wowooowow melastoma its a lovely flower plant , oru veryum oru channell und hindiya avar ithupole only plants matram vlog cheyyunnu , in detail, athu pole ithu superb anuto palarkkum ith athr detail aayi ariyilla , aa oru poovu ayyo enthubhangi athrathanne well presented vlog
@jazzworld24642 жыл бұрын
Thankyou ❤❤❤
@podiyammasunny3215 Жыл бұрын
Njan manjal podi 1 bct vellathil 1 tea spoon ittu kalki 2 wks il ella plants num includ melastoma kum ozhikunnud very gd anu. Nalla flower kittund. Or. Aloe vera ooru thandu 1 bct vellathil nallapole thirummi athintey skin matrem vellathil ninum eduthu kalanjitu. Athum ella plants num ozhikunnathu 2 wks il super anu. . Oru kidavum undakilla. Njan melastoma cut cheythu nattu ila pozhinju ungi pokuvanu.
@raliyacj Жыл бұрын
Aag pennywort nalla superb aayitund
@selinmaryabraham39327 ай бұрын
കവർ ഒന്നും വെക്കാതെ തന്നെ ഈ മഴ ഉള്ളപ്പോൾ എനിക്ക് വൈറ്റ് melestorma വേര് പിടിച്ചു....വാങ്ങിയ 3 കളർ ഉം പോയി...ഇപ്പോൾ വൈറ്റ് മാത്രം ഉള്ളൂ...😢...Beautiful plants ❤👍👍👍
@JamshiyaJasmin-oi1dd3 ай бұрын
എന്റെ വീട്ടിൽ ഞാൻ ചെറിയ ഒരു തൈ വാങ്ങി വെച്ചതാണ ഇപ്പോൾ അത് വലിയ ഒരു മരമായി അതിൽ നിന്ന് ചെറിയ കൊമ്പുനോക്കി കുത്തി ഇപ്പോൾ കുറെ തൈകൾ ഉണ്ട് അതിൽ നിറച്ചും പൂവും ഉണ്ട്
Noor😅book@@jazzworld2464w❤qqqqqqqq❤qqqaqqqq❤qqwq❤q❤qqqq❤❤a❤q❤qqq❤q is qqaqq qqqqqqqqqqq qqaqqqaq❤❤
@ambilil9894 Жыл бұрын
നാടൻ white melastoma തൈകൾ കിട്ടുമോ..?
@jazzworld2464 Жыл бұрын
Illaa tto
@surumyshafeek2853 Жыл бұрын
എന്റെ ഈ ചെടി മുഴുവൻ മഞ്ഞ കളർ ആയി നിൽക്കുന്നു.. അതു എന്തുകൊണ്ടാവും? എന്തു ചെയ്യണം?..
@akbarakbar9925 Жыл бұрын
ന്റേത് ഉണങ്ങി പോവുന്നു.. ഇല അറ്റം ഉണങ്ങുന്നു എന്താണ് പരിഹാരം 😢മുറ്റത് ആണ് നട്ടത് നല്ല വെയിൽ ഉണ്ട് അതാണോ
@jazzworld2464 Жыл бұрын
അതെ, വെയിൽ കൂടുമ്പോൾ ഇങ്ങനെ വരാറുണ്ട്
@betsysaji2327 Жыл бұрын
2 നേരം നനച്ചു കൊടുക്കണം
@athulyag9999 Жыл бұрын
എൻ്റേതും വെയിൽ കാരണം ആണോ
@vimaladevi4623 Жыл бұрын
മൊട്ടു. പൊത്യിങ്. പോകുന്നു. എന്തു. Chayainnam
@ashagmk2812 Жыл бұрын
2 നേരം വെള്ളം ഒഴിക് too... ചക്കരി athintu ചുറ്റും വെച്ച് നോക്കു അപ്പൊ വെള്ളം അങ്ങനെ പോക്കില്ല... ഞാൻ മുന്നേ 4 എണ്ണം നട്ടു ഇത് പോലെ തന്നെ പോയി ലാസ്റ്റ് നിർത്തി... But ഈ അടുത്തായി 1 വാങ്ങി നട്ടു.... സെറ്റ് ആയപ്പോ 2 എണ്ണം കൂടി വാങ്ങി നട്ടു
@shaheedhaeriyambadan5342 Жыл бұрын
Poli ❤❤
@muhammedsayeed942 Жыл бұрын
നാടൻ വൈറ്റ് മേലെസ്‌റ്റോമ എവിടുന്നാണ് നിങ്ങൾക്കു കിട്ടിയത്
@jjmathew8439 Жыл бұрын
എൻ്റെ ചെടിയിൽ നിറയെ എട്ടുകാലി വല പോലെ വല്ലാതെ ഉണ്ട്. എത്ര നോക്കിയിട്ടും ഫലമില്ല എന്നാ ചെയ്ക '