നൈറ്റ് ഡ്രൈവിനിടെ ആനയുടെ മുന്നിൽ പെട്ടു!!! 4K

  Рет қаралды 175,224

New10 vlogs

New10 vlogs

2 ай бұрын

Thirunelli forest night drive experience
#thirunelli #forest #nightdrive #closeencounter #wildelephants #elephantchase #indianwildgaur #wildgaur #scarymoments #elephantcharging #thingstodo #4k
_____________________________________________________________________
Music: 'A Kind Of Hope' by Scott Buckley - released under CC-BY 4.0.
www.scottbuckley.com.au
Music: 'The Long Dark' by Scott Buckley - released under CC-BY 4.0.
www.scottbuckley.com.au

Пікірлер: 427
@krishneena
@krishneena 2 ай бұрын
8:15 അപകടകാരിയായ കൊമ്പനാണ് (വാൽ മുറിയൻ കൊമ്പൻ). ധൈര്യം കൈവിടാതെ നിന്നതിന് big salute 👍🏻🙏🏻 ഇതൊരു പാഠമാണ്.. കാർ റിവേഴ്‌സ് എടുത്തിരുന്നെങ്കിൽ കാര്യം മാറിയേനെ.. കാണുന്ന ഞങ്ങൾക്കും പേടിതോന്നി.. അടിപൊളി വീഡിയോ..
@new10vlogs
@new10vlogs 2 ай бұрын
Thank you ☺️
@Mercy-ji3zg
@Mercy-ji3zg 2 ай бұрын
Super❤
@rijopedikkattu
@rijopedikkattu 2 ай бұрын
7 മിനിറ്റ് . അത് മൊട്ട വലൻ ആണെന്ന് തോന്നുന്നു . അവിടുത്തെ ഏറ്റവും അപകടകാരി .
@premjithparimanam4197
@premjithparimanam4197 Ай бұрын
ശരിയാണ്
@purushothamanvb1275
@purushothamanvb1275 19 күн бұрын
😊
@JourneysofSanu
@JourneysofSanu 2 ай бұрын
രാത്രിയിൽ തിരുനെല്ലി റൂട്ടിലെ കാഴ്ച്ചകൾ ത്രില്ലിംഗ് ആണ് .. പ്രത്യേകിച്ച് മുറി വാലന്റെ കാഴ്ചകൾ terror തന്നെ
@new10vlogs
@new10vlogs 2 ай бұрын
Yeah. Thank you bro
@travelwithjubin
@travelwithjubin 2 ай бұрын
സൂപ്പർ വീഡിയോ....ധൈര്യം സമ്മതിച്ചു...കൈ വിറക്കാതെ വീഡിയോ എടുത്ത ബ്രോ..സമ്മതിച്ചു
@new10vlogs
@new10vlogs 2 ай бұрын
Thank you 😊
@girijaanil3777
@girijaanil3777 Ай бұрын
🙏🏻👌🏻👌🏻
@vijayanvk2958
@vijayanvk2958 Ай бұрын
😅🙏😮😮😮😮
@rizvlogsriz4686
@rizvlogsriz4686 2 ай бұрын
ധൈര്യം കൈ വിടാതെ നിന്നില്ലേ ❤❤❤❤❤❤വീഡിയോ സൂപ്പർ ❤
@new10vlogs
@new10vlogs 2 ай бұрын
Thank you so much 😊
@reshmibiju8119
@reshmibiju8119 21 күн бұрын
ഇത്രയും ധൈര്യം ഉള്ള ഒരാളുടെ വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. 💐💐👍🏻👍🏻
@new10vlogs
@new10vlogs 16 күн бұрын
Thank you so much 😊
@vinodkumark6121
@vinodkumark6121 Ай бұрын
ഒറ്റക്ക് ഉള്ള ഡ്രൈവിംഗ്.. അതും ഈ സമയത്തു.. സൂപ്പർ... 👏👏👏👍
@new10vlogs
@new10vlogs Ай бұрын
Thank you 😊
@user-bf8nt2zb3d
@user-bf8nt2zb3d 2 ай бұрын
അടിപൊളി കാഴ്ച്ച തന്നതിന് big salute.. കണ്ടിട്ടുള്ളതിൽ ഏറ്റവും മനോഹരം കാടിന്റെ ഭംഗി 👌🏻👌🏻👌🏻തിരുനെല്ലിയിൽ 5 തവണ പോയെങ്കിലും പകൽ ആയിരുന്നു ട്ടോ... ബത്തേരി വഴി ബന്ദിപുർ നാഗാർഹോല പോന്നപ്പോൾ ആന, കാട്ടുപോത്ത് ഒക്കെ രാത്രി കണ്ടിട്ടുണ്ടെങ്കിലും ഇത്രേം ക്ലിയർ ആയിരുന്നില്ല... Thanks ഈ ദൃശ്യം സമ്മാനിച്ചതിന് 🥰🥰
@new10vlogs
@new10vlogs Ай бұрын
Thank you so much 😊
@ratheeshkrish28
@ratheeshkrish28 2 ай бұрын
ഒരു ചെറിയ request ഉണ്ട്. കാട്ടിൽ രാത്രി യത്രകളിൽ മൃഗങ്ങലോടെ മുന്നിൽ വരുമ്പോ പരമാവതി വാഹനത്തിൻ്റെ ഹെഡ്‌ലൈറ്റ് low beam ഇൽ തന്നെ ചെയ്യുക.. അത്രേയും തീവ്രവം ആയ വെളിച്ചം അതിൻ്റെ കാഴ്ചകൾ ബുദ്ധിമുട്ട് ഉണ്ടാകും..
@new10vlogs
@new10vlogs 2 ай бұрын
Sure. Thank you 😊
@baburajanidukkaparakkal856
@baburajanidukkaparakkal856 20 күн бұрын
നല്ല കാഴ്ചകൾ സമ്മാനിച്ചതിന് നന്ദി, നല്ല അവതരണം, കൂടാതെ താങ്കളുടെ ധൈര്യം അഭിനന്ദനീയം, തിരുനെല്ലി എത്രയോ പ്രാവശ്യം പോയിട്ടുണ്ട്,ആകെ ഒരു ഒറ്റയാനെ കണ്ടിരുന്നു, ധാരാളം മാനിനെയും , ഒരു പന്നി, ഒരു കാട്ടുകോഴി ഇത്രയും മാത്രം,
@new10vlogs
@new10vlogs 16 күн бұрын
Thank you so much ☺️
@SwaliSali-ry8ez
@SwaliSali-ry8ez Ай бұрын
അടിപൊളി കാഴ്ചകൾ ഇനിയും പ്രദീക്ഷിക്കുന്നു... 👍🏻👍🏻👍🏻
@new10vlogs
@new10vlogs Ай бұрын
Sure. Thank you
@AbiRoopa
@AbiRoopa 2 ай бұрын
സൂപ്പർ videos ആണ്. തിരക്ക് കാരണം നോട്ടിഫിക്കേഷൻ വരുന്ന ദിവസം തന്നെ കാണാൻ പറ്റിയില്ല എകിൽ പോലും സമയം കണ്ടെത്തി കാണും.❤❤❤
@new10vlogs
@new10vlogs Ай бұрын
Thank you 😊
@rakeshg5702
@rakeshg5702 Ай бұрын
Gd video, GD Story and information. നല്ല അവതരണം. അഭിനന്ദനങ്ങൾ തുടർന്നും കാണാOBRO
@new10vlogs
@new10vlogs Ай бұрын
Thank you so much 😊
@fujairvlr4361
@fujairvlr4361 2 ай бұрын
ഇത് ഗംഭീര ആനകാഴ്ചകളായി❤❤ സൂപ്പർ ആയിട്ടുണ്ട് ബ്രോ..👍👍👍
@new10vlogs
@new10vlogs Ай бұрын
Thank you 🙏
@savad.f
@savad.f 2 ай бұрын
Super...scared experience...എനിക്ക് എപ്പോഴും ഒറ്റയ്ക്ക് യാത്ര ചെയ്യാനാണ് ഇഷ്ട്ടം. അതൊരു പ്രത്യേക ഫീലാണ്. ഇനിയും ഒറ്റയ്ക്ക് ഒരുപാട് യാത്രകൾ ചെയ്യണം. അതിനുള്ള ധൈര്യം ഉണ്ട്. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ കൂടുതൽ കരുത്താർജിക്കാനും പ്രതിസന്ധികളെ ഒറ്റയ്ക്ക് നേരിടുമ്പോൾ കൂടുതൽ ആത്മവിശ്വാസവും ലഭിക്കും☺️
@new10vlogs
@new10vlogs 2 ай бұрын
Correct. All the best
@shajanthanikkal9961
@shajanthanikkal9961 Ай бұрын
കഴിഞ്ഞ xmas കാലത്ത് വയനാട് പോയിരുന്നു. തിരുനെല്ലി ക്ഷേത്രം കാണാൻ മോഹം തോന്നി .i am a xian. രാത്രി 7 മണി കഴിഞ്ഞാണ് യാത്ര.ദൈവം സഹായിച്ച് റോഡിൽ ഒരു വണ്ടി പോലുമില്ല. ഞങ്ങൾ 3 പേർ മാത്രം. അമ്പലം എത്തുന്നത് വരെ ദൈവത്തെ വിളിച്ചു.ഒരു മാ നിനെ പോലും കണ്ടില്ല.എപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ ശ്വാസം നിലച്ചു പോയി.താങ്കളുടെ ധയ്ര്യം സമ്മതിച്ചു.Sooper ......good job,😊
@new10vlogs
@new10vlogs Ай бұрын
Thank you so much ☺️
@operationsmanager8564
@operationsmanager8564 2 ай бұрын
Nice viedo.....Luckest man....God was with you bro.... So danger sutations you coverd..
@new10vlogs
@new10vlogs 2 ай бұрын
Thank you so much 😊
@sarathav1896
@sarathav1896 2 ай бұрын
Great presentation,Super Visuals❤
@new10vlogs
@new10vlogs Ай бұрын
Thank you very much
@mohammedhaneefa179
@mohammedhaneefa179 Ай бұрын
ഉഷാറായിട്ടുണ്ട്.
@new10vlogs
@new10vlogs Ай бұрын
Thank you
@prasadpr9739
@prasadpr9739 21 күн бұрын
സൂപ്പര്‍, ത്രില്ലിംഗ് വീഡിയൊ ബ്രോയ്..👌🤩🥰🥰
@new10vlogs
@new10vlogs 16 күн бұрын
Thank you ☺️
@Ayoobkhan453
@Ayoobkhan453 2 ай бұрын
Bro ആ മുറിവാലൻ കൊമ്പനെ കുറിച്ച് മടിക്കേരി കുട്ട ഭാഗത്തുള്ള ജനങ്ങളോട് അന്നെഷിക്കണം so അവർക്ക് ഒരു എപ്പിസോഡ്നുള്ള കഥയുണ്ട് പറയാൻ.. Your so Lucky brother..
@new10vlogs
@new10vlogs 2 ай бұрын
Thank you so much 😊
@ratheeshtv1378
@ratheeshtv1378 22 күн бұрын
വിവരണം 👌👌👌
@new10vlogs
@new10vlogs 16 күн бұрын
Thank you 🤩
@maneeshmohan8193
@maneeshmohan8193 2 ай бұрын
Sam bro Video Pwoli🎉 Waiting Nanachi ❤🔥
@new10vlogs
@new10vlogs 2 ай бұрын
Thank you bro ☺️
@Bipin-ei1lu
@Bipin-ei1lu Ай бұрын
Super❤❤👍& Thrilling....
@new10vlogs
@new10vlogs Ай бұрын
Thank you 😊
@noufalp7154
@noufalp7154 8 күн бұрын
Adipoli കാടിനെ അറിയുന്നവർക് അറിയാത്തവരക് നിങ്ങൾ വീഡിയോ 👌🏻
@new10vlogs
@new10vlogs 4 күн бұрын
Thank you ☺️
@MustanBlue
@MustanBlue Ай бұрын
Nice video. Informative, super narration 👍
@new10vlogs
@new10vlogs Ай бұрын
Thank you! 👍
@shajiksa9222
@shajiksa9222 2 ай бұрын
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് വീഡിയോ 🌹🌹
@new10vlogs
@new10vlogs 2 ай бұрын
Thank you 😊
@anjue783
@anjue783 20 күн бұрын
Nice video bro..keepgoing
@new10vlogs
@new10vlogs 16 күн бұрын
Thank you 🤩
@sirajudheencp143
@sirajudheencp143 Ай бұрын
അടിപൊളി ആയിരുന്നു
@new10vlogs
@new10vlogs 25 күн бұрын
Thank you
@shabeerthottassery5720
@shabeerthottassery5720 2 ай бұрын
Pwoli 👌👌👌
@new10vlogs
@new10vlogs 2 ай бұрын
Thank you
@DotGreen
@DotGreen Ай бұрын
കിടിലൻ thrilling വീഡിയോ 👌👌 ആനചാകര ❤️
@new10vlogs
@new10vlogs Ай бұрын
Full of aana😀. Thank you bro 😊
@abdullaahammed7594
@abdullaahammed7594 Ай бұрын
Interesting video.. Thank you very much
@new10vlogs
@new10vlogs Ай бұрын
Thank you too
@A--y-ma-n
@A--y-ma-n 2 ай бұрын
അടിപൊളി 👌
@new10vlogs
@new10vlogs 2 ай бұрын
Thank you
@skymood8969
@skymood8969 Ай бұрын
Super vedio ❤
@new10vlogs
@new10vlogs Ай бұрын
Thank you
@jojomj7240
@jojomj7240 2 ай бұрын
കിടിലൻ നൈറ്റ്‌ ഡ്രൈവ് 👌ആനകളും അടിപൊളി... Next video പെട്ടെന്ന് വരില്ലേ?
@new10vlogs
@new10vlogs 2 ай бұрын
Next week undakum. Thank you 😊
@shinojm9928
@shinojm9928 2 ай бұрын
തിരുനെല്ലി 💕💕🔥
@new10vlogs
@new10vlogs 2 ай бұрын
Yeah 🥰
@jomonp4713
@jomonp4713 Ай бұрын
തൃപ്തിയായി❤ ഇഷ്ട്ടപ്പെട്ടു❤
@new10vlogs
@new10vlogs Ай бұрын
Thank you
@Rjpanampunna1234
@Rjpanampunna1234 Ай бұрын
👌👍 Which camera you are using ?
@harinarayanan8170
@harinarayanan8170 Ай бұрын
തിരുനെല്ലി സ്വദേശിയായ ഞാൻ പോലും കഴിഞ്ഞ അരനൂറ്റാണ്ടായിട്ട് ഇതുപോലെ ആനകളെ ഈ റൂട്ടിൽ കണ്ടിട്ടില്ല.വീഡിയോയിൽ കണ്ട കണ്ണനെയും ചുള്ളിക്കൊമ്പനെയും ഞങ്ങൾക്ക് ഏഴ് വർഷമായിട്ട് നിത്യപരിചയമുള്ളതാണ്.ഞാൻ ഈ റൂട്ടിൽ സ്ഥിരം യാത്രികനാണ്.
@new10vlogs
@new10vlogs Ай бұрын
Super
@rajeshkattunkal9899
@rajeshkattunkal9899 22 күн бұрын
നല്ല വിവരണം
@new10vlogs
@new10vlogs 16 күн бұрын
Thank you 🤩
@anoopcp2114
@anoopcp2114 Ай бұрын
പറയാൻ മറന്നു nice video bro ഞാൻ ഒരു മാനന്തവാടി കാരൻ ആണ് ബട്ട്‌ ഈ video കാണുമ്പോ ഞാൻ ബഹറിനിൽ ആണ് ശെരിക്കും feelgood video ❤
@new10vlogs
@new10vlogs Ай бұрын
Thank you so much bro
@user-bf8nt2zb3d
@user-bf8nt2zb3d 2 ай бұрын
Super confidence 👏🏻👏🏻👏🏻👏🏻
@new10vlogs
@new10vlogs Ай бұрын
Thank you ☺️
@KL10N
@KL10N 2 ай бұрын
സൂപ്പർ 👍🏼
@new10vlogs
@new10vlogs 2 ай бұрын
Thank you 😊
@dibudasvlogs
@dibudasvlogs 2 ай бұрын
Super Video ❣️😍
@new10vlogs
@new10vlogs 2 ай бұрын
Thanks 🤗
@janakirao7262
@janakirao7262 Ай бұрын
Super video.
@new10vlogs
@new10vlogs Ай бұрын
Thank you very much!
@sihassl7851
@sihassl7851 16 күн бұрын
ട്രാഫിക് സിഗ്നൽ നേ കുറിച്ച് വ്യക്തമായി പറഞ്ഞു തന്ന ബ്രോ അല്ലേ ഇത്....❤
@muralitmenon
@muralitmenon 14 күн бұрын
തോൽപെട്ടിയ്യിൽ organised സഫാരിയിൽ പോലും കാണാൻ പറ്റാത്ത animal sight ഈ റൂട്ടിൽ വെറുതെ വണ്ടിയോടിച്ചു പോവുമ്പോൾ കാണാം ❤
@new10vlogs
@new10vlogs 14 күн бұрын
Animal density kooduthalanu
@dannykaimamannil
@dannykaimamannil 2 ай бұрын
Superb bro👍🔥
@new10vlogs
@new10vlogs 2 ай бұрын
Thanks 🤗
@-._._._.-
@-._._._.- 2 ай бұрын
മനോഹരം 🌳🌳👌
@new10vlogs
@new10vlogs 2 ай бұрын
Thank you 😊
@tgno.1676
@tgno.1676 21 күн бұрын
ആനക്ക് ഇരുട്ടത്തു എങ്ങിനെ കണ്ണ് കാണുന്നു
@shijil3825
@shijil3825 2 ай бұрын
ഇപ്പോൾ അനിമൽസിന് ഫുഡിന് ക്ഷാമം നേരിടുന്ന സമയമാണ് ഫോറെസ്റ്റ് മുഴുവൻ ഡ്രൈ ആയി കിടക്കുകയാണലോ . അതാണ് ആന അടക്കമുള്ള വന്യ ജീവികൾ കാട് ഇറങ്ങി നാട്ടിൽ വരുന്നത്
@new10vlogs
@new10vlogs 2 ай бұрын
Athe. But tholpetti and Nanachi area Athra dry Alla ipol
@shijil3825
@shijil3825 2 ай бұрын
@@new10vlogs ആണോ ക്ലൈമറ്റ് change അല്ലെ അതാവും
@HariKrishnan-ln9qq
@HariKrishnan-ln9qq 2 ай бұрын
It was an amazing video ❤
@new10vlogs
@new10vlogs 2 ай бұрын
Thank you ☺️
@Stranger123ff
@Stranger123ff Ай бұрын
നല്ല അവതരണം 👍😍
@new10vlogs
@new10vlogs Ай бұрын
Thank you ☺️
@Stranger123ff
@Stranger123ff Ай бұрын
@@new10vlogs ❤️👍
@najeebnajeeb2705
@najeebnajeeb2705 2 ай бұрын
ഇന്നത്തെ വീഡിയോ സൂപ്പർ. New 10 വ്ലോഗേ താങ്കളുടെ സമയം very lucky തന്നെ. ഞങ്ങൾ പോയിട്ടുണ്ട് പക്ഷെ ഒരു ആനയെ മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ. Early morning
@new10vlogs
@new10vlogs 2 ай бұрын
Thank you bro 😊
@shafeeqshafi8140
@shafeeqshafi8140 2 ай бұрын
സൂപ്പർ ബ്രോ ❤❤❤❤❤❤❤
@new10vlogs
@new10vlogs 2 ай бұрын
Thank you
@sunilvr706
@sunilvr706 2 ай бұрын
Super video 💯
@new10vlogs
@new10vlogs 2 ай бұрын
Thank you
@arunmoorthy74
@arunmoorthy74 2 ай бұрын
Waiting for next vedio
@new10vlogs
@new10vlogs 2 ай бұрын
Very soon
@VinodKumar-bi7pn
@VinodKumar-bi7pn Ай бұрын
Nice video i enjoy very much.
@new10vlogs
@new10vlogs 25 күн бұрын
Thank you
@junaisac3730
@junaisac3730 Ай бұрын
Super video
@new10vlogs
@new10vlogs Ай бұрын
Thanks
@resmirevirevi7857
@resmirevirevi7857 2 ай бұрын
Super👍
@new10vlogs
@new10vlogs 2 ай бұрын
Thank you 👍
@Monish911
@Monish911 2 ай бұрын
Sam bro video pwoli ❤
@new10vlogs
@new10vlogs 2 ай бұрын
Thank you bro
@mathaik.p.7136
@mathaik.p.7136 Ай бұрын
സൂപ്പർ ബ്രോ❤❤❤
@new10vlogs
@new10vlogs Ай бұрын
Thank you ☺️
@ansarpk1202
@ansarpk1202 Ай бұрын
Which camera are you using?
@chinchuks4521
@chinchuks4521 2 ай бұрын
Adipoli 👌
@new10vlogs
@new10vlogs 2 ай бұрын
Thank you so much 😊
@roverman_stories
@roverman_stories 2 ай бұрын
Pwoli pwoli ❤
@new10vlogs
@new10vlogs 2 ай бұрын
Thank you ☺️
@rajagopalanvv
@rajagopalanvv 2 ай бұрын
Very good photography 👍
@new10vlogs
@new10vlogs 2 ай бұрын
Thank you
@ManiKsd-vd5ov
@ManiKsd-vd5ov Ай бұрын
വളരെ ഇഷ്ടായി ബ്രോ
@new10vlogs
@new10vlogs Ай бұрын
Thank you 🙏
@nicefashion6766
@nicefashion6766 2 ай бұрын
Supper
@new10vlogs
@new10vlogs 2 ай бұрын
Thanks
@rahulramachandran9657
@rahulramachandran9657 2 ай бұрын
തിരുനെല്ലി വാൽമുറിയൻ കൊമ്പൻ... അവൻ danger ആണ് കുറേ കേട്ടിട്ടുണ്ട് അവനെക്കുറിച്ച്
@new10vlogs
@new10vlogs 2 ай бұрын
Correct
@Thanseem86
@Thanseem86 24 күн бұрын
Njangal ratri 2 manikk vandiyil aa vazhi poyirunnu. Same aana njangale attack cheytu. Murivalan alla. Komb neelamulla matte aana
@SampathP-ik8fk
@SampathP-ik8fk 2 ай бұрын
Etrayo thavana njan eee vazhiyiloode sancharichitund,but next time enik eee route oru pretyeka feel nalkum,just bcoz of this video 🔥🔥🔥🔥🔥🔥, Thank you bro👍👍👍👍👍🤝🤝🤝🤝🤝🤝
@new10vlogs
@new10vlogs 2 ай бұрын
Thank you so much bro 😊
@shakirasheed7710
@shakirasheed7710 2 ай бұрын
Bro video super
@new10vlogs
@new10vlogs Ай бұрын
Thank you so much 😀
@sreelathakpz7041
@sreelathakpz7041 2 ай бұрын
Good തിരുനെല്ലി
@new10vlogs
@new10vlogs 2 ай бұрын
Thank you
@gokulsanjeev4652
@gokulsanjeev4652 2 ай бұрын
12:01 എന്താ തലയെടുപ്പ് ❤
@new10vlogs
@new10vlogs 2 ай бұрын
Yeah
@sreepriya3347
@sreepriya3347 Ай бұрын
ഇഷ്ട്ടപെട്ടു 😊❤
@new10vlogs
@new10vlogs Ай бұрын
Thank you
@santhoshkkmkumar5838
@santhoshkkmkumar5838 2 ай бұрын
Nice....❣❣❣👏
@new10vlogs
@new10vlogs 2 ай бұрын
Thanks 🤗
@mansoorthayyilmankada5574
@mansoorthayyilmankada5574 Ай бұрын
Super
@new10vlogs
@new10vlogs Ай бұрын
Thanks
@ushasurendran1546
@ushasurendran1546 27 күн бұрын
Ishttayyiii 🎉
@new10vlogs
@new10vlogs 25 күн бұрын
Thank you 🙏
@vishnakiruthika5d351
@vishnakiruthika5d351 Ай бұрын
Supper❤
@new10vlogs
@new10vlogs Ай бұрын
Thanks 🔥
@sangeethcm5459
@sangeethcm5459 Ай бұрын
Super 💚
@new10vlogs
@new10vlogs Ай бұрын
Thank you 😊
@balachandrannambiar9275
@balachandrannambiar9275 19 күн бұрын
തിരുനെല്ലി റൂട്ടിൽ ടു വീലറിലും യാത്ര ചെയ്തിട്ടുണ്ട് പകൽ സമയം !! റോഡിൽ ആനകളെ നേർക്കു നേർ കണ്ടിട്ടില്ല 👍 അവിടെ നിന്നും കുടകിലേക്കും തല കാവേരിക്കും പോയിട്ടുണ്ട് !! കാട്ടു നായ്ക്കൾ, കാട്ടു പോത്തു (കാട്ടി ) പുള്ളി മാനുകൾ , വല്ലപ്പോഴും ദൂരെയായി കാട്ടാനകളേയും കണ്ടിട്ടുണ്ട്!!അധികവും വിജനമായ റോഡുകൾ ആണ് !! തുടങ്ങുന്ന സ്ഥലത്തു നിന്നും റോഡിനെ പറ്റി അന്വേഷിച്ചപ്പോൾ പോകേണ്ട എന്ന ഉപദേശം ആണ് കിട്ടിയത് !! എന്തായാലും രാത്രിയിൽ പോകാതിരിക്കാൻ ശ്രദ്ധിക്കണം 👍👍👍
@new10vlogs
@new10vlogs 16 күн бұрын
Super
@peace3114
@peace3114 Ай бұрын
Background music 🎶 awesome
@new10vlogs
@new10vlogs Ай бұрын
Thank you bro
@Phott_om2284
@Phott_om2284 2 ай бұрын
You are doing an amazing job, brother.❤❤❤❤❤
@new10vlogs
@new10vlogs 2 ай бұрын
Thank you so much 😀
@ELECTROMARINEMANIA
@ELECTROMARINEMANIA Ай бұрын
Vlog എനിക് ഇഷ്ടപ്പെട്ടു ❤
@new10vlogs
@new10vlogs Ай бұрын
Thank you
@pushpavathym.v1344
@pushpavathym.v1344 2 ай бұрын
Super vedio.but very risky 😢
@new10vlogs
@new10vlogs 2 ай бұрын
Yes, thank you 😊
@shakirasheed7710
@shakirasheed7710 2 ай бұрын
Bro night etra manikka poyath
@archanarout24
@archanarout24 2 ай бұрын
damn... the calmness you had in this.. amazing.. looking forward to the next one
@new10vlogs
@new10vlogs 2 ай бұрын
Thank you so much 😊
@musicwinder_yt
@musicwinder_yt 2 ай бұрын
Nice video 😊
@new10vlogs
@new10vlogs 2 ай бұрын
Thanks 😊
@drishyaunni6814
@drishyaunni6814 2 ай бұрын
മൃഗസമ്പന്നമായ ഒരു video തന്നെ ആണല്ലോ ഇത് 😃😃😃😍😍😍 Bro paranjille aa aana prgannant anennu 18:57..but athu ini pravichittundavuo athinde aa hole ilkude oru skin purathekku thalli nikkunnundallo.. Athu pregnant aaya aanakalilum kaano? Enikkariyillayirunnu. Ini ea aana thanne aano pitte divasam kandathu i mean delivery kazhinja oru aanayeyum kuttiyeyum kandu ennu paranjille athu..? Endhayalum innathe video adipoli aayi. Aanakale vallya ishtamayathukondu enikku nannayi bodhichu😌
@new10vlogs
@new10vlogs 2 ай бұрын
Thank you so much 😊. Pitte divasam kandath athe ana Akan chance illa. Nalla distance und Randu sthalavum thammil
@new10vlogs
@new10vlogs 2 ай бұрын
Delivery time lum mating time lum angine skin kanarund
@drishyaunni6814
@drishyaunni6814 2 ай бұрын
@@new10vlogs okay bro😃👍🏻
@RasnaMv-xr2qu
@RasnaMv-xr2qu 7 күн бұрын
Sammathichu .😊
@new10vlogs
@new10vlogs 4 күн бұрын
Thank you
@nisarka8845
@nisarka8845 17 күн бұрын
കാടിനെ അറിഞ്ഞു യാത്ര ചെയ്താല്‍ ഒന്നും സംഭവിക്കില്ല വീഡിയോ സൂപ്പര്‍
@new10vlogs
@new10vlogs 16 күн бұрын
Thank you ☺️
@PremdersanvpUnni
@PremdersanvpUnni Ай бұрын
വാൽ മുറിയൻ രണ്ടാള് ഉണ്ട് അതിൽ ഒന്ന് പാവം ആണ്
@cirilcherian8893
@cirilcherian8893 11 күн бұрын
Oru thavana bikil rathri poyi kattupothinte munnil pettu poyi...eee roadil...vibe ayirunnu.annu theerandathayirunnu
@new10vlogs
@new10vlogs 4 күн бұрын
Nice experience
@jeesonpaul165
@jeesonpaul165 2 ай бұрын
Very interesting 😮
@new10vlogs
@new10vlogs 2 ай бұрын
Thank you ☺️
@jishnuchikku94
@jishnuchikku94 19 күн бұрын
അണ്ണോ നമിച്ചു നിങ്ങളുടെ ധൈര്യം 💥👌🏼
@new10vlogs
@new10vlogs 16 күн бұрын
Thank you bro 😊
@kichuvlogz9696
@kichuvlogz9696 2 ай бұрын
Videos'nu vendi waiting arunnu.. 🦣🌳🏞️
@new10vlogs
@new10vlogs 2 ай бұрын
Thank you bro
@kannanvarma8127
@kannanvarma8127 Ай бұрын
Good
@new10vlogs
@new10vlogs Ай бұрын
Thanks
@althaftn3442
@althaftn3442 2 ай бұрын
Nanachinn puliyum kaduvayum ponnotte❤
@new10vlogs
@new10vlogs 2 ай бұрын
Powlikkum
@sreethupm9051
@sreethupm9051 Ай бұрын
Lucky man what a sightings ❤🎉
@new10vlogs
@new10vlogs Ай бұрын
Thank you
@venugopaltnpvenu7451
@venugopaltnpvenu7451 Ай бұрын
താങ്സ്
@new10vlogs
@new10vlogs Ай бұрын
Thank you
@wanderluststories1235
@wanderluststories1235 2 ай бұрын
Heavy bro❤❤❤❤
@new10vlogs
@new10vlogs 2 ай бұрын
Thank you bro 😊🥰
@AjithKumar-qr7yi
@AjithKumar-qr7yi 2 ай бұрын
Pikolin pole nalla sooper chanal
@new10vlogs
@new10vlogs 2 ай бұрын
Thank you
Masinagudi !!!  4K Video
19:09
New10 vlogs
Рет қаралды 20 М.
Эффект Карбонаро и бесконечное пиво
01:00
История одного вокалиста
Рет қаралды 6 МЛН
Do you have a friend like this? 🤣#shorts
00:12
dednahype
Рет қаралды 58 МЛН
They RUINED Everything! 😢
00:31
Carter Sharer
Рет қаралды 17 МЛН
DAILY BLESSING 2024 JUNE 09/FR.MATHEW VAYALAMANNIL CST
11:51
Sanoop Kanjamala
Рет қаралды 35 М.
3 hour morning trek in Thattekad bird sanctury
4:35
Rucksack and Compass
Рет қаралды 61
Nanachi Forest Story!!! 4K
22:55
New10 vlogs
Рет қаралды 27 М.