ദഫ് മുട്ടും കൊറേ പൊളി സ്റ്റെപ്പും; കാണികളെ കയ്യിലെടുത്ത കണ്ണൂരിലെ വൈറൽ ദഫ് മുട്ട്

  Рет қаралды 938,066

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 808
@nithulnithul6295
@nithulnithul6295 Жыл бұрын
ആയോ ഈ പാട്ട് ഹിന്ദു ആയ എന്റെ നെഞ്ചിൽ അലിഞ്ഞു ചേരുന്നു വോയിസ്‌ പൊളി ദെഫ് മുട്ട് വേറെ ലെവൽ 🥰🥰
@shabeershabeer4864
@shabeershabeer4864 Жыл бұрын
💐💐
@riyu945
@riyu945 10 ай бұрын
😊 നബിയോരെ കണ്ടില്ല മധു മൊഴി കേട്ടില്ല.. എന്ന song ഉം കൂടി കേട്ടു നോക്ക് സൂപ്പർ ആണ് Nasif calicut എന്ന singer പാടിയിട്ടുണ്ട്
@anvarha7567
@anvarha7567 8 ай бұрын
👍
@faisalnoula3862
@faisalnoula3862 8 ай бұрын
S, ഖ, aaaaaaww ss, ww w s, Dxs w wszs, ssswwcwsssszzzssww sw wcw സ്സ്വാക്
@Shahul767
@Shahul767 2 ай бұрын
നന്നായി വരട്ടെ.. 👍👍
@kalarikalari2560
@kalarikalari2560 2 ай бұрын
നബിദിനത്തിന് അനുയോജ്യമല്ലാത്തതുപോലെ തോന്നി 😢
@ashraf.kottappuramashraf3858
@ashraf.kottappuramashraf3858 2 ай бұрын
അല്ലെങ്കിലും ഏതു duff സ്റ്റെപ് ആണ് ചേരുന്നത്....? എല്ലാം rap pop ചേർത്ത് മിക്സ്‌ ചെയ്ത് choriography അല്ലേ.....? നബി സ്നേഹം ആണ് പോലും.... ഓർക്കുക ഈ പാപം ചെയിച്ചവർ എത്ര കൈകിയാലും പോവില്ല.... അത് എവിടെത്തെ ഷെയ്ഖ് ആയാലും
@raufkk8617
@raufkk8617 2 ай бұрын
ഇനിയും മാറും ഓരോ വർഷം കഴിയുംതോറും സ്റ്റൈൽ മാറും അവസാനം ഡിജെ പോലെ ആകും.
@nishauh577
@nishauh577 2 ай бұрын
ഏയ്യ് അങ്ങനെ പറയല്ല് പോത്ത് അലവി കുളത്തൂർ ഇതെല്ലാം ഹലാൽ ആക്കിയിട്ടിട്ടുണ്ട് 😂😂
@nlhalkk5055
@nlhalkk5055 2 ай бұрын
Yes
@ismailissu5568
@ismailissu5568 2 ай бұрын
മഹല്ല് നിയന്ദ്രിക്കുന്ന ഉസ്താദന്മാർ നബിയുടെ പേരിൽ നടത്തുന്ന പരിപാടികൾ അതു നമുക്ക് തന്നെ ദോഷം വരുത്തുന്നതിനെ തൊട്ടു സൂക്ഷിക്കേണ്ടത് നല്ലതാണ്.
@mansoorpp3028
@mansoorpp3028 2 ай бұрын
എവിടെ ആണ് ഇത്
@SalahudheenAyyoobi-mt6lr
@SalahudheenAyyoobi-mt6lr 2 ай бұрын
ഒന്ന് പോടാ കോപ്പേ
@NIZAM2NILA
@NIZAM2NILA Ай бұрын
Enth dhosham
@muhammedrafi3942
@muhammedrafi3942 2 ай бұрын
ഓരോ നബിദിന റാലിയിലും ഓരോ വർഷവും ആകർഷണീയമായ പരിപാടികൾ വർദ്ധിച്ചു വരുന്നു. മികച്ച അവതരണം.❤
@nishauh577
@nishauh577 2 ай бұрын
അതേ മികച്ച ഒരിത് തോന്നുന്നെങ്കിൽ അടുത്ത വർഷം ഇതിലും മികച്ച ഒരിത് കാഴ്ച വെയ്ക്കുന്നതായിരിക്കും
@ashraf.kottappuramashraf3858
@ashraf.kottappuramashraf3858 2 ай бұрын
@@muhammedrafi3942 അതെ അങ്ങിനെ ആണ് ഈ റാലികൾ ഓരോ വർഷം ഓരോ പുതുമ... Rap pop vj dj എല്ലാ ഉണ്ട്. Dres കോഡ് പിന്നെ michle ജാക്ക്സൺ തോറ്റുപോകും duff chorigraphy... 70mm മുകളിൽ ഉള്ള സൗണ്ട് സിസ്റ്റം മീറ്റർ കണക്കിന്നു നീണ്ടു കിടുക്കുന്ന duff ടീം എന്നിട്ട് മൊത്തംമായിട്ടു ഒരു ഒന്നൊന്നര ജാഥ.... Totaly കളർ full പരിപാടി. Up ബീഹാർ എന്നിവിടങ്ങളിൽ വണ്ടികളിൽ മക്ക മദീന പിന്നെ നാട്ടിലെ വലിയ പള്ളി എന്നിവുടെ big ഏച്ചർകളും ഉണ്ടാകും റാലിയിൽ. ഇവിടെയും പ്രതീഷിക്കാം പുതുമ വരട്ടേ
@BavaThangal-tb7sl
@BavaThangal-tb7sl 2 ай бұрын
എന്തിനാ
@BavaThangal-tb7sl
@BavaThangal-tb7sl 2 ай бұрын
😢😢😢
@BavaThangal-tb7sl
@BavaThangal-tb7sl 2 ай бұрын
റസൂൽ ഉബ്ബ് അതിൽ ഉണ്ടോ
@nejafathima__1755
@nejafathima__1755 Жыл бұрын
മുമ്പ് നബിദിന റാലിയിൽ നടന്നത് മാന്യതയുള്ള ദഫ് മുട്ടായിരുന്നു. ഇത് നബിയുടെ പേരിൽ നടത്തിയ പേക്കുത്ത്... ഇന്നാലില്ലാഹ് കാര്യങ്ങൾ കൈ വിടുന്നു റബ്ബേ ഈ ഉമ്മതിനെ നീ കാക്കണേ 🤲🏻
@klm209
@klm209 Жыл бұрын
امين😢
@user-wv9ej1ju7h
@user-wv9ej1ju7h Жыл бұрын
🤲
@shameerasalam7689
@shameerasalam7689 Жыл бұрын
കറക്റ്റ്
@junaidalingal9558
@junaidalingal9558 Жыл бұрын
ആമീൻ😢
@Muhsinaaslam-o8f
@Muhsinaaslam-o8f Жыл бұрын
Ameen
@manmn5618
@manmn5618 Жыл бұрын
ദഫ്ഫ് കളിയും കോൽകളിയും , ഒക്കെ ഒരു മാപ്പിള കലാ രൂപമായിനമുക്ക് ആസ്വദിക്കാം, അംഗീകരിക്കാം , അല്ലാതെ അതിനപ്പുറം, ഒരു നബിചര്യയോ, പുണ്യകർമ്മമോ ആയി കരുതേണ്ടതില്ല. അതിനപ്പുറം അതു വിമർ ശിക്കപ്പെടേണ്ടതുമില്ല.
@pulsofplus8374
@pulsofplus8374 Жыл бұрын
Good❤❤
@nazeerahmed9389
@nazeerahmed9389 10 ай бұрын
ശേരിയാണ്
@Anzee-oq4ox
@Anzee-oq4ox 3 ай бұрын
Eys❤
@ShinazS
@ShinazS 3 ай бұрын
💯
@sufiyansabeer4973
@sufiyansabeer4973 2 ай бұрын
Duff is a music instrument, not for dance
@jhnhni650
@jhnhni650 Жыл бұрын
നല്ല അടിപൊളി പാട്ടും കൂടെ പൊളി ഡാൻസും 😂😊
@shajuop
@shajuop Жыл бұрын
ഒരു kaliyayi മാത്രം കണ്ടാല്‍ manoharam
@minipaul8734
@minipaul8734 Ай бұрын
Yes
@appzzgaming3657
@appzzgaming3657 2 ай бұрын
ഈ നബിദിനത്തിലും ഇത് കാണുന്നവരുണ്ടോ
@minipaul8734
@minipaul8734 Ай бұрын
Yes
@ShafeedhaFidha-d8w
@ShafeedhaFidha-d8w Жыл бұрын
Ishttayi.... Nannayi kalichu❤❤
@ahamadnahas8133
@ahamadnahas8133 2 ай бұрын
ദഫ്മുട്ട് കളിയൊക്കെ ഇപ്പൊ സിനിമാറ്റിക് ഡാൻസ് പോലെ ആയി 😢😢
@kvrshareef
@kvrshareef 2 ай бұрын
കാണാന്‍ രസമുണ്ട്❤
@AliKp-ij5bg
@AliKp-ij5bg 2 ай бұрын
ഇതല്ല ആരസം
@shakkerm1673
@shakkerm1673 Жыл бұрын
ആരും കുറ്റം പറയരുത്. നബിയോടുള്ള സ്നേഹം കൊണ്ടാണ്
@faisalmn
@faisalmn Жыл бұрын
😂😂
@shameerasalam7689
@shameerasalam7689 Жыл бұрын
😂😂😂
@shorts4385
@shorts4385 Жыл бұрын
👍👍👍y
@adnanannu1182
@adnanannu1182 Жыл бұрын
😹😹
@IbrahimKutty-c5f
@IbrahimKutty-c5f 11 ай бұрын
2:15
@jabirk4879
@jabirk4879 Жыл бұрын
ദീനിന്റെ പേരിൽ കാണിക്കുന്ന ഇത്തരം നെറികേടുകൾ പണ്ഡിതന്മാരുടെ മൗനം തന്നെ..
@psps309
@psps309 Жыл бұрын
🐖🐖🐖🐖🐖
@ameenamn4463
@ameenamn4463 Жыл бұрын
Wallatha hubbu rasool naoodubillah
@fathimaasma5231
@fathimaasma5231 Жыл бұрын
പണ്ഡിത ശ്രേഷ് നായ അങ്ങ് എന്ത് ക്രമപ്രശ്നമാണിതിൽ കണ്ടത് മഹാന രേ
@jabirk4879
@jabirk4879 Жыл бұрын
​@@fathimaasma5231അടുത്തുള്ള അറിവുള്ളവരോട് ചോദിക്ക്.. ഈ വീഡിയോ യും കാണിക്ക്. അപ്പൊ അറിയാം.
@aashiyanaaashiyana3617
@aashiyanaaashiyana3617 Жыл бұрын
വന്നല്ലൊ സംരക്ഷൻ
@Smithak-jr8ro
@Smithak-jr8ro Жыл бұрын
Nannayittude👍👍👍
@ajeeshaji7401
@ajeeshaji7401 2 ай бұрын
സഗീതം ഹറാം ആയവന്റെ അണ്ണാക്കിൽ ഇരിക്കട്ടെ 👍പൊളി ❤️❤️
@EMS-l5c
@EMS-l5c 2 ай бұрын
Sangeetham haramayavante annakkin onnum sambavikkan pokunilla
@abdurouf7662
@abdurouf7662 Жыл бұрын
നബി സ ഇവരുടെ കളി കണ്ടപ്പോൾ വലിയ സന്തോഷം ആയി കാണും
@nazeerahmed9389
@nazeerahmed9389 10 ай бұрын
പൊട്ടത്തരം പരയാതേ
@pmzeenath442
@pmzeenath442 10 ай бұрын
😂😂😂😂 തന്നെ
@farsanaap4649
@farsanaap4649 2 ай бұрын
അവെർ ജീവിതത്തിൽ എന്തൊക്കെ സൽകർമങ്ങൾ ചെയ്‌തോ അത് സ്വീകരിച്ചു എന്ന് ഒരു ഉറപ്പും ഇല്ലാ എന്നാൽ അവെർ പാടിയ മദ്ഹ് സ്വീകരിച്ചു ഉറപ്പുള്ള കാര്യം ആണ് തട്ടുകയില്ല അതാണ് ഞങ്ങൾ മുസ്ലിമിന്റെ നേതാവ് ജൂത വഹാബി മതത്തിൽ ചത്തു പോയ ഇബ്നു വഹാബിൽ അവസാനിക്കും
@siddikvattaparambil9275
@siddikvattaparambil9275 11 күн бұрын
ഒരു രക്ഷയുമില്ലാ... പൊളിച്ചടുക്കി 🌹❤️🌹❤️🌹❤️ ഒരുപാടിഷ്ട്ടം 😘😘😘😘😘
@shamas94
@shamas94 Жыл бұрын
എല്ലാ അസ്സുയകാരി ൽ കണ്ണു തട്ടാതെ ഇരിക്കട്ടെ 🤲🏻😊
@swalihathesnimpt6184
@swalihathesnimpt6184 Жыл бұрын
Ithil asooya pedan endhirikkunnu Ithilum adipoli break dance tv channel thurannal kanaam...😂
@rahiph
@rahiph Жыл бұрын
എന്ത്.. ഇത് കണ്ടിട്ടൊ!... കൊച്ചു പിള്ളേര് കളിക്കുമ്പം അവരുടെ കുട്ടിത്തം കൂടെ കാണുമ്പോൾ ഒരു ചേലുണ്ട്!.. ഈ മൈ₹കളൂടെ പ്രഹസനം കാണുമ്പോൾ.... ബുദ്ധി ഉറക്കാത്ത കുറേ വാ🚀ങൾ ഇപ്പോഴും ഉണ്ടല്ലോ എന്ന് ചിന്തിച്ചു പോകുന്നു!. 😊
@pulsofplus8374
@pulsofplus8374 Жыл бұрын
😂😂മനസ്സിലായി..ആരെയാണെന്ന്
@muhadkv-zr6rj
@muhadkv-zr6rj Жыл бұрын
​@@rahiphennittalle kannu tattal❤
@sabirapp359
@sabirapp359 Жыл бұрын
Masha allah
@favasp3143
@favasp3143 Жыл бұрын
5 കൊല്ലം koodi kazhinja നബിദിനത്തിന് ഇതിലും വലുത് കാണാം
@അന്ത്രുമ്മാൻ
@അന്ത്രുമ്മാൻ Жыл бұрын
Sure
@shahzadp6318
@shahzadp6318 Жыл бұрын
Sure
@yahkoobc6343
@yahkoobc6343 Жыл бұрын
ഇത് നബി ദിനത്തിൽ നടന്നതാണോ ..
@AbdulHadi-c3o
@AbdulHadi-c3o 2 ай бұрын
Sure
@ksdking98
@ksdking98 2 ай бұрын
Correct aanu....athineyum support cheyyan kore aalukal.undaavum....ivide comments nokiyal manassilaavum
@shareefshareefkhan3196
@shareefshareefkhan3196 2 ай бұрын
വളരെ നന്നായിട്ടുണ്ട് സൂപ്പർ❤❤❤❤
@indian..193
@indian..193 Жыл бұрын
Woww.. എന്ത് രസമാണ് കേൾക്കാനും കാണാനും
@shamilashamila1877
@shamilashamila1877 Жыл бұрын
പാട്ട് സൂപ്പർ ❤❤
@mohammedarshad12
@mohammedarshad12 4 ай бұрын
Etha patu
@sinanmp5451
@sinanmp5451 Жыл бұрын
ഇവർ പൊളിയാണ് ആദ്യ 3സ്റ്റെപിൽ തന്നെ ഇവർ കാണികളെ കയ്യിലെടുത്തു മാഷാ അള്ളാ👍
@roulapeekey9055
@roulapeekey9055 Жыл бұрын
അതേ സത്യം ഞാൻ തന്നെ ഒരു പാട് തവണ കാണ്ടു മാഷാ അല്ലാഹ്. ഇത് പഠിപ്പി ച്ചവർക് ആതിയം ഒരു ബിഗ് സെല്ലുട്ട്.
@junaidalingal9558
@junaidalingal9558 Жыл бұрын
അളളാഹു കാക്കട്ടേ...മ്യൂസികിട്ടിട്ടോ..😢
@angelic-me
@angelic-me 2 ай бұрын
Masha Allah,നിങ്ങൾ തകർത്തു.. 🥰👍
@sheejaakbar1038
@sheejaakbar1038 Жыл бұрын
Masha allah endhinde periyalayalum super dance makkale ❤🥰
@shanthicp1876
@shanthicp1876 Жыл бұрын
വളരെ നന്നായിരിക്കുന്നു 👌👌👌👌👌👌👌👌👌👌👌👌
@abdullatheef8760
@abdullatheef8760 2 ай бұрын
കണ്ണൂർക്കാർ പൊളി തന്നെയാണ്
@blasters4shorts617
@blasters4shorts617 2 ай бұрын
😂😂😂
@azeez1575
@azeez1575 Жыл бұрын
❤️❤️അടിപൊളി 😍😍😍ആ പാട്ട് 😍😍😍
@ITSME-yn1zt
@ITSME-yn1zt 11 ай бұрын
Athe kittunillalo
@shamilakp2098
@shamilakp2098 11 ай бұрын
നല്ല രസം ഉള്ള കളി സ്റ്റപ്പ് എല്ലാം ഒരുപോലെ സൂപ്പർ
@muhsinasathar
@muhsinasathar Жыл бұрын
അടിപൊളി ......👍👍
@rasheenashakeer6104
@rasheenashakeer6104 2 ай бұрын
Variety konduvannathil orupaadu santhosham❤❤ credit goes to choreographer 🔥🔥💯💯iniyum maatangal pratheekshikkunnu,very nice❤❤
@jamsheerjamsheerp500
@jamsheerjamsheerp500 10 ай бұрын
Habibuna rasulullahi thangaley athmarthamayi sneyhikkanulla thawfeeq allahuvey nee nangalkk nalkaney rabbey ameen ameen ameen
@Seenathk-yj8cb
@Seenathk-yj8cb 2 ай бұрын
അടിപൊളി യായി ടുണ്ട് വളരെ ഇഷ്ട പെട്ട്
@indian5273
@indian5273 Жыл бұрын
Duff kalikan kothiyavan 😂😍😍😍🔥❤️
@basheerp.a7759
@basheerp.a7759 Жыл бұрын
ഇതിൽ എത്ര പേർ സുബ്ഹി നമസ്കര രിച്ചവർ ഉണ്ടാകും
@afiiii-136
@afiiii-136 10 ай бұрын
Ellavarum subh niskarichin Oroorthar vannolu negative comment ayitt
@bro_bra
@bro_bra 2 ай бұрын
നീ നിസ്കരിച്ചിട്ട് ഉണ്ടൊ
@shamweelsoudamedia
@shamweelsoudamedia 2 ай бұрын
റസൂലിനോടുള്ള മുഹബ്ബത്ത് കൊണ്ട് അവർ മനോഹരമായി ദഫ് കളിച്ചു കുറ്റങ്ങൾ മാത്രം കണ്ടു പിടിക്കാതെ പോസിറ്റീവ് ആയി എടുക്
@farsanaap4649
@farsanaap4649 2 ай бұрын
സുബ്ഹിക്ക് മുമ്പ് പള്ളിയിൽ പോയി തഹജ്ജുദ് നിസ്കരിച്ചു മൗലിത് ഓതി സലാത്തും കഴിഞ്ഞുപോയെക്കും bang കൊടുത്തു ജമഹത്തും നിസ്കരിച്ചു ഭക്ഷണം കഴിച്ചു വീട്ടിൽ പോയി പിന്നെ യാണ് റാലി അപ്പോയൊക്കെ പട്ടികളും വഹാബികളും കയും പുതി ഉറങ്ങുകയായിരുന്നു
@nishauh577
@nishauh577 2 ай бұрын
രണ്ടെണ്ണം വിട്ട് ച്ചിരി കഞ്ചാവും പുകച്ചു നിൽക്കുന്നവനോട് ആണോ സുബഹി നിക്കരിച്ചൊന്നു ചോദിക്കുന്നത് 😂😂😂 നബിദിനം ആഘോഷിക്കാൻ മുൻപന്തിയിൽ ഉള്ളത് ഈ ടൈപ്പ് ടീമാണ് സംശയമുണ്ടെങ്കിൽ ഏതു നാട്ടിലും അന്വേഷിച്ചു നോക്കൂ ശൈത്താൻ കേറിയവന്മ്മാർക്കേ ഇതൊക്കെ ആഘോഷിക്കാൻ കഴിയൂ
@HajrabiHaju
@HajrabiHaju Жыл бұрын
ഏറ്റവും നല്ല സന്തോഷത്തിൽ മുന്നിലേക്ക് അള്ളാ താഫിക്ക് ചെയ്യട്ടെ ഈ പരിപാടി
@naseerashafeeq6065
@naseerashafeeq6065 Жыл бұрын
നോർത്ത് kuppa❤👍
@misriyamisriya9624
@misriyamisriya9624 2 ай бұрын
അടിപൊളി steps 👍🏼
@sajeenasajeena8293
@sajeenasajeena8293 Жыл бұрын
Adipoli steps👍🏻
@SubairmsMs
@SubairmsMs Жыл бұрын
സൂപ്പർ 🎉
@Sumayya-ws1ro
@Sumayya-ws1ro 2 ай бұрын
Allhh theernath arinjilla nannayi kalichu ellarum super❤❤❤
@najeebmuhammed8088
@najeebmuhammed8088 Жыл бұрын
Ithinde full song mp3 or video undo clear ullath
@apjamsheer
@apjamsheer 5 ай бұрын
Song kittiyo ??
@kasimkcparalikunnukckasim4114
@kasimkcparalikunnukckasim4114 Жыл бұрын
സമസ്ത നിറുത്താൻ കൽപ്പിക്കാത്ത തോന്നിവാസം വൃത്തി കെട്ട ഏർപ്പാട് വളരെ വളരെ മോശം അല്ലാഹുവിന്റെ ഹബീബിന്റെ പേരിൽ കാണിച്ചു കൂട്ടുന്ന കൂത്താട്ടുകൾ കളിച്ചവരും പഠിച്ചവരും കാണികളും എല്ലാം നഷ്ടത്തിൽ
@farsanaap4649
@farsanaap4649 2 ай бұрын
ഓണത്തിന് കുറേ ജൂത വഹാബികൾ നല്ലോണം ആഘോഷിച്ചു അത് ഏത് ഇനത്തിൽ പെടും beegara
@AsooraAthazhakkunnu-hm9dx
@AsooraAthazhakkunnu-hm9dx 2 ай бұрын
സത്യം 👍
@aashiyanaaashiyana3617
@aashiyanaaashiyana3617 Жыл бұрын
സംഭവം സൂപ്പർ, തുരുമ്പ് പിടിച്ചവർ ചിലച്ചുകൊണ്ടിരിക്കും, ശ്രദ്ദിക്കണ്ട..
@shoonakki1257
@shoonakki1257 Жыл бұрын
👍👍👍👍🌹🌹
@shoonakki1257
@shoonakki1257 Жыл бұрын
സൂപ്പർ ഡയലോഗ്.
@shoonakki1257
@shoonakki1257 Жыл бұрын
ദഫ് മട്ട് അല്ലാതെ ഇതിൽ എന്ത് ഹറാമാണ് ഉള്ളത്. അസൂയ.
@afiiii-136
@afiiii-136 10 ай бұрын
athenne 👍🏻👍🏻 ethil ente brothers und
@soumyasabeer4435
@soumyasabeer4435 2 ай бұрын
Thaankalkku nabi padippicha karyangal ellam thurumbano, duff actually used for making background sounds for nasheed ( Arabic poem) allathe ii paekoothinu Alla enn thankal manaaailakkanam. Nammuk makkayilum madheenayilum channel ingane duff mutt kanan kazhiyilla.karanam Islamil Aarum duffmutt dance kalichittilla. Oru maryam prathyekam chinthikkanam "namuk 400 varsham pazhakkamulla mappila faith alla , 1400 varsham Mumb Quran il paranja karyavum hadeesukalum zanu "
@kadarkv9119
@kadarkv9119 Ай бұрын
പ്രവാചക പ്രേമം ദഫ് അല്ല മറിച്ച് പാവങ്ങളെ സഹായിക്കലാണ് കണ്ടറിഞ്ഞ് സഹായിക്കണം ദുരിതങ്ങൾ പേറുന്ന പാവങ്ങൾ
@ajmalajju634
@ajmalajju634 Жыл бұрын
ഡിസ്കോ മോഡൽ ദഫ് മുട്ട് 😁
@kkinteriors-yr4vi
@kkinteriors-yr4vi Жыл бұрын
Right sidil 2mathe aal step super
@afiiii-136
@afiiii-136 10 ай бұрын
Ente brother ann😄
@SanuAzlan
@SanuAzlan 5 ай бұрын
സത്യം ആദ്യം മുതലേ അയാളെ മാത്രം ആണ് കണ്ടത്
@saboorasaboorabeevi3967
@saboorasaboorabeevi3967 Жыл бұрын
എന്നും 3 പ്രാവശ്യം എങ്കിലും ഈ ദഫ്കാണും അടിപൊളി
@minipaul8734
@minipaul8734 Ай бұрын
Yes l
@jaseelapm3301
@jaseelapm3301 2 ай бұрын
വീഡിയോ കണ്ടുകൊണ്ട് കമൻറ് ബോക്സിൽ മാന്യത കൂടുതൽ ഉള്ളവർ ഉണ്ടോ എന്ന് നോക്കുന്ന ഞാൻ😂😂
@sinaanu
@sinaanu Жыл бұрын
മുജു.....കിണ്ടികൾ ആണ് കമന്റ്‌ box ഫുൾ😂
@THAIVLOGS66
@THAIVLOGS66 2 ай бұрын
കാണാൻ കുറെ ദജ്ജാലുകളും 🤣🤣🤣
@sinaanu
@sinaanu 2 ай бұрын
@@THAIVLOGS66 അപ്പൊ ഇത് കണ്ട നീ മുതു ദേജ്ജാൽ
@THAIVLOGS66
@THAIVLOGS66 2 ай бұрын
@@sinaanu 💩💩💩🤣🤣
@sahadsahad673
@sahadsahad673 2 ай бұрын
എന്താണെന്നറിയില്ല. പണ്ടൊക്കെ ദഫ് തിരഞ്ഞുപിടിച്ച് കണ്ട വ്യക്തിയാണ് ഞാൻ. ഇപ്പം മുന്നിലേക്ക് വന്നിട്ടും കാണാൻ തോന്നുന്നില്ല😢
@vafinuvafi
@vafinuvafi Жыл бұрын
അലവലാതികൾ😡😡😡 മുത്ത് റസൂലിന്റെ പേരുംപറഞ്ഞ് കൂറേ കാട്ടികൂട്ടലുകൾ റബ്ബ് ഹിദായത്ത് നൽകട്ടെ ആമീൻ
@rafeekrafeek8761
@rafeekrafeek8761 Жыл бұрын
, 🙄😈😈
@swalihathesnimpt6184
@swalihathesnimpt6184 Жыл бұрын
Ameen
@pulsofplus8374
@pulsofplus8374 Жыл бұрын
മറ്റുള്ളവരെ ..ചീത്തവിളികരുതെന്ന്ം ...നബി പറഞ്ഞിയുണ്ട്...നബിയുടെ പേരും പറഞ്ഞു ചീത്ത വിളിക്കാമലോ
@nicesaju1781
@nicesaju1781 Жыл бұрын
Correct
@muhadkv-zr6rj
@muhadkv-zr6rj Жыл бұрын
Avark hidhayatt illann araparanje
@Nonstop2345-z1w
@Nonstop2345-z1w 2 ай бұрын
2023❤ കൊണ്ടുപോയ ദഫ് ടീം
@HYSHORTS2216
@HYSHORTS2216 2 ай бұрын
മാഷാ അല്ലാഹ് 🤲🏻🤲🏻അടിപൊളി യായിട്ടുണ്ട് ❤❤❤
@MuhammedAli-ve7rs
@MuhammedAli-ve7rs Жыл бұрын
Very good thappe Kali.
@adp407
@adp407 Жыл бұрын
Kuppam
@clem346
@clem346 Жыл бұрын
Othiri nannayi mashaallah keep. Itup
@muneercm6569
@muneercm6569 2 ай бұрын
ദഫ് പിടിച്ച് മ്യൂസിക് പാട്ടും വെച്ച് ഡാൻസ് കളിച്ചാൽ അനുവദനീയമാകില്ല. ഇത് തനി ഹറാം തന്നെ!!
@soudag.a7802
@soudag.a7802 2 ай бұрын
പറയാൻ വാക്കുകൾ ഇല്ലാ നോ രക്ഷ 👍👍👍 മാഷാ അല്ലാഹ്
@munnamuhammed5727
@munnamuhammed5727 Жыл бұрын
Maa shaa Allah ഈ വർഷം കണ്ടതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ദഫ് മുട്ട്
@Abdukka703
@Abdukka703 Жыл бұрын
എന്ന് പറയാൻ പറഞ്ഞിരുന്നോ ?
@junaidalingal9558
@junaidalingal9558 Жыл бұрын
ഏറ്റവും വെറുത്തത്😢
@മൻmadhan
@മൻmadhan Жыл бұрын
സഹോദരാ ഇത് ദഫ്മുട്ടല്ല സിനിമാറ്റിക് ഡാൻസ്...റസൂലുള്ളാ വേദനിക്കും...😭😭😭
@zahanpandikasalayil8636
@zahanpandikasalayil8636 Жыл бұрын
Music ulla songum cinematic dance um .inganeyano duff kali
@csktp674
@csktp674 2 ай бұрын
അള്ളാഹുമ്മ ബാരിക്ക് ലനാമിലാദുന്നബി യാ റസൂലള്ളാഹ്
@minipaul8734
@minipaul8734 Ай бұрын
അടിപൊളി ദിവസവു० കുറേ തവണകാണു०. മടുപ്പ് തോന്നുന്നില്ല
@arman8777
@arman8777 2 ай бұрын
വഴിയിൽ കാണുന്ന തടസ്സങ്ങളെ നീക്കം നീക്കം ചെയ്യാൻ പഠിപ്പിച്ചഒരു സമുദായം റോഡ് ബ്ലോക്ക് ആക്കി കളിക്കുന്നു.... സ്റ്റേജ് കെട്ടി പ്രൈവറ്റ് സ്ഥലത്ത് വെച്ച് ആയിക്കൂടെ ഇതിനൊക്കെ ഭാവിയിൽ വലിയ വില കൊടുക്കേണ്ടി വരും
@farsanaap4649
@farsanaap4649 2 ай бұрын
തള്ളയും മക്കളുളം ആയി റോഡിൽ കിടന്നു വാഹനം വിടാതെ എത്ര മൗലവിച്ചിമാർ തടസം പെടുത്തി അതിന് എന്ത് നബി ചര്യ ഭാവിയിലെ കാര്യം നികെട്ടെ ഹിജാബ് വിഷയം മറ്റു സമസ്തനത് നിരോതിക്കാൻ കാരണം ജൂത വഹാബികൾ ഇച്ഛക് അനുസരിച്ചു beegara വാദികളെ സിർട്ടിക്കാൻ നിഗണ്ടുവിൽ നിന്നും അർത്ഥം വെച്ച് nigele തർജമ വെച്ച് ആണ് അവെർ വിധി പറഞ്ഞത്
@cr7greatermanallah
@cr7greatermanallah Жыл бұрын
Endha kuzhappam??
@darveshbabu709
@darveshbabu709 Ай бұрын
First line super 🔥
@Yaash-o8r
@Yaash-o8r Жыл бұрын
അടിപൊളി സ്റ്റെപ്പ് 👍👍👍👍👍💓💓💓💓
@AshfaqNus
@AshfaqNus Жыл бұрын
Masha Allaha🌹
@anzaranchu9862
@anzaranchu9862 Жыл бұрын
Masha Allah
@ShajiKadavath-jn6fm
@ShajiKadavath-jn6fm Жыл бұрын
🙄🙄🙄🙄എല്ലായിടത്തും പറയാനുള്ളതല്ല ഈ മാശാഅള്ളാ എന്നത്
@najeebasharaf3947
@najeebasharaf3947 2 ай бұрын
മനുഷ്യന്മാർ സന്തോഷിക്കട്ടെന്നെ ❤😊
@mrasunnah199
@mrasunnah199 2 ай бұрын
സൂപ്പർ സിനിമാറ്റിക്ക് സിനിമാറ്റിക് ഡാൻസ് ദഫ് മുട്ട്. എന്തൊക്കെ കാണാനി ഇരിക്കുന്നു
@MansoorAli-ic7wz
@MansoorAli-ic7wz Жыл бұрын
Polichu❤❤❤❤❤
@shahinbawa6591
@shahinbawa6591 Жыл бұрын
I don't know how many times I watch..❤
@MuhammadShafeeq-t8w
@MuhammadShafeeq-t8w 2 ай бұрын
റബ്ബ് നല്ല ബുദ്ധി കൊടുക്കട്ടെ ആഡംബരം വേണ്ട ദൂത് വേണ്ട ജനങ്ങളെ ഓർക്കുക ഇതൊക്കെ നിങ്ങൾ ചെയ്യുന്ന ആ നേതാവിന് ഇഷ്ടമാണോ എന്നുള്ളത്
@Mappilappattukal413
@Mappilappattukal413 Жыл бұрын
Mashah allah 😍❤
@thanseera1239
@thanseera1239 2 ай бұрын
സൂപ്പർ 👍🏻👍🏻👍🏻
@shibinmoosa2169
@shibinmoosa2169 Жыл бұрын
ഒരു ദഫ് കയ്യിൽ പിടിച്ചാൽ മതി. എന്ത് തോന്യാസനവും കാണിക്കാം.
@psps309
@psps309 Жыл бұрын
🐖🐖🐖🐖
@SuttuSuttoos
@SuttuSuttoos Жыл бұрын
ഇതിലെന്താ തോന്ന്യാസം
@SuttuSuttoos
@SuttuSuttoos Жыл бұрын
ആളുകൾ പലതും കാണിക്കും.... അത് കാണുന്നവരും ഇത് പോസ്റ്റ്‌ ചെയ്യുന്നവരും അല്ലെ....
@shoukathali5522
@shoukathali5522 2 ай бұрын
കാണാൻ പറ്റാത്തത് നീയെന്തിനാ കാണുന്നെ
@sheejaakbar4155
@sheejaakbar4155 2 ай бұрын
അടിപൊളി മക്കളെ 🥰😊🎉
@purposeoflife927
@purposeoflife927 2 ай бұрын
2 കൊല്ലം കഴിഞ്ഞാ cinematic dancem.... എന്തൊരു സ്നേഹമാണ് nabiyoood.....halalaayi aarmaadhikan ഒരു Liscence....
@hamsakalakkunnummel6752
@hamsakalakkunnummel6752 Жыл бұрын
ഈ പോക്ക് പിടുത്തം വിടും ആരും ഒന്നും പറഞ്ഞു കാണുന്നില്ല
@jabirck7604
@jabirck7604 2 ай бұрын
Road ഇറക്കം ആയോണ്ടാണോ??
@jabirck7604
@jabirck7604 2 ай бұрын
അവരെ കയ്യിൽ duff ആണ് അല്ലാതെ വഹാബി ചിന്ഹം ആയ വാൾ അല്ല,
@muhammadvk2663
@muhammadvk2663 2 ай бұрын
അടിപൊളി ആയിക്ക് mashaallah
@ikkumubi3934
@ikkumubi3934 10 ай бұрын
Masha allah❤
@zehrasfashion6206
@zehrasfashion6206 2 ай бұрын
Polichu🔥🔥🔥
@ansarikps
@ansarikps 2 ай бұрын
ഇവർക്ക് കണ്ണട ലുക്ക് ഇല്ല
@ayishasiddiq-sx4fv
@ayishasiddiq-sx4fv 2 ай бұрын
Idil music ittitundo
@muhsina4582
@muhsina4582 2 ай бұрын
Wow പൊളി ❤❤
@ChonGoTraveller
@ChonGoTraveller 2 ай бұрын
Dance adipoli
@shellus_vlog1250
@shellus_vlog1250 2 ай бұрын
Mashallah Adipoli
@MusthafaPp-cc7ne
@MusthafaPp-cc7ne Ай бұрын
Mashallah ✨ ishttayinannayikalichu✨
@SahadSahad1x
@SahadSahad1x 2 ай бұрын
മാഷാ അല്ലാഹ് സൂപ്പർ ❤❤❤❤❤❤
@minipaul8734
@minipaul8734 Ай бұрын
ഹായ് സൂപ്പർ
@mohammedfairooz832
@mohammedfairooz832 2 ай бұрын
Daf muttinte paatu ade pole nila nirthiyathil santhosham❤
@ashiquebabu4481
@ashiquebabu4481 Жыл бұрын
ആ മുട്ടുന്ന ദഫ് ഒന്നും മാറ്റി നിർത്തി ഈ വീഡിയോ ഒന്നു കണ്ടുനോക്കു.... അസ്സൽ സിനിമാറ്റിക് ഡാൻസ്... കൂടേ മ്യൂസിക്കും....
@roulapeekey9055
@roulapeekey9055 Жыл бұрын
അങ്ങനെ ചിന്തിക്കുന്നവർക് ഇനി എത്ര നന്നായി കളിച്ചാലും ഇങ്ങനെ ഒക്കെ പറയാനെ കഴിയും
@Shazzktn
@Shazzktn Жыл бұрын
​​@@roulapeekey9055തെറ്റുള്ളത് തെറ്റ് തന്നെയാ. ഇതൊന്നും ഇസ്ലാമികമായി കണക്കാക്കാൻ സാധിക്കുമോ. ഞാൻ ഒരു സുന്നി ആണ്.. 5 വർഷം ഞാനും. ദഫ് മുട്ടിയിട്ടുണ്ട്. അതിനെല്ലാം ഒരു തനത് രൂപമുണ്ട് പാട്ടു ആയാലും സ്റ്റപ്പുകൾ ആയാലും. അന്നൊക്കെ ഡാൻസ് എന്ന ഒന്നിലേക്ക് പോകാതെ ഇരിക്കാൻ പ്രേത്യേകം മാസ്റ്റർ ശ്രദ്ധിക്കുമായിരുന്നു..
@pulsofplus8374
@pulsofplus8374 Жыл бұрын
നീ youtube eduthath enthinaa ...nabiyude kalathil youtube illallo....mattangal ..എല്ലാ കലകളിലും ഇണ്ട്
@Shazzktn
@Shazzktn Жыл бұрын
@@pulsofplus8374 പൊട്ടനാണോ അതോ അത് അഭിനയിക്കുക ആണോ
@midlajmuhammed8719
@midlajmuhammed8719 Жыл бұрын
@@pulsofplus8374Angane aahnenkil anju nerathe niskaramoo allenkil athil chollunna kaaryangalo athoo niskarathinte roopamoo mattaan pattumo bro? Nabi(s) enthano padippichath athaahn pin pattendath, allaathe modern changesine alla. Mattangal varumennum aa mattangal okke normalize cheyyappedum ennum nabi(s) anne paranju thannittund. Athukond ithonnum veliya albudhamaayi enikk thonnunnillaa. But itharam kaaryangale ethirthillenkilum ingane mookamaayi support cheyyathe irikku. Atleast athinulla prathiphalam enkilum nale aakhirathil labhikkum. Insha allah ☺️
@mahamoodkizhakke6501
@mahamoodkizhakke6501 2 ай бұрын
Mashaallah super 😀👋👋👋👋
@hooorulheaven4990
@hooorulheaven4990 2 ай бұрын
ഇതിലെ മിക്കവാരും അഞ്ചു നേരം നിസ്കരിക്കാത്തവർ ആയിരിക്കും
@indian-ni5qq
@indian-ni5qq 2 ай бұрын
😅
@akkumohammed4793
@akkumohammed4793 2 ай бұрын
ഈ കണക്കു എടുത്തിട്ടു പള്ളി നിന്ന് ഇറങ്ങി ഫിത്തുന്ന പറയാൻ അല്ലെ 😊
@ദിക്കറിയാതെനടന്നകലുന്നസഞ്ചാരി
@ദിക്കറിയാതെനടന്നകലുന്നസഞ്ചാരി 2 ай бұрын
നിന്റെ തന്ത എന്നും നിസ്കരിക്കാറില്ലേ അത് നോക്കിയാൽ പോരെ
@ahammedkabeer7382
@ahammedkabeer7382 2 ай бұрын
എല്ലാം നിങ്ങൾ എതിർത്തുകൊണ്ട് എന്താണ് നിങ്ങളെ നയം ആടിനെ മേയ്ക്കാനും മറ്റുള്ളവരെ കൊല്ലാനും പൊട്ടിത്തെറിക്കാനും അല്ലാതെ നിങ്ങൾക്ക് എന്താണ് ദീനിനെ കുറിച്ച് അറിയുന്നത്
@achu6944
@achu6944 2 ай бұрын
താൻ നിസ്കരിക്കാറുണ്ടോ.???
@MoosAak-v3b
@MoosAak-v3b 2 ай бұрын
ദീന് കൂടി ദീനമായവരാണ് അതികവും മക്കളെ സൂപ്പർ
@ShanibaLatheef-h9d
@ShanibaLatheef-h9d 2 ай бұрын
Wow super
@saibunk7540
@saibunk7540 Жыл бұрын
മക്കൾ കളിച്ച ദഫ് കളി അടിപൊളി... ഈ പറയുന്നവർ ഒരു കളിയും കളിച്ചിട്ടുണ്ടാവില്ല മറ്റുള്ളവർ കളിക്കുമ്പോൾ കുറ്റം പറയാൻ മാത്രമാണ്ഇവന്മാരൊക്കെ.....
@nedeeralimaatraofficial6430
@nedeeralimaatraofficial6430 Жыл бұрын
ആരുപറഞ്ഞു ഞാനും 4 വർഷം ദഫ് കളിച്ചതാണ് ഇത് തോന്നിവാസം ആണ്
@nedeeralimaatraofficial6430
@nedeeralimaatraofficial6430 Жыл бұрын
ഇത് നബിന്റെ പേരിൽ അല്ലങ്കിൽ പൊളിച്ചേനെ
@HD0022
@HD0022 Жыл бұрын
@@nedeeralimaatraofficial6430 enthan ithil prashnam dressing aano 🤔 e adutha kaalath kanunna mikka duff malsarathilum ith pole ulla step thanne aan kanunnath
@habeebhabee1542
@habeebhabee1542 2 ай бұрын
എന്താലാം കാണണം റബേ...
@FaisalKp-p3o
@FaisalKp-p3o Жыл бұрын
സ്റ്റെപ്പ്കൾ അസ്സലായിട്ടുട്ട്. ഭേഷ്...കണ്ഗ്രാജുലേഷൻ...❤❤❤
From Small To Giant 0%🍫 VS 100%🍫 #katebrush #shorts #gummy
00:19
One day.. 🙌
00:33
Celine Dept
Рет қаралды 48 МЛН
Fighting scene, Donnie Yen vs Darren Shahlavi/Ip Man vs Twister
11:54
Fierce Fights with ASARGAS
Рет қаралды 77 МЛН
ക്ലാസ് റൂമിലെ പൊട്ടിച്ചിരി 😂
13:54