ചുറ്റികയടക്കംകൊണ്ട് ക്രൂരമർദനം, 'നീ പോയി ചത്തോ'യെന്ന് ആക്രോശം; മരിച്ച അതിജീവിത നേരിട്ടത് കൊടുംപീഡനം

  Рет қаралды 20,049

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 181
@naseema-bj7vt
@naseema-bj7vt 3 сағат бұрын
വല്ലാത്ത ഒരു ജനുവരി ആയി പ്പോയി കൊലപാക മാസം 😮 ഇന്നത്തോടെ എല്ലാം തീർന്നാൽ മതിയാരുന്നു 😳
@PoochaSaar
@PoochaSaar 2 сағат бұрын
തീർന്നു....രക്ഷിക്കാൻ പറ്റിയില്ല.
@saraswathivimal3916
@saraswathivimal3916 2 сағат бұрын
ശരിയാണ്.. ജനുവരി മുഴുവൻ സങ്കട വാർത്ത തന്നെ 😢😢😢
@manjumaniyan1500
@manjumaniyan1500 2 сағат бұрын
അനാഥ ആയിരുന്നിട്ടും നല്ലൊരു ജീവിതം ദൈവം കൊടുത്തു നല്ല മാതാപിതാക്കളെ നല്ല സാമ്പത്തിക ഭദ്രത നല്ലൊരു ഭാവിയുള്ള ജീവിതം കിട്ടുമായിരുന്ന പെൺകുട്ടി 19 വയസ്സിൽ കാണിച്ചു കുട്ടൻ പാടില്ലാത്ത തരത്തിൽ എത്തി ഇത് അവൾ സ്വയം വരുത്തി വെച്ച വിന ആരെയും പറയാൻ ഇല്ലാ ഇനിയെങ്കിലും ആ മാതാവിന് സമാധാനം കിട്ടട്ടെ, ജീവിക്കാൻ അർഹത ഇല്ലാത്ത പെൺകുട്ടി ഇവിടെ തീരട്ടെ. എന്തിന്റെ പേരിൽ ആയാലും ഒരു തെറ്റ് തിരുത്തി ജീവിക്കാൻ അവസരം കിട്ടിയപ്പോൾ സോഷ്യൽ മീഡിയ വഴി അടുത്ത ബന്ധം ന്യായികരിക്കാൻ പറ്റുന്നില്ല
@JalajaManju
@JalajaManju 2 сағат бұрын
19 വയസ് ആകുന്നെന് മുൻപേ ഒരു പെൺ കുട്ടിയെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞാൽ കഷ്ടം. സ്വന്തം കുട്ടി ആണെങ്കിൽ ഇങ്ങനെ പറയാൻ പറ്റുമോ.😮 പറ്റിയില്ലെങ്കിൽ എവിടന്നാണോ ദത്തെടുത്ത സ്ഥലത്ത് അറിയിക്കണമാരുന്നു.
@reny2797
@reny2797 2 сағат бұрын
നാട്ടുകാർ മടുത്തു. Case കൊടുത്തു്. പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ലാ
@ushussuresh2503
@ushussuresh2503 Сағат бұрын
​@@JalajaManju സ്വന്തം മക്കളെ നിയന്ത്രിക്കാനാവാത്ത രക്ഷിതാക്കൾ ധാരാളമുണ്ട്. പല രക്ഷിതാക്കളും തീരെ നിവൃത്തി ഇല്ലാതെ വരുമ്പോൾ അധ്യാപകരെ വിളിച്ച് സങ്കടം അറിയിക്കുന്നവരുണ്ട്. സുഹൃത്തേ
@സുന്ദരി
@സുന്ദരി Сағат бұрын
​@@JalajaManjuഒന്ന് പോടോ, ന്റെ കുടുംബത്തിൽ ഉണ്ട് 17 ആയപ്പോൾ നാട് വിട്ട ഒരു സാധനം 😂😂 ഇപ്പൊ 22 ആയി... നമ്മൾ ഒക്കെ മടുത്തു.. പറഞ്ഞു കൊടുത്തും, ഉപദേശിച്ചു... കൗൺസിലിംഗ് കൊടുത്തു... അത് നന്നാവില്ല... ഇപ്പൊ നമ്മൾ വിട്ട്... എറണാകുളത്ത് അവൾ ഒരു പ്രസ്ഥാനം ആവുകയാണ് ഇപ്പൊ 😂😂 എവിടെങ്കിലും കേറി ചത്തു പോട്ടെ ന്ന് നമ്മൾ ആഗ്രഹിക്കുന്നു...😢 അതിന്റെ വിധി അതാവും
@Lakshmi-dn1yi
@Lakshmi-dn1yi Сағат бұрын
​​@@JalajaManju19 വയസ്സിൽ നിയന്ത്രണം വന്നില്ലെങ്കിൽ പിന്നെ എന്നാണ് വരുന്നത് മൂക്കിൽ പല്ല് മുളച്ചിട്ടോ. പണ്ട് കാലങ്ങളിൽ 19 വയസ്സുള്ള ഒരു പെണ്ണ് രണ്ടോ മൂന്നോ കുട്ടികളുടെ അമ്മയായി കഴിഞ്ഞു ഉത്തരവാദിത്തത്വടെ ജീവിക്കാൻ തുടങ്ങും. ഇപ്പഴത്തെ പെൺപിള്ളേർ എന്താ കൊമ്പ് ഉണ്ടോ. അല്ല ഇപ്പോഴത്തെ പെൺപിള്ളേർ 19 വയസ്സിൽ അല്ല 10 വയസ്സിൽ ജീവിക്കാൻ തുടങ്ങും റോഡിലും പാർക്കിലും ബസ്സിലും എന്തിനു സാരി തോരാൻ ഇട്ടതിന്റെ പുറകിൽ വച്ചു വരെ വഴിയേ പോകുന്ന എരപ്പാളികളെ വിളിച്ചു വരുത്തി കാമം തീർക്കുന്നു. എന്നിട്ട് ചത്താൽ പേര് അതിജീവിത.
@gracytitus6081
@gracytitus6081 2 сағат бұрын
കോടതി നിയമം കടുപ്പിച്ചില്ലെങ്കിൽ കേരളം വളരെ ദയനീയമായസ്ഥിതിയിലേക്ക് പോകാനാണ് സാധ്യത
@SalmanFaris-qw5dx
@SalmanFaris-qw5dx 3 сағат бұрын
ഇനി സർക്കാർ ചിലവിൽ സുഖവാസം. കുറ്റവാളികൾക്കും കൊലപാതകികൾക്കും സംരക്ഷണം കൊടുക്കുന്ന ഒരു പ്രത്യേക നിയമസംവിധാനം ഉണ്ട്‌ നമുക്ക് 😢
@Salamtk-m3i
@Salamtk-m3i Сағат бұрын
അതെ ഒരു കൊലപാതകിയെ വിടാൻ മന്ത്രിസഭ അനുമതി കൊടുത്തിട്ടുണ്ട്.. കൊടും കുറ്റവാടി ഷെറി ൻ
@VinGrr
@VinGrr 2 сағат бұрын
മരിച്ചു പോയി, അനാഥയായ പെൺകുട്ടി. സ്വഭാവവൈകല്യത്തിന് അമ്മയുടെ ഉദരത്തിൽ ഉൾപ്പെടെ അനുഭവിച്ച കാര്യങ്ങൾ ഉണ്ടാകും. എടുത്തു വളർത്തിയവരുടെ അവസ്ഥ അതിലേറെ ദുഃഖകരം. കുഞ്ഞുങ്ങൾ ഇല്ലാതെ, വർഷങ്ങൾ വേദനിച്ചു, ഒരു കുഞ്ഞിനെ എടുത്തു കാണും ,ഡെപ്പോസിറ്റ് ഒക്കെ അതിന്റെ പേരിൽ ഇട്ടു ആയിരിക്കും കിട്ടിയിട്ടുണ്ടാകുക, വളർത്തി, പിന്നീട് പോക്സോ കേസ്, അതിന്റെ കാര്യങ്ങൾ, നാണക്കേട്, കൗൺസിലിംഗ്. അത് കഴിഞ്ഞ് മറ്റൊരു പ്രേമബന്ധം.അത് മറ്റൊരു ദുഷ്ടൻ. അവന്റെ കൈ കൊണ്ടു അന്ത്യം.. ഒന്നും പറയാനില്ല. Physical abuse ഉൾപ്പെടെ കുറെ 19 വയസ്സിനുള്ളിൽ. ഒരു പക്ഷെ, പാസ്ററ് മറന്നു ഒരു സ്നേഹവും, ജീവിതവും പ്രതീക്ഷിച്ചു, അല്ലെങ്കിൽ ലഹരി കൊടുത്തു അടിമയാക്കി നിർത്തിക്കാണും. ഓരോ ജീവിതങ്ങൾ. ഒരു ന്യായീകരണവുമില്ല. ഓരോ അവസ്ഥ. ഓരോ വിധി.
@ebrahimkutty405
@ebrahimkutty405 3 сағат бұрын
അല്ലയൊ നാട്ടുകാരെ നിങ്ങൾക്ക് ഇവനെ അങ്ങ് കൊന്നുകൂടെ ഒരിക്കലും പൊലീസിനൊ നിയമത്തിനൊ വിട്ടുകൊടുക്കരുത് കാര്യം വളരെ ഈസിയായി രക്ഷപ്പെടും
@AMAYACROECKERYSHOP
@AMAYACROECKERYSHOP 2 сағат бұрын
Ayale.shikhikkan.kodathy.yum. Niyamavum.neethioeedavum.und.nattukarude.joly..ano. Ellavareyum.thalli.kollakkam
@abdulazeez4137
@abdulazeez4137 Сағат бұрын
നീ കൊല്ലുമോ നീ നാട്ടിൽ ഇപ്പോൾ എത്ര അനീതിക്ക് എതിരെ പ്രതികരിച്ചു എത്ര പേരെ കൊന്നു പുളു എഴുതരുത് ജെയിലിൽ പോകാൻ ആരാ ഇവിടെ തയ്യാറുള്ളത്
@Lakshmi-dn1yi
@Lakshmi-dn1yi Сағат бұрын
യാതൊരു സങ്കടവും തോന്നുന്നില്ല. എവിടെയോ കിടന്ന എരപ്പാളിയെ നട്ടപാതിരക്ക് സ്വന്തം വീട്ടിൽ വിളിച്ചു കയറ്റി പണി വാങ്ങിയ ജീവിത. കഷ്ടം
@maryjosepht4388
@maryjosepht4388 3 сағат бұрын
സംശയരോഗിയുടെ പീഢനം അതിഭയങ്കരമാണ്. അവൻ ഓരോ കാരണമുണ്ടാക്കി നിരന്തര പീഢനം ആയിരിക്കും. പ്രായമാകുമ്പോൾ ശാരീരികബുദ്ധിമുട്ടുകൾ വർദ്ധിക്കും. പണവും സ്വർണ്ണവും കൈക്കലാക്കുക ലക്ഷ്യം കുട്ടികളുണ്ടെങ്കിൽ അവരുടെ ഭാവിയും നശിക്കും, അവനെ പുറംലോകം കാണിക്കരുത്.😢😢
@AfsalAfsal-ty2xb
@AfsalAfsal-ty2xb 3 сағат бұрын
ഇവനും നമ്മുടെ കോടതി ജാമ്യം കൊടുക്കും...😂
@ebrahimkutty405
@ebrahimkutty405 3 сағат бұрын
100%✅നാറിയ നിയമം
@AbdhulRazak-y6n
@AbdhulRazak-y6n 2 сағат бұрын
Adhu venal ennalle aduttha kola chyyan pattu chanal nwes vende😮fooooo kola keralam MDMA
@MuhammedfayisFayis-v7p
@MuhammedfayisFayis-v7p 2 сағат бұрын
​@@ebrahimkutty405 niyamthinte prashnamalla niyamapalakaran prashnam😢
@ebyalbert140
@ebyalbert140 2 сағат бұрын
Pinja eee nisara karyathin thooki kollan patooo.... Le kamal pashanam
@creationsofkmmisbahi7679
@creationsofkmmisbahi7679 Сағат бұрын
പ്രേരണ കുറ്റം ഒള്ളു.... സിമ്പിൾ... ആള് പുറത്തിറങ്ങും.. അതിന്റെ ആത്മ വിശ്വാസം അയാളുടെ മുഖത്ത് ഉണ്ട്
@ReseenaSunil
@ReseenaSunil 2 сағат бұрын
വീട്ടുകാരെ അനുസരിക്കാതെ പോകുന്ന പെൺകുട്ടികൾക്ക് ഒരു പാഠം ആണ്
@abdulrahmanthalikkunnath2754
@abdulrahmanthalikkunnath2754 3 сағат бұрын
ഒരമ്മ മകളെ വീട്ടിൽ തനിച്ചാക്കി വേറേ വീട്ടിലാണ് താമസിച്ചിരുന്നത് എന്ന് പറയുന്നതിൽ ഒരു അസ്വഭാവികതയില്ലേ
@anjanajitha8598
@anjanajitha8598 2 сағат бұрын
She is adopted. Eee payyante akramam pedich ahn aaa ammaa vere thamasichathh
@roopamk3974
@roopamk3974 2 сағат бұрын
അവൾ അമ്മയെയും ഉപദ്രവിക്കുമായിരുന്നു
@saraswathivimal3916
@saraswathivimal3916 2 сағат бұрын
എനിക്കും തോന്നി 😢😢ആ മകളെ ഒറ്റക്ക് വിട്ടിട്ട് അമ്മ എന്തിന് പോയി😮😮
@mindmatter1986
@mindmatter1986 Сағат бұрын
Amma innocent aanu...avalku thonniya pole jeevikkan ammaye ottapeduthi😊
@Lakshmi-dn1yi
@Lakshmi-dn1yi Сағат бұрын
അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അവളുടെ സ്വഭാവഗുണം കൊണ്ട് ആണ്. ആ അമ്മയ്ക്കും അച്ഛനും പറ്റിയ തെറ്റ് ആരോ പിഴച്ചു പെറ്റു കുപ്പതൊട്ടിയിൽ വലിച്ചെറിഞ്ഞ ഇതിനെ ദത്തു എടുത്തത് ആണ് അട്ടയെ പിടിച്ചു മേത്തയിൽ കിടത്തിയാൽ കിടക്കോ. അവൾ അവളുടെ സ്വന്തം 🙏🏽തള്ളയുടെ പാത പിന്തുടർന്നു കണ്ടവനെയൊക്കെ വിളിച്ചു വീട്ടിൽ കേറ്റി. വീട്ടുകാർ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു
@KitchuRam
@KitchuRam 3 сағат бұрын
അമ്മ മോളെ വിട്ട് പോയത് തെറ്റായി. മകളെ സംരക്ഷിക്കേണ്ടതല്ലേ
@k.p3033
@k.p3033 2 сағат бұрын
Paranjaal anusarikkathe thonni vaasam nadakkunnaval.... Nannayi...
@mindmatter1986
@mindmatter1986 Сағат бұрын
Amma paranjoittu karyam undayilla
@prathyush4039
@prathyush4039 Сағат бұрын
അടിപൊളി അമ്മ പെൺകുട്ടിയെ ഒറ്റക്കാക്കി പോയ മനസ്സ്
@MdAbdulla-m4b
@MdAbdulla-m4b 3 сағат бұрын
അനൂപ് ബിസ്മയം.. അന്തി ചർച്ച ഇല്ല.... പൊതുബോധം ഉണരില്ല...
@creationsofkmmisbahi7679
@creationsofkmmisbahi7679 Сағат бұрын
ആ അമ്മ പെൺകുട്ടിയോട് ഈ ബന്ധം ഒഴിവാക്കണം എന്ന് പലവട്ടം പറഞ്ഞതാണ്... ആ പെൺകുട്ടി ഒഴിവാക്കിയില്ല... അതോന്നും മീഡിയകൾ കാണില്ല....
@SaraThirvloor
@SaraThirvloor 2 сағат бұрын
അമ്മയുടെ ചെയ്‌തി മോശമായി പോയി എന്ന് പറയേണ്ടി വരികയാണ് അമ്മക്ക് ആകുട്ടിയെ കൂടേ കൂട്ടമായിരുന്നു ഒരുനാട്ടിൽ ഒരു മനുശ്ശിയാനും ഇല്ലാതായിപ്പോയല്ലോ
@JalajaManju
@JalajaManju 2 сағат бұрын
പ്രസവിച്ച മോൾ ആണെങ്കിൽ മരിക്കേണ്ടി വന്നാലും ഒരു അമ്മയും ആ ദുഷ്ടന്റെ അടുത്ത് വിട്ട് പോവില്ല. എന്റെ കാര്യമാ പറഞ്ഞേ.
@rafeeqpk2632
@rafeeqpk2632 24 минут бұрын
പിണറായി എപ്പാ മാറുക ❓
@muhammedail8310
@muhammedail8310 2 сағат бұрын
എന്നാണ് നമ്മുടെ. നാട്ടിലുള്ള പെൺകുട്ടികൾക്കൊക്കെ ബോധം. വരിക ഓരോരോ ദിവസവും. എത്രയോ മനസ്സലിക്കുന്ന. വാർത്തകളും. കാഴ്ചകളുമാണ് കാണുന്നത് എന്നിട്ടും ഒരു. തിരിച്ചറിവും. കുട്ടികൾക്ക്. ഉണ്ടാവുന്നില്ല സഠഘടഠ. തന്നെ
@adarsh10j42
@adarsh10j42 3 сағат бұрын
നമ്മുടെ നാട് ഒരു വേശ്യാലയം ആയി മാറി 🙄
@manarulhudhaschoolpakara3517
@manarulhudhaschoolpakara3517 2 сағат бұрын
6ആം നൂറ്റാണ്ട്
@jollysdreamworld3877
@jollysdreamworld3877 2 сағат бұрын
സത്യം ഭ്രാന്തലയം 😔
@mush8371
@mush8371 Сағат бұрын
​@@manarulhudhaschoolpakara3517 ninte kudumbham anne thudangiyathaano
@sareenasakeerhussain2304
@sareenasakeerhussain2304 3 сағат бұрын
അവന് ഉണ്ട് ഉറങ്ങി സർക്കാർ ചിലവിൽ സുഖിച്ചുകഴിയാം യഥാർത്ഥ ത്തിൽ അവനെ വെച്ചേക്കരുത് അമ്മയുടെ പിടിപ്പുകേട് ആണ് ഇത് ഇത്രയും കൊണ്ടെത്തിച്ചത്
@beenagnair-m8q
@beenagnair-m8q 3 сағат бұрын
വീട്ടുകാരെ അനുസരിക്കാത്ത ഇവൾക്കൊക്കെ ഇങ്ങനെ വരും.
@chinnup4804
@chinnup4804 2 сағат бұрын
Aa Dash mon nalla kutty ayt anelo jeeviche. Kashtam thane.
@MaGicStoRies-jl6jl
@MaGicStoRies-jl6jl 2 сағат бұрын
​@@chinnup4804Night veetil varan ulla dirayam egne kitti avn? Munpum ethupole kettiyittalle? 19 vayasaya penn oruthane veetil kettiyal egne okke undavum.Allenkil thanne ethreyum criminal case ullavan egne e penninte loveryi? Rand perum thettkaran. Eviduthe system ulppede. Evane poloru crimnaline vendum erekki vittathin🙃
@k.p3033
@k.p3033 2 сағат бұрын
Dash molum....
@jayakumarg6417
@jayakumarg6417 2 сағат бұрын
കുറ്റവാളികൾ കൂടാൻ കാരണം ജയിലിലെ സുഖവാസമാവം. കൊടും കുറ്റവാളികൾ സിനിമാതാരങ്ങളെ പോലെ തിന്നുകൊഴുത്ത് പുറത്തുവരുന്നു. കഷ്ടം.🙄
@AMAYACROECKERYSHOP
@AMAYACROECKERYSHOP 2 сағат бұрын
Jailil.food.kodukathirikkan. Pattumo..
@SowmyaM-yq1xu
@SowmyaM-yq1xu Сағат бұрын
Manasika rogikale kond poruthi mutti😢panjayath thorum mental hospital undavendathanu😢divasavum ithu thanne😢pediya news veykaan😢aarkkum aareyum enthum cheyyam enna avastha aanu 😢
@mujeebpoovanvalappillulu1261
@mujeebpoovanvalappillulu1261 2 сағат бұрын
സന്തോഷമുള്ള ഒരു വാർത്ത കേൾക്കാൻ കൊതി യായി
@JanakiammaJanakiamma
@JanakiammaJanakiamma 3 сағат бұрын
ഇനി അവന് പുറത്ത് വേലസലോ അന് ഇനിയും പേൺകുട്ടികളെ ചാക്കിടാം കുറച്ച് നാൾ സുഖവാസം അത് കഴിഞ് തേളവില്ലാന്ന് പറഞ്ഞ് പുറത്ത് ഇനി വരാൻ പോകുന്ന വിവത്ത്
@SakkerHussain-l8x
@SakkerHussain-l8x Сағат бұрын
അമ്മ കുട്ടി കൊടുത്തു അല്ലങ്കിൽ മകളെ ഒറ്റയ്ക്കു നിർത്തി യിട്ട് പോകുമോ
@Ayalayal786
@Ayalayal786 2 сағат бұрын
കമ്മൂണിസിറ്റ് അടിമ മാപ്പിള സഖാക്കൾ ഇതിന് മറുപടി പറയേണ്ടി വരും നാളെ അവരുടെ റബ്ബിന്റെ മുന്നിൽ. എസ്എഫ്ഐ മുദ്രാവാക്യം പരസ്യമായി വ്യഭിചാരം നടത്തും ആരും ഇങ്ങോട്ട് നോക്കരുത് ഇതാണ് കമ്മ്യുണിസം മുദ്രാവാക്യം.
@Science-e2
@Science-e2 3 сағат бұрын
എന്താല്ലേ.. ഒരു ജീവന് ഒരു വിലയുമില്ലേ 😭.. പ്രിയ സഹോദരി ആദരാഞ്ജലികൾ 💐
@k.p3033
@k.p3033 2 сағат бұрын
Endhinu... Vazhithetti. Jeevichaval... Arhikkunnathe kittiyullu....
@mindmatter1986
@mindmatter1986 Сағат бұрын
Uvva...amma ariyadhe udayippu 😡
@abdulaseesvp1769
@abdulaseesvp1769 Сағат бұрын
ഗവൺമെന്റിനെ കാത്തു നില്കാതെ കോടതി ഇടപെട്ടെ പറ്റൂ
@sunillalpadmanabhan3865
@sunillalpadmanabhan3865 2 сағат бұрын
ഇത്രയും കഥകൾ ഒന്നും വേണ്ട അവൻ കൊന്നു.
@creationsofkmmisbahi7679
@creationsofkmmisbahi7679 Сағат бұрын
ചുറ്റിക കൊണ്ട് അടിച്ച് അവശത ആയ ആള് പിന്നെ കെട്ടിത്തൂങ്ങുമോ... അത് കെട്ടിതൂക്കിയതല്ലേ.....
@naseema-bj7vt
@naseema-bj7vt 3 сағат бұрын
എന്തായാലും കലികാലം തന്നെ 🤔
@rahimrahimz118
@rahimrahimz118 2 сағат бұрын
ഈ നാട് മലയാള നാട് ശപിക്കക്കപ്പെട്ട ജനതയായി തീർന്നിരിക്കുന്നു..... അധമ സംസ്കാരത്തിന്റെ എല്ലാ ക്രൂരമുഖങ്ങളും ഇവ്ടത്തെ ജനത ആർജ്ജിച്ചുകഴിഞ്ഞു... ധർമ്മ മൂല്യങ്ങളറിയാത്ത ജനത, ദൈവബോധമില്ലാത്ത ഇരുകാലി പേടകങ്ങളാണ് ഈ നാടിന്റെ ശാപം.... യുക്തിവാദികളും മാക്സിസവും വിതച്ച വിതകളാണ് ഇന്നിവിടെ സംസ്കാരത്തെ തകർത്ത കുഴിബോംബുകളായി ദുരന്തം തീർക്കുന്നത് മടങ്ങുക .... ധർമ്മസംഹിതകളിലേക്ക്, നവോത്ഥാന ഗുരുക്കന്മാരിലേക്ക്, തൊഴിലിനും സർടിഫിക്കറ്റിനുമപ്പുറം യഥാർത്ഥ ജ്ഞാനത്തിലേക്ക്..... ഇല്ലെങ്കിൽ മലയാളി എന്നത് ലോകത്ത് വെറുക്കപ്പെടുന്ന ആട്ടിയകറ്റപ്പെടുന്ന ജനതയായിരിക്കും നാളെ
@MuhammedAshraf-rj5iw
@MuhammedAshraf-rj5iw 2 сағат бұрын
❓❓❓❓❓❓❓❓❓❓❓ രക്ഷിതാക്കളെ ഇതുപോലോത്തെ വാർത്തകളൊന്നും മിക്ക പെൺകുട്ടികളും കേൾക്കുന്നില്ല ശ്രദ്ധിക്കുന്നില്ല അങ്ങനെ പലരും പ്രണയ കെണിയിൽ പെട്ടുപോകുന്നു
@Uvaisali-zd4te
@Uvaisali-zd4te 2 сағат бұрын
abvp പ്രേവർത്തകൻ ആണ്. എന്താണ് അത് പറയാത്തത്
@AnilTT-d8q
@AnilTT-d8q 40 минут бұрын
ഒരു രക്ഷയും ഇല്ല..നിയമം എന്ന് ഒരു സാധനം ഇന്ത്യയിൽ ഇല്ല..
@husainmanu5664
@husainmanu5664 Сағат бұрын
നമ്പർവൺ കേരളം എന്ന കമൻറ് വന്നോ ? എന്ന് നോക്കാൻ വന്നതാണ് ഞാൻ,
@ShameerShamer-bx8zs
@ShameerShamer-bx8zs 3 сағат бұрын
സൈക്കോ കോടതി. അനൂബിന് ജാമ്യം കൊടുക്കും
@binucherian502
@binucherian502 2 сағат бұрын
അങ്ങനെ അവൾക്കും സമാധാനമായി. സോഷ്യൽ മീഡിയ വേണ്ടാത്ത വിധം ഉപയോഗിച്ചത് കൊണ്ട് ഉണ്ടായ ദുരന്തം. അമ്മ പറഞ്ഞതിൽ എല്ലാം നമ്മൾ നേരത്തെ കേട്ടു.😢
@saraswathivimal3916
@saraswathivimal3916 2 сағат бұрын
കോടതി ഇതൊന്നും കാണുന്നില്ലേ.. കേൾക്കുന്നില്ലേ 😢😢
@soorajsoman6981
@soorajsoman6981 2 сағат бұрын
നല്ല ഭരണാധികാർ നല്ല അച്ഛനെ പോലെ ആവണം, ജനങ്ങൾ പ്രേതിക്ഷ നഷ്ടപ്പെട്ടു നാൾക്കു നാൾ ക്രൂരന്മാർ ആകുമ്പോൾ, കടുത്ത നടപടികൾ എടുത്തു ജനങളുടെ പ്രേതിക്ഷ വീണ്ടെടുക്കാൻ കഴിവുള്ളവർ ആയിരിക്കണം. പിണങ്ങാണ്ടി യെ പോലെ കഴുവുകേറ്റവൻ tulayandu കേരളം ഗുണം പിടിക്കില്ല 😢
@ThomasPf-pl6db
@ThomasPf-pl6db 3 сағат бұрын
ഒരു കൊണോത്തിലെ നിയമം...
@lissythomas4932
@lissythomas4932 2 сағат бұрын
എന്തു പറയാനാ സങ്കടം സഹിക്കാനേ പറ്റുന്നില്ല 😭😭😭😭
@birds4ever159
@birds4ever159 3 сағат бұрын
അമ്മ കുട്ടിയെ വീട്ടിൽ വിട്ട് സ്വന്തം തടി തപ്പി
@NasarmuthariNasarmuthari
@NasarmuthariNasarmuthari Сағат бұрын
കേരളം എങ്ങാട്ടാണ് പോവുന്നത് ക്രിമിനലുകൾ അഴിഞ്ഞാടുകയാണ്
@Radhakrishnan-ps4iy
@Radhakrishnan-ps4iy 2 сағат бұрын
നാട്ടുകാർ പരാതി കൊടുത്തിട്ടും പോലീസ് അറിഞ്ഞില്ല??
@SonyJoseph-p5m
@SonyJoseph-p5m 3 сағат бұрын
കേട്ടിടത്തോളും ആ പെൺകുട്ടി ഒരു പ്രശ്ന ക്കാരി ആയിരുന്നു! മിക്കവാറും ഒരു LDF അനുകൂലി ആയിരിക്കണം
@abhirami3242
@abhirami3242 3 сағат бұрын
എന്തിനാ ഇങ്ങനെ ഒക്കെ ഈ ഒരു ന്യൂസ്‌ ന്റെ അടിയിൽ വന്നു പറയുന്നേ. എത്ര പ്രശ്നക്കാരി ആണ് എന്ന് പറഞ്ഞാലും 19 or 20 വയസേ ഉള്ളു. ചിലപ്പോൾ അതിന്റെ പക്വത കുറവോ മറ്റോ ആവാം ഇങ്ങനെ ഒക്കെ ആയത്. കൂടാതെ ജീവിത സാഹചര്യങ്ങൾ ഉം ആവാം നമുക്ക് ഒന്നും അറിയില്ലല്ലോ. എന്ത് തന്നെ ആയാലും ആ കുട്ടി ഇന്ന് ഈ ലോകത്ത് ഇല്ല. ആത്മാവ് എന്നൊന്ന് ഉണ്ടെങ്കിൽ ശാന്തി kitate 😢may her soul rest in peace
@RAJUAA-t7p
@RAJUAA-t7p 2 сағат бұрын
അതെന്താ ടാ ഊളെ നീ ഇതിനിടയ്ക്ക് രാഷ്ട്രീയം പറയുന്നേ?😂😂😂😂😂
@k.p3033
@k.p3033 Сағат бұрын
Vitthu gunam 10 gunam...
@LissammaJames-k6e
@LissammaJames-k6e Сағат бұрын
ശരിക്കും നാട്ടുകാരാണ് കുറ്റവാളികൾ
@sakkariyapanikkaveettil823
@sakkariyapanikkaveettil823 Сағат бұрын
ഈ നാട് എവിടേയ്ക്കാണ് പോകുന്നത് വല്ലാത്ത വാർത്തകൾ നിയമം പോരാ
@SaedIlsahd
@SaedIlsahd 2 сағат бұрын
അവനെ ഇനി വച്ചേക്കരുത്
@Tarif-br6fl
@Tarif-br6fl Сағат бұрын
കൊന്നവന്ന്,,. വധ ശിക്ഷ കൊടുക്കത്തിടത്തോളം... കൊലയാളി ക്രിമിനലുകൾ കൂടികൊണ്ടിരിക്കുന്നു.... ഒരു മാസം കൊണ്ട് കുഞ്ഞുങ്ങളടക്കം.. എത്ര പേർ കൊല്ലപ്പെട്ടു.. 🙏🙏😢
@Binoj-i5m
@Binoj-i5m 2 сағат бұрын
ചോറ്റാനിക്കര ഉള്ള ദൈവങ്ങൾ ഈ സമയം എങ്ങോട്ട് പോയി 🤔🤔🤔🤔 തേങ്ങയിൽ വെള്ളം നിറക്കുന്ന തിരക്കിൽ ആയിരിക്കും 😢
@SaraThirvloor
@SaraThirvloor 2 сағат бұрын
ഭരണ കൂടാം കേൾക്കണം ലഹരി എന്താണ് നമുക്ക് നേടിത്തരുന്നത് മനുഷ്യൻ മൃഗത്തേക്കാൾ അത്സ്പ്പതിച്ചല്ലോ
@mindmatter1986
@mindmatter1986 Сағат бұрын
Adhijeevidha enna perinu vila illadhayi😢 so sad...kurachokke parent parayunnadhu kealkkanam😢 allenkil inganeyoke nadakkum😮
@Alpy-007
@Alpy-007 Сағат бұрын
അല്ലങ്കിലും ഇപ്പോഴത്തെ പെൺ കുട്ടികൾ ഇത് പോലെ ഉള്ള ക്രിമിനലുകളെ ആണ് തിരഞ്ഞ് എടുക്കുന്ന അവസാനം ഇത് പോലെ ആകും
@Reshmi09
@Reshmi09 2 сағат бұрын
മൊഴിയെടുക്കാൻ പറ്റാത്ത കാരണം പ്രതി രക്ഷപെടുമല്ലൊ
@Rajiz-kitchen2012
@Rajiz-kitchen2012 2 сағат бұрын
സ്വന്തം അമ്മ മകളെ ഇട്ടിട്ട് പോയി നിന്നത് എന്തിന്? അമ്മയെയും ചോദ്യം ചെയ്യണം
@stockmarketmyowntrades2305
@stockmarketmyowntrades2305 2 сағат бұрын
കേരളത്തിൽ ഒരു നിർഭയ
@maheshram8592
@maheshram8592 45 минут бұрын
ഓ നിങ്ങൾ ഓന്റെ ഒരു റിപ്പോർട്ട്‌ വരുന്നില്ല ഈ ചാനൽ വരുന്നില്ല അതു എന്താ കാര്യം അങ്ങനെ വന്നാലും ഓൻ ചുമ്മാ പറഞ്ഞു പോകും voice കാൾ ഒന്നും വരുന്നില്ല എന്താ അങ്ങനെ
@Seenanoushad-d1u
@Seenanoushad-d1u Сағат бұрын
Nalla amma
@shajifshaji1056
@shajifshaji1056 Сағат бұрын
Athrayum Vaakham jaamyam kodukkum athallee niyamam
@shoukkathali1256
@shoukkathali1256 2 сағат бұрын
up കേരളത്തെക്കാൾ എത്രയോ ഭേദം
@hemadevapriya1122
@hemadevapriya1122 2 сағат бұрын
പാവം കുട്ടി
@ABDULRAHIM-gx1kn
@ABDULRAHIM-gx1kn 2 сағат бұрын
Ethupolulla kasmalanmare oru vicharanakkum vittukodukkaruthu
@sajinas44627
@sajinas44627 3 сағат бұрын
Aa kutty ye thanichaky poyath enthina amma😢.pavam
@aqasbaby8144
@aqasbaby8144 3 сағат бұрын
Thudakkam muthal news onnum kaanu
@ebrahimkutty405
@ebrahimkutty405 3 сағат бұрын
അമ്മ സ്വന്തം കാര്യം നോക്കി പോയി ഈ കണക്കിന് അമ്മയേയും സംശയിക്കേണ്ടി വരുന്നു
@krishnadasmittu8668
@krishnadasmittu8668 Сағат бұрын
ഇനി സുഖവാസം
@musthafamusthafa6623
@musthafamusthafa6623 Сағат бұрын
ചോദിച്ചു വാങ്ങിയ മരണം
@vksmn744
@vksmn744 3 сағат бұрын
Manaseega rogi vargathil pettevan. Avar enthum cheyum
@shajifshaji1056
@shajifshaji1056 Сағат бұрын
Ee maasam ethrayum kolabhaathakham undaayettu Aarum onnum parayunellaa..anthu niyamam Aanuu..
@cinepluz946
@cinepluz946 3 сағат бұрын
Kalipan kanthari Ending elam predictable ann
@prajithasudheep3514
@prajithasudheep3514 2 сағат бұрын
Pavam yethra tholam vedanich undavum ee virthikettavanu yettavum valiya siksha thane kittate eni oru sthreeyude jeevitham nasippikkan avane undavaruthe
@PriyaLatha-wq6qf
@PriyaLatha-wq6qf 48 минут бұрын
20 vayas aaya kuttiya kalanjit AA ammak engana Mari tamasikkan Manas vanni
@mohandas6573
@mohandas6573 2 сағат бұрын
😭😭😭😭😭🙏🙏
@NewburyOntario
@NewburyOntario Сағат бұрын
Is there any Government in Kerala?🤭🤔🤭🤔
@ismailkalleparambil4311
@ismailkalleparambil4311 2 сағат бұрын
Ee.amma.niruttaraparamaya.nillapadaduttu
@chinnup4804
@chinnup4804 2 сағат бұрын
Paavam pennu😢
@Binoj-i5m
@Binoj-i5m 2 сағат бұрын
മലയാളി പൊളിയാ 😭😭😭മലയാളി പൊളിയാ 😭😭😭ഈ ക്രൂര കൃത്യങ്ങൾ ഇവിടെ നടക്കുമ്പോൾ ഇവിടത്തെ ലോകം നിയന്ത്രിക്കുന്ന ദൈവങ്ങൾ എവിടെ പോകുന്നു 🤔🤔🤔🤔🤔
@shajifshaji1056
@shajifshaji1056 Сағат бұрын
Pankuttekhalku Anthu safety aanu keralathil
@shajifshaji1056
@shajifshaji1056 Сағат бұрын
Thooke kollanam Annaale pankuttekhalku jeevekkaan pattukhayullu..Niyamathee paadeyellaatha Samooham
@jalalahalpy2372
@jalalahalpy2372 2 сағат бұрын
Anoopinte achan 2:47 te peru parayu entha maprakale avan akashathil ninnu potti veenathano😅 paranaai polichu 9 varsham kazhiyumbol nalkanadathipu veruthe vidum sherine vittathu pole
@Nihara-u6b
@Nihara-u6b 2 сағат бұрын
Swantham amma ayirunnel orikalum ottayk akillarun 😢 💯 urapp anu ath
@sarangsuni
@sarangsuni Сағат бұрын
Avante ammoomayude samshayam panna patti
@muhammadshakeer7604
@muhammadshakeer7604 Сағат бұрын
Evane okay koala kayar Kodukannam
@Malabar_Echo
@Malabar_Echo 2 сағат бұрын
Ini epozha penkuttikalk bhudi varua😢. Ethra kitiyalum padikula😢. Aarelum upadeshichal apo thudangum vasanthangal aanen paranj
@murshipt8591
@murshipt8591 Сағат бұрын
Avale thookki kollanam
@DollyRose-lt6ku
@DollyRose-lt6ku 2 сағат бұрын
Avante kazhappu theeratte
@MajeedthuruthiMajeedt
@MajeedthuruthiMajeedt 2 сағат бұрын
Pinarayi pilice❤❤❤😂😂
@ThasniSiyad-y7x
@ThasniSiyad-y7x 3 сағат бұрын
A thayo vedivrchu konnoode
@kalarkodenarayanaswamy651
@kalarkodenarayanaswamy651 Сағат бұрын
പോലിസിനും നിയമത്തിനും ഒന്നും ചെയ്യാൻ കഴിയുന്നില്ല
@farookmanzil3472
@farookmanzil3472 3 сағат бұрын
ഇപ്പോ അതിജീവത
@kamarbanu5139
@kamarbanu5139 3 сағат бұрын
ഇപ്പോൾ അല്ല ആദ്യമേ പോക്സോ അതിജീവിത ആയിരുന്നു വെത്രേ അതിനു ശേഷമാണ് ഇതെല്ലാം
@james55380
@james55380 Сағат бұрын
​@@kamarbanu5139 ഇവനെ അങ്ങ് തട്ടിയാൽ ദുരഭിമാന കൊല
@Peaky_blinder34
@Peaky_blinder34 Сағат бұрын
M അടിച്ചാൽ പിന്നെ ഫുൾ സംശയം ആകും. അനുഭവം
@AshrafAchu-o3i
@AshrafAchu-o3i 2 сағат бұрын
നല്ല പോലീസ് 😂.... പരാതി കിട്ടിയാലും ഒന്നും ചെയ്യില്ല
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Out Of Focus Live | 31 January 2025
48:55
MediaoneTV Live
Рет қаралды 4 М.
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН