നല്ല വണ്ണമുള്ള മലയാളി നായികമാരെ കണ്ട് ശീലിച്ച എനിക്ക് ചെറുപ്പത്തിൽ ഈ സിനിമ തീയേറ്ററിൽ കണ്ടപ്പോൾ ഒരു മെലിഞ്ഞു ഉണങ്ങി വയ്യാത്ത നായികയെ കണ്ട് ഇതെന്താ ഇങ്ങനെ എന്ന് തോന്നിപ്പോയി .. പിന്നീട് വളർന്ന് വലുതായപ്പോൾ എനിക്ക് എന്റെ തെറ്റ് മനസ്സിലായി 🥰🥰
@anuaravind6471 Жыл бұрын
Best comment ever
@vinu138 Жыл бұрын
😜
@AmanKumarSharma-e8x11 ай бұрын
Myr
@archanaraj373211 ай бұрын
ഇവർ മെലിഞ്ഞുണങ്ങിയിട്ടല്ല. ആവശ്യത്തിനുള്ള heightum weightum ഉണ്ട്.
@vinu13811 ай бұрын
@@archanaraj3732 undu... but before 20-30 years we used to see heavy women as heroines right... pinne cable TV okke vannapol aanu hindi channels il nalla correct size il ulla girls ne kandathu... i meant tht..
@swarajswargam788910 ай бұрын
മഹേഷ്ബാബുവിന്റെ ഭാര്യയാണ് ഈ നായിക.അവരെ പോലെ ഇവർക്കും ഗ്ലാമറിന് ഒട്ടും കുറവില്ല.അടിപൊളി ഗാനം.നമ്രത ❤❤❤
@mysticguy91919 ай бұрын
She was miss India
@Renukadevu-o7w6 ай бұрын
Miss India & Represented miss universe india ❤️🔥
@ShiminShimin-n6wАй бұрын
Mahesh namratha❤
@soumyamathew4950Ай бұрын
❤❤
@UshaUshakumari.l8 ай бұрын
അശ്വതിയെയും സണ്ണി തരകനെയും ഇഷ്ടം ഉള്ളവർ ഇവിടേക്ക് പോര് 🥰🥰🥰🥰🥰
@SatheeshKumar-kv1mv7 ай бұрын
Namtratha Shirodkar ❤
@soumyamathew4950Ай бұрын
❤❤🥰🥰
@sarathms39975 ай бұрын
വിദ്യാസാഗർ ന്റെ പാട്ടുകളിൽ യേശുദാസ്, ചിത്ര എന്നിവർക്ക് കൊടുക്കുന്ന വോയിസ് dynamics വേറെ ലെവൽ. വല്ലാത്തൊരു acoustic resonance ഉം അതിനെ കവച്ചു overshadow ചെയ്യാത്ത orchestra യും. Bridge വരുന്നിടത്തു മാത്രം ആണ് music uplift ചെയ്യുന്നത്. 👌🏼👌🏼👌🏼
@chandansvlog7231 Жыл бұрын
അയാൾ സംഗീതത്തിന്റെ രാജാവാണ് ❤ വിദ്യാജി ❤
@soumyamathew4950Ай бұрын
❤❤❤
@ashachu457Ай бұрын
ഗോൾഡൻ ഡ്രസിൽ വരുമ്പോൾ ഈ നടി ശരിക്കും അപ്സരസ് പോലെ 💙❤️.. ന്ത് ഭംഗിയാ സോങ്ങണേൽ 👌👌👌
@MrVikuni Жыл бұрын
കാലത്തിനു മുന്നേ സഞ്ചരിച്ച song ❤️🥰 ബെസ്റ്റ് ക്രീയേഷൻ ❤️
@midhunkt98072 ай бұрын
ദേവലോകത്ത് നിന്ന് കുറേ അപ്സരസ്സുകൾ ഭൂമിയിൽ വന്ന് നൃത്തമാടുകയും കാഴ്ചകൾ കണ്ട് നടന്ന് നീങ്ങുന്നതും പോലെയുണ്ട് ❤❤❤❤ ഈ പാട്ടിന് ഇതിലും നല്ല visualisation ഇല്ല എന്ന് തോന്നുന്നു.. 😊❤
@JPThamarassery7 ай бұрын
സുസ്മിത സെൻ പ്രിയങ്ക ചോപ്ര നമ്രദ ശിരോഷ്കർ പാർവ്വതി ഓമനക്കുട്ടൻ തുടങ്ങി മിസ്സ് ഇന്ത്യയായ ഒരുപാടു പേരുണ്ട്... എങ്കിലും ലോക സുന്ദരി എന്ന് കേൾക്കുമ്പോൾ ആദ്യം മനസിൽ തെളിയുക ഐശ്വര്യ റായിയുടെ മുഖമാണ്....! ശരിയല്ലേ...
@deepthik66226 ай бұрын
Aiswarya rai oru Disney World princess look aanu with her blue eyes❤ mesmerizing beauty with an acting talent. 7 wonders of the world namml kandathu avarde song il aanu. She is a fabulous dancer. Moreover southIndian anu acting carrier start cheytathu south movies il ninnanu. Athukondu tanne aanu mattarekalm namku ishttm avarodu thonnunathu😍
ഐശ്വര്യ റായ്യുടെ സൗന്ദര്യത്തിന് പകരം വെക്കാൻ ഈ ലോകത്ത് ആരുമില്ല 💯
@juliee7771 Жыл бұрын
Her walk...വെറുതെ അല്ല മിസ്സ് ഇന്ത്യ ആയത് ❤️
@SatheeshKumar-kv1mv7 ай бұрын
namtratha Shirodkar,,,miss india aarunno
@ShameerThangal7 ай бұрын
@@SatheeshKumar-kv1mv 1993
@SatheeshKumar-kv1mv7 ай бұрын
@@ShameerThangal ok ,,bro👍
@RMN224 Жыл бұрын
ഗിരീഷ് പുത്തെൻചേരിയുടെ വരികൾക്ക് വിദ്യാസാഗർ സംഗീതം നൽകി കെ എസ് ചിത്ര മേലെ വിണ്ണിലേ വെള്ളിത്തിങ്കൾ ദീപം പോലെ മിന്നിത്തിളങ്ങിയ മാസ്മരിക ആലാപനം 🙏🏻 👍🏻 👌🏻.
@soumyamathew4950Ай бұрын
❤❤❤
@SurajSR-nk5gf2 ай бұрын
ഈ ഗാനത്തിന് ഏറ്റവും യോജിച്ച ദൃശ്യാവശ്കാരം വളരെ മനോഹരം🤗
@aneespall13 күн бұрын
പാട്ടിനേക്കാൾ രസം കമന്റ്‌സ് ആണ്.. എന്താ വർണ്ണന👌🏻
@evanescentme9 ай бұрын
Why there are no such beautiful and meaningful lyrics nowadays. Only 'എൻ നെഞ്ചിലെ, നിൻ അഴക് ' etc in today's songs
@BinuVazhoor Жыл бұрын
ഇതാണ് വിദ്യാജിയുടെ മാജികിനോട്....❤❤❤❤❤
@vishnuraj9465 Жыл бұрын
Music lyrics ഈ സുന്ദരമായ വരികള്‍ക്കും സംഗീതത്തിനും ഒട്ടും ചേരാത്ത വിഷ്വല്‍സ്....
@AchuDxb-xl3vm Жыл бұрын
Exactly
@nallavanvlog6009 Жыл бұрын
തെറ്റ്. അന്ന് ഹിന്ദിയിലെ തിളങ്ങുന്ന നായികയും മിസ്സ് ഇന്ത്യയുമായിരുന്ന നമ്രതയെ മലയാളത്തിൽ അവതരിപ്പിക്കുവാൻ ഇതിലും മനോഹരമായ ദൃശ്യവും ഗാനവും വേറെയില്ല..അന്ന് ഇത് കാണാൻ മനോഹരമായിരുന്നു... ഇന്നും .... നായികയുടെ വസ്ത്രധാരണമാണ് കുഴപ്പമെങ്കിൽ അത് പലരുടെയും കാഴ്ചപാടിനനുസരിച്ചിരിക്കും. 😅.
@AchuDxb-xl3vm11 ай бұрын
@nallavanvlog6009 നായികയുടെ വസ്ത്രധാരണം കുഴപ്പം ഒന്നും ഇല്ല...i mean അവർക്ക് അത് നന്നായി ചേരുന്നുണ്ട്..വൃത്തികേടായി തോന്നുന്നില്ല..but ഇത് miss india യുടെ സൗന്ദര്യം കാണിക്കാൻ വേണ്ടി മാത്രം ചിത്രീകരിച്ച visuals പോലെ തോന്നി..അത് കൊണ്ടാണ് ഈ comment നോട് ഞാൻ യോജിച്ചത്..മൊത്തത്തിൽ choreography കുറച്ച് ശോകം ആയി തോന്നി..ഇടക്ക് ഉള്ള music നു മാത്രം മതിയായിരുന്നു ഡാൻസും supporting dancers um..അനുപല്ലവിയും ചരണവും full നായികയുടെ ramp walk ആണ്..അവിടെ നായിക ഒറ്റയ്ക്കു മതിയായിരുന്നു..also dance costume ഉം മാറ്റി different ആകാമായിരുന്നു....location ഒക്കെ എന്തു ഭംഗി ആണ് കാണാൻ...നായികയുടെ സൗന്ദര്യം പാട്ടിന്റെ സൗന്ദര്യത്തോട് കുറച്ചു കൂടി ലായിപ്പിച്ചു ചെയ്യാമായിരുന്നു..this is just my opinion..പിന്നെ താങ്കൾ പറഞ്ഞ പോലെ ഓരോരുത്തരുടെയും കാഴ്ചപ്പാട് വ്യത്യസ്തമല്ലേ 😊😊
@rajishar.v87957 ай бұрын
Yes njanippo atha nokiye
@midhunkt98072 ай бұрын
എനിക്ക് അങ്ങനെയല്ല തോന്നിയത്.. ദേവലോകത്ത് നിന്ന് കുറേ അപ്സരസ്സുകൾ ഭൂമിയിൽ വന്ന് നൃത്തമാടുകയും കാഴ്ചകൾ കണ്ട് നടന്ന് നീങ്ങുന്നതും പോലെയുണ്ട് ❤❤❤❤
@vyshakvkkichu392811 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ അറിയാതെ തോന്നി പോയിട്ടുണ്ട് ഇതിലെ നായികയെ പോലെത്തെ ഒരു കുട്ടിയെ ജീവിത സഖി ആയി കിട്ടിയിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചു പോയി 😢❤
@aminasubair25676 ай бұрын
Vallatha agraham😂😂😂😂😂
@vyshakvkkichu39286 ай бұрын
@@aminasubair2567 😊😌
@urvashitheaters2.0152 ай бұрын
മനസ്സിണങ്ങിയ ബ്രോ ആഗ്രഹിക്കുന്ന പോലെ ഒരു പെണ്ണിനെ തന്നെ ജീവിത സഖിയായി കിട്ടട്ടെ
@soumyamathew4950Ай бұрын
😢😢
@NeethuvijayNeethuvijayАй бұрын
Aniya kitulannu parayan patila kitate pakshe ponnu pole nokanam ,ozhivakan thonniyal ormikanam enta ammayum oru pennanu
@JasmineJose-ir5uf Жыл бұрын
Miss india 1993 namrutha shirodkar. She represented india for miss universe also ❤️❤️
@jebinjames959310 ай бұрын
mehesh babu's wife, i think she's elder than him
@mariyadelsy9 ай бұрын
@jebinjames9593 Yeah, she is older than him according to Google.
@aneetamathew70859 ай бұрын
She has her own identity .Namradha Shirodkhar. She was a star before Mahesh Babu become a star.
@vibinkumar2060 Жыл бұрын
മേലേവിണ്ണിൻ മുറ്റത്താരേ വെള്ളിത്തിങ്കൾ ദീപം വെച്ചു ആടിപ്പാടും മേടക്കാറ്റോ രാവോ ഓട്ടുരുളി കുമ്പിൾ കുത്തി കുഞ്ഞുകുഞ്ഞു നക്ഷത്രങ്ങൾ മിന്നാമിന്നി പൂവായ് കോർത്തതാരോ ചിറ്റും ചിലമ്പൊലിയുമായ് ചുറ്റിവരും പീലിതെന്നൽ സന്ധ്യാനാമം ചൊല്ലി കേൾക്കും നേരം പത്തുവർണ്ണ തിരിയിട്ട് കുത്തുവിളക്കാരോ നീട്ടി ഗായത്രി മന്ത്രം ചൊല്ലി ഞാൻ പാരിജാതപൂക്കൾചൂടി കോടിമഞ്ഞിൻ ചേലചുറ്റി ആരേയോ സ്വപ്നം കണ്ടു ഞാൻ പൂങ്കാറ്റിൻ കൈകൾതൊട്ടു ലോലാക്കിൻ താളംകേട്ടു പൊൻപൂവിൻ നാണം കണ്ടു തീരാപൂന്തേനുമുണ്ടു ലോലമാം പൂവെയിൽ പീലികൾ കണ്ടു ഞാൻ അല്ലിമുകിൽ താമ്പാളത്തിൽ ചന്ദനവും ചാന്തും വാങ്ങി പൂമെയ്യിൽ മെല്ലേ തൊട്ടു ഞാൻ ആട്ടുതൊട്ടിൽ പാട്ടുംപാടി അല്ലിമലരൂഞ്ഞാലാടി പൂവാക തോപ്പിൽ നിൽപ്പൂ ഞാൻ പൊന്നാമ്പൽ തുമ്പിൽ വീഴും മാരിപ്പൂമുത്തും തേടി മിന്നാരക്കാറ്റിൽ മിന്നും മഞ്ചാടി പൂവും നുള്ളി നീലവാൽ തുമ്പിയായ് മെല്ലെ ഞാൻ പാറവേ 🌹🌹
@jencymijo129611 күн бұрын
Thanks
@vijayanp166215 күн бұрын
എത്ര കേട്ടാലും മതിയാവാത്ത പ്രിയ ഗാനം. ❤️
@SahidShazz-vd3it Жыл бұрын
വരികൾ പോലെ പാടാൻ കഴിഞ്ഞു അതുപോലെ അഭിനയിക്കാനും കഴിഞ്ഞു
@PradeepKumar-gc8bk5 ай бұрын
മനോഹരം ❤നമ്മുടെ ചിത്ര ചേച്ചി..... ❤❤❤❤❤❤❤🙏
@99hari55 Жыл бұрын
തെലുങ്കു സൂപ്പർസ്റ്റാർ മഹേഷ് ബാബുവിന്റെ ഭാര്യ ❤️....
@dia6976 Жыл бұрын
Athode okkey poyeee
@deepadavis854211 ай бұрын
She is Miss india 1993 namrutha shirodkar. Also, represented India Internationally.
@vysakhan22628 ай бұрын
Correct bro. Old hindi actress daughter
@ANSARMm-so2bd4 ай бұрын
നമ്രദ shirodkar
@Woodenspoon782 ай бұрын
Aano.... Ariyilayrnnu to
@JasmineJose-ir5uf Жыл бұрын
നമ്രതയുടെ ബോഡി ഷേപ്പ് ഒരു രക്ഷയുമില്ല🥰🥰 ❤️❤️ ഇത്രയും ലുക്കുള്ള ഒറ്റ നടി പോലും ഇപ്പോൾ മലയാളത്തിൽ ഇല്ല 😢😢 ഇപ്പോൾ ഉള്ളതെല്ലാം കുറേ ഓഞ്ഞ സാധനങ്ങൾ 😢😢 ഈ പാട്ട് മൊത്തം നമ്രത കൊണ്ടുപോയി ❤️❤️❤️❤️❤️❤️
@shishirashishi4594 Жыл бұрын
Seriya.. 😊
@achuthp.k4567 Жыл бұрын
She is former Miss India 🇮🇳 I think.
@np1856 Жыл бұрын
പക്ഷേ അഭിനയിക്കാൻ അറിയില്ല
@ajus813611 ай бұрын
നമ്രതയെ മഹേഷ് അണ്ണനും കൊണ്ട് പോയി 😂
@RobertWhittaker-j3v10 ай бұрын
Tamannah Bhatia ✅
@manieshvnair Жыл бұрын
അയാൾ സംഗീതത്തിന്റെ രാജാവാണ്.
@chefworld320 Жыл бұрын
Entha sugam kannadachu kelkaan😌😌
@mukeshmukundan13477 ай бұрын
What a beautiful lines by Gireesh Sir..
@bimalkombath71339 ай бұрын
Incredible song by Vidyasagar and Chithra❤❤
@lradora6428 Жыл бұрын
Telugu super star Mahesh Babu wife
@vs6892 Жыл бұрын
നമ്രത ശിരോദ്കർ എന്നാണ് ഇദ്ദേഹത്തിന്റെ പേര്.
@vkslife193 Жыл бұрын
Athinum mumbu She is Miss India
@gayathriharidas5582 Жыл бұрын
Miss India 1993 and represented Miss Universe
@daily-shorts283 Жыл бұрын
Miss india 1993
@eddeddnandeddy843 Жыл бұрын
She is from mumbai ❤I personally know her family
@SahidSakkariaАй бұрын
ഏഴുപുന്ന തരകനിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഗാനം ഇതാണ് ❤❤❤
@monishp55369 ай бұрын
Adipoli nalla song pinne cinemayum location.❤💯❤❤
@rahulkrishnan92647 ай бұрын
ശോഭന ഈ വേഷം ചെയ്തിരുന്നു എങ്കിൽ ❤️❤️
@midhunraj56387 ай бұрын
Yes mammootty Shobhana better jodi❤️
@Renukadevu-o7w6 ай бұрын
അയ്യേ അതൊക്കെ കണ്ടുമടുത്ത ഫിഗർ. നമ്രത തന്നെ ഈ പാട്ടിന് ബെസ്റ്റ് 💯💯
@positiveview85312 ай бұрын
Namratha മതി😍😍
@nayanaks5268 ай бұрын
_2:06__ This lines 👀🖤_
@aleenafernandez220 Жыл бұрын
Slow motion ee songine kooduthal beautiful aakunnu🥰
@SatheeshKumar-kv1mv7 ай бұрын
Kochile nana magazine il aanu ivare njan aadyamayi kanunnathu annu muthal enikku ivarodu oru pranayamanu,,,il ove ❤❤ Namratha Shirodkar ❤❤
@sureshbabuksureshbabuk33311 ай бұрын
ഹൃദയം തൊടുന്ന മനോഹരമായ ഗാനം
@ajwamol800010 ай бұрын
❤
@sachin18758 ай бұрын
കേവലം ഗാനം എന്നതിനേക്കപ്പുറത്ത് എന്ത് നല്ല കവിതകളാണ് ഗിരീഷ് പുത്തഞ്ചേരി എന്ന പ്രതിഭ ഈ മലയാളത്തിന് നൽകിയത്♥️♥️ ഗിരീഷ് പുത്തഞ്ചേരിക്ക് മരണമില്ല..
@meezansa3 ай бұрын
മൂവി 📽:-ഏഴുപുന്നതരകൻ.........(1999 ) സംവിധാനം🎬:- പി ജി വിശ്വംഭരൻ തിരക്കഥ,സംഭാഷണം✍ :-കലൂർ ഡെന്നിസ് ഗാനരചന ✍ :-ഗിരീഷ് പുത്തഞ്ചേരി ഈണം 🎹🎼 :- വിദ്യാസാഗർ രാഗം🎼:- ദേശ് ആലാപനം 🎤:- കെ എസ് ചിത്ര 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷 മേലേവിണ്ണിൻ മുറ്റത്താരേ........... വെള്ളിത്തിങ്കൾ ദീപം വെച്ചു....... ആടിപ്പാടും മേടക്കാറ്റോ രാവോ...... ഓട്ടുരുളി കുമ്പിൾ കുത്തി........ കുഞ്ഞുകുഞ്ഞു നക്ഷത്രങ്ങൾ........ മിന്നാമിന്നി പൂവായ് കോർത്തതാരോ....... ചിറ്റും ചിലമ്പൊലിയുമായ്...... ചുറ്റിവരും പീലിതെന്നൽ........ സന്ധ്യാനാമം ചൊല്ലി കേൾക്കും നേരം..... പത്തുവർണ്ണ തിരിയിട്ട് ....... കുത്തുവിളക്കാരോ നീട്ടി....... ഗായത്രി മന്ത്രം ചൊല്ലി - ഞാൻ...... പാരിജാതപൂക്കൾചൂടി...... കോടിമഞ്ഞിൻ ചേലചുറ്റി......... ആരേയോ സ്വപ്നം കണ്ടു - ഞാൻ....... പൂങ്കാറ്റിൻ കൈകൾതൊട്ടു........ ലോലാക്കിൻ താളംകേട്ടു..... പൊൻപൂവിൻ നാണം - കണ്ടു....... തീരാപൂന്തേനുമുണ്ടു...... ലോലമാം പൂവെയിൽ..... പീലികൾ കണ്ടു - ഞാൻ.... അല്ലിമുകിൽ താമ്പാളത്തിൽ..... ചന്ദനവും ചാന്തും വാങ്ങി..... പൂമെയ്യിൽ മെല്ലേ തൊട്ടു - ഞാൻ..... ആട്ടുതൊട്ടിൽ പാട്ടുംപാടി ....... അല്ലിമലരൂഞ്ഞാലാടി........ പൂവാക തോപ്പിൽ നിൽപ്പൂ - ഞാൻ....... പൊന്നാമ്പൽ തുമ്പിൽ വീഴും........ മാരിപ്പൂമുത്തും - തേടി..... മിന്നാരക്കാറ്റിൽ - മിന്നും...... മഞ്ചാടി പൂവും നുള്ളി...... നീലവാൽ തുമ്പിയായ് - മെല്ലെ...... ഞാൻ പാറവേ.......
@vishnusuresh75459 ай бұрын
വിദ്യാജി ❤❤❤ പുത്തഞ്ചേരി miss u😰
@againstinjustice111Ай бұрын
അന്നും ഇന്നും മറ്റൊരു ലോകത്തേയ്ക്ക് കൊണ്ടുപോയിരുന്ന ഹൃദയസ്പർശിയായ സോങ്ങ്
@Suman-l5x1q6 ай бұрын
One of my favourite chithra chechi song❤❤❤❤❤❤❤❤❤❤❤ Song presentation superb. Nice choreography ❤❤❤❤❤❤ Music no words bz that's only one Vidhyaji❤❤❤❤❤❤❤❤❤❤❤ What a beautiful actress ❤ll❤l❤l❤
Chila paattu kettal ariyaam idh action cinemayile aanu ennu pakshe this song deserved a mass action movie💪
@monishp55368 ай бұрын
Gireesh aetan aeyuthiya paathu aennu super hit aanu.
@sreehariar1206 Жыл бұрын
Ya ya ya yadhava song in devaragam movie pls upload
@shrutimohan89089 ай бұрын
Pooja batra Priya gill Preeti mazhavil Shruthi Ranjitha Dr sudharani Nandini 90s they acted even not knowing knowledge
@ShabinaShabi-om1yu2 ай бұрын
എപ്പോഴും കേൾക്കുന്നു ഫേവട് song❤
@arunsaji8207 Жыл бұрын
Ethra nalla naalukale ormippikunnu.
@VISHNUKUMAR-390 Жыл бұрын
ഇതിലെ നായിക മഹേഷ് ബാബു wife alle
@sajinms292 Жыл бұрын
അതെ 👍👍
@jksvlog445811 ай бұрын
Pand entha ee pennu ksheenichirikkunnath ennu chinthichirunnu, ippo kaanumbo enthoru body shape aanennu thonnunnu
@SOORAJSR-qq6gv Жыл бұрын
Endoru aabhangyanu e Nadi sareeyil...pande anikkishtamalla...song suupr
@soumya558910 ай бұрын
അസൂയ
@Renukadevu-o7w5 ай бұрын
അവരുടെ ബോഡി ഷേപ്പ് ഒന്നും kerala സാരിക്ക് പറ്റിയതല്ല. ബാക്കിയൊക്കെ സൂപ്പർ ആണ്
@Oruputhiyaarivu Жыл бұрын
Pullikarikk ramp walk ariyoo എന്നാ തോന്നുന്നേ 😊
@aswinsnair5611 Жыл бұрын
She was miss india
@Oruputhiyaarivu Жыл бұрын
@@aswinsnair5611 അതുകൊണ്ടാ പറഞ്ഞത്.. Ramp walk അറിയൂ എന്ന്... പിന്നെ സംവിധായകൻ പറഞ്ഞു, ramp walk എങ്കിൽ ramp walk.. അറിയുന്നതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യാം എന്ന്.. 😁
@athuls2014 Жыл бұрын
Mahesh babu's wyf❤
@sajusachu64298 ай бұрын
വിദ്യാജി മാജിക് സ്റ്റാർട്ട് 1.15 ❤
@nishantharanmula30364 ай бұрын
മാജിഷ്യന്റെ കയ്യൊപ്പ്... ❤️
@amirsaleem6535 Жыл бұрын
Enth rasa kelkaan❤
@RioRash Жыл бұрын
എന്റെ ക്രഷ് ആയിരുന്നു.. ഹാ.... മഹേഷ് ബാബു കെട്ടികൊണ്ട് പോയി 😁
@ajus813611 ай бұрын
സിനിമ ഇൻഡസ്ട്രിയൽ തന്നെ ഉള്ള നല്ല ഫാമിലി ആണ് അവരുടെത് ❤❤.. അങ്ങനെ തന്നെ തുടർന്ന് പോകട്ടെ.. മഹേഷ് ബാബു ❤❤നമ്രത ❤❤
@athira5865 ай бұрын
Ente crush ayirunnu maheshbabu 😂😂ivaru kettikondu poyii😌😌potteee🤭
@RioRash4 ай бұрын
@@ajus8136 yes
@RioRash4 ай бұрын
@@athira586 പിന്നെന്തിനാ മുത്തേ ഈ ചേട്ടൻ ഇവിടെ ഉള്ളത്. നമുക്ക് നഗരങ്ങളിൽ ചെന്നു രാപ്പാർക്കാം. മുന്തിരി വള്ളികൾ തളിർത്തോ എന്നും നോക്കാം 😁
@athira5864 ай бұрын
@@RioRash എന്റെ പൊന്നോ ഞാൻ ഇല്ലേ 😂😂😂
@chembanshyam65313 ай бұрын
വിദ്യാസാഗർ 🎉
@bibinak-dp7gl10 күн бұрын
Chithra chechi melting voice ❤❤
@73ajithraju872 күн бұрын
1:55 the walk💥❤️
@aizu2021 Жыл бұрын
I like her in white 👗
@nibints63319 ай бұрын
2 minute ulla video slow motion aakki 4 minute akkiya editer aanu ente hero Ee pattu 1.5 x ittu kandunoku appozhaanu avar ethra speedilanu dance cheithathu ennu manassilavu