ഇത് ഇത്രയും പെട്ടന്ന് രാജ്യം മുഴുവനും എത്തിച്ചതിന് പ്രത്യേകം നന്ദി യുണ്ട്.
@zakariya.k99372 күн бұрын
വിവാത മായതു കൊണ്ട് കേരളീയർക്ക് മുഴുവനും ഇതിനെക്കുറിച്ച് പഠിക്കാനായി അതിന് പേരോടിനും മോഹനും നന്ദി
@TRAVELBOOKByBushairpatteeri2 күн бұрын
Mec 7 വ്യായാമത്തിന് പോകുന്നവർക്ക് ശാരീരിക വ്യായാമവും മാനസിക ഉല്ലാസവും, മത രാഷ്ട്രീയ ജാതി ഭേദമന്യേയുള്ള സൗഹാർദ്ധവും ലഭിക്കുന്നു. അത് കൊണ്ട് തന്നെ ഇപ്പോഴുള്ള വിവാദങ്ങളെ വെറും കോമഡിയായിട്ട് മാത്രമേ ഞാനടക്കമുള്ള ഓരോ Mec 7 അംഗങ്ങളും കാണുന്നുള്ളൂ ... വിമർശകരെ കുറിച്ച് ഓർക്കുമ്പോൾ വളരെ സഹതാപം മാത്രം. എന്തായാലും ഈ വിമർശനം കൊണ്ട് കൂടുതൽ ആളുകൾ ഈ വ്യായാമ കൂട്ടായ്മയെ കുറിച്ച് മനസ്സിലാക്കി ഇതിൽ പങ്കു ചേരുന്നു എന്നതാണ് നിലവിലെ ട്രെൻഡ്. ❤️
@MuhsiSidhiKashfiya2 күн бұрын
ചുരുക്കിപ്പറഞ്ഞാൽ മെക്ക് 7 നേ ഫേമസ് ആക്കി 😂😂😂 ജയരാജൻ്റെ പുത്തകം പോലെ😂😂😂
@MuhammedChenoth2 күн бұрын
കുളം കലക്കാൻ നടക്കുന്നവർക്ക് മുന്നിൽ കൂട്ടം കൂടി നമ്മുടെ സാഹോദര്യം കാത്ത് സൂക്ഷിക്കുക. ഹിന്ദുവും, മുസ്ലിമും ക്രിസ്ത്യാനിയും എല്ലാം അവനവന്റെ വിശ്വാസവുമായി മുന്നോട്ട് പോവുക. അതോടൊപ്പം ഒത്തുരുമ ആരോഗ്യം, ഇതായിരിക്കട്ടെ നടമ്മുടെ മുദ്രാവാക്യം. അല്ലാത്തതെല്ലാം പടിക്ക് പുറത്ത്. ജാതി, മത ചിന്തകൾക്കതീതമായി ചിന്തിക്കുന്ന കേരളത്തെ പടുത്തുയർത്താൻ ഈ കൂട്ടായ്മ കാരണമാവട്ടെ.
@صالونالمداينКүн бұрын
ആരോഗ്യം നില നിർത്താനുള്ള ഒരു വ്യാഴാമം തുടങ്ങിയപ്പോൾ അതിലും രാഷ്ട്രീയവും മതവും തീവ്രവാതവും കൂട്ടിച്ചേർക്കുന്നവരെയാണ് ആദ്യം അടിച്ചോടിക്കേണ്ടത്
@muneergrace73612 күн бұрын
മനുഷ്യർ ജാതി മതം നോക്കാതെ വ്യായാമം ചെയ്ത് കൈകൊടുത്ത് പിരിഞ്ഞു പോകുന്നു, ഈ സൗഹാർദ്ദം നാട്ടിൽ നിലനിൽക്കരുത് എന്നാഗ്രഹിക്കുന്ന, രാഷ്ട്രീയ മത സംഘടനകൾ ആണ് വിവാദങ്ങൾ ഉണ്ടാകുന്നത്. അവർക്കെപ്പോഴും മനുഷ്യർ കലഹിച്ചു കൊണ്ടിരിക്കണം അപ്പോഴേ അവർക്കുള്ള അന്നം കിട്ടുകയുള്ളൂ
വിമർഷനങ്ങൾ ഇതിലേക്ക് കൂടുതൽ ആളുകൾ കൂടുതലാവും ഇതിൽ ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ല മരുന്നു കമ്പനി ഇതിനെ എതിർക്കും ആശ്പത്രിയും അല്ലാതെ മറ്റാരും ഇതിനെ എതിർക്കേണ്ടതില്ല ആരോഗ്യം മിച്ച പെടും
@LaraRoopesh2 күн бұрын
Yogha ennath mosham ennu paranja team's evide und 😂😂
@mohamminshaf6178Күн бұрын
അതെ medicine, lab, hospital ഇവർക്ക് kurach കച്ചവടം കുറയും. അതാണ് ഇത്ര ചൊറിച്ചിൽ 😂😂അല്ലാതെ എന്ത് പറയാൻ. ഇത് comedy ആയി തോന്നുന്നു.😂😂😂😂😂
@farisanamangadanКүн бұрын
Welcome mec7😅
@Emick0_12 күн бұрын
നാളെ മുതൽ പോയി തുടങ്ങണം ..mec 7❤😂
@shamseerhashim2 күн бұрын
മന്വഷ്യന്മാരെ ജീവിക്കാനും വിടില്ലേ 😂
@bijoypillai86963 сағат бұрын
പങ്കജ കസ്തൂരി കാരൻ കോടികൾ മുടക്കി ചെയുന്ന പരസ്യതീക്കാലും ഗുണം ചെയ്തു CPM ഇളക്കി വിട്ട ഒരു വിവാദം..
@perumalkandyabdurahiman10442 күн бұрын
നന്മ ചെയ്യാൻ കുബുദികൾ സമ്മദിക്കില്ല. ദയിര്യമായി വ്യായാമം ചെയ്യുക
@irshadcp44472 күн бұрын
Good initiative 🎉
@hariknr302511 сағат бұрын
ബീഹാർ പോലീസ് PFI റെയ്‌ഡിൽ കണ്ടെടുത്ത ‘INDIA 2047, Towards the rule of Islam in India’ എന്ന document ഇപ്പോൾ പബ്ലിക് domainൽ ലഭ്യമാണ്. നാലു ഘട്ടങ്ങളിൽ ആയി ഇന്ത്യയിൽ ഇസ്ലാമിക ഭരണം കൊണ്ടുവരേണ്ടതെങ്ങിനെ എന്ന് അതിൽ വിവരിച്ചിട്ടുണ്ട്. ഇതിൽ “Recruitment & Training of members” എന്ന ഭാഗത്ത് ഇങ്ങിനെ പറയുന്നു, “State units should continue organising PE classes at grass-root level on priority basis under the camouflage of Yoga sessions and Healthy People, Healthy Nation campaign.” അതായത്, “ സ്റ്റേറ്റ് യൂണിറ്റുകൾ ഏറ്റവും താഴെ തട്ടിൽ യോഗാ ക്ലാസുകൾ, ‘ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം’ ക്യാംപെയ്ൻ എന്നൊക്കെയുള്ള ഭാവേന കായിക പരിശീലന ക്ലാസുകൾ സംഘടിപ്പിക്കണം.” അതാണ് ഇത്.
@അനന്തപുരികാരൻ2 күн бұрын
തിന്നിട് ദഹിക്കാൻ 😄
@babumedia172Күн бұрын
മോഹന നും പേരോടും ബുദ്ദിയില്ലാത്തവരായത് കൊണ്ട് ഇതിനെ എതിർക്കുന്ന താണ് mec 7 വളരെ നല്ല പരിപാടിയാണ് എല്ലാമതസ്ഥരും ഉണ്ട് വിശിഷ്യ ap ക്കാരും സഖാക്കളും
@dadeepak12 күн бұрын
NIA അന്വേഷണം നടത്തട്ടെ.... നോക്കാം
@minnarafan15972 күн бұрын
Mec7 angu വളർന്ന് വലുതായി😂😂😂
@TksainTksain2 күн бұрын
സ്പെഷ്യൽ ബ്രാഞ്ച് നിരീക്ഷണം നിർബന്ധമാണ്.... 100% വ്യായാമം നല്ലതാണ്.. ഭരണഘടന, മത, രാഷ്ടിയ , ജന വിരുദ്ധ കാര്യങ്ങൾ ഇല്ലന്ന് പറഞ്ഞ സ്ഥിതിക്ക് കേരളത്തിൽ എല്ലാ വാർഡുകളിലും അതാത് പഞ്ചായത്ത് മെമ്പറുടെ മേൽ നോട്ടത്തിൽ തുടങ്ങട്ടെ. മെക്ക്. 7...... എതിർക്കുന്നവർ സ്ത്രീ &പുരുഷ ഒന്നിക്കൽ കണ്ടിട്ടാണ്. ( അതിൽ തെറ്റു കാണാതെ വിമർഷിക്കരുത്)
@sadisadn63638 сағат бұрын
ഏറ്റവും വലിയ രാജ്യ ദ്രോഹികൾ ചില രാഷ്ട്രീയ കാർ ആണല്ലോ
@narayananan25882 күн бұрын
അവസാനം വിദേശത്ത് ഒരു വ്യായാമം ഉണ്ട് അതിൽ അരി എത്താത്ത മരണം
@unnichekkuap52522 күн бұрын
Correct
@babupanjat15202 күн бұрын
MV ഗോവിന്ദൻ പറഞ്ഞപോലെ പ്രചരണത്തിന് ഗുണമായി
@abdurahiman1152 күн бұрын
എന്തിനു മുടക്കണം കുരക്കുന്നവർ കുരക്കട്ടെ പേരോഡിന് പ്രാന്താണ് മോഹനൻ പിന്നെ മൂപ്പർക്ക് പറ്റാത്തതൊക്കെ വർഗീയതയാണ്. അത് ശബരിമലയിൽ പോയാലും ഹജ്ജിനു പോയാലും ഇപ്പൊ കിടന്ന് ഉരുളുകയാണ് mec 7 നെ പറ്റി ഞാൻ ഒന്നും പറഞ്ഞില്ല എന്ന് കഷ്ട്ടം 😭
@UsmanK-od4if2 күн бұрын
കുറുക്ക൯ മോഹനനെ തന്നെ അ൦ബാസഡ൪ ആക്കാ൦😂
@abdulrazak44322 күн бұрын
Good action
@AliKhairunneesaКүн бұрын
സിപിഎം തെറ്റായി കണ്ടിട്ടുണ്ടെങ്കിൽ ഇതിൽ ചേരണം അത് നന്നാവും
@samsuiskhan21512 күн бұрын
❤❤❤❤❤❤❤
@padiyath71732 күн бұрын
കണ്ണൂരിലെ ബോംബ് നിർമാണം നിർത്തുക
@niyasrahmanpkm7138Күн бұрын
ഇവരൊക്കെ ഏതെങ്കിലും ഹോസ്പിറ്റലിന്റെ അച്ചാരം വാങ്ങി വർഗീയത പറയുന്നു 😎
@MohamedAli-he7zt2 күн бұрын
Cjp
@riyaspunathil6542 күн бұрын
ജോലി എടുത്താൽ വ്യായാമം കിട്ടും
@nujoomhhh2 күн бұрын
ഇതിൽ പോയവർക്ക് അറിയാം. നടക്കുന്ന കാര്യം. ആദ്യം പഠിക്കു. എന്നിട്ട് ചർച്ച ആവാം
@emuhammed812717 сағат бұрын
Mansamark ndy poy Viyamam nalladelle😂
@riyaspunathil6542 күн бұрын
കഴിഞ്ഞ ജോലി എടുത്താൽ മതി
@EyecareLensandFramesКүн бұрын
ഇത് വേരാതിരി മഹർഷിയുടെ S K y യുടെ ഏകദേശ പതിപ്പ് ആയി തോന്നുന്നു.
@EyecareLensandFramesКүн бұрын
വേദാതിരി മഹർഷി
@LaraRoopesh2 күн бұрын
Yoga 🧘♀️ cheyunnath ok ano😂😂😂
@navazma723018 сағат бұрын
vyayamathil enth vargheeyatha 😂
@HussainarSaquafi2 күн бұрын
😂😂😂😂😂😂 mec 7 😂😂😂😂😂 ‼️ 😂😂😂😂 ‼️‼️‼️ 😂😂😂 😂😂 😂
@ashiquemohammed82572 күн бұрын
😂😂😂 chaqapi
@HussainarSaquafiКүн бұрын
@ashiquemohammed8257 ആച്ചിക്കേ 😂
@baijump8667Күн бұрын
ജിഹാദികളോട് എന്തിന്റെ എങ്കിലും പേരിൽ സന്ധി ചെയ്യുന്നവർ മനസിലാക്കേണ്ടത് , നിങ്ങൾ മതേതരത്വം പറഞ്ഞാലും മനുഷ്യത്വം പറഞ്ഞാലും സേവനം ചെയ്താലും സെമിഫൈനൽ വരെ ജിഹാദികൾ നിങ്ങളോടൊപ്പം ഉണ്ടാകും ഫൈനലിൽ അവർ നിങ്ങൾക്ക് എതിരാകും ... ഇന്നാട്ടിലെ ദേശീയ സമാജം രാഷ്ട്രീയ - ജാതി വ്യത്യാസമില്ലാതെ ഇത്രയും മനസിലാക്കിയാൽ നമ്മുടെ രാഷ്ട്രവും , സമാജവും നമ്മളും സുരക്ഷിതരാകും
@mohamedshareef336117 сағат бұрын
എടോ ഇവിടെ താനൊക്കെ ജിഹാദികളാക്കുന്ന മുസ്ലിം നന്മജിഹാദായ പൊതു സമൂഹത്തിൽ സൗഹാർദത്തോടെ കഴിയുന്നവരാണ് ഈ കേരളത്തിലെ 90%ഹിന്ദുവും മതേതരരാണ് ഇവിടെ നല്ലൊരു അമുസ്ലിം ആളുകളും ഗൾഫിലൊക്കെപരസ്പരം സ്നേഹിച്ചു നാട്ടിലെ കുടുംബംപുലർത്തുന്നവരാണ് ഗൾഫിലോ ഈരാജ്യത്തോ മുസ്ലിംആരോടും മതവിവേചനം കാണിക്കുന്നില്ല.അവർ മതംനോക്കാതെ മനുഷ്യർക്ക് സഹായികളാണ്. നിങ്ങൾക്ക് മുസ്ലിമിനോടത് വിദ്വാഷം ഉള്ളത്കൊണ്ട് അവരെ കള്ളഭീകരരാക്കി ചിത്രീകരിച്ചു അപരവൽകരിക്കുന്നു . ആ നിങ്ങളാണ് യഥാർഥത്തിൽ ഭീകര ചിന്തകർ
@actm10492 күн бұрын
CHIPIMM sadistic politicians 😅😅😅
@JobyMathew-us3nt2 күн бұрын
ഇതിൽ ഉള്ളവർ മീശ വടിച്ചു താടി വെക്കണം എന്നാണ് ഒരിത് 😂😂😂🤣🤣
@nujoomhhh2 күн бұрын
കസംഘി അല്ലെ. നിനക്ക് തോന്നും..
@actm10492 күн бұрын
all devil 😈99% Hospital s will close soon 😂😂😂
@muhammedmubashirok50122 күн бұрын
ഒരു തീരുമാനം വരുന്നതുവരെ ഞാൻ തൽക്കാലം വിട്ട് നിൽക്കുകയാണ് .നമ്മുടെ തടി കേടാവുന്നത് നാം നോക്കണമല്ലോ😊
@kerala6242 күн бұрын
Ennoru al khurafi
@abdussamadthavarakkadan96362 күн бұрын
താൻ തീരുമാനം ആയിട്ട് വന്നാൽ മതി ധൃതി കൂട്ടണ്ട @@kerala624
@JobyMathew-us3nt2 күн бұрын
🤣🤣🤣
@siyadsiyad53122 күн бұрын
എല്ലാവരും mec7 വ്യായാമം ചെയ്യുക
@junaid4115Күн бұрын
ഇത് പേര് നോക്കി പറയുന്നതാ എന്ത് നാടാണ് ഇത് ഈ പറയുന്നവന് വിവരം ഇല്ലേ