വളരെ നല്ല ഉപകാരപ്രദമായ വീഡിയോ എല്ലാ ടിപ്സും വീട്ടമ്മമാരായ നമ്മൾ ശ്രദ്ധിക്കേണ്ടത് തന്നെ👌 കിച്ചൺ എപ്പോഴും നന്നായി കണ്ടാൽ തന്നെ സന്തോഷമാണ് good Sharing
@liyashomelykitchen1450Ай бұрын
🥰
@MahadevMahadev-jh3xxАй бұрын
ഒത്തിരി ഇഷ്ടമാണ് വീഡിയോ , വളരെ നന്ദി
@liyashomelykitchen1450Ай бұрын
🙏👍🥰
@merinvarghese9110Ай бұрын
Neat Aya house anel thanne positive akum...so nice video dear ❤
@liyashomelykitchen1450Ай бұрын
🥰❤️
@rijakurian1630Ай бұрын
Njanithil 90% cheyyarundu. Very usefull
@liyashomelykitchen1450Ай бұрын
Thanks dear🥰
@vismayacheppu8456Ай бұрын
Valare useful ayittulla kaaryangal anu paranju thannathu👍🏻
@liyashomelykitchen1450Ай бұрын
🥰
@JJThoughts-JJThoughtsАй бұрын
വളരെ ഉപകാരപ്രദമായ video 👍🥰
@liyashomelykitchen1450Ай бұрын
🥰👍
@ShaliViju3 күн бұрын
നന്നായിട്ടുണ്ട് 👍
@liyashomelykitchen14503 күн бұрын
Thanku 🥰
@SuniNobyАй бұрын
❤❤ ravile ezhunett aadyam oru daieeka chanelum pinne ee video yum kandu so encouraging ❤
@liyashomelykitchen1450Ай бұрын
Thanks dear🥰👍
@batherykitchen5107Ай бұрын
Useful video 👍👍👍
@liyashomelykitchen1450Ай бұрын
Thanku 🥰
@nesisarchivesАй бұрын
നല്ല വീഡിയോ
@liyashomelykitchen1450Ай бұрын
🥰
@bettypurayidam5645Ай бұрын
Video Super ചേച്ചീ 👍
@liyashomelykitchen1450Ай бұрын
🥰👍
@shahinasathar270Ай бұрын
സൂപ്പർ 🥰
@liyashomelykitchen1450Ай бұрын
🥰
@JollyVarghese-n5wАй бұрын
Oro video kum kathirikkum..nice videos and very useful too❤❤
@liyashomelykitchen1450Ай бұрын
🥰
@MiniAby-jn3phАй бұрын
സൂപ്പർ dear🥰🥰🥰😘😘😘
@liyashomelykitchen1450Ай бұрын
🥰
@noushiyaps3346Ай бұрын
Kitchenile flexible tap separate vaangiyathaanoo
@liyashomelykitchen1450Ай бұрын
Athe dear.. Amazonil ninnu vangiyathanu 🥰👍
@sarajohn5857Ай бұрын
Great sharing
@liyashomelykitchen1450Ай бұрын
🥰
@nila4232Ай бұрын
Tv Cleaning gel peru enthanu
@liyashomelykitchen1450Ай бұрын
Corsor cleaning gel👍🥰
@midhunmathew2174Ай бұрын
Nalla tips 👍❤️
@liyashomelykitchen1450Ай бұрын
🥰
@yah--Ай бұрын
First കാണിച്ച brush എവിടുന്നാ? Online ആണെങ്കിൽ link ഇടുമോ?
@liyashomelykitchen1450Ай бұрын
അല്ലേടാ സാദാ ഷോപ്പിൽ ninnanu ടൈൽ ക്ലീനിങ് ബ്രഷ് ചോദിച്ചാൽ മതി 👍🥰
@KrishnaKumari-yb4zbАй бұрын
Super
@liyashomelykitchen1450Ай бұрын
🥰
@sarithavelayudhan413112 күн бұрын
ചെരുപ്പുകൾ വക്കാൻ വലിയ costly അല്ലാത്ത 2 സ്റ്റാൻഡുകൾ വക്കുക ഒന്നിൽ ഷൂ മറ്റെതിൽ chappal
@SuryaChacko20 күн бұрын
ഇന്ന് ഞാൻ വെളു പ്പിന് 5 മണി ക്ക് എണീ റ്റതാ ഇപ്പോ ൾ സമയം വൈകു ന്നേരം 6.45 ആയി ഇത്ര യും നേരം ഞാൻ മടി കൂടാ തെ വീട് മുഴുവൻ clean ചെയ്തു അടു ക്കള യിലെ എല്ലാ പണീം തീർത്തു തുണി യെല്ലാം അല ക്കി വീടി ൻ്റെ മുക്കും മൂല യും അരി ച്ചു പെറു ക്കി വൃത്തി യാക്കി ഈ video കണ്ട് എല്ലാം ഞാൻ ഇതേ idea ഉപ യോ ഗിച്ച് ചെയ്തു മുറ്റ ത്തെ പുല്ല് എല്ലാം പറി ച്ച് തീർന്നി ല്ല ഇന്ന് ആരോ ടും വർത്ത മാനം പറയാ ൻ പോ യില്ല Phone ൽ ആരേം വിളി ച്ചില്ല ഞാൻ ഒരാ ഴ്ച യായി ചേച്ചി യുടെ video കാ ണാ ൻ തുട ങ്ങിയി ട്ട് പ്രത്യേ കിച്ചും വാഷ് ബേയ്സൻ വൃത്തി യാക്കു ന്നത് പ്രത്യേ കം ഞാൻ ശ്രദ്ധി ച്ചു എനി ക്ക് ഇപ്പോ ൾ ഒരു മടിയും കൂടാ തെ എല്ലാ പണി യും ചെയ്യാ ൻ പറ്റുന്നു ണ്ടU' ഞാൻ എൻ്റെ Husband നോടും പറ ഞ്ഞു ചേച്ചി യുടെ video കണ്ട കാര്യം എൻ്റെ ഭർ ത്താ വ് എപ്പോ ഴും Nega tive പറയു ന്ന ആളാ യിരു ന്നു ഇപ്പോ ൾ ചേട്ട നും ഒരു പാട് സ്വഭാ വത്തിൽ വ്യത്യാ സം വരു ത്തി എനി ക്ക് നല്ല ആത്മ വിശ്വാ സം ഉണ്ട് എനി ക്ക് എപ്പോ ഴും എല്ലാ കാര്യ ത്തിലും ഒന്ന് Active ആകാ ൻ ആഗ്ര ഹി ക്കുന്ന ആളാ ണ് ഞാൻ ഇതെനിക്ക് ഒരു പാട് ഉപ കാര പ്പെട്ടു ഞാൻ ചെറി യ ടെൻഷ ൻ മരുന്ന് കഴിക്കുന്നുണ്ട് പക്ഷേ എപ്പോഴും നല്ല Smart ആയി ഇരിക്കാനാണ് എനിക്ക് ഇഷ്ടം Thank you ചേച്ചി
@liyashomelykitchen145020 күн бұрын
Thanku so much dear 🥰 keep a positive mind always 👍❤️
@shafishafisha6682Ай бұрын
Hi chechi...
@liyashomelykitchen1450Ай бұрын
🥰
@mubeenak3781Ай бұрын
👍🏻👌
@liyashomelykitchen1450Ай бұрын
👍❤️
@henam2404Ай бұрын
Super ❤️❤️❤️❤️🥰🥰🥰🥰
@liyashomelykitchen1450Ай бұрын
Thanks dear🥰
@sarithavelayudhan413112 күн бұрын
food waste ഇടാൻ സിങ്കിൻ്റെ അടുത്ത് ചെറിയ ഒരു plastic പാത്രം വക്കുക video tips നന്നായിരിക്കുന്നു എല്ലായിടവും നനഞ്ഞ തുണി കൊണ്ട് തുടക്കുന്നതോടൊപ്പം ഒരു ഒരു dry cloth കൊണ്ടും തുടച്ചാൽ പാട്ടുകൾ കാണില്ല പ്രത്യേകിച്ച് ഗ്യാസ് സ്റ്റൗ, tiles എന്നിവ
@liyashomelykitchen145012 күн бұрын
അങ്ങനെ തന്നെ ആണ് ചെയ്യാറുള്ളത് 🥰
@VidhyaRnair-v6v26 күн бұрын
Ithippo ഒരു day full cleaning ആണല്ലോ
@liyashomelykitchen145026 күн бұрын
Palthum ennum cheyendallo... Maximum cheythu nokkiyal veedu clean ayirikkum ❤️👍
@MaryThressyaАй бұрын
എനിക്ക് ഇഷ്ട്ടമാണ് ഇതുപോലെയൊക്കെ ചെയ്യാൻ bt father in lawyum mother in lawyum ullath kond കിച്ചണിൽ നമ്മുടെ ഇഷ്ടത്തിനൊന്നും ചെയ്യാൻ കഴിയില്ല അവർക്കത് ഇഷ്ട്ടാവില്ല
@liyashomelykitchen1450Ай бұрын
🙏❤️
@anumolanumol5819Ай бұрын
എന്റെ അവസ്ഥാ,,, avar കളിയാക്കും,,,
@liyashomelykitchen1450Ай бұрын
@anumolanumol5819 എന്താ ചെയ്ക 👍🙏❤️
@radhikarahul8823Ай бұрын
Same
@liyashomelykitchen1450Ай бұрын
🙏❤️
@sarithavelayudhan413112 күн бұрын
ഇതെല്ലാം എൻ്റെ daily habits ആണ് ഒന്നു കൂടി ചേർക്കട്ടെ ബാത്റൂമിൽ Soap സ്റ്റാൻഡ് നമ്മൾ കുളിക്കുന്ന സമയത്ത് ഒന്ന് കഴുകി വക്കുക . അതുപോലെ daily one ടോയ്ലറ്റ് ക്ലോസറ്റ് കഴുകുക . ബാത്റൂമിൽ കളിക്കു ന്നതിനും ടോയ്ലറ്റ് purpose കഴിഞ്ഞാൽ കൈ കഴുകുന്ന തിനും സോപ്പ് 2 സ്റ്റാൻഡുകളിൽ വക്കുക , സ്ത്രീകൾ തലമുടി കടലാസ്സിൽ പൊതിഞ്ഞ് basketil കളയുക
@liyashomelykitchen145012 күн бұрын
Thanku dear✅❤️
@avanthikaanish5210Ай бұрын
ടൈലേലിട്ടവർക്കും ഓരോന്ന് വാങ്ങാൻ പറ്റുന്നോർക്കും കക്‌ളീനിംഗ് എളുപ്പമാ അല്ലാത്തൊരു എത്രവൃത്യാക്കിയാലും കാണാനീണ്ടാവൂല ഇങ്ങനെ പണിയെടുത്തോണ്ടിരിക്ക മാത്രം 🥺
@liyashomelykitchen1450Ай бұрын
Kurach satyam anu da🥰❤️
@jayavijayan888420 күн бұрын
❤️
@liyashomelykitchen145020 күн бұрын
Thanku dear🥰
@AdilAdil-di7odАй бұрын
God ❤
@liyashomelykitchen1450Ай бұрын
🥰
@Sobhana.DАй бұрын
❤❤👌👌👍👍
@liyashomelykitchen1450Ай бұрын
🥰❤️
@kuttyedappatta13 күн бұрын
good
@liyashomelykitchen145013 күн бұрын
Thanku 👍
@ramanibai8704Ай бұрын
Super 🥰❤️
@liyashomelykitchen1450Ай бұрын
Thanku ❤️
@sherlyzavior3141Ай бұрын
വീട്ടിലെ എല്ലാവരും ശ്രദ്ധിച്ചാലെ വീട് വൃത്തി ആയി കിടക്കൂ... വാഷ്ബേസിനും കൗണ്ടർടോപ്പുമൊക്കെ തൂത്ത് തുടച്ച് പിന്നീട് വന്ന് നോക്കുമ്പോൾ കാണാം നനച്ച് നാറിച്ച് ഇട്ടേക്കുന്നത്.😢