Meesho യിൽ നിന്ന് വീട്ടിലേക്കുള്ള സാധനങ്ങൾ എങ്ങനെ വിലക്കുറവിൽ വാങ്ങാം / Meesho Haul Video / FoodBook

  Рет қаралды 812,281

Rasmis Food Book

Rasmis Food Book

Күн бұрын

നല്ല വിലക്കുറവിൽ നല്ല ഡ്രെസ്സുകൾ മീശോയിൽ നിന്ന് വാങ്ങാം : • Meesho യിൽ നിന്ന് സാധന...
നല്ല വിലക്കുറവിൽ അടിപൊളി ചെരുപ്പുകൾ നമുക്ക് വാങ്ങാം: • Meesho Haul Video / നല...
Slim Sater Bottle : www.meesho.com...
Cleaning Wire Brush : www.meesho.com...
Cleaning Microfiber Brush : www.meesho.com...
Steel Spices Organiser : www.meesho.com...
Clothing Hanger : www.meesho.com...
Oil Dispenser : www.meesho.com...
Spice Rack : www.meesho.com...
Storage Container 500 ml : www.meesho.com...
Slim Rack Shelf 4 Layer : www.meesho.com...
Square Fridge Storage Container : www.meesho.com...
Storage Socks & Undergarments Organiser : www.meesho.com...
Self Draining Soap Holder : www.meesho.com...
Gas Trolley : www.meesho.com...
Spoon Holder : www.meesho.com...
Shelf Liner : www.meesho.com...
Combo / Cup & Plate Stand : www.meesho.com...
Storage Container 1700 ml : www.meesho.com...

Пікірлер: 295
@asnaafna3140
@asnaafna3140 Жыл бұрын
Njan podigal vekkuna stand 260rupeesk Flipkart vangini....gd quality
@ilovemyfamilyanussadik4570
@ilovemyfamilyanussadik4570 Жыл бұрын
ഞാൻ കുറെ സാധനങ്ങൾ വാങ്ങി എനിക്ക് കിട്ടിയതെല്ലാം നല്ല ക്വാളിറ്റിയുള്ള സാദാനങ്ങൾ ആയിരുന്നു
@jannathvlog
@jannathvlog Жыл бұрын
Njan vangarund meesho ninnum ipol ttinn ordar cheythitund 👍🏻
@minisundaran1740
@minisundaran1740 10 ай бұрын
Flip cart ആമസോൺ ഇവരെല്ലാം അവരുടെ സ്റ്റാൻഡേർഡ് keep ചെയുന്നുണ്ട്. Meesho മോശം എന്ന് പറഞ്ഞാൽ പോരാ തനി തട്ടിപ്പാണ്. എന്റെ അറിവിൽ ഒരു പാട് അനുഭവം ഉണ്ട്
@rufitnr913
@rufitnr913 2 ай бұрын
ഞാൻ meesho ഇൽ നിന്ന് ഒരുപാട് products വാങ്ങിയിട്ടുണ്ട്. ഇതു വരെ ഒന്നും മോശമായിട്ടില്ല.മാറി വന്നിട്ടും ഇല്ല.പിന്നെ cash നു അനുസരിച്ച product ല്ലേ കിട്ടു .എന്നാൽ flipcartൽ നിന്നും Amazonൽ നിന്നും മാറി വന്നിട്ടുണ്ട്
@minisundaran1740
@minisundaran1740 12 күн бұрын
@@rufitnr913 2800 രൂപയുടെ കർട്ടൻ വാങ്ങിയിട്ടു ഒരു കീറ തലയിണ കവർ അയച്ചു തന്നതാണോ ആണോ cash നനുസരിച്ച പ്രോഡക്റ്റ്
@ajfamilyvibe
@ajfamilyvibe Жыл бұрын
സൂപ്പർ വിഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ഞാൻ വാങ്ങണം എന്ന് കരുതുന്ന എല്ലാം പ്രൊഡക്ട് ഇതിൽ ഉണ്ട് താങ്ക്സ് for this വിഡിയോ 👌👌👌👌
@rasmisfoodbook2106
@rasmisfoodbook2106 Жыл бұрын
❤️❤️❤️
@sajnak8773
@sajnak8773 Жыл бұрын
@@rasmisfoodbook2106 llllll
@safnagafoor4536
@safnagafoor4536 10 ай бұрын
Athe.....thnks dear
@Nishanisha-ci9sz
@Nishanisha-ci9sz 2 жыл бұрын
Online payment advance ayit arum meeshoyil ninum vangallum... product cancel ayal avaru cash return cheythu tharan valiya padanu...bank statement vare kanichale kittathollu..so maximum cash on delivery matharam cheyukaaa...
@rasmisfoodbook2106
@rasmisfoodbook2106 2 жыл бұрын
Cash on delivery aanu safe🤍
@shijnaafsal4662
@shijnaafsal4662 Жыл бұрын
Mmmm. Enikkum patti.... 😢😢
@Nishanisha-ci9sz
@Nishanisha-ci9sz Жыл бұрын
@@shijnaafsal4662 cash on delivery anu safeee
@AlanoufalNoufal
@AlanoufalNoufal Жыл бұрын
Enikum pati
@foodballworld9222
@foodballworld9222 Ай бұрын
ഞാൻ അക്കൗണ്ട് നമ്പർ കൊടുത്തു. അതിലാണ് ritun ചെയ്യാൽ. കുറെ ആയി ഇപ്പോൾ ചെയ്യുന്നു. ഇതുവരെ കുഴപ്പമൊന്നുമില്ല. ഇപ്പോൾ സാധനം എടുക്കാൻ വരുമ്പോൾ തന്നെ ക്യാഷ് തിരിച്ചു ഇട്ട് തരും
@rihanamv349
@rihanamv349 4 ай бұрын
ഞാനും വാങ്ങി ഇങ്ങനെത്തെ ഹാൻഗർ നല്ല ക്യോളിറ്റിയാണ്
@sumajayakumarnair8037
@sumajayakumarnair8037 2 жыл бұрын
തീർച്ചയായും. ഒരുപാട് ഇഷ്ടപ്പെട്ടു. ഇനിയും ഇതുപോലെത്തെ videos ചെയ്യണം
@rasmisfoodbook2106
@rasmisfoodbook2106 2 жыл бұрын
Thanks 🤍😊🌼
@abdussamad3747
@abdussamad3747 Жыл бұрын
പണമുള്ളവർക്ക് എന്തും ചെയ്യാം..... ഈ കാണിച്ച ഒരുവസ്തുക്കളും ഇല്ലാതെ തന്നെ ലക്ഷകണക്കിന് സ്ത്രീകൾ അവരുടെ അടുക്കള വളരെയേറെ നീറ്റ്, ക്ലീൻ ആയി കൈകാര്യം ചെയ്യുന്നു. വീട്ടാവശ്യത്തിനു വാങ്ങുന്ന സാധനങ്ങളുടെ കുപ്പിയും, കവറും, പെട്ടിയും നല്ല രീതിയിൽ ഉപയോഗിക്കുക. അതാണ് നല്ല സ്ത്രീകളുടെ ലക്ഷണങ്ങൾ. മറ്റുള്ളവരെ കാണിക്കാൻ വേണ്ടി എന്ന ചിന്ത നന്നല്ല......
@rasmisfoodbook2106
@rasmisfoodbook2106 Жыл бұрын
👍🏻
@santhighari4865
@santhighari4865 10 ай бұрын
Very useful information video ❤
@hannathashraf2691
@hannathashraf2691 2 ай бұрын
Meesho nalla quality ulla items und. Nalla costumer servicum refundum cheyyunnund
@rasmisfoodbook2106
@rasmisfoodbook2106 2 ай бұрын
@@hannathashraf2691 yes
@Mizriyashamseer
@Mizriyashamseer 2 ай бұрын
Hy ithaa second kanicha standil oil bottles okke vekkan patto
@rasmisfoodbook2106
@rasmisfoodbook2106 2 ай бұрын
Pattum
@sifulami8176
@sifulami8176 2 жыл бұрын
Steel rackl chattivekkan pattumo
@rasmisfoodbook2106
@rasmisfoodbook2106 2 жыл бұрын
Ath rack aanu?
@thanishtube
@thanishtube 2 жыл бұрын
Oil bottle nte height ethra cm und enn parayaamo..
@rasmisfoodbook2106
@rasmisfoodbook2106 2 жыл бұрын
10 cm
@thanishtube
@thanishtube 2 жыл бұрын
@@rasmisfoodbook2106 athra cheruthaano..
@rasmisfoodbook2106
@rasmisfoodbook2106 2 жыл бұрын
@@thanishtube തീരെ ചെറുതല്ല അത്യാവശ്യം വലുപ്പം ഉണ്ട്
@ahamedmujthaba5271
@ahamedmujthaba5271 2 жыл бұрын
Pakuthiyum thattippan
@rinusvlog7500
@rinusvlog7500 Жыл бұрын
Avasanam kanichadinte link edano
@geethamenon8255
@geethamenon8255 7 ай бұрын
Super 👍
@fathimanajas9701
@fathimanajas9701 Жыл бұрын
1200 ml എന്നുപറയുമ്പോൾ എത്ര കിലോ പറ്റും 🤔🤔
@elsyabraham6526
@elsyabraham6526 Жыл бұрын
May be one kilogram.
@spacedudys2493
@spacedudys2493 Жыл бұрын
ഒന്നേ കാൽ.ഏകദേശം
@shahabasp4273
@shahabasp4273 2 ай бұрын
ഒരു കിലോയും ഇരുന്നൂർ ഗ്രാമും
@suchithrasathyan9141
@suchithrasathyan9141 2 жыл бұрын
Counter top yil vekkunna organizer yil ulla container's evide ninnu vagiyathanu pls reply
@rasmisfoodbook2106
@rasmisfoodbook2106 2 жыл бұрын
ഏതാണ്?
@suchithrasathyan9141
@suchithrasathyan9141 2 жыл бұрын
@@rasmisfoodbook2106 cheriya jar pole ullathu
@zahramol1660
@zahramol1660 Жыл бұрын
വേസ്റ്റ് ആണ് സ്പൂൺ holder. കുറച്ച് time അങ്ങനെ നിക്കുള്ളു.
@aswaaswa322
@aswaaswa322 Жыл бұрын
ക്വാളിറ്റി ഇല്ലാത്ത സാധനങ്ങളാണ് meeshoyil ഉള്ളത് ഞാൻ കുറെ വാങ്ങി പെട്ടതാണ്
@fousiyasaidalavi-eo6rn
@fousiyasaidalavi-eo6rn Жыл бұрын
ശെരിയാണ്
@Safreena-j6i
@Safreena-j6i Жыл бұрын
ഞാനും
@liyazadi.8924
@liyazadi.8924 Жыл бұрын
ശെരിയാണ്
@orusmallfamily8157
@orusmallfamily8157 Жыл бұрын
ഞാനും
@sherirahmu8248
@sherirahmu8248 Жыл бұрын
എല്ലാതും ഒന്നും പ്രോബ്ലം ഇല്ല നല്ലതും ഉണ്ട് 5സ്റ്റാർ ഉള്ളത്.... നോക്കി വാങ്ങിയാൽ 👍
@reejabeegam7918
@reejabeegam7918 Жыл бұрын
ആ സോപ് വെക്കുന്ന സ്റ്റാൻഡ് തീരെയും കൊള്ളില്ല...
@JASINM-kj7mp
@JASINM-kj7mp 2 ай бұрын
ഒന്നിനും പറ്റില്ല
@minisundaran1740
@minisundaran1740 10 ай бұрын
മീഷോയിൽ നിന്നു ദയവു ചെയ്തു ഓരോന്നും വാങ്ങി പണം കളയരുത്. ഞങൾ തന്നെ ചതി പറ്റി ഇരിക്കുകയാണ്.2248രൂപയുടെ കർട്ടൻ വാങ്ങി കീറിയ pillow കവർ ആണ് അയച്ചത്. പണം തിരികെ തരാൻ പറഞ്ഞപ്പോൾ തരാൻ പറ്റില്ലെന്നാണ് പറഞ്ഞത്. ഞാൻ cunsumer കോർട്ടിൽ കംപ്ലയിന്റ് കൊടുത്തിരിക്കുകയാണ്
@foodiejazz5991
@foodiejazz5991 2 ай бұрын
എന്നിട്ട് ക്യാഷ് തിരിച്ചു കിട്ടിയോ?
@Mizriyashamseer
@Mizriyashamseer 2 ай бұрын
Cash kittiyo
@minisundaran1740
@minisundaran1740 2 ай бұрын
@@Mizriyashamseer കിട്ടിയില്ല. അവർക്കെതിരെ consumer കോർട്ട് കംപ്ലയിന്റ് അയച്ചു. പ്രീതികരിക്കുന്നില്ല. അടുത്ത നടപടി യിലേക് പോകാമെന്നു പറഞ്ഞു കോർട്ട്. പക്ഷെ cash ചിലവുണ്ട് പിഴ ഇടക്കുമ്പോൾ അതും കൂടി കിട്ടുമെന്ന് പറഞ്ഞു. കിട്ടിയില്ലെങ്കിൽ അതും പോവില്ലേ. ആ കള്ളന്മാരെ എന്നേക്കും ആയി ഒഴിവാക്കി.
@siya4858
@siya4858 2 ай бұрын
Cash on dlvry alle cheythath
@minisundaran1740
@minisundaran1740 2 ай бұрын
@@siya4858 അല്ല ഞാൻ ഓർഡർ ചെയുമ്പോൾ ദുബായിൽ ആയിരുന്നു. അത് കൊണ്ട് cash നേരത്തെ അടച്ചിരുന്നു
@saralamenon574
@saralamenon574 4 ай бұрын
മീ ഷോ 'യുടെ ഇത്തരം സാധനങ്ങൾ എല്ലാം വിലക്കുറവും നല്ല ഗുണവും ഉള്ളതാണ്. ഞാൻ വാങ്ങാറുണ്ട്.
@rasmisfoodbook2106
@rasmisfoodbook2106 4 ай бұрын
🤍
@sukumaran2174
@sukumaran2174 Жыл бұрын
നിങ്ങളുടെ കിച്ചണിലും റൂമിലുമൊന്നും കബോർഡുകളോ വാർഡ്രോബുകളോ ഒന്നും ഇല്ലേ?
@rasmisfoodbook2106
@rasmisfoodbook2106 Жыл бұрын
🙄
@jayashreeshreedharan7853
@jayashreeshreedharan7853 Жыл бұрын
Home center products are durable and long lasting looks elegant
@sumifathimavlogs2623
@sumifathimavlogs2623 2 жыл бұрын
Itha ee products inde link tharumo
@rasmisfoodbook2106
@rasmisfoodbook2106 2 жыл бұрын
Link munne ettayirunnu but link l kayarumbol mattethokkeyo products aanu kanikkunne ann palarum paranju athanu link delete aakiyath❤️
@Fathima_Ss
@Fathima_Ss 2 жыл бұрын
High rich online shopee yil cheraan thaalparyamullavar ee linkil kerutto
@haseenahaseena3550
@haseenahaseena3550 2 жыл бұрын
ലിങ്ക് evide
@farishazaid1050
@farishazaid1050 Жыл бұрын
Aa slimrackin nth hight varum
@rasmisfoodbook2106
@rasmisfoodbook2106 Жыл бұрын
10 cm / 4.10 inch🌼
@muhammadrashid2578
@muhammadrashid2578 2 жыл бұрын
Edh bangiya linke kude aychroo
@rasmisfoodbook2106
@rasmisfoodbook2106 2 жыл бұрын
Link l kayarumbol vere products aanu kanikunne athanu link kodkathe🌼
@rinusvlog7500
@rinusvlog7500 Жыл бұрын
Vagiya sadanathinte link ellalo
@rasmisfoodbook2106
@rasmisfoodbook2106 Жыл бұрын
Link ethl ullath thettanu kanichath athanu link edathe🌼
@RuksanaRuppy
@RuksanaRuppy 2 жыл бұрын
ആരും വാങ്ങരുത്... രണ്ട് bed ഷീറ്റ് വാങ്ങി. കളർ മൊത്തം പോയി. ഒലക്കമലെ meesho...
@ramyaaneesh3012
@ramyaaneesh3012 2 жыл бұрын
ഞാൻ വാങ്ങിയിട്ട് കുഴപ്പമൊന്നുമില്ലായിരുന്നു. ചിലപ്പോ ലക് ആയിരിക്കും. പല പ്രോഡക്റ്റ് കളും വാങ്ങി ടോപ്സ് sarees ചുരിദാർ പീസ് കിച്ചണിലേക്ക് വേണ്ടത് അങ്ങനെയൊക്കെ ഒന്നും ഇതുവരെ മോശമായില്ല ട്ടോ
@Dilu652
@Dilu652 2 жыл бұрын
Ath nigalk alle..... Reviews nokki sadanagal vaganam cotton bedsheet anakill clr poovum ath meeshoyill alla purath ninnum vangiyalum poovum
@babushameer5455
@babushameer5455 Жыл бұрын
😅😅😅
@ashasanal2134
@ashasanal2134 Жыл бұрын
ഞാൻ വാങ്ങിയിട്ട് കുഴപ്പമില്ല...കോട്ടൺ ബെഡ് ഷീറ്റ്...ഇതുവരെ കളർ പോയിട്ടില്ല
@sairusnest
@sairusnest Жыл бұрын
Review noki vanganam
@Fousiyafarook-u1c
@Fousiyafarook-u1c Жыл бұрын
Onnil kudthal produt orimich order cheyan patto
@jasvlogs250
@jasvlogs250 Жыл бұрын
സൂപ്പർ പ്രോഡക്റ്റ്
@rasmisfoodbook2106
@rasmisfoodbook2106 Жыл бұрын
🥰
@rasheedmp6291
@rasheedmp6291 4 ай бұрын
Pattikum chadiyanu meesho
@najeeba4601
@najeeba4601 Жыл бұрын
Hi oil dispenser ningal upayogichitt enganend.any damages?
@rasmisfoodbook2106
@rasmisfoodbook2106 Жыл бұрын
Nallathanu. Oru kuzhapvmla
@Aynaa10
@Aynaa10 4 ай бұрын
Flipkartinekal kuravu meesho aanu👍
@miniskitchen994
@miniskitchen994 Жыл бұрын
Adipoli
@rasmisfoodbook2106
@rasmisfoodbook2106 Жыл бұрын
Thankuuu 🤍🌼
@mayamaya-to8bg
@mayamaya-to8bg 2 жыл бұрын
ettena link taramoo
@rasmisfoodbook2106
@rasmisfoodbook2106 2 жыл бұрын
Linkl kayarumbol vere items anu kattunne
@FasilaA.H
@FasilaA.H Жыл бұрын
Ee rack flipkartil rate kuravanu
@Mahis1579
@Mahis1579 2 жыл бұрын
Super
@rasmisfoodbook2106
@rasmisfoodbook2106 2 жыл бұрын
Thankz drrr🌼🤍🌼
@najiyaafsal5105
@najiyaafsal5105 2 жыл бұрын
Code evide
@sabnayoonus3656
@sabnayoonus3656 2 жыл бұрын
Ithinte oke code dscptnil kodithirunnenkil help full aayene.
@rasmisfoodbook2106
@rasmisfoodbook2106 2 жыл бұрын
Njn aadym koduthirunnu appol palarkm vere products aanu kanikunne ann paranju athu kondanu ath cancell cheithath ❤️
@sabnayoonus3656
@sabnayoonus3656 2 жыл бұрын
@@rasmisfoodbook2106 ook
@sufaijasufi5591
@sufaijasufi5591 2 жыл бұрын
Link edamo
@rasmisfoodbook2106
@rasmisfoodbook2106 2 жыл бұрын
Link crct alla kanikunne
@angel0fangelsangel504
@angel0fangelsangel504 2 жыл бұрын
Please give item's link in the description👩
@ishamehrin3206
@ishamehrin3206 2 жыл бұрын
Meeaho link vararilla .oro productsnum oro code aanu varar ..product screen shot eduth meeshoyil search cheyyanum pattum
@mamtanayak5091
@mamtanayak5091 2 жыл бұрын
Even the screen shot shown on the screen is blurred. Can't see it. Better u mention product code in the description.
@nizashakirshakir3381
@nizashakirshakir3381 Жыл бұрын
Meeshoyil മിക്കവാറും സെക്കന്റ്‌ ക്വാളിറ്റി ആണെന്ന് പറയുന്നുടല്ലോ
@UshaB-t1z
@UshaB-t1z 20 күн бұрын
S
@shahazinsheaven9783
@shahazinsheaven9783 Жыл бұрын
Meesho l ninnu review nokki vangiyal nalla saadhanam kitm . Ellam poli aanu
@rasmisfoodbook2106
@rasmisfoodbook2106 Жыл бұрын
Thankuuu 🤍
@sajithakumari8768
@sajithakumari8768 Жыл бұрын
Yes. നല്ല സാധനങ്ങൾ ഉണ്ട്. ഇഷ്ടപ്പെട്ടില്ലെങ്കിൽ റിട്ടേൺ കൊടുക്കാലോ
@mufeeda8727
@mufeeda8727 2 жыл бұрын
Fan clean cheyyunnath work akunnundoo
@rasmisfoodbook2106
@rasmisfoodbook2106 2 жыл бұрын
Yes😊
@thasnimp1978
@thasnimp1978 2 жыл бұрын
Barre kuddd
@thasnimp1978
@thasnimp1978 2 жыл бұрын
Nabar tharumo yavednn vagunnad
@rasmisfoodbook2106
@rasmisfoodbook2106 2 жыл бұрын
@@thasnimp1978 meeshoyl ninnanu
@Diyanwaris2014
@Diyanwaris2014 2 жыл бұрын
Pls put the code yea
@rasmisfoodbook2106
@rasmisfoodbook2106 2 жыл бұрын
Code tharunnth correct allenn kanikunnuu
@adnanadhil1021
@adnanadhil1021 2 жыл бұрын
ക്ലിനിംഗ് ഡെസ്റ്ററിന് കടയിൽ ഇരുന്നൂർ രൂപക്ക് അടുത്തേ ഒള്ളു
@mohammedanas6285
@mohammedanas6285 2 жыл бұрын
Ningal vangiyo
@adnanadhil1021
@adnanadhil1021 2 жыл бұрын
@@mohammedanas6285 വാങ്ങി
@adnanadhil1021
@adnanadhil1021 Жыл бұрын
ആ വാങ്ങി
@CookeryChords
@CookeryChords 2 жыл бұрын
Valare nalla video 👍
@rasmisfoodbook2106
@rasmisfoodbook2106 2 жыл бұрын
Thankuuu 😊🤍
@youme9553
@youme9553 Жыл бұрын
Dress supr ajio
@thaslizakk532
@thaslizakk532 2 жыл бұрын
Link evide
@ramsiusuf1723
@ramsiusuf1723 2 жыл бұрын
Ellathindeyum link idoo
@rasmisfoodbook2106
@rasmisfoodbook2106 2 жыл бұрын
Edam...
@azmiashru7120
@azmiashru7120 2 жыл бұрын
ലിങ്ക് കിട്ടുന്നില്ല
@fidhafathima9267
@fidhafathima9267 Жыл бұрын
Rasmisinte bag എനിക് ഇഷ്ടായി 👍. ബാഗ് എവിടെന്ന വാങ്ങിച്ചത് 🙏. എത്രയായി...
@rasmisfoodbook2106
@rasmisfoodbook2106 Жыл бұрын
ഏത് ബാഗ് ആണ്? 🤔
@nezeerashajahan6116
@nezeerashajahan6116 2 жыл бұрын
Idol sadanangal vech set cheyyunna video cheyyane
@MijumidasCastle
@MijumidasCastle 2 жыл бұрын
Code koduthad motham thettan ithrem akkamundavarilla onnum kittunnilla🥹
@rasmisfoodbook2106
@rasmisfoodbook2106 2 жыл бұрын
Anik athil vannittulla code athanu. 🤍
@ambilistastykitchen2004
@ambilistastykitchen2004 Жыл бұрын
Super video
@rasmisfoodbook2106
@rasmisfoodbook2106 Жыл бұрын
Thanksss drr🤍
@santhosh123..
@santhosh123.. 2 жыл бұрын
Link plz
@rasmisfoodbook2106
@rasmisfoodbook2106 2 жыл бұрын
Link open ayi kittunilla🌼
@mufeeda8727
@mufeeda8727 2 жыл бұрын
Useful
@rasmisfoodbook2106
@rasmisfoodbook2106 2 жыл бұрын
❤️
@subaidhasubi1874
@subaidhasubi1874 2 жыл бұрын
Eth vanganulla link plz
@rasmisfoodbook2106
@rasmisfoodbook2106 2 жыл бұрын
Link thettayittanu kanikunne
@abdulrasak2011
@abdulrasak2011 Жыл бұрын
ഇടുപോലത്തെ വീഡിയോ ചെയ്യൂ
@rasmisfoodbook2106
@rasmisfoodbook2106 Жыл бұрын
Inshaallah 🌼
@gigiharilal8605
@gigiharilal8605 11 ай бұрын
Super Adipoli
@njlifestreaming4832
@njlifestreaming4832 2 жыл бұрын
Description lu code iduvooo
@rasmisfoodbook2106
@rasmisfoodbook2106 2 жыл бұрын
Code thettayittanu kanikkunnath🌼
@rehanarijesh7292
@rehanarijesh7292 2 жыл бұрын
ലിങ്ക് ഉണ്ടകിൽ നന്നായിരുന്നു
@rasmisfoodbook2106
@rasmisfoodbook2106 2 жыл бұрын
Link l kayarumbol vere products anu varunnathenn. Athanu link kodukkathath🌼
@raveenavibin861
@raveenavibin861 2 жыл бұрын
Code?
@rasmisfoodbook2106
@rasmisfoodbook2106 2 жыл бұрын
Link crct kittunilla
@annuyaachuvedios5582
@annuyaachuvedios5582 2 жыл бұрын
ß
@annuyaachuvedios5582
@annuyaachuvedios5582 2 жыл бұрын
ß
@annuyaachuvedios5582
@annuyaachuvedios5582 2 жыл бұрын
@annuyaachuvedios5582
@annuyaachuvedios5582 2 жыл бұрын
S
@ayaan7261
@ayaan7261 2 жыл бұрын
Enik cash on delivery available alla online payment mathre kanikkunnullu athyamokke cod available ayirunnu pakshe ippo illa😓
@rasmisfoodbook2106
@rasmisfoodbook2106 2 жыл бұрын
Cod anikkum aadym kittiyirunnu but eppo ntho problems kanikkunu
@ayaan7261
@ayaan7261 2 жыл бұрын
@@rasmisfoodbook2106 ys ippo eth productine cod nokkiyalum cod not available on this product enna kaanikkane
@rasmisfoodbook2106
@rasmisfoodbook2106 2 жыл бұрын
Chilappol anikkum angne kanikkarund🌼
@ayaan7261
@ayaan7261 2 жыл бұрын
@@rasmisfoodbook2106 ennit cash on delivery kittiyo athinu shesham
@rasmisfoodbook2106
@rasmisfoodbook2106 2 жыл бұрын
@@ayaan7261 anikkum pala thavana retturn ayakkendi vannitund njn udane thanne ayakkum 1 weekinullil anik a/c lek cash varum🌼
@reejamshafi9869
@reejamshafi9869 Жыл бұрын
Dress materials ഒന്നും കൊള്ളില്ല
@losttinkorea143
@losttinkorea143 Жыл бұрын
കൊള്ളില്ലന്ന് പറയല്ലേ ചിലതെന്ന് പറയു ഞാൻ സ്ഥിരമായി വിട്ടിൽ ഇടുന്ന ഡ്രസ് മീശോ വാങ്ങുന്നത് ഒന്നും ആയിട്ടില്ല പിന്നെ 500 മേലെ കാശ് കൊടുത്തു വാങ്ങാൻ പേടിയാ എന്നാലും റിട്ടേൺ ചെയ്യാലോ ചെയ്തതിന് ഒക്കെ എനിക്ക് കാശും കിട്ടീൻ
@krmomworld
@krmomworld 2 жыл бұрын
Useful vdo👌🏻❤
@rasmisfoodbook2106
@rasmisfoodbook2106 2 жыл бұрын
Thankuuu 🤍
@ramshishamshad4994
@ramshishamshad4994 Жыл бұрын
ഇതിന്റെയൊക്കെ code അയക്കു എന്നാലേ നമ്മക്കും വാങ്ങാൻ സാധിക്കു 👍🏻
@rasmisfoodbook2106
@rasmisfoodbook2106 Жыл бұрын
Adth thanne idam
@salini.venganoorvngr6226
@salini.venganoorvngr6226 2 жыл бұрын
Meesho യിൽനിന്നുംഒരു ചുരിദാർ ഞാൻ വാങ്ങിനല്ല ഭംഗി തോന്നി റെഡ് കളർ വീട്ടിൽ കൊണ്ടുവന്നപ്പോൾ ടോപ്പ് മാത്രമേ ഉള്ളൂപേൻസ് ഇല്ല കഴുകിയപ്പോൾ ടോപ്പിന്റെ കളർ മുഴുവൻ പോയി😭
@rasmisfoodbook2106
@rasmisfoodbook2106 2 жыл бұрын
മീശോയിൽ നിന്ന് വാങ്ങുമ്പോൾ മാക്സിമം റിവ്യൂ നോക്കാൻ ശ്രമിക്കണം എന്നിട്ടേ വാങ്ങാവു 🌼🤍🌼
@fousiyahamsa3994
@fousiyahamsa3994 2 жыл бұрын
Thunikal nallathalla.. Enikkum ithpole patti
@rasmisfoodbook2106
@rasmisfoodbook2106 2 жыл бұрын
@@fousiyahamsa3994 തുണികളും നല്ലതൊക്കെ ഉണ്ട് നമ്മൾ എടുക്കുന്നതിന് താഴെ പലരുടെയും റിവ്യൂ ഉണ്ട് അത് കൂടി നോക്കിയാൽ ഏകദേശം നമുക്ക് ക്വാളിറ്റി മനസിലാവും അങ്ങനെ വേണം അടുക്കാനായിട്ട്
@haleemavk1854
@haleemavk1854 2 жыл бұрын
Ellam nokii ennitum pettu
@rasmisfoodbook2106
@rasmisfoodbook2106 2 жыл бұрын
@@haleemavk1854 കയ്യിൽ കിട്ടുമ്പോൾ കൊള്ളില്ല എന്ന് തോന്നിയാൽ മാക്സിമം 1 വീക്ക്‌ ഉള്ളിൽ റിട്ടേൺ അയക്കണം ക്യാഷ് കിട്ടും അല്ലങ്കിൽ മാറ്റി വാങ്ങാം
@muhammadzahanp353
@muhammadzahanp353 Жыл бұрын
Meesho🤨varum pattikkals😬
@minisundaran1740
@minisundaran1740 10 ай бұрын
അതെ എന്റെ അനുഭവം ആണ്
@husna2454
@husna2454 Жыл бұрын
ഒന്നിൽ കൂടുതൽ prodct വാങ്ങുമ്പോൾ delivry charge കൊടുക്കേണ്ടി വരുമോ Pls rply
@rasmisfoodbook2106
@rasmisfoodbook2106 Жыл бұрын
Ella. Meeshoyl delivery charge ella😊
@spacedudys2493
@spacedudys2493 Жыл бұрын
No
@reshmaavijayan7221
@reshmaavijayan7221 2 жыл бұрын
Very useful video👍🏻👍🏻
@rasmisfoodbook2106
@rasmisfoodbook2106 2 жыл бұрын
Thankuuu dr🌼
@thrikarthikavlogs5132
@thrikarthikavlogs5132 2 жыл бұрын
ലിങ്ക് ഉണ്ടോ ഇതിന്റെ സാധനം vangan
@rasmisfoodbook2106
@rasmisfoodbook2106 2 жыл бұрын
Link l kayarumbol vere items aanu kanikkunath
@shanjadalii
@shanjadalii Жыл бұрын
Ithu bola kurach kooduthala
@rasmisfoodbook2106
@rasmisfoodbook2106 Жыл бұрын
👍🏻
@poovimulla120
@poovimulla120 Жыл бұрын
വാങ്ങി പെടണ്ട.
@dreamergirl4613
@dreamergirl4613 Жыл бұрын
Bresh quality is not good rusting
@abdulnasar7788
@abdulnasar7788 2 жыл бұрын
ഞാൻ മീശോയിൽ നിന്ന് ഡ്രസ്സ് വാജിയപ്പോ ക്ലോതും കളറും മോശമായി 😭😭😭i
@rasmisfoodbook2106
@rasmisfoodbook2106 2 жыл бұрын
Kayyil sadanam kitty kazhinjal kollilla ann thoniyal udan thanne retturn ayakkanm 1 week vare time ind🌼
@abdulnasar7788
@abdulnasar7788 2 жыл бұрын
Ok ഞാൻ ആദിയമായിട്ടാവാങ്ങനത്
@rasmisfoodbook2106
@rasmisfoodbook2106 2 жыл бұрын
@@abdulnasar7788 k eni vangumbol item thazhe palarum vangiyathinte reviews m photosm okke indavm ath koodi check cheithitte vangavuuu😊
@minisundaran1740
@minisundaran1740 10 ай бұрын
ഞാൻ കർട്ടൻ വാങ്ങി 2248, രൂപക്ക്. എനിക്ക് അയച്ചു തന്നത് മുഷിഞ്ഞു നാറിയ ഒരു pillow കവർ
@hadihashim5369
@hadihashim5369 2 жыл бұрын
Link
@rasmisfoodbook2106
@rasmisfoodbook2106 2 жыл бұрын
Link kittunnilla.🌼
@ramshishihab8021
@ramshishihab8021 Жыл бұрын
Super presentation
@rasmisfoodbook2106
@rasmisfoodbook2106 Жыл бұрын
Thankuuu 🥰
@rafshinanadirsha656
@rafshinanadirsha656 2 жыл бұрын
Code eduvannel upakaara edumaayirunnu
@rasmisfoodbook2106
@rasmisfoodbook2106 2 жыл бұрын
Code ethl crct alla kattunne
@asadullahnisham925
@asadullahnisham925 Жыл бұрын
👍👌
@rasheedoman984
@rasheedoman984 Жыл бұрын
Products Code kodukkamo description il
@rasmisfoodbook2106
@rasmisfoodbook2106 Жыл бұрын
Code thettanu athl koduthekkunnath..njn nokunund udane thanne edam
@rasheedoman984
@rasheedoman984 Жыл бұрын
@@rasmisfoodbook2106 OK dear thank u.. Enikk soap holderum, small spices jarum vangaan vendiyaanu.
@Maria-cy3yp
@Maria-cy3yp 2 жыл бұрын
Ya konsi language ha ?
@shabnashabu3090
@shabnashabu3090 Жыл бұрын
Malayalam
@drishyadinesh979
@drishyadinesh979 2 жыл бұрын
Nice video. Keep going 👍
@rasmisfoodbook2106
@rasmisfoodbook2106 2 жыл бұрын
🤍
@aswathyjr6721
@aswathyjr6721 2 жыл бұрын
Suprrr
@rasmisfoodbook2106
@rasmisfoodbook2106 2 жыл бұрын
Thankz🌼
@nafeesanafee7373
@nafeesanafee7373 Жыл бұрын
Glfohkgouijejdjdkrjodkgktjfkk👌👍hlhlgjgjq33jjjrjdkdkfkgjkgkghkgkgkgjtkfjfkekrkgkgkhklhhlykykltkyktjykly
@sathis1618
@sathis1618 Жыл бұрын
Allavarum commendil Moss may abiprayam parayunu
@seethaharessh9606
@seethaharessh9606 2 жыл бұрын
👍
@rasmisfoodbook2106
@rasmisfoodbook2106 2 жыл бұрын
Thankuuu 🌼
@nezeerashajahan6116
@nezeerashajahan6116 2 жыл бұрын
Super video ottum boradichilla keep it up
@rasmisfoodbook2106
@rasmisfoodbook2106 2 жыл бұрын
Thankuuu 🤍
@reejabeegam7918
@reejabeegam7918 Жыл бұрын
പല സാധനങ്ങളും ഒരു പ്രയോജനവും കാണില്ല..
@muthoosvlog8994
@muthoosvlog8994 Жыл бұрын
അല്ല താത്ത നിങ്ങളുടെ വീട്ടിൽ ഒരു സാധനവും ഇല്ലായിരുന്നോ
@rasmisfoodbook2106
@rasmisfoodbook2106 Жыл бұрын
🤣🤣🤣
@hamdanms6983
@hamdanms6983 2 жыл бұрын
എന്റെ പൊന്നോ ഓര്മിപ്പിക്കല്ലേ കുഞ്ഞേ. എത്ര പണികിട്ടിയാലും പഠിക്കാത്ത ഞാൻ
@rasmisfoodbook2106
@rasmisfoodbook2106 2 жыл бұрын
Review nokiyt vangiyal mathy 🌼
@kozhikodevlogs3
@kozhikodevlogs3 Жыл бұрын
@@rasmisfoodbook2106 annuvechal antha
@minisundaran1740
@minisundaran1740 10 ай бұрын
റിവ്യൂ നോക്കി വാങ്ങി പറ്റിക്കപെട്ട എന്നോടാണോ പറയുന്നത്.
@rumaidabeegum3329
@rumaidabeegum3329 2 жыл бұрын
Number sent cheyyo
@rasmisfoodbook2106
@rasmisfoodbook2106 2 жыл бұрын
Number crct alla kanikunne
@suchithrasathyan9141
@suchithrasathyan9141 2 жыл бұрын
Counter top organizer yil ulla containers evide ninnu vagithanu pls reply
@rasmisfoodbook2106
@rasmisfoodbook2106 2 жыл бұрын
Meeshoyl ninn thanne vangiyath
@suchithrasathyan9141
@suchithrasathyan9141 2 жыл бұрын
@@rasmisfoodbook2106 okay
@monikhan4432
@monikhan4432 5 ай бұрын
Very nice ❤❤❤❤
@nahiyannillu3719
@nahiyannillu3719 2 жыл бұрын
Adipoli
@rasmisfoodbook2106
@rasmisfoodbook2106 2 жыл бұрын
🤍
@arafaworld6333
@arafaworld6333 2 жыл бұрын
Very very bad product meeshoYil
@shanijoshy88
@shanijoshy88 2 жыл бұрын
Super
@rasmisfoodbook2106
@rasmisfoodbook2106 2 жыл бұрын
❤️
@abulabul6530
@abulabul6530 2 жыл бұрын
Meesho verum. Patikalsa . Refund tharamennu. Paraju. Ethuvaray thannilla
@reenursingknowledge
@reenursingknowledge 2 жыл бұрын
👍👍👍
@rasmisfoodbook2106
@rasmisfoodbook2106 2 жыл бұрын
🤍
@rasmisfoodbook2106
@rasmisfoodbook2106 2 жыл бұрын
🤍
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 44 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
A Date With Nila | Pearle Maaney
21:40
Pearle Maaney
Рет қаралды 840 М.
Quiet Night: Deep Sleep Music with Black Screen - Fall Asleep with Ambient Music
3:05:46
Meesho haul | 21 best kitchen products from meesho | Must buy items
16:47
Easy Recipes by Sahla
Рет қаралды 215 М.