കുഞ്ഞുങ്ങളേയും അമ്മയേയും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
@banuishaqishaq30043 жыл бұрын
Aameen
@nazuu27153 жыл бұрын
🥰❤️
@majjedmajji21323 жыл бұрын
Aameen
@shahanarafeeq2273 жыл бұрын
Ameen
@nashmianoureenc3 жыл бұрын
Aameen
@aflahkt38363 жыл бұрын
എന്റെ cosin sister നു 21 വർഷായി കുട്ടികളില്ല Allahu എല്ലാ കുട്ടികളില്ലാതെ വിഷമിക്കുന്നവർ കും കുട്ടികളെ കൊടുക്കട്ടെ ആമീൻ..... 🤲
@sajithakaladath42993 жыл бұрын
Aameen Eanikum Santana Swobagyam Labichitilla
@pathummantekitchenandvlog3 жыл бұрын
ആമീൻ 🤲🤲
@riswanvlog56693 жыл бұрын
Aameen
@asnaashraf18883 жыл бұрын
Aameen
@riyascp34833 жыл бұрын
آمين آمين يا رب العالمين
@kittukittoos56583 жыл бұрын
എനിക്കും മക്കളില്ല 11 വർഷമായി കല്യാണം കഴിഞ്ഞിട്ട് എല്ലാവരും ദുആ ചെയ്യണം മക്കളില്ലാതെ വിഷമിക്കുന്ന എന്നെപ്പോലെയുള്ളവർക്ക് നല്ല സ്വാലിഹായ സന്താനങ്ങൾ ഉണ്ടാവാൻ എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം
Nall oru doctor und kozhikode.. Valasan infertility clinic pottammal..
@nuzz26593 жыл бұрын
തീർച്ചയായും ഏതൊരു ദുഖത്തിനും സന്തോഷകരമായ അവസാനമുണ്ട് ❤
@sulthanafarvintp1693 жыл бұрын
👍👍
@dabikutti20053 жыл бұрын
athe
@aswathya78653 жыл бұрын
Yes
@sheebasheebapk63053 жыл бұрын
True
@henza16733 жыл бұрын
Yes☺️👍
@Sujinasvibes220819953 жыл бұрын
ഞങ്ങളും ഇത് പോലെ കാത്തിരിക്കുന്നു, 7 വർഷം ആവാൻ പോണു, ദൈവം അനുഗ്രഹിക്കും എന്ന ഉറച്ച വിശ്വാസത്തോടെ കാത്തിരിക്കുന്നു 🙏🙏🙏🙏
@devikadevu21013 жыл бұрын
നല്ലൊരു കുഞ്ഞിനെ നൽക്കട്ടെ 😘😍
@saleenamajeed54953 жыл бұрын
21varshamayi njan kathirikkunnu
@suhailashakir27763 жыл бұрын
Blessings undavatte
@AnilKumar-rw6yk3 жыл бұрын
Nammalum 10yrs ya kasthirikunnu deivam tharum ennu visvasathodey pirarthikam.
@silu44793 жыл бұрын
njanum 3 yr aayi kathirikunnu
@filmmedia8433 жыл бұрын
ദൈവം തരുമ്പോൾ ഒന്നിച്ചു തരും ഒരു ദുഃഖം ഉണ്ടങ്കിൽ ഒരു സന്തോഷം ഉണ്ടാവും അമ്മയെയും കുഞ്ഞുങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ ❤👍🏻👍🏻👍🏻👍🏻
@fathimahafi11553 жыл бұрын
Ameen
@rizwanaalthaf4443 жыл бұрын
Aameen
@rajeenasagid48353 жыл бұрын
Aameen
@ദേശസ്നേഹി-ഥ7ദ3 жыл бұрын
അച്ഛന് ഒരു റോളും ഇല്ലേ
@fasnamubarak94493 жыл бұрын
എനിക്ക് 4 അര വർഷം കഴിഞ്ഞ് ഇപ്പോൾ 4 ഡേ ആയിട്ടുള്ളു pregnent ആണെന്ന് അറിഞ്ഞിട്ട്. വല്ലാത്ത സന്തോഷം ഉണ്ട്. എല്ലാവർക്കും നല്ല മക്കളെ tharatte🤲🤲
@shibilajibi98383 жыл бұрын
Me to😔4araa ayyyi ith vare ayyitt illa
@athirapranav34653 жыл бұрын
Sooo happy for u take care sis
@shahanarafeeq2273 жыл бұрын
എന്തായിരുന്നു prblm?
@jam18473 жыл бұрын
Njnum 3 yr nu seshm ippo pregnant aanu...6 month aayiii... ellarum prarthikknam
@mariasuman91883 жыл бұрын
Congratulations ❤️ Take care 3 month complete rest edukku
@pathusmuthus11523 жыл бұрын
ആ മാതാപിതാക്കൾക് ആയുസ്സിനെ കൊടുക്കട്ടെ
@ajwaayman44813 жыл бұрын
Aameen
@aflahkt38363 жыл бұрын
Ameen
@sajithakaladath42993 жыл бұрын
Aameen
@rahmathpk15953 жыл бұрын
ആമീൻ
@sinanhanan10983 жыл бұрын
aameen makkalkkum
@husainmuthuvlog61413 жыл бұрын
എന്നും ദുഃഖമാണ് എന്ന് കരുതി ആരും വിഷമിക്കണ്ട ഒരിക്കൽ സന്തോഷം നമ്മെ തേടിയെത്തും എന്നും സന്തോഷം ആണ് കരുതി ആരും അഹങ്കാരിക്കുക യും വേണ്ട
@ikkupammu22453 жыл бұрын
Nice words
@zak3953 жыл бұрын
സത്യം
@sabithparoli34503 жыл бұрын
Correct
@thaasha99203 жыл бұрын
Nice word...ithinte English versioonn kittiyirunenkil
@razuzzworld658 Жыл бұрын
Sheriyan allah ellavarkkum nall santhosham nalki anugrabikkatte aameen
@irfanafasil2683 жыл бұрын
സന്തോഷം തരുന്ന കാര്യം 🥰 ഇനി parentsinum 3kunjungalkum ആരോഗ്യവും ആയുസും കൊടുക്കട്ടെ
@muhammedhanan77703 жыл бұрын
Ameen
@sdrf20933 жыл бұрын
Aameen
@sujithas66073 жыл бұрын
എന്റെ മകൾ 7 വർഷമായി കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്നു. അങ്ങനെ വിഷമിക്കുന്ന എല്ലാവർക്കും ദൈവം കുഞ്ഞുങ്ങളെ നൽകട്ടെ. ദൈവകൃപയാൽ അമ്മയും മക്കളും സുഖമായിരിക്കട്ടെ 🙏🙏🙏
@kvrrahees6923 жыл бұрын
Nalla oru doctor und kozhikode.. Valasan infertility clinic pottammal..
@fellascorner13083 жыл бұрын
Ameen
@maimoonakaleel38493 жыл бұрын
Aameen.
@dinshaddinshad82703 жыл бұрын
എനിക്ക് 18 വർഷമായി കുട്ടികൾ ഇല്ല😭😭😭
@seenathp2323 жыл бұрын
Ee ഹോസ്പിറ്റലിൻടെ ഡീറ്റെയിൽസ് ഒന്ന് പറയാമോ
@ramsheelak38563 жыл бұрын
മനസിന് സന്തോഷം തരുന്ന വാർത്ത 👍
@rishalmishab93493 жыл бұрын
❤masha allaah എനിക്കും കുട്ടികളില്ല 😓. Ente 2കുഞ്ഞുങ്ങൾ ഗർഭത്തിലെ മരിച്ചു. അതിനു ശേഷം 2അബോർഷൻ. ആകെ സങ്കടത്തിലാ ഞങ്ങൾ. എത്രയും വേഗം നല്ല ഒരുകുഞ്ഞിനെ തരണേ അല്ലാഹ് 🤲🏻. ഈ കമന്റ് കാണുന്ന എല്ലാവരും ദുആ ചെയ്യണേ 😓😓. എന്റെ കുഞ്ഞുങ്ങളുടെ പ്രായമുള്ള കുട്ടികളെ കാണുമ്പോൾ സങ്കടാവാ 😪😪😪
@akashadoor91873 жыл бұрын
വിഷമിക്കണ്ട ചേച്ചി ഒരു കുഞ്ഞാവേ adopt ചെയ്തുടെ.
@hananasaruhananasaru8542 Жыл бұрын
അമീൻ
@AppleApple-kx3hr Жыл бұрын
Ipoll enthayi Kutti ndo
@shamil649 Жыл бұрын
Enthayi kutti aayo
@fasilhussainelattuparambil78177 ай бұрын
Dr Sabine .. Sabine Hospital muvattupuzha
@zainabazainaba79913 жыл бұрын
കുഞ്ഞുങ്ങളും അമ്മയും സുഖമായിരിക്കെട്ടെ
@rafinesi8402 жыл бұрын
ഭാഗ്യവാൻമാർ ദൈവം അങ്ങനെയാ കൊടുക്കുമ്പോൾ അറിഞ്ഞു കൊടുക്കും ആ കുടുബത്തിന് ആരോഗ്യം ദീര്ഗായുസ്സും നൽകട്ടെ സർവശക്തൻ നൽകട്ടെ.... 🥰🥰😍😍🌹🌹🌹
@bincyscraft11953 жыл бұрын
കുഞ്ഞുങ്ങളെ കൊന്നുകളയുകയും ഇല്ലാതാക്കുകയും ചെയ്യുമ്പോ ഇങ്ങനെയും ഒരുപാട് ആൾകാർ ഈ ലോകത്ത് ജീവിച്ചിരിപ്പുണ്ട് ഒരു കുഞ്ഞിന് വേണ്ടി കൊതിക്കുന്നവർ...ദെയ്‌വം അനുഗ്രഹിക്കട്ടെ.. നല്ലതേ വരൂ ❤❤😍
@usmans13353 жыл бұрын
Doctor sir, GOD bless you 🙏🙏
@ranakrifaranakrifa1423 жыл бұрын
മാതാപിതാക്കൾക്ക് ദീർഘായുസ്സ് കൊടുക്കട്ടെ
@AbdullaAbdulla-th1lh Жыл бұрын
ഇവരാണ് ഭാഗ്യവാൻമാർ ഈ ഫാമിലിയെ, അല്ലാഹു കാത്ത് രക്ഷിക്കട്ടെ 🌹🌹🌹🌹🌹🌹🌹, ആമീൻ, ആമീൻ, യാ റബ്ബൽ ആലമീൻ ❤️👍🌹👌🙏🌹👍👌
@athulyasudhi10403 жыл бұрын
ദൈവം ഒരു കുഞ്ഞിനെ പോലും തരുന്നില്ലല്ലോ ദൈവമേ...... എന്തായാലും ആ അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ഇരിക്കട്ടെ 🙏
@janajanajana98903 жыл бұрын
എന്റെ allhaaa 🤲🤲🤲🤲allhahu ആയുസും ആരോഗ്യവും കൊടുക്കട്ടെ അമ്മയ്ക്കും മക്കൾക്കും 🥰🥰
@nesyshaji48633 жыл бұрын
ദീർഘായുസ് ആരോഗ്യം ആഫിയത്തും kodukkane റബ്ബേ
@anusday14853 жыл бұрын
ഒരുപാട് കാലത്തെ കാത്തിരിപ്പിനുശേഷം ദൈവം സന്തോഷം തന്നല്ലോ.
@faseelanasar69603 жыл бұрын
എനിക്കും8വർഷം കഴിഞ്ഞിട്ടാ പടച്ചോൻ ഒരു കുഞ്ഞിനെ തന്നത് അൽഹംദു ലില്ലാഹ്
എനിക്കും ദൈവം ഇങ്ങനെ ഒരു അത്ഭുതം കാട്ടി ത്തരാതിരിക്കില്ല .. Ellavarum prarthikkane🙏🙏🙏
@nabeel57653 жыл бұрын
Orappaayum ❤️
@n_ntale3 жыл бұрын
Sure bro ❤️
@fasilhussainelattuparambil78177 ай бұрын
Dr sabine .. sabine hospital muvattupuzha
@VeenaAjith-z9u Жыл бұрын
എന്റെ കല്യാണം കഴിഞ്ഞിട്ട് മൂന്നുവർഷമായി ഞങ്ങൾക്കും ഒരു കുഞ്ഞില്ല എന്നും ദൈവത്തോട് പ്രാർത്ഥിക്കും തരണമെന്ന് എന്നെങ്കിലും ഒരിക്കൽ തരും എന്ന് വിചാരിക്കുന്നു മറ്റുള്ളവരുടെ കുത്ത് വാക്കുകൾ കേട്ട് മനം മടുത്തിരിക്കുന്നു എനിക്ക് വേണ്ടി എല്ലാവരും ഒന്ന് പ്രാർത്ഥിക്കണേ
Njangalkkum kuttikal illa 7 years marriage ayitt.ellarum prayer cheyyanam.😢 ee kunjungalkku nallathu varatte.ella dhambathikalkkum ithupole makkale kittatte.
Dhaivathinta Oro vikrithikalae....... 35 varsham kuttikal illa..... Ippo 3 kurunnukal......... Jananavum maranavum ellathinum udayon Allah........ Masha Allah
@mohammedfouzudheen3 жыл бұрын
Ee ammakk aarogyavum deerghayussum kodukkatte
@aswaniashokan45043 жыл бұрын
Ponnumakkalleyum ammachiyeyum god anugrahikkatte god bless you❤️❤️💕💕
@faseelasalih92513 жыл бұрын
Enik 9year makkal illayrnu Agane ann sabaine sir aduth ethunad 3month treatment eduth twin babys unday
@haseenashukkoor72133 жыл бұрын
Aarogyamulla dheerghayusinayi prarthikkunnu
@fathimafiroz78433 жыл бұрын
Masha allah, ponnu makkale.god is great.
@adershkattachira41203 жыл бұрын
എന്റെ നാട്ടിലും ഉണ്ട് ഇങ്ങനെ ഒരു ചേട്ടൻ ചേച്ചി 😍
@MuneeraMltr-hg6lq11 ай бұрын
ഞാനും ഇതുപോലെ മക്കളില്ലാതെ വിഷമിക്കുന്ന ഒരു വ്യക്തിയാണ്
@davisSongs3 жыл бұрын
ക്ഷമിക്കുന്നവർക്കാണ് വിജയം..
@voicerahana39053 жыл бұрын
സത്യം 👍
@davisSongs3 жыл бұрын
🤗
@voicerahana39053 жыл бұрын
@@davisSongs sub cheyyo കൂട്ടുകാരാ
@davisSongs3 жыл бұрын
@@voicerahana3905 തീർച്ചയായും 🤗
@voicerahana39053 жыл бұрын
@@davisSongs Thx
@shemil12363 жыл бұрын
മാഷാ അള്ളാ🌹🌹
@shafimalu59003 жыл бұрын
ഞങ്ങളും കാത്തിരിക്കുന്നു ഒരു കുഞ്ഞു ഉണ്ടാവാൻ 6 വർഷം ആയി കല്യാണം കഴിഞ്ഞിട്ട്.. എല്ലാവരും ദുഹാ cheyyane
@gamer_girl1613 жыл бұрын
എനിക്ക് 6വർഷംആയപ്പോയയാണ് കുട്ടിയുണ്ടായത്.4വർഷം കൊണ്ട് 3കുട്ടികളെ പടച്ചവൻ തന്നു. അൽഹംദുലില്ലാഹ്, കാത്തിരിപ്പിനു ഫലമായി ഇപ്പോൾ 3 കുരുന്നുകളുണ്ട് എനിക്കിപ്പോൾ
@kareemmv5680 Жыл бұрын
Ameen
@vinodkolot23853 жыл бұрын
എനിക്കും ദൈവം തമ്പുരാൻ ഇതേ പോലെ ഒരുമിച്ച് മൂന്ന് മക്കളെ തന്നിന് ഇപ്പോൾ 9 വയസായി രണ്ട് ആൺ കുട്ടിയും ഒരു പെൺകുട്ടിയുമാണ്
@lubnanasreen99913 жыл бұрын
Evidunnu aanu ead dr kaanichittanu undaayad parayo
@shahanathca71943 жыл бұрын
എവിടെ യാ കാണിച്ചത്
@charleesangels99303 жыл бұрын
Ee hsptl evidanu....8 yr ayi mrg kazhinjittu ithuvareyayilka.....duayil ulpedthane
@rashirashi45403 жыл бұрын
ما شاء الله😍
@saidalavisaidalu67262 жыл бұрын
സാറിന്റെ ഹോസ്പിറ്റൽ എവിടെ യാണ് പ്രവർത്തിക്കുന്നത് എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു
@ajfabatrue26533 жыл бұрын
Varshangalolam kaathirunnu 3 kunjungale kittiyt eth parentsin aanu 2 aaki kuraykan thonna padachavan anugrahichapol athil ninnu kuraykathirunnath kondavam 3 um arogyathode koduthath God bless you... Aarogyathode aayussode irikatte ellavarum🥰
@timmy64083 жыл бұрын
May the almighty God bless abundantly 🙏
@nishabinu84633 жыл бұрын
God bless you Anty U and your Kunjuvavas
@laterallylittlethings3 жыл бұрын
Dheyvam aa achanum ammaykkum makkalkkum dheerghaaayuss nalgatte
@jessyvarghese7244 Жыл бұрын
Thanks God 🙏🙏🙏
@shifununu41493 жыл бұрын
Mashaallah...🤲❤
@shamseerck98753 жыл бұрын
അൽഹംദുലില്ലാഹ്. മാഷാ അല്ലാഹ്.
@swathiprasanth49963 жыл бұрын
Chakkareeee❤️❤️❤️😍😘
@shailabeevi55683 жыл бұрын
Ma sha allah daivam anugrahikatte
@mubashiramubashira85953 жыл бұрын
Insha allah ഞാനും കാത്തിരിക്കുകയാണ് ഒരു kunjikaal kaanaan
@samadsamad64003 жыл бұрын
Padachon anugrahikkum dua cheyy insha allah
@kadeejatp16103 жыл бұрын
Janum kaathirikunu naadha
@nisartasnee8053 жыл бұрын
Njanum
@kittukittoos56583 жыл бұрын
@@Dhruva23236 hospital name
@dabikutti20053 жыл бұрын
Dua change my life enna oru channelil dua kandirunnu cholli nokoo dua alle Allah seekarikate enik anubavamilla athil oru sahodari comment itu kandirunnu vishamikenda Allahu akbar
@nishatc22923 жыл бұрын
ദൈവത്തിന് നന്ദി 🙏🙏🙏🙏♥️♥️♥️♥️♥️😘😘😘😘😘
@honor01943 жыл бұрын
Blessing everyone🙌
@Rabishu3 жыл бұрын
വര്ഷങ്ങളുടെ കാത്തിരിപ്പിനോടുവിൽ ഈ ഹോസ്പിറ്റലിലെ ട്രീറ്റ്മെന്റ് കൊണ്ട്.. പടച്ചവൻ ഞങ്ങൾക്കും കുഞ്ഞ് എന്ന സ്വപ്നം നിറവേറ്റി തന്നു ഒരുപാട് ഹോസ്പിറ്റലിൽ കയറി ഇറങ്ങി അവസാനം ഇവിടെ എത്തിപ്പെട്ടത്
@remyarenjith72973 жыл бұрын
Ivf aayirunno ente ivf failure aayirunnu
@Rabishu3 жыл бұрын
എനിക്ക് ആദ്യത്തെ ivf എല്ലാം നെഗറ്റീവ് ആയിരുന്നു.. Sabainil നിന്ന് ആണ് പോസിറ്റീവ് ആയത്
@@remyarenjith7297 കഴിഞ്ഞ ഡിസംബറിൽ ആണ് ചെയ്തത് അന്ന് 85000ആയിരുന്നു കോസ്റ്റ്.. ഇപ്പോ അവിടെ കോസ്റ്റ് കൂടി എന്ന് കേൾക്കുന്നു
@girijasuresh40913 жыл бұрын
I got my two kids after consulting with Dr Sabine. Great Dr. Kind Heart. My Son is 19 years and daughter is 13 years. Both are fine. Dr is in our prayers 🙏❣️
@sf-sh9rw3 жыл бұрын
Is that ivf treatment
@girijasuresh40913 жыл бұрын
No,
@kallichiri776 Жыл бұрын
എനിക്കും ഇഷ്ടമാണ് ട്വിൻസ്
@zameemduaa29953 жыл бұрын
Njgal thamsichidath ane Ivar treatment vannath...... Masha Allah kanumbol nthoru sandosham ayirunu❤️ congrats George chetta sisi chechi😍😍😍😍😍😍❤️❤️❤️❤️❤️❤️
@muhammedijasp90173 жыл бұрын
Evideyanee hospital
@zameemduaa29953 жыл бұрын
Muvattupuzha Sabine hospital ❤️
@sujithas66073 жыл бұрын
ഇതു ഏത് ഹോസ്പിറ്റലിൽ ആണ്. എവിടെയാണ്. അതുകൂടി പറഞ്ഞു തരണേ. ഡോക്ടർ പേര് കൂടി പറഞ്ഞു തരണേ
Yente brother 20year ayi kuttigal alla. Oru brother 16yearum. Hospitalinte address replay tharumo. Avarkk kuttigal undavan yelavarum prarthikkuga
@rafia94163 жыл бұрын
Sabine hospital muvattupuzha
@vishnupriya44373 жыл бұрын
Dr.Sabine...🙏
@sabiranaseef30593 жыл бұрын
Alhemdulilllah
@busharakt56873 жыл бұрын
ഞാനും കാത്തിരിക്കുന്നു ഒരു കുഞ്ഞന് വേണ്ടി19വർഷം ആയി
@gafoorbabu50553 жыл бұрын
ഞാനും 😭
@Jasnishvlog57253 жыл бұрын
ഈ ഹോസ്പിറ്റലിൽ പോയി നോക്കു മൂവാറ്റുപുഴ sabain ഹോസ്പിറ്റൽ ആണ് ഇത്.. ഈ dr അവിടെ ആണ്.. ഞങ്ങള്ക് 15 year ആയി കുട്ടികൾ ഇല്ല.. അള്ളാഹു തൗഫീഖ് നൽകിയാൽ അവിടെ പോവണം എന്നാഗ്രഹിക്കുന്നു... ഇന്ഷാ അല്ലാഹ് 🤲