Cpim ലെ ബുദ്ദി ഉറക്കാത്ത രണ്ടു നേതാക്കളാണ് MM മണിയും വിജയരാഘവവനും
@AseharKavinoor12 сағат бұрын
ബാക്കി എല്ലാവർക്കും ഭയങ്കര buddhiyaanallo😂😂😂😂@@SalihvadakkepparambilHam-cg5ow
@Abdullatheef.E-i5p15 сағат бұрын
സത്യത്തിൽ സിപിഎമ്മിലെ വിജയരാഘവനെ പോലുള്ള ചില നേതാക്കൾ ബിജെപിയിൽ ജനിക്കേണ്ടവരായിരുന്നു😊
@musthafaputhiyakath954214 сағат бұрын
എവിടെ മത്സരിച്ചാലും തോൽക്കുന്ന ലോക തോൽവിയുടെ പേരാണ് രസകരം.... വിജയരാഘവൻ...😂😂
@philipthomas440611 сағат бұрын
😂
@kabeerichu871511 сағат бұрын
😅😅😂
@hameedshahul938715 сағат бұрын
വിജയ രാഘവൻ സിപിഎം ന്റെ ഐശ്വര്യം 🤣🤣അടുത്ത തിരഞ്ഞെടുപ്പ് വരെ ആ ക്ലോസറ്റ് വായനെ പ്രസങ്ങിക്കാൻ അനുവദിക്കുക 🤣🤣
@rahultk127614 сағат бұрын
തോൽവി രാഘവൻ 👍
@mohamedkutty82453 сағат бұрын
പ്രിയങ്ക കേരളത്തിന് പുറത്തായിരുന്നു മത്സരിച്ചിരുന്നതെങ്കിൽ ആ ചേരിയിൽ ഈ ഇളിഭ്യന്റെ പാർട്ടി കൂടി ഉണ്ടാകുമായിരുന്നു എന്ന സാമാന്യബോധം പോലുമില്ലാത്ത പോളിറ്റ് ബ്യൂറോ മെമ്പർ..
@ramabhadran195214 сағат бұрын
ഈ പ്രസ്താവനകൾ വായാടിത്തം അല്ല. സിപിഎം ൻ്റെ നിലപാടാണ്.
@Abd-i4b15 сағат бұрын
ഇന്നലെ വെള്ളാപ്പള്ളിയും ക്രിസ്ത്യൻ സമുദായവും സിപിഎം നെ കൈവിട്ടു 👍 കാഫിർ mek 7 ഒക്കെ വെറുതെ ആയി ചരമാശംസകൾ 👍
@ummerkundoor254914 сағат бұрын
സിപിഎം ബിജെപി വോട്ട് നോകുന്നു അവരെ സന്തോഷിപ്പിക്കാൻ വേണ്ടി ഇനി ഒരിക്കലും മുസ്ലിം വോട്ട് കിട്ടില്ല
@ugmujeebugmujeeb121114 сағат бұрын
വർഗീയ രാഘവൻ
@supremeenterprises31754 сағат бұрын
സ്മൃതി 100% സത്യം.
@laicknadukkandy548314 сағат бұрын
വിജയരാഗവൻ 🇨 🇯 🇵
@alikasim6588 сағат бұрын
Cpim ഇപ്പോൾ cpim അല്ല മറിച്ച് cjp യാണെന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു.
@VinodKV-s4z13 сағат бұрын
Smruthi 👍👍👍
@SalamSalam-yo2tt4 сағат бұрын
രാഘവനും മോഹനനും യുഡിഎഫിന്റെ ഐശ്വര്യമാണ്.. 😂😂😂
@shama2675 сағат бұрын
ഇത് സിപിഎം നിലപാടല്ല cjp നിലപാടാണ്
@jlfofficesolution309212 сағат бұрын
I am a cpim. But next time o am completely avoiding this party. With my family
@ajmalfairooz715514 сағат бұрын
കെടാൻ പോവുമ്പോഴുള്ള ആളിക്കത്തൽ. ഉപ്പ് തിന്നവൻ വെള്ളം കുടിക്കുക ചെയ്യും. ഇല്ലെങ്കിൽ കുടിപ്പിക്കും. Just Wait
@haneefmarthya145612 сағат бұрын
സിപിഎം അവസാനത്തെ ആണി കല്ല് ഇടാൻ അവർ തന്നെ ഇറങ്ങിയിരിക്കുന്നു.
@hamzamohammedalirafeeq45782 сағат бұрын
Smrthi ❤❤❤❤❤
@sunilkumarmv5564 сағат бұрын
ആര് പറഞ്ഞാലും കണക്കുകൾ വ്യക്തം ആണ്. രാഷ്ട്രീയ നോക്കാതെ മുസ്ലിം ജന വിഭാഗം മുഴുവൻ ആയി കോൺഗ്രസിന് വോട്ട് ചെയ്തു, അത് പാലക്കാടും വ്യക്തം ആണ്. അത് ശരിയും ആണ്
@abdulsalamthathoth175212 сағат бұрын
Mredi പറഞ്ഞതിന് പുറമെ വടകര ഷാഫി നിന്നതിനാൽ. കാഫിർ sreen shot മുതൽ പലതിലും കെണിഞ്ഞു സി പി എം
@noushadkk64272 сағат бұрын
കേരളത്തിന്റെ രക്ഷകൻ വിജയ രാഘവൻ... സിപിഎം നെ തുറന്നു കാണിച്ചു കൊടുക്കുന്നു...
@hamzamohammedalirafeeq45782 сағат бұрын
ബിഗ് salute smrthi 🎉🎉🎉🎉🎉ivaneyum ഇവന്റെ partiyeyum polichadakanam
@ummerkundoor254914 сағат бұрын
സിപിഎം. നാളെ അത് മാദ്ധ്യമങ്ങൾ അത് വഷളാക്കി എന്ന് പറയും
@ppnbarath163114 сағат бұрын
മുഷ്ടിചുരുട്ടി വിളിക്കൂ മാപ്പിള സഖാവെ ഇൻക്വിലാബ് !
@nasartkc347859 минут бұрын
ചീപ്പീയേം ---ചീപ്പീയേം 😂😂😂
@ShibuKumarNilamamoodu13 сағат бұрын
അരുൺ കുമാർ സാർ പാർട്ടിയെക്കുറിച്ച് ഇങ്ങനെ പറയാൻ കഴിഞ്ഞല്ലോ എന്നതിൽ ഞാൻ അഭിനന്ദിക്കുന്നു
@JJoseph712 сағат бұрын
Arun Kumar sir 95 percent newsm Cpimine ethirayitane parayunath.. Arun sir balance cheyyan vendi idak Cpimine vendi samsarikum.. Taankalude parachil ketta tonnum Arun sir adyam aayitt aane Cpimne ethire samsarikunatenn.. Congressinu vendi congressine kalum active aayi pani edukunna oru channel aane ith.. Pinne Cpimne kuttam paranzhilenkil Arun sirine channel tooki purath idum🤭
@TajdeenAmigos10 сағат бұрын
സാറോ ഈ മാപ്ര മൊട്ടയോ 😂😂😂
@sudheer97863 сағат бұрын
മുസ്ലിം സമുദായം സംഘടിതമായി സിപിഎം നു വോട്ട് ചെയുന്നത് മുസ്ലിം സംഘടനകൾക്ക് ഇടയിൽ അഭിപ്രായ വത്യാസം ഉള്ളപ്പോൾ മാത്രമാണ് , അല്ലെങ്കിൽ മുസ്ലിം ലീഗ് എവിടെയാണ് അവിടെയാണ് അവരുടെ വോട്ട്. സിപിഎം ന്റെ എക്കാലത്തെയും വോട്ട് ബാങ്ക് ഹിന്ദുക്കൾ ആണ്. ഇപ്പോഴെങ്കിലും അത് സിപിഎംന് തിരിച്ചറിയാൻ പറ്റിയതിൽ സന്തോഷം
@nasartkc347858 минут бұрын
രണ്ടാം പിണുങ്ങാണ്ടി വന്നത് rss ബിജെപി വോട്ടിൽ ആണ്
@azeezvp69243 сағат бұрын
സത്യസന്ധമായ നിരീക്ഷണം
@muhammedshafishafi3690Сағат бұрын
വെറുതെയല്ല ആ പൊട്ടൻ എല്ലായിടത്തും വമ്പിച്ച ഭുരിപക്ഷത്തിന് തോൽക്കുന്നത് 😂😂😂😂
@rafeequebabuchola87142 сағат бұрын
CJP നേതാവ് വർഗീയ രാഘവൻ
@ParusambuParu14 сағат бұрын
സത്യം പറഞ്ഞു
@arifabhas184512 сағат бұрын
ചിപിഎം കേരളത്തിൽ ചത്തു പോയി
@sreenivasanat464814 сағат бұрын
അതെന്താ പരുത്തിക്കുരു ന്യൂനപക്ഷ വർഗ്ഗീയത എന്ന് പറയാൻ പാടില്ലേ?
@pramodachoth15 сағат бұрын
സ്മൃതിക്ക് കുറെയായി കോൺഗ്രസ് ശബ്ദമാണ്
@Abd-i4b15 сағат бұрын
കോൺഗ്രസ് ഉള്ളത്കൊണ്ട് നിനക്ക് രാജ്യത്ത് ഇന്ന് അഭിപ്രായം പറയാൻ പറ്റുന്നു അല്ലെങ്കിൽ 12 അടി മാറി നിന്നെന്നെ
@അഞ്ചങ്ങാടിക്കാരൻ15 сағат бұрын
അരുൺ കുമാറിന് ആരുടെ ശബ്ദമാണ്, "ഷൂജയ" ക്ക് ആരുടെ ശബ്ദമാണ്, എന്തു കൊണ്ട് സ്മൃതിയുടെ ശബ്ദം മാത്രം?
@nasartkc347857 минут бұрын
മൊട്ടക്ക് കെജെപി ശബ്‌ദം 😂😂😂
@muralikrishnan640015 сағат бұрын
തിരുവനന്തപുരത്തു അവിടുത്തെ രാഷ്ട്രീയ സ്ഥിതി പറയും വയനാട് അവിടുത്തെ രാഷ്‌ടീയം പറയും.
@SurprisedAbyssinianCat-tn9eo29 секунд бұрын
Cpm. മിന്റ്. നിലപാടാണ്. വിജയരാഗവാന്പര്നഹത്തു.
@aseemmessi319627 минут бұрын
Kerala Yogi
@navaskp202313 сағат бұрын
Smrithi 🔥🔥
@abdulazeeznp2 сағат бұрын
ചില നേതാക്കൾക്ക് കേന്ദ്ര തിലേക്ക് ഒരു കണ്ണുണ്ടോ എന്നൊരു സംശയം തെറ്റാണോ ?
He is right please wach what is happening in the world
@radhakrishnarathnagaran26615 сағат бұрын
A Vijyaragavan is right,
@allinonemallu7549Сағат бұрын
തമ്മിൽ അടിപ്പിച്ചു ജയിക്കാൻ നോക്കാതെ, നാട്ടുകാർക്കു എന്തെങ്കിലും നല്ലത് ചെയ്യൂ....... തന്നെ ജയിക്കും
@rajendrababu698813 сағат бұрын
Smrithi should practice to avoid break the sentence while giving her views. She is very good in assessing the current political scenario.
@C.MJACOBСағат бұрын
ഇയാൾ ബിജെപിയിലേക്ക് പോകാനുള്ള വഴി വെട്ടിയിരിക്കുകയാണ് 😂 ഇയാളുടെ കൂടെ മോഹനനും പോകും 🙏
@abdujishar9894Сағат бұрын
Cpim ന്റെ വർകീയത പറയാൻ cpim AKG സെന്ററിൽ നിന്നും ഇറക്കുന്ന ആളുകളിൽ ഏറ്റവും കൂടുതൽ വർകീയത പറയുന്ന ആളെ തെരഞ്ഞിടുക്കുന്ന ആരാണ് കപ്പ് നേടുക എന്ന് AKG സെറ്ററിൽ നിന്ന് മത്സരിപ്പിക്കുന്നത് ആണ് ഇത് അത്കൊണ്ടാണ് മോഹനനും രാഘവനും ഒക്കെ മത്സരിച്ചു കൊണ്ട് വർകീയത പറയുന്നത്
@ameer_suhail_e12 сағат бұрын
CJP 💯
@noorrahman2916Сағат бұрын
വിജയ രാഘവൻ നുണ പറഞ്ഞില്ല... സത്യം പറഞ്ഞു ചിലപ്പോൾ ചിലർക്ക് അത് സഹിക്കില്ല
@nasartkc347855 минут бұрын
വാ തുറന്നാൽ വായിൽ കൂടി വിസർജിക്കുന്നവനാണ് വർഗീയ രാഘവൻ 😂😂😂😂😂
@sman63722 сағат бұрын
ചർച്ച ചെയ്യുന്നവർ ഒന്നു മനസ്സിലാക്കണം. ഞാനാണ് പാർട്ടി. എൻ്റെയും പൊന്നു മോളുടെയും കഴുത്ത് അവരുടെ കക്ഷത്തിലാണു. അതിൽ നിന്നും ഊരി പ്പോരാൻ ഈ ഒരൊറ്റ മാർഗമേ ഉള്ളൂ ......
@chenthamarakshank-i8v2 сағат бұрын
റിപ്പോർട്ടർ അവതാരകർ CPM നെ നന്നാക്കാൻ ശ്രമിക്കണ്ടാ ! കുറെ കാലമായി ഇതു തുടങ്ങിയിട്ട്... ഹോ... ഇന്ത്യയിൽ നടക്കുന്നതൊന്നും റിപ്പോർട്ടർ അറിഞ്ഞില്ലേ.. സിപിഎംനു ഒന്നും പാടില്ലാ എന്നാണോ...? പരുത്തിക്കാടും, അരുണും, സുജയയും.. ഒരുപാടു പറയണ്ടാ ! സിപിഎംന് അറിയാം എല്ലാം ok!
@Vinod-jy1hlСағат бұрын
വിജയ രാഘവനും ബിജെപിയുടെ വഴിയെ
@AbdulJaleel-iq9bf13 сағат бұрын
"സന്ദേശം വ്യക്തമാണ് " എന്ന് പറഞ്ഞത് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും, പാണക്കാട് തങ്ങളെ കാണാൻ ഛെന്നപ്പോഴായിരുന്നു
@davispallipuramporinchu18139 минут бұрын
Banghal, thripura, അടുത്തത് കേരളം
@Biju-y6n13 сағат бұрын
വിജയ രാഘവന്‍ ie പാര്‍ട്ടിക്ക് വെറും വെസ്റ്റ് ഇയാൾ മാറി നിന്നോ ഇല്ലെങ്കില്‍ Ldf കാര്യം പോക്കാ
@ashrafuv62313 сағат бұрын
Paranaari vijayan nte adima Paranaari Ragavan
@vision999714 сағат бұрын
He is a blessing to opposition. Mr Vijaya Raghavan has no wisdom and understanding. Also he is a fourth line CPM who has no realisation of what he talks.
സിപിഎം കാർ ബിജെപി ക്കാരെ സുഖിപ്പിക്കാൻ വേണ്ടി ഓരോന്ന് പറയുന്നു വോട്ട് കിട്ടാൻ അത് നല്ലത് തന്നെ ബിജെപി ക്ക് അങ്ങിനെ എങ്കിലും വോട്ട് കുറയട്ടെ
@anilraghu868714 сағат бұрын
After 2011 only in 2021 communal speech! Why not every year
@JJoseph712 сағат бұрын
Rahul Gandhi allenkilum wayanad jayichene.. But Vijaya Ragavan adyam aayitt aane chintikenda oru karyam parazhath.. Ivide Hindu vargeeyathene patti bayankara discussion okke Arun Kumar adakkam ullavar parayunna kettu.. But religion nokki religious leaders paryunnavark vote kodukunath kooduthalum Muslims and Christians aane.. ellarm aanenn alla but velya oru vibagam angene aane..Keralthil ulla hindusil majority aalkarkum secular chintagati aane ullath.. Allenkil pande Keralathil Bjp sarkar vannene
@krishnanakd873911 сағат бұрын
You are absolutely correct.CPIM ethra thavana Hindava vargeeythayk against samsarichit und.apol onum oru hinduvum ingne respond chyth partyk against vannit illa.but ipol nokk muslim vargeeya shakthikale vote kitti enoru parmarshamthinu muslims nu against aanu CPIM ena reethiyil aanu religion full ayi varunth... Secularism enu parayunth eth religion nte aanelum vargeeythayk against ayi parayunth aanu.Athinulla nattellu enthayalum congress nu illa.CPIM nu ath und
@krishnanakd873911 сағат бұрын
I'm also a part of Hindu religion.But always support communism secularism concepts.Hinduvine vargeeythayk against ayit CPIM parayumbol onum njn ingne thilach mariyarilla.Because i know that's reality enu.But today ingne oru comment ayal paranjapol why majority muslims are shouting here against CPIM.He told the truth only.why you can't able to accept it??? Keralathile hindu sahodarnhalude secularism mattula religion ile alukkark enth kondu undavunnila ennulath oru doubt thanne epozhum.Njngalum ingne chindichal illathe avunthe ullu keralam Kondu nadakkuna secular society concept.
@AbdulAzeez-u1i4 сағат бұрын
RSS - CPM = CJP
@JacobGeorge-uz9th14 сағат бұрын
അല്ലാ,, വിജയരാഘവൻ്റെ പ്രസംഗം മുഴുവൻ ആരെങ്കിലും കേട്ടോ? എന്നിട്ട് കമൻ്റ്😏
@lccsme80224 сағат бұрын
Its a extra mile run for BJP as an advance token, the result will be reflected basically on first RSS
@ibrahimdelampady-fr4vg13 сағат бұрын
Anith adgp ,dgp aayadhu marannovarudh
@noorrahman2916Сағат бұрын
ആ പാവം ഉണ്ണിത്താന്റെ അവസ്ഥ ഒന്ന് നോക്കു വിശ്വാസം ഒന്ന് മുറുകെ പിടിക്കാൻ പോലും പറ്റുന്നില്ല അതാണ് അവസ്ഥ..
@jlfofficesolution309212 сағат бұрын
Cjp at Mari cpm.
@krishnanakd873911 сағат бұрын
Bhooripakasha Vargeeytha pole thanne ulla onanu noonapaksha vargeeythayum...enth kondu ath accept chyan pattunilla?
ബിജെപി യും സിപിഎം ഉം എന്ന രണ്ടു പാർട്ടികൾ കേരളത്തിൽ ആവശ്യമില്ല, ഏതെങ്കിലും ഒന്ന് മതി 😊😊😊😊😊
@nasartkc347857 минут бұрын
കെജെപി
@venugopalankp275115 сағат бұрын
എന്ത്പ്രതിരോധം ഇവർ ഒക്കെ ഇന്ത്യ സാക്കിയം അല്ലെ ഇവർ ആരെയാണ് പൊട്ടൻ ആക്കുന്നത്.
@malluvlogeer253414 сағат бұрын
CPM aathmahathya cheyyaanulla thayyareduppilaanu
@Vkp2333 сағат бұрын
MA Baby delhi based aayi pravarthikkunna aala ...aalkk ariyam rss nte thani konam ...ee kanchavu funda by birth thanne rss aanu ...cpim il clutch pidichappo job enna nilaakk avde nikkunnu
@JayaKumar-wk9kc15 сағат бұрын
Please stop like this comaliy program
@sanuab75152 сағат бұрын
വിജയരാഘവൻ പറയുന്നതെല്ലാം പിണനാറിയുടെ അനുവാദത്തോടെ തന്നെയാണ്. ഇപ്പോൾ ഈ പാർട്ടി പിണനാറിസ്റ്റ് പാർട്ടിയായി മാറി. അല്ലാതെ അയാൾക്ക് ഇത് പോലെ പറയാൻ CPM ൽ കഴിയില്ല.
@Shakaian6 сағат бұрын
Cpm nilapaad alla Ragvante nilapaad Ee pmone pottakinatil thallu
@Bemyfrnd0415 сағат бұрын
പരുത്തി..UDPI പിന്തുണ കൊണ്ടുതന്നെയാണ് കോൺഗ്രസ്സ് ജയിയ്ക്കുന്നത്.
@MohammedKutty-g4k15 сағат бұрын
Pattykal ❤❤❤❤
@FarooqueVkpadi14 сағат бұрын
ഒന്ന് പോടോ പത്തു വോട്ട് തികച്ചില്ലാത്ത പാർട്ടികൾ അവരെ ബിജെപിയും കമ്മ്യൂണിസ്റ്റ് പാർട്ടിയും വലിയ പാർട്ടികളായി അവതരിപ്പിക്കുന്നു നാണമില്ലേ കാര്യമറിയാതെ ഇങ്ങനെ തട്ടി വിടാൻ
@kasaragodkal14810 сағат бұрын
ജയരാജൻ അവൻ ചാവാൻ ആയിട്ട്
@Atv1047 сағат бұрын
ഇപ്പോൾ cpm ഏതാ bjp ഏതാ എന്ന് തിരിച്ചറിയാ൯ വയ്യാത്ത അവസ്ഥ....ചുവപ്പ് മങ്ങി കാവി ആയി
@ExcitedFriedEgg-go5tq14 сағат бұрын
ഈ പാർട്ടിയെ പറ്റി ഒരു ചുക്കും അറിയാത്തവർ ഇവിടെ ഉള്ളിടത്തോളം സിപിഎം ഇവിടെ നിലനിൽക്കും...,
@haneefamohammed4276 сағат бұрын
വിജയരാഘവൻ ശുദ്ധനാണ്.. അത് കൊണ്ട് തന്നെ എന്താണോ ഇന്നത്തെ സി.പി.എമ്മിന്റെ നിലപാട് അത് മറ്റുളളവരെ പോലെ ഒളിച്ച് കടത്താതെ നേർക്കുനേരെ വെട്ടി തുറന്ന് വിളിച്ച് പറയുന്നു എന്ന് മാത്രം.. ഇതിൽ അൽഭുതപ്പെടാനെന്തിരിക്കുന്നു?