും ന്യൂസ് ഒക്കെ വായിച്ചു കുറച്ചു സാമാന്യ ബുദ്ധി ഉണ്ടാക്കാൻ നോക്ക് 🤦♂️🤦♂️
@thepetrichor8813 күн бұрын
@@Joncy-ke2ym 🤦♂️ ഇത്രയും ബോധം ഇല്ലാത്ത പെൺകുട്ടികൾ ഇപ്പോഴും ഉണ്ടോ?? വസ്ത്ര ധാരണം അല്ല പ്രശ്നം.. ഹണി റോസിനെ വിട്ടേക്ക്.. സൈക്കിളിന്റെ പുറകിൽ ഇരുന്ന പെൺകുട്ടിയെ അനാവശ്യം പറഞ്ഞത് ഈ പിള്ളേര് കണ്ടില്ലേ??? അപ്പോൾ തന്നെ പ്രതികരിച്ചാൽ മാത്രമേ valid ആകുവൊള്ളൂ എന്നാണ് അഭിപ്രായം എങ്കിൽ പത്തനംതിട്ട പീഡന കേസ് ഒക്കെ നിർത്തി വെക്കാം എന്തേ.. എന്തെങ്കിലും ന്യൂസ് ഒക്കെ വായിച്ചു കുറച്ചു സാമാന്യ ബുദ്ധി ഉണ്ടാക്കാൻ നോക്ക് 🤦♂️🤦♂️
@thepetrichor8813 күн бұрын
@@Joncy-ke2ym ഇത്രയും ബോധം ഇല്ലാത്ത പെൺകുട്ടികൾ ഇപ്പോഴും ഉണ്ടോ?? വസ്ത്ര ധാരണം അല്ല പ്രശ്നം.. ഹണി റോസിനെ വിട്ടേക്ക്.. സൈക്കിളിന്റെ പുറകിൽ ഇരുന്ന പെൺകുട്ടിയെ അനാവശ്യം പറഞ്ഞത് ഈ പിള്ളേര് കണ്ടില്ലേ
@thepetrichor8813 күн бұрын
@@Joncy-ke2ym 🤦♂️ ഇത്രയും ബോധം ഇല്ലാത്ത പെൺകുട്ടികൾ ഇപ്പോഴും ഉണ്ടോ?? വസ്ത്ര ധാരണം അല്ല പ്രശ്നം.. ഹണി റോസിനെ വിട്ടേക്ക്.. സൈക്കിളിന്റെ പുറകിൽ ഇരുന്ന പെൺകുട്ടിയെ അനാവശ്യം പറഞ്ഞത് ഈ പിള്ളേര് കണ്ടില്ലേ??? അപ്പോൾ തന്നെ പ്രതികരിച്ചാൽ മാത്രമേ valid ആകുവൊള്ളൂ എന്നാണ് അഭിപ്രായം എങ്കിൽ പത്തനംതിട്ട പീഡന കേസ് ഒക്കെ നിർത്തി വെക്കാം എന്തേ.. എന്തെങ്കിലും ന്യൂസ് ഒക്കെ വായിച്ചു കുറച്ചു സാമാന്യ ബുദ്ധി ഉണ്ടാക്കാൻ നോക്ക് 🤦♂️🤦♂️
@thepetrichor8813 күн бұрын
@@Joncy-ke2ym 🤦♂️🤦♂️
@sreejithmohan839613 күн бұрын
ഇതാണ് പെണ്ണ്. പറയുന്നത് പറയേണ്ട പോലെ ആരുടെ മുഖത്തും നോക്കി പറയണം, അതും തന്റെ എതിരെ നിൽക്കുന്ന വ്യക്തിക്ക് എല്ലാ ബഹുമാനവും കൊടുത്തുകൊണ്ട് 🙏🏻.. ഈ അനിയത്തിക്ക് ചേട്ടന്റെ ഒരു ബിഗ് സല്യൂട്ട് 👍🏻
@naser879913 күн бұрын
Correct
@josemenachery448213 күн бұрын
❤
@SuryaJyothi-o9o13 күн бұрын
ഇതിൽ ഒരു പോയിന്റ് ഉണ്ട് സൗദി അറേബ്യ ഇൽ ഉള്ള ആളെ രക്ഷിക്കാൻ നോക്കി, അതായത് ഞമ്മന്റെ ആളെ രക്ഷിക്കാൻ നോക്കി അങ്ങനെ ബോച്ചേ പുണ്യാളൻ ആയി 😂😂😂
@HMHm-yx6se13 күн бұрын
@@SuryaJyothi-o9oനിന്നെക്കൊണ്ട് എന്താ സാധിക്കുക, പൊതു സമൂഹത്തിന് നിന്നെ അറിയാമോ, നിന്നെ എന്തിനു കൊള്ളാം വർഗീയ വിഷം ചീറ്റുകയല്ലാതെ. ബോബി ചെമ്മണ്ണൂർ സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാതെ ജനങ്ങൾ അദ്ദേഹത്തിന് വേണ്ടി സംസാരിക്കുകയില്ല
@sreejithmohan839613 күн бұрын
@@SuryaJyothi-o9o ഇക്കാര്യത്തിൽ വർഗീയത പറയരുത്. കൊടികെട്ടിയ പല ഉന്നതന്മാരും ഉണ്ടായിട്ടും ഇയാൾ തന്നെയല്ലേ ഇക്കാര്യത്തിൽ മുന്നിട്ട് നിന്നത്. ☹️
@nishadd78613 күн бұрын
ഈ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് big സല്യൂട്ട്. support ❤
@jesusmeryjoseph13 күн бұрын
👍
@Delsonvlogs90713 күн бұрын
ഇങ്ങനെ പ്രതികരിക്കണം പെൺകുട്ടികളാണ് ഇവിടെ വേണ്ടത്
@MiniVasanthan-u9j10 күн бұрын
❤❤❤❤❤❤
@MiniVasanthan-u9j10 күн бұрын
Evalanu penkutty ❤
@Kichukollam13 күн бұрын
ഇതുപോലെ ഉള്ള പെൺകുട്ടികളെ ആണ് നമ്മുടെ നാടിനു വേണ്ടത് ഇതിന്റെ മാതാപിതാക്കൾക്ക് big salute ♥️👌
@karthikmj123613 күн бұрын
Pinnei
@manojpp970513 күн бұрын
100%
@Gracy7313 күн бұрын
മോൾ പറഞ്ഞത് shariyanu😮
@Tony_Montana65913 күн бұрын
For what
@thepetrichor8813 күн бұрын
ഇത്രേം ബുദ്ധിയും വിവരവും ഇല്ലാത്ത പെൺകുട്ടികൾ ഇപ്പോഴും ഉണ്ടോ?? നന്മ ചെയ്യുന്നു എന്നത് ക്രൈം ചെയ്യാനുള്ള license അല്ല... ഹണി റോസിനെ വിട്ടെക്ക്.. ഒരു പെൺകുട്ടിയെ സൈക്കിളിന്റെ പുറകിൽ ഇരുത്തി അനാവശ്യം പറഞ്ഞത് ഇവര് കേട്ടില്ലേ??? 4 മാസം കഴിഞ്ഞ് പരാതി പറഞ്ഞാൽ valid അല്ലെന്നാണ് അഭിപ്രായം എങ്കിൽ ഇപ്പോൾ പത്തനംതിട്ടയിലെ പീഡന കേസ് ഒക്കെ ഉപേക്ഷിക്കാം.. ആദ്യം പോയി കുറച്ചു സാമാന്യ ബോധം നേടൂ.. ചുറ്റും നടക്കുന്നത് എന്താണെന്ന് മനസ്സിലാക്ക്..
@razakkarivellur675613 күн бұрын
ഇതാണ് വിവരമുള്ള പെണ്ണ്. Big salute.... 👍🏻
@Renga444713 күн бұрын
സഹോദരി നീ ഞങ്ങളുടെ ശബ്ദ മായിരിക്കുന്നു .ഈ ശബ്ദം ഇനിയും അനീതിക്ക് എതിരെ ഉയരാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
@SadikHajara13 күн бұрын
സത്യം, നമ്മൾ പറയാൻ ആഗ്രഹിച്ചത്
@EuroKerala13 күн бұрын
Ameeen
@anshadanshad787213 күн бұрын
Ameen
@vinodtp177013 күн бұрын
ഉണ്ട
@williamaynikkal474013 күн бұрын
God. Bless you molu...wise response
@sanjeshm13 күн бұрын
അടിപൊളി മോളേ... നീ പറയുന്ന ഓരോരു ചോദ്യങ്ങളും ഇത് കാണുന്ന ഓരോരുത്തരുടെയും ചോദ്യമാണ് 💪 കാര്യങ്ങൾ മനസ്സിലാക്കി സംസാരിക്കുന്നത് കൊണ്ട് അവളുടെ ചോദ്യത്തിന് ആർക്കും ഉത്തരമില്ല great👍 ❤👍💪
@RADIANCEOL13 күн бұрын
പെൺകുട്ടികൾ ഇതുപോലെ ആവണം... ചുണക്കുട്ടി... അഭിനന്ദനങ്ങൾ.. 👍👍👍
@devin-113 күн бұрын
ഇതൊരു ഹണി റോസ് പ്രശ്നം മാത്രമല്ല. Public platform il പല സ്ത്രീകളോടും ഇയാൾ ഇങ്ങനെ vulgur ആയി പെരുമാറിയിട്ടുണ്ട്. ഇയാൾ ചെയ്ത നന്മ നിറഞ്ഞ പ്രവർത്തികൾ കൊണ്ട് ഇയാൾക്ക് എന്തും പറയാം എന്നാണോ?😮
@RADIANCEOL13 күн бұрын
@devin-1 നടിയുടെ വസ്ത്രധാരണം valgur ആണ് എന്നാണ് ആ പെൺകുട്ടികൾ പറഞ്ഞത്...
@devin-113 күн бұрын
@@RADIANCEOL Bocheyude comments-o? Wynad il sahaayichathu kondu ayalkku enthum parayaavo?
@RADIANCEOL13 күн бұрын
@@devin-1 Boche യുടേത് മോശം കമന്റ്... നടിയുടേത് സ്ത്രീത്വത്തിന് അപമാനം ഉണ്ടാക്കുന്ന valgur പ്രദർശനം..
ബൊച്ചയെ അറിയാവുന്ന ഓരോ ആൾക്കാരും പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് ആ മോൾ പറഞ്ഞത് ബിഗ് സല്യൂട്ട്😊
@saleel252113 күн бұрын
നല്ലതറവാട്ടിൽ നല്ല മാതാപിതാക്കൾക്കുണ്ടായതിൻ്റെ ഗുണം. ഈ മോൾ പ്രതികരിച്ചത് കണ്ടില്ലേ Big Salute മാപ്രകളും ചാനലിൽ വന്നിരുന്ന് ഗോരഗോരം പ്രസംഗിച്ച് പോയ ഒരു ഗുണവുമില്ലാത്ത സ്ത്രീകളും ഈ കുട്ടിയുടെ വാക്കുകൾ കേട്ട് പഠിക്കട്ടെ വൃത്തികെട്ട വസ്ത ധാരണത്തിന് സപ്പോർട്ട് ചെയ്യുന്നവർ.
@thepetrichor8813 күн бұрын
@@saleel2521 🤦♂️ ഇത്രയും ബോധം ഇല്ലാത്ത പെൺകുട്ടികൾ ഇപ്പോഴും ഉണ്ടോ?? വസ്ത്ര ധാരണം അല്ല പ്രശ്നം.. ഹണി റോസിനെ വിട്ടേക്ക്.. സൈക്കിളിന്റെ പുറകിൽ ഇരുന്ന പെൺകുട്ടിയെ അനാവശ്യം പറഞ്ഞത് ഈ പിള്ളേര് കണ്ടില്ലേ??? അപ്പോൾ തന്നെ പ്രതികരിച്ചാൽ മാത്രമേ valid ആകുവൊള്ളൂ എന്നാണ് അഭിപ്രായം എങ്കിൽ പത്തനംതിട്ട പീഡന കേസ് ഒക്കെ നിർത്തി വെക്കാം എന്തേ.. എന്തെങ്കിലും ന്യൂസ് ഒക്കെ വായിച്ചു കുറച്ചു സാമാന്യ ബുദ്ധി ഉണ്ടാക്കാൻ നോക്ക് 🤦♂️🤦♂️
@thepetrichor8813 күн бұрын
@@saleel2521 @saleel2521 🤦♂️ ഇത്രയും ബോധം ഇല്ലാത്ത പെൺകുട്ടികൾ ഇപ്പോഴും ഉണ്ടോ?? വസ്ത്ര ധാരണം അല്ല പ്രശ്നം.. ഹണി റോസിനെ വിട്ടേക്ക്.. സൈക്കിളിന്റെ പുറകിൽ ഇരുന്ന പെൺകുട്ടിയെ അനാവശ്യം പറഞ്ഞത് ഈ പിള്ളേര് കണ്ടില്ലേ??? അപ്പോൾ തന്നെ പ്രതികരിച്ചാൽ മാത്രമേ valid ആകുവൊള്ളൂ എന്നാണ് അഭിപ്രായം എങ്കിൽ പത്തനംതിട്ട പീഡന കേസ് ഒക്കെ നിർത്തി വെക്കാം എന്തേ.. എന്തെങ്കിലും ന്യൂസ് ഒക്കെ വായിച്ചു കുറച്ചു സാമാന്യ ബുദ്ധി ഉണ്ടാക്കാൻ നോക്ക് 🤦♂️🤦♂️
@dagan135713 күн бұрын
അല്ലെ പിന്നെ ചാക്കിനെ ആര് സപ്പോർട്ട് ചെയ്യും 🤔😄
@LJ-ie1hf13 күн бұрын
Chakkare ninte father pirannath nalla tharavaattil aayathu bhagyam 😂
@jayanth40513 күн бұрын
പർദ്ദ ഇട്ടു ആണാണോ പെണ്ണാണോ എന്ന് മനസിലാകാത്ത വിധം നടക്കുന്നത് കൊണ്ട് ഒരു കൊഴപ്പോ ഇല്ല..
@rainbow-cc1us13 күн бұрын
ഈ മോളെ ഓർത്ത് അഭിമാനം തോന്നുന്നു 👍 ഈ മോളുടെ രക്ഷിതാക്കൾക്ക് 🙏🙏🙏
@@rainbow-cc1us 🤦♂️ ഇത്രയും ബോധം ഇല്ലാത്ത പെൺകുട്ടികൾ ഇപ്പോഴും ഉണ്ടോ?? വസ്ത്ര ധാരണം അല്ല പ്രശ്നം.. ഹണി റോസിനെ വിട്ടേക്ക്.. സൈക്കിളിന്റെ പുറകിൽ ഇരുന്ന പെൺകുട്ടിയെ അനാവശ്യം പറഞ്ഞത് ഈ പിള്ളേര് കണ്ടില്ലേ??? അപ്പോൾ തന്നെ പ്രതികരിച്ചാൽ മാത്രമേ valid ആകുവൊള്ളൂ എന്നാണ് അഭിപ്രായം എങ്കിൽ പത്തനംതിട്ട പീഡന കേസ് ഒക്കെ നിർത്തി വെക്കാം എന്തേ.. എന്തെങ്കിലും ന്യൂസ് ഒക്കെ വായിച്ചു കുറച്ചു സാമാന്യ ബുദ്ധി ഉണ്ടാക്കാൻ നോക്ക് 🤦♂️🤦♂️
@alvinbiju916313 күн бұрын
@@Noahh-p9oathin?
@Manu-f9h8y13 күн бұрын
ഇത് ഈ പെൺകുട്ടിയുടെ മാത്രം ശബ്ദം അല്ല... ഭൂരിഭാഗം ജനങ്ങളുടെ ഉള്ളിലുള്ള ശബ്ദം ആണ്... Salute സഹോദരി...
@ഡിങ്കൻ-god13 күн бұрын
പുരുഷന്മാരുടെ ലൈംഗിക ദാരിദ്ര്യം കാരണം ആണ് സ്ത്രീയെ പിടിപ്പിക്കാൻ ശ്രമിക്കുന്നത്,, തെറ്റ് പുരുഷന്റെ മാത്രം ആണ്,,, ദിവസവും മുഷ്ടി മൈഥുനം നടത്തിയാൽ നല്ല മാറ്റം ഉണ്ടാകും!! പുരുഷന്മാർ ജാഗ്രതൈ!!! ഹണി റോസ് പെർഫെക്ട് ഒക്കെ ആണ്!!😁❤❤ നാട്ടിൽ കടിക്കുന്ന പട്ടി ഉണ്ടെങ്കിൽ അവയെ കൂട്ടിൽ അടക്കാൻ കഴിഞ്ഞില്ലെങ്കിൽ മൊത്തം ചാക്കിൽ പൊതിഞ്ഞപോലെ മാന്യമായ വസ്ത്രം ധരിക്കേണ്ടി വരും!!സ്വാഭാവികം!!💪💪💪💪
@PrameelaSuresh-d1g13 күн бұрын
Yes
@dhanyakkdhanyakk931313 күн бұрын
ഞങ്ങൾ ഓരോരുത്തരും പറയാൻ ആഗ്രഹിച്ചകാര്യങ്ങൾ അനിയത്തി പറഞ്ഞു big സല്യൂട്ട്
@sureshpksureshpk631713 күн бұрын
ഈ കുട്ടി എത്ര മാത്രം നന്നായിട്ട് സംസാരിക്കുന്നു...ഇവരാണ് സമൂഹത്തിനാവശ്യം: Thaks
@atheist_1.113 күн бұрын
Nannayitt samsarikkunnath sheri avanam ennu illa
@AbeelaAbeela-s8n13 күн бұрын
Sathyam adutha election l niruthanAm M
@BegoodForever-jp9cy13 күн бұрын
@@atheist_1.1 ശെരിയാകയത്തിന്റെ കാരണം പേരിൽ ഉണ്ട്
@fazzzzmusic654113 күн бұрын
സ്ത്രീകൾ തന്നെ സ്ത്രീകൾക്ക് എതിരായി പറയുന്നത് വളരെ നല്ല കാര്യമാണ്. ഈ പറയുന്ന കുട്ടി ഇങ്ങനെ ഡ്രസ്സ് ചെയ്തു ചെന്നാലും ആ പറയുന്ന വ്യക്തി ദ്വായാർഥത്തിലെ സംസാരിക്കു ഉറപ്പാണ്. ഒരു കാര്യം ഓർക്കുക അവനവനു വരുമ്പോളെ അതിന്റെ വേദന അവനവനു മനസ്സിലാവു. എത്രയോ സ്ത്രീകൾ ഇന്നും ചൂഷണങ്ങൾക്ക് ഇരയായി കൊണ്ടിരിക്കുന്നു. ജോലി സ്ഥലങ്ങളിലും വീടുകളിലും ആരെങ്കിലും ഒന്ന് പ്രതികരിച്ചാൽ പെണ്ണുങ്ങൾ തന്നെ ഇറങ്ങും പെണ്ണുങ്ങളെ കുറ്റപ്പെടുത്താൻ ആയിട്ട് ഇതിൽ ഇപ്പൊ ബോചെയ്യും പുണ്യാളൻ അല്ല ഹണി റോസ് ഉം അല്ല ആരെയും ന്യായീകരിക്കേണ്ട കാര്യോം ഇല്ല
@karthikasundaran342913 күн бұрын
Correct ആണ് എൻ്റെ മനസ്സിലും ഇത് തന്നെയാണ് കേട്ടപ്പോ തോന്നിയത്❤...അവനവനു വന്നാലേ അതിൻ്റെ വിഷമം മനസ്സിലാകൂ.. അയാള് നാടിന് സഹായം ചെയ്തുന്നു വെച്ച് എന്തും സഹിക്കണോ..എന്തൊക്കെയാ e പെണ്ണുങ്ങൾ പറയുന്നത്😮
Athin anneram paranjath mathram alla pinneyim avare kurich pala idangalilum double meaning paranju.avar ayalude manager ne vilichu paranjitund iyalude itharam samsaram budhimutt undakunund enn enitum thudarnnu. Ellam koode kootiyanu case koduthath@@ZaidFarzain
@mujmil52612 күн бұрын
Correct. എനിക്കും അത് തന്നെ പറയാനുള്ള 2 പേരും തെറ്റ് കാരാണ്
@IsmailAk-n5w12 күн бұрын
ബോച്ചേ പുണ്യളൻ അല്ല പക്ഷെ എത്രയോ പാവങ്ങൾക് പുണ്യം ചെയുന്ന ആൾ ആണ്ണി റോസ് ഡ്രസ് സെക്സ് പരമായി ഇട്ടാൽ അദ് നല്ല ആൾകാർ അതിനെ കുറ്റം പറയും
@rasheedbidbid822513 күн бұрын
ഈ പെൺ കുട്ടിയുടെ മാതാ പിതാക്ക ൾ ക്ക് ബിഗ് സലൂട്ട്
@johnsonjohnson796413 күн бұрын
സൂപ്പർ മോളെ . അടിപൊളി . മറുപടി👌👌👌👌👌
@ASHRAFMASHRAFM-m4j13 күн бұрын
Educated speaking ❤❤
@rinshadrishurishu144211 күн бұрын
തെറ്റും ശെരിയും മനസിലാക്കി പങ്കു റ്റത്തോടെ പ്രതികരിക്കുന്ന മക്കൾ ഇനിയും ഈ ഉമ്മത്തിൽ ഉണ്ടാവട്ടെ🤲🏻
@abbaschanhal13 күн бұрын
Yes അതാണ് തെറ്റും ശരിയും മനസ്സിലാക്കി പ്രതികരിക്കുന്ന പെൺകുട്ടികൾ 🎉🎉🎉
@ShabanaParamboor-q1b8 күн бұрын
❤❤❤❤
@RaihanathtkRaihanath13 күн бұрын
കേരളത്തിലെ ജനതക്ക് പറയാനുള്ളത് മോൾ ധൈര്യമായിട്ട് പറഞ്ഞു 👍👍
@rajusyriac309613 күн бұрын
ബോചെയെ ഒന്ന് വീട്ടിൽ വിളിക്കൂ എന്നിട്ട് ആഞ്ഞു ന്യായീകരിക്കൂ 😂😂😂
@shafnakozhikkode144713 күн бұрын
Enik parayanulllathum Mol paranjnu.❤❤❤❤❤
@RatheeshRRatheeshR-c3q13 күн бұрын
241 പേരാണോ കേരള ജനത 😂😂
@ZZZZ_RENJITH13 күн бұрын
CORRECTTTTT
@freethinker255913 күн бұрын
മലയാളികൾ കാണേണ്ടത് യഥാർത്ഥ നിതംബമാണ്, ബോട്ടോക്സ് കുത്തിവച്ച നിതംബമല്ല. എല്ലാ വാർത്താ ചാനലുകളും ഈ വിഷയത്തിൽ ചർച്ച ചെയ്യണം 🙏🙏😩😩 ഡ്യൂപ്ലിക്കേറ്റ് നിതംബം കാണിച്ച് പൊതുജനങ്ങളെ കബളിപ്പിക്കുന്നവർ ആരായാലും നിയമപ്രകാരം കേസെടുക്കണം. 🤬🥴
@thahirkt36589 күн бұрын
ഇങ്ങനെ ഒരു മറുപടി പ്രതീക്ഷിച്ചു കാണില്ല ഉണ്ട് പെങ്ങളെ കൂടെ പൂർണ്ണ സപ്പോർട്ട് ആയി
@rajrajeevan401110 күн бұрын
ഇതാണ് യഥാർത്ത സത്യം ഉത് സമൂഹത്തോട് വളരെ വളരെ മനസിലാക്കുന്ന രീതിയിൽ പറഞ്ഞ സഹോദരിക്ക് അഭിനന്ദനങ്ങൾ👍
@moideenkuttymoideenkutty199813 күн бұрын
തീർച്ചയായും മിടുക്കി🎉🎉🎉ബോചെ ഒരു മനുഷ്യ സ്നേഹി തന്നെയാണ്❤❤
@im_a_traveler_8513 күн бұрын
നല്ല പക്വതയുള്ള കുട്ടി നല്ല പക്വതയുള്ള വർത്താനം.. ഇവരെപ്പോലെ തൻ്റെടം ഉള്ളവർ ഉണ്ടാവട്ടെ ഇനിയുള്ള നമ്മളുടെ ഭരണസംവിധാനങ്ങളും രാഷ്ട്രീയത്തിലും...❤❤❤❤❤ മോളെ നിനക്ക് ദൈവം നല്ലത് വരുത്തട്ടെ...❤❤❤
@ഡിങ്കൻ-god13 күн бұрын
പുരുഷന്മാരുടെ ലൈംഗിക ദാരിദ്ര്യം കാരണം ആണ് സ്ത്രീയെ പിടിപ്പിക്കാൻ ശ്രമിക്കുന്നത്,, തെറ്റ് പുരുഷന്റെ മാത്രം ആണ്,,, ദിവസവും മുഷ്ടി മൈഥുനം നടത്തിയാൽ നല്ല മാറ്റം ഉണ്ടാകും!! പുരുഷന്മാർ ജാഗ്രതൈ!!! ഹണി റോസ് പെർഫെക്ട് ഒക്കെ ആണ്!!😁❤❤ നാട്ടിൽ കടിക്കുന്ന പട്ടി ഉണ്ടെങ്കിൽ അവയെ കൂട്ടിൽ അടക്കാൻ കഴിഞ്ഞില്ലെങ്കിൽ മൊത്തം ചാക്കിൽ പൊതിഞ്ഞപോലെ മാന്യമായ വസ്ത്രം ധരിക്കേണ്ടി വരും!!സ്വാഭാവികം!!💪💪💪💪
@Abiiiiiiiiideyyyyy13 күн бұрын
അടിപൊളി മോളെ സൂപ്പർ ആയിക്ക് ഇങ്ങനെ വേണം പെൺകുട്ടികൾ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
@mymediamagix13 күн бұрын
രാഹുൽ ഈശ്വറിന് ശേഷം ഈ പെൺകുട്ടികളുടെ വാക്കുകൾ ❤❤❤❤❤❤❤❤❤❤❤❤
@____pg13 күн бұрын
രാഹുൽ ഈശ്വർ ന് പല നിലപാടുകൾ ഉണ്ട് അറിയോ 😅. എല്ലാത്തിനും അയാൾക്ക് സപ്പോർട്ട് കൊടുക്കണം
@ShabanaParamboor-q1b8 күн бұрын
❤❤❤❤❤
@abdulshameer284213 күн бұрын
' ഇതാണ് മറുപടി മിടുക്കി കുട്ടി ഈ മറുപടിക്ക് മാധ്യമങ്ങൾക്ക് എന്ത് മറുപടിയാണ് പറയാൻ ഉള്ളത്
@thepetrichor8813 күн бұрын
തലയ്ക്കകത്ത് പിണ്ണാക്കണോ?? ഒരു പെൺകുട്ടിയെ സൈക്കിളിൻറെ പുറകിൽ ഇരുത്തി അനാവശ്യം പറഞ്ഞത് നീ കേട്ടില്ലേ?? ഹണി റോസിനെ വിട്ടേക്ക്.. ഇതിനെ പറ്റി എന്താണ് നിങ്ങൾക്ക് പറയാൻ 🤦♂️🤦♂️
@Truth_teller_indian13 күн бұрын
For me boche is a പെണ്ണ് പിടിയൻ But there are a lot of criminals still out there & police can do nothing yet!
@triller844713 күн бұрын
ബാബബ
@dr_tk13 күн бұрын
Ee marupadi thanne madhyamangalkkullathaanu 😁 Avaraanu vaayil mike kuthikkayatti elakki oronnu ororutharekkond parayippikkunnath 🤦🏽
@noushadk551913 күн бұрын
Ethu jenusss vereyaaannnn
@MohamedAshraf-tt7ek12 күн бұрын
സോഷ്യൽ മീഡിയയിൽ മിഡിയ വൺ ചാനൽ പോലുള്ള വളരെ കുറഞ്ഞ ന്യൂസ് ചാനലുകൾ ഒഴിച്ച് ഭൂരിഭാഗം ചാനലുകളും ബോചെക്ക് എതിർ ഭാഗത്തുള്ള ആളുകൾക്ക് സപ്പോർട്ട് ആയിരുന്നു. എന്നാൽ രാഹുൽ ഈശ്വറിന് ശേഷം ഇതാ വീണ്ടും ഒരു ശബ്ദം വന്നിരിക്കുന്നു ഈ സഹോദരിക്കും, വിഡിയവണ്ണിനും അഭിനന്ദനങ്ങൾ.
@sreekumar298413 күн бұрын
നാളെയുടെ ചുണക്കുട്ടികൾ.....Big Salute ♥️♥️
@userktl116212 күн бұрын
👍👍
@ShabanaParamboor-q1b8 күн бұрын
❤❤❤❤❤
@musthafamusthafa490610 күн бұрын
ഈ മോൾ പറഞ്ഞത് വളരെ ശരി പ്രതികരിക്കാൻ കാണിച്ച ധൈര്യം ബിഗ് സല്യൂട്ട് ❤️❤️❤️🙏🙏🙏
@jithintg850013 күн бұрын
ഹണി റോസ് മുഖ്യമന്ത്രിയോട് മഴയ്ക്കുമുന്പേ കേരളത്തിലെ റോഡുകൾ നന്നാക്കുവാനും, പെൻഷൻ എല്ലാ മാസവും കറക്റ്റ് ആയി കൊടുക്കുവാനും കൂടെ പറയാമോ. സാധാരണക്കാർക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടാകട്ടെ നിങ്ങളെ കൊണ്ട്. ഹണി പറഞ്ഞാൽ 24 മണിക്കൂർ കൊണ്ട് നടപടി ഉണ്ടാകും എന്നാണ് വിശ്വാസം
@UsmanA-ck3th13 күн бұрын
ഗുഡ് മെസ്സേജ്
@BottomHeart13 күн бұрын
Haa honey പറഞ്ഞാ കേൾക്കാതിരിക്കാൻ പറ്റോ😂 അപ്പൊ തന്നെ Sanction ചെയ്യും😂😂
@ramseenak-ot5qy13 күн бұрын
😂
@kohli-rh3nq13 күн бұрын
🤣
@abdullatheefkanjery965113 күн бұрын
അതാണ്, പിന്നിൽ കനമുള്ളത് കൊണ്ട് എടുക്കും 😂
@mujeebrahman9718 күн бұрын
Sister your very right speech we support you 👍
@noufalossarakkal732113 күн бұрын
മിടുക്കി മാധ്യമങ്ങൾക്ക് കൊടുക്കേണ്ട മറുപടി തന്നെ കൊടുത്തു🌹🌹🌹🌹🌹🌹🌹
@josephlancelotdias43413 күн бұрын
ഇത് ഹറാം അല്ലെ?
@anuanuz395913 күн бұрын
@@josephlancelotdias434 ന്ത് ഹറാം, ഹറാം ന്ത് എന്ന് ആദ്യം പോയി പഠിക്കൂ, മുസ്ലിം വിരോധം ഉള്ളിൽ ഉണ്ടെങ്കിൽ ആദ്യം മുസ്ലിമിനെ, ഇസ്ലാമിനെ കുറിച്ച് മനസിലാക്കുക ആരെങ്കിലും പറയുന്നത് കേട്ട് ഇസ്ലാമിനെ വിലയിരുത്തരുത്.
@ASHRAFMASHRAFM-m4j13 күн бұрын
@@josephlancelotdias434poda avidennu
@zayn200613 күн бұрын
Achanod poy choik @@josephlancelotdias434
@abcdjunctionl743913 күн бұрын
@@josephlancelotdias434 ഹറാം പിറന്ന നിനക്ക് അങ്ങിനെയേ തോന്നൂ സ്വാഭാവികം 😂❤
@shamsudheenpp972513 күн бұрын
മാധ്യമങ്ങളുടെ പുറത്തിറങ്ങാൻ പറയുന്നതിന് തുല്യം ഈ മറുപടി ഇതിനുള്ള മറുപടി സ്ത്രീകൾ തന്നെ കൊടുക്കട്ടെ മനുഷ്യത്വം ഉണരട്ടെ
@Ranjitha-bb9ve10 күн бұрын
Ithil ee kutty parayunna ella karyangalum correct anu. Boche orikkalum athra valiya thettonnum cheythittilla ithratholam kuttam parayunna aarkkenkilum Boche cheytha nalla kaaryangalil onnenkilum cheyyan kazhivullavarano. Boche ningale ariyunnavarkkennum ningale support cheyyan kazhiyum. Please continue your life with our support and love❤
ഇവരൊക്കെ സംസാരിക്കാൻ തുടങ്ങിയാൽ ഇവിടെ പലതും പൊളിഞ്ഞു വീഴും 😂😂 തുറന്നു വിടാൻ ധൈര്യം ഉണ്ടോ?
@zayn200613 күн бұрын
@@josephlancelotdias434 ni ethada thayoli... Prathikkaran aryamenkil nink prathikarichoode... Chumma comment section vannt kona vann adikanalle ninne kond avoo
@abcdjunctionl743913 күн бұрын
@@josephlancelotdias434 ക്രി സംഘികൾ പോയി കിണറ്റിൽ വീണ കന്യാസ്ത്രീകളെ സംരക്ഷിക്ക് 😂❤
@humanbeing881013 күн бұрын
വിവരം ഉള്ളവരോട് സംസാരിച്ചാൽ വാ അടപ്പിക്കും മോളുടെ
@machane___poli13 күн бұрын
@@josephlancelotdias434എന്താ നിങ്ങളെ ഗർഭ കേസ് ആണോ
@abbaskanniyan316113 күн бұрын
തുടക്കം മുതലേ എന്റെ മനസ്സിലുള്ള ചോദ്യങ്ങൾ ഞാനത് ചോദിച്ചാലും അറിയാൻ പോകുന്നില്ല ഈ മക്കളുടെ വാക്കിലൂടെ ജനങ്ങൾ അതെല്ലാം കേട്ടു നിങ്ങൾക്ക് ഒരായിരം നന്ദി👌
@thepetrichor8813 күн бұрын
🤦♂️ ഇത്രയും ബോധം ഇല്ലാത്ത പെൺകുട്ടികൾ ഇപ്പോഴും ഉണ്ടോ?? വസ്ത്ര ധാരണം അല്ല പ്രശ്നം.. ഹണി റോസിനെ വിട്ടേക്ക്.. സൈക്കിളിന്റെ പുറകിൽ ഇരുന്ന പെൺകുട്ടിയെ അനാവശ്യം പറഞ്ഞത് ഈ പിള്ളേര് കണ്ടില്ലേ??? അപ്പോൾ തന്നെ പ്രതികരിച്ചാൽ മാത്രമേ valid ആകുവൊള്ളൂ എന്നാണ് അഭിപ്രായം എങ്കിൽ പത്തനംതിട്ട പീഡന കേസ് ഒക്കെ നിർത്തി വെക്കാം എന്തേ.. എന്തെങ്കിലും ന്യൂസ് ഒക്കെ വായിച്ചു കുറച്ചു സാമാന്യ ബുദ്ധി ഉണ്ടാക്കാൻ നോക്ക് 🤦♂️🤦♂️
@ShabanaParamboor-q1b8 күн бұрын
❤❤❤❤❤
@rithikamol439112 күн бұрын
സത്യം സത്യമായി പറയുന്ന ഈ സഹോദരികൾക്ക് ബിഗ് സല്യൂട്ട് ❤️❤️❤️പ്രതികരിക്കേണ്ട സമയത്തു പ്രതികരിക്കണം 👍🏼
@ShabanaParamboor-q1b8 күн бұрын
❤❤❤❤❤
@rithikamol43918 күн бұрын
@ShabanaParamboor-q1b 👍🏼👍🏼
@farsuvlog13 күн бұрын
ബിഗ് സല്യൂട്ട് അനിയത്തി 👍🏻👍🏻👍🏻👍🏻
@midhunpoulose621213 күн бұрын
വളരെ വൃത്തിയായി കാര്യങ്ങൾ പറഞ്ഞു... Great❤️❤️❤️❤️
@fadhilmone670111 күн бұрын
ഞങൾ ആയിരങ്ങളുടെ സ്വരമായി ഈ വാക്കുകൾ......proud of u.......
അതേ ആര് എന്ത് പറഞ്ഞാലും മാപ്പ് കൊടുത്ത് വിടാൻ മനസ്സ് ഉള്ളവൾ... 🤣
@jacksparrow541213 күн бұрын
@@Healthtips-x2y Adu. nee oru Chaanga sanggi aayadukondu tonnunnadaa
@Surya-uv8je13 күн бұрын
Undaa aann😂
@ShabanaParamboor-q1b8 күн бұрын
❤❤❤
@bennyparambi392411 күн бұрын
ഈ പെൺകുട്ടികൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെക്കാൾ ഭയമില്ലാത്തവരാണ്. ഒരു പിതാവിൽ നിന്ന് വലിയ സല്യൂട്ട് 💕💕💕💕💕💕
@ShabanaParamboor-q1b8 күн бұрын
❤❤❤❤❤thanks for
@pooram1713 күн бұрын
ഇത് പോലെ പ്രതികരണ ശേഷി ഉള്ള യുവതി യുവാക്കൾ ആണ് നമ്മുടെ നാടിൻ്റെ ശക്തി....ബിഗ് സല്യൂട്ട് സഹോദരിമാർക്ക്
@RatheeshRRatheeshR-c3q13 күн бұрын
ഡോ അവൾ ബോചായുടെ ഫിജി കാർഡിൽ വർക്ക് ചെയുന്നവൾ ആണ്
@shahidashahida711611 күн бұрын
Jazeera mam❤❤
@ShabanaParamboor-q1b8 күн бұрын
❤❤❤❤❤
@ShafeeqRazz-o5k13 күн бұрын
ഇപ്പത്തെ പിള്ളേര് കൊള്ളാം കാര്യം പറയാനും അറിയാം എങ്ങിനെ പ്രതികരിക്കമെന്നും അറിയാം ❤
@Sachukochu3613 күн бұрын
നിങ്ങളൊക്കെ എന്താണ് ഈ കാണിക്കുന്നതും പറയുന്നതും. പീഡനത്തിന് ലൈസൻസ് കൊടുക്കുവാണോ ഇത്രയൊക്കെ പറയുകയും പ്രവർത്തിക്കുകയും ചെയ്ത ബോചയെ സപ്പോർട് ചെയുന്നു നിങ്ങൾ സ്ത്രീകൾ അല്ല അവരൊന്നും ഈ പറഞ്ഞവർ ഒന്നും
@joskutysebastian486313 күн бұрын
മാതാപിതാക്കൾക്ക് ഭാഗ്യമായി പിറന്ന ബുദ്ധിമതി, ചുണക്കുട്ടി, ചിന്താശേഷിയുള്ള കനക നക്ഷത്രം, ഭാഗ്യവതി, നീതിബോധമുള്ള ഇളം തലമുറക്കാരി. നിന്നിൽ ഞാൻ 100 തവണ അഭിമാനം കൊള്ളുന്നു.
@rajusyriac309613 күн бұрын
ഒക്കെടാ നീ ഒന്ന് ബോചെയെ വീട്ടിലേക്കു വിളിച്ചിട്ട് ഒരു ചായ കൊടുക്ക്. അപ്പോൾ അവൻ ചോദിക്കും പാല് ചേച്ചിയുടെ ആണോ എന്ന്. അപ്പോൾ ഇളിഞ്ഞോണ്ട് നിന്ന് അതേ തമ്പ്രാ എന്ന് പറയണേ വാണമേ 😂😂😂😂😂
@black805913 күн бұрын
ആർക്ക് വേണ്ടി, കള്ളന് കഞ്ഞി വെക്കാനോ
@raaajiii283513 күн бұрын
😂😂😂😂😂😂😂😂
@suhail-bichu183613 күн бұрын
💯👌
@gireeshbabu981813 күн бұрын
Supper-world-star
@l_Jayk_l13 күн бұрын
അന്തസ് ഉള്ള കൊച്ച്. ഫെമിനോളികൾ കണ്ടു പഠിക്കട്ടെ. ❤
@ansalskm13 күн бұрын
മകളുടെ പ്രായമുള്ള ഒരു പെൺ കുട്ടിയോട് ഇയാള് പറഞ്ഞത് എന്താണെന്ന് കേട്ടില്ലേ. ഇപ്പോ ഞങ്ങൾ 2 പേരാണ് പോകുന്നത് തിരിച്ചു വരുന്നത് 3 പേരായിരിക്കും എന്ന് . നാണമില്ലേ ഇയാളെ ഒക്കെ സപ്പോർട്ട് ചെയ്യാൻ ??
@anjaliv211713 күн бұрын
True
@Ayisha-xx9kf10 күн бұрын
Athonnum intentionally allann alle ivar parayunne. Swantham anubhavathil varumpzhe ivarokke padikku.
@razanworld662713 күн бұрын
പ്രതികരിക്കണം എന്ന് ഉണ്ടെങ്കിൽ അന്ന് പ്രതികരിക്കണം 👍പോയിന്റ്
@YesLearners13 күн бұрын
ഒരാളെ പബ്ലിക് ആയി ബോഡി ഷെയിം ചെയ്താൽ ഇത് നന്മമരം ആണെങ്കിലും അകത്ത് കിടക്കേണ്ടി വരും കുട്ടീ.. അത് ചെയ്തിട്ട് മാപ്പ് മാപ്പ് എന്ന് പറഞ്ഞിട്ട് കാര്യമില്ല
@theambivert_732113 күн бұрын
Happy to see at least one sensible comment
@Shilpa-yd7cn13 күн бұрын
എന്തായിരുന്നു ആ ബോഡി ഷെയിമിങ്.. ചുമ്മാ അങ്ങു പറഞ്ഞു പോകാതെ
@Peesen36913 күн бұрын
ഒലക്ക ഒലക്ക മൂഡ്
@theambivert_732113 күн бұрын
@@Shilpa-yd7cn refer news
@EndoplasmiicReticulum.13 күн бұрын
This video and the comment section is so disheartening. Was searching for a sane comment.
@noushadtk-s6w12 күн бұрын
ലക്ഷക്കണക്കിന് മലയാളികൾക്ക് ചോദിക്കാനുള്ളത്, പറയാനുള്ളത് ആ കുട്ടി പറഞ്ഞു അഭിനന്ദനങ്ങൾ 🎉 പുതിയ തലമുറയിലെ നല്ല കുട്ടികളിൽ ഒരുപാട് പ്രതീക്ഷകൾ.
സ്വാതന്ത്ര്യം ഇല്ലാത്ത teams ആണ് ഇത് പറയുന്നത് എന്ന് ഓർക്കുമ്പോൾ ഒരു രസം
@machane___poli13 күн бұрын
@@humanbeing8810ആർക്കാ സ്വാതന്ത്രം ഇല്ലാത്തതു. ഞങ്ങൾക്ക് ഈ സ്വാതത്രം മതി. നിനക്ക് നുണഞ്ഞു രസിക്കാൻ നിന്റെ സഹോദരിയുടെ ശരീരം നോക്ക്. ഞങ്ങളുടേത് കിട്ടില്ല
@nafihkn68213 күн бұрын
@@humanbeing8810entha swathanthrathin kuravu ath para
@fasilmonuten606813 күн бұрын
ആണോ ഇന്നാ മാറി നിന്ന് കരഞ്ഞോ 😶@@humanbeing8810
@nuhmanthettan505713 күн бұрын
@@humanbeing8810എടാ പൊട്ടാ നീ പറയുന്ന അവർക്ക് സ്വാതന്ത്ര്യമില്ല എന്ന് അവർക്ക് കിട്ടിയ സ്വാതന്ത്ര്യത്തിൽ നിന്നും ഇത്രയും വിദ്യാഭ്യാസം നേടിയിട്ടുണ്ടെങ്കിൽ നീയും അവളും ഇവിടെ കിടക്കുന്നു
@Fghjkjhhgftggyvvcc13 күн бұрын
Sister superbly said.
@Shahidmonu5311 күн бұрын
ഞാനും പറയാൻ ആഗ്രഹിച്ചത്.. പറയാൻ ഇത്പോലെ ഒരു അവസരം കിട്ടിയില്ല..ഇയാൾ പറഞ്ഞതിൽ ബിഗ്സലുട്ട്....... 👍
@BeenaJacob-t9u13 күн бұрын
കോടതി മനുഷ്യരെ തെറ്റുപറ്റാൻ കോടതിക്ക് തെറ്റി സാമൂഹിക പ്രതിബദ്ധത കോടതിക്കും വേണം കേരളത്തിൻറെ സംസ്കാരം കോടതിയും ബഹുമാനിക്കേണ്ടത് ആണ്
@Shaji-e9b13 күн бұрын
വെരിഗുഡ് സഹോദരി..... നിങ്ങളെപോലെയുള്ള പെൺകുട്ടികളാണ് ഇതുപോലെ ഇതിനെതിരെ പ്രതികരിക്കേണ്ടത് 100% സപ്പോർട്ട് ചെയ്യുന്നു.....😊😊
@karunnyar694712 күн бұрын
ഞങ്ങൾ ഓരോരുത്തർക്കും പറയാൻ ഉള്ളതാണ് അനിയത്തി ഇവിടെ പറഞ്ഞത് അഭിനന്ദനങ്ങൾ ♥️♥️♥️🌹🌹
@ajmalmon399713 күн бұрын
ബിഗ്ഗ് സലൂട്ട് സഹോദരി
@Swadiq.n.k13 күн бұрын
👍🏻👌🏻♥️ ഇതു പോലോത്ത ദൈര്യംഉള്ള പെൺകുട്ടികൾ ഉണ്ടാവണം👌🏻👍🏻 👍🏻 നല്ല മറുപടി പറഞ്ഞു👌🏻👍🏻
@ShabanaParamboor-q1b8 күн бұрын
❤❤❤
@Firerouts00013 күн бұрын
ഈ കുട്ടി പറയുന്നത് 100% ശരിയാണ് ഇവളാണ് പെണ്ണ് ഇവളെ ഓർത്ത് മാതാപിതാക്കൾക്ക് അഭിമാനിക്കാം. നല്ലൊരു ഭാവിയുണ്ട് ❤❤❤❤❤🙏🌹🙏
@PlanB12213 күн бұрын
ശിരോവസ്ത്രം വേണ്ട എന്നൊന്ന് പറഞ് നോക്ക് അപ്പൊ കാണാം കുട്ടിയുടെ ഭാവി
@faisalk591013 күн бұрын
@@PlanB122omkv
@machane___poli13 күн бұрын
@@PlanB122നിനക്ക് നുണയാൻ ഉള്ളതല്ല ഞങ്ങളെ സൗന്ദര്യം. വീട്ടിൽ പെങ്ങളില്ലേ. പർദ്ദ ഇടാതെ നടത്തിക്കോ. ആണുങ്ങൾ നുണഞ്ഞു രസിക്കട്ടെ. ബാക്കി നീയും
@abdhulnazarpp449313 күн бұрын
@@PlanB122അത് എന്തിനാ പറയുന്നത് കന്യസ്ത്രികൾക്ക് വേണ്ടന്ന് പറഞ്ഞാൽ ക്രിസ്ത്യനിയും സ്വമി തുണിയടുക്കണമന്ന് പറഞ്ഞാൽ അവരും പ്രിതികരിക്കും,
@PlanB12213 күн бұрын
@@abdhulnazarpp4493 ഇപ്പറഞ്ഞ കന്യാസ്ത്രീയും സ്വാമിയും മതത്തിന് വേണ്ടി ജീവിതം മാറ്റിവെച്ചവരാണ്. ഈ തട്ടകാരിയും അങ്ങനെ ആയിരിക്കും അല്ലേ
@majeedvp830413 күн бұрын
കോടതിക്ക് മാത്രം മനസിലായ പോര ജനങ്ങൾക്കും മനസിലാകണം പ്രഹസനം
@anilaponnu55511 күн бұрын
പെൺകുട്ടിയുടെ ശബ്ദം👌🏻👌🏻👌🏻 ❤❤❤
@nxpro444313 күн бұрын
ഈ കേസിൽ ബോചെക് മാപ്പർഹിക്കാത്ത തെറ്റ് ചെയ്തിട്ടില്ല ....പക്ഷെ അയാൾ പലവേദിയിലും ഡബിൾ മീനിംഗ് പറയും അത് തെറ്റാണ്.... പിന്നെ.... ഹണിറോസ് ഇനാഗ്രേഷൻ വരുമ്പോൾ ഇടുന്ന ഡ്രസ് അത് സമൂഹത്തിനു യോജികുന്നതല്ല.... ഇതിനോട് യോജികുന്നവർ .....🙋
@Agent_x_edits_1012 күн бұрын
Society allallo thurumanikuna avr eth dress idanm enn avr oru manushyan allae
@AkashSasankan13 күн бұрын
എന്റെ പൊന്നു മക്കളെ നിങ്ങളെ പോലു ള്ളവർ.... തീർച്ചയായും ഈ സമൂഹത്തിനു...... ആവശ്യം ഉള്ളവർ ആണ്.... ഇതു പോലെ സംസാരിക്കാനും, പ്രേധികരണ ശേഷിയും, നാടിനെ കുറിച്ച് നല്ല ബോധവും ulla വർ മുന്നോട്ടു വരണം 👍🏽👍🏽👍🏽👍🏽....♥️♥️♥️..
@ShabanaParamboor-q1b8 күн бұрын
❤❤❤❤❤
@casleynana699913 күн бұрын
ഇനി ഉൽഘാടനത്തിനു വരുന്ന കട ജനങ്ങൾ boycott ചെയ്യണം
@noushadusman903113 күн бұрын
ആര് വിളിക്കാൻ😂
@AlanAlan-p3b13 күн бұрын
തീർച്ചയായും ബോയ്ക്കോട്ട് ചെയ്യണം. ഞാൻ ഇത് ബോചെയെ അനുകൂലിക്കാൻ വേണ്ടി എഴുതുന്നത് അല്ല ഹണീ റോസിനെ പോലെ ഉള്ള ഉടായിപ്പ് ഉത്ഘാടകരെ (മരകഷ്ണം കെട്ടിവെച്ചു വരുന്ന ) ഉപയോഗിച്ച് പബ്ലിസിറ്റി നടത്തുന്ന കടകളെ ബഹിഷ്കരിക്കണം, എല്ലാവരും ഒന്ന് ഉത്സാഹിച്ചാൽ തീരാവുന്നതേ ഉള്ളൂ. ഇത് ഉൽഘാടനത്തിന് പോകുന്ന എല്ലാവരെയും ഉദ്യേശിച്ചല്ലാട്ടോ ചില ഉടായിപ്പുകളെ മാത്രം ഉദ്ദേശിച്ചാണ്
@jeevanjoseph169513 күн бұрын
അതൊന്നു കാണണം😂
@Hds19213 күн бұрын
@@AlanAlan-p3b ഗുഡ് മെസ്സേജ്... ഇത് ഒന്ന് പബ്ലിക് ആയിട്ട് ഈ വീഡിയോ ടെ താഴെ ഇടാവോ... വേറെ ഒരു കമന്റ്ന്റെ താഴെ ആയത്കൊണ്ട് കൂടുതൽ ശ്രദ്ദിക്കാൻ വഴിയില്ല....
@Agent_x_edits_1012 күн бұрын
@@AlanAlan-p3bni arada kada pootikan😅😂
@shoukkathali125613 күн бұрын
ഈ രാജ്യത്തെ നിഴമ വ്യവസ്ഥിതിയോട് തന്നെ പുച്ചം തോന്നുന്ന നിമിശങ്ങൾ
@Tony_Montana65913 күн бұрын
Really... Wondering
@sarvavyapi943913 күн бұрын
നിയമം . നിഴമ എന്നല്ല
@Agent_x_edits_1012 күн бұрын
Athiyam poyi Malayalam padiku
@josevthomas84739 күн бұрын
കുട്ടികൾ പറഞ്ഞത് നൂറ് ശതമാനം ശരി. നിരവധി പ്രാധാന്യമർഹിക്കുന്ന കേസുകൾ ഉള്ളപ്പോഴാണ് ബോചെയുടെ കേസ് എടുത്തിട്ട് കേരളത്തിലെ ജനങ്ങളുടെ സമയം കളഞ്ഞത്.
@Anaarkkali456713 күн бұрын
ഇവൻ്റെ വൃത്തികേടുകൾ ഒന്നും ഈ നാട്ടുകാർ അറിയുന്നില്ലേ........നാട്ടിൽ വിവരം ഇല്ലാത്തവർക്കാണ് ഇത്ര ധയ്ര്യം ഇങ്ങനെ വന്ന് പൊട്ടത്തരം പറയാൻ.....ഒരാള് കുറെപേർക്ക് സഹായങ്ങൾ ചെയ്തു കൊടുത്തു എന്ന് കരുതി തെറ്റ് തെറ്റല്ലാതെ ആകുമോ...... ഇവളുമാർക്ക് ഒക്കെ ഇനി കിട്ടണം ഇന്നലെ പഠിക്കൂ......😂
ഇവളുമാരുടെ മാന്യമായ വസ്ത്രധാരണം കാരണം ഇവളുമാർക്ക് ഒന്നും ഇങ്ങനെ കിട്ടില്ല സഹോ..... 😃🤭
@shafeekthayyil543213 күн бұрын
ഫസ്റ്റ് നി സ്വന്തം പേരിൽ വാ നി കള്ളവെടിക്ക് ഉണ്ടാവാൻ ആണോ 🤣🤣🤣
@manishameluha13 күн бұрын
@@Anaarkkali4567 dear anarkkali. Iyalude abhiprayathe njan accept cheyyunnu respect cheyyunnu. And I'm totally against these ppl who blindly support this bo"che". Pinne bobby chemmannur de phygicart undakkunna ee PR teams ne palarum call out cheythittund. Athanu Njan paranjath. Abhiprayam, court, fundamental rights ellam constitution paranju thannittum 8th STD muthal padippichittum ithrayum blind followers ayaalkk undayi. I'm equally ashamed and afraid. Pinne thankal paranjathu pole, oru sthree thanne aan ennum mattoru sthreeyude shathru. That's it.
@umairkannur370913 күн бұрын
ഈ മക്കൾക്കാണ് ബിഗ് സല്യൂട്ട്❤❤❤❤
@ShabanaParamboor-q1b8 күн бұрын
❤❤❤❤
@fathimanasrin544413 күн бұрын
സംഗതി ഒക്കെ ശരി തന്നെ മോള് പറഞ്ഞത്... എന്നാൽ ചില ശരി കേടുകളും ഉണ്ട്... 1) നമ്മൾ ഒരു നന്മ ചെയ്തു എന്ന് വെച്ച് എന്ത് കുറ്റകൃത്യവും ചെയ്യാനുള്ള ലൈസൻസ് കിട്ടുമോ...? 2) മാപ്പ് അർഹിക്കുന്നതും അർഹിക്കാത്തതുമായ കുറ്റകൃത്യം എന്ന ഒന്നുണ്ടോ...? ഇനി ഉണ്ടെങ്കിൽ തന്നെ ആ കുറ്റകൃത്യത്തിന് ഇരയായ ആൾ അല്ലെ അതൊക്കെ തീരുമാനിക്കേണ്ടത്.... അല്ലാതെ, നമ്മൾ പൊതു സമൂഹമാണോ തീരുമാനിക്കേണ്ടത്...? 3) ആ നടിയുടെ സ്ഥാനത്ത് ഈ ഡയലോഗ് പറഞ്ഞ കുട്ടിക്കോ, വേണ്ടപ്പെട്ടവർക്കോ ആണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ ഇതായിരിക്കുമോ പ്രതികരണം...? 4) ഇത്തരത്തിൽ ദ്വായർത്ഥ പ്രയോഗം നിയന്ത്രിക്കേണ്ടതല്ലേ... സ്വാതന്ത്ര്യം എന്ത് വിളിച്ചു കൂവാനുള്ളതാണോ...?
@@akkishalu5683kuttam cheythathin parathi kodukkunnathin expiry date onnum illa mr. Avarkk appolanu parathi kodukkanulla manass undayath. And boche thett cheythu allenkil paranju ennath chor kazhikkunna ellarkum manasilavunna karyamanu. Athin evidencum und. 4 maasam kazhinj koduthal enthaa parathi aaville?
@yummyeats631611 күн бұрын
Aval ithrayum naal yevdeyaayirunnu?
@linotnow11 күн бұрын
സുപ്രീം കോടതി വിധി, രാഷ്‌ട്രപതി മാപ്പിലൂടെ ആണല്ലോ റദ്ദു ചെയ്യുന്നത്. അല്ല ചേട്ടൻ പറ ഹണി റോസ് ചെയ്ത നന്മ. 😜
@Aiaxif-wx2ex10 күн бұрын
അതിൽ തന്നെ പറയുന്നുണ്ടല്ലോ നാലുമാസം കഴിഞ്ഞല്ല പ്രതികരിക്കേണ്ടത് എന്ന്
@one-2-threechannel96713 күн бұрын
നല്ല ,ചിന്തിക്കുന്ന , ആർക്കും അടിമയല്ലാത്ത പെൺകുട്ടികളെ കണ്ടപ്പോൾ സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞു.ഇതുപോലെയുള്ളവർവർ വളർന്നു വരട്ടെ
@ഡിങ്കൻ-god13 күн бұрын
പുരുഷന്മാരുടെ ലൈംഗിക ദാരിദ്ര്യം കാരണം ആണ് സ്ത്രീയെ പിടിപ്പിക്കാൻ ശ്രമിക്കുന്നത്,, തെറ്റ് പുരുഷന്റെ മാത്രം ആണ്,,, ദിവസവും മുഷ്ടി മൈഥുനം നടത്തിയാൽ നല്ല മാറ്റം ഉണ്ടാകും!! പുരുഷന്മാർ ജാഗ്രതൈ!!! ഹണി റോസ് പെർഫെക്ട് ഒക്കെ ആണ്!!😁❤❤ നാട്ടിൽ കടിക്കുന്ന പട്ടി ഉണ്ടെങ്കിൽ അവയെ കൂട്ടിൽ അടക്കാൻ കഴിഞ്ഞില്ലെങ്കിൽ മൊത്തം ചാക്കിൽ പൊതിഞ്ഞപോലെ മാന്യമായ വസ്ത്രം ധരിക്കേണ്ടി വരും!!സ്വാഭാവികം!!💪💪💪💪
@raaajiii283513 күн бұрын
😂😂😂😂😂
@ShabanaParamboor-q1b8 күн бұрын
❤❤❤❤❤thanks for supporting
@one-2-threechannel9678 күн бұрын
@@ShabanaParamboor-q1b നല്ലത് ചിന്തിക്കുന്ന ,നന്മയുടെ കൂടെ നിൽക്കുന്ന ,ശരിതെറ്റുകൾ ഒരുവിധത്തിലും മറ്റ് സ്വാദീനങ്ങൾക്ക് വഴങ്ങാതെ പിന്തുണയ്ക്കുന്നവർ, ആരെയും ഭയപ്പെടാതെ സത്യം പറയുന്നവർ കേരളത്തിൽ കുറയുമ്പോൾ. ഇതുപോലൊരു പെൺകുട്ടി ആരെയും ഭയപ്പെടാതെ താരതമ്യത്തിലൂടെ തൻ്റെ നിലപാട് ബോൾഡ് ആയിട്ടു പറയുമ്പോൾ പിന്തുണച്ചില്ലെങ്കിൽ ഞാനും അവസരവാദി ആകില്ലേ.ഇവരെ പോലുള്ളവർക്ക് എല്ലാ പിന്തുണയും ആശംസകളും.
@habeebp110613 күн бұрын
കേരളത്തിലെ ജനങ്ങൾ ബോച്ചേ അദ്ദേഹത്തിന്റെ കൂടെയാണ് 😘😘😘
@KvAshraf-t3j13 күн бұрын
സത്യം 💪💪🤲🌹🌹🌹
@Agent_x_edits_1012 күн бұрын
Ni mathram😢
@DeltaJes-co8yu9 күн бұрын
She is wearing a hijab and talking how a woman should behave and what she should wear. That is very positive🎉
@shuhaibkk134413 күн бұрын
Well said sister ❤❤❤
@ABDULRAHMAN-py2yi13 күн бұрын
കേരളം യൂറോപ്പിലോ അമേരിക്കയിലോ അല്ല നമുക്ക് നമ്മുടേതായ ഒരു സംസ്കാരമുണ്ട് അതിനെ സർക്കാരും പോലീസും കോടതിയും മാനി ക്കണം ഹണിറോസിന് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര മുണ്ടെങ്കിൽ ബോച്ച ക്ക് എതിർക്കുവാനുള്ള സ്വാതന്ത്രമുണ്ട് ഹണിറോസിന്റെ വസ്ത്ര ധാരണ നമ്മുടെ സംസ്കാരത്തെ തന്നെ ലജ്ജിപ്പിക്കുന്നതാണ് പ്രതികരിക്കുന്ന ഈ പെൺ മക്കൾക്ക് സലൂട്ട്
@rajeshpm902013 күн бұрын
അവൻ എന്താണ് എതിർത്തത്...
@rajeshpm902013 күн бұрын
വസ്ത്ര സ്വാതന്ത്ര്യത്തിനു വേണ്ടി ഒരിക്കൽ വളെടുത്തവർ ആണ് ഇപ്പോൾ ഹണിയെ പഠിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നത്. കർണാടക യിൽ കുറച്ചു കാലം മുൻപ് എന്തിനാണ് എല്ലാരും തെരുവിൽ ഇറങ്ങിയത്... അത്രേ ഉള്ളൂ കാര്യം. പിന്നേ ഹണി കേസ് കൊടുത്തത് ആ പരിപാടി കഴിഞ്ഞിട്ടും നിരന്തരം ഹണിയെ സമൂഹ മാധ്യമങ്ങളിൽ അടക്കം ബോഡിഷൈമിംഗ് ചെയ്തതിനാണ്... അത് മനസിലാക്കാൻ പോലും ഉള്ള ബോധമില്ലെങ്കിൽ കിട്ടുന്ന കാശിനു ഇങ്ങിനെ ഒക്കെ ന്യായീകരിക്കാൻ ഇറങ്ങും .. സർവ്വ സാധാരണം..
@Healthtips-x2y13 күн бұрын
@@rajeshpm9020അതേ...ബോച്ചേക്ക് സപ്പോർട്ട് പറയുന്ന ഒരെണ്ണത്തിനും തലേൽ വെളിവില്ല
@thomasaniyankunju950913 күн бұрын
പർദയിടാനും 'തട്ടമിടാനും സ്വതന്ത്യം വേണമെങ്കിൽ എല്ലാവർക്കും വസ്ത്ര സ്വാതന്ത്യം വേണ്ടേ
@PlanB12213 күн бұрын
ഇന്ത്യ ഗൾഫ് അല്ല ഇവിടെ പർദ്ധയും ശിരോവസ്ത്രവും വേണ്ട എന്ന് ചിലർ പറയുന്നു. അതിനെയും സപ്പോർട്ട് ചെയ്യുമോ
@RajaniMol-cv3ke9 күн бұрын
ഈ മോൾക്ക് ന്യൂസ് റിപ്പോർട്ടർ ആകാം 10000000%ക്ലാരിറ്റി, 👌വോയിസ് 🥰🥰🥰🥰
@sumeshva477413 күн бұрын
ഇതാണ് ഇങ്ങനെയാവണം പെൺകുട്ടികൾ Crystal & clear..❤❤❤
@ItsAshishTvMalayalam13 күн бұрын
ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അവകാശം ഉള്ള രാജ്യത്ത് തന്നെ ആണ് നമ്മൾ ജീവിക്കുന്നത്. ഹണി റോസ് ബിക്കിനി ഇട്ട് ഒന്നും അല്ലല്ലോ വന്നത്. അവരെ ബോഡി shaming ചെയ്തവനെ support cheyyaan നാണം ഇല്ലേ... നിണങ്ങളും പെണ്ണുങ്ങൾ തന്നെ അല്ലെ... കഷ്ടം. ഇരയെ കുറ്റക്കാരി ആക്കാൻ vallaand കഷ്ടപ്പെടുന്നുണ്ടല്ലോ.... ആക്രമിക്കപ്പെട്ട നടിക്കും പത്തനംതിട്ടയിൽ പീഡിപ്പിക്കപ്പെട്ട കുട്ടിക്കും നിന്ന് പോലെ ഒക്കെ ഉള്ള ആളുകൾ ഉണ്ടേൽ ഒരിക്കലും നീതി കിട്ടില്ല. അവരുടെ വസ്ത്രധാരണം കൊണ്ട് ആണ് സംഭവിച്ചത് എന്ന് പറഞ്ഞ് പ്രതികളെ വെള്ളപൂശും. 😑 Shame on you
@siddiwayanad221213 күн бұрын
മൂന്നുപേർക്കും ബിഗ് സല്യൂട്ട് അനിയത്തി കുട്ടികൾക്ക്
@ShabanaParamboor-q1b8 күн бұрын
❤❤❤❤❤
@MinigMinig-l6z13 күн бұрын
ഈ കുഞ്ഞുങ്ങളുടെ ഓരോ മറുപടിയിൽ നിന്നും നമുക്ക് അറിയാം ബോച്ചേ അവർക്കെല്ലാം എന്ത് നല്ല ആളായിരുന്നു എന്ന്ആ നിൽക്കുന്ന മിഡിയകർക്കു തിരിച്ചു മറുപടി പറയാൻ പറ്റാത്ത രീതിയിൽനിങ്ങൾ മറുപടി കൊടുത്തു very good 👍
@ഡിങ്കൻ-god13 күн бұрын
പുരുഷന്മാരുടെ ലൈംഗിക ദാരിദ്ര്യം കാരണം ആണ് സ്ത്രീയെ പിടിപ്പിക്കാൻ ശ്രമിക്കുന്നത്,, തെറ്റ് പുരുഷന്റെ മാത്രം ആണ്,,, ദിവസവും മുഷ്ടി മൈഥുനം നടത്തിയാൽ നല്ല മാറ്റം ഉണ്ടാകും!! പുരുഷന്മാർ ജാഗ്രതൈ!!! ഹണി റോസ് പെർഫെക്ട് ഒക്കെ ആണ്!!😁❤❤ നാട്ടിൽ കടിക്കുന്ന പട്ടി ഉണ്ടെങ്കിൽ അവയെ കൂട്ടിൽ അടക്കാൻ കഴിഞ്ഞില്ലെങ്കിൽ മൊത്തം ചാക്കിൽ പൊതിഞ്ഞപോലെ മാന്യമായ വസ്ത്രം ധരിക്കേണ്ടി വരും!!സ്വാഭാവികം!!💪💪💪💪
@ShabanaParamboor-q1b8 күн бұрын
❤❤❤❤
@hareeshm.u.484713 күн бұрын
നമ്മുടെ വിദ്യാഭ്യാസം പരാചയമാണെന്നതിനുള്ള തെളിവാണ് ഇത്തരം വിവരക്കേടുകൾ🤮
@RefiA2z13 күн бұрын
സ്ത്രീകൾ തന്നെ പ്രതികരിച്ചതിൽ സന്തോഷം ❤❤❤
@healthandwellnesssolutions479713 күн бұрын
കോടതി തീരുമാനിക്കട്ടെ എന്ന് ആദ്യം താത്ത പറഞ്ഞു... പിന്നീട് തിരുത്തി.... മോളെ ബോബിയുടെ മാനേജറോട് അന്ന് തന്നെ പറഞ്ഞതാണ് അത് കേട്ടിട്ടും പിന്നീട് അത് തുടർന്നും ചെയ്തത് കൊണ്ടാണ് കേസിലേക്ക് പോയത്...... പിന്നെ നിങ്ങളൊക്കെ ഈ നിലപാടിൽ ഉറച്ചു നിൽക്കണം നാളെയും..
@AbiAbi-w8h11 күн бұрын
മോളെ അടിപൊളി 👍👍👍ഞാൻ ചോദിക്കാൻ വച്ച ചോദ്യങ്ങൾ മോൾ ചോദിച്ചതിന് ഒരു big സല്യൂട്.. Congratulation
@ambdupappa13 күн бұрын
ഇത്തരം കുട്ടികൾ കേരളത്തിൽ ഉണ്ട് എന്നുള്ളത് കൊണ്ട് അഭിമാനിക്കുന്നു ❤
@nafeesaahammed506313 күн бұрын
Well said sister 👏👏👏
@jafarjalaudeen31239 күн бұрын
കാലം തെളിയിക്കും ഈ സഹോദരിമാർ പറയുന്നത് ശരിയായിരുന്നു എന്നുള്ളത്
@rajalakshmipv869213 күн бұрын
റോസിൻ്റെ കാര്യത്തിൽ തീരുമാനമായി
@Reena123-qq7hd13 күн бұрын
അഭിനന്ദനങ്ങൾ 👌👌👌👌
@SaleemSaleem-r5v11 күн бұрын
നല്ല മതാപിതാക്കൾക്ക് പിറന്ന മോൾ ഒരു ബിഗ് സലൂട്ട്
@rejeena.ismail13 күн бұрын
മിടുക്കി ❤🤝👏
@NoushadAbdulkhadar13 күн бұрын
ഇവരെ കൊണ്ട് ആർക് എന്ത് ഉപകാരം ഒണ്ട് ലോക മലയാളി ചിന്തിച്ചു നോക്ക് ബോചോ നന്മ മകളിലൂടെ ലോകം അറിയിയുന്ന ആളാണ് 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
@thomasaniyankunju950913 күн бұрын
ബോബിയെ ശരിക്ക് അറിഞ്ഞിട്ടില്ല അറിയുബോൾ പഠിക്കും
@Agent_x_edits_1012 күн бұрын
Onu podo boche ninte dad ano😅
@NoushadAbdulkhadar12 күн бұрын
സഹോദര ഒന്ന് ആലോചിച്ചു നോക്ക് നിർദ്ധരായ ഒരു കുട്ടിക്കെങ്കിലും ഒരു നാരങ്ങ മിഡായി എങ്കിലും അവരെ കൈ കൊണ്ട് കൊടുതിട്ടൊണ്ടോ അവരെ കാശ് ബോഡി ഗാഡിന് കുറച്ച് കാശ് കൊടുക്കുന്നത് അല്ലാതെ ബോചോ അതുപോലെ ആണോ
@lighttoheart928313 күн бұрын
പുലിക്കുട്ടി ഇറങ്ങി മോനേ 😍😍 ഫുൾ സപ്പോർട്ട് മാഡം 💯💯
@shajikalarikkal251213 күн бұрын
അനിയത്തി കുട്ടി, ഇതേ പോലെ അനീതിക്ക് എതിരെ എല്ലാവരും പ്രതികരിക്കാൻ തയാറാവാൻ താങ്കളുടെ ഈ പ്രതികരണം ഒരു ഉത്തേജനം ആണ്