മമ്മൂട്ടി ആസ്വദിച്ചു അഭിനയിച്ച ചുരുക്കം ചില പാട്ടുകളിൽ ഒന്ന്.. ❤️
@PAPPUMON-mn1us11 ай бұрын
മുടിയാണ്..
@sajusachu642911 ай бұрын
@@PAPPUMON-mn1us നല്ല ബ്ലേഡ് വാങ്ങി വടിച്ചു കൊട്..
@renusureshrenu737911 ай бұрын
Valare seriyanu
@akbaralikhanshots931511 ай бұрын
കുട്ടനാടൻ വ്ലോഗ് 😝😝😝
@anujoseph_109 ай бұрын
Vennila chandanakkinnam vibes
@niranjananair4706 Жыл бұрын
*ഒരേയൊരു വിദ്യസാഗർ ❤️🎼*
@ranjithkrishnac6 ай бұрын
സ്ക്രീൻ ഷോട്ട് എടുത്തു വെച്ചോ..2024 - 2025-2026-2027 ഇൽ ഏറ്റവും കൂടുതൽ പേർ സെർച്ച് ചെയ്ത് കേട്ട് കേട്ട് ആഘോഷിക്കാൻ പോവുന്ന സോങ് ആയിരിക്കും ഇത് ❤️❤️
@sachin18758 ай бұрын
ഗിരീഷ് പുത്തഞ്ചേരി🥰♥️എന്ത് നല്ല വരികൾ
@kichukichu6781 Жыл бұрын
Mind relax ആകാൻ വേണ്ടി വെള്ളായണി കായലിൽ ചെന്നു വള്ളത്തിൽ കയറി ഈ പാട്ടും പാടി തുഴയാറുണ്ട് ഞാൻ❤❤❤❤
@v.shnu1993 ай бұрын
Life😊
@Thanseem863 ай бұрын
Njan veli kaayalil
@nithinkumarg8524Ай бұрын
Aaa pic onn ayakane
@kichukichu6781Ай бұрын
@@nithinkumarg8524 🚣♂️🚣♂️🚣♂️🚣♂️
@RLTravelDiariesАй бұрын
❤
@mukilmohan2021 Жыл бұрын
ഞങ്ങടെ ക്ലബ് ന്റെ ഓണപരിപാടിക്ക് ഈ പാട്ട് play ചെയ്തു എന്തെന്നില്ലാത്ത ഒരു സന്തോഷം ആയിരുന്നു ഇപ്പഴും ഈ പാട്ട് കേൾക്കുമ്പോൾ ആ പരുപാടി ഓർമ്മ വരും
@SahidSakkariaАй бұрын
ഞാൻ തമിഴ്നാട്ടിൽ രാവിലെ 5-മണിയ്ക്ക് ചായക്കടയിൽ ചേന്നപ്പോൾ ഈ പാട്ട് അന്നേരം നമ്മുടെ ഗാനം കണ്ടു അവർ ആസ്വദിക്കുന്നു❤❤❤
@kishoreaniyan46888 ай бұрын
2024 ഇലും കേള്ക്കുന്നു 😅
@sreekumarkuttan11428 ай бұрын
ഒണ്ട് മാർച്ച് 26.2024❤❤❤
@sreekumarkuttan11428 ай бұрын
എന്റെ വീടിനടുത്തു ഒരു ലോട്ടറികാരൻ ചേട്ടൻ എപ്പോഴും ഈ പാട്ട് ഇടും ഒരു പ്രേത്യേക ഫീൽ ആണ് ❤️❤️❤️
@anandhukr44806 ай бұрын
18-5-2024
@bluemen1435 ай бұрын
05/06/2024 - 1:10 pm
@riyastk14 ай бұрын
🖐
@Pra_veen_269 ай бұрын
സമയം ഇപ്പൊൾ രാത്രി 10.23 രണ്ടെണ്ണം അടിച്ചിട്ടുണ്ട്... ബ്ലൂടൂത്ത് connect ചെയ്തിട്ടുണ്ട്..... കേട്ടൊണ്ട് ഉറങ്ങാൻ കിടന്നപ്പോൾ ആഹാ സ്വർഗം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@JOURNEY3805 ай бұрын
സ്വർഗം മാമ സ്വർഗം 😍
@RoyRoyAvm-tj4bw4 ай бұрын
ഞാനും 2 എണ്ണം ❤
@vishnuvr20104 ай бұрын
2 ennam😂 with Bluetooth
@RahulRaj-ql3zs4 ай бұрын
same here ❤🥃🥃🥃
@unitedchristians46783 ай бұрын
😊
@javeenjolly8688 Жыл бұрын
രാവിലെ എഴുന്നേറ്റയുടനെ കേൾക്കാൻ പറ്റിയ പാട്ട്..... ❤️
എന്താ വരികൾ.... ഇനി ഉണ്ടാവില്ലെന്നുള്ളത് ഉറപ്പ്..... ഒരേയൊരു ഗിരീഷേട്ടൻ ❤️
@keralamojo393 Жыл бұрын
ഇത്രയും മനോഹരമായ മലയാളകരയെ അഭിസംബോധന ചെയ്യുന്ന ഒരു melodyസോങ്...വിദ്യാജിയുടെ പാട്ടുകളിൽ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന്...🥰 ഉച്ചക്ക് ഊണ് ഒക്കെ കഴിഞ് ഇ പാട്ടും കേട്ട് അങ്ങനെ അങ്ങ് കിടക്കണം ..ഓഹ് ഫീൽ🥺💗
@LeejamolJames-kb5fd Жыл бұрын
സ്വ്ജനസ് c
@LeejamolJames-kb5fd Жыл бұрын
😮
@VibinJohnJibinsound Жыл бұрын
സത്യം 😍😍
@commonuser819 Жыл бұрын
80-2010 സോങ്സിന്റെ ക്വാളിറ്റി അപാരംതന്നെ 💥 speed matinee saina saregama sargam wilson thanks to all of them
@VinodKumar-it6se6 ай бұрын
എത്ര നാൾ കഴിഞ്ഞാലും പുതുമ മാറാത്ത ചുരുക്കം ചില പാട്ടുകളിൽ ഒന്ന്.
@rsbsarathbabu771 Жыл бұрын
പണ്ട് walkman ൽ സ്ഥിരം കേൾക്കുന്ന പാട്ടുകളിൽ ഒന്ന്... Nostalgia 😍😍
@Prince-vx5if Жыл бұрын
ചിത്രഗീതം ഓർമ്മ വന്നു. പാട്ട് കഴിഞ്ഞാൽ ഇനി എന്താണ് എന്ന് ആലോചിക്കും കുട്ടി കാലം, aouto ൽ പോകുമ്പോൾ ഉണ്ടാകും
@ramadasgopalakrishnan8765 ай бұрын
ദാസേട്ടന്റെ ആ മാസ്മരിക ശബ്ദം.. അതിന് പകരം വേറെ ഒന്നില്ല.അദ്ദേഹം മമ്മൂട്ടിക്ക് വേണ്ടി പാടുമ്പോൾ ഒരു ശൈലി, ലാലേട്ടന് വേണ്ടി പാടുമ്പോൾ വേറൊരു ശൈലി, അതുപോലെ സുരേഷ് ഗോപിക്കും ജയറാമിനും വേറെ വേറെ ശൈലി.. ഇതുപോലെ പാടാൻ നമ്മുടെ ദാസേട്ടൻ മാത്രം❤❤❤.ഈ സൂപ്പർ താരങ്ങളുടെ പാട്ടു സീനുകളിൽ അവർ പാടി അഭിനയിക്കുമ്പോൾ അവരുടെ ഓരോ ഭാവങ്ങൾക്ക് അനുസരിച്ച് ദാസേട്ടൻ നടത്തുന്ന ശബ്ദ ക്രമീകരണം എടുത്ത് പറയേണ്ടുന്ന ഒന്നാണ്.❤❤❤
@sonyk.t574912 күн бұрын
💌
@dinanathb36009 ай бұрын
മുല്ലപന്തലിട്ട് പടരാൻ തൈമാവ് മുന്നിലെന്നും വെച്ച് വിളമ്പാൻ ചെമ്പാവ് പിന്നെ കരുമാടിക്കിടാത്തനു നീരാട്ട് 😍❤️
@abysebastian56334 ай бұрын
❤❤❤
@Anulal0068 күн бұрын
ഈശ്വരാ ഈ പാട്ടൊക്കെയുള്ള കാലഘട്ടത്തിൽ ജീവിക്കാൻ പറ്റിയല്ലോ.... സുകൃതം 💓
@Lalaraja100 Жыл бұрын
ഈ മൂവിയിലെ മറ്റു ഗാനങ്ങൾ വന്നപ്പോഴേ ഈ പാട്ടിന് വേണ്ടി കാത്തിരിക്കുകയയായിരുന്നു ❤️
@vinodstvm6952 Жыл бұрын
Evergreen ❤❤❤
@KrishnarajAppachan9 ай бұрын
'നമ്മുടെ 'മമ്മുക്ക എന്ത് സുന്ദരനാ❤❤
@kevinsasidharan46978 ай бұрын
എങ്ങനെ ഓക്കെ പോയാലും വിദ്യാജി ആദ്യം എവിടെങ്കിലും ഒന്ന് ഫ്ലൂട്ട് ഇടും 😍
@appu19184 ай бұрын
എന്റെ ഒരു ഫ്രണ്ട് പറഞ്ഞത്, ഈ സൗണ്ട് സിസ്റ്റം related ആയിട്ട് ജോലി ചെയ്യുന്നവർ ഓരോ സ്ഥലത്ത് പോയി സ്പീക്കർ ബോക്സ് ഒക്കെ set ചെയ്തിട്ട് അത് കറക്റ്റ് വർക്കിംഗ് ആണോന്ന് ചെക്ക് ചെയ്യാൻ ഈ പാട്ട് ആണ് പ്ലേ ചെയുന്നത് എന്നാണ് പറഞ്ഞത്, കാരണം ഒരു വിധ എല്ലാ ബീറ്റും ഇതിലുണ്ട് എന്നാണ് പറയുന്നത്,🗿
@rijinittuzzefx5 ай бұрын
ഗിരീഷ് പുത്തഞ്ചേരി(വരികളുടെ രാജാവ് )+വിദ്യാസാഗർ (സംഗീതത്തിന്റെ രാജാവ് ) ഇവര് ഒരുമിച്ച് ഉള്ള പടങ്ങൾ പൊട്ടിയാലും പാട്ട് വേറെ ലെവൽ...🙏🙏🙏legends🙏🙏🙏
@KiranJoseph-yy4dj4 ай бұрын
എല്ലാ സൺഡേയിലും അര ലിറ്റർ അടിച്ചു കേൾക്കാൻ പറ്റിയ പാട്ട് ❤❤(@2024ജൂലായ് )
@Aparna_Remesan11 ай бұрын
തുടക്കത്തിലേ ആ flute Portion തന്നെ പ്രത്യേക ഫീൽ ആണ്.❤️🫶
@vijithmakkakodan73394 ай бұрын
Mammukka... Padunna pole thanne..... Correct sync 👌💕💕
@Abhishekunni563 Жыл бұрын
പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന മൊതല്😄😄❤️
@adamgilvoschy9 ай бұрын
Malaraanu
@Abhishekunni5639 ай бұрын
@@adamgilvoschy aaa nthaa assooya
@anujoseph_109 ай бұрын
Nahh this was his peak
@abct33748 ай бұрын
ലലപ്പൻ@@adamgilvoschy
@jaseemjas60884 ай бұрын
പല്ലിലെ ആ വിടവോടെ ഉള്ള ചിരി കാണാന് തന്നെ എന്നാ രസമാണ്🥰
@SahidSakkariaАй бұрын
മലയാള വരികൾ എത്രയോ ശ്രേഷ്ഠമാണ്❤❤❤ ഗാനരചന : ഗിരീഷ്
@abhilashgerman26365 ай бұрын
ഇതിന്റെ ബേസ് 👌💥..... കുട്ടനാട് ചെന്ന ഫീൽ വിദ്യാജി 🎉
@achooz583624 күн бұрын
ഒരു ദിവസം തന്നെ എത്ര വട്ടം കേട്ട് എന്ന് അറിയില്ല... addicted ❤
@manukrishna47246 ай бұрын
Second അനുപല്ലവി ആണ് അടിപൊളി 🥰👌❤️
@vijithmakkakodan73394 ай бұрын
Charanam😊
@OnceUponAtimetherelivedaking5 ай бұрын
*കുട്ടികാലം ഓർമ്മ വരുന്നു* ഒരിക്കലും തിരിച്ചു കിട്ടാത്ത... 😢😢😢
@ibra8602 ай бұрын
പണ്ടൊന്നും ഈ പാട്ട് ഒന്നും അത്ര ശ്രദ്ധിച്ചിരുന്നില്ല... ഇപ്പൊ ഭയങ്കര ഇഷ്ടമാണ്..
@TravalVlog1234 Жыл бұрын
Alappuzha 🥰 Kottayam 🥰
@saraths87972 ай бұрын
കുട്ടനാട്❤
@Wormhole0003 ай бұрын
കൂടെ പാടിക്കൊള്ളൂ 👍 ✨തെക്ക് തെക്ക് തെക്കേപ്പാടം മുത്ത് മുത്ത് മുണ്ടോൻപ്പാടം തൊട്ട് തൊട്ട് തൊട്ടേവായോ ഇളംതെന്നലേ തുലാമഴതുള്ളിക്കൊപ്പം മിന്നുംമിന്നൽചിലമ്പോടെ തഞ്ചി തഞ്ചിക്കൊഞ്ചാൻവായോ വെയിൽപ്രാക്കളെ ഏഴുപുന്നതരകന്റെ കെട്ടുവള്ളം കടംവാങ്ങി തിത്തിത്താരം തുഴഞ്ഞുവാ മുകിലാളേ കരിയെണ്ണ കറുമ്പിക്ക് പതമെണ്ണി പകുക്കുവാൻ മുളനാഴിയളന്നുതാ കുയിലാളേ (തെക്ക്...) മാന്നാറിലെ പൂമൈനയ്ക്കും ആറന്മുള പൂവാലിയ്ക്കും ഇന്നാണല്ലോ താലോലം വേളിനാള് പൊന്നാഞ്ഞിലിപ്പൂവൽമെയ്യിൽ പൊൻ നാരകപ്പൂവിൻ കമ്മൽ കണ്ണൻവാഴക്കൂമ്പാണേ അലുക്ക് തീർക്കാൻ മുല്ലപന്തലിട്ട് പടരാൻ തൈമാവ് മുന്നിലെന്നും വെച്ച് വിളമ്പാൻ ചെമ്പാവ് പിന്നെ കരുമാടിക്കിടാത്തന്റെ നീരാട്ട് (തെക്ക്...) മേലേ മുകിൽ താഴ്വാരത്തും ഇല്ലാവെയിൽ പൂപ്പാടത്തും പൊന്നാര്യനും ചെന്നെല്ലും നടുന്ന കാലം ആരോ മണി പൂന്തുടികൊട്ടി ആടി തിങ്കൾ കന്നുംപ്പൂട്ടി കുളിർക്കാറ്റ് പാടുന്നേ തേക്ക്പാട്ട് ഇല്ലിമണിമുളകുഴലിൽ തേൻതേടി വെള്ളിവെയിൽ വീഴും വരമ്പിൽ കുയില് പാടി നേരം വെളുത്താലും കറുത്താലും കരിക്കാടീ (തെക്ക്...) ✨
@adarshpreman471324 күн бұрын
❤️❤️❤️
@tripmode1868 ай бұрын
3:19 ഇക്കയുടെ lip sync നോക്ക് 🔥🔥🔥❤❤❤
@lalumonlalu31695 ай бұрын
കുട്ടനാട്ടുകാണുമ്പോഴും ഹൗസ്ബോട്ടുകൾ കാണുമ്പോഴും മനസ്സിൽ കയറി വരുന്ന പാട്ടാണ് ഇത് old is Gold
@janeeshpv4398 ай бұрын
കൂടെ കൂടെ കേൾക്കുമ്പോൾ നാട് മിസ്സ് ആവുന്നു😥
@ajayakumarthodiyil91203 күн бұрын
ഞാൻ കട്ടത്തിലും അടിപൊളി സോങ് ഇതാണ്
@againstinjustice111Ай бұрын
അക്കാലത്ത് കൊതിയോടെ നോക്കിയിരുന്ന മമ്മുക്കയുടെ ഈ ഹെയർ സ്റ്റെൽ ❤❤
@babuchandranav9264 Жыл бұрын
ഒരു വിദ്യാസഗാർ മാജിക് ❤️❤️❤️
@ashibmuhammed14814 ай бұрын
2024 ലും ഡ്യൂട്ടി കഴിഞ്ഞു രാത്രി 2 മണിക്ക് ഇത് കേൾക്കുന്നു 😍
@tiszhari8272 Жыл бұрын
im tamil and I luv this song
@SalmanCo-z6t8 ай бұрын
ഇന്ത്യൻ സിനിമയുടെ മൊഞ്ചൻ
@rajamani-qt9le7 ай бұрын
😂😅
@MidhunMohan-h6n6 ай бұрын
ഗിരീഷേട്ടൻ ❤️വിദ്യാജി
@Unnikannan-palakkad7 ай бұрын
ഗിരീഷ് ഏട്ടാ 👍🏻💕💕💕
@Kpmvlog121 күн бұрын
തേക്ക് തേക്ക് തെക്കെപ്പാടം 🪁 ഈ പാട്ട് രാത്രി ഹെഡ്സെറ്റ് വച്ചു കേട്ടു കിടക്കുമ്പോൾ 90s kids ന്റെ പഴയകാലം ഇങ്ങനെ ഓടിവരും
ഇക്കയെ കടത്തി വെട്ടാൻ മറ്റാർക്കുംz കഴിയില്ല എന്ന് വീണ്ടും വീണ്ടും ഉറപ്പിച്ചു പറയാവുന്നതും കേട്ടാലും കേട്ടാലും മതിവരാത്ത പാട്ടും അതിനെക്കാൾ കൂടുതൽ അദ്ദേഹത്തിന്റെ ആസ്വദിച്ചുള്ള അഭിനയവും 🔥🔥❤
@VaibhavP-bt3ff2 ай бұрын
What a cinematography ❤❤❤
@nithinkannan96337 күн бұрын
2എണ്ണം അടിച്ചു ഈ song കേൾക്കുന്ന ഫീൽ ഒന്ന് വേറെതന്നെ ആണ് 💗💎🤌
@SudheerKumar-eb3sj8 ай бұрын
ഗിരീഷ് ഏട്ടൻ ❤❤❤❤
@jineshmk18163 күн бұрын
കല്യാണ കാസറ്റിൽ തലേ ദിവസത്തെ പാട്ട്....80 s kids
@MundakayamAjithАй бұрын
ഗിരീഷ് ഏട്ടൻ വിദ്യാജി 🥰
@dhanyaknarayanan7192 Жыл бұрын
Mammookka and Dasettan ❤ Class combo❤
@കരിമിഴികുരുവി8 ай бұрын
2024 daily kelkkunna paatt
@santhoshr41435 ай бұрын
ഗിരീഷേട്ടാ..
@dkmtcr6 ай бұрын
Vidhyaji magic❤
@ratheeshkumar13085 ай бұрын
Dasettan.... voice 👍👍👍
@georgemanuel30743 ай бұрын
Eppo samayam 11.26 pm...kettukondirikkunnu vallatha oru feel....