മഷാഅളള മനോഹരം. അളളഹു വെ കാവൽ ഉണ്ടകടെഎല്ലാവർക്കും നല്ല പട് ദഫ്മുട്ട് നന്നായി.കളിചു.എല്ലാവർക്കും നെബിദിന ആശംസകൾ 🕋🕋🕋❤🌹🤲
@Shuhadha-u8z Жыл бұрын
Mashallah Allahu anugrahikkatte
@basheerthachilath2471 Жыл бұрын
Masha Allah suuuuuuper
@grumpythelittlemermaid9680 Жыл бұрын
Super മാഷാ അല്ലാഹ് നല്ല ഡ്രസ്സ് നല്ല പാട്ട് ഇന്ഷാ അല്ലാഹ് അടുത്ത വർഷം ഇതിലും നന്നായി അവതരികാൻ അല്ലാഹു ആഫിയത്തും ദീർക്കായുസ്സും തരട്ടെ ആമീൻ
@ayoobayoob7707 Жыл бұрын
Aameen 🤲 Insha Allah 💖
@muhammedalimt598 Жыл бұрын
Aameen❤️
@muhammedkunju4852 Жыл бұрын
,,,,,😊)😂 ni😊
@naseemapm Жыл бұрын
അൽഹംദുലില്ലാഹ് എന്ത് രസം ആണ് 👍👍👍
@HussainHussain-sg3lg Жыл бұрын
മാഷാ അള്ളാ എല്ലാവരുടെയും നല്ല ഡ്രസ്സ് നല്ല പാട്ട്
@finusworldvolg3461 Жыл бұрын
8:29Masha. Alla. Great
@pav9015 Жыл бұрын
Masha allah
@jameela_k8849 Жыл бұрын
Masha allah❤❤❤❤
@sharafudheenckd6329 Жыл бұрын
അൽഹംദുലില്ലാഹ്
@fathimasafnaz7917 Жыл бұрын
MashA allah 🌹🌹🌹🌹🌹🌹🌹🌹🌹🤲🏻
@suhana5303 Жыл бұрын
Super super supet
@KondiramChavan-cv5kp Жыл бұрын
സൂപ്പർ 👍👍
@farokfarok2169 Жыл бұрын
Masha,allah Super
@fathimasahala9625 Жыл бұрын
Ma Sha allah Evideya sthalam
@shameerahafzal5069 Жыл бұрын
Kakkathiruthi .thissur
@suhana5303 Жыл бұрын
Masha allah.....
@abufarsal Жыл бұрын
ചളിങ്ങാട് ഹിദായത്തുൽ ഇസ്ലാം മദ്രസ പൂർവ്വ വിദ്യാർത്ഥികളുടെ സന്തോഷം അറിയിക്കുന്നു ❤🎉❤
@AsmaSiddik-zk1yv Жыл бұрын
🍀Allahuve....🍀🤲
@shaluwaynadshaluwaynad3125 Жыл бұрын
MashaAllha
@safarab835 Жыл бұрын
അല്ലാഹുവേ മരിക്കും മുന്നേ റസൂലിൻ്റെ രവുള കാണാൻ വിധികൂട്ടനെ
@abdulhashim5986 Жыл бұрын
Maasha Allah ❤😊
@fahadfaisal7541 Жыл бұрын
Maasha allha❤
@abdulgafoort.p8067 Жыл бұрын
മാഷാ അല്ലാഹ് സന്തോഷം 👌👌🌹
@soudhan3051 Жыл бұрын
Masha allah patt, dress, kali ellam supr❤
@dilshadrahman1683 Жыл бұрын
Mashaalla super
@mhdsahilvlog1243 Жыл бұрын
സൂപ്പർ ❤️
@sachuscraftandvideos998 Жыл бұрын
Mashaallah 🍬🍬👍👍🙏🏻🙏🏻
@thahira1339 Жыл бұрын
Ma sha allah👍🏻👍🏻❤❤
@felluztok9737 Жыл бұрын
Masha അല്ലാഹ്.. 😍
@resnishameer Жыл бұрын
എൻ്റ്റെ നാട്❤
@lulumol6951 Жыл бұрын
😂 ചെറുപ്പത്തിൽ ദഫ് കളിക്കാൻ കഴിയാത്ത സങ്കടം തീർന്നു😂
@aashidubaiaashi Жыл бұрын
🤲🤲🤲🤲ما شاء الله🎉🎉
@asharafasharaf2792 Жыл бұрын
I'd evideya Masha Allah
@ayoobayoob7707 Жыл бұрын
Kaipamangalam... kaakathuruthi
@abidakk8484 Жыл бұрын
മാഷാഅല്ലാഹ് 💔💔💔
@suhrabikalodi894 Жыл бұрын
Mashallah
@ABDULAZEEZ-m9e Жыл бұрын
കണ്ട ഉടനെ തോന്നിയത് സഹാബ മക്കള് റസൂൽ (സ) യുടെ ജന്മദിനത്തിൽ അതു തന്നെ റസൂൽ (സ) മരിച്ച ദിവസം തിങ്കളാഴ്ച റമ്പി ഉൽ അവ്വൽ 12 ന്ന് ആയിശ ഉമ്മ (റ) ന്റെ വീട്ടിൽ ഖബറക്കം ചെയ്യുന്നതിന് മുമ്പ് തന്നെ സഹാബത്തും മക്കളും മദീനയിലും ശാമിലും ബശറയിലെ പട്ടണങ്ങളിലും അങ്ങാടിയിലുംശബ്ദ കോലാഹള ബഹളം കാണിച് ചാടി മുട്ടും. ദബും അറവനയം.വീണയും. ചെണ്ടയുംചാടി മറിഞ്ഞ് തല തിരഞ്ഞ സമസ്ത ഔല്യാക്കളെ മാത്രം പുണ്യം കിട്ടാൻപഠിപ്പിച്ച പോലയാണ്
@jayabharathybalan511 Жыл бұрын
മാഷാ അള്ളാഹ്❤❤🎉🎉 വളരെ സന്തോഷം തോന്നുന്നു
@abdulmajeedabdul68504 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@abdulmajeedabdul68504 ай бұрын
❤❤❤❤❤❤w
@Shuhadha-u8z Жыл бұрын
റബീഉൽ അവ്വൽ മാസം കണ്ടോ എന്ന് അറിയണമെങ്കിൽ വഹാബിയുടെ മുഖത്ത് നോക്കിയാൽ മതി
@shajilashajila5077 Жыл бұрын
Hahhaha😂😂😂
@beemabeevicm3877 Жыл бұрын
Masha allah👏👏👏
@NoushadMakkar-pl1tc Жыл бұрын
MashaAllah❤️❤️❤️❤️
@ThahirThahircp Жыл бұрын
സൂപ്പർ❤❤❤
@safarab835 Жыл бұрын
Masha ALlah
@sharefalitk8103 Жыл бұрын
മുജാഹിദ് ന്റെ ഞഞ്ഞത് ആണ് ഈ അടിക്കുന്നത് 😀ബാലു എവിടെ
@msmahammed7001 Жыл бұрын
Masha allaha
@arifaSiddeeque-nl1sw Жыл бұрын
Adipoli
@musthujasyjasy5211 Жыл бұрын
Maashaallah
@kpali189 Жыл бұрын
Mashallha🎉🎉🎉
@ummerummer9324 Жыл бұрын
പൈസ കീശയിൽ വെക്കാനുള്ളതല്ല അത് ചിലവാക്കാനുള്ളതാണ് അത് ഇവർ ചിലവാക്കി. ഡ്രസ്സ് വാങ്ങാൻ ഒരു സംഖ്യ ആയികാണും. അടിപൊളി. ഇവരിൽ പെട്ട ഒരാളുടെ നമ്പർ കിട്ടുമോ? പ്ലീസ്
@FarshadFaru-px5mo Жыл бұрын
👌👌👌👌മാഷാ അല്ലാഹ് 🌹🌹🌹🌹
@malabarmagic5557 Жыл бұрын
Masha allh 👍🌹🥰
@sheebashams5660 Жыл бұрын
Masha Alla
@muhammeddilshadk.a4982 Жыл бұрын
മാഷാ അള്ളാ
@latheefkp7891 Жыл бұрын
ഹറാം ആയ മ്യൂസിക് 😢😢
@mhdsahilvlog1243 Жыл бұрын
നീപ്പോടാ കുശുമ്പാ 😂
@sajan5555 Жыл бұрын
പാട്ട് എന്തായാലും ഡഫ് മുട്ട് സൂപ്പെർ ആണ്
@seenathseenath4349 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤
@misbusworld5843 Жыл бұрын
Mashallah ❤
@MuhammedKoya-je9eg Жыл бұрын
❤മാഷാഅല്ലാഹ്
@lulumol6951 Жыл бұрын
❤മാഷാ അല്ലഹ്❤
@abdulazeezkm1107 Жыл бұрын
എന്തൊരു പ്രവാചക സ്നേഹം😢 ഇതൊക്കെ കാട്ടി കൂട്ടുന്നത് കൂലി പ്രതീക്ഷിച്ചോ?😮
ഇത് എവിടെയാണ് സ്ഥലം എന്ന് അറിയുകയാണെങ്കിൽ ഇൻഷാ അള്ളാ അടുത്ത പ്രാവശ്യം ലൈവ് ആയിട്ട് കാണാൻ വരാമായിരുന്നു ഞാൻ കോഴിക്കോട്ടുകാരനാണ്
@hinusworld6930 Жыл бұрын
സ്ഥലം എവിടെയാ❤❤
@muhammedfayis459 Жыл бұрын
Kakkathuruthi ,thrissur
@SameermonSami5 ай бұрын
ഇതിൽ ഉള്ള ഈ ലാസ്റ്റ് സോങ് കിട്ടാൻ വഴിയുണ്ടോ
@abdulhameed3295 Жыл бұрын
നല്ല പരിപാടി ഏറ്റവും ദഫ് മുട്ടിന് യോജിച്ചത് അറബി ബൈത്ത് തന്നെ❤الحمدُلله
@noushadkodungalloor7404 Жыл бұрын
❤❤❤👍
@ammadkv95814 ай бұрын
😮
@thufailmp5458 Жыл бұрын
അവസാനത്തെ ബൈത് കിട്ടുമോ ദഫ് പ്രാക്ടീസ് ചെയ്യാൻ വേണ്ടി ആണ്
@mubashirirumbuzhi5554 Жыл бұрын
ഈ പാട്ട് കിട്ടോ
@mahinkadavil50508 ай бұрын
Program sangadakarude phon no idamo
@benazeerabinthahmmed8995 Жыл бұрын
Roadil PE kooth.vazhi thadassam undaakaan.bayangara Nabi (s) sneham😮
@harismasthan3323 Жыл бұрын
വഹ്ഹാബികൾക് ദഹിക്കുന്നില്ല 😂പാവം
@mhdsahilvlog1243 Жыл бұрын
വഹാബി അല്ല യഹൂതി 😂
@AbdulLatheef-ri4wn Жыл бұрын
ഇത് യഹൂദരുടെ ക്രിസ്ത്യാനി കളുടെ ഹിന്ദുകളുടെ ദൈവങ്ങളുടെ ജന്മദിന ആഘോഷ രീതിയാണ് .. ഇത് ഇസ്ലാം മതത്തിൽ ഇല്ല... പുത്തൻ ആചാരം.. ഈ കൂട്ടർക്ക് ഹിദായത് കൊടുക്കണേ അല്ലാഹ്
@shajilashajila5077 Жыл бұрын
Athe
@OmanJaaln-p6p Жыл бұрын
Ivanoke. Enthinte. Kedanu
@akkuakbar1461 Жыл бұрын
Moonnupeedika
@suhara8424 Жыл бұрын
ഈ നാട്ടിൽ മുഴുവൻ ഇങ്ങനത്തെ പൊളി ആൾക്കാരാണോ? C അടി
@AppleApple-kx3hr Жыл бұрын
Ewidanu e sthalam
@monajeeb5372 Жыл бұрын
ഒരു റബീ ഉൽ അവ്വൽ 12 നാണ് മുത്ത്നബി നമ്മെ വിട്ട് പിരിഞ്ഞത് അന്ന് സ്വഹാബികൾ കരഞ്ഞ ദിവസമായിരുന്നു മദീന ശോകമൂകമായിരുന്നു അന്ന് ജൂതൻമ്മാർ സന്തോഷത്തിലും ഒരു വിശ്വാസിക്ക് ഈ മാസം എങ്ങിനെ സന്തോഷിക്കാൻ പറ്റും ? ഇസ്ലാമിൽ രണ്ടേ രണ്ട് ആഘോഷമേ ഉള്ളൂ ഈദുൽ ഫിത്വറും " ഈ ദുൽ അള്ഹായും ഇത് രണ്ടും ഹദീസിൽ സ്തിര പ്പെട്ടതാണ് എന്നാൽ ജൻമ്മ ദിനവും മരണ ദിനവും കൊണ്ടാ . ടാൻ ഇസ്ലാമിലെ പ്രമാണങ്ങളിൽ ഒരു തെളിവും ഇല്ല ഇതിനൊക്കെ പടച്ചവന്റെ കോടതിയിൽ നിങ്ങൾ കൈ കെട്ടി ഉത്തരം പറഞ്ഞേ മതിയാകൂ
@iqfirst6033 Жыл бұрын
വർണ്ണങ്ങളോട് വിരക്തി, കീർത്തനങ്ങളോട് കലിപ്പ്, നബിദിനറാലി കാണുമ്പോൾ ഒരു തരം മന്ദപ്പ്, മദ്ഹ് കേൾക്കുമ്പോൾ മനംപിരട്ടൽ,ചമയ വർണ്ണങ്ങൾ കാണുമ്പോഴുള്ള ദഹനക്കേട്,എൽ ഇ ഡി കത്തുമ്പോൾ മനസ്സിൽ ഇരുട്ട് കയറൽ, ഒരു തരം ആശയപരമായ വരൾച്ച, ഇത്യാദി ലക്ഷണങ്ങൾ ഇവരിൽ പ്രകടമായി കാണാം. അത്രയേയുള്ളൂ. ആയുസ്സ് കാലത്ത് ഒരു റബീഅ് മധുരം പോലും നുണയാൻ ഭാഗ്യം കിട്ടാതെ സലഫീ സൈദ്ധാന്തിക സാങ്കേതികത്വത്തിന്റെ തടവറയിൽ വീർപ്പുമുട്ടുന്നവർക്കൊപ്പം നമുക്കും സഹതപിക്കാം. ഒപ്പം നബിദിനം ഇത്ര ജനകീയമാക്കുന്നതിൽ അവരുടെ പങ്ക് നിസ്തുലമാണെന്ന് പറയാതെ വയ്യ.
@iqfirst6033 Жыл бұрын
വഹാബി മതം ഒരു യുക്തി അധിഷ്ടിതമായ ചിന്താരീതിയാണ് .. വഹാബിസം ഒരാശയമാണെന്ന് പറയാനൊക്കില്ല... അതൊരു തരം മാനസിക വൈകല്യമാണ്. തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലാവുകയും ചില പ്രത്യേക കാര്യങ്ങൾ മനസ്സിലാക്കാൻ പ്രയാസം അനുഭവപ്പെടുകയും ചെയ്യുന്ന ഒരു തരം അസുഖമാണ്. സാമാന്യബോധം നഷ്ടപ്പെടുമ്പോഴാണ് നിങ്ങൾ വഹാബിയാവുക. അറിവില്ലായ്മയുടെ ആനുകൂല്യം കൂടെ കിട്ടിയാൽ കാര്യം എളുപ്പമാവും. വിശ്വാസികൾക്ക് ആകെയുള്ള ആഖിറത്തിലെ പിടിവള്ളിയും ദുനിയാവിൽ നിന്ന് തന്നെ കത്രിച്ച് എങ്ങോട്ടായിരിക്കും ഈ കക്ഷികൾ പോകുക .ഇതൊക്കെയാലോചിക്കുമ്പോഴാണ് ഉലമാഅ പഠിപ്പിച്ച തർക്കുൽ മുവാലാത്തിന്റെ പ്രസക്തി ബോധ്യമാവുക. കടമയും , കടപ്പാടും സ്വയം വിസ്മരിച്ച് അത് സ്വയം റദ്ദ് ചെയ്യാൻ ശ്രമിക്കുന്നവരോട് അടുത്തിടപഴകുന്നതിൽ വരുന്ന ഭയം ഒരു തരം സ്വാഭാവികതയാണ്.
@Berlin-cj5ly Жыл бұрын
😂😂പോടീ കടന്നു പോടീ ഇജ്ജ് ആരാടി ഐസിസ് ഭീകര
@monajeeb5372 Жыл бұрын
@@iqfirst6033 ഒരു കാലത്ത് ജൻമദിനം കൊണ്ടാടിയിരുന്നു കൃസ്ത്യാനികളും ശിയാക്കളുമാണ് ഈ ജൻമദിനം കൊണ്ടാടുന്നവർ എന്ന് മനസ്സിലായപ്പോൾ അത് പരിശുദ്ധ ഇസ്ലാമിൽ ഒരു തെളിവുമില്ല എന്ന് മനസ്സിലായപ്പോൾ അതിൽ നിന്ന് വിട്ട് നിൽക്കുന്നു
@MuhammadArif-hk2xs Жыл бұрын
Idhu kandu sahikkan kazhiyatha kurachu alkkarundu
@vafavafa2269 Жыл бұрын
റോഡിൽ കൂടി ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് ചെണ്ട മുട്ടി ഡാൻസ് കളിച്ചാൽ പ്രവാചകൻ വളരെ ഇഷ്ടപ്പെടും.. ഇത് എവിടെത്തെ ഇസ്ലാം ആണെടോ...
@mhdsahilvlog1243 Жыл бұрын
നീപ്പോടാ 😂
@Berlin-cj5ly Жыл бұрын
😂പോടീ അഫ്ഗാൻ പോയി ബോംബ് ഇട്ട് പരിശ്ശീലിക്ക്
@ShahulHameed-jm1rk Жыл бұрын
പേകൂത്ത് ആവരുത്
@muhammednasser33014 ай бұрын
Devasa kuliyanooo…..12 days vadaka etrayanu
@MuhammadAliAli-wh2rf Жыл бұрын
സംഗതി യൊക്കെ ഉഷാറായിട്ടുണ്ട് പക്ഷേ നബിയുടെ പേരിൽ ഇത്രയും ആളുകൾ റോഡ് തടഞ്ഞു വേഷം കെട്ടി റോട്ടിൽ തുള്ളുന്നതിനോട് വിയോജിക്കുന്നു എന്തിനും പരിധി വിടരുത്
@PropertyManagement999 Жыл бұрын
Barth Nattiyam, Kuchipudi , Power Dance, Duff Dance, Eggane Vivaram Ellatha Kayuthagale Keralathil Ap & Ek Narigalkku Pattu Islamine Parayippikkuna Narigal