ഈ ഓട്ടോഡ്രൈവര്‍ പൊളിയാണ് | Auto Rickshaw Driver | Anjuthengu |

  Рет қаралды 345,048

Marunadan TV

Marunadan TV

Күн бұрын

കെട്ടുകണക്കിന് പണം
റോഡിൽ... കണ്ണു തള്ളിയില്ല..
ഒരു ഓട്ടോഡ്രൈവറുടെ നന്മ... #Anjuthengu #malayalamlatestnews #autorickshaw #ME008 #MR007

Пікірлер: 288
@premachandran5391
@premachandran5391 3 ай бұрын
നല്ല അച്ഛനും അമ്മയ്ക്കും പിറന്ന ഈശ്വരാനുഗ്രഹം ഉള്ള മകൻ ❤
@rizafathima-ck2hh
@rizafathima-ck2hh 2 ай бұрын
Sathyam
@prafaprafa4521
@prafaprafa4521 2 ай бұрын
👍👍🙏🙏🌹🌹🇮🇳🇮🇳
@euginbruno6509
@euginbruno6509 3 ай бұрын
കർത്താവ് ഇയ്യളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.... 👏👏👏
@dixonkl2086
@dixonkl2086 2 ай бұрын
Praise Jesus Christ Amen 🙏🙏
@naserp7650
@naserp7650 3 ай бұрын
നീയാണ് അനിയാ മനുഷ്യൻ ദൈവത്തിന്റെ അടുത്ത് എത്രയോപൈസ ഉണ്ട് വെറെ വഴിയിൽ കൂടി നമ്മൾക്ക് കിട്ടും❤❤❤❤❤
@hemarajn1676
@hemarajn1676 3 ай бұрын
ഇപ്പോഴും നന്മയുടെ ദീപങ്ങൾ പ്രകാശം ചൊരിയുന്നതിൽ അതിയായ സന്തോഷം. നന്മ നിറഞ്ഞ ആ ഓട്ടോ ഡ്രൈവർക്ക് ഹൃദയപൂർവ്വം എൻ്റെ പ്രണാമം.🙏🙏🙏🌹
@josev.mathews6870
@josev.mathews6870 3 ай бұрын
ആയിരം രൂപക്ക് ആളെ കൊല്ലുന്ന നാട്ടിൽ താങ്കളുടെ നല്ല പ്രവൃത്തി മറ്റുള്ളവർക്കും മാതൃകയാകട്ടെ. നന്ദി.
@rugminiamma6217
@rugminiamma6217 2 ай бұрын
🙏🙏🙏🙏🙏❤❤❤❤❤
@mani_kutty
@mani_kutty 2 ай бұрын
Jose mone 👌👌😍😍
@udaybhanu2158
@udaybhanu2158 3 ай бұрын
ജോസിനെ പോലുള്ള നല്ല മനുഷ്യർ ജീവിച്ചിരിക്കുന്ന തു കൊണ്ടാണ് ഈ കേരള ഭൂമി തകരാതെ, തളരാതെ നില നിൽക്കുന്നത്. ❤
@thetruth9377
@thetruth9377 3 ай бұрын
ഇങ്ങനെയുള്ളവരെയാണ് സർക്കാർ ജോലിയിൽ എടുക്കേണ്ടത്
@aakash17267
@aakash17267 3 ай бұрын
സത്യം 👍
@davicepp4102
@davicepp4102 3 ай бұрын
എന്റെ ഓട്ടോ ഡ്രൈവർ ചേട്ടാ സമ്മതിച്ചിരിക്കിന്നു ഒരു ബിഗ് സല്യൂട്ട്
@unnick1183
@unnick1183 3 ай бұрын
പണത്തിനുവേണ്ടി കഴുത്തറക്കുന്നവർക് സമർപ്പിക്കുന്നു ബിഗ് സല്യൂട് ബ്രോ 🥰🥰🥰🥰🥰🥰
@BabuThomasmsgfzmxhd
@BabuThomasmsgfzmxhd 3 ай бұрын
കമ്മി അല്ല
@moideenkutty4485
@moideenkutty4485 3 ай бұрын
2:35 2:38 2:38
@SathaaSathaa
@SathaaSathaa 2 ай бұрын
നല്ലമനസിന് നന്ദി....
@VincyKV
@VincyKV 2 ай бұрын
God will give you hundred fold in return.Well done.God bless you my son.
@sharafkollam6884
@sharafkollam6884 2 ай бұрын
0:27 0:27 0:28 0:53 1:10 1:17 1:21 1:24 1:28 1:59 2:00 2:01 2:02 2:04 2:05 2:09
@marykuttyabraham4833
@marykuttyabraham4833 3 ай бұрын
നല്ല മനുഷ്യരും നന്മയുള്ളവരും ഉണ്ട് 🌹🌹🌹
@vasudevandevan9607
@vasudevandevan9607 3 ай бұрын
ഡ്രൈവർക്ക് അഭിനന്ദനങ്ങൾ
@raghunaththekkarakath8111
@raghunaththekkarakath8111 3 ай бұрын
മോനെ വളരെ നല്ല മനസ്സ്, ഈശ്വരൻ മോൻ്റെ കൂടെ ഉണ്ട്.മറകകരുതേ💛
@sushamaa7125
@sushamaa7125 3 ай бұрын
താങ്കൾക്കിരിക്കട്ടെ ഇന്നത്തെ ലൈക്‌
@AbdullaMp-k9z
@AbdullaMp-k9z 3 ай бұрын
പ്രിയപ്പെട്ട സഹോദര നന്മയുടെ കരുണയുടെ പ്രതീകമേ ബിഗ്സല്യൂട്ട്
@rincyparekattil7405
@rincyparekattil7405 3 ай бұрын
ഇദ്ദേഹത്തെ ആദരിക്കുകയും ഈ മാതൃക എല്ലാവരും കണ്ടു പഠിക്കുകയും ചെയ്യട്ടെ ഇത്രയും ധാർമ്മികത കാട്ടിയ ഇയാളിനെ കുറച്ചു സഹായം നല്കുന്നതു നല്ലത് ദൈവാനുഗ്രഹം
@radhanair776
@radhanair776 3 ай бұрын
വെരി ഗുഡ് ❤
@MoniSoma-rh7sl
@MoniSoma-rh7sl 3 ай бұрын
എല്ലാ നന്മയും ഉണ്ടാകട്ടെ.❤
@narayanannarayanan3944
@narayanannarayanan3944 2 ай бұрын
മോന് ദൈവം നല്ലതേ വരുത്തൂ. ആളെ തിരഞ്ഞുപിടിച്ച് പണം തിരികെ നൽകിയ സുമനസ്സ് അഭിനന്ദനം അർഹിക്കുന്നു.
@sahadevanem3754
@sahadevanem3754 3 ай бұрын
❤❤❤ very good. ഇങ്ങിനെ ആളുകൾ ഉണ്ടെങ്കിൽ നമുക്കു് ഭയം ഇല്ലാതെ ജീവിക്കമായിരുന്ന്
@sampaul7399
@sampaul7399 3 ай бұрын
എന്തായാലും മോനെ ദൈവം അനുഗ്രഹിക്കട്ടെ♥️♥️♥️
@ratheeshtabla
@ratheeshtabla 3 ай бұрын
ദൈവം ഓട്ടോഡ്രൈവറുടെ രൂപത്തിൽ
@SurprisedAbyssinianCat-tn9eo
@SurprisedAbyssinianCat-tn9eo 3 ай бұрын
ഓട്ടോ. ഡ്രൈയ്. വർക്. ഒരു. ബിഗ്സലുട്ട്. 👍👍👍👍👍👍👍
@sathymony48
@sathymony48 3 ай бұрын
ഇടക്കൊക്കെ ഇങ്ങനെയും ഉണ്ട്. പക്ഷെ വളരെ അപൂർവം. പിച്ചച്ചട്ടിയിൽ കൈയിട്ടു വരുന്നതാണ് അധികവും. 🙏
@johnsebastian526
@johnsebastian526 3 ай бұрын
ആ നല്ല മനസ്സിന് ദൈവം പ്രതിഭ ലം നൽകും.
@antonykj1838
@antonykj1838 3 ай бұрын
ഗ്രേറ്റ്‌ 👍👍
@ThomasMathewMathew-g6x
@ThomasMathewMathew-g6x 3 ай бұрын
മുത്ത് 🌹🌹🌹
@mr.mohanji2908
@mr.mohanji2908 3 ай бұрын
Big salute. മോൻ❤
@ChinchuSs-m7h
@ChinchuSs-m7h 3 ай бұрын
Good auto driver
@MaanuVattamkulam
@MaanuVattamkulam 3 ай бұрын
ഇജ്ജ് പൊളിച്ചടക്കി മുത്തേ കൊടുത്താൽ കൊല്ലത്തും കിട്ടും നീ നന്നായി വരും മുത്തേ
@mathewchacko3101
@mathewchacko3101 3 ай бұрын
നല്ല ശമരിയാക്കാരനായ അങ്ങേയ്ക്ക് ബിഗ് സലൂട്ട്
@babuchellppan988
@babuchellppan988 3 ай бұрын
❤ biggest salute brother ❤
@manjushabiju2955
@manjushabiju2955 2 ай бұрын
അഭിനന്തനങ്ങൾ ചേട്ടാ... ദൈവം ചേട്ടനേയും കുടുംബത്തേയും ദൈവം ഏഴ് മടങ്ങ് അനുഗ്രഹിക്കും 💖💖💖💖💖💖💖💖💖💖
@Palestine7861
@Palestine7861 3 ай бұрын
മോഹൻലാലിൻറെ ശബ്ദം അയ്യോ
@JameelaK-j6c
@JameelaK-j6c 3 ай бұрын
അയാൾക്ക് സന്തോഷത്തിന് കുറച്ച് കാശ് കൊടുക്കണമായിരുന്നു നന്ദി വാക്ക് മാത്രം പോരായിരുന്നു
@thefakeraistarwhodoesntspa506
@thefakeraistarwhodoesntspa506 2 ай бұрын
ദൈവത്തിൻ്റെ അനുഗ്രഹം ഇപ്പോഴും മോൻ്റെ കൂടെ ഉണ്ടായിരിക്കട്ടെ.
@FathialiAli-pf1hl
@FathialiAli-pf1hl 2 ай бұрын
ഒരാളുടെ കഷ്ടപ്പാട് മനസ്സിൽ ആക്കാൻ പറ്റുന്ന വ്യക്തി. നല്ല മനുഷ്യൻ
@sethumadhavankp7160
@sethumadhavankp7160 3 ай бұрын
NALLA....OOTTAM....KITTUM❤🎉
@bindhusuresh9255
@bindhusuresh9255 2 ай бұрын
നല്ല ആളുകളും ഉണ്ടല്ലോ സന്തോഷം തോന്നുന്നു ചെറിയ പൈസക്ക് പോലും ആളുകളെ കൊല്ലുന്ന ഈ നാട്ടിൽ നന്മ ഉള്ള ഈ മനുഷ്യന് നല്ല ത് വരും
@mariyamshaji1931
@mariyamshaji1931 3 ай бұрын
🎉🎉🎉🎉🎉❤❤❤സല്യൂട്ട്
@SuharaIbrahim-ij7dd
@SuharaIbrahim-ij7dd 25 күн бұрын
മോനെ നിനക്ക് നല്ലതു വരുത്തട്ടെ നിനക്ക് നിന്റെ മനസ്സിന് ബിഗ് സല്യൂട്ട് 👍
@ബൈജുജു
@ബൈജുജു 2 ай бұрын
സുഹൃത്തേ സത്യ സന്തത യാണു നമ്മുടെ കൈ മുതൽ അതു താങ്കൾ കാത്തു സൂക്ഷിക്കുന്നു അതിൽ അഭിമാനമുണ്ട്
@ramadasiilk4267
@ramadasiilk4267 3 ай бұрын
ബിഗ് സല്യൂട്ട് 👍
@sebastianjacob874
@sebastianjacob874 2 ай бұрын
കർത്താവിൻ്റെ ദാസനാ ഈ മകൻ
@m.sreekumarsree7659
@m.sreekumarsree7659 3 ай бұрын
Dignity of labour. 🙏
@SamaMathew-k3x
@SamaMathew-k3x 3 ай бұрын
Thankalude kude deivam undakum deivam anugrahikkette
@abdulhakkim2936
@abdulhakkim2936 3 ай бұрын
മാഷാഅല്ലാഹ്‌ തബറക്കല്ല 👍👍👍
@arunns656
@arunns656 2 ай бұрын
Adipoli mone nee cheythathu eathra nalla kariyam god bless you
@aslamen8401
@aslamen8401 3 ай бұрын
Congratulations chetta very good
@girijamepram391
@girijamepram391 2 ай бұрын
ഇതെല്ലാം ഭഗവാന്റെ പരീക്ഷണമാണ് തിരികെടുത്തതിന് നന്ദി ബിഗ് സല്യൂട്ട്.
@achammaphilip7566
@achammaphilip7566 2 ай бұрын
Keralas big salute. GOD will bless you.
@mohanakrishnan8987
@mohanakrishnan8987 3 ай бұрын
Well Done Brother ..Congratulations
@sajip5131
@sajip5131 2 ай бұрын
അടിപൊളി മോനെഇതാണ് മോനെ വേണ്ടത്സമൂഹത്തിനുവേണ്ടി നല്ലത് ചെയ്യാം
@satheeshnair3053
@satheeshnair3053 2 ай бұрын
Well done . You set an example to others. You will attain a high position because of your honesty. All the very best. Request businessmen to hire this person who will be an asset to their organisation.
@jerishthomas7699
@jerishthomas7699 3 ай бұрын
Big salute bro
@thomasmalalsaji1343
@thomasmalalsaji1343 Ай бұрын
ദൈവത്തെ രുചിച്ച് അറിഞ്ഞവൻ
@joseanthony9777
@joseanthony9777 3 ай бұрын
Heart warming acts Let good luck showered you
@KwtKwt-x8h
@KwtKwt-x8h 2 ай бұрын
ഹായ് ചേട്ടാ കുറെ പണം കണ്ടപ്പോൾ തിരിച്ചു കൊടുത്തനല്ലമനസിന്‌ ഒത്തിരി അനുമോദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@MohammedNazer-c2j
@MohammedNazer-c2j 25 күн бұрын
അഭിനന്ദനങ്ങൾ പ്രിയ മിത്രമേ..
@sajinap5265
@sajinap5265 2 ай бұрын
നല്ല മനുഷ്യൻ ദൈവപുത്രൻ അനുഗ്രഹികടെ
@sreedharannairsreekumar3077
@sreedharannairsreekumar3077 3 ай бұрын
God bless him
@francisviji6903
@francisviji6903 3 ай бұрын
Really. Loveman
@Marykutty-ls6pl
@Marykutty-ls6pl 3 ай бұрын
Very good
@abdulazees6297
@abdulazees6297 3 ай бұрын
God Bless you Super Man❤❤❤❤
@alaikamanoharan1231
@alaikamanoharan1231 2 ай бұрын
ഇതാണനന്മയുടെ മനസ് ബിഗ് സലൂട്ട് ഇതാണ് കേരളത്തിലെ ഓട്ടോ ഡ്രൈവേഴ്സ് ഇങ്ങനെ യാവണം നന്മയുള്ള ഓട്ടോ ഡ്രൈവേഴ്ന്ന്❤ കേരളത്തിലെ എല്ലാ മുച്ചക്ര സേനയിലെ എല്ലാ ഭടന്മാർക്കും എന്റെ എളിയ ബിഗ് സലൂട്🙏🙏
@stanleyjayaraj3943
@stanleyjayaraj3943 2 ай бұрын
ഡ്രൈവറെ ദൈവം അനുഗ്രഹിക്കട്ടെ
@jinilpaul8675
@jinilpaul8675 3 ай бұрын
Great man God bless you
@ThomasDevassy-nf2fb
@ThomasDevassy-nf2fb 3 ай бұрын
God bless your family.
@jishnus9425
@jishnus9425 2 ай бұрын
ഇത് നമ്മുടെ ജോസ് ചേട്ടൻ എൻ്റെ ചേട്ടൻ്റെ ഫ്രണ്ടാണ് എൻ്റെ കുഞ്ഞിലെ അറിയുന്ന നന്മ ഉള്ള ചേട്ടൻ ആണ് എന്നും ഇന്നും ഓട്ടോ ഡ്രൈവർ ആണ്
@dineshkumark8489
@dineshkumark8489 2 ай бұрын
താങ്കളുടെ നല്ല മനസ്സിന് വളരെ നന്ദി 👍👍
@shibulalkp3464
@shibulalkp3464 2 ай бұрын
നല്ല മനസ്സിന് അഭിനന്ദനങ്ങൾ
@annapeter5633
@annapeter5633 2 ай бұрын
ദൈവം മോനെ അനുഗ്രഹിക്കട്ടെ 🙏🙏
@rajanmadhavanachari1448
@rajanmadhavanachari1448 2 ай бұрын
Very good Mr . Auto Driver Congratulations. God bless you ❤❤❤❤❤
@sheeladas6972
@sheeladas6972 24 күн бұрын
A big salute for your honesty May the Lord bless you, Sir.
@NatarajanPc-y4r
@NatarajanPc-y4r 2 ай бұрын
ഹൃദയം ഒരു ദേവാലയം ദുഷ്ടന്മാർക്കിടയിലെ നന്മമരം
@sebastianjacob874
@sebastianjacob874 2 ай бұрын
നല്ല സമറായക്കാരൻ
@sisevarghese5784
@sisevarghese5784 2 ай бұрын
ഈ മനുഷ്യനെ ദൈവം അനുഗ്ര ഹിക്കട്ടെ
@minidavis4776
@minidavis4776 3 ай бұрын
Big salute to you🎉🎉
@Junaid-n1k
@Junaid-n1k 3 ай бұрын
എനിക്ക് സൗദിയിൽ നിന്ന് ഒരിക്കൽ 209റിയാൽ കിട്ടി ഞാൻ പള്ളി ഇമാമിനെ ഏൽപ്പിച്ചു യമനിയെ ഒരിക്കൽ 500റിയാൽ കിട്ടി ഞാൻ തൊട്ടടുത്ത കടയിൽ ഏൽപ്പിച്ചു എന്റെ കയ്യിൽ 5റിയാൽ ഇല്ലാത്ത സമയം ആണ് 500 കിട്ടിയത് അപ്പോൾ ഞാൻ ചിന്തിച്ചു ഒരു പാവപ്പെട്ടവൻ ആണെങ്കിൽ അവന്റെ വിഷമം എത്ര ഉണ്ടാകും ✍🏻from മുഈ നുദ്ധീൻ മലപ്പുറം താനാളൂർ
@amblieamnile8981
@amblieamnile8981 2 ай бұрын
കൊച്ചിലേ മാതാപിതാക്കൾ വളർത്തിവിട്ട ശീലം .മാറില്ല അത് നന്മയായാലും തിന്മ'യായാലും
@Nisha-mm1gt
@Nisha-mm1gt 2 ай бұрын
ഇങ്ങനെ യുള്ള മക്കളെ .. കിട്ടുന്ന മാതാ പിതാ kkal. ഭാഗ്യ വാൻ മാർ 👍👍👍👍👍🙏🙏🙏🙏🙏
@shahidasha1299
@shahidasha1299 Ай бұрын
ആദ്യമേ ആ സഹോദരൻ താങ്ക്സ് പറയട്ടെ നല്ല മനസ്സിന്റെ ഉടമയാണ് കാരണം ആരുടെ മുതലും മോഹിക്ക ആൾക്കാരാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് ഒരുപാട് കഷ്ടപ്പെട്ട് വളർന്നവർക്ക് മാത്രമേ അങ്ങനെ ചെയ്യാൻ പറ്റൂ. കാരണം പണ പണത്തിന്റെ വിലയും വിശപ്പിന്റെ വിളിയും ജീവിതത്തിന്റെ പ്രാരാബ്ദവും ഒക്കെ കൂടിയാകുമ്പോൾ ആരുടെയും മുതലെടുക്കാൻ ആർക്കും തോന്നില്ല ഒരു പക്ഷേ എങ്കിൽ അദ്ദേഹത്തിന് ഇത് കിട്ടിയില്ലായിരുന്നുവെങ്കിൽ മറ്റാരുടെയെങ്കിലും കൈകളിലായിരുന്നു എങ്കിൽ എന്താകുമെന്ന് അറിയില്ല പക്ഷേ ദൈവം ആ കുട്ടിയുടെ കണ്ണിൽ പെട്ടത് തിരിച്ചുകൊടുക്കും എന്നറിയാവുന്നതു കൊണ്ടാണ് എത്രയോ ആൾക്കാർ അതിലെ നടന്നുപോയി ആരുടെ കണ്ണിലും അത് കണ്ടില്ല പക്ഷേ ഈ മോന്റെ കണ്ണിൽ അത് കാണണമെങ്കിൽ ഈശ്വരനെ എനിക്കറിയാം അത് എത്തേണ്ട കൈകളിൽ എത്തുമെന്ന് വിഷമിക്കണ്ട അദ്ദേഹത്തിന് അത് തിരിച്ചു കൊടുത്തല്ലോ അതുതന്നെ ഒരുപാട് നല്ലത് അറ്റാക്ക് വന്ന ഒരു മനുഷ്യനാണ് ഇനിയും ഒരുപാട് കാലം ജീവിക്കട്ടെ ഇതുപോലുള്ള നന്മകൾ ചെയ്യുമ്പോൾ നമ്മൾ പോലീസ് സ്റ്റേഷനിലും കൂടി അറിയിക്കണം എന്ന് അപേക്ഷിക്കുകയാണ്. കാരണം നാളെ ഇത് അദ്ദേഹത്തിന്റെതാണോ അല്ലെങ്കിൽ മറ്റാരുടേതെങ്കിലും ആണോ എന്നൊന്നും നമ്മൾക്കറിയില്ല എന്നിരുന്നാലും എന്തൊക്കെയാണെങ്കിലും നമ്മൾക്കൊരു മിട്ടായി കിട്ടിയാലും കൊടുക്കാൻ താല്പര്യമുണ്ടെങ്കിൽ അത് പോലീസ് സ്റ്റേഷൻ മുഖേന തന്നെ വേണം കൊടുക്കാൻ കാരണം എന്നാൽ മാത്രമേ അതിനൊരു പ്രതിഫലം ഉണ്ടാകും നമ്മൾ ആരുടെയും ഒരു മതിലും ആഗ്രഹിക്കുന്നില്ല പക്ഷേ മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കുന്നവർ എപ്പോഴും അങ്ങനെ ചെയ്യാവൂ
@davisushausha2090
@davisushausha2090 2 ай бұрын
God bless you Jose. I am sure God will bless you abundantly.
@ramachandranpk1945
@ramachandranpk1945 3 ай бұрын
നമ്മൾക്ക് അന്യൻ്റെ മുതൽ വേണ്ട മോനേ' നമ്മൾക്ക് പണിയെടുക്കുന്ന കാശ് മതി അതേ ദഹിക്കത്തൊള്ളൂ ' മറ്റ് തരത്തിൽ കിട്ടിയ പൈസ ചങ്കിൽ ഉറഞ്ഞ് കിടന്ന് സ്വസ്ഥത നശിപ്പിക്കും. മോനേ ദൈവം അനുഗ്രഹിക്കും
@crmadhucrmadhu6675
@crmadhucrmadhu6675 2 ай бұрын
Big salute gentleman 🎉🙏
@MadhusoodhananNair-z6p
@MadhusoodhananNair-z6p 3 ай бұрын
Very good brother god blasyou
@greenyluv
@greenyluv 3 ай бұрын
Great dear brother❤❤❤
@AyishaAshraf-ew1hn
@AyishaAshraf-ew1hn 28 күн бұрын
Big Salute 👍👍👍🤲
@kbrnair1527
@kbrnair1527 26 күн бұрын
He.awarded.one.good.salute.from.on.p.s.india😢🎉🎉🎉🎉🎉🎉🎉
@noeltensilofficial
@noeltensilofficial 3 ай бұрын
God bless you jose bro
@ayshamamu7977
@ayshamamu7977 7 күн бұрын
വെരി very good✅🎉
@jencygeorge2571
@jencygeorge2571 2 ай бұрын
Keep doing such good work.God bless you dear.
@SuniSanesh
@SuniSanesh 2 ай бұрын
God blss you supper
@jacobabraham2340
@jacobabraham2340 2 ай бұрын
God bless you and your family. Keep it up 🎉🎉🎉🎉
@santhac6557
@santhac6557 3 ай бұрын
💐❤BIG SALUTE TO BOTH ❤
@PraveenPrakashan-mx2lg
@PraveenPrakashan-mx2lg 3 ай бұрын
God bless you
@alwinsalphons8129
@alwinsalphons8129 2 ай бұрын
May God bless you brother. 🙏🙏🙏🙏
@reejav5519
@reejav5519 2 ай бұрын
എൻ്റെ ദൈവമേ
@somasundaran.m.ssoman
@somasundaran.m.ssoman 2 ай бұрын
God bless you brother 🙏🙏🙏❤️
@robinsondhas6329
@robinsondhas6329 2 ай бұрын
God bless you mone ❤❤❤❤❤
@SanhaNichu
@SanhaNichu 2 ай бұрын
Nalla manasonu bro❤❤
@status_cosmetics
@status_cosmetics 2 ай бұрын
Ente ponnu mone ennumennum Allahu rakshayum samadanavum. Nalkarakatte
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 4,1 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 19 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 4,1 МЛН