പതിനൊന്നാം ശമ്പള കമ്മീഷനെതിരെ LD ടൈപ്പിസ്റ്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ഉദ്യോഗാര്‍ഥികള്‍

  Рет қаралды 4,647

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 120
@khowlathm.u.7556
@khowlathm.u.7556 3 жыл бұрын
Job പ്രൊഫൈലിൽ മാറ്റം വരുത്തണം. Clerical ജോലികൾ ഉൾപ്പടെയുള്ള ഏതു ജോലിയും കമ്പ്യൂട്ടർ അസിസ്റ്റൻ്റിനു ചെയ്യാൻ കഴിയുമെന്നിരിക്കെ അധിക യോഗ്യത നേടി കാത്തിരിക്കുന്ന Computer Assistant തസ്തികയിലേക്ക് നിയമനം കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളെ നിയമിച്ച് അവരുടെ സേവനം പൊതു ജനത്തിനു ലഭ്യമാക്കുകയാണ് വേണ്ടത്. Typist നു പണിയില്ലെന്നു പറഞ്ഞ് തസ്തിക ഒഴിവാക്കാതെ Typist തസ്തിക പുനർനാമകരണം ചെയ്യുകയും Job പ്രൊഫൈലിൽ മാറ്റം വരുത്തുകയും ചെയ്യുകയും ചെയ്താൽ ഒരു ഓഫീസിൽ ഏറ്റവും കൂടുതൽ ജോലി വേഗത്തിൽ ചെയ്യാൻ കഴിയുന്നത് കമ്പ്യൂട്ടർ അസിസ്റ്റന്റിനാണ്.💪💪💪💪💪
@ആടുതോമ-ഷ2ഠ
@ആടുതോമ-ഷ2ഠ 3 жыл бұрын
എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ ഇത്രയും പ്രതീക്ഷിച്ചില്ല... ലക്ഷക്കണക്കിന് എൽ ഡി ടൈപ്പിസ്റ്റ് ഉദ്യോഗാർഥികളുടെ വയറ്റത്ത് അടിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.. ഈ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണം Save ld typist
@nidhinbose3219
@nidhinbose3219 3 жыл бұрын
Save LD Typist Save Computer assistant Save Confidential Assistant
@queequeen6815
@queequeen6815 Ай бұрын
ഞങ്ങൾ ഓരോ വിദ്യാർത്ഥിനികളും പഠിക്കുകയാണ് ഈ പോസ്റ്റിന് വേണ്ടി........
@libinaraj7160
@libinaraj7160 3 жыл бұрын
ഞങ്ങളെയും മറ്റുള്ളവരെ പോലെത്തന്നെ കണ്ടുകൂടെ ഞങ്ങളും കഷ്ട്ടപെട്ടു പഠിച്ചിട്ടാണ് റാങ്ക്ലിസ്റ്റിൽ വന്നത് മറ്റുള്ള തസ്തികകളെക്കാൾ ക്വാളിഫിക്കേഷൻസും ഞങ്ങൾക്കുണ്ട്. കൂടാതെ കമ്പ്യൂട്ടർ വേർഡ് പ്രോസസ്സിംഗ് പാസായവരാണ് കഷ്ടപ്പാട്ട് പഠിചു റാങ്ക് ലിസ്റ്റിൽ വന്നതിന്റെ പരിഗണയെങ്കിലും തരണം ടൈപ്പിസ്റ് തസ്തികയുടെ പേര് മാറ്റണം 🙏🙏🙏🙏
@wilsonthomas9032
@wilsonthomas9032 3 жыл бұрын
Kerala Government Technical Examinations《KGTE》Higher English / Malayalam പാസാകാൻ വേണ്ട യോഗ്യത താഴെ കൊടുക്കുന്നു. Paper 1 - Speed Test Paper 2 - All type of Government Letter Format Paper 3 - Part 1 (Word processing) Speed Test - 45 words / Minute Paper 3 - Part 2 (Word processing) Any type of document SSLC മാത്രം മിനിമം യോഗ്യത നിശ്ചയിച്ച LD Clerk എന്ന തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്ന ഉദ്യോഗാർഥിയുളള, അതേ ഡിപ്പാർട്ട്മെന്റിൽ അധിക യോഗ്യതയായ Board of Public Examinations , Kerala നൽകിയ KGTE കമ്പ്യൂട്ടർ പഠിച്ചു പാസായ സർട്ടിഫിക്കറ്റ് നേടിയ Typist വേണ്ട എന്നതിൽ എന്താണ് ഉദ്ദേശിക്കുന്നത്. തസ്തികയുടെ പേര് അല്ലേ മാറ്റം വരുത്തേണ്ടത്. Typewriter മാത്രം അല്ല Computer Qualified കൂടെയാണ് ഓരോ Typist. SSLC യോഗ്യത ഉളള ഒരു LD clerk ചെയ്യുന്ന work വേഗത്തിൽ KGTE Typewriting English/ Malayalam യോഗ്യത ഉളള LD Typist ന് ചെയ്യുവാൻ സാധിക്കും. സ്വന്തം പണം മുടക്കി പഠിച്ചു Government നടത്തിയ Computer Skill Test വരെ പാസായത് കൊണ്ട് വീണ്ടും ഒരു Government Training ആവശ്യം ഇല്ല. അതിനാൽ ജോലിയിൽ കയറിയാൽ അന്നു മുതൽ തന്നെ പൂർണ്ണമായും ആ ഉദ്യോഗാർഥിയെ ഡിപ്പാർട്ട്മെന്റിൽ ലഭിക്കുന്നു. ഇന്നത്തെ കാലഘട്ടത്തിൽ സാധാരണ ജനങ്ങൾക്ക് വേഗത്തിൽ അവരുടെ ആവശ്യം ലഭിക്കുകയാണ് വേണ്ടത്. അതിനാൽ Government നടത്തിയ Computer Speed Test, Official Letter formats പഠിച്ചു പാസായ ഉദ്യോഗാർഥികൾ അല്ലേ വേണ്ടത്. സേവനം ജനങ്ങൾക്ക് കൂടുതൽ വേഗത്തിൽ ലഭിക്കാൻ LD Typist പേര് മാറ്റം വരുത്തി Computer Assistant പോലെ ആവുകയും ഈ തസ്തികകൾ നിലനിർത്തി കൊണ്ട് തന്നെ അവയുടെ എണ്ണം കൂട്ടി കേരളം കൂടുതൽ Digital ആവണം.
@SS-vb4dl
@SS-vb4dl 3 жыл бұрын
👍👍
@preethachandresh1926
@preethachandresh1926 3 жыл бұрын
✔✔✔
@vipindas3146
@vipindas3146 3 жыл бұрын
എല്ലാ തസ്തികയിലും( LD Typist & Computer Assistant) റാങ്ക് ലിസ്റ്റ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ ശിപാർശ നടപ്പിലാക്കിയാൽ ഞങ്ങൾ ഉദ്യോഗാർത്ഥികളോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമായിരിക്കും😢
@anjuanju2326
@anjuanju2326 3 жыл бұрын
LD typist റാങ്ക് ലിസ്റ്റിൽ പെട്ടവരോടുള്ള വിവേചനം അവസാനിപ്പിക്കുക. LD typist പേര് മാറ്റി Computer Assistant എന്നാക്കുക. Save LDtypist & Computer Assistant (Save future life of youth)
@queequeen6815
@queequeen6815 Ай бұрын
Yes😢
@Keralamdaily
@Keralamdaily 3 жыл бұрын
kgte higher certificate ലഭിക്കാൻ ഒരു ഉദ്യോഗാർത്ഥി എത്ര ഹാർഡ് work ചെയ്തിട്ടുണ്ട് എത്ര ക്യാഷ് ചിലവായിഎന്ന് അറിയാത്ത കമ്മീഷൻ തീരുമാനങ്ങൾ ഉടൻ പിൻവലിക്കുക ഒരുകൂട്ടം ഉദ്യോഗാർഥികൾ
@ratheeshsl7512
@ratheeshsl7512 3 жыл бұрын
ഈ തസ്തിക നിർത്തലാക്കുന്നുവെങ്കിൽ Typing Institute കൾ എന്തിന് കുട്ടികൾ course പഠിച്ച് സർട്ടിഫിക്കറ്റ് വാങ്ങണം PSC എഴുതണം ലിസ്റ്റിൽ വരണം പക്ഷേ ജോലിയില്ല പഞ്ചായത്തുകളിൽ താൽക്കാലിക ജീവനക്കാർ ജോലി ചെയ്യുന്നു എന്തിനാ കുട്ടികളെ പറ്റിക്കാൻ PSC പരീക്ഷ നടത്തുന്നത്. ദയവു ചെയ്ത് നിലവിലെ റാങ്ക് ലിസ്റ്റുകാരെയെങ്കിലും പരീക്ഷിക്കരുത്. കഷ്ടപ്പട്ട് പരീക്ഷ എഴുതി നിയമനം കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളോട് സർക്കാരിനു ദയവുണ്ടാകണം🙏🙏🙏🙏
@ranjisha5081
@ranjisha5081 3 жыл бұрын
LD ക്ലർക്കിനെക്കാളും Qualified ആയിട്ടുള്ള ആളുകൾ ആണ് LD Typist. അവരുടെ work മുഴുവൻ ആയും computer ൽ തന്നെയാണ്.പിന്നെന്തിനാണ് LDTypist Post ഒഴിവാക്കുന്നത്.
@annmariyajohnson
@annmariyajohnson 3 жыл бұрын
5 പോളിടെക്‌ക്നിക് കോളേജുകളും 17 കോമേഴ്‌ഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് ഉം നിരവധി പ്രൈവറ്റ് സ്ഥാപനങ്ങളും വഴി നിരവധി ഉദ്യോഗാർഥികൾ എല്ലാവർഷവും പഠിച്ചിറങ്ങുന്നുണ്ട്... അവരോടെല്ലാം ഉള്ള നീതി നിഷേധമാണ് ഈ റിപ്പോർട്ട്‌... ഇത്തരത്തിൽ ഒരു നടപടി എടുക്കുന്നതിനുമുൻപായി govt. നടത്തുന്ന കോഴ്സ് നിർത്തുക, ഉദ്യോഗാർഥികളുടെ 2-3 yrs വെറുതെ നശിപ്പിക്കാതിരിക്കുക...
@ആടുതോമ-ഷ2ഠ
@ആടുതോമ-ഷ2ഠ 3 жыл бұрын
Correctaaaaaaa👍
@kuttiyumchattiyum5145
@kuttiyumchattiyum5145 3 жыл бұрын
Typist തസ്തികയുടെ പേര് മാറ്റിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ....സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നു
@anand-623
@anand-623 3 жыл бұрын
Ld typist, computer assistant തസ്തികകൾ ഇല്ലാത്ത പക്ഷം സ്ഥാപനങ്ങളിൽ ജോലി ഭാരം വർദ്ധിക്കുകയും, File movement ൽ വർദ്ധിച്ച കാലതാമസം അനുഭവപ്പെടുകയും ചെയ്യും. Technical പരമായി പഠിച്ച ഉദ്യോഗാർത്ഥികളെയും സാങ്കേതികമായി മികവു പുലർത്തുന്ന ഉദ്യോഗസ്ഥരെയും ഇല്ലാതെയാക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ സർക്കാരിന് വൻ നഷ്ടം തന്നെയാകും വരുത്തിവെക്കുക. Ld typist തസ്തിക ld computer assistant എന്നാക്കുക. പഞ്ചായത്തുകളിലും വില്ലേജുകളിലും തസ്തികകൾ create ചെയ്യുക. അർഹതപ്പെട്ടവർക്ക് തൊഴിൽ നൽകുക.
@Keralamdaily
@Keralamdaily 3 жыл бұрын
എല്ലാം കമ്പ്യൂട്ടർ വൽക്കരിക്കുമ്പോയും കമ്പ്യൂട്ടർ skill ഇല്ലാത്തവരെ മാത്രം ജോലിക്ക് മതിയെന്ന സർക്കാരിൻ്റെ തീരുമാനം എങ്ങനെയാണ് ഉദ്യോഗാർത്ഥികൾക്ക് ഒപ്പം തിരിച്ചറിവ് ഉള്ള സമൂഹത്തിന് ഉൾകൊള്ളാൻ കഴിയുക# save ld typist computer assistant#
@mahinsha6956
@mahinsha6956 3 жыл бұрын
പാവപെട്ട(സാമ്പത്തികം)വീട്ടിലെ കുട്ടികൾക്ക് ചിലപ്പോൾ പഠിച്ചു ഡോക്ടറോ, എഞ്ചിനീയറോ,കളക്ടറോ....... ആകാൻ കഴിയണമെന്നില്ല (not it.. കഴിയണമെന്നില്ല......... ധാരാളം വിദ്യാർത്ഥികൾ പഠിച് ഉന്നതങ്ങളിൽ എത്തുന്നുണ്ട് എന്ന് സത്യത്തെ മൂടിവെക്കുന്നുമില്ല )... പക്ഷെ കുറഞ്ഞ ഫീസോടുകൂടി ഗവണ്മെന്റ് സ്ഥാപങ്ങളിൽ നിന്ന് നല്ലരീതിയിൽ CA, MTS, MS, EXEL, WORK, PHOTOSHOP....... തുടങ്ങിയ ഒട്ടനവതി യോഗ്യതകളോട് കൂടി പഠിച്ചിറകുന്ന ആയിരകണക്കിന്ന് പഠിതാക്കളുടെ സ്വപ്നങ്ങളെ തച്ചുടക്കുന്ന ഉത്തരവണ് സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്...... ഒരു ക്വാളിറ്റിയും ഇല്ലാത്ത ക്ലർക്കുമാരെയും താത്കാലിക കാരെയും നിയമിക്കുകവഴി സർക്കാർ ചെയ്യാൻ പോകുന്നത് ഒരു യുവതയുടെത്തന്നെ ജീവിത സ്വപ്നങ്ങളെ ആണ്..... സർക്കാർ scal ലിൽ തന്നെ ആണ് താത്കാലിക കാർക്ക്കും ശമ്പളം നൽകുന്നത്..... ഇഷ്ടക്കാരെ തിരുകികയറ്റുന്ന ഈ നടപടി നീതിക്ക് നിരകാത്തതണ്.....2018മുതലുള്ള റാങ്കലിസ്റ്റുകൾ നിലനിക്കെ ഈ നെറികേട് സർക്കാർ കണ്ടില്ല എന്ന് നടിക്കരുത്...... പാവപ്പെട്ടവന്റെ മക്കളുടെ ഒരുപിടി സ്വപ്നങ്ങളാണ് സർ ഓരോ റാങ്കലിസ്റ്റിലും ഉള്ളത്...... പാവപെട്ടവന്ന് വേണ്ടിയും ഈ ശമ്പള പരിഷ്കരണ കമ്മീഷന്ന് സംസാരിക്കാൻ കഴിയണം.... അപ്പോഴേ ജനാതിപത്യം അതിന്റെ പരതമ്യത്തിൽ എത്തുകയുള്ളൂ...... LD TYPIST എന്ന പെരുമാറ്റി LD കമ്പ്യൂട്ടർ അസിസ്റ്റന്റ് എന്നാക്കിയത് കൊണ്ട് എന്താണ് വരാൻ പോകുന്നത്..... കാലത്തിനൊത്തു മാറേണ്ടത് ചിന്തഗതിയാണ്......ഡാറ്റഎനട്രിയും മറ്റു കമ്പ്യൂട്ടർ അനുബന്ധ തസ്തികകളും താത്കാലികകാരെ കൊണ്ട് ചെയ്യിക്കുന്നത് കൊണ്ട് ഈ കമ്മിഷൻ എന്നതാണ് ഉദ്ദേശിക്കുന്നത്.... 🙄 GOV. COMMERCIAL INSTITUTE KLM STUDENT Mahin Abubaker P N✨️
@khowlathm.u.7556
@khowlathm.u.7556 3 жыл бұрын
Ys we need justice################ after my graduation l wasted my three years😭😭😭😭😭😭😭😭😭😭😭😭😭😭
@sandrachandrababu927
@sandrachandrababu927 3 жыл бұрын
Yah..we need justice###
@axaeldhose9693
@axaeldhose9693 3 жыл бұрын
മാധ്യമങ്ങൾ ഇത് അധികാരികളുടെ ശ്രദ്ധയിൽ പെടുത്തണം
@travelingfitness4935
@travelingfitness4935 3 жыл бұрын
👍👍
@nebeelvlogs4530
@nebeelvlogs4530 3 жыл бұрын
👍👍👍👍
@sruthikm7521
@sruthikm7521 3 жыл бұрын
Save Ld Typist& computer assistant 🙏🙏🙏
@vipindas3146
@vipindas3146 3 жыл бұрын
Save LD Typist & Computer Assistant🙏
@jiluvelayudhan8220
@jiluvelayudhan8220 3 жыл бұрын
ഒരു അനുകൂല തീരുമാനത്തിനായി കാത്തിരിക്കുന്നു 😥
@ashlyjayaram9318
@ashlyjayaram9318 3 жыл бұрын
നിലവിൽ റാങ്ക് ലിസ്റ്റ് ഉള്ളപ്പോൾ ഈ ശുപാർശ നടപ്പിലാകാതിരിക്കുക. ഒരുപാട് ആളുകൾ ഈ ജോലി പ്രതീക്ഷിച്ചു ഇരിപ്പുണ്ട്. Save ld typist, save computer assistant
@user-qb6lw4fl1m
@user-qb6lw4fl1m 3 жыл бұрын
ഒരു LD ക്ലാർക്കിനെക്കാൾ എന്ത് കൊണ്ടും അതിക യോഗ്യത നേടിയാണ് ഓരോ TYPIST/COMPUTER ASSISTANT ഉദ്യോഗാർത്ഥികളും പഠിച്ചു സർട്ടിഫിക്കറ്റും നേടി psc എക്സാം എഴുതി റാങ്ക് ലിസ്റ്റിൻ്റെ ഇടം നേടുന്നത്. വളരെയധികം വേഗത്തിൽ ടൈപ്പ് ചെയ്ത് ഒരു പേപ്പർ പ്രിൻ്റ് ചെയ്തു എടുക്കാൻ എത്ര clerk മാർക്ക് കഴിയും മിനിറ്റിൽ 80 വാക്ക് സ്പീഡിൽ ടൈപ്പ് ചെയ്യാൻ എത്ര ക്ലാർക്ക് മാർക്ക് കഴിയും എന്ന് പറയുക. എന്നിട്ട് വേണം കമ്മീഷൻ ഇതുപോലെയുള്ള ശുപാർശകൾ നടത്താൻ .
@reyskywalker.
@reyskywalker. 6 ай бұрын
എന്തിന് ഇങ്ങിനെ ടൈപ്പ് ചെയ്യണം..എന്താ നോവൽ എഴുതൽ ആണോ ജോലി അതോ തിരക്കഥയോ...fool
@user-qb6lw4fl1m
@user-qb6lw4fl1m 6 ай бұрын
@@reyskywalker. അതു നീ പണിയെടുക്കാതെ സര്ക്കാര് ശമ്പളം വാങ്ങുന്ന ഒരുത്തൻ ആയത് കൊണ്ടും. ഏതോ ഓഫീസിൽ ഒരു പണിയും ഇല്ലാതെ ചൊറിയും കുത്തി ഇരിക്കുന്നതും കൊണ്ട് ആണ് വേഗത്തിൽ ചെയ്യണ്ട കാര്യം ഇല്ല എന്ന് തോന്നുന്നത് മോനെ. അതുകൊണ്ട് നീ ഓഫീസിൽ ഇരുന്ന് നോബൽ വായിച്ചു ഇരുന്നോ
@reshmaaneesh3110
@reshmaaneesh3110 3 жыл бұрын
Save LD Typist, Computer Assistant 🙏
@geogejose9774
@geogejose9774 3 жыл бұрын
Save L. D Typist Save computer Assistant Save Confidential Assistant
@rakeshg5394
@rakeshg5394 3 жыл бұрын
Save LD typist and computer assistant
@shimjithktvipin2230
@shimjithktvipin2230 3 жыл бұрын
ടൈപ്പിംഗ് പാടവവും കമ്പ്യൂട്ടർ പരിഞ്ജാനവുമുള്ള ജീവനക്കാരെയാണ് ഇപ്പോൾ ഓഫീസുകൾക്ക് വേണ്ടത്.. അല്ലാതെ കമ്പ്യൂട്ടറിന്റെ പ്രാഥമിക കാര്യങ്ങൾ പോലും അറിയാത്ത ക്ലാർക്കുമാരെയല്ല... എൽ ഡി ക്ലാർക്കിന്റെ യോഗ്യത മാറ്റി എൽ ഡി ടൈപ്പിസ്റ്റിന്റെ യോഗ്യത എൽ ഡി ക്ലാർക്കിനാക്കുക... എന്നാൽ ടൈപ്പിംഗ് ഇൻസ്ടിട്യൂട്ടുകളെ സംരക്ഷിക്കുകയും ചെയ്യാം, ജീവനക്കാരുടെ പ്രാപ്തി വർദ്ധിപ്പിക്കുകയും ചെയ്യാം...
@sheenarani43
@sheenarani43 3 жыл бұрын
Correct
@fairytalks2029
@fairytalks2029 3 жыл бұрын
LD typist rank list nilavilirikkumbol , ee തീരുമാനം ഞങ്ങൾ ഉദ്യോഗാർത്ഥികളുടെ ചെയ്യുന്ന നീതികേടല്ലെ, കഷ്ടപ്പെട്ട് പഠിച്ചാണ് ഞങൾ ranklist ഇടം നേടിയത് തീരുമാനം എടുക്കുമ്പോൾ മനുഷികപരിഗണന കണക്കിലെടുക്കണമെന്ന് അപേക്ഷിക്കുന്നു.
@user-qb6lw4fl1m
@user-qb6lw4fl1m 3 жыл бұрын
ഈ കമ്മീഷൻ നൽകിയിരിക്കുന്ന ശുപാർശകൾ ഭൂരിഭാഗവും ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ഭാവി പോലും നോക്കാതെയുള്ള നൽകിയിരിക്കുന്ന ശുപാർശകളാണ് . സർകാർ ഉദ്യോഗസ്ഥർക്ക് മാത്രം ഗുണകരം ആകുന്ന തീരുമാനങ്ങൾ മാത്രം തിരഞ്ഞെടുത്ത് നടപ്പിലാക്കാനുള്ള ശുപാർശകൾ ആണ് നൽകിയിരിക്കുന്നത് . ഈ ശുപാർശകൾ നൽകിയിരിക്കുന്ന കമ്മിഷന് കേരളത്തിലെ തൊഴിൽ രഹിതരായ ഉദ്യോഗാർഥികളെ മുഴുവനായി അവഗണിക്കുന്ന തീരുമാനങ്ങളാണ് നടപ്പിലാക്കാൻ ശുപാർശ ചെയ്തിരിക്കുന്നത്
@shinutp6459
@shinutp6459 3 жыл бұрын
സർക്കാർ ഞങ്ങൾക്ക് അനുകൂലനിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു - ഒരുകൂട്ടം PSC ഉദ്യോഗാർത്ഥികൾ
@maheshdk5890
@maheshdk5890 3 жыл бұрын
താങ്ക്സ്
@akhilass2882
@akhilass2882 3 жыл бұрын
Please Save ld typist and computer assistant
@greennature5204
@greennature5204 3 жыл бұрын
Nilavil Rank List Nilanilkumbol Ee Shuparsha Nadapilakathirikkuka..🙏🙏🙏
@Whitebreadloaf
@Whitebreadloaf 3 жыл бұрын
Type writer എടുത്തു കളഞ്ഞു എന്ന് വച്ച് ടൈപ്പിസ്റ്റിനെ കളഞ്ഞാൽ ഓഫീസ് പ്രവർത്തനം മൊത്തത്തിൽ തെറ്റും. Type writeril ചെയ്യുമ്പോൾ അത് typist. കമ്പ്യൂട്ടർ ഇൽ ചെയ്യുമ്പോൾ computer asst grade two
@resmyshaji6618
@resmyshaji6618 3 жыл бұрын
Save ld typist Save Computer Assistant Save Confidential Assistant 🙏🙏🙏
@miss_me_
@miss_me_ 3 жыл бұрын
Save typist
@jishonkadavath2539
@jishonkadavath2539 3 жыл бұрын
Save Ld typist& Computer assistent
@dhanyaprabhakar4153
@dhanyaprabhakar4153 3 жыл бұрын
അനുകൂലമായ ഒരു തീരുമാനത്തിനായി കാത്തിരിക്കുന്നു 🙏
@pranavparthivkrishna2877
@pranavparthivkrishna2877 3 жыл бұрын
We are the correct person to do the work..
@sahopz340
@sahopz340 3 жыл бұрын
Thank u 🙏
@TheSreejith1004
@TheSreejith1004 3 жыл бұрын
സർക്കാർ ജനദ്രോഹ നിലപാടിലേക്കാണോ 😪
@diyamolootty7083
@diyamolootty7083 3 жыл бұрын
Ld clerkmarude yogyathayil computer and typing skill koodi ulpeduthuka👍👍
@shynimk7327
@shynimk7327 3 жыл бұрын
Typist തസ്തിക ozhivakkukayanankil എന്തിനാണ് സർക്കാറ് psc exam നടത്തുന്നത്. എത്ര ബുദ്ധിമുട്ട് anubhavichanu ഒരു റാങ്ക് ലിസ്റ്റില് kayaripattunnath. last chance aya നിരവധി പേരുണ്ട്.അവരുടെയൊക്കെ pratheekshakal തച്ചുടക്കുന്നതന്തിന്. Save LD typist& computer assisttent
@sinisiniabi9218
@sinisiniabi9218 3 жыл бұрын
Save LD typist post
@bichujagan6464
@bichujagan6464 3 жыл бұрын
Save LD Typist and Computer assistant
@littleblossom8486
@littleblossom8486 3 жыл бұрын
Save LD typist Save Computer Assistant Save Confidential Assistant
@evcreations4391
@evcreations4391 3 жыл бұрын
📌SAVE COMPUTER ASSISTANT 📌SAVE LD TYPIST 📌SAVE CONFIDENTIAL ASSISTANT
@rekhakt5272
@rekhakt5272 3 жыл бұрын
Save ld typist & Computer assistant
@remyakrishnan8906
@remyakrishnan8906 3 жыл бұрын
Ld typist, computer assistant rank list കൾ നിലനിൽക്കുമ്പോൾ ഞങ്ങളോടു കാണിക്കുന്ന നീതികേsലെ ഈ കമ്മീഷൻ തീരുമാനങ്ങൾ. കഷ്sപ്പെട്ട് പഠിച്ചാണ് ഞങ്ങൾ rank lilst ൽ ഇടം നേടിയത്, തീരുമാനം എടുക്കുമ്പോൾ മാനുഷിക പരിഗണന കണക്കിലെടുക്കണമെന്ന് അപേക്ഷിക്കുന്നു .
@sukanyasaran8926
@sukanyasaran8926 3 жыл бұрын
Save LD Typist... Save Computer Assistant
@abdulvahid8686
@abdulvahid8686 3 жыл бұрын
👍🏻
@theerthadevlxb1546
@theerthadevlxb1546 3 жыл бұрын
Ld typist എന്ന പേര് computer assistant എന്ന് ആക്കിയാൽ പകുതി പ്രശ്നം തീരും...
@somalekhaajiprakash68
@somalekhaajiprakash68 3 жыл бұрын
Save LD Typist Save Computer Assistant
@arunraj3904
@arunraj3904 3 жыл бұрын
Ellarum share cheyyanam like cheyyanam
@cutestoriesandrhymes563
@cutestoriesandrhymes563 3 жыл бұрын
Save L D typist and computer assistant
@josep.k.punnakkal9833
@josep.k.punnakkal9833 3 жыл бұрын
Please change the name of the post from L D Typist to Computer assistant and appoint from the existing rank list
@rubeenathanari992
@rubeenathanari992 3 жыл бұрын
🙏🙏🙏
@stigigeorge2506
@stigigeorge2506 3 жыл бұрын
Save computer assistant and typist
@meenuantonymeenu8766
@meenuantonymeenu8766 3 жыл бұрын
Save LD TYPIST 🙏🙏🙏
@jaseelakabeer6694
@jaseelakabeer6694 3 жыл бұрын
Save ld typist and computer assistant rank list
@sobhanapp4668
@sobhanapp4668 3 жыл бұрын
Save water authority l d typist
@ambadicakeworld5783
@ambadicakeworld5783 3 жыл бұрын
പഠിച്ചു ലിസ്റ്റിൽ കേറിയവർ പുറത്തു. അല്ലാത്തവർ താൽക്കാലിക ജീവനക്കാർ എന്ന പേരിൽ കേറിയിട്ടു വർഷങ്ങൾ ആയി ജോലി തുടരുന്നു.
@nishidaronish6530
@nishidaronish6530 3 жыл бұрын
Save us....🙏
@vinodrp5458
@vinodrp5458 3 жыл бұрын
Pension prayam kuraykkukka... Save LD Typist Rank list Save Computer Assistant Ranklist Save Secretariat Computer Assistant Ranklist Typist enna peru computer assistant aakki mattuka🙏
@saramgrs7327
@saramgrs7327 3 жыл бұрын
Save ld typist save computer assistant
@seenatm8921
@seenatm8921 3 жыл бұрын
Save ld typist save computer assistant liat
@soumyask21
@soumyask21 3 жыл бұрын
Save LDT& CA
@മീരഅരുൺ
@മീരഅരുൺ 3 жыл бұрын
Save LD typist 😰
@redhulkrishna6909
@redhulkrishna6909 3 жыл бұрын
Save LD Typist Rank list Save Computer Assistant Rank list Save Secretariat Computer Assistant Rank list
@meenuantonymeenu8766
@meenuantonymeenu8766 3 жыл бұрын
Save Ld typist & Computer assistant
@sheenarani43
@sheenarani43 3 жыл бұрын
Save ld typist Computer Assistant Rank list Save our life please
@saifupmachingal8267
@saifupmachingal8267 3 жыл бұрын
Save this posts
@MrSirajtm39
@MrSirajtm39 3 жыл бұрын
Save LD typist
@Devi23-dk
@Devi23-dk 3 жыл бұрын
Save LD Typist, Save computer assistant. Ld typist post ntae peru matty computer assistant ennakkanam🙏🙏🙏
@rakeshkrishnan5552
@rakeshkrishnan5552 3 жыл бұрын
തേഞ്ഞ ശുപാർശകൾ... ടൈപ്പിസ്റ്റുകൾ വലിക്കട്ടെ... അല്ലേ 🙏
@vishnua.s.9280
@vishnua.s.9280 3 жыл бұрын
Save LD Typist, Computer Assistant rank lists..
@vijitm5098
@vijitm5098 3 жыл бұрын
Save I d Typist
@annu9745
@annu9745 3 жыл бұрын
Save LD Typist
@gangashibu9138
@gangashibu9138 3 жыл бұрын
Orupadu perude pradeeksha anu e job 🙇
@roshithap1164
@roshithap1164 3 жыл бұрын
Typist perumatti computer assistant ennakkuka... Save typist...
@vijitm5098
@vijitm5098 3 жыл бұрын
Save Id Typist
@anjup.j9251
@anjup.j9251 3 жыл бұрын
Save ld typist. Exam conducted and ranked list published .After this whole long procedure ended, now considering abolishment of this post. 😫😠🙃
@aghinamp9997
@aghinamp9997 3 жыл бұрын
Save ld typist
@shihashassan5359
@shihashassan5359 3 жыл бұрын
Sister temporary partykkar ennu parayuuu😄😄
@abhinandkp
@abhinandkp 3 жыл бұрын
save ld typist
@diyamolootty7083
@diyamolootty7083 3 жыл бұрын
Ld typist name maaattti computer assistant ennnakkuka💪save ld typist
@jiluvelayudhan8220
@jiluvelayudhan8220 3 жыл бұрын
ഒരു അനുകൂല തീരുമാനത്തിനായി കാത്തിരിക്കുന്നു 😥
@devuttanvlogs..4994
@devuttanvlogs..4994 3 жыл бұрын
Save ld typist &computer assistant
@asham.m4112
@asham.m4112 3 жыл бұрын
Save LD Typist&Computer assistant 🙏
@aryakallu4567
@aryakallu4567 3 жыл бұрын
Save LD Typist Save Computer Assistant
@anusivan9196
@anusivan9196 3 жыл бұрын
Save LD typist
@sanilprabha1989
@sanilprabha1989 3 жыл бұрын
🙏🙏🙏
@reshmakrishnan8573
@reshmakrishnan8573 3 жыл бұрын
Save ld typist
@MyCamVideos7
@MyCamVideos7 3 жыл бұрын
ടൈപ്പിംഗ് പാടവവും കമ്പ്യൂട്ടർ പരിഞ്ജാനവുമുള്ള ജീവനക്കാരെയാണ് ഇപ്പോൾ ഓഫീസുകൾക്ക് വേണ്ടത് .. അല്ലാതെ കമ്പ്യൂട്ടറിന്റെ പ്രാഥമിക കാര്യങ്ങൾ പോലും അറിയാത്ത ക്ലാർക്കുമാരെയല്ല .... എൽ ഡി ക്ലാർക്കിന്റെ യോഗ്യത മാറ്റി എൽ ഡി ടൈപ്പിസ്റ്റിന്റെ യോഗ്യത എൽ ഡി ക്ലാർക്കിനാക്കുക ... എന്നാൽ ടൈപ്പിംഗ് ഇൻസ്ലിറ്റ്യൂട്ടുകളെ സംരക്ഷിക്കുകയും ചെയ്യാം , ജീവനക്കാരുടെ പ്രാപ്തി വർദ്ധിപ്പിക്കുകയും ചെയ്യാം ...
@shalinav4060
@shalinav4060 3 жыл бұрын
Save ld typist &computer assistant
@subeerch5113
@subeerch5113 3 жыл бұрын
Save ld typist
@janujanaki9245
@janujanaki9245 3 жыл бұрын
Save LD typist
@adarshadarsh2259
@adarshadarsh2259 3 жыл бұрын
Save ld typist, computer assistant
@ansis7298
@ansis7298 3 жыл бұрын
Save ld typist
@akashsp410
@akashsp410 3 жыл бұрын
Save LD typist
@sumnan1204
@sumnan1204 3 жыл бұрын
Save ld typist
@vysakhkj6998
@vysakhkj6998 3 жыл бұрын
Save ld typist
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
COMPANY BOARD TYPIST SAJNA SHARES HER EXPERIENCE
26:31
Adda247 Malayalam
Рет қаралды 76 М.
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН