മെക് സെവൻ വിവാദത്തിൽ നിലപാട് ആവർത്തിച്ച് സമസ്ത എ.പി വിഭാഗം | Samastha | MEC 7

  Рет қаралды 10,234

24 News

24 News

Күн бұрын

Пікірлер: 81
@sarfudheenc
@sarfudheenc 14 сағат бұрын
നിങ്ങൾ വ്യായാമം ചെയ്യണ്ട. ജറാത്തിൽ പോയി പട്ടു മൂടുക ചന്ദന തിരിവെക്കുക, മുടി വെള്ളം കുടിക്കുക ജനങ്ങളെ പറ്റിച്ചു പണം തട്ടുകട 😂
@MakriMakri-s9q
@MakriMakri-s9q 8 сағат бұрын
Konan oori thalayilkettiyirikkunna Ee kallanmmaranu muslingalude adyathe shathru avanmark avarude business matram nadannal mathi samuthayathinu enthu bheeshani akumennonnum illa
@asharafns2085
@asharafns2085 4 сағат бұрын
ഞാൻ കോട്ടയം ജില്ലക്കാരനാണ് വ്യായാമുമായി ബന്ധപ്പെട്ട കാര്യങ്ങൾ വളരെ വ്യക്തമായും എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിലും അതിന്റെ നടത്തിപ്പുക്കാർ വിശദീകരിച്ചിട്ടു പോലും അസ്ഹരിയെ പോലെയുള്ള സുന്നി പണ്ഡിതരുടെ തലയിൽ തലച്ചോറിനുപകരം ചാണകമാണോ സമസ്തയുടെ ഇപ്പോഴുള്ള പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനുള്ള തന്ത്രമാണ് ഇത് വലിയ പണ്ട് ഡി തൻ ആണെന്നാണ് വിചാരം
@taffywaffer
@taffywaffer 12 сағат бұрын
ജാറം എല്ലാം നിർത്തണം ഇവിടെ സ്ത്രീ കൾ വരുന്നത് നിർത്തണം
@aboobackerpadathodi
@aboobackerpadathodi Күн бұрын
ഏതായാലും അസ്ഹരിതന്നെ പരിശോധനാ ഉപകരണങ്ങളുമായി രംഗത്തിറ ങ്ങട്ടെ - മാതൃക കാണിക്കട്ടെ
@BZ-qq9hj
@BZ-qq9hj Күн бұрын
സമീപ കാലത്ത് ഉയർന്ന് വന്ന ഊരും പേരുമില്ലാത്ത രണ്ട് സംഘങ്ങളുണ്ടായിരുന്നു. ഒന്ന് കളരി പഠിക്കുക എന്ന ലക്ഷ്യത്തിൽ രൂപീകരിക്കപ്പെട്ട കൂട്ടായ്‌മ എന്നായിരുന്നു അവകാശപ്പെട്ടത്. ഓരോ നാട്ടിലും അത് 'താനെ' ഉണ്ടായി വരികയായിരുന്നു. പിൽക്കാലത്ത് അതിന് പഞ്ചായത്ത് തലം മുതൽ സംസ്ഥാന തലം വരേ കമ്മിറ്റികളുണ്ടായി. തുടർന്ന് ഔദ്യോഗികമായ പേരും വന്നു. പല തവണ പേരു മാറിയ ആ സംഘം ഒടുവിൽ PFI എന്ന പേരിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ നിരോധിക്കപ്പെട്ടു. മറ്റൊന്ന് കുട്ടികൾക്ക് വേണ്ടിയുള്ളതായിരുന്നു. കുട്ടികളെ വേദ ഗണിതവും കൃഷ്‌ണ കഥകളും പഠിപ്പിക്കാൻ വന്ന ആ കൂട്ടായ്മ‌യും ഓരോ നാട്ടിലും 'സ്വയംഭൂവായി' പിറവിയെടുത്തതായിരുന്നു. പക്ഷേ പിൽക്കാലത്ത് അതിന് കോർഡിനേറ്റർമാരുണ്ടായി. ബാലഗോകുലമെന്ന പേര് വന്നു. ഒടുവിൽ RSS ൻ്റെ ബാല സംഘടനയാണെന്ന വെളിപ്പെടലുമുണ്ടായി.
@MakriMakri-s9q
@MakriMakri-s9q 8 сағат бұрын
Vyathyasta mathastarude kootayma illadakumbolanu avide vargeeya chindagathikkaar thalapokkunnath ath arum aavaam , manushyarude aykyamanu ivide kanunnath allathe oru vibhakathinteyum agendakalalla
@manojmanu12398
@manojmanu12398 7 сағат бұрын
yennitaa baalasankadanaye nirodhikaano athinte apakadangale vilichu parayaano cpm kaar thayaaraayo.........
@MakriMakri-s9q
@MakriMakri-s9q 3 сағат бұрын
@ cash 💵 kittumbol cpm nte chumappu mangi kaaviyaakum athenthaanennu ariyaan vayya cash kanumbol cpm angana keralathinte durithashwasa fund polum njangal mukkum athanu ippo cpm
@FiroseKhan-rz6zq
@FiroseKhan-rz6zq 8 сағат бұрын
നിങ്ങൾ അറിയുന്നവരോടും അല്ലാത്തവരോടും സലാം (അഭിവാദ്യം ) പറയുക... മുഹമ്മദ് നബി
@muhammedkt3773
@muhammedkt3773 8 сағат бұрын
പക്ഷെ ഹിന്ദു ക്കളോട്പറയാറില്ലല്ലോ..
@seaziz
@seaziz 9 сағат бұрын
ഇതിൽ രെജിസ്ട്രേഷനോ ഫീസോ മതപരമായ നിർദ്ദേശങ്ങളോ ഒന്നും ഇല്ലാത്ത നിലക്ക് ഒരു വ്യായാമത്തിൽ പങ്കെടുക്കുന്നതിന് ഇങ്ങിനെ ഉരുണ്ടു മറിഞ്ഞു തിരിയേണ്ട ആവശ്യമുണ്ടോ,
@abinabi6519
@abinabi6519 4 сағат бұрын
ബീഹാർ പോലീസ് PFI റെയ്‌ഡിൽ കണ്ടെടുത്ത 'INDIA 2047, Towards the rule of Islam in India' എന്ന document ഇപ്പോൾ പബ്ലിക് domainൽ ലഭ്യമാണ്. നാലു ഘട്ടങ്ങളിൽ ആയി ഇന്ത്യയിൽ ഇസ്ലാമിക ഭരണം കൊണ്ടുവരേണ്ടതെങ്ങിനെ എന്ന് അതിൽ വിവരിച്ചിട്ടുണ്ട്. "Recruitment & Training of members" എന്ന ഭാഗത്ത് ഇങ്ങിനെ പറയുന്നു, "State units should continue organising PE classes at grass-root level on priority basis under the camouflage of Yoga sessions and Healthy People, Healthy Nation campaign." അതായത്, " സ്റ്റേറ്റ് യൂണിറ്റുകൾ ഏറ്റവും താഴെ തട്ടിൽ യോഗാ ക്ലാസുകൾ, 'ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം' ക്യാംപെയ്ൻ എന്നൊക്കെയുള്ള ഭാവേന കായിക പരിശീലന ക്ലാസുകൾ സംഘടിപ്പിക്കണം.”
@aboobackerpadathodi
@aboobackerpadathodi Күн бұрын
സമസ്ത എന്നു പറയുമ്പോൾ എ.പി. വിഭാഗം എന്ന് പറയുകതണെ വേണം ജനങ്ങൾ തെറ്റിദ്ധരിക്കപ്പെടും EK വിഭാഗം സമസ്തയെ
@crazyvideos500
@crazyvideos500 23 сағат бұрын
ഇ കെ സമസ്ത എന്ന് പറയുമ്പോൾ ഷാജറയാണോ സുഹാബിയാണോ എന്നു കൂടി വ്യക്തമാക്കി പറയണം..എന്നാലും ഞങ്ങളെപ്പോലെയുള്ള ലീഗുകാർക്ക് വിഷമം ഉണ്ടാകില്ല
@manojmanu12398
@manojmanu12398 7 сағат бұрын
yellaam raashtreeyakaarku vendi pravartthikunnavaraa njaanoru saathaarana sunnimuslim aanu njaanparayunnu sunnikalile randu samasthakaarum yee samuthaayatthinte rekshako gunatthino vendi onnum cheithittilla cheyunnumilla .........
@AbdulAzeez-u1i
@AbdulAzeez-u1i 9 сағат бұрын
സുണികൾക്ക് സ്വന്തമായി ഒരു ആദർശവുമില്ലെ" പേടി എന്തിനാ
@SK_PNGRA
@SK_PNGRA 11 сағат бұрын
ആരാണീ പണ്ഡിതർ ?
@AyoobKalparambil
@AyoobKalparambil 10 сағат бұрын
ഫുട്ബോൾ കളിയിലും ക്രിക്കറ്റ് കണ്ടം ഗ്രൗണ്ടിലും അതുപോലെ സ്റ്റേഡിയങ്ങളും ജിമ്മിലും എല്ലാം ഇതുപോലെ അനുയായികളെ നിർത്തിയിട്ട് പരിശോധിച്ചാൽ പോരെ സ്വാധീനിക്കുന്നുണ്ടോ എന്നറിയാൻ😅 സ്നേഹ സന്ദേശയാത്ര നടത്തി ചൂട് മാറിയിട്ടില്ല😊
@HamsaSaqafi-od7vp
@HamsaSaqafi-od7vp 15 сағат бұрын
ഈമാൻ നഷ്ടപ്പെടുത്തി ആരോഗ്യം കൂട്ടിയത് കൊണ്ട് പ്രയോജനമില്ല. ജമാഅത്തെ ഇസ്ലാമി സിയോണിസ്റ്റ് സംഘടനയാണ് അവർ പല തന്ത്രങ്ങളും പയറ്റും സൂക്ഷിക്കുന്നത് നല്ലതാണ്. ഏതായാലും വിവാദമായത് വളരെ നല്ലത് അതുകൊണ്ട് ഇനി എല്ലാവരും ശ്രദ്ധിക്കും
@SK_PNGRA
@SK_PNGRA 11 сағат бұрын
കുറച്ചെങ്കിലും ഉളുപ്പ് .
@alavikalattingal4208
@alavikalattingal4208 10 сағат бұрын
Cm പടച്ചവൻ (അല്ലാഹു )ആണ് എന്ന്‌ വിശ്വസിക്കുന്ന നിങ്ങള്ക്ക് എന്ത് ഈ മാൻ ആണ് സക്വാഫി
@nihadbankalath1348
@nihadbankalath1348 7 сағат бұрын
Samoohathil varggeeyatha undaakkiyalla itharam nirdheshangal muslim sahodharangalk paranju kodukkendath. Ithinu pinnil vere entho raashtreeya thalparyam ullathaayi thonnunnu.
@KunjimoideenPv
@KunjimoideenPv 4 сағат бұрын
😂
@Moideen-d3d
@Moideen-d3d 11 сағат бұрын
Asharikk vattanu
@aliolavilam3055
@aliolavilam3055 14 сағат бұрын
മോഹനൻ മാസ്റ്റർ ഇപ്പോൾ പിൻവാങ്ങിയില്ലെ പിന്നെ. ഇത്രയും കാലം ഇവിടെ കളരിയും വ്യാഴാമം ഒക്കെ നടന്നിറ്റില്ലെ ❓ ഇത് പുതുതായി ഒരു കൂട്ടാഴ്മയുടെ പേരിൽ സംഘടിപ്പിക്കുന്നത് രഹസ്യമായ എന്തോ ഒരു അജണ്ടയുടെ ഭാഗമാണ്
@abidt352
@abidt352 19 сағат бұрын
ഞാൻ എന്നും വ്യാഴാമം ചെയ്യുന്ന വ്യക്തിയാണ്.നിങ്ങൾ പറയുന്നു ഇത് വെറും വ്യായാമമാണ്. എല്ലാ മതസ്തരുമുണ്ടന്ന്. പിന്നെന്തിന് അതിൽ മതം കലർത്തണം? ഈയടുത്ത് പുറത്ത് വന്ന വിശ്വൽ ആണ് വിവാദമായത്. പരസ്പരം സലാം പറയാത്ത നേതാക്കൾ.'.... എല്ലാവരും പരസ്പരം സലാം പറയുന്നു എന്ന ഭിമാനം കൊള്ളിച്ച് തീർത്തും മതം കൊണ്ട് വന്നത് നിങ്ങൾ മൂടിവെക്കുന്നു.??? ഈ പരസ്പരം സലാം പറയാത്ത നേതാക്കൾ ആരാണ്. ???നേതാക്കൾ എന്നാൽ മത പണ്ടി തർ ആണെന്നതിൽ സംശയമില്ല. സുന്നികൾ ബഹുദൈവ വിശ്വാസികൾ ശിർക്ക് ചെയ്യുന്നവർ എന്നാണ് ജമാഅത്തെ ഇസ്ലാമി, സലഫി വിശ്വാസം? ഇക്കാര്യം പറഞ്ഞാണ് അവർ കേരള ജംഇയ്യത്തുൽ ഉലമ ഉണ്ടാക്കിയത്. എന്നാൽ മുശ്രിക്കെന്ന് വിശ്വസിക്കുന്നവർ സലാം പറഞ്ഞാൽ മടക്കേണ്ടതില്ല എന്നാണ് സുന്നികളുടെ വിശ്വാസം. ഈ തർക്കം മൂടി വെച്ച് .... സലാം മടക്കാത്ത നേതാക്കൾ അതായത് സുന്നി നേതാക്കളെ ട്രോളി..... ഇപ്പറഞ്ഞ സുന്നികളെ മുശ്രിക്കെന്ന് വിശ്വസിക്കുന്ന മാരകമായ മൗദൂദികളെ ഒന്നാന്തരം വെളുപ്പിക്കുന്ന പ്രസംഗം ...... ഇത് മതപണ്ടി തർ ചോദ്യം ചെയ്യണം .അതാണ് പണ്ടിതർ ചെയ്തത്. സുന്നി യും സലഫിയും ഹിന്ദു, ക്രിസ്ത്യൻ എല്ലാവരും ഉള്ളതാണ് വെറുതെ വ്യാഴാമത്തെ എതിർക്കല്ലേ എന്ന് ഇനിയും പുലമ്പുന്നവരോട് നിങ്ങൾ എന്തിനാണ് ഇതിൽ മതം കൊണ്ട് വന്നത്? ഒരു മതസ്തരുടെ മാത്രം എടുത്താൽ മറ്റു മതസ്തർ നിരാശ ഉറപ്പ് .'.. നിങ്ങളുടെ നേതാക്കളാണ് മതം വലിച്ചിഴച്ചത്.? കേവലം വ്യാഴാ മത്തിന് എന്തിനാണ് മതം? അല്ലെങ്കിൽ മത സംഘടനയാണെന്ന് തറപ്പിച്ച് പറയുക? തെറ്റ് തിരുത്തുക
@abbaschanhal
@abbaschanhal 8 сағат бұрын
പൊന്നാര കുബൂരി ഈ കൗം എങ്ങി നേ എങ്കിലും ഒന്നു രക്‌ച പ്പെട്ടോട്ടെ പ്ലീസ്
@muhammedsalim9398
@muhammedsalim9398 11 сағат бұрын
ഇതൊക്കെ പൊതുസമൂഹം കാണുന്നുണ്ട് എന്ന ബോധം എല്ലാവർക്കും നന്ന്. ഒരു വിശ്വസിയെ കണ്ടാൽ സലാം ചൊല്ലുക എന്നതും മറ്റ് ഇതാര വിശ്വാസ സഹോദരന്മാരെ കണ്ടാൽ അഭിവാദ്യം ചെയ്യുന്നതും സാധാരണയാണ് അതിൽ തെറ്റ് പറയുന്നവരെ എന്താ പറയുക.
@chch1846
@chch1846 13 сағат бұрын
ഒരു പരിശോധന ചെയ്യാതെ നിങ്ങളുടെ തലമുതിർന്ന നേതാവ് 'പേരോട് സഖാഫി പറഞ്ഞത് ആദ്യം പരസ്യമായി മാപ്പ് പറയാൻ പറയൂ.എന്നിട്ട് വേദി കൊടുക്കാതിരിക്കുക.പ്രായമാകുമ്പോൾ അതുമിതും പറയും
@prakashanmenakath4814
@prakashanmenakath4814 Күн бұрын
Good👍
@RMedia313
@RMedia313 Күн бұрын
സത്യം എത്ര കൈപുള്ളതാണെങ്കിലും പറയണം ....... നിലപാട്❤
@noufaltk9794
@noufaltk9794 10 сағат бұрын
Enth sathyam chengayi... Ningale kond ee samoohathinu oru gunavum illa... Upadarvam enkilum undakkathirunnoode.. Sangikal kk marunnitt kodukkan allathe enthinu pattum ningale😂
@Emick0_1
@Emick0_1 Күн бұрын
ഇയാൾ തന്നെ അല്ലെ mec 7 ഉത്ഘാടനം ചെയ്തത് 😂
@abdulrazakthangal3965
@abdulrazakthangal3965 Күн бұрын
ആദ്യം ആർക്കും സംശയമില്ലാതെ തുടങ്ങിയ വ്യായാമ മുറകൾ ഇപ്പോള് എവിടെയാണ്....ടൂറും എന്ജോയ് മെന്റും😂
@syedsiyad
@syedsiyad 21 сағат бұрын
Local committee Branch committee District committee Okke vaanu😅😅
@aliolavilam3055
@aliolavilam3055 13 сағат бұрын
അതാണ് അവരുടെ ഒളി അജണ്ട ആരായാലും വീണു പോകും
@BasheerKP-br5kc
@BasheerKP-br5kc 6 сағат бұрын
ഒരു വ്യായാമം കാണുമ്പോൾ മാറുന്ന ആശയമാണ് നിങ്ങൾ അണികൾക്ക് പഠിപ്പിക്കുന്നെങ്കിൽ ഇതിന്റെ പേരാണോ അഹല് സുന്ന????? എന്നാപ്പിന്നെ നിങ്ങൾക്കൊക്കെ ചേരക്കാൻ പോകുന്നതല്ലേ നല്ലത്...
@user-m_d.b65
@user-m_d.b65 Күн бұрын
എക്സർസൈസ് കൊണ്ട് രോഗങ്ങൾ ഭേദമായാൽ മുടി വെള്ളം വിറ്റ് കാശുണ്ടാക്കാൻ പറ്റില്ലല്ലൊ. cpm നെയും BJP യെയും മണിയടിച്ചില്ലെങ്കിൽ ചേകന്നൂർ വധം പുനരന്വേഷണം വന്നെക്കും. സ്വർണക്കടത്ത് നടത്തിയതും ഇൻകം ടാക്സ് വെട്ടിക്കുന്നതും എല്ലാം പ്രശ്‌നമാകും. ചുരുക്കിപ്പറഞ്ഞാൽ ED, IT , CBI , കേരള പോലീസും എല്ലാവരെം പേടിക്കേണ്ടിവരും.
@malikct3433
@malikct3433 23 сағат бұрын
Corect
@abdulrazakthangal3965
@abdulrazakthangal3965 16 сағат бұрын
സ്വർണ കടത്തിന് നീ യായിരുന്നോ ഇട് നില്ക്കാൻ....ജാഹിലേ😮
@alavikalattingal4208
@alavikalattingal4208 9 сағат бұрын
24നന്നായി പണിയെടുക്കുന്നുണ്ട് സുന്നികളെ ഫാമിൽ വളർത്തുന്നതാണ് നല്ലത് ഹകീമേ അരിവാൾ സുന്നി എന്ന്‌ തിരുത്തി പറയുക
@ahammedkabeer4643
@ahammedkabeer4643 12 сағат бұрын
പേരോട് ഉസ്താദ് പഠിച്ചിട്ടാണോ പ്രതികരിച്ചത് ⁉️
@abdulsalamp1431
@abdulsalamp1431 13 сағат бұрын
വ്യായാമത്തിന് എന്തിനാ സംഘടന? സലാം പറയൽ എങ്ങിനെ വിഷയമാകുന്നു. സുന്നികൾ ബഹുദൈവവാദികളാണെന്ന് പറയുന്നവരെ ഇവർ തിരുത്തുമോ? വ്യായാമക്കാൻ അത് ചെയ്യുക ? സംഘടന കൊണ്ട് നടക്കാൻ വയ്യാത്ത കാലമാണ് സെവൻ ടീമേ.
@mohamedmsthafam2091
@mohamedmsthafam2091 Күн бұрын
നീ നിന്റെ വീട്ടിൽ പോയി അഭിപ്രായം പറയുക.... ആരെക്കെ പോകണം... വേണ്ട. എന്നത് അവരവരുടെ വീട്ടുകാർ നോക്കും
@hydermusliyar5657
@hydermusliyar5657 13 сағат бұрын
എടോ അദ്ദേഹം നേതൃത്ത്വം കൊടുക്കുന്ന സംഘടനാ ഘടകങ്ങളോട് അദ്ദേഹം പറയും . അതിന് നിൻ്റെ വക്കാലത്ത് വേണ്ട.. ട്ടോ തെറ്റാണെന്ന് കണ്ടാൽ അതിനെ മറ്റുള്ളവർക്ക് ബോധ്യപ്പെടുത്തി ക്കൊടുക്കൽ മുസ്ലിമിൻ്റെ കടമയാണ്..
@abdullatheef8760
@abdullatheef8760 Күн бұрын
ആരോഗ്യത്തിന് നല്ലതാണ് എങ്കിൽ നടക്കട്ടെ നിങ്ങളൊക്കെ അതിന് വിറളി പിടിക്കേണ്ട ആവശ്യമില്ല
@abbaschanhal
@abbaschanhal 8 сағат бұрын
നിൻ്റെ വിവരം ഇല്ലായ്മ എന്തിന് പരസ്യ പ്പെടുത്തണം.മിണ്ടാതിരുന്നു ബാപ്പ നാട്ടുകാരിൽ നിന്ന് ഉണ്ടാക്കിയതും കെട്ടിപ്പിടിച്ചു ഇരുന്നൂടെ
@jaffersadiq5030
@jaffersadiq5030 21 сағат бұрын
ഇയാൾ ഇജിപ്തിൽ അൽ അസ്ഹറിൽ പോയി പഠിച്ചപ്പോൾ ആരോടും സലാം പറഞ്ഞിരുന്നില്ലേ?😂😂😂😂
@shaansisan1165
@shaansisan1165 4 сағат бұрын
ഈ പുള്ളി സിപിഐഎം ന്റെ ചാവേർ അരിവാൾ വിഭാഗം. ഇവർ എന്നും പിണറായി താങ്ങികൾ. സമുദായ താല്പര്യം ഇവർക്കു പ്രശ്നം അല്ല സ്വന്തം കാര്യം.
@kkabdurazakkarikkuzhi
@kkabdurazakkarikkuzhi 7 сағат бұрын
24 അദ്ദേഹത്തിൻറെ സ്റ്റേറ്റ്മെൻറ് വളച്ചൊടിച്ചാണ് പറയുന്നത്... ഏതെങ്കിലും സംഘത്തിൻറെ വ്യായാമത്തെ കുറിച്ച് പറഞ്ഞിട്ടില്ല എന്ന് അദ്ദേഹം പ്രത്യേകം പറഞ്ഞിട്ടുണ്ട്
@sajukambrath7543
@sajukambrath7543 8 сағат бұрын
യഥാർത്ഥ സുന്നി ആണേൽ ആര് സ്വാധിനിച്ചാലും അതിൽ വീയില്ല സ്വദിനിക്കാൻ വരുന്നവരെ 😂😂 സുന്നിയിലേക് കൊണ്ട് വരും 😂
@abdulrazakthangal3965
@abdulrazakthangal3965 Күн бұрын
നിലപാട് ❤❤❤❤
@MoideenKoya-l5r
@MoideenKoya-l5r 10 сағат бұрын
Sunnikalil..നിന്ന്.യുവാക്കൾ.ധാരാളം.ഒഴിഞ്ഞു.പോകുന്നുണ്ട്.അതിൻ്റെ.ഭയപ്പാട്.ഉണ്ട്.പണ്ട്.പാടില്ല.എന്ന്.പറഞ്ഞ.പല.കാര്യങ്ങളും.ഇന്ന്.ഇവർ.തന്നെ.മാറ്റി..k.ഇപ്പൊൾ.കല്ല്യാണത്തിന്.വീഡിയോ.എടുക്കാൻ. പറ്റും പാൻ്റ്.ഇട്ടുനിസ്ക്കരിക്കാൻ.പാടില്ല.സിനിമ.ഹറാം.ആണ്.ഇന്ന്.യുട്യൂബിൽ.എന്തും.ചെയ്യാൻ.നിയമം.😅😅😅
@thanveerji
@thanveerji 21 сағат бұрын
Ap ബഹുദൈവ ആരാധകര് ആണ് എന്ന് സ്വയം വിശേഷിപ്പിക്കുന്നു
@JaiHind-70
@JaiHind-70 8 сағат бұрын
സുന്നികൾ എല്ലാവരും വീട്ടിൽ ഇരിക്കുക. ഇതൊന്നും ചെയ്യരുത്.. 😄😄
@addulllaaddullq6871
@addulllaaddullq6871 8 сағат бұрын
സുന്നികൾ അല്ലാത്തവരൊന്നും ഇസ്ലാമല്ല, എന്നല്ലേ നിങ്ങൾ പ്രചരിപ്പിക്കുന് തു, ഉസ്താതേ 😄
@anshaazeez6898
@anshaazeez6898 11 сағат бұрын
നിങ്ങള് ധരിച്ച തലപാവിൻ്റെ പവിത്രത എങ്കിലും കാത്തുസൂക്ഷിക്കുന്നത് നല്ലതാണ്.കളവ് പറയുമ്പോൾ.
@LatheefFancy
@LatheefFancy 11 сағат бұрын
Sunnus not hakeems own 1:04 property
@ThajudheenThajudheen-s6i
@ThajudheenThajudheen-s6i 8 сағат бұрын
ഉസ്താദെ Sys മൈയ്ലിയാര് പറഞ്ഞിട്ടുണ്ടല്ലോ
@amsalim7613
@amsalim7613 10 сағат бұрын
ഒരു വ്യായാമവും ഇല്ല 2026 ലെ തിരഞ്ഞെടുപ്പിന് യൂ ഡി എഫ് ന് അധികാരം വേണം അതിന് എന്തെല്ലാം കുൽസിത മാർഗം ഉണ്ടോ അതെല്ലാം നോക്കും 2026 ൽ അധികാരം കിട്ടിയില്ലെങ്കിൽ ലീഗ്എന്ന പാർട്ടിയെ പുരാവസ്തു ഗെവേഷണ വിഭാഗത്തിൽ അപേക്ഷിക്കേണ്ടി വരും അതാണ് അണലി മൂർഖൻ ചേര പച്ചിലപ്പാമ്പ് എല്ലാത്തിന്റെയും കൂടി ഒന്നാക്കിയത് ആ കൂട്ടത്തിൽ സമസ്തയെ കിട്ടാത്തത് കൊണ്ടാണ് ഈ മോങ്ങൽ!!!"
@mohammedkutty8217
@mohammedkutty8217 9 сағат бұрын
Ennu oru anthamkammi
@raseenaillyas7561
@raseenaillyas7561 10 сағат бұрын
Anikal kozinj pokum ennullath kondaanu. Kalathinu munbe nadakkathavar.
@കേള്വികാഴ്ചമനസ്സ്
@കേള്വികാഴ്ചമനസ്സ് 22 сағат бұрын
കാപട്യം ആദ്യം പറഞ്ഞത് മറച്ചേവെക്കുന്നൂ.
@Makri123-j2x
@Makri123-j2x 9 сағат бұрын
Sunnikal ellam ningale pole mandanmar alla hakeem muthalaali😂😂
@manojmanu12398
@manojmanu12398 7 сағат бұрын
mathetharattham marayaaki APkaar sunnikale comyunistaakunnundo yennu raabitthatthul aalameen yenna loka panditha sabha parishodhikanam athaanetavum apakadakaram apkaar comyunisatthodu ottiyathinu sesham keralatthile sunnikalil pandithanmaaradakam dhaaraalam per comyunistaayitund parayanam marupadi ap kaar..........
@MustafaUthu-um1bz
@MustafaUthu-um1bz 5 сағат бұрын
ശരീരം അനങ്ങാതെ തിന്നുന്നവർക്ക് എന്ത് വ്യായാമം
@mohmedkk1996
@mohmedkk1996 10 сағат бұрын
Eepattikalk Jaram Mooduka Pisa Thattukayum cheyyum
@mohammedkutty8217
@mohammedkutty8217 9 сағат бұрын
Ithrayum anthamillathavarano ap kkar… exercise cheyyunnidath ninnu vallathum kettal jamathe islamiyayipokumo… appol ningal sheriyaya ahlu sunnath padippichu kodukkunnille alugalku🤔
@hassann.m1702
@hassann.m1702 12 сағат бұрын
iyalum pithavum nadathunnath nalla karyamanallo
@hassann.m1702
@hassann.m1702 12 сағат бұрын
iyaal loka parajayam
@alimathary1304
@alimathary1304 13 сағат бұрын
🫱AA🥴
@sarfudheenc
@sarfudheenc 14 сағат бұрын
ചുണ്ണികൾ 😂
@shareefkaithavana2041
@shareefkaithavana2041 Күн бұрын
Puthya koya. Adutha avkshi
@ZubairNizami-i5r
@ZubairNizami-i5r Күн бұрын
കെ ടി സഖാവിനോടും മുത്തതായ
@alimathary1304
@alimathary1304 13 сағат бұрын
🫱A A🫣🤔
@abthurehumanabthu3037
@abthurehumanabthu3037 8 сағат бұрын
സ്വാധീനിച്ചാൽമറുകണ്ടംചാടുന്നവരാണോഎപിസുന്നികൾ
VIP ACCESS
00:47
Natan por Aí
Рет қаралды 27 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 51 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 27 МЛН