No video

Enikkoru Uthamageetham | Dr. Blesson Memana | For the Church [HD]

  Рет қаралды 2,590,757

Dr. Blesson Memana Songs

Dr. Blesson Memana Songs

5 жыл бұрын

Official studio version of the song "Enikkoru Uthamageetham" published through album named 'For the Church'
Lyrics, Music & Vocals : Dr. Blesson Memana
Orchestration, Programming, Mixing, Mastering & Video Editing : R. Noble (StudioPH7) studioph7@gmail.com
Woodwinds : Josy Alappuzha
Guitars: Shibu Joshua
Bass : Josy John
Drums : Libin Noble
Backing Vocals : Khalid, Gokul, Anoop, Priyanka Ann Mathew, Rebecca John, Riya John, Neethu John
Featured Artists: Ratheesh (Latin percussion), Nithin (Acoustic guitar), Kenson, Nithya, Asha, Sonia (Backing vocals)
AV Production : StudioPH7
DOP: Vipin Chandran
Visual Team: Sujith, Koshy Retna, Santhosh, Jithu, Santhosh M, Anjith
Special thanks: Jeethu Rodricks
Executive Producers: Dr. James Abraham, Stephen Abraham, Ps. Johnson Memana
Copyright: Dr. Blesson Memana 2018
Download HD Audio from
itunes itunes.apple.c...
Spotify open.spotify.c...
CD Baby store.cdbaby.c...
Amazon www.amazon.com...
Deezer www.deezer.com...

Пікірлер: 941
@pramodgopinath4556
@pramodgopinath4556 2 жыл бұрын
ഞാൻ ഒരു ഹൈന്തവൻ ആണ് പക്ഷേ യേശുവിൻ്റെ സ്നേഹമാണ് പലപ്പോഴും എൻ്റെ ജീവിതത്തിൽ വഴികാട്ടിയായിട്ടുള്ളത് ശരിക്കും യേശു ദേവൻ വല്ലാത്ത സമാധാനം തന്നെയാണ്.... ഏതു വേതനയിലും കൈതാങ്ങാകുന്ന എൻ്റെ ഏറ്റവും മികച്ച സൗഹൃദമാണ് യേശു.... എൻ്റെ പല ദു:ഖങ്ങളുo യേശുവിൽ അലിഞ്ഞ് ഇല്ലാതെയായിട്ടുണ്ട്....
@bennykm141
@bennykm141 2 жыл бұрын
Great Bro
@amosvlogs6723
@amosvlogs6723 2 жыл бұрын
🙏🙏🙏🙏🙏👍🏻👍🏻👍🏻
@robinrg7286
@robinrg7286 11 ай бұрын
😍💕💕
@alexmjoy9810
@alexmjoy9810 11 ай бұрын
@joshnajohn4841
@joshnajohn4841 11 ай бұрын
What a testimony ❤
@julieshyju2014
@julieshyju2014 4 жыл бұрын
ദയവായി എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുക, ദൈവം ഞങ്ങളെ വിടുവിക്കേണ്ടതിനും, പരിശുദ്ധാത്മാവിനാൽ ഞങ്ങളെ നിറക്കേണ്ടതിനും, യേശു കർത്താവു തന്റെ അണി പഴുതുള്ള ഖരം വെച്ച് അനുഗ്രഹിക്കേണ്ടതിനും പ്രാർത്ഥിക്കുക
@jishnuks007
@jishnuks007 5 жыл бұрын
Good feel, I'm a Hindu... I have a huge collection of Christian devotional songs... 😍 God bless you all
@bazaleltbenny4894
@bazaleltbenny4894 4 жыл бұрын
Jesus love u than any others
@sudheermp6908
@sudheermp6908 4 жыл бұрын
Listening to Christian songs are good but that's not enough to be lifted up in Jesus' second coming. You should repent and baptised in the name of Jesus.
@jibinjacob5957
@jibinjacob5957 4 жыл бұрын
Jishnu KS god bless u
@jonathanabraham7756
@jonathanabraham7756 4 жыл бұрын
God bless you too😊
@jessenphilip5395
@jessenphilip5395 4 жыл бұрын
god bless you very much..
@akhilaaki2753
@akhilaaki2753 Жыл бұрын
എന്റെ ഹൃദയത്തെ തൊടുവാൻ മുറിവിൽ തലോടുവാൻ യേശുവിനെ പോലെ ആരും ഇല്ല. 👍
@akhilaaki2753
@akhilaaki2753 Жыл бұрын
സ്വർഗ്ഗ ഭവനം ഒരിക്കിയെന്നിയിൽ വേഗം എന്നെ ചേർക്കുവാൻ എന്റെ പ്രിയൻ വന്നിടും. 🙏amen
@jojigeorge9565
@jojigeorge9565 5 жыл бұрын
എനിക്കൊരു ഉത്തമ ഗീതം എന്റെ പ്രിയനോട് പാടുവനുണ്ട് .. യേശുവിനായെഴുതിയ ഗീതം... ഒരു പനിനീർ പൂ പോലെ മൃതുലം... എന്റെ ഹൃദയത്തെ തോടുവാൻ മുറിവിൽ തലോടുവാൻ യേശുവേ പോലാരെയും ഞാൻ കണ്ടത്തില്ലാ.. ഇത്രയേറെ അനന്തം എൻ ജീവിതത്തിൽ ഏകുമെന്ന് യേശുവേ ഞാൻ ഒരിക്കലും നിനച്ചതില്ലാ..... പതിനായിരത്തിൽ അതി ശ്രേഷ്ഠൻ.... എനിക്ക് ഏറ്റം പ്രിയമുള്ള നാഥൻ എന്റെ ഹൃദയം കവർന്ന പ്രേമ കാന്തൻ... സർവാൻഗ സുന്ദരൻ യേശു... (എനിക്ക് ഒരു ഉത്തമ ) മരുഭൂമിയിൽ.. അർധപ്രാണൻ ആയി ഒരു കണ്ണും കാണാതെ വിതുംബിയപ്പോൾ സ്നേഹ കോടിയിൽ എന്നെ മറച്ചു ഓമന പേര് ചൊല്ലി എന്നെ മാരോട്‌നചൂ... (എന്റെ ഹൃദയത്തെ തൊടുവാൻ)
@maithiriarulkantharajan4813
@maithiriarulkantharajan4813 4 жыл бұрын
Pls translate the meaning
@shantymolsimon2391
@shantymolsimon2391 4 жыл бұрын
Thanks dear
@telmajacob408
@telmajacob408 4 жыл бұрын
Tnq
@sinurj9295
@sinurj9295 4 жыл бұрын
God bless you
@vineethvineeth6527
@vineethvineeth6527 4 жыл бұрын
Niz
@leninrajesh
@leninrajesh 2 жыл бұрын
LYRICS (in Malayalam) എനിക്കൊരു ഉത്തമ ഗീതം എന്റെ പ്രിയനോട് പാടുവനുണ്ട് .. യേശുവിനായെഴുതിയ ഗീതം… ഒരു പനിനീർ പൂ പോലെ മൃതുലം… എന്റെ ഹൃദയത്തെ തോടുവാൻ മുറിവിൽ തലോടുവാൻ യേശുവേ പോലാരെയും ഞാൻ കണ്ടത്തില്ലാ.. ഇത്രയേറെ അനന്തം എൻ ജീവിതത്തിൽ ഏകുമെന്ന് യേശുവേ ഞാൻ ഒരിക്കലും നിനച്ചതില്ലാ….. പതിനായിരത്തിൽ അതി ശ്രേഷ്ഠൻ…. എനിക്ക് ഏറ്റം പ്രിയമുള്ള നാഥൻ എന്റെ ഹൃദയം കവർന്ന പ്രേമ കാന്തൻ… സർവാൻഗ സുന്ദരൻ യേശു… (എനിക്ക് ഒരു ഉത്തമ ) മരുഭൂമിയിൽ.. അർധപ്രാണൻ ആയി ഒരു കണ്ണും കാണാതെ വിതുംബിയപ്പോൾ സ്നേഹ കോടിയിൽ എന്നെ മറച്ചു ഓമന പേര് ചൊല്ലി എന്നെ മാരോട്‌നചൂ… (എന്റെ ഹൃദയത്തെ തൊടുവാൻ) സ്വർഗ്ഗ ഭവനം ഒരുക്കിയത്തിൽ വേഗമെന്നെ ചേർപ്പന്റെ പ്രിയൻ വണ്ണിടും ആ നല്ല നാല് കാതിരുന്നു സ്നേഹമെന്നിൽ ദിനവും തോറും വർധിപ്പിക്കുന്നതാണ് (എന്റെ ഹൃദയത്തെ തൊടുവാൻ)
@vishakkvishakk8916
@vishakkvishakk8916 2 жыл бұрын
Love you father.. 🥰🥰
@SamuelcjThrissur
@SamuelcjThrissur 10 ай бұрын
Thank you brother
@9611146195
@9611146195 4 жыл бұрын
*മനസ്സിലും ഹൃദയത്തിലും* *ഒക്കെ വേദനയുണ്ടാവുംബോഴും.* *മനസ്സിൽ ആർക്കും കേട്ടുവാൻ കഴിയാത്ത മുറിവുകൾ ഉണ്ടാകുമ്പോഴും* *ഇതുപോലെയുള്ള ദൈവീക ക്രിസ്തീയ ഗാനങ്ങൾ ആണ് പലപ്പോഴും നമ്മുടെ എല്ലാവരുടെയും ഹൃദയങ്ങളിലെ മുറിവ് കെട്ടുന്നതും വേദനയെ ശമിപ്പിക്കുന്നതും..* *അത് മറ്റൊരു മനുഷ്യർക്കും താരാൻ അവാത്ത ആശ്വാസം തന്നെ ആണ്.*
@athuls7716
@athuls7716 3 жыл бұрын
JOHN 14: 27-28
@linurajan5783
@linurajan5783 3 жыл бұрын
Athe enik sankadam varumbol ithangu paadi nadakkum...tnsn uruki maarum
@anishadas1210
@anishadas1210 3 жыл бұрын
Yes
@stephenleeja4824
@stephenleeja4824 5 жыл бұрын
എത്ര പ്രാവശ്യം കേട്ടാലും മതിവരില്ല... കണ്ണടച്ചു കേൾക്കുമ്പോഴുള്ള സുഖം.. പതിനായിരത്തിൽ സുന്ദരൻ... എന്റെ യേശു.... ദൈവം താങ്കളെ ഐശ്വര്യമായി അനുഗ്രഹിക്കട്ടെ.. ആമേൻ..
@jibinjacob5957
@jibinjacob5957 4 жыл бұрын
Stephen Leeja god bless u
@9611146195
@9611146195 4 жыл бұрын
Amen.
@manojpc6524
@manojpc6524 3 жыл бұрын
Amen
@danjoshvarsh
@danjoshvarsh 3 жыл бұрын
M from Maharashtra, Pune and Mumbai. My mother tongue is Marathi, but I speak good Marathi, Hindi and English. I recently started learning songs in Malayalam, Tamil and I would love to sing in all languages. Your song tho I couldn't undestand the language, but the Way u were singing, amazing instrumentals and vocals and reading the English translation I could connect. I will soon learn this sing. I already learned "Ente Pranpruyane" now learning this heart touching song...Great job👍👍👍👌👌👌😊🙏🙏 love u all
@rekharajagopalan7829
@rekharajagopalan7829 3 жыл бұрын
Daniel kamble brother praise the lord god bless you learn and more karthare ungalai aseervathiparaga!✋️
@user-pi2lg6qy5x
@user-pi2lg6qy5x 3 жыл бұрын
എത്ര നല്ല ഗായകനാണ് ഇദ്ദേഹം..ഇത് ഹൃദയത്തോട് ചേർത്ത് വെച്ചവേറൊരു ഗാനം..🌹
@johnsonjoseph9319
@johnsonjoseph9319 3 жыл бұрын
ഈ ലോകത്തിൽ ഇല്ലാത്ത സമാധാനം എന്റെ ദൈവം എനിക്ക് തരുന്നു എന്റെ ദൈവം വലിയവനും എന്റെ പ്രാണനാഥനും ആണ്... Praise the loard 💝💞💞😘😘😘
@anumon8524
@anumon8524 5 жыл бұрын
മരുഭൂമിയിൽ അർത്ഥ പ്രാണനായി ഒരു കണ്ണും കാണാതെ വിതുമ്പിയപ്പോൾ സ്നേഹ കൊടിയിൽ എന്നെ മറച്ചു ഓമനപ്പേർ ചൊല്ലി എന്നെ മാറോടണച്ചു
@roshniremesh9666
@roshniremesh9666 5 жыл бұрын
Anumon Anu heart touching......
@jaimonmohandas485
@jaimonmohandas485 4 жыл бұрын
അർധ പ്രാണൻ. പകുതി ജീവൻ . Glory
@tijoalias5346
@tijoalias5346 4 жыл бұрын
This words are soooo real in my life😊😊
@anishadas1210
@anishadas1210 3 жыл бұрын
@@tijoalias5346 same to u
@Rock-vr9us
@Rock-vr9us 3 жыл бұрын
Heart touching lyrics
@bencymolbabu2292
@bencymolbabu2292 Жыл бұрын
കണ്ണു നീരോടെയാണ് ഞാനീ പാട്ടു കേട്ടത്. എന്നെ വിശ്വാസത്തിൽ ഒന്നും കൂടെ ഉറപ്പിക്കാൻ സഹായിച്ചു. ദൈവം എല്ലാവരെയു൦ ധാരാളമായി അനുഗ്രഹിക്കട്ടെ
@straightthesanchary9225
@straightthesanchary9225 5 жыл бұрын
This is my life story which u singing .... i love you lord jesus. He pick me and fixed my foot on the rock when i was down
@ruebanrinto6825
@ruebanrinto6825 4 жыл бұрын
🙏🙏👌
@salomikottapuram9458
@salomikottapuram9458 4 жыл бұрын
Hii
@remyaremyamidhun1807
@remyaremyamidhun1807 3 жыл бұрын
Yeshuvina enta jeevitham
@mallutorentztg
@mallutorentztg 5 жыл бұрын
*എന്റെ ഹൃദയത്തെ തൊടുവാൻ...മുറുവിൽ തലോടുവാൻ യേശുവേ പോലെ ആരെയും ഞാൻ കണ്ടതില്ല.,*
@jibinjacob5957
@jibinjacob5957 4 жыл бұрын
sha_alex_ander_lukose god bless u
@margretmargretaf8004
@margretmargretaf8004 4 жыл бұрын
E varikal Enne Ashwasippichu
@soja406
@soja406 3 жыл бұрын
ദിനം തോറും അപ്പനോടുള്ള സ്നേഹം കൂടാൻ കൃപ ചെയ്യണമേ അപ്പാ......
@Gracy9541
@Gracy9541 2 жыл бұрын
അതെ എനിക്ക് ഒരു ഉത്തമ ഗീതം എന്റെ യേശുവിനായ് പാടുവാൻ ഉണ്ട്....പതിനായിരത്തിൽ അതി ശ്രേഷ്ഠൻ...
@Miya-uh6fl
@Miya-uh6fl Жыл бұрын
എന്റെ ഹൃദയത്തെ തൊടുവാൻ മുറിൽവിൽ തലോടുവാൻ യേശുവെപ്പോലാരേയും ഞാൻ കണ്ടതില്ല......... Each word is 💯 Amazing voice😊
@ashabiju-ro4mp
@ashabiju-ro4mp 5 ай бұрын
യേശു നമ്മേ തൊടുന്നതുപോലെ ഒരനുഭവം ... ആ സ്നേഹം ഒന്നുകൂടി അറിഞ്ഞു ...❤ God bless you '
@jacklinereena5612
@jacklinereena5612 2 жыл бұрын
തളർന്നു വീഴുന്നോർക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സാന്ത്വനം🙏🙏🙏 പറയാൻ വാക്കുകളില്ല. ഓരോ തവണ കേൾക്കുമ്പോഴും യേശു അടുത്തുണ്ടെന്ന് അനുഭവിക്കാൻ ഒരുക്കിയ ഈ കലാകാരന്മാർക്ക് ദൈവകൃപയാൽ ആനന്ദം നിറയട്ടെ🙏🙏🙏
@goldenstar1085
@goldenstar1085 5 жыл бұрын
கர்த்தரை துதிக்க வார்த்தைகள் இல்லை கோடா கோடி ஸ்தோத்திரம் Hallelujah amen.
@jebajayakumar671
@jebajayakumar671 4 жыл бұрын
When I heard this song I Cried very much 😭😢 ... I love you Jesus ❤️.. I miss you. .. That first stansa very nice... I cried very.. very...much... ,. 👇👇
@itsmystyleNamitha
@itsmystyleNamitha 4 ай бұрын
ഏക സത്യദൈവമായ അവനെയും നീ അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നത് നിത്യജീവനാണ് യോഹന്നാൻ 17:13 ഞാൻ ലോകത്തിൻ്റേതാണെങ്കിൽ, ലോകത്തിൻ്റെ സ്വന്തമായതിനെ ഞാൻ സ്നേഹിക്കും. എന്നാൽ നിങ്ങൾ ലോകത്തിൻ്റേതല്ലാത്തതിനാലും ഞാൻ നിങ്ങളെ ലോകത്തിൽ നിന്ന് തിരഞ്ഞെടുത്തതിനാലും ലോകം നിങ്ങളെ ഉപദ്രവിക്കുന്നു യോഹന്നാൻ 15:19
@aneeshkbaby8397
@aneeshkbaby8397 5 жыл бұрын
praise the LORD യേശു കർത്താവേ . കർത്താവായ യേശു ക്രിസ്തു വേഗം വരുന്നു
@soumyakumar7514
@soumyakumar7514 4 жыл бұрын
The powerful god is JESUS CHRIST 💕🙏💕💞🙏💞
@gracybaby8354
@gracybaby8354 2 жыл бұрын
എത്ര മാധുര്യം എന്റെ യേശുവിനെ വർണ്ണിക്കുന്നത് കേൾക്കാൻ എത്ര സുഖം ഉത്തമഗീതം...........
@akhilaaki2753
@akhilaaki2753 Жыл бұрын
ബ്രദർ താങ്കൾ നന്നായി പാടി യേശു അനുഗ്രഹിക്കട്ടെ god bless u
@aishwaryavijayan3427
@aishwaryavijayan3427 5 жыл бұрын
Heart touching lines .. "ente hridhayathe thoduvan.. Muruvil thaloduvan yeshuvepol aareyum njn kandathillaaa...
@jithisarath1336
@jithisarath1336 3 жыл бұрын
തയ്മ ഉള്ളവരെ ദൈവം ഉയർത്തും എന്ന് ഉള്ളതിന് നല്ല ഒരു ഉദാഹരണം ആണ് ഈ ദൈവദാസൻ.....🙏 ദൈവം അധികമായി ഉപയോഗിക്കുന്നതിനായി സ്തോത്രം 🙏🙏🙏ദൈവം അധിക കൃപയാൽ നിറയ്ക്കട്ടെ
@lionofking853
@lionofking853 5 жыл бұрын
യേശു അപ്പാ നന്ദി സോത്രം ആമീൻ..........
@jessyt.varughese1945
@jessyt.varughese1945 5 жыл бұрын
ENTE HRIDHAYATHE THODUVAN...MURIVIL THALODUVAN...😍😍😍💗💖💕💞YESUVEPOL AAREYUM NJAN KANDATHILLA.....💗💖💕💞💝ETHRAYERE AANANDHAMENN JEEVITHATHIL EAGUMENN YESUVE NJAN ORIKALUM NINACHATHILLA..........🎶🎶🎶〽📣🎤🎶🎶 PATHINAYIRATHIL ADHI SRESHTTAN .....💜💝💞💖💗ENIKEETTAM PRIYAMULLA NADHAN.....🎶🎶🎶👍👍👍💜💚💓
@mariyabathel657
@mariyabathel657 Жыл бұрын
എന്റെ ഹൃദയം കവർന്ന പ്രേമകാന്തൻ... ❤️❤️❤️❤️
@brilitsajan5590
@brilitsajan5590 8 ай бұрын
Amen Amen
@jemeyraichealmathew.4646
@jemeyraichealmathew.4646 4 жыл бұрын
Blesson achachente e song ente favourite song list il onnanu ..itraikkum meaningful ayittulla , athum really oru love song to the almighty JESUS , ah ntu manooharamaya song aanu ith . Ithpole ulla songs chilapol paadi kazhinjitt oru samadanavum sukhavum manasinu kittum . Manasinte aa vishamam angu maarum . Atraik effective ayittulla oru medicine aanu enik e song . 💟💘 eniyum ottiti ottiri songs Daivathinte naama mahathvathinayitt cheyanvendi Daivam blesson achachene upayogikkatte
@arunkn6457
@arunkn6457 5 жыл бұрын
Orupad eshttamula song supper
@jishabiju9275
@jishabiju9275 4 жыл бұрын
മരുഭൂമിയിൽ അർദ്ധപ്രാണനായി ഒരു കണ്ണും കാണാതെ വിതുമ്പിയപ്പോൾ സൂപ്പർ സോങ് എന്റെ ഹൃദയത്തിൽ സ്പർശിച്ച ഗാനം കർത്താവ് ഇനിയും ഒരുപാട് അനുഗ്രഹങ്ങൾ നൽകട്ടെ
@steaphendavid.g2511
@steaphendavid.g2511 5 жыл бұрын
I am tamil.super......i like
@preetiprakash5782
@preetiprakash5782 2 жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഒരു ഗാനം ❤️❤️സർവ്വങ്കസുന്ദരൻ യേശു
@aneeshkbaby8397
@aneeshkbaby8397 5 жыл бұрын
യേശു കർത്താവേ
@thomasvarghese2613
@thomasvarghese2613 Жыл бұрын
ലാവണ്യം നിറഞ്ഞ വരികൾ സ്നേഹം തുളുമ്പുന്ന സംഗീതം ദിവൃമാകുമ്പോൾ .... യേശുവെപ്പോലെ ...പതിനായിരത്തിലതി ശ്രേഷ്ഠൻ ആരുമില്ല....
@lethasasi5823
@lethasasi5823 2 жыл бұрын
PRAISE THE LORD PASTOR 🤝🏻 എന്റെ പ്രിയനോടു പാടുവാൻ ഉണ്ട് അത്മമീയഗീതം🖐🏻 ആഴങ്ങളിലേക്ക് ദൈവസ്നേഹത്തിൻ്റെആഴങ്ങളിലേക്ക്പോകുന്ന ആത്മ്മീയസുഖം അനുഭവിച്ചറിയുന്നു നന്ദി ❤️
@johnj8551
@johnj8551 3 жыл бұрын
എന്റെ ഹൃദയത്തെ തൊടുവാൻ മുറിവിൽ തലോടുവാൻ പ്രാണനാഥനെ പോലെ ആരെയും കണ്ടതില്ല
@bijihyju1281
@bijihyju1281 3 жыл бұрын
👏👏👏👏👏👏👏👏👍👍👍👍👍👍👍മനസ്സിൽ സുഖം തരുന്ന സ്വരവു൦ ആലാപനവു൦ അർത്ഥവു൦ യേശു വേ സ്തോത്രം 🙏🙏🙏🙏🙏
@rajeshviraly6105
@rajeshviraly6105 4 жыл бұрын
എന്റെ ഹൃദയത്തെ തൊടുവാൻ മുറിവിൽ തലോടുവാൻ യേശുവെ പോലെ ആരെയും ഞാൻ കണ്ടില്ല
@rachelrachel943
@rachelrachel943 5 жыл бұрын
It became my favorite song from the day when I heard tz song (👫 song ) my beloved brother in Christ.. I feel some happiness while hearing this song..may god bless your family...
@maryjeny8092
@maryjeny8092 3 жыл бұрын
Eniku parayan vaakukal illa athreyum....happpy....ee song kelkumbol...ente yeshuvine kanan kodhiyavunnu...vegam varane yeshuve...❤️❤️❤️the chosen web series koodi kandappol yeshuve angaye koodudhal ariyan sadhichu....love u so much...I want to see u very soon...plz come fast❤️
@Sunshine22334
@Sunshine22334 5 жыл бұрын
Ente hridayate thoduvan Ente murivil thaloduvan Yeshuve pol areyum njn kandathilla 😘😘🙏🏻🙏🏻
@ponnammaj8584
@ponnammaj8584 6 ай бұрын
" യേശുവേ അങ്ങേക്ക് എന്നോടുള്ള സ്‌നേഹം ഉത്തമ ഗീതം അദ്ധ്യായം സ്വപ്നത്തിൽ കൂടി കാണിച്ചു തന്ന് വെളിപ്പെടുത്തിയതിനായി നന്ദി യേശുവേ ആ അചഞ്ചലമായ സ്‌നേഹത്തിനായി നന്ദി നന്ദി നന്ദി " ഈ അനുഗ്രഹിക്കപ്പെട്ട song കൾക്കുമ്പോൾ അനുഭവിക്കുന്ന അത്മീയ സന്തോഷം, ഹൃദയത്തിനുണ്ടാകുന്ന സ്‌നേഹത്തിന്റെ ആ കുളിർമ എത്രയോ ആനന്ദകരമാണ് അതിനായി യേശുവേ നന്ദി മഹത്വം എനിക്കൊരു ഉത്തമഗീതം എന്റെ പ്രിയനോട് പാടുവാനുണ്ട് യേശുവിനായി എഴുതിയ ഗീതം ഒരു പനിനീർപൂവ്പോലെ മൃദുലം, എന്റെ ഹൃദയത്തെ തൊടുവാൻ മുറിൽ വിൽ തലോടുവാൻ യേശുവേപ്പോലെയാരെയും ഞാൻ കണ്ടതില്ല ഇത്രയേറെ ആനന്ദം ജീവിതത്തിലേകുമെന്ന് യേശുവേ ഞാൻ ഒരിക്കലും നിനച്ചതില്ല പതിനായിരത്തിൽ അതി ശ്രേഷ്ഠൻ എനിക്കേറ്റം പ്രിയമുള്ള നാഥൻ എന്റെ ഹൃദയം കവർന്ന പ്രേമ കാന്തൻ സർവാംഗ സുന്ദരനേശു ആമേൻ 🙏🙏🙏🙏❤❤❤
@chinnun5088
@chinnun5088 3 жыл бұрын
മനസിൽ സുഖം തരുന്ന സ്വരം എത്ര കേട്ടാലും മതിയാവില്ല അത്രക്കും മനസിൽ തട്ടിയ സോങ് സങ്കടം വരുബോ കേൾക്കും അപ്പൊ ഒരു ഫീൽ ആണ് ഈ സോങ് ദൈയിവം അനുഗ്രഹിക്കട്ടെ
@steaphendavid.g2511
@steaphendavid.g2511 5 жыл бұрын
தேவனே நீர் பெரியவர்
@siyahannasubi9006
@siyahannasubi9006 4 жыл бұрын
Steaphen David.
@devikadevarajan8180
@devikadevarajan8180 5 жыл бұрын
Love You Yesu Appaaa❤😍❤
@HouseofPrayerTrivandrum
@HouseofPrayerTrivandrum 8 ай бұрын
കൃപയോടുകൂടിയ ഗാനം കർത്താവ് ഇനിയും നിങ്ങളെ എടുത്തു ഉപയോഗിക്കട്ടെ ❤🙏
@jeenamolabraham1216
@jeenamolabraham1216 4 жыл бұрын
ഈ സോങ് കണ്ണടച്ചു ദൈവത്തെ മനസ്സിൽ ധ്യാനിച്ചു കേൾക്കുമ്പോൾ വല്ലാത്തൊരു ആശ്വാസമാണ് 🙏
@anjaliajith6618
@anjaliajith6618 4 жыл бұрын
I luv u Jesus my father my daddy my all in all u r the one who is great in world rather than any one's. Amennnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnn
@Crazy63749
@Crazy63749 4 жыл бұрын
I am from Chennai I don't know Malayalam but I love this song I felt the presence of God
@danielmathew1221
@danielmathew1221 5 жыл бұрын
Jesus is coming soon Hallelujah
@preethikaanilpreethuanil942
@preethikaanilpreethuanil942 4 жыл бұрын
Heart touching lines very beautiful feeling happy on hearing this song It makes me emotional... This lines are so true I just love this song it has wonderful lines.. Ende hurdhayathe toduvan murivil taloduvan eshuve pol areyum nian kandadila Ithre ere anandham ende jeevidhatil egumenu orkilum eshu ve ninachadilla...... Yes he is..... Lv u jesus lv u so much
@janvinjoseph1065
@janvinjoseph1065 5 жыл бұрын
Very good its a song which give a greater priority to love in jesus. God bless you
@marinaanthony4675
@marinaanthony4675 5 жыл бұрын
Yeasu Papa spirit really heals wounded hearts God bless team
@reshmababu2075
@reshmababu2075 2 жыл бұрын
ചില ഗാനങ്ങളും പാടിയ ശബ്ദവും സംഗീതവും നമ്മുടെ ഹൃദയത്തെ ആഴത്തിൽ സ്പർശിക്കും. അത് പോലെ യേശുവിനോട് ഉള്ള സ്നേഹവും പിന്നെയും കൂടും. കണ്ണുകൾ നിറയും. മനോഹരമായ ശബ്ദം കർത്താവ് അങ്ങേയ്ക്ക് തന്നിട്ടുണ്ട്. ഇൗ ഗാനം കേട്ടപ്പോൾ എന്തോ കണ്ണുകൾ നിറഞ്ഞു. ഒരുപാട് ഇഷ്ട്ടം ആയി ഇൗ ഗാനം. മനസിന് ആശ്വാസം നൽകുന്ന ഗാനം. കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു
@aswathymaniyanachuaswathym3856
@aswathymaniyanachuaswathym3856 Ай бұрын
Yeshuvinay ezhuthiya geetham Oru panineer poo pole mridhulam❤
@andrewskottayam5311
@andrewskottayam5311 3 жыл бұрын
കർത്താവിനെ ഏറ്റവും സ്നേഹിക്കുവാൻ സാധിക്കുന്ന ഒരു very lovable song. Wonderful !!!!!
@meow4261
@meow4261 5 жыл бұрын
Jesus,...My lover who stole my heart
@KochuRani-dz9rv
@KochuRani-dz9rv 7 күн бұрын
Heart. Full. .song. Devathint. Athimahathaya. Snehathinta. Purnatha. Wonder. Full. Song Bless0n. Mamana. Very. Beautifull. Songer. In. .jesues. Christ
@jithukrishnan_m_s6796
@jithukrishnan_m_s6796 4 жыл бұрын
Jesus his name is above all 🔥♥️👑👑
@mallutorentztg
@mallutorentztg 5 жыл бұрын
*എനിക്കൊരു ഉത്തമഗീതം ,....😍😘🤗*
@meeram1068
@meeram1068 5 жыл бұрын
really heart touching spiritual song.. I also like the couple song which was sung on the wedding.. It was really quite.. let God bless..
@aneeshkbaby8397
@aneeshkbaby8397 5 жыл бұрын
സ്വർഗിയ പിതാവേ, ദൈവമേ നന്ദി
@tnlsgamer4202
@tnlsgamer4202 2 ай бұрын
இயேசுவை போல் யாரையும் கண்டதில்லை
@abipsunil6518
@abipsunil6518 4 жыл бұрын
വളരെ മനോഹരമായൊരു സോങ് ❤️
@soumyakumar7514
@soumyakumar7514 4 жыл бұрын
Thank you Jesus for your all caring and loving........ I love you Jesus ♥️♥️♥️♥️♥️
@jeniferyesudhasan215
@jeniferyesudhasan215 5 жыл бұрын
The unfailing love of our Lord Jesus Christ. No man can take his place or could love us like this amazing love. It's a great song to sing to the Almighty God. Thank Bro. Blessen and the team. May God continue to Bless and use you for His glory.
@shane4068
@shane4068 4 жыл бұрын
Enikoru uthama geetham.. Very nyce song. Etra kettalum mathivarilla. God bless u Dr Blesson.
@Dany_J_Stanly
@Dany_J_Stanly 5 жыл бұрын
The best song My favorite song 💯💯💯😍😍❤🌍🌍🌍
@philominakottayiljames7933
@philominakottayiljames7933 3 жыл бұрын
I Surrender all my TEARS FOR THIS HEART TOUCHING SONGS!!!!!!! ETHRA NALLA VARIKALANU!!!!!! MY HIGHEST APPRECIATION!!!!!! HATS OFF AND KEEP IT UP ALWAYS!!!!!! GOD BLESS YOU ABUNDANCE AND TAKE CARE.
@user-ok3ic2nv1h
@user-ok3ic2nv1h 11 ай бұрын
Njan oru hindhu kudumbam anu.. 4 varsham ayi viswasathil jeevikkunu. Enikku valare ishttam ulla pattanu ithu
@riyathomas8997
@riyathomas8997 4 жыл бұрын
Love uu yeshu apppaa nee mathram Anu ente deivam ethra studichalum mathiakila yeshuveeeeee love. Uuuuu njan nine snehikunu you are my hero....
@josephsunny1834
@josephsunny1834 5 жыл бұрын
I Lost the count of listening to this song again and again for more than a week.
@saniyasinumathew4050
@saniyasinumathew4050 5 жыл бұрын
I dont know how many times i heard dis...😍 again n again i wanna hear dis...luvd it😘😘
@bindhuyanirenil4751
@bindhuyanirenil4751 3 жыл бұрын
എന്റെ ഹൃദയത്തെ തൊടുവാൻ മുറിവിൽ തലോടുവാൻ yesuvepol ആരെയും ഞാൻ കണ്ടതില്ല.... ആമേൻ സ്തോത്രം
@alexanderthomas3918
@alexanderthomas3918 3 жыл бұрын
Praise God Tried to Hindi यीशू के लिए एक तराना मै गाऊं मेरी ये तमन्ना यीशू के लिए लिखी रचना हर शै से भी है ये सुहावना मेरे दिल को छु लिया दर्द को मिटा दिया यीशु जैसा कोई मुझे ना मिला भरपूरी का आनन्द है जीवन में तूने दिया मैंने कभी इतना सोचा नहीं था दस हजारों में सबसे श्रेष्ठ अति प्रिय यीशु तु ही मेरे दिल की तु ही आरजू है सर्वांग सुन्दर यीशु मरुभूमि में बेजान था सबने नाकारा मुझे छोड़ दिया प्रेमी प्रभु ने सहारा दिया नाम लेकर मुझको अपना लिया स्वर्ग में भवन तैयार कर रहा ले जाने मुझे वहा वो शीघ्र आ रहा बेकरारी में उस पल के लिए मिलन की आस धर मेरा मन उछल रहा
@blessancm8104
@blessancm8104 4 жыл бұрын
എത്ര കേട്ടാലും മതി വരില്ല ❤️❤️❤️
@soumyakumar7514
@soumyakumar7514 4 жыл бұрын
I love my Jesus Christ 😘😘🥰🥰
@susanchacko3067
@susanchacko3067 Жыл бұрын
എത്രതവണകേട്ടാലും മതിവരാത്ത വരികളും ശബ്ദവും ...stay blessed dr.Blessen Memana..
@stanphilip3366
@stanphilip3366 4 жыл бұрын
@MemanaMedia Blesson cha, just wanna mention how much of a blessing these songs are becoming right now to me (I don't usually listen to Malayalam songs coz depth in English is easier for me to grasp) But these songs are so beautifully orchestratted n written by the Holy Spirit! Honestly I can enjoy the God's Love in them!! God bless all of you who put their heart into this album!!
@angelmaryabraham
@angelmaryabraham 5 жыл бұрын
Nice!! I have always wanted such a video for.this song. ..thank you for this. This song has blessed me. . A love song to Jesus. ..so touching to my heart
@anjugrace1
@anjugrace1 3 жыл бұрын
Lyrics from heart, Love you jesus, Amen
@neelawithyeshua3765
@neelawithyeshua3765 3 жыл бұрын
അതി സുന്ദരം എന്റെ നാഥന് വേണ്ടിയുള്ള ഉത്തമഗീതം...
@meenu2249
@meenu2249 3 жыл бұрын
I love You Jesus. I submit myself to you. Please heal my soul and make me new. Amen 🙏
@nissydawn
@nissydawn 4 жыл бұрын
So touching....nice feel.... May God bless you Br. Blesson and your team
@gipsonj3705
@gipsonj3705 5 жыл бұрын
Nice heart touching beautiful song..💖💝
@nithinjameson8850
@nithinjameson8850 5 жыл бұрын
Great treasure for Christian Malayalam music world
@stephenthemartyr7777
@stephenthemartyr7777 2 жыл бұрын
I am a catholic. But never in my sacramental pious sojourn, have I heard something that can be a parallel to this. God bless, Blesson.
@vyomcruise
@vyomcruise 4 жыл бұрын
This song is like a panineerpoovu thalodal. So subtle but strong . Love u Jesus. Yes You were the only one who cud go deep into my hearts wounds to touch and heal it 🙌🙌🙌Bless u brother Blesson
@Vinnisai
@Vinnisai 5 жыл бұрын
செம்ம பாடல். awesome song lyrics and music. God Bless
@davidsamuel2314
@davidsamuel2314 5 жыл бұрын
Joshy john( base guitar)..... u r amazing....... God bless u all....
@rosammaprince3691
@rosammaprince3691 Жыл бұрын
Priya Dr. Blesson sir inte oro paattu kettaanu njaan ennum raayhri urangunnathu... Enne ecourage cheyyippikkunna... Bhayamellam maari samaadhaanamaayi urangaan adhehathinte songs enne sahaayikkunnu... May God bless you more and more daiva daasane... Njaan ottakkaanu oru veettil... Ee paattukal aanu ente belam... 🙏
@janipallisuresh
@janipallisuresh 4 жыл бұрын
7:24 Lyrics are awesome... And the feel he was singing with... incredible...
@deepthisunny2287
@deepthisunny2287 3 жыл бұрын
Awesome song.."Ente hridayathe thoduvaan , murivil thaloduvaan eshuvepolaareyum njan kandathilla"❤
@sweetheart9078
@sweetheart9078 5 ай бұрын
Enikkoru uthamageetham ente priyanodu paaduvanundu Yeshuvinay ezhuthiya geetham oru panineer poo pole mrudhalam Ente hrudhayathe thoduvan murivil thaloduvan Yeshuve pol aareyum njan kandathilla Ithrayere aanandham jeevithathil eakumen Yeshuve njan orikkalum ninachathilla Pathinaayirathil athi shreshtan enikkettam priyamulla nadhan Ente hrudhayam kavarnna prema kaanthan Sarvanga sundharaneshu Marubhoomiyil artha praananay oru kannum kaanathe vithumbiyappol Snehakkodiyil enne marechu omanapper cholliyenne marvodanachu Swarga bhavanam orukkiyathil vegamenne cherppanente priyan vannidum Aa nalla naalinay kaathirunnen snehamennil dhinam thorum vardhichidunne
@annierose8114
@annierose8114 3 жыл бұрын
Jesus You are the fairest among all. Love You Jesus
Sthuthi (Praise Malayalam Version) | Aby Shalom | Shalom Worship
5:00
Shalom Ministries
Рет қаралды 390 М.
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 38 МЛН
Ente Prana Priyane | Dr. Blesson Memana New song | For the Church [HD]
6:10
Dr. Blesson Memana Songs
Рет қаралды 1,6 МЛН
Yeshuvin Koodulla Yathra | Dr. Blesson Memana | New Malayalam Worship Song [HD]
6:08
Dr. Blesson Memana Songs
Рет қаралды 1,4 МЛН
Malayalam Christian Worship songs with lyrics
33:17
Saxan Rappai
Рет қаралды 9 МЛН
Yesu Mathram | Dr. Blesson Memana New song | For the Church [HD]
8:44
Dr. Blesson Memana Songs
Рет қаралды 917 М.
Pranan Povolam Jeevan Thannone | Jonathan Sevi & Asher Shaji | LLM
7:34
Lifeline Music Official
Рет қаралды 22 М.
Enne nithyatha (Worship version) For The Lost. Dr. Blesson Memana
5:03
Dr. Blesson Memana Songs
Рет қаралды 2,1 МЛН
Enne anpodu snehippan | Anil Adoor | Malayalam Christian New Song
7:58