തിരമാലകൾക്കിടയിൽ തെരഞ്ഞ് ഒരു കൂട്ടം...കിട്ടുന്നത് സ്വർണം, വെള്ളി എന്നുവേണ്ട വിലപിടിപ്പുള്ള പലതും...

  Рет қаралды 2,672,725

MediaoneTV Live

MediaoneTV Live

Күн бұрын

തിരമാലകൾക്കിടയിൽ തെരഞ്ഞ് ഒരു കൂട്ടം...കിട്ടുന്നത് സ്വർണം, വെള്ളി എന്നുവേണ്ട വിലപിടിപ്പുള്ള പലതും...| Kozhikkode Beach |
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 2 200
@chaithanyasudhi4246
@chaithanyasudhi4246 2 жыл бұрын
തികച്ചും സാധാരണക്കാരായ ആളുകളാണ്..... ആർക്കും ഇല്ലാതെ പോകുന്നത് ആർക്കെങ്കിലും ഉപകാരപ്പെടട്ടെ..... ആരെയും പറ്റിച്ചും ദ്രോഹിച്ചും കാശുണ്ടാക്കുന്ന ഇന്നത്തെക്കാലത്ത് ഈ കണ്ട കാഴ്ചയെ വിമർശിക്കാൻ ഞാൻ തയ്യാറല്ല
@labeeblabeeb3829
@labeeblabeeb3829 2 жыл бұрын
🙌💞
@AnilKumar-ox7ed
@AnilKumar-ox7ed 2 жыл бұрын
ഞാനും
@arunp8990
@arunp8990 2 жыл бұрын
റോക്കി ഭായിടെ സ്വർണം എങ്ങാനo വന്നാലോ🥸
@divyadev9204
@divyadev9204 2 жыл бұрын
അതെ satyam 👍
@thambithambu6918
@thambithambu6918 2 жыл бұрын
ഞാനും
@ashiqueash6950
@ashiqueash6950 2 жыл бұрын
രണ്ടു പ്രാവശ്യം കണ്ടു. നിഷ്കളങ്കമായ മനസ്സ്. പാവങ്ങൾ. നാലു രൂപ കിട്ടിയിട്ടും എന്തൊരു സന്തോഷം മുഖത്തു
@undappiundu1234
@undappiundu1234 2 жыл бұрын
അതെ. 😢
@Gulanvarkala
@Gulanvarkala 2 жыл бұрын
പാവങ്ങൾ...
@vyshnavk3879
@vyshnavk3879 2 жыл бұрын
👍
@azeezazee9884
@azeezazee9884 2 жыл бұрын
👍
@Tarif-br6fl
@Tarif-br6fl 2 жыл бұрын
Athaan shari ,joliyilla cashilla vilakayattAm..🙏😔
@dhanishav7614
@dhanishav7614 2 жыл бұрын
കൈ കൊണ്ടാണോ നോക്കുന്നത് കണ്ണുകൊണ്ടാണ് നോക്കുന്നത് ആ ചേട്ടന്റെ ഡയലോഗ് പൊളിച്ചു😁
@t.p.visweswarasharma6738
@t.p.visweswarasharma6738 2 жыл бұрын
ഞാനും അത് തന്നെ ഓർത്തു, നല്ല ഹ്യൂമർ സെൻസ് ഉള്ള ചേട്ടൻ 😀😀😀
@Gulanvarkala
@Gulanvarkala 2 жыл бұрын
അതെ
@ashash2458
@ashash2458 2 жыл бұрын
Ath nammal paranjal chali 😂
@mbna9350
@mbna9350 2 жыл бұрын
ആ ചിരിയും😂
@Torquey7
@Torquey7 2 жыл бұрын
Reporter chammipoyeee
@shafipk2605
@shafipk2605 2 жыл бұрын
നിങ്ങളോട് വർത്താനം പറഞ്ഞ സമയം പോവും ഞാൻ എന്തേലും കിട്ടുമോന്നു നോക്കട്ടെ... ചേട്ടന്റെ മറുപടി കലക്കി 😍
@Magicrings-
@Magicrings- 2 жыл бұрын
😂😂😂😂
@vinuaswin6488
@vinuaswin6488 2 жыл бұрын
😂😂😂
@sulaikhasulai106
@sulaikhasulai106 2 жыл бұрын
🤣🤣
@unknownland6932
@unknownland6932 2 жыл бұрын
😂😂😂
@ayshasrahzinworld4296
@ayshasrahzinworld4296 2 жыл бұрын
😄
@saleemnv4481
@saleemnv4481 2 жыл бұрын
മഴക്കാലം ആയതു കൊണ്ട് ജോലി ഇല്ലാതായ പാവങ്ങൾ എന്തെങ്കിലും കിട്ടുമെന്ന പ്ര്രതീക്ഷയോടെ കടലും നോക്കി നില്കുന്നു ...🙏
@roshnathomas2456
@roshnathomas2456 2 жыл бұрын
Athey
@aparnasanthosh3109
@aparnasanthosh3109 2 жыл бұрын
Athe ♥️
@hairstyleideas8187
@hairstyleideas8187 2 жыл бұрын
തടിയും വയറും കുറക്കാൻ ഒരു അടിപൊളി പ്രോഡക്ട് ഉണ്ട് 100% results und ഓർഗാനിക് ആണ് വേണ്ടവർ പറയണേ
@videoone8979
@videoone8979 2 жыл бұрын
അന്യർ ടെ മുതൽ കൈവശം വെക്കാതെ തിരിച്ചു കൊടുക്കുന്ന സത്യ സന്തനായ "കടൽ "🥰
@juvairiyarasheed4335
@juvairiyarasheed4335 2 жыл бұрын
😂😃
@mohduvais2696
@mohduvais2696 2 жыл бұрын
😳😍
@musicrelief6604
@musicrelief6604 2 жыл бұрын
അതെ അൽ കടൽ
@mubeenamubim7394
@mubeenamubim7394 2 жыл бұрын
എന്തെങ്കിലും ഒരു സുഖം അവർക്ക് ഉണ്ടാവട്ടെ
@abdulatheef2805
@abdulatheef2805 2 жыл бұрын
Kodukkunnathum anyark😂
@sumanasnehu8175
@sumanasnehu8175 2 жыл бұрын
"വിറ്റ് പൈസ ആക്കലുത്തന്നെ" 😂😂😂😂😂എന്താ ചിരി അപ്പാപ്പൻ 👍🏻😂😂😂
@arifjasmin3635
@arifjasmin3635 2 жыл бұрын
Yes...very innocent person
@sheeba2971
@sheeba2971 2 жыл бұрын
നല്ല ചിരി 😊
@sumanasnehu8175
@sumanasnehu8175 2 жыл бұрын
@@arifjasmin3635 ha😀
@sumanasnehu8175
@sumanasnehu8175 2 жыл бұрын
@@sheeba2971 yes😍
@Anaspanas-gf4xu
@Anaspanas-gf4xu 2 жыл бұрын
വല്ലവരുടെയും വീണ് പോയത് വിറ്റു കാശാക്കുന്നത് ശരി ആണോ? അവർ എവിടെ ഒക്കെ നോക്കി എത്ര വിഷമിക്കുന്നുണ്ടാവും.?
@aruncb1369
@aruncb1369 2 жыл бұрын
എത്ര സത്യ സന്ധമായ സംസാരം....... ആരെയും ഉപദ്രവിക്കാൻ ഒന്നും പോണില്ലല്ലോ......
@shahanaarafath9986
@shahanaarafath9986 2 жыл бұрын
Ss
@t.p.visweswarasharma6738
@t.p.visweswarasharma6738 2 жыл бұрын
ബിരിയാണി ചെ മ്പ് ഒന്നുമല്ലല്ലോ രാജ്യദ്രോഹം ചെയ്യാൻ.
@salahmohammed7240
@salahmohammed7240 2 жыл бұрын
Ippo ithunte peril nale case edkumo endho ?
@goldenpearls5241
@goldenpearls5241 2 жыл бұрын
ഇതുപോലെ ഉള്ള ആളുകൾ ആണ് ദ്വീപുകളിൽ... പക്ഷേ അവരിപ്പോൾ കഷ്ടത്തിൽ ആണ്
@arnold4368
@arnold4368 2 жыл бұрын
@@goldenpearls5241 🙄
@rajandivakaran3902
@rajandivakaran3902 2 жыл бұрын
നിഷ്കളങ്കരായ മനുഷ്യർ.. മറ്റുള്ളവരുടെ വേദനയിൽ പങ്കുചേരാനും, ആശ്വസിപ്പിക്കാനും സഹായിക്കാനും, സ്നേഹപൂർവ്വം ആഥിത്യമരുളാനും കോഴിക്കോടുകാരെ കഴിഞ്ഞിട്ടേയുള്ളൂ മറ്റാരും..28 വർഷത്തെ സൗദി അറേബ്യൻ ജീവിതത്തിൽ നിന്ന് മനസിലാക്കിയ പാഠം.♥♥ ഒരുനേരത്തെ ആഹാരത്തിന് കോടികൾ ചിലവാക്കുന്നവരുള്ള ലോകത്താണ് ഈ കാഴ്ചകളുമുള്ളത്.
@queen5036
@queen5036 2 жыл бұрын
നിങ്ങൾ നാട്ടിലെവിടെയാ
@rajandivakaran3902
@rajandivakaran3902 2 жыл бұрын
@@queen5036 കൊല്ലം.. കരുനാഗപ്പള്ളി.
@sirajmytheen2791
@sirajmytheen2791 2 жыл бұрын
എന്റേതല്ലാത്ത ഒന്നും എനിക്ക് വേണ്ട എന്നും പറഞ്ഞു തിരികെ നൽകുന്ന കടൽ അല്ലെ സത്യത്തിൽ മാസ്സ് ❣️❣️❣️
@abhijithvarghese2283
@abhijithvarghese2283 2 жыл бұрын
അതെ...ഇന്നലെകൂടെ കടൽ വന്നു പറഞ്ഞതെ ഉള്ളു അളിയാ ഇപ്പൊ എന്താ ഒന്നും ഇടാറില്ലേ എന്ന്.🫣
@mufiyakbmufiya6129
@mufiyakbmufiya6129 2 жыл бұрын
സത്യ സന്ധമായ ആ ഉപ്പാന്റെ തുറന്നു പറച്ചിലിനെ അഭിനന്ദിക്കുന്നു 🙏🙏ഒരിക്കൽ ആരുടേതോ ആയിരുന്നത് കളഞ്ഞു പോകുന്നു,,,, അവർക്കു പോലും വേണ്ടാതെ അതിട്ടിട്ടും പോകുന്നു,, പിന്നീട് ഒരുപാടു കഷ്ട്ടപെട്ടു ഇവറത്തു സ്വന്തമാക്കുന്നു. അതിലെന്താ തെറ്റ്???? ആരാന്റെ മുതല് സ്വന്തമാക്കാൻ കൊല്ലാൻ വരേ തയ്യാറായ ആളുകളുടെ ഇടയിലേക്ക് ഇങ്ങനെയും ജീവിക്കാം എന്ന് കാണിച്ചു തരുന്ന ഇവർക്കാണ് സല്യൂട്ട്.... ഇനി ഇതു കണ്ടിട്ട് ആരൊക്കെയാണാവോ ഇതിനെതിരെയും ഈ പാവങ്ങൾക്കെതിരെയും കൊടി പിടിക്കാൻ നികുന്നത് 😡😡😡
@satharjackland1806
@satharjackland1806 2 жыл бұрын
അപ്പൂപ്പൻ നല്ല ബിഡലാണല്ലോ...😁അപ്പൂപ്പന്മാരെ കാണുമ്പോൾ ഒരു സന്തോഷം
@ranjendranpillai3751
@ranjendranpillai3751 2 жыл бұрын
Appooppa.bereyyaani.cheambb.vallathum.ketteettunddoo
@hameedperiya4120
@hameedperiya4120 2 жыл бұрын
Innocent people
@manishadaas
@manishadaas 2 жыл бұрын
@@ranjendranpillai3751 randu valiya pazham kittunnu kurach mata snehavum enthai
@amsms353
@amsms353 2 жыл бұрын
Nee poki nokiya appupante biddu?
@Bludpolitics
@Bludpolitics 2 жыл бұрын
@@amsms353 yevanu bhayankara santhosham appuppanmaarude mund pokki biddu nokkaan.
@ridanridanridu3094
@ridanridanridu3094 2 жыл бұрын
അവിടെയും ക്യാമറാമാൻ പോയിട്ട് അവരുടെ ജോലി തടസ്സപ്പെടുത്തുന്നു ..😄നിന്നോട് സംസാരിച്ചുനിന്നാൽ ഒന്നും നടക്കില്ല ..പോയി വല്ലതും കിട്ടോ നോക്കട്ടെ ......ഡയലോഗ് പൊളിച്ചു ....😂😂
@ameeromr484
@ameeromr484 2 жыл бұрын
😄😄
@sajidhashihab7053
@sajidhashihab7053 2 жыл бұрын
🤣🤣🤣
@tasinahaidar2622
@tasinahaidar2622 2 жыл бұрын
😄😄👍
@fathimafathi9556
@fathimafathi9556 2 жыл бұрын
😂😂
@Silenceprokalaan
@Silenceprokalaan 2 жыл бұрын
😂
@NajmaAbdulla
@NajmaAbdulla 2 жыл бұрын
കടലിൽ പോയ സ്വർണവും പണവും എല്ലാം ഇങ്ങനെ ഉള്ള പാവങ്ങൾക്കായി പൊരുത്തപ്പെട്ടു കൊടുക്കുക, അവരും ഹാപ്പി ആകട്ടെ 🤩🥰
@ahammedsubair2558
@ahammedsubair2558 2 жыл бұрын
സാരമില്ല
@adhidevvlogs2378
@adhidevvlogs2378 2 жыл бұрын
@@lubaandfizu7272 😃😃
@bea__867
@bea__867 2 жыл бұрын
Eni ellarum poi nokkum 🤣
@NajmaAbdulla
@NajmaAbdulla 2 жыл бұрын
@@bea__867 😃
@jinsonxavier4129
@jinsonxavier4129 2 жыл бұрын
ഉളിൽ നന്മ മാത്രം നിറഞ്ഞ നിഷ്കളങ്കമായ കോഴിക്കോട്ടെ സാധാരണ കടലൊരാ മനുഷ്യമാർ അന്നന്നത്തെ ആഹാര ചിലവിനായി കഷ്ട്ടപെടുന്നവർ ❤😘
@bachelorcooking3702
@bachelorcooking3702 2 жыл бұрын
Ithu enthu nishkalangathayanu???
@anwarc1131
@anwarc1131 2 жыл бұрын
Njanoru kozhikottukarananu ennathil orupaad sandhoshavum kurach ahangaravumund🥰
@rameshnairkanjiyan5441
@rameshnairkanjiyan5441 2 жыл бұрын
Ithu nanma alla ...moshanam.anu
@jinuknr999
@jinuknr999 2 жыл бұрын
ഇനി നേരല്ല്യ ഇവിടെ നിന്നാൽ നമ്മക്കൊന്നും കിട്ടൂല.. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നവർക്ക് വലിയ വലിയ ചെറിയ ചെറിയ സന്തോഷങ്ങൾ...
@adasserypauly1427
@adasserypauly1427 2 жыл бұрын
ആ നേരം എന്തെങ്കിലും ജോലിക്ക് പോകാൻ പാടില്ലേ???? 😄😄😄
@haresharess9306
@haresharess9306 2 жыл бұрын
👍
@nettipattamcraftgallery4596
@nettipattamcraftgallery4596 2 жыл бұрын
😄😄
@rashidktirur9927
@rashidktirur9927 2 жыл бұрын
മൂപ്പർക്ക് ഇന്നാകെ ഒരു സ്റ്റീലെ കിട്ടീട്ടൊള്ളൂന്ന് 😁😁🤣.. നേരല്യ ഇനി തിരിഞ്ഞു കളിച്ചു നിന്നാല് കടല് ചീത്തറ്യും
@rabiak549
@rabiak549 2 жыл бұрын
ആരതും ഒന്നും സ്വന്തമാക്കാതെ എല്ലാം തിരികെ കൊടുക്കുന്ന കടലമ്മ 👍❤️❤️ എത്ര സുന്ദരം🌹🌹
@confucius2891
@confucius2891 2 жыл бұрын
Uwwa..kadalil Mungipoya Kapalukalile swarngalokke thirike labichengil laksham kodikal value undayene
@jinuknr999
@jinuknr999 2 жыл бұрын
പൊങ്ങിക്കിടക്കുന്നതെ തിരികെ കൊടുക്കൂ, പ്ലാസ്റ്റിക് മാലിന്യങ്ങളും തിരികെ നൽകും, മുങ്ങിപ്പോവുന്നത് കിട്ടാൻ അടിത്തട്ടിൽ തപ്പണം 😬
@shihabuddin7121
@shihabuddin7121 2 жыл бұрын
മനുഷ്യൻ അല്ലങ്കിലും എത്ര കിട്ടിയാലും തികയില്ല 😜
@nijaskk9490
@nijaskk9490 2 жыл бұрын
Athin kadalin jeevan undakil kanaaamayirunnu😅
@yasirmuhammed9667
@yasirmuhammed9667 2 жыл бұрын
@@confucius2891 ങ്ങള് റോക്കി ഭായീടെ കപ്പലാണോ ഉദ്ദേശിച്ചത് 🤔
@vineethkottarakara2810
@vineethkottarakara2810 2 жыл бұрын
കൈകൊണ്ടാണോ നോക്കുന്നേ... അല്ല കണ്ണുകൊണ്ട നോക്കുന്നേ😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@sindhusfoodstyle
@sindhusfoodstyle 2 жыл бұрын
ആ പറയുന്നത് കേട്ട് ഞാനും ചിരിച്ചു വല്ലാത്തൊരു ഡയലോഗ് ആയി പോയി 😂
@sajna547
@sajna547 2 жыл бұрын
Thug
@sadiqwandoor9849
@sadiqwandoor9849 2 жыл бұрын
kai കൊണ്ടാണോ എന്നെ chothichollu
@uvaisnnani81
@uvaisnnani81 2 жыл бұрын
😂😂😂😁😂😁😂😁😂😂😂
@shahanaarafath9986
@shahanaarafath9986 2 жыл бұрын
Prayamayavaralle avark athrye ullu 😄😄
@holamadrid7
@holamadrid7 2 жыл бұрын
കടലിൽ നഷ്ടപ്പെട്ട തൻറെ സ്വർണം വീണ്ടെടുക്കുവാൻ ഇനിയും കോഴിക്കോട് ലേക്ക് അവൻ വരും അവൻറെ പേര് റോക്കി ഭായ് 🔥🔥🔥🔥
@PRESIDENTPRIMEMINISTERGODKALKI
@PRESIDENTPRIMEMINISTERGODKALKI 2 жыл бұрын
😀😀😀
@RamboXGaming
@RamboXGaming 2 жыл бұрын
എതിലായിരുന്നെല്ലേ KGF 2 ലെ last twist..!😂
@MiddleBencher1989
@MiddleBencher1989 2 жыл бұрын
Jeswin... എങ്കിൽ റോക്കി ഭായി ജീവനോടെ കാണില്ല... ഗരുഡ മരിച്ചെങ്കിലും... ഗരുഡയുമായി അടുത്ത ബന്ധമുള്ള ഒരാൾ കൂടി ഉണ്ട്... കരുതിയിരുന്നോ... റോക്കി ഭായി... ഡെഡ്..ഇവിടെ നായകൻ മാത്രം ജയിച്ചാൽ പോരാ.... ഒരു കഷ്ണം ബണിനു വേണ്ടി ഈ ഉലകം നിർത്തിച്ച ഒരു വില്ലൻ കൂടി.... നിലയ്ക്കാത്ത പകയുമായി.... റോക്കി യു ആർ ഡെഡ്
@ashbeldreams5109
@ashbeldreams5109 2 жыл бұрын
😂
@holamadrid7
@holamadrid7 2 жыл бұрын
@@MiddleBencher1989 🔥💥
@mohammednadeer4986
@mohammednadeer4986 2 жыл бұрын
നാം കടലിൽ എന്തു വേസ്റ്റുകളും നിക്ഷേപിച്ചാലും അതൊന്നും കടൽ വിഴുങ്ങുന്നില്ല. തിരിച്ചു നമുക്ക് തന്നെ കടൽ അത് തിരികെ തരുന്നു.. അതുകൊണ്ടാണ് കടൽ തീരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ അടക്കം നമുക്ക് കാണാൻ കഴിയുന്നത്... ഇതുമൂലം കടൽ കരയിൽ മുട്ടയിട്ടിരുന്ന ചെമ്മീൻ,ഏട്ട, മാലാൻ, പൂളാൻ തുടങ്ങിയ ദാരാളം മത്സ്യ സമ്പത് ഇന്ന് കാണാൻ അന്യം... അതുകൊണ്ട് ഉപകാരം ചെയ്തില്ലെങ്കിലും ദ്രോഹിക്കരുത്... Pls 👏👏
@fggh1407
@fggh1407 2 жыл бұрын
എന്തായാലും നഷ്ടപ്പെട്ടവർക്ക് നഷ്ടം, ആർക്കെങ്കിലും ഉപകാരം ഉണ്ടാവട്ടെ എന്ന് ചിന്തിക്കുന്നതിൽ തെറ്റുണ്ടോ 🤔
@sofidabeevi7099
@sofidabeevi7099 2 жыл бұрын
ഇല്ല🤣🤣🤣
@safumhd1880
@safumhd1880 2 жыл бұрын
തന്റെ ഭാര്യ ഉള്ള സ്വർണം കൊണ്ട് ഒളിച്ചോടി.... എന്നാൽ നഷ്ടപ്പെട്ടവർക്ക് നഷ്ടം എന്ന് ചിന്ദിക്കോ....😁🚶
@nithinsmathew8524
@nithinsmathew8524 2 жыл бұрын
ആർക്കും വേണ്ടാതെ കിടക്കുന്നതിലും നല്ലതല്ലേ
@Rubeena349
@Rubeena349 2 жыл бұрын
ഇല്ല 😁👍
@arshaarsha2223
@arshaarsha2223 2 жыл бұрын
ഇല്ല
@chakkarasvlog9628
@chakkarasvlog9628 2 жыл бұрын
അശ്രദ്ധ കൊണ്ട് പോകുന്നതൊക്കെയും ശ്രദ്ധ കൊണ്ട് എടുക്കുന്നു 👍
@nazilamohammed3293
@nazilamohammed3293 2 жыл бұрын
ഇഷ്ട്ടായി 👍💞
@sanukri4702
@sanukri4702 2 жыл бұрын
👌
@Nanipinarayivlogs
@Nanipinarayivlogs 2 жыл бұрын
👍👍
@mashoor7421
@mashoor7421 2 жыл бұрын
ആരെയും ഉപദ്രവിക്കാതെ കടൽ തരുന്നതാണ് ഏതായാലും നേരം ബോക്കും നിഷ്കളങ്കരായ മനുഷ്യർക്ക് അഭിനന്ദനങ്ങൾ
@malayaleeworker6433
@malayaleeworker6433 2 жыл бұрын
വയസാംകാലത്ത് ഇങ്ങനെ എങ്കിലും അവർ ജീവിക്കട്ടെ✌️✌️✌️✌️✌️✌️❤️
@likhithaanil5930
@likhithaanil5930 2 жыл бұрын
ഇങ്ങനെയും കടൽ ജീവിക്കാൻ വഴി കൊടുക്കുന്നു🥰
@navaskuzhivelipady
@navaskuzhivelipady 2 жыл бұрын
ഇതിനിടയിൽ കരയിൽ നിന്നും എടുക്കുന്നത് തിരിച്ചു കരക്ക്‌ തന്നെ കൊടുക്കുന്ന കടലിന്റെ സത്യസന്ധത ആരും കാണാതെ പോകരുത്.
@Its_nagato_Chan
@Its_nagato_Chan 2 жыл бұрын
👍👍
@yasirmuhammed9667
@yasirmuhammed9667 2 жыл бұрын
കടലിൽ പോയി മരിച്ചവന്റെ ജീവനോ 🤣🤣🤣🤣🤣🤣🤣
@fathimafathi9556
@fathimafathi9556 2 жыл бұрын
😂😂
@dia61843
@dia61843 2 жыл бұрын
@@yasirmuhammed9667 body enkilum kittunundelo
@yasirmuhammed9667
@yasirmuhammed9667 2 жыл бұрын
@@dia61843 ഉവ്വ ജീവനില്ലാത്ത ബോഡി കിട്ടിയാൽ കാര്യായി 🤣
@ushababu62
@ushababu62 2 жыл бұрын
കടൽ തിരത്തു താമസിക്കുന്നവർക്ക് നഷ്ടം മാത്രമേ ഉള്ളല്ലോ, കടലമ്മ വല്ലതും കൊണ്ടു കൊടുക്കും അതു ഭാഗ്യം ഉള്ളവർക്ക് കിട്ടും.
@sarfazcks8931
@sarfazcks8931 2 жыл бұрын
Kadalammede ND
@whatyouthinknotmymatter3033
@whatyouthinknotmymatter3033 2 жыл бұрын
@@sarfazcks8931 🤣🤣🤣🤣
@adhinizar1981
@adhinizar1981 2 жыл бұрын
Kadalammaavu polum🤣🤣🤣
@NeerajWalker
@NeerajWalker 2 жыл бұрын
@@sarfazcks8931 poor 😂
@salahmohammed7240
@salahmohammed7240 2 жыл бұрын
Ippo ithinte peril nale aah achachn case edkumo endho kaathirunnu kaanam media shaabam!!!
@UTHARA.S.S
@UTHARA.S.S 2 жыл бұрын
അത് അവരുടേതല്ല.Rocky bai കടലിൽ ഒഴുക്കിയതാ🔥🔥
@rqm573
@rqm573 2 жыл бұрын
Same pich
@marceus5058
@marceus5058 2 жыл бұрын
🔥
@asifashraf7561
@asifashraf7561 2 жыл бұрын
1:52 ഏഹ് ഏഹ് ന്റെ പൊന്നാടവേ😹
@madangel8180
@madangel8180 2 жыл бұрын
നല്ല സത്യസന്ധമായി പറഞ്ഞു ആദ്യത്തെ ചേട്ടൻ 🌄
@pazhampori_talks
@pazhampori_talks 2 жыл бұрын
കടലിൽ നഷ്ട്ടപ്പെട്ട തന്റെ സ്വർണം തിരിച്ചെടുക്കുൻ ഇനി കോഴിക്കോട്ടീലേയ്ക്ക് അവൻ വരും അവന്റെ പേര് : റോക്കി ഭായ് 🔥🔥🔥🔥
@salmarezin3807
@salmarezin3807 2 жыл бұрын
😃😃😃😃
@AnjusDiaryAnjithapk
@AnjusDiaryAnjithapk 2 жыл бұрын
കോഴിക്കോട്ടേക്ക്
@aslamachuuu2349
@aslamachuuu2349 2 жыл бұрын
🤣👌👍
@alexdevasia3601
@alexdevasia3601 2 жыл бұрын
റോക്കി ഭായ് കഷ്ടപ്പെട്ട് ഉണ്ടകിയതോക്കെ ഇവര് perukikondu പോകുവോ 😱😂
@albertbornagain1729
@albertbornagain1729 2 жыл бұрын
വന്നിട്ട് നാല് കിളവന്മാരെ വെടിവച്ചു കൊന്നിട്ട് അവരുടെ കൈയിൽ ഉള്ള നാലുരൂപ എടുത്തിട്ട് പോകും അവന്റെ പേരാണ് റോക്കി മയിരൻ 🤣😆🤣😆
@aju2433
@aju2433 2 жыл бұрын
"2.18" ഇഞ്ഞി നേരല്ല്യ, ഇവിടെ നിന്നാലേ ഞമ്മക്ക് എന്തേലും കിട്ടണത് ഇല്ലാണ്ടാവും😂
@thassusvlog
@thassusvlog 2 жыл бұрын
😂😂😂😂 njan kure chirichu
@gokul9039
@gokul9039 2 жыл бұрын
Thug
@deepakrdesai4505
@deepakrdesai4505 2 жыл бұрын
😂
@nattukal
@nattukal 2 жыл бұрын
2:14
@hasnashihab2045
@hasnashihab2045 2 жыл бұрын
Chanal camara okke yenth
@wb1623
@wb1623 2 жыл бұрын
Thug മറുപടികൾ മാമുക്കോയയെ ഓർമിപ്പിക്കുന്നു 😂.. കണ്ണോണ്ടല്ലാണ്ട് കയ്യൊണ്ടാണോ നോക്ക..
@faisalmullankandy2859
@faisalmullankandy2859 2 жыл бұрын
വല്ല പണിക്കും പോടോ
@kannan3061
@kannan3061 2 жыл бұрын
😂
@abdulgafoor8866
@abdulgafoor8866 2 жыл бұрын
അവരവരുടെ മുതലുകൾ സൂക്ഷിക്കാൻ കഴിയാതെ വെള്ളത്തിൽ ഒഴുക്കുന്നവർ നമ്മുടെ നാട്ടിൽ ധാരാളമുണ്ട്. ഒരു നേരത്തെ അന്നത്തിനു ഗതിയില്ലാതെ പരാക്രമം കൊള്ളുന്നവരെ കണാൻ ആർക്കും, മനസ് വരുന്നില്ല. കേരളം വിശപ്പറിഞ്ഞിരുന്ന കാലഘട്ടം അമ്പത് വർഷങ്ങൾക്ക് മുൻപ് അന്ന് ഈ... കടലമ്മ പട്ടിണി പാവങ്ങളുടെ വിശപ്പ് ജാതിയും, മതവും നോക്കാതെ തീർത്തിട്ടുണ്ട്. ആയിരത്തി തൊള്ളയിരത്തി അറുപതിൽ കേരളത്തിലെ ദുരിധങ്ങൾ അനുഭവിച്ചു കൊണ്ടിരുന്ന എമ്പത് ശതമാനം വരുന്ന ജനങ്ങളെ കടലമ്മ, കടലിനക്കരയ്ക്കു അറേബ്യൻ രാജ്യങ്ങളിലേക്കെത്തിച്ചിട്ടുണ്ട്. വല്ലതും, ഓർമ്മയുണ്ടെങ്കിൽ, ചിന്തിക്കാൻ പറഞ്ഞതാണ്....
@ummerfarooq7348
@ummerfarooq7348 2 жыл бұрын
😂😂😂😂
@nisanalimohd232
@nisanalimohd232 2 жыл бұрын
ആ ചേട്ടന്മാർ ഫുള്ള് thug ആണല്ലോ 😍😍😍😂
@mohammedsuhailg7079
@mohammedsuhailg7079 Жыл бұрын
Masha allah ഒരുമിച്ചു നില്കാൻ ഇരു വിഭാഗങ്ങൾ ഒരു മതി മനസോടെ പ്രവർത്തിക്കാനും insha allah കഴിയട്ടെ
@ajithaks5931
@ajithaks5931 2 жыл бұрын
അപ്പൂപ്പന്റെ ആ ചിരി പൊളിച്ചു... 😆😆😆
@mindfulmatters3856
@mindfulmatters3856 2 жыл бұрын
നിഷ്കളങ്കമായ ചിരി
@shinu.9128
@shinu.9128 2 жыл бұрын
😀
@shihabuddin7121
@shihabuddin7121 2 жыл бұрын
സിനിമയിൽ കിട്ടാൻ സാധ്യത 😜😜😜😜😜
@Ithuttan
@Ithuttan 2 жыл бұрын
എന്തായാലും കടലിൽ പോയ സാധനം തിരക്കി നഷ്ടപ്പെട്ടവർ എത്തില്ല. പാവപെട്ട ഇവർ അതെടുക്കുന്നതിൽ എന്താണ് തെറ്റ്? ബെൻസ് കാറിൽ വന്നിറങ്ങി തപ്പുകയൊന്നുമല്ലല്ലോ.
@mekhasamuel
@mekhasamuel 2 жыл бұрын
അതെ true
@shahanaarafath9986
@shahanaarafath9986 2 жыл бұрын
👍👍
@adheenbari332
@adheenbari332 2 жыл бұрын
അവർക്ക് പൊട്ടിച്ചിരിയ്ക്കാനായി നിങ്ങളുടെ മനപൂർവ്വമായ ചോദ്യങ്ങളിൽ സന്തോഷം..👌👌👌👌
@sreerajkanhangad5132
@sreerajkanhangad5132 2 жыл бұрын
Entte ഒരു മോതിരം പോയിരുന്നു പണ്ട്.... ഇതുപോലുള്ള ഏതെങ്കിലും പാവങ്ങൾക്ക് കിട്ടിക്കാണും എന്ന് ആശ്വാസിക്കാം 😄
@jaseelashakeer4861
@jaseelashakeer4861 2 жыл бұрын
Ulla samathanam poyannu para
@sreerajkanhangad5132
@sreerajkanhangad5132 2 жыл бұрын
@@jaseelashakeer4861 😜😜
@സന്തോഷംസമാധാനം
@സന്തോഷംസമാധാനം 2 жыл бұрын
20 roopa de motiram aano
@praveensebastian4956
@praveensebastian4956 2 жыл бұрын
കോഴിക്കോട് മാത്രം അല്ല ആലപ്പുഴയിലും ഉണ്ട് KGF ഖാനനം 😍
@vineethv7187
@vineethv7187 2 жыл бұрын
അവരുടെ കഞ്ഞിയിൽ മണ്ണ് വാരി ഇട്ടപ്പോ എന്താ സുഖം ..തൊഴിൽ രഹിതരുടെ ചാകര ആയിരിക്കും ഇനി😂🤣😂🤣😂🤣
@-_____999
@-_____999 2 жыл бұрын
Kadakkal olla vineeth Ana😁
@-_____999
@-_____999 2 жыл бұрын
@Azeem A ne gladiator il odan varunna azeem alleda😁
@alexdevasia3601
@alexdevasia3601 2 жыл бұрын
@@-_____999 😂😂😂😂
@mohdnaser7824
@mohdnaser7824 2 жыл бұрын
സുന്ദരം നമ്മുടെ കടല്‍...എല്ലാവരും ജീവിക്കാൻ വേണ്ടി തിരയുന്നു...
@yoonusyoonus6840
@yoonusyoonus6840 2 жыл бұрын
ജീവിക്കാൻ ആണെങ്കിൽ പണിക്കു പോയാൽ മതി അനിയൻറെ മുതൽ വെറുതെ കിട്ടാൻ തിരയുന്നു
@aviatorcrew389
@aviatorcrew389 2 жыл бұрын
Hoo
@kunchumol1603
@kunchumol1603 2 жыл бұрын
ഉള്ളത് തുറന്ന് പറയുന്ന നർമ്മബോധമുള്ള നിഷ്കളങ്കരായ മനുഷ്യർ.
@Nandu_999
@Nandu_999 2 жыл бұрын
അമ്മാ... ഈ ലോകത്ത് ഉള്ള എല്ലാ സ്വർണവും ഞാൻ അമ്മയ്ക്ക് കൊണ്ട് തരും... ❤️🥺😹
@fadhilz963
@fadhilz963 2 жыл бұрын
Bankkil panayam vechath edkkan nokk
@Nandu_999
@Nandu_999 2 жыл бұрын
@@fadhilz963 🤣🤣
@Kichu6118
@Kichu6118 2 жыл бұрын
​@@Nandu_999 നാണമില്ലേടോ തനിക്ക്
@MuhammedAli-ze2jt
@MuhammedAli-ze2jt 2 жыл бұрын
ഇത് പല ആവർത്തി കണ്ട ശേഷം,കടലോരത്ത് വിശ്രമിക്കാൻ എത്തുന്നവർ ഈ ഒരു തീരുമാനത്തിൽ എത്തായേക്കും...ഇനി കടൽക്കരയിൽ വരുമ്പോൾ വില കൂടിയ ഒരു സാധനങ്ങളും കൈവശം വെയ്ക്കില്ലെന്ന്.
@dharmawillwin8358
@dharmawillwin8358 2 жыл бұрын
ചിലർ പറയുന്നു അധ്വാനിച്ചൂടെ ഇവർക്കെന്നു. അവർ അവരുടെ time കളഞ്ഞു അവിടെ തിരയുന്നതും ഒരു അധ്വാനം ആണ്. ചുമ്മ പോയപ്പോൾ കിട്ടിയതല്ല നോക്കി നോക്കി കാത്തിരുന്നു കിട്ടുന്നതാണ്. അവർക്കു ഇനിയും കിട്ടട്ടെ പാവങ്ങൾ. കടൽ തരുന്നത് ആർക്കും എടുക്കാം. ❤
@hibafathima3933
@hibafathima3933 2 жыл бұрын
Athe😅🥰
@jvgeorge1474
@jvgeorge1474 2 жыл бұрын
All are very elderly poor people.
@shahanaarafath9986
@shahanaarafath9986 2 жыл бұрын
Pinnalla ,
@goldfish478
@goldfish478 2 жыл бұрын
Athu sheri kallan kakkan kayarunnath nallavoonam advaanich tanneyaan enn paranj ath mooshanam allathe aavumo
@goldfish478
@goldfish478 2 жыл бұрын
Kallan maarkkum. Parayam avar advaanichaanu mooshttichetenny
@Human__with__vibe
@Human__with__vibe 2 жыл бұрын
1:51 അമ്മാവൻ thug 🤣
@limeshcp
@limeshcp 2 жыл бұрын
അന്യരുടെ മുതൽ കൈവശം വെക്കാത്ത കടലമ്മയെയാണെനിക്കിഷ്ടം❤️🔥
@saleemv6129
@saleemv6129 2 жыл бұрын
മക്കളുടെ വിശപ്പറിഞ് "'അമ്മ " കനിയുന്നു 😊 പച്ചയായ ഒരു കൂട്ടം മനുഷ്യർ 🙏
@jishadvlog2881
@jishadvlog2881 2 жыл бұрын
ആ മാസ്സ് ചിരി ക് ഒരു ലൈക് കൊടുകാം 😄😄👍👍👍
@gokul9039
@gokul9039 2 жыл бұрын
Thug ആണല്ലോ അപ്പൂപ്പന്മാർ 😎👍🏼
@gokul9039
@gokul9039 2 жыл бұрын
🤣
@ninakkayin
@ninakkayin 2 жыл бұрын
ഞമ്മളെ കോഴിക്കോട് ഒരു പണിക്കും പോവാതെ ഈ പണി ഒരു പണി ആയി കാണുന്ന കുറേ നല്ല യുവാക്കൾ 😝😝😝😝
@anuraganu4945
@anuraganu4945 2 жыл бұрын
യുവാക്കളോ 🤣🤣🤣
@Beautifulmin-ds
@Beautifulmin-ds 2 жыл бұрын
1:53 കയ്യോണ്ടാണോ നോക്കുന്നെ...??? അല്ല കണ്ണോണ്ടാണ് നോക്കുന്നെ... കയ്യോണ്ടെങ്ങനെ നോക്കാനാഡോ...🤣🤣🤣
@hajashaju7686
@hajashaju7686 2 жыл бұрын
കോഴിക്കോട്ടുകാരുടെ മറുപടി മാസ്സ് ആണ് 🔥🔥
@ameeraameera3966
@ameeraameera3966 2 жыл бұрын
നല്ല രസമായിരിക്കും കാണാൻ 😊😍 എനിക്ക് ഒത്തിരി ഇഷ്ടം ആണ് കടപ്പുറം,,, കോഴിക്കോട് പാറപ്പള്ളി ഇടയ്ക്കിടെ പോകും 😜
@Kozhikodenrickshaw
@Kozhikodenrickshaw 2 жыл бұрын
എല്ലാ തിങ്കളാഴ്ചയും അവധി ദിനങ്ങൽ കഴിഞ്ഞുള്ള പിറ്റേ ദിവസവും ഇവിടെ ഇങ്ങനെ കാണാറുണ്ട് .അത് ആർക്കും തിരിച്ചു കൊടുക്കുന്നത് ആയി എൻറെ അറിവിൽ ഇല്ലതാനും .നഷ്ടപ്പെട്ടവർക്ക് അതൊരു നഷ്ടം തന്നെയാണ് 😢
@abdullapattambi8978
@abdullapattambi8978 2 жыл бұрын
Ithu arkku kodukkanann....nallavarkk kittiyal orphanage n kodukkum
@aliep771
@aliep771 2 жыл бұрын
പണിയടുക്കാതെ ജീവിക്കൻ നാടക്കുന്ന വർ
@shahanaarafath9986
@shahanaarafath9986 2 жыл бұрын
Aarku kodukan
@videoclip4702
@videoclip4702 2 жыл бұрын
തിരഞ്ഞു കിട്ടുന്ന മുതൽ എന്തിനാ കൊടുക്കുന്നെ ആവശ്യമുള്ളവർ വന്ന് തിരയട്ടെ ഇപ്പൊ കിട്ടും 😄😄😄
@PrinceJohn2024
@PrinceJohn2024 2 жыл бұрын
ഇതിലും വല്യ സ്വർണം കടത്തുന്നവർ സുഖമായി നടക്കുമ്പോൾ ഇവരെ പോലെ ഉള്ളവർക്ക് ഇതു ചെലപ്പോ ജീവിതത്തിന്റെ പ്രാരാബ്ധത്തിന് ഒരു ആശ്വാസം അല്ലെ.. ജീവിക്കട്ടെ 🙏
@nisha4995
@nisha4995 2 жыл бұрын
നേരം ഇല്ല ഇവിടെ നിന്നാൽ ഒന്നും കിട്ടൂല😉😀😀
@shabeebshibu1947
@shabeebshibu1947 2 жыл бұрын
Rocky bayude സ്വർണ്ണ കട്ടി ഉണ്ടാകാൻ സാധ്യത ഉണ്ട് 😁
@shortfun5518
@shortfun5518 2 жыл бұрын
സാധ്യദ ഇല്ലാദില്ല😁😁😁
@rajeshkrishna5053
@rajeshkrishna5053 2 жыл бұрын
1:30 സത്യം പറഞ്ഞ അപ്പൂപ്പന് എന്റെ വക ഒരു like 👍
@jazi.muthalib9889
@jazi.muthalib9889 2 жыл бұрын
പാവങ്ങളെ കടലമ്മ കനിയട്ടെ ❤
@vinu.3436
@vinu.3436 2 жыл бұрын
സ്വർണം കടത്തിയ ബിരിയാണി ചേമ്പ് ED യെ കണ്ടപ്പോൾ പേടിച്ചു അവിടെ കൊണ്ടുവന്നു ഇട്ടിട്ടുണ്ട്....... തപ്പിക്കോ... 👍 Keep going... 🙏
@ashokkumar.mashokkumar.m609
@ashokkumar.mashokkumar.m609 2 жыл бұрын
ഇതിനിടയിലും ഊമ്പിയ രാഷ്ട്രിയം
@nikhilraj3850
@nikhilraj3850 2 жыл бұрын
🔥ഇനിയാണ് കഥ ആരഭിക്കുന്നത് KGF 3🔥🔥
@azeezayloor5712
@azeezayloor5712 2 жыл бұрын
😅
@shaj9948
@shaj9948 2 жыл бұрын
Yes Chapter 3 yile adutha scene ithayirikkum
@sirindas1999.
@sirindas1999. 2 жыл бұрын
കടലിൽ സ്വർണം എന്ന് പറഞ്ഞപ്പോ ഞൻ വിചാരിച്ചു,kgf gold ഒഴുകി വരുന്നതായിരിക്കും എന്ന് 😒
@muhsinmuhammedbuhari1115
@muhsinmuhammedbuhari1115 2 жыл бұрын
Njanum
@muhammedshanrv1263
@muhammedshanrv1263 2 жыл бұрын
1:53 dialogue polichu🤣🤣🤣🤭
@navaneethb3508
@navaneethb3508 2 жыл бұрын
Kgf കപ്പൽ പൊളിഞ്ഞപ്പോൾ അതിൽ നിന്നും വീണ സ്വർണം കരയിക്ക് അറിഞ്ഞപ്പോൾ തിരയുന്ന പാവപെട്ടവൻ 🥲🤣🤣🤣
@ujweloz4830
@ujweloz4830 2 жыл бұрын
ലെ ചേട്ടൻ : ഇത് വിറ്റട്ടു വേണം വൈയ്കിട്ട് ഒരണ്ണം അടിക്കാൻ 😁😎
@V3boi-w4z
@V3boi-w4z 2 жыл бұрын
😂
@Hamza-tr2ji
@Hamza-tr2ji 2 жыл бұрын
ബല്ലാത്ത ജാതി ജനം മറ്റുള്ളവരുടെ നഷ്ട്ടപ്പെട്ട മുതൽ ആഗ്രഹിക്കുന്നവർ
@arunstardoves9598
@arunstardoves9598 2 жыл бұрын
തട്ടിപ്പറിക്കുന്ന തൊന്നും അല്ലല്ലോ
@gamingwithspender810
@gamingwithspender810 2 жыл бұрын
@@arunstardoves9598 💯
@knowtheindianlaws5703
@knowtheindianlaws5703 2 жыл бұрын
@@arunstardoves9598 There is no right to take the lost property.
@Hamza-tr2ji
@Hamza-tr2ji 2 жыл бұрын
@@arunstardoves9598 അർഹമായത് അല്ല ഇവർ മറ്റുള്ളവരുടെ പണം, സ്വർണ്ണം അതു നഷ്ടപ്പെടാൻ അല്ലെ ആഗ്രഹിക്കുക
@sambavis5124
@sambavis5124 2 жыл бұрын
തട്ടിച്ചും വെട്ടിച്ചും നമ്മുടെ സര്ക്കാര് എടുത്ത ആർക്കും കോയപ്പം ഇല്ല...ഇതാ ഇപ്പൊ കൊയപ്പം....
@കുഞ്ഞേച്ചിയുടെ_അനിയൻ
@കുഞ്ഞേച്ചിയുടെ_അനിയൻ 2 жыл бұрын
നാളെ തന്നെ മണൽ അരിക്കുന്ന അരിപ്പ ആയിട്ട് ഒരു സൈഡിൽ നിന്നും തുടങ്ങാം 😊 എങ്ങാനും ബിരിയാണി കിട്ടിയാലോ 😆😆
@nazilamohammed3293
@nazilamohammed3293 2 жыл бұрын
😂😂😂
@rudraafsal7210
@rudraafsal7210 2 жыл бұрын
Rocky bhai യുടെ കപ്പലിലെ സ്വര്‍ണ്ണം ആയിരിക്കും... 🔥
@rigilk5684
@rigilk5684 2 жыл бұрын
KGF കണ്ട 50കളിലെ വസന്തം 😂😂
@THANOS_MALAPPURAM_00
@THANOS_MALAPPURAM_00 2 жыл бұрын
Yaa mowne sangi thayoli 💩🥒🥒🥒
@vdkshidu4784
@vdkshidu4784 2 жыл бұрын
@@THANOS_MALAPPURAM_00 😊
@fggh1407
@fggh1407 2 жыл бұрын
എന്ന് 2010 ൽ പിറന്ന പാൽകുപ്പി 😂
@indian7479
@indian7479 2 жыл бұрын
@@THANOS_MALAPPURAM_00 ne ethado enthu paranjalum sangi sudu ennoke parayunne . Aathiyam nallonnam vazhiki entha paranjathennu 🤦🏼‍♂️
@rigilk5684
@rigilk5684 2 жыл бұрын
@@fggh1407 ഓമ്പ്രാ...നീയാണല്ലോ എനിക്ക് ബർത്ത് സർട്ടിഫിക്കറ്റ് തന്ന തഹദിൽദാർ.. 😂😂
@saransaran3420
@saransaran3420 2 жыл бұрын
അത് rockey ഭായ്യുടെ താണ്. 🔥🙂
@samadkurikkalkurikkal5788
@samadkurikkalkurikkal5788 2 жыл бұрын
ചെറുപ്പത്തിൽ ഞാൻ വെയാഴ്ച വൈകിട്ട് പള്ളികുളത്തിൽ കുളിക്കാൻ പോകുമായിരുന്നു അന്ന് ഞങ്ങളുടെ ഉദ്ദേശവും ഇതു പോലെ തന്നെയായിരുന്നു മുങ്ങി തപ്പിയാൽ ചില്ലറ കുറേ കിട്ടും😀
@rsssrs6216
@rsssrs6216 2 жыл бұрын
😂😂😂
@varun_modappathy
@varun_modappathy 2 жыл бұрын
2:15 അത് പൊളിച് 😂😂😂
@aspazpaz879
@aspazpaz879 2 жыл бұрын
നിഷ്കളകമായ മനസ്സിന്റെ പ്രതിഫലനമാണ് അയാളുടെ സംസാരത്തിൽ.. ഉത്തരം പൊളി😂😂🙏🙏
@giveawayforwealth
@giveawayforwealth 2 жыл бұрын
കഷ്ടപ്പാട് ബുദ്ധിമുട്ട് പ്രയാസങ്ങൾ.. ഇതൊക്കെ തന്നെയാണ് നാട്ടിലിപ്പോ.. എല്ലാവരും എന്താ ചെയ്യേണ്ടത് എന്ന് പോലും ആറിയാത്ത അവസ്ഥയിലാണ്
@sumizvibes6556
@sumizvibes6556 2 жыл бұрын
കുട്ടിക്കാലത്തെ കേട്ടുകഥകളിൽ നിന്നു പ്രചോദനം കൊണ്ടവർ 😁😁
@ashwinrichard7679
@ashwinrichard7679 2 жыл бұрын
ഇതിനെ കുറിച്ച് വിവരം ഇല്ല അല്ലെ. ഞാൻ അടക്കം സ്വർണ്ണം കിട്ടിയിട്ടുള്ളവനാ. ഞാനും ഈ കടലിന്റെ മക്കളിൽ ഒരുവനാ.
@chaarus8662
@chaarus8662 2 жыл бұрын
കേട്ടു കഥകൾ അല്ല... അനുഭവം
@parvathipa9992
@parvathipa9992 2 жыл бұрын
Kittitind ne parayanindalloo
@nawfal486
@nawfal486 2 жыл бұрын
@@ashwinrichard7679 എത്ര പവൻ കിട്ടിയിട്ടുണ്ട് bro 🤔എത്ര തവണ കിട്ടിയിട്ടുണ്ട്
@shameermax9934
@shameermax9934 2 жыл бұрын
enikum kitti vellipole ulla pasasarathinte പീസ്
@rafikandakkai
@rafikandakkai 2 жыл бұрын
മെറ്റൽ ടിക്കറ്റെർ ഉപോയോഗിച്ചാൽ usefull ആയിരിക്കും , പല ബീച്ചുകളിലും കണ്ടിട്ടുണ്ട്
@MDmlpi
@MDmlpi 2 жыл бұрын
അതു പോലീസ് ആണ് ചെയ്യേണ്ടത്, ബീച്ചിലെ ടൈം കഴിഞ്ഞാൽ പോലീസ് തിരച്ചിൽ നടത്തണം.
@abgaming7044
@abgaming7044 2 жыл бұрын
ആണ്. പക്ഷേ ഇന്ത്യയിൽ metal detector ഉപയോഗം നിയന്ത്രണ വിധേയം ആണ്. എന്താണ് കാരണം എന്ന് എനിക്ക് അറിയില്ല.
@newcreation9077
@newcreation9077 2 жыл бұрын
മൊബൈൽ ആപ്പ് ഡൗണ്ലോഡ് ചെയ്യും😁 മഗ്നട്രോമീറ്റർ സെൻസർ ഉണ്ടാല്ലോ ഫോണിൽ😆...
@MalluFasi
@MalluFasi 2 жыл бұрын
കടൽ നൽകുന്നു., അവർ വാങ്ങുന്നു 🥰🥰🥰
@kantharientertainments9867
@kantharientertainments9867 2 жыл бұрын
Nice അപ്പൂപ്പന്റെ ചിരി 😇😇
@bnhvlog4922
@bnhvlog4922 2 жыл бұрын
😂😂😂😂😂.. ഇന്നാലും.. ഞമ്മള് പണി എടുത്ത് ജീവിക്കൂലാന്ന് 😂😂 ഇത് പോലെ ഇങ്ങനെ തിരയും എന്തെങ്കിലും.. ചെലപ്പോ നിധി കിട്ടിയാലോ 😂😂
@hameedvelliyath2140
@hameedvelliyath2140 2 жыл бұрын
ഇതും ഒരു പണി അല്ലേ..
@archanainyt
@archanainyt 2 жыл бұрын
Kgf chapter 2 il yashinte kore swarnam poyeele athaano ini
@lissammalucious9590
@lissammalucious9590 2 жыл бұрын
കടലിനെ ആശ്രയിച്ച് ജീവിക്കുന്ന ആളുകൾ ആണ്, ഇങ്ങനെ കടൽ ഇളകി മറിഞ്ഞ് കിടക്കുന്ന സമയത്ത് എങ്ങനെ കടലിൽ ജോലിക്ക് പോകും, അപ്പോ അവർക്ക് ചെയ്യാൻ പറ്റുന്ന ജോലി ചെയ്യുന്നു.. ഇതും ഒരു പണി തന്നെ അല്ലേ. മോഷ്ടിക്കാൻ പിടിച്ചു പറിക്കാനും പോകുന്നില്ലല്ലോ..
@poppybinupoppybinu5448
@poppybinupoppybinu5448 2 жыл бұрын
Pavangalk kittatte
@ninakkayin
@ninakkayin 2 жыл бұрын
തിരഞ്ഞു തിരഞ്ഞു വയസ്സ് 70 കയിഞ്ഞു 😝😝😝
@mattuvin.4111
@mattuvin.4111 2 жыл бұрын
ആലപ്പുഴ കടപ്പുറത്ത് 40 വർഷങ്ങൾക്കു മുൻപേ ഈ അന്വേഷണം നടത്തുന്നത് ഞാൻ കണ്ടിട്ടുണ്ട്. തിരമാലകൾ പ്രശുദ്ധമാവുമ്പോഴാണ് ഇത് കാണുന്നത്.
@chithraunni992
@chithraunni992 2 жыл бұрын
കണ്ണുകൊണ്ടാണ് നോട്ടം 😂😂😂😂ന്തായാലും കോഴിക്കോട്ടുകാർ 👌👌👍👍😊😊😊❤️❤️❤️
@sajeenaselmankhan8588
@sajeenaselmankhan8588 2 жыл бұрын
കോഴിക്കോട് ബീച്ചിൽ ഞങ്ങളും കണ്ടിരുന്നു ഇതുപോലെ ഒരു കാഴ്ച
@bgm4u140
@bgm4u140 2 жыл бұрын
1:57😂😂😂😂ചോദിച്ചുമെടിക്കുക ennoke പറഞ്ഞ ദേ ഇതാണ് 😂😂😂
@shamn0012
@shamn0012 2 жыл бұрын
ഇതെല്ലാം റോക്കിഭായിയുടെ സ്വർണ്ണം 😄
@adithyansj31
@adithyansj31 2 жыл бұрын
ലെ rocky bhai: ചാച്ചാ വണ്ടി എടുക്ക് വിട്ടോ കോഴിക്കോട്ടേക്ക്. 😂😂😂
@faiziienterprises6225
@faiziienterprises6225 2 жыл бұрын
ബംഗാളികൾ അറിയണ്ട. നാളെ മുതൽ കടൽ തീരം നിറയും 😍😍
@velayudhankm8798
@velayudhankm8798 2 жыл бұрын
സത്യം 🙏
@minnaletl2774
@minnaletl2774 2 жыл бұрын
കൈ കൊണ്ട് എന്ത് നോക്കാൻ ചേട്ടൻ പൊളി
@mu6ic304
@mu6ic304 2 жыл бұрын
എല്ലാം തുറന്നു പറഞ്ഞ ചേട്ടൻ ആണ് എന്റെ ഹീറോ 🤗😂
@sharafunc2875
@sharafunc2875 2 жыл бұрын
വാർത്ത വന്നതിന് ശേഷം തിരയാൻ ഭയങ്കര തിരക്ക് ആയിരിക്കും തിങ്കളാഴ്ചകളിൽ, ചൊവ്വാഴ്ച പോയി നോക്കിയാൽ വല്ല മൊബൈൽ ഫോൺ, പേഴ്‌സ് ഒക്കെ കിട്ടും.😅
@sunils7422
@sunils7422 2 жыл бұрын
Korachu mukkupandam kondayi itta appooppanmarkku thalkkalam santhaosham aavum
@movieland711
@movieland711 2 жыл бұрын
കടൽ നമ്മടെ മുത്താണ് ❤️❤️
@3yearsago938
@3yearsago938 2 жыл бұрын
1:57😎 കണ്ണോണ്ടാണ് നോട്ടം അല്ലാതെ കയ്യോണ്ടെന്ത് നോക്കാൻ 🤣
@railfankerala
@railfankerala 2 жыл бұрын
😂😂😂
@Mikey_1M
@Mikey_1M 2 жыл бұрын
1:58😂uff ijjathi
@masas916
@masas916 2 жыл бұрын
അന്യന്റെ മുതൽ ആഗ്രഹിച്ചു ജീവിക്കുന്നവർ. കടൽ പോലും അന്യന്റെ മുതൽ തിരിച്ചു നൽകുന്നു. മനുഷ്യൻ അത് വിറ്റ് പുട്ടടിടിക്കുന്നു, ഈ നഷ്ടപ്പെട്ടതിൽ പണക്കാരുടെ സ്വർണവും ഉണ്ടാവും പാവപ്പെട്ട കൂലിപ്പണി എടുത്ത് കഷ്ടപ്പെട്ട് മക്കളുടെ കല്യാണത്തിനോ പേരക്കുട്ടികൾക്ക് നൽകിയതോ ഒരുപാട് പേരുടെ മുന്നിൽ കൈ നീട്ടി ഉണ്ടാക്കിയ മുതലുകൾ വരെ ഉണ്ടാവും. ഇപ്പോഴും കളഞ്ഞ് പോയതിൽ സങ്കടം മാറാത്ത ഒരുപാട് കുടുംബങ്ങൾ ഉണ്ടാവും, സ്വർണം നഷ്ടപ്പെട്ട സമയം മുതൽ മണിക്കൂറുകളോളം തിരഞ്ഞവരും ഉണ്ടാവും,അങ്ങനെയുള്ള മുതലാണ് ഇതെന്ന് അത് തിരയുന്നവർ ഓർക്കണം. ഇത് അതിന്റെ ആൾക്കാരെ കണ്ടെത്തി കൊടുക്കുന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്. അത് കൊണ്ട് തന്നെ വിറ്റ് കിട്ടുന്നതിൽ ഒരു വിഹിതം ഏതെങ്കിലും പാവപ്പെട്ട കുട്ടിയുടെ കല്യാണത്തിനോ വീടില്ലാത്തവർ വീട് വെക്കുമ്പോൾ അതിലേക്കോ രോഗികൾക്കോ ഒരു സഹായവും ചെയ്‌താൽ നല്ലതായി.
@bnhvlog4922
@bnhvlog4922 2 жыл бұрын
ഇതിന്റെ സത്യം എന്താണെന്നു അറിയാമോ... യാദൃശ്ചികമായി ആർക്കോ ഒരാൾക്ക് എന്തെങ്കിലും ചിലപ്പോ കിട്ടും അവിടുന്ന്.. അത് അയാൾ വേറെ ഒരാളോട് പറയും.. അത് പരക്കെ എല്ലാരും അറിയും.. കേട്ട പാതി കേൾക്കാത്ത പാതി ന്ന് പറഞ്ഞ പോലെ.. അപ്പൊ ഇറങ്ങും ഒരു കൂട്ടം 😂😂😂😂😂 ഇനി ഒന്നും കിട്ടിയില്ലെങ്കിൽ.. കടലിനെ കുറ്റം പറഞ്ഞു തിരിച് പോവും 😂😂😂😂😂😂😂😂😂😂
@jusailajafar457
@jusailajafar457 2 жыл бұрын
😀😀
@bnhvlog4922
@bnhvlog4922 2 жыл бұрын
😂😂😂
@jamsheerjamshi9627
@jamsheerjamshi9627 2 жыл бұрын
Poo my r
@aju2433
@aju2433 2 жыл бұрын
ഒരുപാട് ശ്രദ്ധ വേണ്ട ജോലിയാണ് ഇത്.കാഴ്ച്ച മാറിയാൽ മറ്റെയാൾ കൊണ്ടുപോകും സ്വർണ്ണം😂
@nasartkc3478
@nasartkc3478 2 жыл бұрын
ഇഷ്ട്ടം മാതിരി കാശ് കിട്ടി ട്ടുണ്ട് ----4ഉലുവ 😜😜😜😜
@rohits9976
@rohits9976 2 жыл бұрын
Hehe
@adona4063
@adona4063 2 жыл бұрын
ആ ചേട്ടന്റെ ചിരി പൊളിച്ചു
@ubaidzvlog
@ubaidzvlog 2 жыл бұрын
Rocky bhayide kappalu mungiya location undo aa bagath onnu poyi nokkamayirunnu😜
@MohanLal-jh4bo
@MohanLal-jh4bo 2 жыл бұрын
റോക്കി ഭായി യുടെ കപ്പലിൽ നിന്ന് പോയ സ്വർണ്ണം ഇവിടെ അടിഞ്ഞാൽ പൊളിക്കും 🥳
തിരുമ്പി വന്തിട്ടെ !🔥
18:31
Flowers Comedy
Рет қаралды 1,4 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН