മെമ്മറി കാര്‍ഡ് ഡ്രൈവര്‍ തന്നെ മാറ്റിയതാണോയെന്ന് പരിശോധിക്കണം; വി പി ശരത്പ്രസാദ് CPIM

  Рет қаралды 71,362

24 News

24 News

Ай бұрын

ബസിലെ മെമ്മറി കാര്‍ഡ് ഡ്രൈവര്‍ തന്നെ മാറ്റിയതാണോയെന്ന് പരിശോധിക്കണം. ഒരു കമ്മ്യൂണിസ്റ്റുകാരിയായതുകൊണ്ടാണ് മാധ്യമങ്ങളും സൈബര്‍ ലോകവും ആര്യയെ ആക്രമിക്കുന്നത്..; വി പി ശരത്പ്രസാദ് CPIM
Encounter | Mayor Arya Rajendran

Пікірлер: 584
@user-hw8pc4on4h
@user-hw8pc4on4h Ай бұрын
പോലിസ് കസ്റ്റഡിയിലുള്ള യദു മെമ്മറി കാർഡ് മോഷ്ടിച്ചു ല്ലേ,, എജ്ജാതി ക്യാപ്സൂൾ 😂😂😂
@sarathsarath8133
@sarathsarath8133 Ай бұрын
ശരത് പ്രസാദ് എൻെറ പേരും ശരത് എന്നാണ് ആപേര് നാറ്റിക്കാദെ എണീറ്റ് പൊണം ഹെ🤫🙏🙏
@sarathchandran7625
@sarathchandran7625 Ай бұрын
അതെ സത്യം 😂
@suseelaraj955
@suseelaraj955 Ай бұрын
Nari
@lissystephen1313
@lissystephen1313 Ай бұрын
😂
@jessyjose7240
@jessyjose7240 Ай бұрын
ശരത് ഇപ്പോൾ സോഷ്യൽ മീഡിയ, ചാനൽ se ok ഒണ്ട്.. നിന്റെ ഒക്കെ കള്ളപ്പണി ഇനിയും നടക്കില്ല
@user-ts4lm1bk3v
@user-ts4lm1bk3v Ай бұрын
Eneettepoodasarathe
@bsnair6487
@bsnair6487 Ай бұрын
സ്ത്രീകളോട് മാന്യമായി പെരുമാറുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം.😢😢😢😢😢😢
@juvinjuvin70
@juvinjuvin70 Ай бұрын
Yes വാളയാർ case കണ്ടതാ 🤭
@suseelaraj955
@suseelaraj955 Ай бұрын
Sarath Prasad shameless fellow
@yesodharanvp4824
@yesodharanvp4824 Ай бұрын
PODA a:commimone
@sasidharanv6956
@sasidharanv6956 Ай бұрын
സ്ത്രീ രക്ഷയും അവരെ തഴുകുന്ന ആകേ കൂടെ ഒരു പാർട്ടി നമ്മുടെ സാഹകളുടെ പാർട്ടിയിൽ എന്നും വാഴ്ത്തപ്പെടും
@sasidharanv6956
@sasidharanv6956 Ай бұрын
ഈ പാർട്ടി സ്സഹാവ് അത്ര തികഞ്ഞ മനുഴ സ്നേഹം ഒന്ന് പോടോ
@shibuxavier1062
@shibuxavier1062 Ай бұрын
മുള്ള് കൊണ്ട് എടുക്കാമായിരുന്നത്.....ഇപ്പോള്‍ ജെ സി ബി....എന്നിട്ടും ...കിട്ടിയില്ല... മൂയറും കൂട്ടരും പൊതുജനമധ്യത്തില്‍ അപഹാസ്യരായി....
@MusthafaV-bl7ph
@MusthafaV-bl7ph Ай бұрын
എടൊ സഖാവേ ആ കേസ് കോടതി യദുവിനെ വെറുതെ വിട്ട്
@azeezPacheery
@azeezPacheery Ай бұрын
Kallacasekoduthathan
@sanithnettayam606
@sanithnettayam606 Ай бұрын
ആ കേസ് കൊടുത്ത യുവതിയുടെ സഹോദരനോ ഭർത്താവോ ആരോ ആണ് യദുവിന്റെ സഹോദരനെ വീട്ടിൽ കയറി മർദിച്ചപ്പോൾ പ്രതി റിമന്റിൽ ആകുമെന്ന് കണ്ടപ്പോ യുവതി അയാളെ രക്ഷിക്കാൻ വേണ്ടി കൊടുത്ത കേസ് ആയിരുന്നു അത് കോടതിയിൽ കേസ് ആയപ്പോ അത് കള്ള കേസ് ആണെന്ന് തെളിഞ്ഞു യുവതിക്കെതിരെ കേസ് എടുക്കാൻ കോടതി തീരുമാനിച്ചതായിരുന്നു യദു കേസ് ഒന്നും വേണ്ടാന്ന് വച്ചതുകൊണ്ടാണ് സിപിഎം യുവതി രക്ഷപെട്ടത് യദു നിരപരാധി ആണെന്ന് കോടതിക്ക് പൂർണമായി വിശ്വാസം ആയതുകൊണ്ട് വെറുതെ വിട്ടു
@user-yq8po1cy9b
@user-yq8po1cy9b Ай бұрын
👏🙏👍
@sivakumark9445
@sivakumark9445 Ай бұрын
ആര് പറഞ്ഞു കോടതി അവനെ വെറുതെ വിട്ടു എന്ന് ? ഇവൻ കോടതിക്ക് പുറത്ത് കേസ് ഒത്തു തീക്കുകയാണ് ഉണ്ടായത്.
@sajithkumar7514
@sajithkumar7514 Ай бұрын
Anthayalum ingene oru weakness undallo
@user-bo2xy3np1n
@user-bo2xy3np1n Ай бұрын
നിങ്ങൾക്ക് നാണമില്ലേ ശരത്ത് പ്രെസതെ, വെറും 710 ruba daily കൂലികിട്ടുന്ന ആ പാവം ഡ്രൈവറെ കള്ള case യിൽ കുടുക്കാൻ
@abduljaleeljaleelthottiyil8778
@abduljaleeljaleelthottiyil8778 Ай бұрын
ഇങ്ങിനെ ഒരു സാധാരണക്കാരൻ പ്രതികരിച്ചാൽ പോലീസ് എന്ത് നടപടിയെടുക്കുമെന്ന് അരി ഭക്ഷണം കഴിക്കുന്ന ആർക്കും അറിയാം.
@user-yq8po1cy9b
@user-yq8po1cy9b Ай бұрын
Trip mudangiya paisa, pinne,thadav😂
@jeeum7609
@jeeum7609 Ай бұрын
ഒരു ഉളുപ്പും ഇല്ലാതെ വന്ന് CPM പ്രതിനിധി വന്നു തള്ളുന്നത് -എന്തൊരു ഗതികേട്
@vellarayilmadhusoodanan3014
@vellarayilmadhusoodanan3014 Ай бұрын
Sharath ന്റെ explanation കേട്ടിട്ട് TV യുടെ മുന്നിൽ നിന്ന് തുണി പൊക്കി കാണിക്കാൻ തോന്നുന്നു.
@jessyjose7240
@jessyjose7240 Ай бұрын
😂😂😂😂😂😂😂
@user-uf3pb1qu7b
@user-uf3pb1qu7b Ай бұрын
🤣🤣🤣🤣
@HariPriya-rc4li
@HariPriya-rc4li Ай бұрын
ഐയോ സ്ത്രീ കളോട് എന്ത് ബഹുമാനം ഉള്ള പാർട്ടി, ICU വിൽ കിടന്ന സ്ത്രീയോട് വരെ ബഹുമാനം കാണിച്ച പാർട്ടിയ
@user-zl7tn7di6q
@user-zl7tn7di6q 24 күн бұрын
😄😄😄
@govindannair3768
@govindannair3768 Ай бұрын
മിസ്റ്റർ യദുവിനെ മുൻ പശ്ചാത്തല ത്തെക്കുറിച്ച് പറയുമ്പോൾ എടാ കമ്മി മേയറുടെ പഴയ പശ്ചാത്തലവും പറയേണ്ടതല്ലേ പറയേണ്ടതല്ലേ നടക്കാത്ത പൊങ്കാലയുടെ പേരിൽ ശുചീകരണം നടത്തി ലക്ഷ്യങ്ങൾ കള്ളക്കളിയും കോർപ്പറേഷൻ അധികാരപരിധിയിൽ വരുന്ന സ്ഥാപനങ്ങളിൽ നിയമനം നടത്തുന്ന കാര്യത്തിലും മറ്റും നടന്ന വിഷയങ്ങളും ഈ ചർച്ചയിൽ പരാമർശിക്കേണ്ട പരാമർശിക്കേണ്ട എന്നാണോ
@suseelaraj955
@suseelaraj955 Ай бұрын
Atheathe
@harshakv3026
@harshakv3026 Ай бұрын
Corrrect
@CUSeeyou
@CUSeeyou Ай бұрын
Letterpad case enthayo avo, athonnum ini cbi veno abhyantharam
@venugopalmenon2339
@venugopalmenon2339 Ай бұрын
ഇവിനെകെ നാണമില്ലേ കഷ്ടം
@sherif.T
@sherif.T Ай бұрын
ഇവനൊക്കെ നാളെ പൊതു പ്രവർത്തകൻ ആയി വരേണ്ട ആളുകൾ ആണ് ഈ തെമ്മാടിത്തരം കാണിക്കുമ്പോൾ അതിനെ ന്യായീകരിക്കുന്ന പണി നിറുത്തുക എന്ത് കമ്യുണിസ്റ്റ് കാരി K.R. ഗൗ രി അമ്മയെ കമ്യുണിസ്റ്റ് കാരി എന്ന് വിളിക്കാം ഇവളെ എങ്ങനെ കമ്യുണിസ്റ്റ് എന്ന് വിളിക്കും
@sreejaajith8772
@sreejaajith8772 Ай бұрын
എടൊ പ്രസാദേ നിനക്ക് നാണമില്ലെടാ നക്കാപിച്ച വാങ്ങി ഇങ്ങനെ പറയാൻ നാളെ നിനക്കും ഉണ്ടാകും ഈ അനുഭവം ത്ഫൂ
@sidharthraj9269
@sidharthraj9269 Ай бұрын
ഇവിടെ എവിടെ ആണ് സ്ത്രീ അതിക്രമം നേരിട്ടത്... സ്ത്രീ ആക്രമിക്കുക ആണ് ഇവിടെ ചെയ്തത് 😂😂🤣🤣
@prajoshvava7753
@prajoshvava7753 Ай бұрын
ശരത് നീ മേയറുടെ കുടയാണോ അത് നീ സി പി എം ആയത്കൊണ്ടേലെ ഞാനും ഒരു സി പി എം കാരണാണ് തെറ്റ് കണ്ടാൽ തെറ്റ് അണ് എന്ന് പറയാൻ എന്തിനാണ് നമ്മൾ നയിക്കേരികുന്നത്
@sspixelprograming3653
@sspixelprograming3653 Ай бұрын
വളരെ ശരിയാണ്
@shajikb8645
@shajikb8645 Ай бұрын
ഡി വൈ എഫ് ഐ ഇടതുപക്ഷത്തിന്റെ പോഷക സംഘടന അല്ല പിന്നെ അവരോട് എന്തിനാണ് ചോദിക്കുന്നത്
@ushababu62
@ushababu62 Ай бұрын
എവിടെയാ ഡാ അവളെ അതിക്ഷേപിച്ചത് ഇരുട്ടു മുറി യിൽ ഉള്ള കാബിനിൽ ചെഷ്ട്ട കാണിച്ചത് അവൾ എങ്ങനെ കണ്ടു. Cctv തെളിവ് ആരു കൊണ്ടുപോയി. അതു കൊണ്ടു വരൂ
@user-bm2tg3qd7q
@user-bm2tg3qd7q Ай бұрын
ഒരു പാവപ്പെട്ട ഡ്രൈവർ അവൻ രാവിലെ മുതൽ വൈകുന്നേരം വരെ അവന്റെ ജോലി അവൻ ഭംഗിയായി ചെയ്യുന്നു അതിനിടയ്ക്ക് അധികാരത്തിന്റെ ഹുങ്ക് കാണിച്ചുകൊണ്ട് ഞാൻ ഒരു എംഎൽഎ ആണ് അത് ആ എംഎൽഎ ഭർത്താവ് അവിടെ ഉണ്ടായിരുന്നല്ലോ ആ പെണ്ണ് വേറെ മാറ്റി നിർത്തിയിട്ട് എംഎൽഎക്ക് സംസാരിച്ചുകൂടെ ഡ്രൈവറുമായിട്ട് വേറെ എന്തിനാ അതിനകത്തു വലിച്ചെറിച്ചെ കാരണം ഭാര്യയെ കാറിൽ ഇരുത്തിയിട്ട് എം എൽ വാ അവിടെ ഭർത്താവ് പോയി സംസാരിച്ചാൽ പോരായിരുന്നോ അവിടെ ആളാവാൻ നോക്കിയതാണ് പിന്നെ അന്തംകമ്മികൾ ഒരു കാരണവശാലും സത്യം പറയത്തില്ല
@user-qx6nx8cb5j
@user-qx6nx8cb5j Ай бұрын
കാപട്യമേ... ഇതിൻ്റെ പേരാണോ അധ്വാനിക്കുന്ന കമ്മ്യൂണിസ്റ് സോഷ്യലിസം
@nerevaanerepooo521
@nerevaanerepooo521 Ай бұрын
നാണമില്ലാത്തവർ അവൾക്കുവേണ്ടി പാർട്ടിക്ക് വേണ്ടിയും ന്യായീകരിക്കാൻ വന്നിരിക്കുന്നു
@SunFlower-md7ho
@SunFlower-md7ho Ай бұрын
(1)അനഘയെ കൊന്നിട്ട് ഈ ബലാൽ സംഗത്തിന് തീവൃത കുറവാണെന്ന് പറഞ്ഞ ശ്രീമതി ടീച്ചർ (2)കവിതയിലെ വാഴക്കുല മറ്റൊരൊ കവിക്കു കൊടുത്ത ചിന്താ ജെറോം (3) മറ്റൊരാളിൻ്റെ കവിത മോഷ്ട്രിച്ചു സ്വന്തം പേരിലാക്കിയ ദീപാനിശാന്ത് (4)ക്രൈം നന്ദകുമാറിനെ കുടുക്കിയ വീണാ ജോർജ്ജ് (5)മാസപ്പടിക്കാരി വീണ മോൾ (6) ഇപ്പോൾ ഇതാ തിന്നു കൊഴുത്തു നെയ്മുറ്റിയ ആര്യ എത്ര നല്ല മഹിളകൾ....... ഇനിയും ഉണ്ടോ ഇജ്ജാതി ഇനങ്ങൾ😂
@chandrababun7027
@chandrababun7027 Ай бұрын
നാണമില്ലേ ശരത്തെ
@makboolkp9727
@makboolkp9727 Ай бұрын
യദു കൊടുത്ത പരാതിയില്കേസ് എടുക്കാത്തത്.. എന്താണ് ഡ്രൈവർ കാണിച്ചത്. ബസ്സിൽ ഉള്ള ആളുടെ ഫോൺ ഡിലീറ്റ് ചെയ്തത് എന്തിനു.... അയാളെ കോടതി സൂക്ഷിച്ചു അല്ലെ 🤣🤣🤣🤣
@vinodkumarkumar5631
@vinodkumarkumar5631 Ай бұрын
ഇതേതാ അവതാരം മേയറൂട്ടിക്ക് വക്കാലത്തെടുക്കാൻ വന്നേ
@aneeshksm1660
@aneeshksm1660 Ай бұрын
ഹാഷമി..... അടി അവന്റെ ചെള്ളക്ക് അതു കഴിഞ്ഞു കാര്യം പറയാം 🤣🤣🤣🤣🤣
@Spartens135
@Spartens135 Ай бұрын
😂😂😂😂
@shylendransshylendran3810
@shylendransshylendran3810 Ай бұрын
മെമ്മറി കാർഡ് ഡ്രൈവർ മാറ്റി ഇനി വേറെ കാർഡ് ഉണ്ടെങ്കിൽ അതും ഡ്രൈവർ തന്നെയാണ് മാറ്റിയത് 😂😂😂😂
@muneermenoth8753
@muneermenoth8753 Ай бұрын
ശരത്തിന്റെ വർത്താനം കേൾക്കുമ്പോൾ നമ്മുടെ ജില്ലാ സെക്രട്ടറിമാരായ ശശിമാരെയാണ് ഓർമ്മ വരുന്നത്
@jinuknr999
@jinuknr999 Ай бұрын
എല്ലാം ഡ്രൈവറുടെ തലേൽ ഇടേണ്ട എല്ലാത്തിന്റെയും പിന്നിൽ ക്രിമിനൽസ് ആണ് ഡ്രൈവർ ഒരിക്കലും mmc മോഷ്ടിക്കില്ല അയാൾ പോലീസ് കസ്റ്റഡിയിലാണ് പിന്നീട് ഡ്യൂട്ടിക്ക് കയറിയില്ല കൊതുകുകടി കൊണ്ട് സ്റ്റേഷനിൽ ആക്കിയതും പോരാ ന്യായീകരണം വേറെയും. ലഹരി, പാക്കറ്റ്, അശ്ലീലം, ബ്ലോക്ക്‌ ചെയ്തില്ല, ബസ്സിന്റെ ഓവർ സ്പീഡ്, സൈഡ് കൊടുത്തില്ല, അങ്ങനെ എന്തൊക്കെ ആരോപണങ്ങൾ എല്ലാം പൊളിഞ്ഞില്ലേ ഉളുപ്പ് വേണം ഉളുപ്പ്... മുന്നേയുള്ള കേസ്‌ അത് കോടതി തള്ളിയതാണ് അതിന്റെ മേലെ പിടിച്ച് കയറല്ലേ ചങ്ങാതി . അതിന്റെ രേഖ മറ്റ് ചാനലുകളിൽ കാണിച്ചു. അങ്ങനെയാണെങ്കിൽ രാഷ്ട്രീയ നേതാക്കൻമാർ പെണ്ണുങ്ങളെ പീഡിപ്പിച്ച എണ്ണം നോക്കിയാൽ ഒരു ജാഥയ്ക്കുള്ള ആൾക്കാർ ഉണ്ടാവും. 😂
@sarinjosetharaniyil5676
@sarinjosetharaniyil5676 Ай бұрын
ശരത് അല്പം ഉളുപ്പ്
@user-rk5cu7cv5l
@user-rk5cu7cv5l Ай бұрын
എൻ്റെ ഹാഷ്മി നിങ്ങൾക്കുന്നും നാണമില്ലേ?. ഇവിടെ അതിജീവിതയുടെ മെമ്മറിയുടെ ഹാഷ് വാല്യൂ മാറിയിട്ട് നിങ്ങൾ എത്ര ചാനൽ ചർച്ച നടത്തി?
@juvinjuvin70
@juvinjuvin70 Ай бұрын
അത് court ആണ് ഉത്തരവാദി... Court ന്റെ controlling ആണ് അവ ഇരിക്കുന്നത്....
@monsonmathew2065
@monsonmathew2065 Ай бұрын
യെദുവിനോടൊപ്പം ❤️❤️❤️👍r👍👍
@kuttu8286
@kuttu8286 Ай бұрын
ഈ പാർട്ടിയിൽ ആരും കേസിലെ പ്രതികൾ ആയിട്ടില്ല 🤣. എത്രയോ സ്ത്രീകൾ ഈ പാർട്ടിയിലുള്ളവർക്കെതിരെ കേസ് കൊടുത്തിരിക്കുന്ന. 🤣
@SunFlower-md7ho
@SunFlower-md7ho Ай бұрын
ഹാഷ്മി...... സ്വപ്നയെ അറിയില്ലന്നു മുഖ്യമന്ത്രി പറഞ്ഞപ്പോൾ CCTV നോക്കാൻ സമ്മദിച്ചില്ല. CCTV ക്ക് ഇടിവെട്ടേറ്റു എന്ന് പറഞ്ഞു
@Sanstream
@Sanstream Ай бұрын
നാൽപ്പത്തി അഞ്ചു ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ കൈമാറി എന്നല്ലേ വാർത്ത. സിസിടിവി പ്രവർത്തന രഹിതമാണ് എന്ന് പറഞ്ഞു ഒഴിഞ്ഞത് ഉമ്മൻ ചാണ്ടി സര്ക്കാര് അല്ലേ?
@varghesevarghese2738
@varghesevarghese2738 Ай бұрын
ഡ്രൈവറെ പോലീസ് സ്റ്റേഷനിൽ പിടിച്ചിരുത്തിയപ്പോൾ അടുത്ത സീറ്റിൽ ബസും ഉണ്ടായിരുന്നോ മെമ്മെറി എടുത്തു മാറ്റാൻ.
@cobragaming5782
@cobragaming5782 Ай бұрын
മെമ്മറി കാർഡ് കണ്ട് കിട്ടുവാനുള്ള ജോലിക്ക് എന്നെ നിയോഗിച്ചാൽ 1 ദിവസം കൊണ്ട് കട്ടവനെ പിടിക്കും
@New-rengeela.
@New-rengeela. Ай бұрын
ഇവൻ cpm മുണ്ടൻ ആണെന്ന് തോന്നുന്നു
@nerevaanerepooo521
@nerevaanerepooo521 Ай бұрын
അന്വേഷണത്തിൽ മേയർ കുറ്റക്കാരി ആണെന്ന് തെളിഞ്ഞാൽ ഈ സർക്കാർ എന്ത് നടപടി എടുക്കും
@sudharsananr5819
@sudharsananr5819 Ай бұрын
Bus ന്റെ നിയന്ത്രണം അന്നെ ദിവസം 10.35 ഏറ്റെടുത്ത പോലീസല്ലെ സി.സി.ടി ബിപരിശോധിക്കേണ്ടത്. മേയർ പറയണമായിരുന്നു സി.സി.ടി.ബി പരിശോധിക്കണമെന്ന് പറയണമയിരുന്നു.
@moideenkunhi7696
@moideenkunhi7696 Ай бұрын
ഡ്രൈവർ പാവം .അയാളാണ് സ്വാതീനം ഉള്ള ആൾ കലക്കി ഉഷാർ
@CUSeeyou
@CUSeeyou Ай бұрын
Drivere പോലീസ് സ്പോടിൽബ്‌നിന്ന് കൊണ്ട് പോയി ഹേ...
@Jo-rz5be
@Jo-rz5be Ай бұрын
അൽപനു ഐശ്വര്യം വന്നാൽ അർത്ഥ രാത്രി കൂടപ്പിടിക്കും ഇത് മുടവന്മുകൾ ജനത്തിന് പറ്റിയ അബദ്ധം
@bhavadaskk8874
@bhavadaskk8874 Ай бұрын
കോഴിക്കോട് മെഡിക്കൽകോളേജ് ഓർമ്മയുണ്ടോ
@G19992
@G19992 Ай бұрын
ലോകത്തിൽ ഈ കെട്ടിലമ്മ മാത്രമേ കമ്മ്യൂണിസ്റ് ആയിട്ടുള്ളു. അതുകൊണ്ട് എല്ലാവരും മേയർമ്മയുടെ പുറത്തു കേറുന്നു എന്നാണ് CPM ശർദിക്കുന്നത്.
@ubaismohammed79
@ubaismohammed79 Ай бұрын
പിന്നെ നിൻ്റെ അമ്മ ആയാലോ
@arjithhithijra5438
@arjithhithijra5438 Ай бұрын
സ്വാധീനം ഉണ്ടെങ്കിൽ അത് cpim നും മേയർ അമ്മയ്ക്കും mla kkum ആണ്. എന്ത് കൊണ്ട് police അന്ന് തന്നെ memory card check ചെയ്തില്ല? മാറ്റാൻ ഉള്ള സമയം കൊടുത്തത് എന്തിന്?
@pmkrishnankutty8950
@pmkrishnankutty8950 Ай бұрын
മെമ്മറി കാർഡ് കിട്ടില്ല എന്ന ഉത്തമ ബോദ്ധ്യത്തിൽ ആരും ചർച്ച നടത്തണ്ട. നാളെ അതു കണ്ടെത്തപ്പെടാം...
@ammuammuammushinushinushin6080
@ammuammuammushinushinushin6080 Ай бұрын
ഇതേതാ ഈ അടിമ, എന്തായലും മുൻപരിജയം നല്ലോണം കുറവുണ്ട്, സാധാരണ ഒച്ചപ്പാട് ഉണ്ടാക്കി ഇറങ്ങി പോകാറാണി പതിവ്
@bijum4928
@bijum4928 Ай бұрын
പോലീസ് കേസെടുക്കുകയാണെന്ന് സിപിഎം പാനലിസ്റ്റിന് ന്യായീകരിക്കാൻ കഴിയുമെങ്കിൽ, ഇഡിയും അവരുടെ ജോലി ചെയ്യുന്നുവെന്നും ബിജെപി മനഃപൂർവം സിപിഎമ്മിനെതിരെ കേസെടുക്കാൻ ശ്രമിക്കുന്നില്ലെന്നും എന്തുകൊണ്ട് അവർക്ക് സമ്മതിക്കാൻ കഴിയില്ല?
@bennnysebastian4756
@bennnysebastian4756 Ай бұрын
സുഹൃത്തേ രണ്ടരവർഷമേ ഉള്ളൂ അത് കേരളത്തിൽ ജനങ്ങൾ മറുപടി പറയും ഈ ചമലക്കൊടി റെയിൽവേ സ്റ്റേഷനിൽ മാത്രം കാണും അത് ഓർമ്മ വേണം ഈ തള്ള് തള്ളുന്നത്
@Jose-np2bt
@Jose-np2bt Ай бұрын
സാധാരണയായി അടിച്ചു മാറ്റുന്നതാരാണോ അവർ തന്നെയാണ് മെമ്മറി കാർഡും അടിച്ചു മാറ്റിയത് ഡ്രൈവർ എന്തായാലും അടിച്ചു മാറ്റത്തിലു
@juvinjuvin70
@juvinjuvin70 Ай бұрын
സംഭവം നടന്ന time മുതൽ police custody യിൽ ഉള്ള driver......... Mandric ആണോ.. Police അറിയാതെ card എടുക്കാൻ?... അയാളെ custody യിൽ എടുക്കുന്നത് വരെ arya അവിടെ ഉണ്ട്
@ajithnr6337
@ajithnr6337 Ай бұрын
ഒരാൾ വീഡിയോ ഷൂട്ട് ചെയ്തപ്പോൾ dlt ചെയ്യാൻ എന്തിനാണ് mla പറഞ്ഞതു??? ആ വീഡിയോ ഉണ്ടായിരുന്നു എങ്കിൽ അത് മേയറുടെ ഭാഗത്ത്‌ ശരിയുണ്ടെങ്കിൽ അതു ഉപയോഗിക്കാമായിരുന്നു.അപ്പോൾ ആ വീഡിയോ പുറത്തു വന്നാൽ മേയർക്കു എതിരാവും എന്ന പേടിയാണോ വീഡിയോ dlt ചെയ്യണം എന്ന് ആവശ്യപ്പെടാൻ കാര്യം.? അപ്പോൾ ആ വീഡിയോയും...മെമ്മറി കാർഡും ആവിയാകേണ്ടതു ആരുടെ ആവശ്യമാണ്????
@remanijagadeesh1671
@remanijagadeesh1671 Ай бұрын
Njan ayirunnu enkil ente phonil edukkunna vdo dlte cheyillayirunnu
@nisamavd
@nisamavd Ай бұрын
ഡിലീറ്റ് ചെയ്ത ഫോണിൽ നിന്നും ആ വീഡിയോ റിക്കവർ ചെയ്യാൻ പറ്റുമെങ്കിൽ നന്നായിരിക്കും
@anvingasstove1674
@anvingasstove1674 Ай бұрын
ഇവര് നഗരത്തിൻ്റെ ഒന്നുമല്ല നഗരത്തിലെ ...... ആണ്
@georgekm5387
@georgekm5387 Ай бұрын
Very bad Mr sharath......
@rajeeshvrr2181
@rajeeshvrr2181 Ай бұрын
സ്വാപന കേസിൽ തെളിവ് നശിപ്പിക്കാൻ സെക്രട്ടറിയേറ്റ്ന്റെ ഒരു ഭാഗം കത്തിച്ച ഞങ്ങൾക്ക് ആണോ ദാസാ ഒരു മെമ്മറീ കാർഡ് മുക്കാൻ പ്രയാസം 😄😄ഇടിമിനലിൽ bus കത്തിക്കാത്തത് നന്നായി 😄😄 Bus ഇൽ വീഡിയോ എടുത്ത ചെറുപ്പകാരനെ നിർബന്ധിച്ചു വീഡിയോ ഡിലീറ്റ് ചെയ്യിപ്പിച്ച MLA എന്തിനാണ് അത് ചെയ്യിപ്പിച്ചത് എന്നും കൂടി അനേഷിക്കണം
@bhargavanak8402
@bhargavanak8402 Ай бұрын
Naanamketta Mayor
@udayakumartk8885
@udayakumartk8885 Ай бұрын
ഏത് കൊമ്പത്തുള്ള ന്യായികരണത്തൊഴിലാളി വന്നു defend ചെയ്താലും, കൂടുതൽ നാറുകയല്ലാതെ, വേറെ കാര്യമൊന്നുമില്ല. എത്രയും പെട്ടെന്നു മാപ്പു പറഞ്ഞു കേസ് പിൻവലിക്കുക
@sainulabid9191
@sainulabid9191 Ай бұрын
ശരത് വെള്ളം കുടിക്കു 😅😅😅 ഒരു cpm അനുഭാവി എന്ന് പറയാൻ നാണക്കേട്
@SreekumarKumaran-be6mg
@SreekumarKumaran-be6mg Ай бұрын
സിപിഎംനേ കുറ്റപ്പെടുത്താൻ അവസരം ഇല്ലായിരുന്നു എങ്കിൽ ഗണേഷ്‌കുമാറിനെ കുറ്റപ്പെടുത്തി ആയിരിക്കും ചർച്ചകൾ
@RameshKumar-xm1nx
@RameshKumar-xm1nx Ай бұрын
സഹോദര പ്രശ്നം ഉണ്ടായ സമയം മുതൽ ആ bus സൂക്ഷിക്കേണ്ട ഉത്തരവാദിത്വം പോലീസിന് അല്ലേ. യദു അല്ലല്ലോ bus സംരക്ഷിക്കേണ്ടത് സാമാന്യ ബോധം ഉള്ളവർക്ക് എല്ലാം മനസിലായി
@trader.1446
@trader.1446 Ай бұрын
നാണവും മാനവും കണ്ണിൽ ചോരയും ഇല്ലാത്തവന് മാത്രം മെമ്പർഷിപ്പ് കൊടുക്കുന്ന പാർട്ടി. തൂഫ്!!!🎉
@kv8886
@kv8886 Ай бұрын
ഈ ചർച്ച ജനങ്ങൾ കേൾക്കുണ്ട് എന്നോർക്കുക ,മൂന്ന് കാര്യങ്ങൾക്ക് മറുപടിയാണ് വേണ്ടത് , 1 ഇടതു വശം ചേർന്ന് ബസ്സിനെ ഓവർ ടേക് ചെയ്ത ബസ്സിൻ്റെ മുന്നിൽ നിർത്തി യാത്ര ക്കാരെ ഇറക്കിവിട്ട് യാത്ര തടസ്സപ്പെടുത്തിയത് , 2 മെമ്മറി കാർഡ് പരിശോദനക്ക് താമസം വരുത്തി തെളിവ് നശിപ്പിക്കാൻ അവസരം ഉണ്ടായിയ പോലീസ് നടപടി , 3 ഡ്രെവർ കൊടുത്ത പരാതിയിൽ കേസ് എടുക്കാൻ തയാറാവാത്തത് , ഉന്നതരെ സഹായിക്കുന്ന നിയമപാലകർ ഉള്ള കാലത്തോളം സാധാരണക്കാർക്ക് നീതി ലഭിക്കില്ല ,
@balakrishnanbalakrishnan726
@balakrishnanbalakrishnan726 Ай бұрын
ഡ്രൈവർ എങ്ങനെ മാറ്റും ഡ്രൈവറെ പോലീസ് കൊണ്ടുപോയില്ലെ കമ്മ്യൂണിസ്റ്റുകാരുണ്ടായിരുന്നു കേരളത്തിൽ ഇപ്പൊ ഒരു കമ്യൂണിസ്റ്റുകാരനണ്ട് അഭിമാനത്തൊടെ പറയാം vs. അച്ചുതാനന്ദൻ
@KrishnaKumar-sh8cu
@KrishnaKumar-sh8cu Ай бұрын
കമ്മ്യൂണിസ്റ്റ് പാർട്ടി സാദാരണക്കാർക്ക് വേണ്ടി നിലകൊള്ളുന്ന പാർട്ടിയല്ലന്ന് സാദാരണക്കാരന് അനുഭവത്തിൽ നിന്ന് മനസ്സിലായി അതുകൊണ്ടാണ് ആരും കമ്മ്യൂണിസത്തിൻ്റെ കൂടെ നിൽക്കാത്തത് തന്നെയുമല്ല കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പെട്ട ഒരാൾ തെറ്റ് കാണിച്ചാൽ അയാളെക്കൊണ്ട് പാർട്ടി തെറ്റു തിരിത്തിയ്ക്കാതെയും ഉപദേശിയ്ക്കാതെയും അതിനെ പ്രോൽസാഹിപ്പിച്ചു കൊടുക്കുക ഈ സംവിധാനം നിലനിൽക്കുന്നതു കൊണ്ടാണ് ആരും കമ്മ്യൂണിസത്തെ സപ്പോർട്ട് ചെയ്യാത്തത്
@moideenkunhi7696
@moideenkunhi7696 Ай бұрын
തെരുവിൽ നേരിടും അതായതു പോലീസ് സംവിദാനത്തിൽ വിശ്വാസമില്ലേ
@user-ud6hg6yg3u
@user-ud6hg6yg3u Ай бұрын
കോടതി ശിക്ഷിച്ചില്ല , സാധാരണ ഇത്തരം കേസുകളിൽ മാപ്പ് പറഞ്ഞോ, കാലുപിടിച്ചോ തടിയൂരലാണ് പതിവ്, ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത് എന്ന് ആണ് നമ്മുടെ നീതിന്യായ നയം തന്നെ
@joyaugustine2690
@joyaugustine2690 Ай бұрын
എടോ സഖാവേ, ഡ്രൈവർ മെമ്മറി കാർഡെടുത്ത് പുഴുങ്ങി തിന്നു. ഇനി കാത്തിരിക്ക് .തനിക്ക് വീണ്ടെടുക്കാം.😂🎉
@rajeshceepee8436
@rajeshceepee8436 Ай бұрын
ഏങ്ങനെ നേതാവായി.
@jaseerjaseer2556
@jaseerjaseer2556 Ай бұрын
ഇനി പാർട്ടിയിൽ നേതാക്കൾ മാത്രമേ ഉണ്ടാകു. അണികൾ ഉണ്ടാകില്ല
@I5525
@I5525 Ай бұрын
അപ്പൊ കോടതി തീർപ്പ് ആക്കിയിട്ട് ചർച്ച ചെയ്താൽ പോരേ മാ..
@VijayKumar-od3ih
@VijayKumar-od3ih Ай бұрын
പോലീസ് കൊണ്ടുപോയി സ്റ്റേഷനിൽ ഇരുത്തിയ ഡ്രൈവർ കൊണ്ടുപോയി എന്ന് പറയാൻ ഒരു ഉളുപ്പും ഇല്ലല്ലോ. എന്തിനാണ് ആര്യ രാജേന്ദ്രൻ യാത്രക്കാരൻ എടുത്തു video ഭീഷണിപ്പെടുത്തി delete ചെയ്തത്?
@sudheeryemmakara1425
@sudheeryemmakara1425 Ай бұрын
ശരത്തെ സത്യത്തിന് വേണ്ട തങ്ങളുടെ കണ്ണുകൾക്ക് ഒരു വിലയുമില്ലേ, കഷ്ട്ടം
@SreekumarKumaran-be6mg
@SreekumarKumaran-be6mg Ай бұрын
ഇവിടെ അങ്കെറിനു നേരെ yedu കണ്ടു കാണിച്ച ആംഗ്യം ആണ് കാണുക്കേണ്ടത്
@syama5905
@syama5905 Ай бұрын
പോലീസ് കസ്റ്റഡിയിൽ ഇരുന്ന ഡ്രൈവർ മായാവി ആയി വന്ന് മെമ്മറി കാർഡ് അടിച്ചോണ്ട് പോയതായിരിക്കും 😂
@akmuhamed5394
@akmuhamed5394 Ай бұрын
സർക്കാരിന്റെ പോലീസ് അല്ലേ നാറ്റിച്ഛുകളഞ്ഞു
@MYTHRIFRANCHISE
@MYTHRIFRANCHISE Ай бұрын
'വിവരം കെട്ടവനെ ചർച്ചക്ക് വിളിച്ച് എല്ലാവരുടെയും സമയം നഷ്ടപ്പെടുത്തുന്നതെന്തിനാണ്. 'സിപിഎം ൽ നിന്നും ഇത് പോലുള്ള പ്രതികരണം പ്രതീക്ഷിച്ചാൽ മതി.
@amnafathima2978
@amnafathima2978 Ай бұрын
തെളിവ് കണ്ടെത്തിയാൽ അവള് കുടുങ്ങും..അതുകൊണ്ട് പോലീസ് തന്നെ എടുത്ത് മാറ്റി..ഇനിയും പോലീസ് എന്ത് അ ന്നേഷിക്കാനാണ്..?
@jinngaming2025
@jinngaming2025 Ай бұрын
Card ക്യാഷ് കൊടുത്ത് മാറ്റിക്കാണും... പഠിച്ചു police ആയിട്ട്. ഒരു സ്ഥാനം കൊടുക്കാതെ, അവരെ അടിമയാക്കി... Police നു പവർ ഉണ്ടായിരുനെങ്കിൽ ഇതല്ല, ഫുൾ കേസ് ഉം അവർ പിടിക്കുമായിരുന്നു
@dasanb.k2010
@dasanb.k2010 Ай бұрын
അതിനുള്ള സൌകര്യം ഞങ്ങളുടെ പാർട്ടി അയാൾക്ക് നൽകി
@bijukumar961
@bijukumar961 Ай бұрын
സംസ്ഥാന പോലീസ് എന്തു കൊണ്ടാണ് ഡ്രൈവറുടെ പരാതിയിൽ കേസെടുക്കാതെ ഇരിക്കുന്നത്
@uprm4944
@uprm4944 Ай бұрын
ഇയാൾ അപ്പപ്പോ കിട്ടുന്ന ക്യാപ്സുളുകൾ വായിച്ചു പറയുന്നത് കാണാം..😂
@princypo9822
@princypo9822 Ай бұрын
അഹങ്കാരം കാണിച്ചിട്ട് പെണ്ണാണ് എന്ന് പറഞ്ഞിട്ട്കാര്യമില്ല.ഇത്.ജനങ്ങൾകാണുകയാണ്
@GNN64
@GNN64 Ай бұрын
Karsnju theerku saghav
@samsimon4770
@samsimon4770 Ай бұрын
പണ്ട് ഒരു കേസിൽ കുടിങ്ങി എന്ന് ഇരിക്കട്ടെ.... പണ്ട് നടന്ന കാര്യം പറഞ്ഞ് തെറ്റ് ചെയ്യാത്ത കാര്യത്തിന് ആ പാവത്തിനെ ശിഷിക്കാനോ..... കഷ്ടം തന്നെ,
@georgee.j2953
@georgee.j2953 Ай бұрын
അന്യായ പരിഗണന പാർട്ടി അംഗങ്ങൾക്ക് കല്പിച്ചു, പാർട്ടി പ്രവർത്തകരെ ചാനലിലേക്ക് വിടുമ്പോൾ അവർ മെഴുകാതെ എന്തു ചെയ്യാൻ 😢
@kathambari7864
@kathambari7864 Ай бұрын
സ്ത്രീകൾക്ക് മാത്രമല്ല.ആത്മാഭിമാനവും, വേദനയും
@uprm4944
@uprm4944 Ай бұрын
ഭായ്, സൈബർ ആക്രമണം സിപിഎം ന്റെ കുത്തകയല്ലല്ലോ...😊
@sumanaradhakrishnan8994
@sumanaradhakrishnan8994 29 күн бұрын
മേയർക്ക് നീതി കിട്ടിയില്ലെങ്കിൽ പിന്നെ സാധാരണക്കാർക്ക് എങ്ങിനെനീതികിട്ടും
@RajappanKV-jp5zp
@RajappanKV-jp5zp 28 күн бұрын
Oruhourphonilsamsarichathuthetuzeebralinilbandiniruthiyathusarienkilmlabusilninnumyathrakareirairakivitathuvalarevalaresari
@shambhunamboothirikn539
@shambhunamboothirikn539 28 күн бұрын
ഒരു ഭാഗത്തു അധികാര സ്വാധീനം. മറുഭാഗത്തു യൂണിയൻ ബലമോ permanent പോസ്റ്റ്‌ ബലമോ ഒന്നുമില്ലാത്ത ഇല്ലാത്തയാൾ. ഇപ്പോഴത്തെ ഈ രീതി രാഷ്ട്രീയം നിഷ്കളങ്കനെ ഒരു പരിധിവിടുമ്പോൾ, തുടർച്ചയായി irritate ചെയ്യുമ്പോൾ, അധികാരം ഉപയോഗിച്ച് നിഷ്പ്രഭനാക്കുമ്പോൾ ക്രിമിനൽ ആയി മാറാനും മതി. പാർട്ടി അയലും പോലീസ് ആയാലും നീതിമാർഗം ഉത്തമം. സംസാരിച്ചു തീർക്കുന്നതുതമം. അപക്വമായ സമീപനം പ്രശ്നത്തെ വഷളാക്കുന്നു.എല്ലാവർക്കും നീതി ലഭിക്കട്ടെ. സ്വസ്ഥത കൊടുക്കുക.
@noufalvarayalil1226
@noufalvarayalil1226 Ай бұрын
മുൻ കേസ് നോക്കി യിട്ടാണ് ഈ ചെയ്ഷ്ട്ടയിൽ ഈ കള്ളി കയറി പിടിച്ചത് ബസ് തടഞ്ഞ സമയത്ത് ഈ പ്രശ്നം ഉന്നയിച്ചിട്ടില്ല
@MrSamkurakar
@MrSamkurakar Ай бұрын
അദ്ദേഹത്തിൻ്റെ പേരിൽ കേസുണ്ടെങ്കിൽ രണ്ടു വർഷമായി എങ്ങനെ ജോലിചെയ്യുന്നു
@princypo9822
@princypo9822 Ай бұрын
ഇവിടെ കാര്യം പറയുബോൾവല്ലവരുടെകാര്യപറഞ്ഞ്.രക്ഷപെടുകയാണ്
@SanthoshKumar-mz2sm
@SanthoshKumar-mz2sm Ай бұрын
ഇനി ആ പാവത്തിനെ അതിൻ്റെ പേരിൽ കൂടി ശിക്ഷിയ്ക്കണം ബസ്സിൽ നിന്ന് പിടിച്ച് പോലിസിലേൽപ്പിച്ച ഈ വൃത്തികെട്ടവൻമാർ ഇതല്ല ഇതിലപ്പുറം പറയും
@sumanaradhakrishnan8994
@sumanaradhakrishnan8994 29 күн бұрын
പോലീസിന്റെ അനാസ്ഥയെ കുറിച്ച് പറയണ്ടേ,നിയമം കയ്യിലെടുക്കാൻ കമ്മ്യൂണിസ്റ്റ് കാരിക്ക് അര് അധികാരം കൊടുത്തു,മാതൃകകാണിക്കേണ്ട അധികാരികൾ നിയമം തെറ്റിച്ചു കഴിഞ്ഞാൽ പിന്നെ ജനാധിപത്യത്തിന് എന്ത് പ്രസക്തി,ഭരണ കക്ഷിയിൽ എത്ര യോ പേർ ഇതുപോലെ ആരോപണ വിധേയരാണ്
@kannu797
@kannu797 Ай бұрын
തെറ്റ് കണ്ടാൽ തെറ്റ് ആണെന്ന് പാർട്ടിക്കാർ പറഞ്ഞിലെ...അത് പാർട്ടിയെ തകർക്കുന്നതിന് തുല്യമാണ്.....ഇതിനെ ഒക്കെ ന്യായീകരിക്കുന്നത് എന്തൊരു ആഭാസം
@subashkj6810
@subashkj6810 Ай бұрын
Masha അല്ലാ sticker ഒട്ടി CHAVAN നുണ യു mayi വീണ്ടും ഇറങ് gi😂😂😂
@anandhuvishnu6193
@anandhuvishnu6193 Ай бұрын
എന്റെ പൊന്ന് കൂട്ട്കാരാ അർഷോ എത്ര കേസിൽ പ്രേതിയാണ്.. അവൻ ആ പെങ്കൊച്ചിനോട് പറഞ്ഞത് എന്താണ്.. അവനെ ഇപ്പോഴും മടിയിൽ കിടത്തി പാല് കൊടുക്കുന്ന ടീം ആണ്..എന്തിനാ സഖാവേ ഇങ്ങനെ വന്നിരിന്നു സ്വയം ഇളിയുന്നെ.. കഷ്ടം.. തെറ്റ് ചെയ്യ്തിട്ടുണ്ട് എങ്കിൽ ശിക്ഷിക്ക പെടണം.. ഇത് ഒരു ആരോപണം മാത്രം ആണെങ്കിലോ.. ഇവിടെ ആണുങ്ങൾക്കും വേണ്ടേ നീതി.. അവരും മനുഷ്യർ അല്ലേ
@samjohn9061
@samjohn9061 Ай бұрын
മരിച്ചശേഷം, ഒരു പെൺകുട്ടിയ ബലാത്സംഗം ചെയ്ത സിദ്ധാർഥനനേ പോലെ, ഏതു മെമ്മറി കാർഡ് അടിച്ചു മാറ്റി, മിടുക്കൻ . . .
@rethammapresannan8962
@rethammapresannan8962 Ай бұрын
ഡ്രൈവറേ സ്റ്റേഷനികൊണ്ടുപോയശേഷം ബസ്സ്‌ പാർക്ക് ചെയ്തിരുന്ന സ്ഥലത്തെ cctv പരിശോധിച്ചാൽ അറിയാമല്ലോ മെമ്മറിമാറ്റാൻ ആരാണ് അതിനുള്ളിൽ കയറിയതെന്ന്
@user-um9fo9jo1g
@user-um9fo9jo1g Ай бұрын
As per your explations yours Mr Sharath prsad Mr Ganesh Kumar Responsible
100❤️
00:19
Nonomen ノノメン
Рет қаралды 38 МЛН
Sigma Girl Education #sigma #viral #comedy
00:16
CRAZY GREAPA
Рет қаралды 83 МЛН
Black Magic 🪄 by Petkit Pura Max #cat #cats
00:38
Sonyakisa8 TT
Рет қаралды 27 МЛН
എന്താണ് സംഭവം!'ഗം' | Gum 03 May 2024
21:13
100❤️
00:19
Nonomen ノノメン
Рет қаралды 38 МЛН