Yeshuvin Koodulla Yathra | Dr. Blesson Memana | New Malayalam Worship Song [HD]

  Рет қаралды 1,633,501

Dr. Blesson Memana Songs

Dr. Blesson Memana Songs

Күн бұрын

A new release from Blesson Memana and friends
Lyrics, music and vocal: Dr. Blesson Memana
Keyboard programming: Blemin Babu (BB music productions)
Guitars: Shikku Dan Jacob
Flute: Jijin Raj
Percussion: Alex. T.J
Bass guitar: Josy John Kottayam
(Video featured Saji Abraham)
Audio recorded by Jisto George
Audio mixed and mastered by Immanuel Henry
Visuals recorded @ Blessing center, Edappalli, Kochi
Coordinated by Nehemiah Damien, Sajith T.S and Blessing Today team
Visuals
DOP: Jain Christopher
Camera crew: Sebin Kadakkal, Ajith Wills Daniel, Mahesh AVM
Drawing and water colouring by Dr. Blesson Memana (Camera Jithin Sunny)
Visuals edited and colored by Deepak Thampy
Copyright © Dr. Blesson Memana 2020
#BlessonMemana #Newsongs #Worshipsongs
Listen and download HD audio from
iTunes/apple music / yeshuvin-koodulla-yath...
Spotify open.spotify.c...
Hungama www.hungama.co...
Amazon music music.amazon.i...
Lyrics
..............................................................................
Yeshuvin koodulla yathra anandame
(My journey with Jesus is blessed and joyful)
Aa marvodu chernnirunnal bhayamillaye
(His warm embrace take away my fears)
Anperunna kaikalal albhutham ayi nadathidum
(His compassionate hands lead me miraculously)
Madhuryamerum mozhikalal than snehamennod pamku veykum
(He shares His affection with sweet words of love)
Ottakku vidukayilla, Maduthu marukayilla
(Jesus will neither leave me, nor get bored of me)
Andhyam vare aa choodu mathi
(The warmth of His love is enough for me till the end)
Yeshu ente koode mathi
(Jesus is enough for me)
Irulerum rathriyil vazhi ethannariyilla
(In the dark hours, when the way is not clear)
Thira uyarum yamathil theeram onnum kanilla
(In the roaring sea, when the shore is far away)
Onnu njan ariyunnenne vilicha Dhaivam viswasthan
(Of one thing I’m sure, the One who called me is faithful)
Kanmanipol Kakkunnavan koodeyund kavalayi
(The One who keeps me as the apple of the eye, is with me)
Peruvellavum thottupokume
(Even the deep waters will be defeated)
Yeshuvin kaikal thangi nadathumethe
(His hands will uphold me)
Oro chuvadum albhuthame
(Every step of my life is miraculous)
Yeshu tharum anubhavame
(These are my God given testimonies)
Nandi cholli theerkkuvan avathilla thellume
(Jesus, I can’t thank You enough)
Iravilum pakalilum Yeshu ente Palakan
(In every season, Jesus is my refuge)
Veettilethuvolam enne kai vidatha Snehithan
(Until I reach my eternal home, He is my unchanging friend)
Nithyasnehame nisthulya Snehame
(Everlasting and matchless love)
Nithyathayolam nilanilkum bandhame
(This is eternal relationship until heaven)

Пікірлер: 1 000
@blessonmemana
@blessonmemana 4 жыл бұрын
Yeshuvin koodulla yathra anandame Aa marvodu chernnirunnal bhayamillaye Anperunna kaikalal albhutham ayi nadathidum Madhuryamerum mozhikalal than snehamennod pamku veykum Ottakku vidukayilla, Maduthu marukayilla Andhyam vare aa choodu mathi Yeshu ente koode mathi Irulerum rathriyil vazhi ethannariyilla Thira uyarum yamathil theeram onnum kanilla Onnu njan ariyunnenne vilicha Dhaivam viswasthan Kanmanipol Kakkunnavan koodeyund kavalayi Peruvellavum thottupokume Yeshuvin kaikal thangi nadathumethe (Yesuvin koodulla) Oro chuvadum albhuthame Yeshu tharum anubhavame Nandi cholli theerkkuvan avathilla thellume Iravilum pakalilum Yeshu ente Palakan Veettilethuvolam enne kai vidatha Snehithan Nithyasnehame nisthulya Snehame Nithyathayolam nilanilkum bandhame (Yesuvin koodulla)
@ajujosefKottayam
@ajujosefKottayam 4 жыл бұрын
What a great comfort lyrics and tunes. Gifted musical presentations from blesson memana. Flute, keys, guitars all are masters in the generation. God bless you all.
@ebyppaul5730
@ebyppaul5730 4 жыл бұрын
Br.very nice heart touching words. God helps to you, l hope, you will write more songs like this,This song is blessed to me.
@elizathomas2606
@elizathomas2606 4 жыл бұрын
Super , each word so touching
@elizathomas2606
@elizathomas2606 4 жыл бұрын
Sung from heart, so touching, god bless ,am trying to learn by heart ,pls bless me too
@vijayjesudoss
@vijayjesudoss 4 жыл бұрын
Superb lyrics brother.. By inspiring of Holy spirit i was translate into tamil... If any mistake in my tamil meaning pls msg me brother...
@antonyrijo1380
@antonyrijo1380 8 ай бұрын
ഡാനിയേൽ പൂവണ്ണത്തിൽ അച്ഛൻ ഈ പാട്ട് പാടുന്നത് കേട്ട് ഇഷ്ടപ്പെട്ട് ഇത് തേടി വന്നവർ ഉണ്ടോ?
@frjincecheenkallel
@frjincecheenkallel 4 ай бұрын
Thank you so much Br. Blesson for this graceful song. Truly the Master , the Lord touches everyone who hears this song. God bless u more and more
@Kyleblakejune22
@Kyleblakejune22 5 ай бұрын
ജിൻസ് ചീങ്കല്ലേൽ അച്ഛൻ പറഞ്ഞത് കേട്ട് വന്നവരുണ്ടോ 😊
@johnsamjoyson
@johnsamjoyson 4 жыл бұрын
Blessed by this soulful song. Praise God for you dear brother. God bless.
@createrofpower7371
@createrofpower7371 4 жыл бұрын
Thanks paster,
@jobchalackal
@jobchalackal 3 жыл бұрын
Divine blessings on every line...
@nivinvijoss8432
@nivinvijoss8432 3 жыл бұрын
Yes pastor.... When I listen to this song I could feel the love of Jesus..... Thank god for giving us this beautiful song to let many feel your love.....
@piersonp834
@piersonp834 3 жыл бұрын
Soulful song and my eye full oh tear. But I don't know Malayalam. That is God presence. Praise the Lord
@iamnoteverythingjesusminis2478
@iamnoteverythingjesusminis2478 3 жыл бұрын
Amen.....
@MathewTJohn
@MathewTJohn 4 жыл бұрын
Blesson Chaa ❤️ “onnu njan ariyunnenne villicha Daivam vishwasthan”. Thank you so much for this song.
@Remyasa
@Remyasa 3 жыл бұрын
🙏
@sandhyaajayan6144
@sandhyaajayan6144 Жыл бұрын
Appppppaaa.. Appppppaaa Appppppaaa sthothram sthothram sthothram sthothram🙏🙏🙏
@christeenathankachen8920
@christeenathankachen8920 4 жыл бұрын
യേശുവിൻ കൂടുള്ള യാത്ര ആനന്ദമേ ആ മാർവോടു ചേർന്നിരുന്നാൽ ഭയമില്ലയെ അൻപേറുന്ന കൈകളാൽ അത്ഭുതമായി നടത്തിടും മാധുര്യമേറും മൊഴികളാൽ തൻ സ്നേഹമെന്നോട് പങ്കു വെയ്ക്കും ഒറ്റയ്ക്ക് വിടുകയില്ല, മടുത്തു മാറുകയില്ല അന്ത്യം വരെ ആ ചൂട് മതി യേശു എന്റെ കൂടെ മതി -യേശുവിൻ കൂടുള്ള ഇരുളേറും രാത്രിയിൽ വഴി ഏതെന്നറിയില്ല തിര ഉയരും യാമത്തിൽ തീരം ഒന്നും കാണില്ല ഒന്ന് ഞാൻ അറിയുന്നെന്നെ വിളിച്ച ദൈവം വിശ്വസ്തൻ കണ്മണിപ്പോൾ കാക്കുന്നവൻ കൂടെയുണ്ട് കാവലായി പേരുവെള്ളവും തോറ്റുപോകുമേ യേശുവിൻ കൈകൾ താങ്ങി നടത്തുമെ -യേശുവിൻ കൂടുള്ള ഓരോ ചുവടും അത്ഭുതമേ യേശു തരും അനുഭവമേ നന്ദി ചൊല്ലി തീർക്കുവാൻ അവതില്ല തെല്ലുമേ ഇരവിലും പകലിലും യേശു എന്റെ പാലകൻ വീട്ടിലെത്തുവോളം എന്നെ കൈ വിടാത്ത സ്നേഹിതൻ നിത്യസ്നേഹമേ നിസ്തുല്യ സ്നേഹമേ നിത്യതയോളം നിലനിൽക്കും ബന്ധമേ -യേശുവിൻ കൂടുള്ള
@exodus9642
@exodus9642 10 ай бұрын
ഒന്നുകൂടി കേൾക്കുവാൻ കർത്താവ് കൃപ നൽകിയ സ്തോത്രം ബ്രദറിന് കർത്താവ് അനുഗ്രഹിക്കട്ടെ ❤💞💕❤️😍🙏🙏🙏🙏
@giftd_l_i_f_7598
@giftd_l_i_f_7598 4 жыл бұрын
എന്തൊരു ഭംഗിയാ ഈ പാട്ടിനു.♥️♥️ഈ പാട്ട് കേട്ടപ്പോൾ മനസ്സിൽ ഉണ്ടായ സന്തോഷം എത്ര തന്നെ പറഞ്ഞാലും മതിയാകില്ല.
@beenaabraham2243
@beenaabraham2243 3 жыл бұрын
Enikkum
@bennyjoshua2859
@bennyjoshua2859 2 жыл бұрын
Amen
@sonofchristpraveen
@sonofchristpraveen Жыл бұрын
Yes
@M_cube405
@M_cube405 Жыл бұрын
Yes.. Enykum 🥰😍
@archanaas2157
@archanaas2157 2 жыл бұрын
മരണത്തിനോ ജീവനോ ദൂതന്മാർക്കോ വാഴ്ചൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിനോ ഉയരത്തിനോ ആഴത്തിനോ മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽ നിന്നു നമ്മെ വേർപിരിപ്പാൻ കഴിയുകയില്ല ❤
@ivyjohn6695
@ivyjohn6695 2 жыл бұрын
YES, AMEN🙇🏿‍♀️❤️
@ivyjohn6695
@ivyjohn6695 2 жыл бұрын
"മരണത്തിനോ ജീവനോ ദൂതന്മാരാക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിനോ വരുവാനുള്ളതിനോ ഉയരത്തിനോ ആഴത്തിനോ മറ്റ് യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശു ക്രിസ്തുവിലുള്ള ദൈവ സ്നേഹത്തിൽ നിന്ന് നമ്മെ വേർപിരിക്കാൻ കഴിയുകയില്ല എന്ന് ഞാൻ ഉറച്ചിരിക്കുന്നു ", ആമേൻ 🙇🏿‍♀️❤ ️റോമർ 8 : 38-39
@shinu.9128
@shinu.9128 2 жыл бұрын
AMEN ❤️👍
@bramisha3378
@bramisha3378 4 жыл бұрын
My son wake up and slept by hearing ur songs he likes ur songs. His age is only 3. Another important thing is we are tamilans. I think my son feel the presence in your song anna. Wow super lovable anna. from nagercoil
@ashabiju-ro4mp
@ashabiju-ro4mp 23 күн бұрын
ഇന്നാണ് നിങ്ങളുടെ പാട്ട് you tubeൽ ഞാൻ കാണുന്നത്. വളരെ നന്നായിരിക്കുന്നു God bless you
@keranhapookstephen6342
@keranhapookstephen6342 2 жыл бұрын
E song ente jeevithathe mattimarkum ethile oro words ente anubavam anu yeshu appan ente kude undallo a maril chanju ente ellam barangalum erakivekum enne nithyathavare kai pidichu kondupokum .pattu mathramalla a art enne ithiri touch chaithu god bless you .
@sudharson3138
@sudharson3138 23 күн бұрын
Brother this song changed my international life touching too God 🙏.
@Electronix_remix_world
@Electronix_remix_world Жыл бұрын
മനസ്സിൽ ഒരുപാട് വേദന ഉള്ള സമയത്താണ് ഈ പാട്ട് കേട്ടതു. ഒരുപാട് സന്തോഷമായി,എൻ്റെ അപ്പൻ എന്നേ ഒറ്റയ്ക്ക് വിടില്ല.എൻ്റെ കൂടെയുണ്ട്.
@ronia_james
@ronia_james 10 ай бұрын
ഇന്ന് ഞങ്ങളുടെ പള്ളിയിൽ ധ്യാനത്തിന് ഈ പാട്ട് പാടി കേട്ടു, അന്വേഷിച്ചു വന്നതാ. Really touching lyrics and music.... Thank you brother..
@LincyLawrence-p5i
@LincyLawrence-p5i Жыл бұрын
എത്ര തവണ കേട്ടെന്ന് എനിക്ക് അറിയില്ല അതിമനോഹരമായ വരികൾ അന്ത്യംവരെ ആ ചൂട് മതി യേശുവെന്റെ കൂടെ മതി ❤അതുപോലെ ഒന്നു ഞാൻ അറിയുനെന്നെ വിളിച്ച ദൈവം വിശ്വസ്തൻ❤❤❤❤
@shibuabraham3912
@shibuabraham3912 4 жыл бұрын
പെരുവള്ളവും തോറ്റു പോകുമേ യേശുവിന് കൈകൾ താങ്ങി നടത്തുമെ.
@binutr3954
@binutr3954 2 жыл бұрын
Valare nalla song, karthavinta snehamorthukannunirayunnu
@rajilrajan8339
@rajilrajan8339 2 жыл бұрын
ഒറ്റക്കു വിടുകയില്ല.. മടുത്തു മാറുകയില്ല 💜💜💜💜
@LillyStephen-e6w
@LillyStephen-e6w 10 ай бұрын
🥰Super bro👌😊☺️😌😌
@aryarejiaryareji8668
@aryarejiaryareji8668 3 жыл бұрын
Sathyam paranjal eniku eshoappane orupadu orupadu snehikkan thonunnathu achachante pattu kelkumbol anu 🤗 achachante kude eshoappan undu atha ethra alinju padan kazhiunnathu God bless you 😍
@vineethradhakrishnan4916
@vineethradhakrishnan4916 Жыл бұрын
ദൈവത്തിന്റെ കയ്യൊപ്പ്❤❤ അന്ത്യം വരെ ആ ചൂട് മതി.. യേശു എന്നും എന്റെ കൂടെ മതി...
@DanielKishore
@DanielKishore 4 жыл бұрын
Praise the Lord.. came here after hearing this song in FGPC Nagercoil by Johnsam Joyson anna.. Blessed to listen this song... Very soulful to hear.. may God bless everyone who involved in this song... May this song reaches and touches to many souls...
@rathandallas6207
@rathandallas6207 4 жыл бұрын
me too
@shanisha6232
@shanisha6232 4 жыл бұрын
Mee too
@winsrenujoeljonnel
@winsrenujoeljonnel 4 жыл бұрын
Same here.
@mercyjerusha8379
@mercyjerusha8379 4 жыл бұрын
Me too😍❤
@sinchithavetrivel2038
@sinchithavetrivel2038 3 жыл бұрын
Me too
@christsurya9178
@christsurya9178 19 күн бұрын
I am tamilian but I love this song I understand each and every word so meaningful and beautiful song
@shylammagopi1315
@shylammagopi1315 3 жыл бұрын
യേശു വിൻകൂടുള്ളയാത്ര ആനന്തമേ
@nehemiahdamien
@nehemiahdamien 4 жыл бұрын
Thank God for Dr. Blesson and the songs that God has given him. He is a blessing to the body of Christ!
@leelapaulson8629
@leelapaulson8629 3 жыл бұрын
നിത്യ സ്നേഹമേ നിസ്തുല്യ സ്നേഹമേ നിത്യതയോളം നിലനിൽക്കും ബദ്ധമെ Amen amen
@sharmz8266
@sharmz8266 8 ай бұрын
Yeshuvin koodulla yathra anandame……Aa marvodu chernnirunnal bhayamillaye….Anperunna kaikalal albhutham ayi nadathidum…. Madhuryamerum mozhikalal ..than snehamennod pamku veykum… Ottakku vidukayilla..Maduthu marukayilla….2 Andhyam vare aa choodu mathi…..Yeshu ente koode mathi….2 Irulerum rathriyil vazhi ethannariyilla…..Thira uyarum yamathil theeram onnum kanilla…Onnu njan ariyunnenne vilicha Dhaivam viswasthan….2 Kanmanipol Kakkunnavan koodeyund kavalayi… Peruvellavum thottupokume…Yeshuvin kaikal thangi nadathumethe…..2 Oro chuvadum albhuthame….Yeshu tharum anubhavame….Nandi cholli theerkkuvan avathilla thellume….Iravilum pakalilum Yeshu ente Palakan Veettilethuvolam enne kai vidatha Snehithan - 2 Nithyasnehame nisthulya Snehame….Nithyathayolam nilanilkum bandhame….2
@chosenonevlogs
@chosenonevlogs 2 жыл бұрын
Love you അപ്പാ 😥
@aleena9f82
@aleena9f82 3 жыл бұрын
Villicha daivam vishwastan.....
@ajinjacob7658
@ajinjacob7658 Жыл бұрын
Ethra kettaalum ethra paadiyaalum mathiyaavilla. What a song... Beautiful lyrics. God bless you more. Amen Amen Amen.
@AjeshPG-j6v
@AjeshPG-j6v 11 ай бұрын
Feeling song ❤❤❤
@vijayjesudoss
@vijayjesudoss 4 жыл бұрын
Yeshuvin koodulla yathra anandame (My journey with Jesus is blessed and joyful) இயேசுவுடன் என் யாத்திரை ஆனந்தமே Aa marvodu chernnirunnal bhayamillaye (His warm embrace take away my fears) அவர் மார்பினில் சாய்ந்திருந்தால் பயமில்லையே Anperunna kaikalal albhutham ayi nadathidum (His compassionate hands lead me miraculously) அன்பு நிறைந்த கைகளால் அற்புதமாக நடத்துவார் Madhuryamerum mozhikalal than snehamennod pamku veykum (He shares His affection with sweet words of love) இன்பம் நிறைந்த மொழிகளால் தம் அன்பினை பகிருவார் Ottakku vidukayilla, Maduthu marukayilla (Jesus will neither leave me, nor get bored of me) தனித்து விடுவதில்லை என்னை வெறுத்து விடுவதில்லை - (2) Andhyam vare aa choodu mathi (The warmth of His love is enough for me till the end) ஆயுள் வரை நேச அனல் போதும் Yeshu ente koode mathi (Jesus is enough for me) இயேசு மட்டும் என் வாழ்வில் போதும் - 2 1. Irulerum rathriyil vazhi ethannariyilla (In the dark hours, when the way is not clear) இருள் நிறைந்த வேளைதனில் வழியேதும் அறியேனே Thira uyarum yamathil theeram onnum kanilla (In the roaring sea, when the shore is far away) அலை மோதும் கடலினில் கரையேதும் அறியேனே Onnu njan ariyunnenne vilicha Dhaivam viswasthan (Of one thing I’m sure, the One who called me is faithful) ஒன்றை நான் அறிவேனே அழைத்ததெய்வம் உண்மையுள்ளவர் Kanmanipol Kakkunnavan koodeyund kavalayi (The One who keeps me as the apple of the eye, is with me) கண்மணிபோல் காப்பவர் என்றும் என்னுடன் இருக்கிறார் Peruvellavum thottupokume (Even the deep waters will be defeated) பெருவெள்ளமும் தோற்றுபோகுமே Yeshuvin kaikal thangi nadathumethe (His hands will uphold me) இயேசுவின் கைகள் தாங்கி நடத்துமே -2 2. Oro chuvadum albhuthame, Yeshu tharum anubhavame (Every step of my life is miraculous,These are my God given testimonies) ஒவ்வொரு அடியும் அற்புதமே இயேசு தரும் அனுபவமே Nandi cholli theerkkuvan avathilla thellume (Jesus, I can’t thank You enough) இயேசுவே உமக்கு நான் நன்றி சொல்லி முடியாதே Iravilum pakalilum Yeshu ente Palakan (In every season, Jesus is my refuge) இரவிலும் பகலிலும் இயேசு எந்தன் அடைக்கலம் Veettilethuvolam enne kai vidatha Snehithan (Until I reach my eternal home, He is my unchanging friend) நித்யகரை சேரும் வரை கைவிடாத அன்பரே Nithyasnehame nisthulya Snehame (Everlasting and matchless love) நித்ய அன்பிதுவே எல்லையில்லா அன்பிதுவே Nithyathayolam nilanilkum bandhame (This is eternal relationship until heaven) நித்தியம்சேரும் வரை நிலைநிற்கும் பந்தமே - 2
@jobinjohn950
@jobinjohn950 4 жыл бұрын
Good work
@HemaLatha-kd6rf
@HemaLatha-kd6rf 3 жыл бұрын
நன்றி ஐயா...அருமையான பாடலுக்கு அர்த்தம் அறிந்தேன்
@n.gowryammaldhasan2757
@n.gowryammaldhasan2757 3 жыл бұрын
Thank God..Woww anna super... Cha namakkum purincha nallarukkum nenachan...❤️ Yesappa translate panni koduthutanga... 🤗
@vishalsureshbabu7051
@vishalsureshbabu7051 Жыл бұрын
ശരിക്കും ദൈവത്തിലേക്ക് ഓടി അടുക്കാൻ സഹായിക്കുന്ന ഒരു ഗാനം. ഹൃദയസ്പർശിയായ പാട്ട്....❤
@Evg.Silaskdevasya
@Evg.Silaskdevasya 3 жыл бұрын
അന്ത്യം വരെ ആ ചൂടുമതി....!! യേശു എന്റെ കൂടെ മതി...!!😊🤗
@nikkiclara1118
@nikkiclara1118 8 ай бұрын
Daniel Achante MCRC Retreat Centre il vechanu ee pattu kelkkunnath....heart touching song... Thank you all members behind this song...❤❤❤
@shylammagopi1315
@shylammagopi1315 2 жыл бұрын
ഈപാട്ട് എൻെറമനസിന് ഒത്തിരി ആനന്തം തരുന്ന പാട്ടാണ് ഞാൻ ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ട താണ്
@johnychowara8659
@johnychowara8659 3 жыл бұрын
അപ്പാ, അന്ത്യം വരെ ആ ചൂട് മതി Yeshuvente കൂടെ മതി
@radhakollam8972
@radhakollam8972 4 жыл бұрын
Praise the lord ഈ song വളരെ ഇഷ്‌ടം ആയി. ഇതു കേട്ടപ്പോൾ എന്റെ ജീവിതത്തിലെ അനുഭവങ്ങൾ ഓർമ്മ വന്നു. ഒറ്റപ്പെട്ട ഒത്തിരി അനുഭവങ്ങൾ. അന്ന് എന്റെ യേശു എന്റെ കൂടെ ഉണ്ടായിരുന്നു. ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ. 😪
@radhakollam8972
@radhakollam8972 4 жыл бұрын
God bless you
@deepa.ddeepa.d4865
@deepa.ddeepa.d4865 Жыл бұрын
Ente sanghadathe appa santhoshamakki thannu
@snehajose1827
@snehajose1827 8 ай бұрын
❤️💗💗Daniel Achan പാടിയാണ് ഈ സോങ്ങ് ആദ്യമായി കേട്ടത് മുഴുവനായി ഈ സോങ്ങ് കേൾക്കുമ്പോൾ What A Heartful Song Amezing💗💗❤️
@deepa.ddeepa.d4865
@deepa.ddeepa.d4865 Жыл бұрын
Ente eshuppan ottakk vidilla ee paattu ente jeevithathil orupadu swathinichittund
@josinj3395
@josinj3395 4 жыл бұрын
இயேசுவின் கூடுள்ள யாத்ரா ஆனந்தமே ஆ மாரோடு சேர்ந்நிருந்நால் பயமில்லையே - 2 அன்பேறுந்ந கைகளால் அல்புதமாயி நடத்திடும் மாதுரியமேறும் மொழிகளால் தன் ஸ்நேஹம் என்னோடு பங்கு வைக்கும் ஒற்றைக்கு விடுகயில்லா மடுத்து மாறுகயில்லா - 2 அந்தியம் வரே ஆ சூடு(ஸ்நேஹம்) மதி இயேசு என்றெ கூடே மதி - 2 இருளேறும் ராத்ரியில் வழி ஏதெந்நறியில்லா திர உயரும் யாமத்தில் தீரம் ஒந்நும் காணில்லா ஒந்நு ஞான் அறியுந்நென்னே விளிச்ச தெய்வம் விஷ்வஸ்தன் கண்மணிப்போல் காக்குந்நவன் கூடயுண்டு காவலாய் - 2 பெருவெள்ளமும் தோற்றுப் போகுமே இயேசுவின் கைகள் தாங்ஙி நடத்துமே - 2 (இயேசுவின் கூடுள்ள) ஓரோ சுவடும் அல்புதமே இயேசு தரும் அனுபவமே நந்நி சொல்லி தீர்க்குவான் ஆவதில்ல தெல்லுமே இரவிலும் பகலிலும் இயேசு என்றெ பாலகன் வீட்டிலெத்துவோளம் என்னே கைவிடாத்த ஸ்நேஹிதன் - 2 நித்ய ஸ்நேஹமே நிஸ்துல்ய ஸ்நேஹமே நித்யதயோளம் நிலநில்கும் பெந்தமே - 2 (இயேசுவின் கூடுள்ள)
@joshi-ot4nc
@joshi-ot4nc 2 ай бұрын
இயேசுவின் கூடுள்ள பயணம் இயேசுவின் கூடும் பயணம் ஆனந்தமே ஆ மார்வோடு சேர்ந்திருந்தால் பயமில்லையே அன்பேறும் கைகளினால் அதிசயமாய் நடத்திடும் மாதுரியமேறும் தம் அன்பெனும் பங்கு வெய்யும் ஒற்றைக்கு விடுபடாது , மடுத்து மாறாது இறுதி வரை அந்த வெப்பம் போதும் இயேசு என் கூட போதும் -யேசுவின் கூடும் இருளேறும் இரவில் வழி ஏதெனறியாது திற உயரும் யாமத்தில் தீரம் ஒன்றும் காணாது ஒன்று நான் அறியேன் என்றே அழைத்த கடவுள் விஸ்வாசம் கண்மணி போது காக்கும்வன் கூட உள்ளது காவலாய் பேருவெள்ளவும் தோடபோகுமே இயேசுவின் கைகள் தாங்கி நடத்துமே -யேசுவின் கூடுள ஒவ்வொரு சுவடும் அற்புதமே இயேசு தரும் அனுபவமே நன்றி சொல்லி தீர்க்கவென்றால் அதில் தெள்ளுமே இரவிலும் பகலிலும் இயேசு என் பாலகன் வீட்டில் என்னைக் கை விடாத நேசித்தன் நித்யஸ்நேமமே நிஸ்துல்ய அன்பே நித்யதயளவு நிற்கும் உறவமே -யேசுவின் கூடும்
@resmimuthu6344
@resmimuthu6344 4 жыл бұрын
ഒറ്റയ്ക്കു വിടുകയില്ല മടുത്തു മാറുകയില്ല..... പെരുവെള്ളവും തോറ്റു പോകുമേ... യേശുവിൻ കൈകൾ താങ്ങി നടത്തുമേ... ആമേൻ..... ഇരവിലും പകലിലും യേശു എൻ്റെ പാലകൻ ഒരുനാളും കൈവിടാത്ത നിത്യസ്നേഹിതൻ.... Thank u Lord ... Thank u Jesus....
@anugraham1985
@anugraham1985 4 жыл бұрын
Maduryamerum mozhikalal than snehamennod pankuvekkum....Anthyam vare aa chood mathi...yeshu ente koode mathi...Blessed song...
@Crazywolfgaming232
@Crazywolfgaming232 4 жыл бұрын
ഒറ്റയ്ക്ക് വിടുകയില്ല.. മടുത്തു മാറുകയില്ല... 😢😢🥰🥰അന്ത്യം വരെ ആ ചൂടു മതി ... യേശു എൻ്റെ കൂടെ മതി...☺️☺️🤗🤗🤗ബ്ലെസ്സൺ സർ താങ്കൾ ദൈവത്താൽ യേശുവിനാൽ ഒരുപാട് അനുഗ്രഹിക്കപ്പെട്ട വ്യക്തിയാണ്... താങ്കളുടെ പാട്ടുകളെല്ലാം മനസ്സിന് എന്തെന്നില്ലാത്ത സമാധാനവും സന്തോഷവും തരുന്നവയാണ്.. പെയിൻ്റിങും അതി മനോഹരം ഒരു പാട് നന്ദി.🙏🙏🙏🙏God bless you .... യേശുവേ നിൻ്റെ സ്നേഹത്തിന് പകരം തരാൻ എൻ്റെ ജീവൻ മാത്രമേയുള്ളൂ.. നന്ദി യേശുവേ.. നന്ദി ദൈവമേ...🥰🥰
@beenaabraham2243
@beenaabraham2243 3 жыл бұрын
♥️
@joseprabhu3781
@joseprabhu3781 6 ай бұрын
கர்த்தர் அணைப்பதை உணரவைக்கும் வரிகள். உங்கள் பாடலின் மூலம் தேற்றுவதற்கு நன்றி ஐயா
@MkPandimi9787
@MkPandimi9787 6 ай бұрын
இயேசு மட்டுமே இப்பூமியிலும்,பரலோகத்திலும் அவரே என் துணையாளர்
@sankarraman2989
@sankarraman2989 6 күн бұрын
The Most beautiful and heart touching song I heard ♥
@Entelife-2024
@Entelife-2024 3 жыл бұрын
ഒരു രക്ഷയുമില്ല കണ്ണിൽ നിന്നും കണ്ണുനീർ വീണത്തിന് കണക്കുമില്ല അത്ര മനോഹരമായ വരികളും ആലാപനവും ❤️❤️❤️
@joelabrahamjoji721
@joelabrahamjoji721 4 жыл бұрын
Sir I am a big fan of you please put this like vedios
@viswanandam2844
@viswanandam2844 4 жыл бұрын
Onnu njan ariyunnenne vilicha dhaivam viswasthen Kanmanipol kakunnavan koodeyundu kavalayi. Yes... 🥰☺️😉. Sing more song of jesus christ . God bless u. ☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️👍👍👍👍👍👍👍👍👍👍👍👍👍😉😉😉😉😉😉😉😉😉😉😉😉🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂
@praisyp7027
@praisyp7027 4 жыл бұрын
Blessan..pr...nice...song....cute..voice.. Dhaivam. thanna. dhanam....
@shijisabu1332
@shijisabu1332 3 жыл бұрын
എത്ര കേട്ടാലും മതിയാവാത്ത പാട്ട് 🙏🙏
@exodus9642
@exodus9642 4 ай бұрын
പെരുവെള്ളം തോറ്റുപോകും യേശുവിൻ കൈകൾ താങ്ങി നടതുമേ ❤❤❤❤
@ലക്ഷ്മിരാജൻ
@ലക്ഷ്മിരാജൻ 3 жыл бұрын
എത്ര ആർദ്രമായ ഗാനമാണിത്.... ഇത്‌ കേൾക്കുംതോറും യേശുഅപ്പച്ചനോടുള്ള സ്നേഹം കൂടി വരുന്നു.. അന്ത്യം വരെ ആ ചൂട് മതി.....oh.. Great ......🌹🌹
@srpresteenacsc1765
@srpresteenacsc1765 2 жыл бұрын
ഈശോ അനുഗ്രഹിക്കട്ടെ ......
@godson6443
@godson6443 2 жыл бұрын
യേശുവിൻ കൂടുള്ള യാത്ര ആനന്തമാ 🥰🥰🥰🥰🥰🥰🥰🥰
@jeezanwn9708
@jeezanwn9708 Жыл бұрын
Amen 🥰
@shalomappliances1577
@shalomappliances1577 4 ай бұрын
I am from tamilnadu
@bethlehemlearningcentre39
@bethlehemlearningcentre39 3 жыл бұрын
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല🔥...... എത്ര കേട്ടാലും മതി വരുന്നില്ല ❤...... always feeling the presense of jEsus... 😊....... Thanks dear chetta❤..... 🥳🥳🥳🥳🥳
@JotsnaNissi
@JotsnaNissi 2 ай бұрын
Jesus Christ isthe only true God,lover,sincere lover,Friend,Faithful Father,king,spiritual bride too.Very loving patikatha maduthumaarratha Daivam Appan ellam in first ♥️ position.
@poojasdev1995
@poojasdev1995 2 жыл бұрын
Nanni appaa
@SoumyampMp-vp5wk
@SoumyampMp-vp5wk 6 күн бұрын
എന്റെ എല്ലാ സങ്കടങ്ങൾ എല്ലാം മാറ്റിയ.....
@FaithWayChurchTV
@FaithWayChurchTV 4 жыл бұрын
Andhyam vare aa choodu mathi. Apaaaaa. Love you.
@shaijaantony3917
@shaijaantony3917 4 ай бұрын
എന്റെ ഈശോയെ നിന്നെ വേദനിപ്പിച്ചതിന്നെ ഓർത്തു മാപ്പ് 😢😢😢
@zadokbabu
@zadokbabu 4 жыл бұрын
'''ELSHADHAI''' ''' യേശു കർത്താവു ''' കൈ പിടിച്ചു നടത്തുന്ന ബ്ലെസ്സൺ സർ...വടക്കഞ്ചേരിയിൽ ഞങ്ങളുടെ EXODUS മീറ്റിംഗ്ഗിൽ ആരാധിച്ചു പാടി ''' പരിശുദ്ദത്മാവിൽ ''' നിറഞ്ഞു.. '''GOD ALMIGHTY''' BLESS YOU AND FAMILY
@johnsonmathew6751
@johnsonmathew6751 4 жыл бұрын
Very nice song.. My 2 year son sleep and wake up hearing your song. He wake up saying " ulpathi"- your another song name..God bless you..
@sushmithasunil8505
@sushmithasunil8505 2 жыл бұрын
❤️❤️oro chuvadum albhudame yeshu tharum anubhavame..nanni cholli theerkuvan avadhilla arkume ♥️♥️♥️iravilum pagalilum yeshu ende palakan
@exodus9642
@exodus9642 2 жыл бұрын
യേശുവിൻ കുടുള്ള യാത്ര ആനന്ദമാണ് Br God bless you ❤️💜 God bless you all brothers ഇനിയു പുതിയ പാട്ടുകൾ പാടാൻ കർത്താവ് കൃപ ചെയ്യട്ടെ🙏🙏🙏
@judysara2990
@judysara2990 3 жыл бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ടാണ് blesson god bless mor n mor.... ഇതുപോലെയുള്ള ഒരുപാട് നല്ല ഗാനങ്ങൾ എഴുതാനും സംഗീതം ചെയ്യനും പാടാനും.... പ്രവാസിയായ എനിക്ക് dutyk പോകുമ്പോഴും വരുമ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത oru സമാദാനവും സന്തോഷവും നൽകും യേശുഅപ്പൻ കൂടെ ഉണ്ട്...... ഇന്നും എപ്പോഴും ennu... Thankuuuu....... Though their for endure hardness as a good soldier for jesus christ for ever.....
@PrakruthiAngelina
@PrakruthiAngelina 4 жыл бұрын
Wow ❤️❤️ thank you for this song. 🙏🏼 Left speechless.. and the painting! 💔❤️
@blessonmemana
@blessonmemana 4 жыл бұрын
We are blessed by your soulful singing and worship especially in Chattan #Bridge music. Thank you for following
@PrakruthiAngelina
@PrakruthiAngelina 4 жыл бұрын
@@blessonmemana ohh wow.. thank you so much!!
@SarnyavLidhiaya
@SarnyavLidhiaya 2 ай бұрын
Amen🙏
@arockiaabil4901
@arockiaabil4901 2 жыл бұрын
All glory to only Christ... I heard this song frm pastor. Johnsam anna... I loved it anna.. Romba pudichiruku.. Daily I hearing this song more than 20times...this song feel like Jesus hug me always... Thank u anna... For soulful song
@pushpababy9604
@pushpababy9604 2 жыл бұрын
Peruvellavum thottupokume Yeshuvin kaikal thangi nadathumethe Peruvellavum thottupokume Yeshuvin kaikal thangi nadathumethe
@davidniroshan
@davidniroshan 3 жыл бұрын
Tamil is my mother tongue and i LOVE to worship the lord in Malayalam also and Dr Blesson Memana songs were very meaningful in to praising worshipping the lord.Thank you lord and May god bless you Memana brother
@limaramanathan1789
@limaramanathan1789 3 жыл бұрын
Super song Enna vallathe touch cheyatha pattu
@limaramanathan1789
@limaramanathan1789 3 жыл бұрын
God bless you
@sumasatheesh6180
@sumasatheesh6180 4 жыл бұрын
Nalla ardhavathaaya varikal... Ee gaananathilkoodi daivasaaaanidhyamanubhavikkanayi.... Karthaaavukooodeyundu.. Blesson Achachaa🙏🙏🙏👏👏👏🙌🙌karthaavu dhaaraalamaayanugrahikkumaaraakate🙌🙌🙏🙏thundernum.. Nalla gaanangal angayude naavilkooodipurathuvaruvan.. Karthaavu krupatharumaaarakate.. Yenna prarthanayode. 🙏🙏🙏
@handhmedia73369
@handhmedia73369 2 ай бұрын
നിന്നെ വിളിച്ച ദൈവം വിശ്വസ്ഥൻ Amen🙏🏻 God bless you Br🙏🏻🙏🏻
@pressykuruvilla5628
@pressykuruvilla5628 4 жыл бұрын
The best life on this earth to be with jesus only jesus thanks dr.blesson for this beautiful song ,keep singing such meaningful songs
@ipcworshipcentermanali3312
@ipcworshipcentermanali3312 2 ай бұрын
എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം
@divyas8254
@divyas8254 4 жыл бұрын
Whenever I am sad, I listen to this song..and it brings me hope to move forward... Nobody could comfort us like Jesus does..Thank you so much for this blessed song..❤❤
@remyamohandas1500
@remyamohandas1500 Жыл бұрын
Enne vilicha daivam viswasthan.... I love you yesu appa
@animolabraham9893
@animolabraham9893 4 жыл бұрын
My little daughter sleeps by hearing this song brother... Especially she likes and always she sings these two lines "andhyam vare aa choodu mathi yeshu ente koode mathi"... Thank uuu for the beautiful composition. God bless uuu!!!!
@rithussss13658
@rithussss13658 Жыл бұрын
Davathod oruppad chernnu nilkkkunnathpole anubhavapettuuuu.thankyou for the lyrics
@ivyjohn6695
@ivyjohn6695 3 жыл бұрын
ഹൃദയത്തിന്റെ ഏറ്റവും താഴത്ത് നിന്നും എന്റെ തമ്പുരാൻ എണ്ണിയാൽ തീരാത്ത അത്ര നന്ദി ഈ പാട്ടിനായിട്ട്... 🙇🏼‍♀️❤
@donjose1775
@donjose1775 3 ай бұрын
Eethreyum kripayulla pattu kelkan vaikipoyalooo❤❤❤
@s.hannahnevin9463
@s.hannahnevin9463 Жыл бұрын
Praise the lord
@navyaantony4496
@navyaantony4496 Жыл бұрын
Onnum parayanilla super.......
@musicworld6435
@musicworld6435 3 жыл бұрын
അനുഭവിച്ച സനീദ്ധ്യത്തിനായി നന്ദി Thank you Holy spirit
@jani9961
@jani9961 Жыл бұрын
My lord Jesus Christ 🙏🙏 help me Jesus ❤❤❤❤be with me 🙏🙏🙏
@shanthimuthanna4684
@shanthimuthanna4684 4 жыл бұрын
I was crying to Lord Jesus that time he consoled me through this blessed song first time I knew about this song love u lots and drawing amazing
@sobhasaju6070
@sobhasaju6070 3 жыл бұрын
Onnunjan arayunnu viicha d aivam viswathen. Amen
@MaheshMahesh-gk3br
@MaheshMahesh-gk3br 3 жыл бұрын
നിന്റെ ദയയും സമാധാനവും സന്തോഷവും ഞങ്ങളിൽ തരണമേ 🙏
@nobyantony6550
@nobyantony6550 4 жыл бұрын
Onnu njan ariyunnenne vilcha daivam viswasthan...😍😍😍😍😍.....peruvellavum thottu pokume......Amen...amen..sosthram...😍😍😍😍
@worship24x7
@worship24x7 4 жыл бұрын
What an amazing song & Beautiful composition. Hats off to Blesson brother and all the entire team to help us to remember the true journey with Jesus.... Each steps are full of miracles and surprises. Jesus is the Way... Only way..... Amazing!!!!
@madhusudhanan2357
@madhusudhanan2357 4 жыл бұрын
Blessing song
@pr_augustineraja
@pr_augustineraja 5 ай бұрын
ஏஷுவின் கூடுள்ள யாத்ர ஆனந்தமே ஆ! மாரோடு சேர்ந்திருந்தால் பயமில்லையே (2) அன்பெருன்னா கைகளால் அல்புதமாயி நடந்திடும் மாதுர்யமேறும் மொழிகளால் தன் ஸ்நேஹம்மண்ணோடு பங்கு வைக்கும் ஒற்கைக்கு விடுகையில்லா, மடுத்து மாறுகயில்லா (2) அந்தியம் வரே ஆ! சூடு மதி ஏஷு எண்டே கூடே மதி (2) 1. இருளேரும் ராத்ரியில் வழி ஏதண்ணாரியில்ல திற உயரும் யாமத்தில் தீரம் ஒன்னும் கானில்ல ஒன்னுயான் அறியுன்னென்னெ விளிச்ச தெய்வம் விஸ்வஸ்தன் கண்மணிபோல் காக்குமவன் கூடேயுண்ட காவலாய் (2) பெருவெள்ளவும் தோற்றுபோகுமே ஏஷுவின் கைகள் தாங்கி நடத்துமே (2) 2. ஒரோ சுவடும் அல்பூதமே ஏஷு தரும் அனுபவமே நன்னி சொல்லி தீர்க்குவான் ஆவதில்லை தெள்ளுமே இரவிலும் பகலிலும் ஏஷு எண்டே பாலகன் வீட்டிலெதுவோலம் என்னே கைவிடாத ஸ்நேகிதன் (2) நித்யசிநேஹமே நிஸ்துல்யா ஸ்நேஹமே நித்யதையோலம் நிலநில்க்கும் பந்தமே (2)
@Electronix_remix_world
@Electronix_remix_world Жыл бұрын
യേശുവിന് കൂടുള്ള യാത്ര ആനന്ദമെ,🥰🥰
@padminiku8314
@padminiku8314 Жыл бұрын
എത്ര മനോഹരമായ പാട്ട് ....കൂടെയുളള യാത്രക്ക് > റെഡിയായി ഇരിക്കയാണ് സ്തോത്രം നന്ദി. കർത്താവെ ......❤❤❤
Enikkoru Uthamageetham | Dr. Blesson Memana | For the Church [HD]
9:45
Dr. Blesson Memana Songs
Рет қаралды 2,6 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН