എന്റെ ഹൃദയപ്രകാരം സംസാരിച്ച റഫീഖ് ഭായ് ഒരായിരം നന്ദി. ഇതു പ്രശംസനീയം തന്നെ. ഈ കൊലയാളികൾക്കു പണം കൊടുത്താൽ ദുരന്തബാധിതർക്കു ഒന്നും കിട്ടുകയില്ല എന്നറിഞ്ഞിട്ടും govt. നു പൈസ കൊടുത്തു പാവങ്ങൾ നിലവിളിക്കുന്നത് ഇവർ കേൾക്കില്ല. ഒന്നും നേരിട്ട് കൊടുക്കണ്ട എന്ന് പറഞ്ഞു ഇപ്പോൾ കിട്ടിയ കോടികൾ പാർട്ടി ഫണ്ടിൽ കൊലയാളികൾക്കു വേണ്ടിയും മറ്റു അഴിമതി ക്കു വേണ്ടി യും എടുക്കാമല്ലോ. നികുതി വർധന കൊണ്ട് ജനം പൊറുതി മുട്ടി. പ്രതിപക്ഷം സമരത്തിന് പോയാൽ തല അടിച്ചു പൊട്ടിച്ചു അർദ്ധ പ്രണനാ ക്കി തീർക്കും. ഹിറ്റ്ലർ പോലും നാണിച്ചു പോകുന്ന പോലീസ് ക്രൂരത. കോൺഗ്രസഇന്റെ ചെറുപ്പക്കാരെ നിർദ്ധയം തല്ലിച്ചതച്ചാൽ ആർക്കു പോയി. ആ മാതാപിതാക്കൾ എങ്ങനെ സഹിക്കും. അതും ചിന്തിക്കണം.
@cicilyantony403511 сағат бұрын
സഹോദരൻ പറഞ്ഞത് വളരെ ശേരിയാണ്, ഒരു നല്ല പ്രതിപക്ഷം ആയിരുന്നെങ്കിൽ ഇങ്ങനെ അനുഭവിക്കേണ്ടി വരില്ലായിരുന്നു
@kasimkasi63958 сағат бұрын
മുത്തേ സൂപ്പർ,, ഇങ്ങനെ ഒരാൾ എങ്കിലും പ്രതികരിച്ചല്ലോ
@mayabai26258 сағат бұрын
ബിഗ് സല്യൂട്ട്, ആരെയെങ്കിലും സഹായിക്കാൻ ഉണ്ടെങ്കിൽ ഇനിയെങ്കിലും നേരിട്ടവരുതോ
@kasimkasi63958 сағат бұрын
ദുരിതം ജനങ്ങൾക്കും ആശ്വാസം സർക്കാരിനും 😭
@Askaralikasergod11 сағат бұрын
വയനാട് ദുരന്തത്തിന്റെ പിറ്റേ നുള്ള വാർത്ത സമ്മേളനത്തിൽ വന്നപ്പോൾ ഉള്ള പിണറായിയുടെ ചിരിയിൽ തന്നെ ഇതെല്ലാംഉണ്ട് ഉണ്ട്. 🥺 റഫീഖ് ഭായ് നിങ്ങൾ പറഞ്ഞത് വളരെ കറക്റ്റ് ആണ്.
@jayaelizabeth733413 сағат бұрын
100% correct
@sainulabid474214 сағат бұрын
ഇലക്ട്രിസിറ്റി ബില്ല് ഇന്ന് വന്നു.. കഴിഞ്ഞ പ്രാവശ്യത്തെക്കാളും 400രൂപ കൂടി...
@sulaimankalathingal32586 сағат бұрын
മുൻമ്പ് പ്രളയത്തിൽ കിട്ടിയ ഭക്ഷണ സാധനങ്ങൾ നഷിപ്പിച്ചത് എല്ലാർക്കും അറിയ
@JoseJose-ge1si12 сағат бұрын
Very Good 👍👍👍
@muhammadanappara28414 сағат бұрын
ജനങ്ങളിൽ നിന്ന് പിരിക്കട്ടെ പണം അപ്പാടെ നൽകിയാൽ, പിണറായി വിജയന്റെ സഖാക്കൾക്ക്, കുടുംബവും സഖാക്കളും വെറുതെ യാവില്ലേ,കിമ്പളം കിട്ടുമോ 👌 അതാണനുഭവം
@ajaikumarks789513 сағат бұрын
KAANGRESS alla bharikkunnathu kattu mudikkan..
@ajithponoth22949 сағат бұрын
ഇവിടത്തെ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നാണ് അതുകൊണ്ടാ പ്രതിപക്ഷ സമരം നടക്കാത്തത്
Bigg selute ❤ ഇത് പോലെ എല്ലാ രാഷ്ട്രീയ പാർട്ടിയുടെയും നായികരണ തൊഴിലാളികൾ ന്യായം അന്യായം നോക്കി ഇതുപോലെ പാർട്ടികളെ വിമർശിച്ച് വീഡിയോകൾ ഇടുകയാണെങ്കിൽ നമ്മുടെ നാട് എന്നേ മാറിയേനെ ഇനിയെങ്കിലും ഈ ന്യായീകരണ തൊഴിലാളികൾ മാറി ചിന്തിച്ചിട്ടില്ല എങ്കിൽ നമ്മുടെ നാടിൻറെ അവസ്ഥ അധോഗതി ആയിരിക്കും അതുറപ്പാ. നിങ്ങളാണ് യഥാർത്ഥ പാർട്ടി അനുയായി പാർട്ടീസ് സ്നേഹി ഇതേ മാതിരി എല്ലാവരും മാറി ചിന്തിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
@solomon.vagamon12 сағат бұрын
തുരിദം.അനുപവിക്കുന്നവൻ ഇനിയും അനുഭവിച്ചോട്ടെ. ഇതാണു.കേരളം.
@kunhumohammedragalayam479011 сағат бұрын
അതെ ജനങ്ങൾ ഇനിയെങ്കിലും ചിന്തിക്കണം ദുരിതാശ്വാസ ഫണ്ടെന്ന് പറഞ്ഞ് കൊടുക്കുന്നത് സർക്കാർ മുക്കും നേരിട്ട് സഹായിക്കുക വിജയന് മുക്കാൻ നൽകരുത്
@basheerk64135 сағат бұрын
668 കോടിയിൽ പരണ് റഫീക്ക്ബൈ സതൃം സതൃമായി പറഞ്ഞു ഭാക്കി ജനങ്ങൾതീരുമാനിക്കട്ടെ
@JamalRv-x8t11 сағат бұрын
നന്മക്കായി ചെയ്യുന്നുണ്ടെങ്കിൽ ഡയറക്ട് കൊടുക്കുക സർക്കാറിന്റെ കയ്യിൽ കൊടുക്കല്ലേ.👈 കൊള്ളയാണ് കൊള്ളാം
@ansarvarkala3083 сағат бұрын
ഗുഡ് മറുപടി ഇക്ക 100%
@sulaimankalathingal32586 сағат бұрын
സത്യണ് പറഞ്ഞത്
@bismi537769 сағат бұрын
അന്ന് ഹാഷ്മിയുടെ പഴയ ന്യൂസ് ഇപ്പോൾ കറക്റ്റ് ആയില്ലേ
@nasarthekkethil82497 сағат бұрын
Verry good Rafeeq bai❤❤❤
@anithasanthosh44094 сағат бұрын
ഹലോ അണ്ണാ സൂപ്പർ പൊളിച്ചു👍 അടിപൊളി അതു തന്നെ കൈയ്യിൽ കിട്ടിയത് കൊടുത്തിട്ട് പറയണം കേന്ദ്രം തന്നില്ല തന്നില്ല എന്ന് ജനങ്ങളു കൊടുത്ത കോടികൾ മുക്കാനാണ് കേന്ദ്രത്തിലിരിക്കുന്നവരെ കുറ്റം പറഞ്ഞു കൊണ്ടിരിക്കുന്നത്. എന്തായാലും ഇതു കൊള്ളാം അണ്ണന് ഒരു ബിഗ് സല്യൂട്ട്😀😀🙏🙏
@shibuvlogs94015 сағат бұрын
Excelent chetta i am also a congress real believer. But whatbwe can do. But arelum ithokke parayanam njan chettante speech kelkarundu. Really all support. U are right and strong man. Thanks. Eppazhelum nammade party nallathqkum. Njanum oru pazhqya KSU and youth congress prevarthakana. Ippam saudi ok. Jai congress
@rajeshkuttan94666 сағат бұрын
സൂപ്പർ👍👍👍
@TkRajappan-n4m8 сағат бұрын
Super command.
@sekhar16596 сағат бұрын
Verygood....sekher
@georgemathew47378 сағат бұрын
😢😢😢😢😢😢😢
@kasimkasi63958 сағат бұрын
പ്രതിപക്ഷം എവിടെ ❓പ്രതികരിക്കുക pls, കറണ്ട് ബില്ല് കൂടി,, അതിൽ പ്രതിപക്ഷം എന്ത് ചെയ്തു,,
@ansarvarkala3083 сағат бұрын
ഇക്കാ ഞാൻ ഇപാർട്ടിയാണ് ഞാൻ ഈ പാർട്ടിയെ വെറുത്തു പോയി അത്രക് നാരികളാണ്
@laludevasia52157 сағат бұрын
Verygoof
@RAJEEVVV-gs5sm7 сағат бұрын
👏👏
@mohankunkuvacheri8 сағат бұрын
Super speach bro ❤
@kumar.vajaya.v454513 сағат бұрын
NAMICHU MONE SADESAN PADICHA KALLAN LALSALAM
@SharifSharif-j2r6 сағат бұрын
ഇത് എ ല്ലാ വ രും പ റ യു ന്നു ണ്ട് എ ന്ന് ട്ടും ഈ വെ ട ക്ക് പി ണ റാ യി ഒന്നും മി ണ്ട ത്ത തി ന് കാ ര ണം ഏ തെ ന് കി ലും സ ഗാ വി ന് അ റി യും എ ന് കി ല് ഒന്ന് പ റ യു മോ.
@joytv499011 сағат бұрын
correct...you. said it.. vivaram ullavar. govt vazhi kodukkumo.
@kunhumohammedragalayam479011 сағат бұрын
❤ സത്യമാണ് പറഞ്ഞത്
@pr.skariamm80755 сағат бұрын
Very good
@sahapadi70174 сағат бұрын
അഖിൽ മരാർ അന്നേ പറഞ്ഞതാ കൊടുക്കേണ്ടാ കൊടുക്കണ്ടാ ന്നേ ..... ഒരു കുടുംബത്തിന് 50 ലക്ഷം വീതം കൊടുക്കാനുണ്ടാകും ആ പാവങ്ങൾക്ക് അത് കൊടുത്താൽ അവർക്ക് ഇഷ്ട്ടമുള്ള സ്ഥലത്തു വീട് വെക്കാമല്ലോ... ആ പൈസയിൽ ഒരു രൂപപോലും ഇവർക്ക് കിട്ടില്ല..... കഷ്ട്ടം
നീ ഏത് മാളത്തിൽ നിന്നാണ് സംസാരിക്കുന്നത്? നീ നേരിട്ട് പോയി മുഖ്യമന്ത്രിയോട് പറ?
@TkRajappan-n4m8 сағат бұрын
before old women sale their goat and give money to CM relief fund.nobody not give any single paise in future.if anybody give money give direct who was effected.