❤🙏 കൂടുതൽ ലൈവുകൾ പ്രതീക്ഷിക്കുന്നു. അടുത്ത വീഡിയോകളിൽ മനുഷ്യരുടെ പൂർവികരുടെ ഫോസിലുകളുടെ ചിത്രങ്ങളും (ചില ഇംഗ്ലീഷ് ചാനലുകളിൽ തലയോട്ടികൾ / replica ഒക്കെ ചിത്രങ്ങളിൽ കാണിക്കാറുണ്ട്) കാണിച്ച് incremental changes in human / homo genus towards homo sapiens from Ardipithecus or earlier genus എന്നത് ഒന്ന് വിശദീകരിച്ചാൽ നന്നായിരിക്കും
@linojohn9892 ай бұрын
❤🤲👍
@vishaag81642 ай бұрын
👊❤🎉🎉
@Itachiiu2 ай бұрын
❤
@monsoon-explorer2 ай бұрын
I am a regular viewer. Thankyou kp and cr🎉😊
@LUCYmalayalam2 ай бұрын
Thanks for your support!
@humanoid_AlienАй бұрын
എല്ലാം നമ്മടെ പടച്ചോൻ്റെ മഹത്വം തന്നെ, അവൻ കരുണാനിധി ആകുന്നു❤
@preethumv2 ай бұрын
Sound from KP side is partly inaudible
@georgecharvakancharvakan78512 ай бұрын
Thanks CR and KP❤
@sanuvengattu2 ай бұрын
Happy see KP again…
@subinchittattukara2 ай бұрын
Thanks for doing this, I hope you start a science news update weekly or biweekly.
@LUCYmalayalam2 ай бұрын
Will try my best!
@praveenagopal14852 ай бұрын
Well presented
@monikkas11842 ай бұрын
Lucid dreams ne petti oru vedio cheyooo
@El-kayy2 ай бұрын
Induced lucid dreams ano ? 🙊
@satheeshkumar2192 ай бұрын
Good
@vipinv62472 ай бұрын
❤ kp
@sameermohammed57712 ай бұрын
Bro James fox’s moment of contact documentary ( Virginiha UFO incident) kurich oru live explanation cheyyamo ?
അവർ നാസയുടെ മുന്നിലുള്ള ചായക്കടയിൽ കാത്തിരിപ്പാണ് !!
@tropical_rainforest.2 ай бұрын
ഇനിയൊരു 300-400 വർഷങ്ങൾ കഴിയുമ്പോൾ നായകളും മനുഷ്യരെ പോലെ സംസാരിക്കുമായിരിക്കും.
@ottakkannan_malabari2 ай бұрын
തീർച്ചയായും!!!! ആദ്യമായി സംസാരിക്കുന്ന നായ താങ്കളുടെ പേരാണ് ആദ്യം വിളിക്കുക!!!! അപ്പോൾ താങ്കൾ ചോദിക്കും എൻറെ പേര് നായക്ക് അറിയാമോ? എന്ന് അറിയും കാരണം അത് നിങ്ങളുടെ നായ ആയിരിക്കും😂
@vishnudethjj67042 ай бұрын
Krishnaprasadinte voice flat anu.
@meeras.g80872 ай бұрын
വാവലുകൾ ഇപ്പൊ fruits കടകളിൽ കേറി പഴങ്ങൾ മോഷ്ടിക്കാരുണ്.
@ottakkannan_malabari2 ай бұрын
അത് പരിണാമം അല്ല പട്ടിണിയാണ്.........
@tonydominic7658Ай бұрын
Pavangal
@Arun-yv3us2 ай бұрын
അപ്പോൾ ചുരുക്കി പറഞ്ഞാൽ... പുതിയ കണ്ടെത്തൽ പ്രകാരം... ആധുനിക മനുഷ്യനെ പോലെ തന്നെ ഇപ്പോൾ നായിക്കും 10000 വർഷത്തിൽ കൂടുതൽ പഴക്കമില്ല...
@ottakkannan_malabari2 ай бұрын
15.000
@thaha79592 ай бұрын
ഈ പരിണാമത്തിനു, പരിണമിച്ചതിനു പറയുന്ന ഒര് തെളിവാണല്ലോ ഫോസിൽ,, ഫോസിൽ വെച്ച് ( പരിശോധിച്ചു )എങ്ങിനെയാ പരിണമിച്ചത്, പരിണമിച്ചിട്ടുണ്ടെന്നു, പരിണമിക്കുമെന്ന് കണ്ടെത്തുക,,?? പറ്റുമോ ഇല്ലെന്ന് ഞാൻ പറയുന്നു, ഫോസിൽ വെച്ച് പരിണാമം പരിണമിച്ചത് തെളിയിക്കാൻ സാധ്യമല്ല,,
@aswanthks33052 ай бұрын
എങ്കിൽ അത് scientific ആയി prove ചെയ്യൂ നിങ്ങൾക്ക് nobel prize വരെ കിട്ടിയേക്കാം..... Try ചെയുന്നോ??????????????????????????????????????????????? സയൻസിന് ആളെക്കൂട്ടാൻ മതത്തെ പോലെ നുണ പറയേണ്ട ആവശ്യമില്ല ശാസ്ത്രം fact based ആണ് നിങ്ങൾക്ക് അത് falsify ചെയാൻ പറ്റുമെങ്കിൽ അത് ചെയ്തു കാണിക്കു..... നിങ്ങൾക്കും ആകാം celebrity 😂😂😂
പരിണാമം അല്ലെങ്കിൽ എന്നില്ല, പരിണമിചെല്ല, തെളിവ് ഉണ്ടോ, ഇല്ലാ അല്ലേ, ദൈവ സൃഷ്‌ടി, എല്ലാ ജീവികളും ദൈവത്തിന്റെ, ഒരേ ഒര് വ്യക്തിയുടെ സൃഷ്ടി,
@thaha7959Ай бұрын
പരിണാമം അല്ലെങ്കിൽ എന്നില്ല, പരിണാമം അല്ല, അതിന് ഒര് തെളിവും ഇല്ലാ, പറയുന്ന തെളിവോ ജീവികൾ തമ്മിൽ ഉള്ള സാമ്യം എന്നും, മാറ്റo വന്നു, പരിണാമം സംഭവിച്ചാൽ സാമ്യം ഉണ്ടാവില്ല, വ്യത്യസമാണ് ഉണ്ടാവുക,, എന്നിട്ട് പരിണമിച്ചതിനു പറയുന്ന തെളിവോ അവ തമ്മിൽ സാമ്യം എന്നും,,,,, അപ്പോൾ പരിണാമം ഫോസിൽ കൊണ്ടോ മറ്റോ തെളിയിക്കാൻ പറ്റില്ല,, ജീവനും ജീവിയും ഒക്കെ ദൈവം സൃഷ്‌ടിപ്പ് ആണ്, ഒരേ ദൈവത്തിന്റെ സൃഷ്ടിപ്പ്,...
@tonydominic7658Ай бұрын
@@thaha7959 enthenkilum karanam vende. Enthanathu
@mohamediqbal3952 ай бұрын
ഞാൻ ഈ channel unsubscribe ചെയ്തു...
@ottakkannan_malabari2 ай бұрын
നന്നായി..... യൂടുമ്പിൽ ത C M ൻ്റെ തള്ളകൾ കണ്ടോളു.... സഖാവിനെ അല്ലാട്ടോ....
@prathapps12392 ай бұрын
എന്ത് പറ്റി
@mohamediqbal3952 ай бұрын
@prathapps1239 വ്യാജന്മാർ & their വ്യജത്തരങ്ങൾ മാത്രം...