Megamala !!! Cinematic 4K video

  Рет қаралды 126,233

New10 vlogs

New10 vlogs

Күн бұрын

Meghamalai !!!
Meghamalai, commonly known as the High Wavy Mountains, is a mountain range located in the Western Ghats in the Theni district near Kumily, Tamil Nadu. It is dotted with cardamom plantations and tea plantations. The mountain range is 1,500 metres above sea level, and it is rich in flora and fauna. The area, now mostly planted with tea plants, includes cloudlands, high wavys, venniar, and the manalar estates belonging to the Woodbriar Group. Access is largely restricted and includes largely untouched remnants of evergreen forest.
Location - goo.gl/maps/Ho...
#megamalairagasiyam #megamalai #animalsightings #tamilnadu #unexploredplaces #touristplace #hidenplaces #cenematicvideo #drone #droneshots #new10vlogs #highwaysdam #highway #governmentguesthouse #govtgueshouse
Music: 'Solace' by Scott Buckley
www.scottbuckley.com.au

Пікірлер: 465
@Pikolins
@Pikolins Жыл бұрын
Nice visuals bro 👌🏻 മേഘമലയുടെ ഭംഗിയെ വൃത്തിയായി ചിത്രീകരിച്ചിട്ടുണ്ട്‌.
@loveyourchoiceenjoyyourlif3113
@loveyourchoiceenjoyyourlif3113 Жыл бұрын
Edheham ningale copy adikkunnundooo ennoru samsayam 😂. Endhayalum randuperum video nannayicheyyunund, Pinne bro ningal videos edan orupadu late akkanda
@sadiksadi4261
@sadiksadi4261 Жыл бұрын
വീഡിയോ ഇട് broo 😔😔😔 ഇങ്ങളെ വീഡിയോ ക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആണ്... കാടും മലയും ഒകെ ആയിട്ട് ഇങ്ങനെ പോട്ടെ വീഡിയോ നന്നായി ചെയ്യുന്നുണ്ട് താങ്കൾ
@sarigamohan860
@sarigamohan860 Жыл бұрын
Video evidedooooo??
@Pikolins
@Pikolins Жыл бұрын
@@sarigamohan860 ഒരാഴ്ചയെങ്കിലും സമയം താ.! 😁😁 മീശപ്പുലിമല കണ്ടോ?
@muhammedaslam5769
@muhammedaslam5769 Жыл бұрын
Adutha video epoyaaa
@AbdulRasheed-lq3td
@AbdulRasheed-lq3td Жыл бұрын
ഏകനും സർവ്വ ശക്തനും ലോക സൃഷ്ടാവും ലോക രക്ഷിതാവും സുപ്രീം പവറുമായ അള്ളാഹുവിന്റെ സ്രൃഷ്ടിവൈഭവം അപാരം തന്നെ.
@sreekanthtc9007
@sreekanthtc9007 7 ай бұрын
Best contactor
@nandakumaranpp6014
@nandakumaranpp6014 Жыл бұрын
വീഡിയോയുടെ ദൃശ്യഭംഗി അപാരം.! വളരെ നന്ദി.
@new10vlogs
@new10vlogs Жыл бұрын
Thank you so much 🥰
@DotGreen
@DotGreen Жыл бұрын
Nice 👌🏻👌🏻 പതിവുപോലെ കിടിലൻ വിഡിയോ ❤❤
@new10vlogs
@new10vlogs Жыл бұрын
Thank you bro 😀😊
@rashidkololamb
@rashidkololamb Жыл бұрын
സാമിന്റെ voice and visuals എന്തോ ഒരു addiction ഉണ്ടാക്കുന്നു.. 😍👍🏻👍🏻
@new10vlogs
@new10vlogs Жыл бұрын
Thank you bro 😊
@nagappannair6627
@nagappannair6627 Жыл бұрын
ഞാനും എന്റെ സുഹൃത്തും കൂടി ഈ മാസം (Sept : 2& 3) മേഘമലയിൽ പോയിരുന്നു. പഞ്ചായത്ത് ഗസ്റ്റ് ഹൗസിൽ താമസിച്ചു. നല്ല തണുപ്പായിരുന്നു. എനിക്ക് തൊണ്ട അടച്ചു. ഇപ്പോൾ ചൂടുവെള്ളം കുടിച്ചു കൊണ്ടിരിക്കുന്നു !! ഉഗ്രൻ! കിടിലം!!
@new10vlogs
@new10vlogs Жыл бұрын
Thank you so much 🥰
@devanunnipavithran1989
@devanunnipavithran1989 Жыл бұрын
Supper good Picture Quality
@new10vlogs
@new10vlogs Жыл бұрын
Thanks bro
@comewithmejafar3362
@comewithmejafar3362 Жыл бұрын
സൂപ്പർ bro ❤️ഒരു നല്ല സിനിമ കണ്ട അനുഭവം ❤️ thankyou👍
@new10vlogs
@new10vlogs Жыл бұрын
Thank you bro 😊🥰
@sonasabujohn4617
@sonasabujohn4617 Жыл бұрын
🥰🥰🥰ചേട്ടന്റെ videos എല്ലാം ഒരു പ്രേത്യേക vibe ആണ് 👌🏻👌🏻👌🏻👌🏻
@new10vlogs
@new10vlogs Жыл бұрын
Thank you Sona🥰😊
@ranjithvenu4169
@ranjithvenu4169 Жыл бұрын
Bro awsome video. I loved this video because. I❤️ meghamala ഞാൻ ഒരുവട്ടം പോയിരുന്നു ഗവണ്മെന്റ് ഗെസ്റ്റ് ഹൗസിൽ ആണ് താമസിച്ചത്. ഇനിയും പോകണം എന്ന് വളരെ ആഗ്രഹം ഉണ്ട്. ❤️ you meghamala
@new10vlogs
@new10vlogs Жыл бұрын
Thank you bro 😊🥰
@eedkt8565
@eedkt8565 Жыл бұрын
വളരെ നന്നായി ചെയ്തു. ചിത്രീകരണം അടി പൊളി.
@new10vlogs
@new10vlogs Жыл бұрын
Thank you so much 🥰
@naseebvlogs
@naseebvlogs Жыл бұрын
Nice naturel view... Kude yathra chaithapole... Cricket kali 👌 pinne kalli lake-lekku arinjathum👌🤝🔥
@new10vlogs
@new10vlogs Жыл бұрын
Thank you bro 😊😊
@athirachandran8743
@athirachandran8743 Жыл бұрын
Super place athoddoppam ulla explanation very nice
@new10vlogs
@new10vlogs Жыл бұрын
Thank you so much 🥰
@Animaladdict7703
@Animaladdict7703 Жыл бұрын
Love you bro nice ennum kannum videos pudhiyadh varattea
@new10vlogs
@new10vlogs Жыл бұрын
Thank you so much 🥰
@Nisar5916
@Nisar5916 Жыл бұрын
Pikolins. എന്ന ചാനലിലൂടെ ആണ് നിങ്ങളുടെ വീഡിയോ ആദ്യമായി കാണുന്നന്നത്.... രണ്ടുപേരുടെയും അവതരണം 👍👍👍 സൂപ്പർ ആണു... ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കാനും.. അതു ഞങ്ങളിലേക്ക് എത്തിക്കുവാനും കഴിയട്ടെ........
@new10vlogs
@new10vlogs Жыл бұрын
Thank you so much 🥰🥰
@kshilpashilu1434
@kshilpashilu1434 Жыл бұрын
മനസ്സ് നിറഞ്ഞ കാഴ്ചകൾ... 🥰🥰❣️❣️❣️
@new10vlogs
@new10vlogs Жыл бұрын
Thank you so much 🥰
@rifashiyas5904
@rifashiyas5904 10 ай бұрын
ഞാൻ poyitund adipoly place❤❤
@new10vlogs
@new10vlogs 10 ай бұрын
Thank you 😊
@amruthavarshini218
@amruthavarshini218 Жыл бұрын
Super 🥰👌ഇഷ്ടപ്പെട്ടു
@new10vlogs
@new10vlogs Жыл бұрын
Thank you 😊
@diljithtechvlog3182
@diljithtechvlog3182 Жыл бұрын
അടിപൊളി ബ്രോ Camara കൾ ഏതക്കായ
@new10vlogs
@new10vlogs Жыл бұрын
Thank you bro
@makkahmadinahphotosdotcom2502
@makkahmadinahphotosdotcom2502 11 ай бұрын
Super visuals! love this video!
@new10vlogs
@new10vlogs 11 ай бұрын
Thanks so much!
@appuo5067
@appuo5067 Жыл бұрын
മേഘമല മൊത്തം അടിപൊളി ♥️♥️😍പോകുന്ന വഴി വ്യത്യസ്തമായ കാഴ്ച എന്ന് പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ പോയത് കുട്ടികൾ വള്ളിയിൽ ആടുന്നതിൽ അല്ല vine shop എന്ന ബോർഡിൽ ആണ് ♥️🥰
@new10vlogs
@new10vlogs Жыл бұрын
Thank you bro 😊🥰. 😂
@bittu7113
@bittu7113 Жыл бұрын
Me tooo
@lilrabmedia
@lilrabmedia Жыл бұрын
അസൂയ വരുന്നു. ഇ യാത്രയുടെ ഭാഗം ആവേണ്ടതാ .. ഭാഗ്യമില്ല. ഇനീപ്പോ ഞാൻ ഒറ്റക്കെന്നെ പൊക്കോളാ !! അറിയാത്ത മേഘമലയെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു നമ്മൾ യാത്ര പ്ലാൻ ചെയ്‍തപ്പോ. ഇപ്പൊ ഇ വീഡിയോ കാണുമ്പോൾ എന്റെ പൊന്നേ .... അടുത്ത അവധിക്ക് തന്നെ പോവാൻ തോന്നണു. സൂപ്പർ ഡാ
@new10vlogs
@new10vlogs Жыл бұрын
Thank you da. Don't worry. Udane thanne vittu kodutho. Nice climate anu🥰
@lilrabmedia
@lilrabmedia Жыл бұрын
@@new10vlogs yea bro
@jaisemon1982
@jaisemon1982 8 ай бұрын
Super presentation 🎉🎉🎉🎉😊
@new10vlogs
@new10vlogs 8 ай бұрын
Thank you 😊
@noufalrpm8996
@noufalrpm8996 Жыл бұрын
മച്ചാനെ വാക്കുകൾ ഇല്ല ഒരേ പൊളി ❤❤❤❤❤❤❤❤❤
@new10vlogs
@new10vlogs Жыл бұрын
Thank you bro 😊
@aneeshkumar6969
@aneeshkumar6969 Жыл бұрын
🥰🥰അടിപൊളി 🥰🥰
@new10vlogs
@new10vlogs Жыл бұрын
Thank you 😊
@JourneysofSanu
@JourneysofSanu Жыл бұрын
ഒരു രക്ഷയുമില്ല ബ്രോ .. കിടിലൻ ട്രിപ്പ് ...
@new10vlogs
@new10vlogs Жыл бұрын
Thank you bro 😊🥰☺️
@1712gerard
@1712gerard Жыл бұрын
what camera have u used. visual treat
@new10vlogs
@new10vlogs Жыл бұрын
Thank you bro 😊🥰. Mark 4 and GoPro 8
@1712gerard
@1712gerard Жыл бұрын
@@new10vlogs u mean 5D mark 4?
@new10vlogs
@new10vlogs Жыл бұрын
Yes bro
@nidheeshak1936
@nidheeshak1936 Жыл бұрын
Very nice visuals🥰🥰..Adipoliyayitu avatharippichu👏
@new10vlogs
@new10vlogs Жыл бұрын
Thank you bro 😊
@praveens27
@praveens27 Жыл бұрын
superrr ...
@new10vlogs
@new10vlogs Жыл бұрын
Thank you
@vineethk.c5682
@vineethk.c5682 Жыл бұрын
പൊളി വീഡിയോ 🎉🎉🎉❤
@new10vlogs
@new10vlogs Жыл бұрын
Thank you 😊😌
@tharickl4728
@tharickl4728 Жыл бұрын
Super video
@new10vlogs
@new10vlogs Жыл бұрын
Thanks
@bc-qm4ki
@bc-qm4ki Жыл бұрын
wow. best vlog
@new10vlogs
@new10vlogs Жыл бұрын
Thank you 😊🥰😊
@catfullife3387
@catfullife3387 Жыл бұрын
Background music kollilla....Sad situation pole... video beautiful
@new10vlogs
@new10vlogs Жыл бұрын
Sure. Thank you 😊😊
@drishyaunni6814
@drishyaunni6814 Жыл бұрын
Ipo video set aayi innale bro de voice kelkkan undayilla bgm kaaranam. Kurachu kazhinjapoo aa video remove aayirikkunnu. Ipo all set👍 Adipoli 👌🏻👌🏻👌🏻
@new10vlogs
@new10vlogs Жыл бұрын
Thank you so much 🥰
@dreamhuntingbysibin135
@dreamhuntingbysibin135 Жыл бұрын
broooo ... antha visual treattt.... superrrrr sibinodu iniyenkilum nerey nokki nadakkan para from sibinnnn....
@new10vlogs
@new10vlogs Жыл бұрын
Thank you bro 😊🥰
@sibinkallat9034
@sibinkallat9034 Жыл бұрын
Aliya pollichu❤️ Doc raoof miss you man 🤜🤛
@new10vlogs
@new10vlogs Жыл бұрын
Thanks bro 😊🥰. Naduvedana mariyo😁
@rohitkrishnan6669
@rohitkrishnan6669 Жыл бұрын
കിടിലൻ visuals
@new10vlogs
@new10vlogs Жыл бұрын
Thank you ☺️
@najiyamk1753
@najiyamk1753 Жыл бұрын
Uff🥰❤‍🔥adipoli visual treatment 🤩 നിങ്ങ പോയി ഒരു ഫിലിം എടക്ക് bro ❤️
@new10vlogs
@new10vlogs Жыл бұрын
Thank you bro 😊
@mohamedshareefph3259
@mohamedshareefph3259 Жыл бұрын
ഒന്നും പറയാനില്ല ഇരുന്നു നോക്കിപ്പോയി, എന്താ ഒരു അവതരണം.. ഉസാറാക്ക് ബ്രോ...
@new10vlogs
@new10vlogs Жыл бұрын
Thank you bro 😊🥰
@naskottakkal
@naskottakkal Жыл бұрын
സൂപ്പർ കാഴ്ച്ച 👌
@new10vlogs
@new10vlogs Жыл бұрын
Thank you 😊
@TasticTravel
@TasticTravel Жыл бұрын
super visualz
@new10vlogs
@new10vlogs Жыл бұрын
Thank you 😊🥰
@anooptraveldreams2569
@anooptraveldreams2569 Жыл бұрын
Scenic beauti of TN ❤️❤️
@sreejithnair8503
@sreejithnair8503 Жыл бұрын
What a beautiful video..Keep the momentum up bro❤❤❤❤
@new10vlogs
@new10vlogs Жыл бұрын
Thank you 😊☺️
@new10vlogs
@new10vlogs Жыл бұрын
Thanks bro 😊
@wanderogram1019
@wanderogram1019 Жыл бұрын
As expected..... Great work bro 🔥🖤 Special thnx to Sibin bro...for making the trip more memorable..... > Surgery kazhinja kaala 😁 > Sibin Veena para 🤣 > Hot water 😬....etc... 😂😂
@new10vlogs
@new10vlogs Жыл бұрын
Thank you bro 😊🥰😂😂
@MrSukeshs
@MrSukeshs 13 күн бұрын
bro use chayuna camera details onu parayoo ?
@traveltipsbysid2250
@traveltipsbysid2250 Жыл бұрын
Wonder full video.
@new10vlogs
@new10vlogs Жыл бұрын
Thank you 😊
@parameswarannair9155
@parameswarannair9155 5 ай бұрын
Hello - is there any good resorts or hotels in Meghamalai ? safe for family
@paulnk968
@paulnk968 Жыл бұрын
Beautiful scenes, excellent photos and reporting.🎉
@new10vlogs
@new10vlogs Жыл бұрын
Many thanks!
@VijeeshP-lu1nu
@VijeeshP-lu1nu 5 ай бұрын
ഞങ്ങൾ 2016പോയിട്ടുണ്ട് ബൈക്കിൽ​. അന്ന്റോഡിന്റെ പണി നടക്കുന്നതേയുള്ളൂ ഹിറ്റാച്ചി കൊണ്ടുവന്ന് കമ്പ്ലീറ്റ് പൊളിച്ചു ഇരിക്കുക ആയിരുന്നു റോഡ് , രാത്രി ഒരു മണിക്കാണ് എത്തിയത് രണ്ടും കൾപ്പിച്ച് അങ്ങ് കയറി. ഓരോ വളവുകളിലും പൂഴിമണൽ വണ്ടി താന്നു പോകും . പുത്തൻ തണ്ടർബേഡ് 350 വാങ്ങി ഫസ്റ്റ് ട്രിപ്പ് നമ്പർ കിട്ടാതെ. അന്ന് ഞങ്ങൾ മുകളിൽ ഇത്രയും കഷ്ടപ്പെട്ട് ചളി ഒക്കെ ആയി കയറി രാശിയായിരുന്നു ഫലം കാരണം മുകളിൽ മര്യാദയ്ക്കുള്ള ഹോട്ടൽ പോലും ഉണ്ടായിരുന്നില്ല. വീഡിയോകളിൽ അടിയിൽ എൻട്രി വരെ കാണുന്നു അന്ന് അതൊന്നും ഉണ്ടായിരുന്നില്ല @@new10vlogs
@riyajacob3322
@riyajacob3322 Жыл бұрын
Amazing video...Thank you bro..
@new10vlogs
@new10vlogs Жыл бұрын
Thank you 😊🥰
@manuelmt1681
@manuelmt1681 Жыл бұрын
Video is excellent also your narration
@new10vlogs
@new10vlogs Жыл бұрын
Thank you so much 😀
@vaisakhkumar4918
@vaisakhkumar4918 Жыл бұрын
Great shots of meghamalai and u did wonderful job. BTW what cam u were used... Is it GoPro ???
@new10vlogs
@new10vlogs Жыл бұрын
Thank you so much 🥰. GoPro and dslr
@vipinnk1333
@vipinnk1333 Жыл бұрын
Wow...nice visualising...
@new10vlogs
@new10vlogs Жыл бұрын
Thank you 😊😌
@riyasmon5943
@riyasmon5943 3 ай бұрын
Superb bro❤
@new10vlogs
@new10vlogs 3 ай бұрын
Thanks 🤗
@zainabaharis7902
@zainabaharis7902 11 ай бұрын
Nice presentation 🥰🥰
@new10vlogs
@new10vlogs 11 ай бұрын
Thank you 😋
@peethambaranputhur5532
@peethambaranputhur5532 Жыл бұрын
അടിപൊളി 👌👌👌🙏🌹
@new10vlogs
@new10vlogs Жыл бұрын
Thank you 😊
@ijaskkd6161
@ijaskkd6161 Жыл бұрын
December month aano??
@new10vlogs
@new10vlogs Жыл бұрын
Yes bro
@prathyushanair9561
@prathyushanair9561 Жыл бұрын
Pwolii Broooiii. Ellarum thakarthu ❤️❤️
@new10vlogs
@new10vlogs Жыл бұрын
Thank you so much 🥰
@ahsanmuhammadsalim9799
@ahsanmuhammadsalim9799 6 ай бұрын
That's a Bamboo pit viper.. the shape of its head is very unique and not like other vipers.. Its venomous and bite is quite painful.. its hemotoxic and neurotoxic, its kind of aggressive as well.. however, it can't really kill you with its venom.. It can cause inflammation, nausea, dizziness etc, but not death.. What you saw at Thattekkad was most probably a Malabar Pit viper..
@prabhun7265
@prabhun7265 Жыл бұрын
Really Cinematic Videography 👏
@new10vlogs
@new10vlogs Жыл бұрын
Thank you bro 😊🥰
@tomato7087
@tomato7087 Жыл бұрын
ഞാൻ ഒരു സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹിക്കുന്നു താങ്കൾ പോരുന്നോ ഈ ക്യാമറയും കൊണ്ട്.. 🎞️അടിപൊളി.. 🥰👌
@new10vlogs
@new10vlogs Жыл бұрын
Pinnalla. Powlichekkam😊😁
@designerwayzon
@designerwayzon Жыл бұрын
21:44 uff What a scene
@new10vlogs
@new10vlogs Жыл бұрын
Thank you ☺️
@natureloverindia6409
@natureloverindia6409 Жыл бұрын
Visual beauty ❤❤❤
@new10vlogs
@new10vlogs Жыл бұрын
Thank you 😊
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 Жыл бұрын
Nice information.. Best wishes..... Love 💖 from Kozhikode
@new10vlogs
@new10vlogs Жыл бұрын
Thank you 😊🥰
@ArunKVinod
@ArunKVinod Жыл бұрын
new10 ashane lenses used ethokeya
@new10vlogs
@new10vlogs Жыл бұрын
Ithil full 24-105 anu bro
@ajuzone
@ajuzone Жыл бұрын
Bro avide . Government guest house allathe vere option undo
@new10vlogs
@new10vlogs Жыл бұрын
Ente arivil illa bro
@jobinthomas8012
@jobinthomas8012 Жыл бұрын
Kidilam... 👌🏻👌🏻👌🏻
@new10vlogs
@new10vlogs Жыл бұрын
Thanks bro 😊
@MohammedAshraf680
@MohammedAshraf680 Жыл бұрын
ആ സൗണ്ട്, visuals👍🏻👍🏻👍🏻പഴയ വീഡിയോ ഒക്കെ കണ്ടു തീർക്കുകയാ 😊
@rashidkololamb
@rashidkololamb Жыл бұрын
സത്യം 😍👍🏻
@new10vlogs
@new10vlogs Жыл бұрын
Thank you bro 😊🥰☺️
@new10vlogs
@new10vlogs Жыл бұрын
Thank you bro
@ahammedraoof357
@ahammedraoof357 Жыл бұрын
The rawness of these visuals are stunning bro.. missed the trip.. 😢 as usual sibin evde chennalum star.. 😅
@new10vlogs
@new10vlogs Жыл бұрын
Thank you bro 😊🥰. Adutha trip namuk set akkam🥰🥰
@hidayathvilayil7162
@hidayathvilayil7162 Жыл бұрын
നല്ല മനോഹരമായ കാഴ്ചകൾ 💗 Camera ഏതൊക്കെയാണ്
@new10vlogs
@new10vlogs Жыл бұрын
Thank you so much 🥰. Mark 4 and Gopro
@manoharanthilagamani5713
@manoharanthilagamani5713 Жыл бұрын
Nice.last year May month I went there.adipoli sthalam.
@new10vlogs
@new10vlogs Жыл бұрын
Yeah nice place
@dasappannair1152
@dasappannair1152 Жыл бұрын
Excellent sceneries.
@new10vlogs
@new10vlogs Жыл бұрын
Thank you 😊🥰
@arjunjerald
@arjunjerald Жыл бұрын
Pwollichu
@new10vlogs
@new10vlogs Жыл бұрын
Thanks bro 😊🥰
@BikerTravellerFoodie
@BikerTravellerFoodie Жыл бұрын
@New10 vlogs Bro Meghamala stay option contact details descriptionil kandillato. But video kidu
@new10vlogs
@new10vlogs Жыл бұрын
Thank you bro 😊🥰. 8925809659
@ajayesharavind1416
@ajayesharavind1416 Жыл бұрын
അടിപൊളി❤
@new10vlogs
@new10vlogs Жыл бұрын
Thank you 😊🥰
@SIVAJITH.
@SIVAJITH. 8 ай бұрын
സിബിൻ ബ്രോ എടുത്ത കപ്പ്‌ അങ്ങ് തിരിച്ചു വച്ചേക്കാൻ പറഞ്ഞു 😌😌🤗
@new10vlogs
@new10vlogs 8 ай бұрын
Hahaha 🤣
@vinodk.keralakasargode7038
@vinodk.keralakasargode7038 6 ай бұрын
👌🏻👌🏻👌🏻👌🏻😍
@new10vlogs
@new10vlogs 6 ай бұрын
Thank you 😊
@muhamedprasli2314
@muhamedprasli2314 Жыл бұрын
Nice visuals and nice presentation bro... 👍
@new10vlogs
@new10vlogs Жыл бұрын
Thank you bro 😊
@AgriTraveleatbyarunmohan
@AgriTraveleatbyarunmohan Жыл бұрын
Camara ഏതാണ് use cheyyunnathu
@lilrabmedia
@lilrabmedia Жыл бұрын
5D4
@zakariyaafseera333
@zakariyaafseera333 Жыл бұрын
Masterpiece.. heavy visuals bro 🥰💗😘
@new10vlogs
@new10vlogs Жыл бұрын
Thanks bro 😊
@amalachu1586
@amalachu1586 Жыл бұрын
✨️Eth camera aaanu use cheyyunnath bro?
@new10vlogs
@new10vlogs Жыл бұрын
Mark 4
@shapeofshapelessarts
@shapeofshapelessarts Жыл бұрын
wowwwwwwwwwwww superb
@new10vlogs
@new10vlogs Жыл бұрын
Thank you so much
@dhanujaangokul1753
@dhanujaangokul1753 Жыл бұрын
Vera level video bro 👌🎉🎇😍🥰
@new10vlogs
@new10vlogs Жыл бұрын
Thanks dear 😊😊
@harisali-ee4zj
@harisali-ee4zj Жыл бұрын
Nice visual bro
@new10vlogs
@new10vlogs Жыл бұрын
Thank you bro 😊
@lijin3693
@lijin3693 Жыл бұрын
nic☺
@new10vlogs
@new10vlogs Жыл бұрын
Thank you
@jayanpt2718
@jayanpt2718 Жыл бұрын
Super.super.super
@new10vlogs
@new10vlogs Жыл бұрын
Thank you 😌
@Aswathyrahul123
@Aswathyrahul123 10 ай бұрын
Chettaiii 1 day trip povan pattuvoo
@new10vlogs
@new10vlogs 10 ай бұрын
Pokam but time tight akum
@sreelekshmi.4347
@sreelekshmi.4347 Жыл бұрын
Uff sound ❤
@new10vlogs
@new10vlogs Жыл бұрын
Thank you 😊
@shyamjithjithu5103
@shyamjithjithu5103 Жыл бұрын
*Nalloru sanjariyanangil oru jendhukkaleyum shallyam cheyyatheavanam yathra cheyyan aa anayude kariyam driver cheyithathu anu sheri nammal avarude adhidhikalayi chellunnathu alle nalalthu apart from that everything is absolutely gorgeous*
@new10vlogs
@new10vlogs Жыл бұрын
Thank you bro
@silpakrishnadas
@silpakrishnadas Жыл бұрын
Awesome 😍Nice visuals 👌🥰
@new10vlogs
@new10vlogs Жыл бұрын
Thank you 😊☺️
@alanjose6374
@alanjose6374 Жыл бұрын
Meghamala വേറെ ഒരു ലോകം ആണ്❤️
@new10vlogs
@new10vlogs Жыл бұрын
Correct. Adipoli place anu
@alanjose6374
@alanjose6374 Жыл бұрын
@@new10vlogs ippo poyitt vanne ollu
@കറകളഞഇന്ത്യക്കാരൻ
@കറകളഞഇന്ത്യക്കാരൻ Жыл бұрын
@@alanjose6374 കൂടുതൽ പേർക്ക് സ്റ്റെ ചെയ്യാൻ പറ്റുമൊ? 30 പേർകൊക്കെ
@new10vlogs
@new10vlogs Жыл бұрын
enganundayirunnu trip
@new10vlogs
@new10vlogs Жыл бұрын
athu doubt anu
@Shanuu2495
@Shanuu2495 Жыл бұрын
Perfect shoot and sound presentation 🔥
@new10vlogs
@new10vlogs Жыл бұрын
Thank you 😊
@nadirsha9243
@nadirsha9243 Жыл бұрын
Voice ❤ good wrk man ❤
@new10vlogs
@new10vlogs Жыл бұрын
Thank you 😊
@NOONE-yt23
@NOONE-yt23 Жыл бұрын
So i found a content quality channel after "pikolins Vibe&Ujwal Balan".Hat's off brother keep going😍🤗🤍
@new10vlogs
@new10vlogs Жыл бұрын
Thank you bro 😊. Keep supporting
@LibinMathilakam
@LibinMathilakam Жыл бұрын
Good work 👏👏👏👍👍Nice visuals🥰
@new10vlogs
@new10vlogs Жыл бұрын
Thank you 😊
@arjunm6886
@arjunm6886 Жыл бұрын
Phone network undo?jio or Airtel
@new10vlogs
@new10vlogs Жыл бұрын
In some places only bro. Hotel area il und
@arunsekhar7843
@arunsekhar7843 Жыл бұрын
Visuals 👌🏻❤️✨️
@new10vlogs
@new10vlogs Жыл бұрын
Thank you 😌
@PradeepKumar-rc9en
@PradeepKumar-rc9en Жыл бұрын
Super video bro.. ♥️👌🏻
@new10vlogs
@new10vlogs Жыл бұрын
Thank you bro 😊
@manarkkadpm
@manarkkadpm Жыл бұрын
Super bro
@shujahbv4015
@shujahbv4015 Жыл бұрын
ഈ ഒരു രീതിയിൽ ചിത്രീകരിച്ചു കൊണ്ട് വീഡിയോ അവതരിപ്പിച്ചാൽ കുറെ ടൈം ആയാലും മടുക്കില്ല എപ്പോഴും വീഡിയോ ക് കാത്തിരിപ്പാണ്
@new10vlogs
@new10vlogs Жыл бұрын
Thank you so much 🥰
@akhilpasok5869
@akhilpasok5869 Жыл бұрын
സിബിൻ ബ്രോ ക്ക് എന്തേലും പറ്റിയോ.... വേദന ഉണ്ടെങ്കിൽ ചെക്ക് ചെയ്യാൻ പറയണം നടു ഇടിച്ചു അല്ലേ വീണത്....വീഡിയോ അടിപൊളി ആയിരുന്നു ❤❤❤
@new10vlogs
@new10vlogs Жыл бұрын
Thank you bro 😊🥰. Avan okkey anu
@vaisakhmkvmk3901
@vaisakhmkvmk3901 Жыл бұрын
Superb camera works. I felt the experience so much. Beautiful vibes. Explanation also great... Really waiting for a good day to visitt this place maximum soon. Thrilled and inspired with this video👏👏👏👏👍🏻👍🏻
@new10vlogs
@new10vlogs Жыл бұрын
Thank you so much bro 😊🥰
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,4 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 204 М.
Mom had to stand up for the whole family!❤️😍😁
00:39
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 8 МЛН
Sringaravelan Non Stop Comedy
33:20
Asianet Movies
Рет қаралды 1,4 МЛН
Escape Road !!! 4K
17:04
New10 vlogs
Рет қаралды 363 М.
Ep 606 | Marimayam |Welcome to Crazy Pyari Youtube channel!
32:24
Mazhavil Manorama
Рет қаралды 1,3 МЛН
Nanachi Forest Story!!! 4K
22:55
New10 vlogs
Рет қаралды 47 М.
Green Walk 4K !!!
24:49
New10 vlogs
Рет қаралды 45 М.
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,4 МЛН