അപ്പോ മീശമാധവനിലെ ആ വഴിയൊക്കെ അവടെ തന്നെ ആണോ പുഷ്ക്കരന്റെ ബാര്ബര്ഷോപ് ഒക്കെ ഉണ്ടോ അവടെ
@mohanrajkvmankara35354 жыл бұрын
@@forza5638 അത് അറിയില്ലാ. പിന്നെ പിള്ളേച്ചന്റെ വീട് അറിയാം പിന്നെ Last fight Seen ( night)കൺമുന്നിലാ Shoot ചെയ്തത്
@amiami8193 жыл бұрын
മങ്കര പോലീസ് സ്റ്റേഷൻ കഴിഞ്ഞു അകത്തേക്ക് പോകുമ്പോൾ എവിടെയാണ് ബ്രോ ഈ വീട് ഞാൻ അതിലെ കുറെ ദൂരം അകത്തേക്ക് പോയിട്ടുണ്ട് കാണാൻ സൂപ്പർ ആണ് അവിടെയെല്ലാം ഈ വീട്. പിന്നെ മീശമാധവൻ ലൊക്കേഷൻ നോക്കി പോയതാ പക്ഷേ കണ്ടില്ല
@mohanrajkvmankara35353 жыл бұрын
@@amiami819 Potice Station കഴിഞ്ഞ് I Kന പോയാൽ റോഡ് രണ്ടാകും അതിലെ Right Side ൽ 2 Km പോയാൽ വീട്ടിൽ എത്താം (ചെമ്മൂകകളം സുനിലേട്ടന്റെ വീട് ) ( മങ്കര റെയിൽവേ സ്‌റ്റേഷനിൽ നിന്ന് Just 100 M)
@amiami8193 жыл бұрын
@@mohanrajkvmankara3535 thanx my bro
@shafeeqmsd84603 жыл бұрын
മങ്കര പോയവർ ഉണ്ടോ?? എന്ത് നല്ല സ്ഥലം പാടം വയലും 😘😘😘 ഒക്കെ ആയിട്ട്..
@manjulmanjul63214 жыл бұрын
Chata nantanan film location kanicamo please
@VinodKumar-fd1ez3 жыл бұрын
👌👌video
@rakeshraaghu4124 жыл бұрын
അടിപൊളി വീഡിയോ,,,, ,,, കൂടുതൽ ഒന്നും പറയുന്നില്ല,,,,, ,,,, ഇനിയും നല്ല വീഡിയോ ക്കായ് കാത്തിരിക്കുന്നു, all the best,,,
@sreejithzvlog4 жыл бұрын
Sure bro..I will try my maximum
@sreejithzvlog4 жыл бұрын
Pls share this video bro
@riyasmajeed89192 жыл бұрын
സൂപ്പർ ബ്രോ 👌
@sreejithzvlog2 жыл бұрын
🥰🥰
@nizarhanna96313 жыл бұрын
Very nice bro keep going
@nishanths79044 жыл бұрын
സൂപ്പർ ലൊക്കേഷൻ മങ്കര / മീശമാധവൻ ലൊക്കേഷൻ👍👍👍👍👍😊
@sreejithzvlog4 жыл бұрын
Thank you bro..pls share it
@asfiyafaizal53194 жыл бұрын
Mankara ente chyruppkalathil jeevicha place nostuuu
@sreejithzvlog4 жыл бұрын
🥰🥰pls share this video
@ShyamShyam-ep3nh4 жыл бұрын
Hai sreejith njan 17 years Dubayil anu thangalude vlogs ellam adipoli nattil vanna pole oru pratheethi anu thank you for your efforts keep it up
Pkd ninu varumbo railway station ethunnathinu munp ano atho kazhinjitano ?
@vindujadeva5502 жыл бұрын
Ssssuuuuppppeeerrrrrr👏👏👏👏👏🙋🙋🙋🙋🙋
@prasoon4572 жыл бұрын
ഈ പറക്കും തളിക ലൊക്കേഷൻ ചെയ്തിട്ട് ഉണ്ടായിരുന്നോ ബ്രോ 🤩
@shihabshibu10924 жыл бұрын
സൂപ്പർ കൃത്രിമായി പറഞ്ഞു
@sreejithzvlog4 жыл бұрын
Thank u bro..pls share it
@jayankumbalath63374 жыл бұрын
ശ്രീജിത് മനോഹരമായി അവതരിപ്പിച്ചു. വ്യക്തമായ വിവരണം. ഇൻസൈറ്റ് ഷോട്ടുകൾ വീഡിയോക്ക് ആധികാരികത ഉറപ്പാക്കി. മങ്കര റയിൽവേ സ്റ്റേഷൻ ഉണ്ടായത് സംബന്ധിച്ച് ഒരു ചരിത്രം ഉണ്ട്. അത് കൂടെ മനസിലാക്കി വിവരിക്കാമായിരുന്നു. anyway nice video.
@sreejithzvlog4 жыл бұрын
Ariyam Jayetta..but ithoru cinema shooting video aayond ulpeduthyilla nne ullu
@sreejithzvlog4 жыл бұрын
Thank you for the support
@dhanyam.p47854 жыл бұрын
വ്യക്തതയാർന്ന വിവരണം .... ദൃശ്യ മനോഹരക്കാഴ്ചകൾ പകർന്ന വീഡിയോ.... നന്നായി കുട്ടാ ..
@sreejithzvlog4 жыл бұрын
Thank you.. ചേച്ചീ
@saraswathysaraswathy61673 жыл бұрын
👍👍👍👍super
@sureshkallur864 жыл бұрын
നന്നായി ചെയ്തു... നല്ല വിവരണം.. expecting more videos 💐💐💐
@sreejithzvlog4 жыл бұрын
Thak youuu
@abhikl51edits402 жыл бұрын
Mallu Singh Ivide Alle
@Zarish084 жыл бұрын
Orupaad kanan agrahicha veedan tnx
@lifeisbeautifull....54884 жыл бұрын
Nalla vdo... Kaaryangal bangi aayi paranju thannu.. Iniyum nalla videokal ponnotte... Best of luck sreejith....😍
@sreejithzvlog4 жыл бұрын
Thank you...❤️
@santhoshmavelikara56313 жыл бұрын
എന്റെ പൊന്നു മച്ചാനെ. ..നാട്ടിൽ വരുമ്പോൾ ഉറപ്പായും ഞാൻ പാലക്കാട് വരും. പ്രത്യേകിച്ച് മങ്കരയിൽ..എന്നാ കിടു സ്ഥലമാണ്. .എനിക്ക് ഒരു പാട് ഇഷ്ടമായി. .പിന്നെ മച്ചാന്റെ അവതരണവും..എല്ലാ vdos ഉം ഞാൻ കണ്ടു കഴിഞ്ഞു. .പിന്നെയും കാണുന്നുണ്ട്. നാട്ടിൽ വന്നാൽ ഉറപ്പായും മച്ചാനെ കാണാൻ വരും. .ഞാൻ മിക്ക vdo യിലും comments ഇട്ടിട്ടൊണ്ട്..😍😍
@@sreejithzvlog മച്ചാനെ ഞാൻ ദാ ഇപ്പഴും കണ്ടു കൊണ്ടിരിക്കുവാണ്..എനിക്ക് ഒരുപാട് ഇഷ്ടമാണ് location vdos. .ഒരു വെടിക്ക് രണ്ടു പക്ഷി എന്ന പോലെയാണ് മച്ചാന്റെ vdo 😉😊 location ഉം കാണാം പൊളി സ്ഥലവും കാണാം. .