കോഴിക്കോട് തിരുവമ്പാടിയിൽ വിഛേദിച്ച വൈദ്യുതി കണക്ഷൻ KSEB പുനസ്ഥാപിക്കുന്നു

  Рет қаралды 40,918

MediaoneTV Live

MediaoneTV Live

Күн бұрын

റസാഖിന്റെ വീട്ടിൽ വെളിച്ചമെത്തി, കോഴിക്കോട് തിരുവമ്പാടിയിൽ വിഛേദിച്ച വൈദ്യുതി കണക്ഷൻ KSEB പുനസ്ഥാപിക്കുന്നു

Пікірлер: 208
@AnilKumar-pu1tp
@AnilKumar-pu1tp 3 ай бұрын
സർക്കാർ എന്നാൽ ജനങ്ങളാണ്. അതു മനസ്സിലാക്കാത്തതാണ് കുഴപ്പം.
@ajithakumari4127
@ajithakumari4127 3 ай бұрын
Athe Manthrimaar Thozhilaalikal Aannu😂😂
@AhammedJamshad-wq2yu
@AhammedJamshad-wq2yu 3 ай бұрын
പ്രതിഷേധിച്ചവർക്ക് അഭിവാത്യം. കേരളം up ആക്കാൻ നമ്മൾ സമ്മതിക്കില്ല
@shajuv1394
@shajuv1394 2 ай бұрын
Bill adachillel fees urum, adakumbol fees idukayim cheyum athinu abivadyam vilikuna adhyathe Indiayille party 😂😂😂 Pine youth congress leaderinte history barya pithavu tane vilambunundu mediayil
@AhammedJamshad-wq2yu
@AhammedJamshad-wq2yu 2 ай бұрын
@@shajuv1394 up ആക്കാൻ സമ്മതിക്കില്ല. ചാണകമേ 🙂
@sadikalimail
@sadikalimail 3 ай бұрын
Electrical പഠിച്ചവരെ ഒഴിവാക്കി പത്താം ക്ലാസ് തോറ്റവരെ ജോലിക്ക് ഇടുക്കുന്ന കേരളത്തിലെ ഏക സ്ഥാപനം
@mathewjacob2981
@mathewjacob2981 3 ай бұрын
ജനങ്ങൾ ഇതുപോലെ ഒറ്റക്കെട്ടായി നിൽക്കുക
@abdulrazake5185
@abdulrazake5185 3 ай бұрын
ജാഡകാട്ടിയ അഴിമതിക്കാർ നാണം കെട്ടതിൽ സന്തോഷം തോന്നുന്നു. 👍
@hamsakalakkunnummel6752
@hamsakalakkunnummel6752 3 ай бұрын
സന്തോഷം ബാക്കി തെറ്റ് കുറ്റങ്ങൾ കോടതി തീരുമാനിക്കട്ടെ
@never4638
@never4638 3 ай бұрын
KSEB എന്ന വെളളാനക്ക് എന്നെന്നും ഓർമ്മിക്കാനായി കിട്ടിയ ചെറിയൊരു സമ്മാനം.
@SharafMkd
@SharafMkd 3 ай бұрын
ഇങ്ങനെ ഒരു കണക്ഷൻ കൊടുക്കൽ KSEB ചരിത്രത്തിൽ ആദ്യം ആയിരിക്കും
@അന്തർധാര
@അന്തർധാര 3 ай бұрын
Kseb മേലുദ്യോഗസ്ഥർക്ക് എന്തിനാ ഇത്ര ശമ്പളം
@babunutek6856
@babunutek6856 3 ай бұрын
ഒരാൾ ചെയ്ത കുറ്റത്തിന് ഒരു കുടുംബത്തെ മുഴുവൻ ഇരുട്ടിലാക്കിയ KSEB
@SunilKumar-ot4zh
@SunilKumar-ot4zh 3 ай бұрын
Charge adakkathathinanu fuse ooriyath
@AnushaPa-f7n
@AnushaPa-f7n 3 ай бұрын
Avar avarude duty cheydu.Bill pay cheydillengil fuse urum.adikramam kanikkyan ini ellarum ready agum
@jamvada
@jamvada 2 ай бұрын
​@@SunilKumar-ot4zhfuse അല്ല ഊരിയത്. Connected line കട്ട് ചെയ്തതാണ്
@basheerkv7651
@basheerkv7651 3 ай бұрын
ജനത്തോട് കളിച്ചാൽ സർക്കാർ സ്ഥാപങ്ങളുടെ അവസ്ഥ ഇതാണ്.തെറി കേട്ടത് മിച്ചം.
@ahlubadr313
@ahlubadr313 3 ай бұрын
ഇതിന്റെയൊക്കെ വല്ല ആവശ്യമുണ്ടായിരുന്നോ. നാണക്കേടായി.
@rajun8954
@rajun8954 3 ай бұрын
ജനങ്ങൾ ഒറ്റക്കെട്ട്
@shajahanki5649
@shajahanki5649 3 ай бұрын
KടEB നന്നാവില്ല,,
@shajane.v4460
@shajane.v4460 3 ай бұрын
KSEB അല്ല ഈ നാട് വരെ നന്നാവില്ല
@salmansalman2555
@salmansalman2555 3 ай бұрын
യുപി ആവാൻ ഇനിയും സമയമുണ്ട് തൃശൂര് മാത്രമേ ഉള്ളൂ ഒരു 30 സീറ്റ് എങ്കിലും ആവട്ടെ അപ്പോൾ നമ്മുക്ക് ഇതുപോലെ വീടുകൾ ജെസിബി വെച്ച് പൊളിക്കാം
@philipthomas9777
@philipthomas9777 3 ай бұрын
സത്യത്തിൽ biju prabhakaran ഒരു പരാജയമാണല്ലേ 🤔ksrtc യിലിരുന്നപ്പോൾ റോബിൻ ഗിരീഷിനോട് പണിവാങ്ങി. ഇപ്പോളിത്തും 😂😂
@jayesankar
@jayesankar 3 ай бұрын
ഇത് ആദ്യമങ്ങു ചെയ്തിരുന്നെങ്കിൽ എത്ര അന്തസ്സായേനെ !!! ഇല്ലാത്ത അധികാരങ്ങളെല്ലാം ഉണ്ടെന്നു നടിച്ചു കാര്യങ്ങൾ ഇത്രയും വഷളാക്കേണ്ട ഒരു സാഹചര്യം ഉണ്ടായിരുന്നോ ? Kseb യെ പൊതു ജനത്തിനുമുൻപിൽ ഇത്രയും നാണം കെടുത്തേണ്ട കാര്യമുണ്ടായിരുന്നോ ? ഇത് ആ ഓഫീസിലെ ജീവനക്കാർ ആലോചിക്കേണ്ട ഒരു വിഷയമാണ് !!!!
@sajnashareef8718
@sajnashareef8718 3 ай бұрын
നിയമം നിയമത്തിൻ്റെ വഴിക്ക് വിടണം അല്ലാതെ ജനങ്ങളെ ദ്രോഹിക്കാൻ കോടതി ഉത്തരവ് ഉണ്ടോ
@dinesanpr4128
@dinesanpr4128 3 ай бұрын
ഉദ്യോഗസ്ഥ ദു: ഷ് പ്രഭുത്തം ഒരിക്കലും അനുവദിച്ചു കൊടുകരുത്.
@riyaskukku6636
@riyaskukku6636 3 ай бұрын
കിട്ടിയോ....ആ ചോദിച്ചു വാങ്ങി.....😅😅😅
@minhaasminhaas4107
@minhaasminhaas4107 3 ай бұрын
നാറാനും വേണം കുറച്ച് ഉളുപ്പ് 😃😃😃
@bijumathew7933
@bijumathew7933 3 ай бұрын
KSEB -യിൽ പണി മുഴുവനും ചെയ്യുന്നത് ദിവസവേതനക്കാരാണ്. അവർക്ക് ശമ്പളവും കുറവാണ്. ഒന്നും രണ്ടും ലെക്ഷം ശമ്പളം വാങ്ങി പണി ചെയ്യാതെ ഓഫീസിരിക്കുന്ന ഉദ്യോഗസ്ഥൻമാർ.
@SarafudeenBabu
@SarafudeenBabu 3 ай бұрын
കേരളത്തിൽ ഇടതുപക്ഷ സർക്കാറിന്റെ അധപ്പതനും അല്ലാതെ എന്താണ് ഈ വിഷയത്തിൽ പറയുക യൂത്ത് കോൺഗ്രസിന് അഭിനന്ദനങ്ങൾ 👍
@shihabshihabmelmuri9615
@shihabshihabmelmuri9615 3 ай бұрын
ഇനി ജനങ്ങളുടെ പരാതി യും പ്രതിഷേധവും കമ്പനി കാണാൻ ഇരിക്കുന്നതേ ഉള്ളൂ
@shahulhameed6155
@shahulhameed6155 3 ай бұрын
ഒരു പണിയും ചെയ്യാതെ ശബളം വാങ്ങി ഓഫീസിരിക്കുന്നവര്‍
@abdulgafoorpm8695
@abdulgafoorpm8695 3 ай бұрын
സിപിഎം ഒരു ട്യൂബ് ലൈറ്റ് ആണ്. പിന്നെ ആണ് ബോധം... തെറ്റ് ചെയ്തു പിന്നെ തെറ്റ് തിരുത്തും
@tonyxavier6509
@tonyxavier6509 3 ай бұрын
ഓഫീസ് തല്ലിപ്പൊളിക്കുന്നവർക്ക് ഒരു അവാർഡ് കൂടി കൊടുക്ക്. നാണക്കേട്.
@ShibiludheenShibiludheen
@ShibiludheenShibiludheen 3 ай бұрын
കോടതിയിൽ പെടുമെന്ന് കണ്ടപ്പോൾ എം.ഡിയും സെക്ഷൻ ഓഫീസറും കള്ളം കെട്ടിച്ചമച്ച് ആ പാവപ്പെട്ടവനെ പ്രതിയാക്കാനും നോക്കി. എത്ര മനുഷ്യത്വഹീനവും നീചവുമായ പ്രവർത്തിയാണ് എം.ഡിയും ഉദ്യോഗസ്ഥരും ചെയ്തത്. കേരളത്തിലെ നല്ലവരായ ജനങ്ങൾ ആ കുടുംബത്തിന് ഒപ്പം നിന്നു. ഒപ്പം പ്രതിപക്ഷവും
@NaserMp
@NaserMp 3 ай бұрын
ഉളുപ്പ് വേണഠ തിരുവമ്പാടി KSEB ക്ക് എനിയങ്കിലും നന്മ പടിക്കണം നല്ല വരെ കണ്ട് എളിപ്പ്യർ. കു...കു:
@shibuplamchiraragavan3290
@shibuplamchiraragavan3290 3 ай бұрын
യദുവിന്റെ കാര്യത്തിലും ഒരു കൂട്ടായ്മ വേണം... ജോലിയുടെ കാര്യം തീരുമാനത്തിൽ എത്താൻ... ധാർഷ്ട്യം ഒന്നിനും പരിഹാരമല്ല.
@Tindumonbabuktmadrassyy908
@Tindumonbabuktmadrassyy908 3 ай бұрын
Up മോഡൽ ഒന്ന് പരീക്ഷിച്ചു നോക്കിയതാണ്. പക്ഷെ നടന്നില്ല. പ്രതികരിച്ചവർക്കു നന്ദി
@mufeedmufi9349
@mufeedmufi9349 3 ай бұрын
ആവേശത്തിൽ വിജയന്റെ സർക്കാർ ചെയ്തതാണ് പക്ഷേ അവർക്ക് നിയമം ജനങ്ങൾ മനസ്സിലാക്കി കൊടുക്കേണ്ടി വന്നു
@abdulgaffar6928
@abdulgaffar6928 3 ай бұрын
ചരക്കിറക്കിയ തൊഴിലാളികളെ ആക്രമിച്ചു പരിക്കേല്പിച്ച CITU ക്കാർക്ക് പിണറായി ഭരണത്തിൽ നിസ്സാര വകുപ്പും സ്റ്റേഷൻ ജാമ്യവും
@rasheedt8412
@rasheedt8412 3 ай бұрын
വേണ്ടാത്ത പരുവാടി ഇനിയെങ്കിലും നിർത്തി കൂടെ എല്ലാരോടും ഗുണ്ടായിസം കണക്കുമ്പോ ചിലപ്പോ ഇങ്ങനെയും കിട്ടുന്നത് നല്ലത് കറണ്ട് പണിക്കാർ ഇനി ചെയ്യരുത്
@harisk3020
@harisk3020 3 ай бұрын
ഇതൊക്കെ സർക്കാരിനെ നാണംകെടുത്താൻ ഉദ്യോഗസ്ഥന്മാർ നടത്തുന്ന നാണംകെട്ട കളിയാണ്
@manguzhivasudevan2279
@manguzhivasudevan2279 2 ай бұрын
അഭിവാദ്യങ്ങൾ .അഭിനന്ദനങ്ങൾ.💚🤍♥️🔥🔥
@kumarvarod8004
@kumarvarod8004 3 ай бұрын
കോടതി തീരുമാനിക്കട്ടെ 👌👌👌👌
@RafeequeAbdul
@RafeequeAbdul 3 ай бұрын
യൂത്ത് കോൺഗ്രസിന് അഭിനന്ദനങ്ങൾ❤❤❤❤❤
@saida7715
@saida7715 3 ай бұрын
ലജ്ജയില്ലേ KSEB അയ്യയ്യേ😂😂
@shameeralibeeran8667
@shameeralibeeran8667 3 ай бұрын
ഏതായാലും നന്നായ് ഇത് വിട്ടുകൊടുത്താൽ ബുൾഡോസർ വരാൻ കുറെ സമയമെടുക്കില്ല.
@minhawayanad9441
@minhawayanad9441 3 ай бұрын
പൊളിച്ചു 😂
@ukmtharif904
@ukmtharif904 3 ай бұрын
ഇവിടെ ആരും തോറ്റിട്ടില്ല വൈദ്യതി ബില്ല് സമയ പരിധിയുടെ ഇടയിൽ അടക്കുക
@hamsavaliyaveettil2345
@hamsavaliyaveettil2345 3 ай бұрын
സർക്കാർ മഹാമോശം. എന്ത് പറ്റി ഇടത്പക്ഷത്തിന്
@AbdulJabbar-ku4eu
@AbdulJabbar-ku4eu 3 ай бұрын
യൂത് ത് കോൺഗ്രസ്സന് അഭിവാദ്യങ്ങൾ
@sunilkumarpb3651
@sunilkumarpb3651 3 ай бұрын
👏👏👏👏👏👏👏👏👏
@asokkumar3597
@asokkumar3597 3 ай бұрын
The lesson is nothing but not to bend on union demand, the union leaders like Suresh Kumar etc should be dismissed as what have been done by great KSEB chairman Asokji
@riyaskp9874
@riyaskp9874 3 ай бұрын
പാവങ്ങളുടെ ഫ്യൂസ് ഊരാൻ അല്ലാതെ വൻകിടക്കാരു ടെ ഫ്യൂസ് ഊരി കുടിശിക്ക പിരിക്കാൻ ധൈര്യം ഉണ്ടോ, ഒരുമാസം കഴിമ്പോൾ ക്കും പാവങ്ങളുടെ ഫ്യൂസ് ഊരനല്ലാതെ
@magicmotion5036
@magicmotion5036 3 ай бұрын
താമസിയാതെ JCB രാജും വരുമായിരിക്കും.'
@a.jrobyjoseph6778
@a.jrobyjoseph6778 3 ай бұрын
ആ വാർത്ത പറഞ്ഞ കുട്ടി എന്തൊക്കെയോ പറഞ്ഞു, പാവം അതിനും മനസ്സിലായില്ലാ- കേട്ടവർക്കും മനസ്സിലായില്ല
@jacobcg7008
@jacobcg7008 3 ай бұрын
👏
@YamahaRX100-ll9up
@YamahaRX100-ll9up 3 ай бұрын
ഓണ്‍ലൈന്‍ പെയ്മെന്‍റ് നടത്തിയിട്ടുണ്ട് എന്ന് തെളിവ് കാണിച്ചിട്ടും ഡിസ്‍കണക്റ്റ് ചെയ്യുന്നുവെങ്കില്‍ പഴയ പോലെ നേരിട്ട് അടക്കാന്‍ പറയണം. അത്രപോലും വിവരമില്ലാത്ത ഇവനൊക്കെ എണ്ണിവാങ്ങുന്നത് ലക്ഷങ്ങള്‍ ആണ്.
@muhammedpp637
@muhammedpp637 3 ай бұрын
👍👍👍👍👍😂👍👍 super idhavanam congras 👍👍👍
@MaskedWolf369
@MaskedWolf369 3 ай бұрын
KSEBടെ മുട്ട് മടക്കിച്ചു.😅
@basheerkp2127
@basheerkp2127 3 ай бұрын
ജുമ്മന്റെ പാർട്ടിക്കാർ ആണെങ്കിൽ കുഴപ്പം ഇല്ല
@GirisanK-p1m
@GirisanK-p1m 3 ай бұрын
BEST CHANEL. 😮😅😊
@ajlank7845
@ajlank7845 2 ай бұрын
Iniyum inganeyulla akramangal thudarum😢
@Shameersha222
@Shameersha222 3 ай бұрын
വീട്ടു നികുതി അടക്കുന്നതിൽ പ്രെശ്നം ഉണ്ടായാൽ വീട് അടിച്ചു പൊളികൊ. ഭരണം അഹങ്കാരം ആകുന്ന പാർട്ടിയും ഉദ്യോഗസ്ഥരും.
@shafip6467
@shafip6467 3 ай бұрын
എത്രയും പെട്ടന്ന് വീട് മാറിക്കോളി ഇനി krant ബില്ല് കൂടുതൽ വരും.ksb യോടണ് കളി
@msselvarajraj6387
@msselvarajraj6387 3 ай бұрын
❤🎉
@amminipathrose7479
@amminipathrose7479 3 ай бұрын
സിസി ടീവീ പരിശോദിക്ക്
@sasinassasi5133
@sasinassasi5133 3 ай бұрын
കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കന്ന് പറഞ്ഞപോലെ ഹ ഹ ഹ
@mohammedhafi3034
@mohammedhafi3034 3 ай бұрын
സത്യമാണ് മുട്ടുമടക്കാതെ പോസ്റ്റിൽ കയറാൻ പറ്റ്വോ
@sasinassasi5133
@sasinassasi5133 3 ай бұрын
ഹഹ😅😅😅
@AbdulKhader-i3z
@AbdulKhader-i3z 3 ай бұрын
👍👍
@athikasabithsabith7512
@athikasabithsabith7512 2 ай бұрын
😄😂😂😂
@Eazyab123eazyab12
@Eazyab123eazyab12 3 ай бұрын
എല്ലാ വൈദ്യുതി ഉപഭോക്താക്കൾകും അഭിമാനികാം മനുഷ്യാവകാശ ലംഘനം നടത്താൻ ആരാണ് kseb ക് അധികാരം കൊടുത്തത്
@abdulmanaf3870
@abdulmanaf3870 3 ай бұрын
Kseb ജോലിക്കാർ തന്നെയാണോ അവരെ കൊള്ളരുത്തായ്മകൾ മറച്ചുവെക്കാൻ ഓഫിസ് ടേബിൾ മറച്ചിട്ടത് വല്ലാത്ത ഉതിയോഗസ്ഥർ
@anvat1519
@anvat1519 3 ай бұрын
KSEB STAFF ANU ELLAM NASHIPPICHAD CASINTE BALATHINNU. ATHU MOBILE VISUL NOKIYAL KERALAM MOTHEM ARIYUM. VERORU MEYER CASE POLE MEMERY CARD POLE😢😢😢😢😢😢
@saamikp9759
@saamikp9759 3 ай бұрын
Idathpaksham up model akan sramichathan...but ith keralam aanenn karyam marannu😂😂
@navinvv2615
@navinvv2615 3 ай бұрын
അയ്യേ, നാണമില്ലേ
@sumtime2988
@sumtime2988 3 ай бұрын
💪💪💪
@varghesecheruvathoore9310
@varghesecheruvathoore9310 3 ай бұрын
Who gives the disconnection order, they must be punished. This Biju prabhakar , from where he got IAS from Donkeyries University under PB.
@dzrzrzgr9170
@dzrzrzgr9170 2 ай бұрын
മുതലാളി മാർക്ക് വിട് പണി ചെയ്തു പാവങ്ങളെ വൈദ്യുതി കട്ട് ചെയ്തു നടക്കുന്ന അഹങ്കാരികളായ kseb ജീവനക്കാർ 💪💪💪അവിടെ യുള്ള നാട്ടുകാർക്ക് അഭിനന്ദനങ്ങൾ 🌹🌹
@magdalinemarydcruz8818
@magdalinemarydcruz8818 3 ай бұрын
പത്താംക്ലാസ് തോറ്റവർക്ക് ലക്ഷം രൂപ ശമ്പളം. പക്ഷേ ഈ വന്നവർ പാവം കരാർ ജോലിക്കാരാണെന്ന് തോന്നുന്നു.
@KabeerVKD
@KabeerVKD 3 ай бұрын
Kseb അവിടെ ജോലി ചെയ്യുന്നവരുടെ കുടുംബ സ്വത്താണോ?? ഇനി ഇമ്മാതിരി തോന്ന്യാസം ചെയ്യരുത്. Kseb ക്കാർ ഡ്യൂട്ടി ചെയ്യുക. ജനങ്ങളുടെ പണമാണ് നിങ്ങളുടെ ശമ്പളം.
@AkAk-qt2kr
@AkAk-qt2kr 3 ай бұрын
👍👍😁😁😁
@wastecaremanagement1703
@wastecaremanagement1703 3 ай бұрын
❤😂
@sameerap6238
@sameerap6238 3 ай бұрын
KSEB ക്ക് വിളിച്ചു 2 ദിവസം കഴിഞ്ഞാണ് റിപ്പയർ ചെയ്യാൻ വന്നത്.. 2 ദിവസം 😔😔
@elephantchannel5904
@elephantchannel5904 3 ай бұрын
💪💪💪💪💪
@mom.sgarden
@mom.sgarden 3 ай бұрын
ഒരു മനുഷ്യൻ ജീവൻ പണയം വച്ച് അതിന്റെ മുകളിൽ കയറിയപ്പോൾ അവന്റെ അമ്മേടെ മുദ്രാവാക്യം
@SarafudeenBabu
@SarafudeenBabu 3 ай бұрын
ഈ തോന്ന്യാസം കാണിക്കുമ്പോൾ കെഎസ്ഇബി ഓർത്തില്ല ബാക്കിയുള്ള വീടുകളിൽ ഒക്കെ ഒരു കാര്യവും ഇല്ലാതെ വൈദ്യുതിയില്ലാത്ത ഒരു അവസ്ഥ അതല്ലേ ഈ സമയം നടക്കുന്നത്
@wastecaremanagement1703
@wastecaremanagement1703 3 ай бұрын
Ksb chumma nannam ketile
@hariskk2838
@hariskk2838 3 ай бұрын
Ethokke niyama sabha varumbol vote cheyyumbol oorkkuka
@HARMONYDSS
@HARMONYDSS 3 ай бұрын
Kseb യിൽ ഇരിക്കുന്ന എല്ലാവരും ചെറ്റകൾ അല്ല.. പകുതി എണ്ണം മാത്രമേ വരു...
@Tha_189
@Tha_189 3 ай бұрын
ജനാധിപത്യ രാജ്യമാണെടോ INDIA അല്ലാതെ ഉത്തര കൊറിയ അല്ല
@SuperParthas
@SuperParthas 2 ай бұрын
ബിൽ അടച്ചാൽ KSEB വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കും , ഇത് പുതിയ കാര്യമല്ല കോൺഗ്രസുകാരെ 😂
@EqualJustice-4-all
@EqualJustice-4-all 3 ай бұрын
ഈ സംഭവം ഇത്രയും ഗുരുതരമായ സാഹചര്യത്തിൽ കൊണ്ടെത്തിച്ചതിന്റെ പ്രധാന കാരണം ബോർഡ് ചെയർമാൻറെ പക്വത ഇല്ലായ്മ കൊണ്ട് മാത്രമാണ് . ബോർഡ് ചെയർമാൻ രാഷ്ട്രീയം കളിക്കുകയാണ്. ബോർഡ് ചെയർമാൻ എന്ന നിലയിൽ അവൻ കാണിച്ച അഹങ്കാരവും ഈഗോയും മനുഷ്യത്വരഹിതമായ പ്രവർത്തനവും മനുഷ്യാവകാശ ലംഘനങ്ങളും കാരണം അവൻ അകത്തു പോകും . കാരണം വൈദ്യുതി ബില്ലിന് പണം അടച്ചില്ലെങ്കിൽ അതിനെതിരെ നിയമം അനുശാസിക്കുന്ന രീതിയിൽ നടപടിയെടുക്കാം. ഇനി ആരെങ്കിലും വന്ന് വൈദ്യുതി ഓഫീസിനകത്ത് അക്രമം കാട്ടിയാൽ അതിനും നടപടിയെടുക്കാം നിയമത്തിന്റെ മാർഗ്ഗത്തിലൂടെ . പക്ഷേ ബോർഡ് ചെയർമാൻ ഇവിടെ കാണിച്ചിരിക്കുന്നത് ശുദ്ധ തെമ്മാടിത്തരവും ഏകാധിപത്യ ചിന്താഗതിയും അടിച്ചമർത്തൽ പ്രവണതയും അഹങ്കാരവും ആണ്. അവർ സ്ഥിരമായി വൈദ്യുതി ബിൽ അടക്കാത്തവർ ആണെങ്കിൽ നടപടിയെടുക്കാൻ എന്തെല്ലാം മാർഗ്ഗങ്ങളുണ്ട്. അപ്പോൾ അവരെ വ്യക്തിപരമായി ശിക്ഷിക്കുകയാണ് ചെയ്തത്. ഈ നിലയിൽ ഒരു ഉപഭോക്താവിനെ ശിക്ഷിക്കുവാൻ ബോർഡ് ചെയർമാന് അതിനുള്ള അധികാരം ഉണ്ടോ . ബോർഡ് ചെയർമാൻ കോടതിയാണോ. അവൻ വൈദ്യുതി ബോർഡ് ചെയർമാൻ മാത്രമല്ലേ. നിയമം കയ്യിലെടുക്കുവാൻ ബോർഡ് ചെയർമാൻ എന്ത് അവകാശമാണുള്ളത്. വൈദ്യുതി ബില്ലിന് അവർ പണം അടച്ചിട്ടുണ്ടല്ലോ . പിന്നെ അവരുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ ഓർഡർ ഇറക്കുവാൻ ബോർഡ് ചെയർമാൻ എന്ത് അധികാരമാണുള്ളത് . ഇലക്ട്രിസിറ്റി ബോർഡ് അവൻറെ അപ്പൻറെ വകയാണോ? ചെയർമാൻ കാണിച്ച ഈ ശുദ്ധ തെമ്മാടിത്തരം കാരണം ആ ഉപഭോക്താവ് അനുഭവിച്ച മാനസിക ശാരീരിക ബുദ്ധിമുട്ടുകൾക്ക് നഷ്ട പരിഹാരം കൊടുക്കുവാൻ ചെയർമാൻ ബാധ്യസ്ഥനാണ് . അതിന് ചെയർമാൻ എതിരെ നടപടി ഉണ്ടാവുന്നതാണ് . ചെയർമാന്റെ അഹങ്കാരം കൊണ്ട് ചെയ്ത തെറ്റ് അബദ്ധമായി പോയല്ലോ എന്ന് അവന് ഇപ്പോൾ തോന്നുന്നു. അവൻ ചെയ്ത തെറ്റിനെ മറച്ചുവയ്ക്കുവാൻ വേണ്ടി ചെയർമാൻ ഇപ്പോൾ കിടന്നു ഉരുണ്ട് കളിക്കുന്നു. പക്ഷേ ഇത് ജനം മനസ്സിലാക്കുന്നുണ്ട് എന്നുള്ള വിവരം നീ മറക്കരുത് . ജനങ്ങൾ കഴുതകൾ അല്ലന്ന് നീ ഓർത്തിരിക്കുക. ഇത്രയും നിസ്സാരമായ ഒരു പ്രശ്നം ബോർഡ് ചെയർമാൻ ഇടപെട്ട് യുക്തിപരമായി വളരെ എളുപ്പത്തിൽ പരിഹരിക്കാവുന്നതേ ഉള്ളായിരുന്നു. പക്ഷേ ഈ പ്രശ്നം നിസ്സാരമായി പരിഹരിക്കാൻ ശ്രമിക്കാതെ ഇതിനെ പുണ്ണിൽ നിന്നും ക്യാൻസർ എന്ന അവസ്ഥയിൽ മനപ്പൂർവം എത്തിക്കുകയായിരുന്നു. ബുദ്ധിയില്ലാത്ത കഴുത എന്ന് മാത്രമേ എനിക്ക് അയാളെ കുറിച്ച് പറയുവാൻ കഴിയുകയുള്ളൂ. അയാൾ കാരണം ഭരണകൂടത്തിനു പോലും പേരുദോഷം ഉണ്ടായി എന്നുള്ളത് പകൽ വെളിച്ചം പോലെ സത്യമാണ്.
@ZubairN.m
@ZubairN.m 3 ай бұрын
ഇനി മേലാൽ ഈ പണി ചെയ്യരുത്
@ShamsheerK-x6j
@ShamsheerK-x6j 3 ай бұрын
current..bill..adchappol... peak.duty..il..ullawerk... ..re..connection....kodukuwan. kayyiyunnathe....ullu. ....veetil..ullawwre...eruttil.akiythe....moshamayipoyi..
@AnushaPa-f7n
@AnushaPa-f7n 3 ай бұрын
Bill pay cheyyan nattukar illarunnallo.ippol evide ninnu vannu.akramam cheyyan mathram othukoodiyal pora
@shajas47
@shajas47 3 ай бұрын
2 divasam kazhinjit ithokke witin 1 hour nte ullil cheypikanam
@user-ex6pu1tq3w
@user-ex6pu1tq3w 3 ай бұрын
മൊത്തം തോൽവി ആണല്ലോ ദാസാ 😂
@MujeebRahman-dw8sw
@MujeebRahman-dw8sw 3 ай бұрын
Sarkkarine parayippikkan oro janmangal thettu cheythavarkkethire nadapadiyedukkuka karant kattucheythathu keralthinu apamanam
@mpclicks1977
@mpclicks1977 2 ай бұрын
ഇത്ര ആളുകളുടെസുരക്ഷ
@sandu4045
@sandu4045 3 ай бұрын
Nhmmantaley thottukalichaal akkali theekkali sookshicho
@ranjithcheruvathoor3921
@ranjithcheruvathoor3921 3 ай бұрын
കേരളം ഉത്തർപ്രദേശ് ആയിട്ടില്ല എന്ന് KSEB മനസ്സിലാക്കണം ..... പക്ഷെ ചില ബിജു പ്രഭാകരന്മാർ ബുൾഡോസർ നടപടികൾ ഇപ്പോഴേ ഇവിടെ നടപ്പാക്കാൻ ശ്രമങ്ങൾ തുടങ്ങി കഴിഞ്ഞിരിക്കുന്നു.
@malayalam1484
@malayalam1484 3 ай бұрын
ഇനി മുതൽ കറണ്ട് ബിൽ കൃത്യസമയത്ത് അടയ്ക്കുക
@Kkkkrra
@Kkkkrra 3 ай бұрын
വല്ല ആവശ്യം ഉണ്ടായിരുന്നോ
@sechisechi
@sechisechi 3 ай бұрын
Thottu poyalle!
@anvat1519
@anvat1519 3 ай бұрын
Ahankarikal KSEB kurachu staff Evark iniyum adi kittum athanu evarude swabhavem
@marsmkm88
@marsmkm88 3 ай бұрын
കണക്‌ഷൻ കൊടുക്കാൻ പറ്റില്ല
@koradanmusthafa3511
@koradanmusthafa3511 3 ай бұрын
എാതായാലുഠ അൽ ഹഠദുലില്ലാ 😊😅
@ronyjohn8064
@ronyjohn8064 3 ай бұрын
Nanam krachegilummmmmm venammmm
@binumakkar2497
@binumakkar2497 3 ай бұрын
യൂത്ത് കോൺഗ്രസ്‌ 🔥🔥💪🏻💪🏻👍🏻👍🏻
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 20 МЛН