Out Of Focus Live | 31 January 2025

  Рет қаралды 6,381

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 76
@thunderworldwonderamazing.4989
@thunderworldwonderamazing.4989 Сағат бұрын
ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം!!! ❤❤❤HAMAAS❤❤❤
@anasyoosuf2657
@anasyoosuf2657 53 минут бұрын
നിങ്ങൾ തകർത്ത തരിപ്പണമാക്കിയ കെട്ടിടങ്ങളിൽ നിന്ന് നിങ്ങൾ തിരഞ് പരാജയപ്പെട്ട ബന്ധികളെ ഞങ്ങൾ നിങ്ങൾക്ക് കൊണ്ടു തരുന്നു ✌💪❤
@siyad4870
@siyad4870 37 минут бұрын
ഫലസ്തീനികളെ കുറിച്ചുള്ള ഓരോ വാർത്തകളും വർത്തമാനങ്ങളും അത്ഭുതം, അഭിമാനം!
@anjuminnu7210
@anjuminnu7210 47 минут бұрын
Welcome back my favourite person davoode👍👍
@thunderworldwonderamazing.4989
@thunderworldwonderamazing.4989 48 минут бұрын
ചതന്യാഹുവിനെ പോലെയും 'പൊട്ടൻ ട്രംബിനെ പോലെയും ഉള്ള മന്ദബുദ്ധികളാണ് ഹമാസ് എന്ന് കരുതിയോ?😂😂😂😂
@muhammadnazar9712
@muhammadnazar9712 Сағат бұрын
R S S കാരനായ മന്ത്രവാദി കദയിൽ വന്നതോടെ കുട്ടിയെ കിണറ്റിലെറിഞ് കൊന്നുകളഞ കുട്ടിയുടെ അമ്മാവൻ പ്രതി മാനസിക രോഗിയായി. മാറിയിട്ടുണ്ട്.
@IAM-ed6mo
@IAM-ed6mo Сағат бұрын
നമ്മുടെ പോലീസ് സ്റ്റേഷനുകളിൽ പോയാൽ സ്റ്റേഷനാണോ ക്ഷേത്രമാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയായി ഇവരൊക്കെയാണല്ലോ അന്ധവിശ്വാസം നിർത്തലാക്കാൻ പോകുന്നത് 😀😀😀
@musthafaputta9437
@musthafaputta9437 8 минут бұрын
👍🏻👍🏻👍🏻😂😂😂😂
@sakeerpk2904
@sakeerpk2904 2 сағат бұрын
Davood sir❤
@thunderworldwonderamazing.4989
@thunderworldwonderamazing.4989 47 минут бұрын
❤❤❤❤Dawood Sir❤❤❤❤🎉🎉🎉
@muhammedramees4683
@muhammedramees4683 Сағат бұрын
ചങ്കരൻ വക്കീലിന് കുരു പൊട്ടാൻ ഹമാസ് വിഷയത്തിൽ ദാവൂദിനെ തന്നെ ഇറക്കി അല്ലേ 🤣🤣🤣
@wingsNwaves
@wingsNwaves Сағат бұрын
Davood Sir❤
@musthafapadikkal6961
@musthafapadikkal6961 Сағат бұрын
ന്യൂനപക്ഷ സ്ക്കോളർഷിപ്പ് വെട്ടിക്കുറച്ചത് ചർച്ച ചെയ്യണമായിരുന്നു
@shajiauto5920
@shajiauto5920 2 сағат бұрын
അന്ധവിശ്വാസവും മതവും ഇപ്പോൾ ഇന്ത്യയിൽ പടർന്നു പൂത്തുലയുന്ന കാലം ഇതല്ല ഇതിനപ്പുറവും കാണേണ്ടിവരും കേൾക്കേണ്ടിവരും
@SuhaanEhaan
@SuhaanEhaan 53 минут бұрын
സർവ്വ വിജ്ഞാനകോശമായ ദാവൂദ് സാഹിബിന് ,പദാഞ്ജലിയുടെ ഉൽപന്നങ്ങൾ ഇന്ത്യയിൽ പിൻവലിച്ചിട്ടുണ്ട് എന്നത് അറിഞ്ഞിട്ടില്ല എന്ന് കേട്ടപ്പോൾ , ശരിക്കും ചെറിയൊരത്ഭുതമാണ് തോന്നിയത്....
@LookingForgood-s7g
@LookingForgood-s7g Сағат бұрын
I really appreciate the way Ajims and Dawood anchor and express things. The way they convey emotions, feelings, and the pain they experience for various causes in the community and environment is truly commendable.However, sometimes I wonder since they have deep knowledge in many subjects, why don’t they take action against the injustices and violations they witness or hear about? Why not take legal steps to stop them instead of just organizing their audience around these issues?They have a large following why not speak directly to their audience, engage them, and inspire them to take action against the violence and violations they face? They have the power to help their community directly.
@farisha13
@farisha13 45 минут бұрын
They are journalists, not activists. A journalist's job ends at reporting events, looking deep into them and communicating this information to the society and the public. It is upto to society, supported by activism, to exert pressure on redundant and cynical political mechanisms and bring about change.
@thunderworldwonderamazing.4989
@thunderworldwonderamazing.4989 37 минут бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🌹🌹🌹🌹🌹🌹🌹🌹TEAM OUT OF FOCUS 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@thunderworldwonderamazing.4989
@thunderworldwonderamazing.4989 Сағат бұрын
അന്ധവിശ്വാസങ്ങളിൽ നിന്നും മോചനം വേണോ? ഇസ്ലാമിനെ അറിയുക❤❤❤
@SUHAIB-AP
@SUHAIB-AP 45 минут бұрын
Dawood Sahib 🔥
@maryjohn4242
@maryjohn4242 Сағат бұрын
A T Kovoor, M P Joseph Idamaruk lived and worked hard fighting against superstition
@soopibendichal962
@soopibendichal962 Сағат бұрын
🎉🎉🎉🎉❤❤❤❤❤
@mujeebrahman8226
@mujeebrahman8226 Сағат бұрын
സൈഫു ❤
@ziyadk123
@ziyadk123 2 сағат бұрын
കീരിക്കാടൻ ( ദാവൂദ് സാഹിബ്‌ ) വന്നേ.... വെൽക്കം ബാക്ക്... ഗാസയിൽ വെടി നിർത്തുന്നതിന്റെ 2 ദിവസം മുൻപ് ഔട്ട്‌ ഓഫ് ഫോക്കസ്സിൽ നിന്നും കാണാതായതാണ്... വെടി നിർത്തലിന്നും, ബന്ധി കൈ മാറ്റത്തിന്നും പോയി എന്നാണ് കരുതിയത് 😎🙏🏻🤣
@basilpa444
@basilpa444 Сағат бұрын
Fun comment thanne
@manalipuzha
@manalipuzha Сағат бұрын
ഏതോ പടിഞ്ഞാറൻ രാജ്യത്ത് നിന്നുള്ള ഫോട്ടോ കണ്ടിരുന്നു!
@SudheerbabuAbdulrazak-t4e
@SudheerbabuAbdulrazak-t4e Сағат бұрын
എവിടെ പോയെന്നു ഇന്റർവ്യൂ കണ്ടില്ലേ
@madhumalafarm3684
@madhumalafarm3684 Сағат бұрын
ഫലസ്തീനോട് ദയ അഭ്യർത്ഥിക്കാൻ ഇസ്രായേലിലേക്ക് പോയി?!! ഈ സംഘർഷത്തെക്കുറിച്ച് യാഥാർത്ഥ്യബോധത്തോടെ വിശകലനം ചെയ്യുന്ന ഒരേയൊരു വ്യക്തി അദ്ദേഹം മാത്രമാണ്.
@ziyadk123
@ziyadk123 Сағат бұрын
​കണ്ടിരുന്നു. ഒക്ടോബർ 7 ന് ശേഷം ഹമാസ്സിനെ കേരള ക്കരയിൽ ഇത്രയും മാസ്സ് ആകിയതിൽ ദാവൂദ് സാഹിബിന്റെ വാക്കുകൾക്ക് നല്ല പങ്കുണ്ടായിട്ടുണ്ട്.​@@SudheerbabuAbdulrazak-t4e
@JacobS-n9r
@JacobS-n9r Сағат бұрын
No need of food safety, please provide electoral bond😅
@Faisal-h8c
@Faisal-h8c 35 минут бұрын
Davood sir
@shijumeledathu
@shijumeledathu Сағат бұрын
ORUDIVASAMENKILUM JILSYE OUT OF FOCUSIL KONDU VARAMO TEAM MEDIA ONE PLEASE
@moideenkoya3824
@moideenkoya3824 51 минут бұрын
ഇത് അന്ധവിശ്വാസമല്ല വിശ്വാസം തന്നെയാണ് അതിൽ എന്തെങ്കിലും പാകപ്പിഴ യുണ്ടെങ്കിൽ പറയൂ
@maryjohn4242
@maryjohn4242 Сағат бұрын
Appreciate Davood's analysis regarding the growing superstition in the society. Greater the greed and isolation greater the dependence on irrational beliefs.
@BTI-B
@BTI-B 23 минут бұрын
അപ്പൊ കഴിഞ്ഞ ആഴ്ച അല്ലെ മുഹമ്മദ്‌ ഡൈഫ് ജീവിച്ചിരിപ്പുണ്ടന്ന്.
@dudegaming9721
@dudegaming9721 2 сағат бұрын
❤️
@majeedpallimanjayalilmelet900
@majeedpallimanjayalilmelet900 Сағат бұрын
അന്ധ വിശ്വാസങ്ങൾക്കെതിരെ നിയമമല്ല ഇടതുപക്ഷ മൂല്യബോധമുള്ള സമൂഹ സൃഷ്ടിയാണ്.
@madhumalafarm3684
@madhumalafarm3684 Сағат бұрын
Thenga kola
@anasyoosuf2657
@anasyoosuf2657 Сағат бұрын
51വെട്ടിൻറെ ഇടതുപക്ഷ മൂലൃമാണൊ
@thunderworldwonderamazing.4989
@thunderworldwonderamazing.4989 Сағат бұрын
😂😂😂😂
@IAM-ed6mo
@IAM-ed6mo Сағат бұрын
ലോകം നിയന്ത്രിക്കുന്നത് cm മടവൂർ 😂😂😂
@nurhudamadeena3234
@nurhudamadeena3234 30 минут бұрын
ഹമാസ് അത്ഭുതം 🔥🔥🔥
@Ali05588
@Ali05588 59 минут бұрын
Enth depression anelum manthradham anelum…..inn marikunna dead body kal keralathinu purathu postmortem nadathenda avastha
@Fiveten105
@Fiveten105 5 минут бұрын
Dawood poli
@thunderworldwonderamazing.4989
@thunderworldwonderamazing.4989 Сағат бұрын
സാത്താൻ പൂജ നടക്കുന്ന ഒരു സ്ഥലം അങ്കമാലിയിലുണ്ട്.!!😮
@shani676542
@shani676542 Сағат бұрын
Cm മടവൂർ 😂😂😂😂
@noushadibrahim4632
@noushadibrahim4632 Сағат бұрын
നിങ്ങൾ മന്ത്രവാദത്തെ കുറിച്ചൊക്കെ പറഞ്ഞാൽ നാളെ നിങ്ങൾ പറഞ്ഞത് തീവ്രവാണെന്ന് പറയും
@moosamct8169
@moosamct8169 Сағат бұрын
സുലൈമാൻ നബിയുടെ വിശുദ്ധ ഖുർആനിലെ കഥ ദാവൂധും കൂട്ടരും അംഗീകരിക്കുമോ
@nishafmuhammed2004
@nishafmuhammed2004 19 минут бұрын
തീര്ച്ചയായും
@abdurahimanarp6038
@abdurahimanarp6038 2 сағат бұрын
സി എം ഔലയുടെ ഏറ്റവും വലിയ പ്രചാരകൻ കാന്തപുരം മുസ്ലിയാരാണ് രാഷ്ട്രിയ നേതാക്കൾ മുസ്ലിയാരുടെ പ്രീതി ലഭിക്കാൻ മതസരിക്കുകയാണ്
@Mufee-i8m
@Mufee-i8m Сағат бұрын
Oru natta koya thangal petten usharavunund😅
@royalenfieldgirls7760
@royalenfieldgirls7760 Сағат бұрын
Keralathile sangi WhatsApp university group ban cheyanam paniyum kuliyum illatha sangigal aan sami avunnath
@MrKhalidn
@MrKhalidn Сағат бұрын
അജിംസെ... ആ മിശേടെ ..കൊമ്പത്ര സുഖല്യ... ആവിഷ്കാര.... ആണങ്കിലും... കാഴ്ചയിൽ ബോറാ...
@SudheerbabuAbdulrazak-t4e
@SudheerbabuAbdulrazak-t4e Сағат бұрын
അങ്ങേർക്കു അങ്ങേരുടെ മീശ പിരിച്ചൂടെ, ഹല്ലേ... 🙄🙄🙄
@sapiens6875
@sapiens6875 2 сағат бұрын
Lays മണെന്നയിൽ പൊരിചതായിരിക്കും..
@SudheerbabuAbdulrazak-t4e
@SudheerbabuAbdulrazak-t4e Сағат бұрын
സീയേമ്മിനെ ഞാൻ തള്ളക്കു വിളിച്ച പോലെ ദുനിയാവിലും ആഹിറത്തിലും ആരും വിളിച്ചു കാണില്ല... വെറുത്തു പോയി... അല്ലാഹ്... 🙄🙄🙄
@madanikk9838
@madanikk9838 38 минут бұрын
Qtr vumai engene. Mesge kaimatiythhhh albhudammmm. Allhuvinte. Sahayam mathrammmm
@NassarPb-ko5st
@NassarPb-ko5st Сағат бұрын
ഡി കമ്പനി.. 😄
@keramnadu2946
@keramnadu2946 2 сағат бұрын
Keralam super mandravadhikalude kendravum iyyampattakal pole odikkoodunna mandanmarumane kooduthal.Ella madhavishvasikalum kanakka😮
@Ramanan_media
@Ramanan_media 2 сағат бұрын
Tamilnattil sathan sevakarude church und athil chernnaal veedokke vach kodum ennu kettittund 😂 tamil naattu kaar thanne paranjatha😂
@sarathclalr1963
@sarathclalr1963 2 сағат бұрын
മതം തന്നെ ഒന്നാന്തരം അന്തവിശ്വാസം.
@rajsreevijayan
@rajsreevijayan Сағат бұрын
Exactly
@SudheerbabuAbdulrazak-t4e
@SudheerbabuAbdulrazak-t4e Сағат бұрын
മതമല്ല മത വിശ്വാസങ്ങൾ ആണ് അന്ധം... മതങ്ങൾ എല്ലാം നല്ലതാണ്... വിശ്വാസങ്ങൾ മനുഷ്യൻ ഉണ്ടാക്കിയതും...
@BTI-B
@BTI-B 21 минут бұрын
മതവും ജനങ്ങൾ ഉണ്ടാക്കിയത്.​@@SudheerbabuAbdulrazak-t4e
@ramzee47
@ramzee47 2 сағат бұрын
Davood sir❤
@mnazk6343
@mnazk6343 Сағат бұрын
@mubarakyousaf1765
@mubarakyousaf1765 Сағат бұрын
❤❤
@cks-gm2vz
@cks-gm2vz 47 минут бұрын
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН