MEN WANT THESE 7 THINGS FROM YOU BUT NEVER ASK FOR! പക്ഷെ ഒരിക്കലും ചോദിക്കില്ല!│Mind Waves!! Unni

  Рет қаралды 197,058

MIND WAVES!! Unni

MIND WAVES!! Unni

Күн бұрын

Пікірлер: 378
@thalhaththaha6141
@thalhaththaha6141 3 жыл бұрын
നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടാരുന്നു sir ന്റെ vdo points മനസ്സിൽ വെച്ചു തന്നെ ആണ് ഇപ്പോൾ life മുന്നോട്ട് കൊണ്ട് പോവുന്നത്... ഒരുപാട് ഉപകാരപ്പെടുന്നുണ്ട് vdos എല്ലാം..... points follow ചെയ്യാറുണ്ട്... so ഇപ്പോൾ ഞാനും ഹാപ്പി... ഭർത്താവും happy... tnk u so much sir🌷🌷🌷
@rananinu5785
@rananinu5785 Жыл бұрын
പെണ്ണിന്റെ സന്തോഷം ഒരാണിന്റെ സ്വഭാവം പോലെയിരിക്കും. അതിൽ ഒരു സംശയവും ഇല്ല
@kunjolktkl7314
@kunjolktkl7314 2 жыл бұрын
ഒരു ഭാര്യ യും ഭർത്താവ് ആകുബേൾ രണ്ടാളും അങ്ങോട്ട് ഇങ്ങോട്ട് ഒരു പോലെ ആവണം അതാണ് ജീവിതത്തിൽ സ്വന്തോഷം
@Ajith-bz9zb
@Ajith-bz9zb 2 жыл бұрын
Athanu🤗
@bijikingini7172
@bijikingini7172 2 жыл бұрын
10 വർഷമായി ജീവിതം തുടങ്ങിയിട്ട് കണ്ണീരും നിരാശയും ഒറ്റപ്പെടുത്തലും അല്ലാതെ ഒന്നും ഇല്ല അടുക്കളയിൽ മാത്രം ഒതുങ്ങിയ ജീവിതം കൂട്ടുകാരോട് സമയം ചിലവഴിക്കാൻ കൂടുതലും ഇഷ്ടപ്പെടുന്ന ഭർത്താവ്
@shezonefashionhub4682
@shezonefashionhub4682 2 жыл бұрын
ഇതു വായിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. സെയിം അവസ്ഥ. കൂട്ടുകാരുടെ കൂടെ സംസാരിക്കുമ്പോൾ ഞാൻ ഒന്നും മിണ്ടരുത്. ഞാനതിൽ കൂടാൻ പാടില്ല. ചിലപ്പോൾ ഞാൻ നാണക്കേടായിരിക്കും. അറിയില്ല എന്താണെന്ന്.... ആ എന്തെങ്കിലും ആവട്ടെ. അങ്ങേരു എന്നോട് സംസാരിക്കാറില്ല... ഞാനതിപ്പോ ആഗ്രഹിക്കണില്ല.ഞാനതിനോട് പൊരുത്തപ്പെടാൻ ശ്രെമിക്കാണ്. നമ്മൾ സംസാരിക്കാൻ കൂട്ടക്കാതെ മൈൻഡ് ചെയ്യാതെ ഇരിക്കണം. പക്ഷെ നമ്മൾ അതിൽ sad ആവാതെ വളരെ ഹാപ്പി ആയിത്തനെ ഇരുക്കണം അപ്പോ അവർക്കു എന്തോ മിസ് ചെയ്യുന്ന ഫീൽ ഉണ്ടാവും. അപ്പോഴും നമ്മൾ മൈൻഡ് ചെയ്യരുത്. But നമ്മൾ മുന്നത്തേക്കാളും സുന്ദരിയായി ഹാപ്പി ആയിരിക്കണം. അവരുടെ അവഗണന നമ്മളെ ബാധിക്കരുത് അങ്ങനെ ആണെങ്കിൽ തന്നെ പ്രകടിപ്പിക്കരുത്. ഒന്നും ട്രൈ ചെയ്യൂ... മാറ്റം ഉണ്ടാവും. ഇൻസൾട്ട് തന്നെയാണ് ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്.
@bijikingini7172
@bijikingini7172 2 жыл бұрын
Ok I will try but no hope
@harigovind9283
@harigovind9283 2 жыл бұрын
@@bijikingini7172 pakshe anik parayanullathu matoru method anu. ante husbandum 90% enganeyayirunnu. pakshe njan snehichu. anik tharunnathil eratiyayi. alla vidhathilum alla avasthayilum njan sneham pisukillathe prekadipichu. matam kandu thudangi. epo kure nalai njan aagrahicha husbandayi thane thudarunnu. sneham oru padu karyangalk pariharamanu
@nameemack8748
@nameemack8748 2 жыл бұрын
Prathikarich koode sis
@shinythomas7643
@shinythomas7643 2 жыл бұрын
You are not alone my sister. Only my God can help
@jijitha4742
@jijitha4742 3 жыл бұрын
സ്ത്രീകളെ happy ആയി വെക്കേണ്ടത് പുരുഷൻമാരാണ്.. അവരുടെ പെരുമാറ്റം ആണ് സ്ത്രീയെ സന്ദോഷിപ്പിക്കുന്നത്
@surumi7369
@surumi7369 3 жыл бұрын
Correct
@athiraathi6320
@athiraathi6320 2 жыл бұрын
Crrct
@kilukkam.2691
@kilukkam.2691 2 жыл бұрын
😭😭😭😭😭😔😔😔
@muhammedshabeel3871
@muhammedshabeel3871 2 жыл бұрын
👍
@jamshimp4472
@jamshimp4472 2 жыл бұрын
Ya
@layanajayan9588
@layanajayan9588 2 жыл бұрын
ഓപ്പൺ ആയി അങ്ങോട്ടും ഇങ്ങോട്ടും എല്ലാം ഷെയർ ചെയ്യാനും ഫ്രണ്ടിനോട് പറയും പോലെ എല്ലാം പറയാനും പറ്റിയെങ്കിൽ തന്നെ പകുതി വിജയിച്ചു.
@kilukkam.2691
@kilukkam.2691 2 жыл бұрын
ഗുഡ് 👏👍👌
@kilukkam.2691
@kilukkam.2691 2 жыл бұрын
കേൾക്കാൻ മാത്രം സമയം ഇല്ല ഓരോരുത്തർക്കും. പറയാൻ പോയാലും പട്ടിയുടെ അവസ്ഥ. പുറകെ പോകുക അത്ര തന്നെ.
@vaigakaladharan4362
@vaigakaladharan4362 2 жыл бұрын
Correct
@deepamoldeepamol4783
@deepamoldeepamol4783 2 жыл бұрын
വളരെ ശരിയാണ്
@smilebedhel7377
@smilebedhel7377 2 жыл бұрын
കുടുംബം സന്തോഷമായി കൊണ്ടു നടത്തുന്നത് ഒരാണിന്റെ മിടുക്ക് തന്നെയാണ് പക്ഷെ അധികംപേരും ലോകതോൽവി/ ദയനീയ പരാജയമായിട്ടാണ് കാണുന്നത്.
@laalaalasa9857
@laalaalasa9857 3 жыл бұрын
എന്റെ huss ന്റെ ഇന്ട്രെസ്റ്റ് അവരെ ഫ്രണ്ട്സ് ന്റെ കൂടെ irikkalaa.... 😔എന്റെ കൂടെ കുറച്ച് നേരം പോലും സംസാരിച്ചു ഇരിക്കലില്ല. 😒😒😒😒
@bbestvideos5868
@bbestvideos5868 2 жыл бұрын
Ente wife parayar idakkokke purath poyikkoode
@kilukkam.2691
@kilukkam.2691 2 жыл бұрын
👏👏😄😄
@ashrafsafeena3299
@ashrafsafeena3299 2 жыл бұрын
Sathyada...ente husbandum anganeya...purathanneya epzohum
@ajithasuresh9592
@ajithasuresh9592 2 жыл бұрын
Seime
@kunjuvava342
@kunjuvava342 2 жыл бұрын
@@ashrafsafeena3299 aanoo ningal outing poku appool kude undavum 😍😍
@a.r.worldfromaleena4565
@a.r.worldfromaleena4565 3 жыл бұрын
ഉണ്ണി ചേട്ടനെ പോലെ ഉള്ള ഒരു ഭർത്താവിനെ കിട്ടിയ ഭാര്യ എത്ര ഭാഗ്യ വതി ആണ് ഒരു ദിവസം ഭാര്യ ലൈവ് കൊണ്ട് വരണം കേട്ടോ
@rosammamathew88
@rosammamathew88 2 жыл бұрын
ഭാര്യയെ സ്നേഹിക്കാതെ ഒരു കരുതലും കൊടുക്കാതെ രഹസ്യമായി മറ്റു സ്ത്രീകളെ സന്തോഷിപ്പിക്കുകയും അവരുടെ ഒപ്പം കഴിയാൻ ആഗ്രഹിക്കുന്ന ഭർത്താവാണെങ്കിൽ ഈ പറഞ്ഞപോലെ അങ്ങോട്ടു പെരുമാറാൻ പറ്റുമോ.?
@kunjuvava342
@kunjuvava342 2 жыл бұрын
Angane aanoo lyfil 😍😍
@SumiArtPaintings
@SumiArtPaintings 2 жыл бұрын
അങ്ങനെ ആണെങ്കില്‍ ഇട്ടേച്ചു poikoode അയാളെ ? തൂങ്ങി പിടിച്ചു നിക്കണോ..?
@kilukkam.2691
@kilukkam.2691 2 жыл бұрын
ഇല്ല ഒരിക്കലും പറ്റില്ല
@kilukkam.2691
@kilukkam.2691 2 жыл бұрын
@@SumiArtPaintings 😔😔😔😭😭
@sitharaphilip1895
@sitharaphilip1895 2 жыл бұрын
Sathyam
@crazyhomes6784
@crazyhomes6784 2 жыл бұрын
താങ്കൾ പറഞ്ഞ ആ ജീവിത രീതിയിൽ ജീവിതം നയിച്ചവളായിരുന്നു ഞാൻ എല്ലാം പങ്കു വെച്ച് ഒരുപാട് സ്നേഹിച്ചു സന്തോഷിച്ചു but ലഹരി എന്ന ഒന്ന് ജീവിതം ദുഃഖത്തിലായത്തുന്നു
@farsanaansar7874
@farsanaansar7874 2 жыл бұрын
Same dear😔😪
@umayami2448
@umayami2448 2 жыл бұрын
What husbands secretly wish . 1. My wife should be happy with me. 2. Wife should have interest in his hobbies and interests. 3. Wife should also initiate physical intimacy. 4. Appreciation, praise etc. 5. Be his support. Give him some push. Give him the motivation to do something adventures or risky like investing or entering into new business etc. Physically or emotionally. Give him the confidence that he can do it. 6. Prove that if they entrust a task to you, you will do it properly and that you have the talent to do it. Thet say silently, Trust me that i can do it. 7. They need respect. Women too need all these.
@onlyforallah6179
@onlyforallah6179 Жыл бұрын
Thank u so much ...i don't have time to watch the video
@Sharonkeecheril
@Sharonkeecheril 3 жыл бұрын
Ith പുരുഷൻ മാരുടെ കാര്യം അല്ലേ. അതുപോലെ സ്ത്രീകൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ കുടി ഒന്ന് പറഞ്ഞു ഇട്ടാൽ കൊള്ളാമായിരുന്നു
@MindWavesUnni
@MindWavesUnni 3 жыл бұрын
Video channel il und
@ushasajeevan2483
@ushasajeevan2483 2 жыл бұрын
പെണ്ണുങ്ങൾക്കും ഉണ്ട് മാഷേ കിട്ടാതെ പോയ പല ഇഷ്ടങ്ങളും
@athulyaa705
@athulyaa705 3 жыл бұрын
സർ ഇവരുടെ രണ്ടു പേരുടെയും ഇടയിൽ പ്രേത്യേകിച്ചു ഒരു പ്രശ്നവും ഇല്ല. പക്ഷെ അമ്മായിയമ്മ കാരണം ഭാര്യയ്ക് ശക്തമായ മാനസിക സംഘർഷം ഉണ്ടാകുന്നു. ഭർത്താവിന് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ. ഭാര്യ ഒറ്റപെട്ടു ജീവിക്കുന്നു ഇതു ദാമ്പത്യ ജീവിതം ദുരിതമാകുന്നു. ഇതിൽ ഭാര്യയ്ക് എങ്ങനെ ഈ സാഹചര്യം മറികടക്കാം?. പെട്ടന്ന് ഒരു വീട്ടിലേക് മാറാൻ ബുദ്ധിമുട്ട് ആണ്.
@joshuashaine2741
@joshuashaine2741 3 жыл бұрын
You love your mother in law unconditionally and treat her as exactly as your mother. Everything will change in course of time.
@Subi-jf5do
@Subi-jf5do 3 жыл бұрын
@@joshuashaine2741 etra snehichalum swantham makale pole kanilla ammayimar
@sijuganesan-cg3ye
@sijuganesan-cg3ye 3 жыл бұрын
@@joshuashaine2741 ' ക'' ക' oകYക്കേ -
@sajlamanafnp2207
@sajlamanafnp2207 2 жыл бұрын
Same avastha
@Abhishekunni563
@Abhishekunni563 Жыл бұрын
സ്ത്രീകൾ eetavum കൂടുതൽ സന്തോഷിക്കുന്നത് ഉറപ്പായും ആണുങ്ങളിൽ നിന്നാണ് അത് എൻ്റെ അടുത്ത് വരുന്ന gorlsil നിന്നൊക്കെ കാണാൻ കഴിയും ഞാൻ ഒരു പെണ്ണിനെ മാത്രം ഇഷ്ടപ്പെടുന്നു ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല കാരണം ഇപ്പൊ അവൾക്ക് ഞാൻ msg okk അയക്കുമ്പോൾ അവൽ happy aanu njaan love youu paranjaal chilappol avalde aa happiness poyaalo athukondu vendaa avalu santhoshikkattee🙂❤️❤️❤️❤️❤️❤️❤️❤️❤️
@binduramakrishnan5254
@binduramakrishnan5254 3 жыл бұрын
Super video .. valare upakaarapradam aayittulla kaaryangal... rasakaramaaya avatharanam.. thanku sir 🙏
@aarathyjo6179
@aarathyjo6179 2 жыл бұрын
Nte ponnu chetta..nte husband ne ettavum ishtam mobile nokki irikaananu.. Aa ishtam manasilaaki njnum koode pullide kude irunnu mobile nokiya nte kudumbam thakarnu pokatheyullu..😂😂
@farsanaansar7874
@farsanaansar7874 2 жыл бұрын
🤣🤣🤣😆
@neerajashinoj9147
@neerajashinoj9147 2 жыл бұрын
ആ attitude മറ്റേണ്ടത് നമ്മൾ ആണ്. അത് mattu
@AnilKumar-wv3ut
@AnilKumar-wv3ut 2 жыл бұрын
Mattanam Thurannu samsarikkanam
@najmunnisanajmunnisa1436
@najmunnisanajmunnisa1436 3 жыл бұрын
സർ ഞാൻ ഈ അടുത്താണ് സാറിന്റെ വീഡിയോസ് കാണാൻ തുടങ്ങിയത് സർ സ്ത്രീകൾ അങ്ങാനായിരിക്കണം അങ്ങാനായിരിക്കണം എന്നൊക്കെ പറയുന്നു സാറിന്റെ എല്ലാ വിടെയോസും വളരെ നല്ലതാണ് ഒരുപാട് ഉപകരപ്പെടുന്നതുമാണ് .സർ ഒരു പുരുഷൻ അവന്റെ ഭാര്യ യേന്ദോക്കെ ചെയ്‌താലും ഒരു നല്ലവകില്ല ഭാര്യയുമായി ഒരു കളിയോചിരിയോ സംസാരമോ ഇല്ല ഭാര്യ അങ്ങോട്ട് എന്തങ്കിലും ചോദിച്ചാൽ പോലും കാമ എന്നൊരക്ഷരം മിണ്ടില്ല പുറത്തുള്ളവരോടൊക്കെ വളരെ നന്നായിട്ട് സംസാരിക്കും ചിരിയു കളിയും ഒക്കെയുണ്ട് വീട്ടിലെ ഒരു കാര്യത്തിന് പോലും ഭാര്യക്ക് അഭിപ്രായം പറയാൻ പാടില്ല പെണ്ണുങ്ങളല്ല കാര്യങ്ങൾ തീരുമാണിക്കുന്നധ് എന്ന് പറഞ്ഞു മാറ്റി നിർത്തുംസർ പറഞ്ഞപോലെ സെക്സ് അധവർക് വേണമെന്ന് തോന്നുമ്പോൾ അവർ അവരുടെ കാര്യം കഴിച്ചിട്ട് പോവും അവിടെ അവരുടെ നിനക്ക് യേണ്ടതെങ്കിലും ബുദ്ധിമുട്ടുണ്ടോ അല്ലങ്കിൽ വല്ല അസുഖവും ആണെന്ന് പറഞ്ഞാൽപോലും അതിന് വിട്ട് വീഴ്ചയില്ല അതിന്ടെ പേരിലും കാലഹമാവും അങ്ങനെ എല്ലാത്തരത്തിലും ഭാര്യയെ ഒറ്റപ്പെടുത്തുന്ന ചില ബർത്തകന്മാരുണ്ട അവരെ കുറിച്ച സാറിന് എന്താ പറയാനുള്ളത് അഥോരു വീഡിയോ ഇടമോ സർ ഞാൻ കൊച്ചു പെണ്ണ് അല്ല 46 വയസുള്ള ഒരു സ്ത്രീയാണ് എന്നെപോലെ ഇനിയും ആരെങ്കിലും ഉണ്ടോന്ന് എനിക്കറിയില്ല
@MindWavesUnni
@MindWavesUnni 3 жыл бұрын
nammude channel il ulla videos avark ayachu kodukku, kanate...sariyayillenkil oru counselor ne kanikanam ayale...ayalk palathum ariyilla, oru family enagane run cheyyanamennonnum ariyilla...
@athulyasethu
@athulyasethu Жыл бұрын
ഇങ്ങനെ ഉള്ളവരെ cheet ചെയ്യുന്നതിൽ ഒര് തെറ്റുമില്ല.. ഇവരെ ഒക്കെ cheet ചെയ്യാതെ മരിച്ചാൽ അന്മാവിൻ വരെ കുറ്റബോധം കൊണ്ട് മോക്ഷം കിട്ടില്ല....46 വയസ്സ് ആയില്ലേ.. ഇനി ആ മര വാഴക്ക് പറ്റുമെങ്കിൽ ഒര് തെയ്പ്പ് കൊടുക്ക്‌.. ഇത്രക്ക് അഹങ്കാരം പാടില്ലല്ലോ.. പിന്നെ ആ മണ്ടനെ കാണുമ്പോ ഒര് മന സുഖം കിട്ടും 😏😏😏😏അല്ല പിന്നെ
@basimavnb6257
@basimavnb6257 3 жыл бұрын
Sir upload ചെയ്ത വീഡിയോ യിൽ ഏറ്റവും കൂടുതൽ ഉപകരപ്പെട്ടത്❤️
@aminarasheed5491
@aminarasheed5491 2 жыл бұрын
Barthakkanmar crrct ayal bharyamar ennum eppozhum santhoshamayirikkum marichayal enthokke sukhamundenkilum streeku santhoshikkan kazhiyilla
@aabiabida9474
@aabiabida9474 2 жыл бұрын
വളരെ നല്ലൊരു ക്ലാസ് ആണ് 😊👍👍
@reshmasuresh6296
@reshmasuresh6296 3 жыл бұрын
Very useful and informative vedio unniyetta...Keep going
@sarikaaamy6300
@sarikaaamy6300 3 жыл бұрын
ഉണ്ണിയേട്ടന്റെ ഓരോ actions ഉം കാണാൻ നല്ല രസമുണ്ട്.. വീഡിയോ valare useful ആണ് 😍
@motiveDiaries
@motiveDiaries 2 жыл бұрын
സ്ത്രീ പറയാൻ മടിക്കുന്ന അവനിൽ നിന്ന് ആഗ്രഹിക്കുന്ന കാര്യങ്ങളും ഇത് പോലെ വീഡിയോ ചെയ്യാമോ? ചെയ്തിട്ടുണ്ടോ.
@MindWavesUnni
@MindWavesUnni 2 жыл бұрын
Yes
@motiveDiaries
@motiveDiaries 2 жыл бұрын
@@MindWavesUnni link please
@ramsheeda1311
@ramsheeda1311 3 жыл бұрын
എന്റെ കുറവുകൾ ഇപ്പോഴാ മനസ്സിലായത്. ഇതൊക്കെ ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ. ഇന്ന് വീഡിയോ കുറച്ചു funny ആയിരുന്നു ട്ടോ.👍❤😄 ഇന്ന് കുറെ ചിരിച്ചു 😄😄😄
@MindWavesUnni
@MindWavesUnni 3 жыл бұрын
😂
@linceandgibi1833
@linceandgibi1833 2 жыл бұрын
ഇത് കേട്ടിട്ടും സ്വയം ന്യായീകരിച്ചു സംസാരിച്ച പലരെയും കണ്ടും. പക്ഷേ സ്വയം തിരുത്താൻ മനസ്സ് കാണിച്ച താങ്കൾ great ആണ്. അനക്കിരിക്കട്ടഡോ ഒരു കുതിരപ്പവൻ.. 👍👍👍👍💪💪💪💪💪💪💪💪🥰🥰🥰🥰🥰
@haseenahasi5124
@haseenahasi5124 3 жыл бұрын
Insult verbal abuse and harsh criticism fm husbands cannot be tolerated⚡⚡
@m0nk__mind
@m0nk__mind 2 жыл бұрын
രാജാവ് നഗ്നൻ ആണേ അങ്ങനെ തന്നെ പറയണ്ടേ
@lakshmirwarrier6121
@lakshmirwarrier6121 3 жыл бұрын
These 7 things every women would also expect... So I would like to put it this way.. Where there is hatred sow love Injury pardon Doubt faith Despire hope darkness light Sadness joy Consoled as to console Understood as to understand Loved as to love Giving n receive Pardoning we r pardoned Dying born to eternal life... This is a famous peace prayer quoted by Saint Francis of Assisi... Really apt in this current scenario.. Let's pray that all humans capture this idea into their minds to give fullest to the whole world 😊🙏
@MindWavesUnni
@MindWavesUnni 3 жыл бұрын
Wow
@yadukrishna6530
@yadukrishna6530 2 жыл бұрын
കല്ല്യാണം കഴിക്കേണ്ട എന്നാ പോരെ 🤣🤣🤣🤣🤣
@majiashraf9882
@majiashraf9882 2 жыл бұрын
nallatha suhrtheee kalyanam kezinja pooyi ella karyooom
@nimyaramdas2481
@nimyaramdas2481 3 жыл бұрын
Very good points
@abidaabi4633
@abidaabi4633 2 жыл бұрын
മാഷാഅല്ലാഹ്‌ njan ഇങ്ങനെത്തെ ക്ലാസ്സ്‌ കൊറേ കേൾക്കാറുണ്ട്. എൻതെ ജീവിധം തന്നെ ഇപ്പോൾ മാറിപോയെ പോലെ തോന്നും. ഈ ക്ലാസും സൂപ്പർ
@musicvillaentertainmenthal8298
@musicvillaentertainmenthal8298 3 жыл бұрын
Hii sir kudumbhajeevitham thakarathirukanulla video cheyyoo plz endhokke chyanam baaryayum barthaavum impotent ayittulla points videos ido
@MindWavesUnni
@MindWavesUnni 3 жыл бұрын
Same thing old videos il und
@bijithraprasad6634
@bijithraprasad6634 2 жыл бұрын
Athinu happy aayi erikkunnathu kandal eshtapedatha bharttakkan mare enthu cheyyanam answer please sir 🙏
@MindWavesUnni
@MindWavesUnni 2 жыл бұрын
😀
@nileenamariasiby5064
@nileenamariasiby5064 Жыл бұрын
Streekale sabandichu othiri karyangal und, cooking, kunjine nottam oru house full manage cheytu tired aakum atukonda physical intimacy talparyam kanikathathu
@amaljith.p.k363
@amaljith.p.k363 3 жыл бұрын
Thanx
@krishhhh8877
@krishhhh8877 2 жыл бұрын
Veetamma santhosham ayitu irikanemenkil anungalum athinu anusarichu perumaranam
@balkeesbabubalkees1608
@balkeesbabubalkees1608 2 жыл бұрын
Thank u sir
@chinnammaap5251
@chinnammaap5251 2 жыл бұрын
രണ്ടും പേരും അങ്ങോട്ടും ഇങ്ങോട്ടും ഒരുപോലെയാകണം🔥
@deepamoldeepamol4783
@deepamoldeepamol4783 2 жыл бұрын
Correct
@rajithasajay974
@rajithasajay974 2 жыл бұрын
Thank u Sir. Nalloru vedio anu cheythath
@AnilKumar-wv3ut
@AnilKumar-wv3ut 2 жыл бұрын
Raji
@manusouth8352
@manusouth8352 2 жыл бұрын
നല്ല സ്വഭാവവും സ്നേഹവും ഉള്ള ഭാര്യ ആണെങ്കിൽ life happy ആയിരിക്കും
@MindWavesUnni
@MindWavesUnni 2 жыл бұрын
but ath 0.1% mathrame undavu lokath motham..
@manusouth8352
@manusouth8352 2 жыл бұрын
ചെറിയ %ഉണ്ട് പക്ഷെ അവർക്കു ലഭിക്കുന്ന ഭർത്താക്കന്മാർ അതൊന്നും മൈൻഡ് ചെയ്യാറില്ല
@ktmpic941
@ktmpic941 2 жыл бұрын
Nalla swabavamulla husband aayirunnenkil oru vitham wife marum nannavum 😍
@manusouth8352
@manusouth8352 2 жыл бұрын
@@ktmpic941 yes
@sumas966
@sumas966 3 жыл бұрын
അറിയാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം
@nooraznnoorazn7913
@nooraznnoorazn7913 3 жыл бұрын
Super ❤thanks
@noblejosev
@noblejosev 2 жыл бұрын
Well said
@shrnshna9539
@shrnshna9539 2 жыл бұрын
Usefull video🙌🏻🤝
@a.r.worldfromaleena4565
@a.r.worldfromaleena4565 3 жыл бұрын
ഒരു പെണ്ണ് അങ്ങോട്ട്‌ ചെന്നിട്ടു പോലും തിരിഞ്ഞ് കിടക്കുന്ന കെട്ടിയോൻ മ്മാരും ഉണ്ട്
@MindWavesUnni
@MindWavesUnni 3 жыл бұрын
Yes 👍
@skcareerguidance9858
@skcareerguidance9858 3 жыл бұрын
True
@swetha4844
@swetha4844 2 жыл бұрын
Attraction പോവുന്ന എന്തോ ഒന്ന് നിങ്ങൾ ചെയ്തിട്ടുണ്ട്.
@royalgaming6699
@royalgaming6699 2 жыл бұрын
Ys
@kilukkam.2691
@kilukkam.2691 2 жыл бұрын
😔😔😔😔
@vijayanc3206
@vijayanc3206 3 жыл бұрын
Nalla video....
@sheenasathi549
@sheenasathi549 3 жыл бұрын
Chetta superb...
@GoldenAngel-
@GoldenAngel- 3 жыл бұрын
Please add English subtitles thanks
@MindWavesUnni
@MindWavesUnni 3 жыл бұрын
Let me try, it is a difficult task
@zadwaith5801
@zadwaith5801 2 жыл бұрын
correct
@shameemshameem3029
@shameemshameem3029 2 жыл бұрын
Nice class.. Action കാണാൻ നല്ല രസം 😍😍😍
@reshmasivakumarreshmasivak8104
@reshmasivakumarreshmasivak8104 2 жыл бұрын
Good video.
@sruthinambiar5098
@sruthinambiar5098 3 жыл бұрын
Superb... Very nice presentation
@MindWavesUnni
@MindWavesUnni 3 жыл бұрын
Thanks a lot
@rubymathew4488
@rubymathew4488 2 жыл бұрын
അതുപോലെ തിരിച്ചും ആഗ്രഹം ഉണ്ടാവില്ലേ
@shabeervaliyaveedu1970
@shabeervaliyaveedu1970 3 жыл бұрын
Good points allam correct aann
@ayishacv5031
@ayishacv5031 2 жыл бұрын
Ithokkeveruthe ningal paranhathoke cheithittum baryayude manassariyatha ethrapurushanmarund
@finkasdairy3633
@finkasdairy3633 2 жыл бұрын
എന്റെ husband ഇങ്ങനത്തെ വീഡിയോസ് പോലും കാണാൻ തയ്യാറല്ല അപ്പൊ എന്താ ചെയ്യാ?
@vibishapk1670
@vibishapk1670 3 жыл бұрын
Very welllllll
@farsufarsana53
@farsufarsana53 3 жыл бұрын
Nalla video 👌
@Nimshisvlog
@Nimshisvlog 2 жыл бұрын
Veet useful video😍👍👌
@sahalajani6400
@sahalajani6400 3 жыл бұрын
Adipolli♡
@Yogamaaya
@Yogamaaya 2 жыл бұрын
Yess good പക്ഷെ ഇതെല്ലാം സ്ത്രീയും ആഗ്രഹിക്കുന്നു ! ഇല്ലെ ?!
@MindWavesUnni
@MindWavesUnni 2 жыл бұрын
Mm
@visnav9328
@visnav9328 3 жыл бұрын
Good vidio.
@jomonjose85
@jomonjose85 2 жыл бұрын
ഇതൊന്നും ജീവിതത്തിൽ നടപ്പിലാക്കാത്ത ഭാര്യമാരുടെ ഭർത്താക്കൻമാരുടെ അവസ്ഥ കൂടി ചിന്തിക്കണം.
@kilukkam.2691
@kilukkam.2691 2 жыл бұрын
അങ്ങനെ യും ഭാര്യമാർ ഉണ്ടോ.
@jomonjose85
@jomonjose85 2 жыл бұрын
@@kilukkam.2691 ഉണ്ടോ എന്നോ?പിന്നെ അല്ലാതെ? പകുതിയിലധികം കാണും.. പിന്നെ ഭർത്താക്കൻമാർ സന്തോഷം ഭാവിച്ച് അങ്ങനെ ജീവിച്ചു പോകുന്നന്നെ ഉള്ളൂ
@praveenaponnu7014
@praveenaponnu7014 2 жыл бұрын
എന്റെ ഭർത്താവ് അങ്ങോട്ട്‌ ചെന്നാലും തിരിഞ്ഞു കിടക്കും ഇത് മാറ്റി എടുക്കാൻ വല്ല വഴിയും ഉണ്ടോ
@Jay-ui9vn
@Jay-ui9vn 2 жыл бұрын
വേറെ റിലേഷൻ ഉണ്ടാകും
@praveenaponnu7014
@praveenaponnu7014 2 жыл бұрын
ഇല്ല സാർ ഞാൻ അതും നോക്കിപക്ഷേ അങ്ങനെ ഒന്നും ഇല്ല രണ്ടു മാസമായി സെക്സ്സിനോട് താല്പര്യം ഒട്ടും തന്നെ കാണുന്നില്ല കവുസ്ലിംഗ് കൂടുതൽ ഇത് മാറി കിടുമോ
@Jay-ui9vn
@Jay-ui9vn 2 жыл бұрын
@@praveenaponnu7014 രണ്ടുപേരും മനസ് തുറന്നു സംസാരിച്ചാൽ പ്രശ്നം എന്താണെന്ന് അറിയാമല്ലോ?? അങ്ങനെ ഒന്നും പുള്ളിക്കാരൻ തുറന്നു പറയുന്നില്ലെങ്കിൽ കൗൺസിലിംഗ് ചെയ്തു നോക്കു.
@shanamuhsi5950
@shanamuhsi5950 2 жыл бұрын
@@Jay-ui9vn d
@Jay-ui9vn
@Jay-ui9vn 2 жыл бұрын
@@shanamuhsi5950 🤔🤔
@theresiammamangalathu547
@theresiammamangalathu547 2 жыл бұрын
Happy wife happy life!
@sajithamujeeb5265
@sajithamujeeb5265 3 жыл бұрын
Good 👍
@unknown-bi7tc
@unknown-bi7tc 3 жыл бұрын
കൊള്ളാം കേട്ടോ.
@shabeervaliyaveedu1970
@shabeervaliyaveedu1970 3 жыл бұрын
Super,
@wondersworld8547
@wondersworld8547 3 жыл бұрын
ചേട്ടൻ നല്ലൊരു നടനുംകൂടിയാണ് ട്ടോ 😃😃😃👍♥️
@MindWavesUnni
@MindWavesUnni 3 жыл бұрын
thank u
@Subi-jf5do
@Subi-jf5do 3 жыл бұрын
😂
@sindhumanoj7417
@sindhumanoj7417 2 жыл бұрын
Correct ആണ് സർ..
@nishanichu19
@nishanichu19 3 жыл бұрын
👏👏👏👏ella videoyum super anu
@MindWavesUnni
@MindWavesUnni 3 жыл бұрын
Thank u
@kunjuvava342
@kunjuvava342 2 жыл бұрын
Correct aanu nisha😍😍😍
@manjushamanjusha2794
@manjushamanjusha2794 2 жыл бұрын
സൂപ്പർ 👌👌👌🙏👍
@namshykamal7176
@namshykamal7176 3 жыл бұрын
Super
@user-po4zn2xr9y
@user-po4zn2xr9y Ай бұрын
Penninte santhosham samadaanam thalam thettikunmath stop cheythal ee aanungal njangalinganeyanu anganeyanu enna veera vadam parayenda avashyam varillado😊
@ranimb6338
@ranimb6338 2 жыл бұрын
2വർഷം കൂടുമ്പോഴാ എന്റെ ഏട്ടൻ ഗൾഫിന്നു വരുന്നത്.. എന്നിട്ട് പോലും എന്നോട് ഒന്ന് മിണ്ടാനോ വീട്ടിലെ കാര്യങ്ങൾ അന്വഷിക്കനോ നേരമില്ല.. എപ്പോഴും ഫ്രിണ്ട്സ്മായി മദ്യം കഴിച്ചു വരുന്നു. വീട്ടുകാര്യവും മക്കളുടെ കാര്യം മാത്രം.. നോക്കാനുള്ള ഒരു യന്ത്രമാണ്... മക്കളെ ഓർത്തുകൊണ്ട് ഒരു അഡ്ജസ്റ്റ് മെന്റ്...😔😔😔
@user-mj3qn8xq4d
@user-mj3qn8xq4d 2 жыл бұрын
😢
@mollyshaji214
@mollyshaji214 2 жыл бұрын
ആണ് ആണ് ആണ് ആണിന് മുൻതുകമുള്ള വീടുകളിൽ ഒന്നുനടക്കില്ലെടോ
@shamivn2717
@shamivn2717 3 жыл бұрын
Sirne ഒന്ന് contact ചെയ്യാൻ പറ്റുമോ പ്ലീസ് reply
@urvasheepravin2240
@urvasheepravin2240 3 жыл бұрын
Wow 👍
@mohandamodaran9154
@mohandamodaran9154 2 жыл бұрын
100% Correct 👍👍👍
@anuAnu-kq3dk
@anuAnu-kq3dk 3 жыл бұрын
Good luck
@rahmurahmathkm-nz1cv
@rahmurahmathkm-nz1cv Жыл бұрын
കേൾക്കാൻ കൊള്ളാം... ബട്ട്‌ നീ മിണ്ടണ്ട ഞാൻ ചെയ്തോളും എന്ന് പറയുന്നവരെ enthaakkum😂
@mrudulavenugopal5658
@mrudulavenugopal5658 3 жыл бұрын
Give respect Take respect അല്ലേ😀 അതുപോലെ മറ്റു 6ഉം എല്ലായ്പോഴും one way ആയാലും ഒട്ടും രസമില്ല. അങ്ങട് കൊടുക്കുമ്പോ ഇതെല്ലാം ഭാര്യ തിരിച്ചും പ്രതീക്ഷിക്കുമല്ലോ😀😎
@donpaul9083
@donpaul9083 3 жыл бұрын
Athee
@achusfoodcourt5870
@achusfoodcourt5870 3 жыл бұрын
Yes
@Subi-jf5do
@Subi-jf5do 3 жыл бұрын
S
@ayanmedia8828
@ayanmedia8828 2 жыл бұрын
യെസ്
@muhammedrazal2993
@muhammedrazal2993 3 жыл бұрын
Unniyettaa ningale kondu thottu. Adipoli topic kelkaan nalla rasam. By sabeena
@manjumadhav2844
@manjumadhav2844 3 жыл бұрын
Chila karyangal njan follow cheyyarund & ini ellam follow cheyyum👍😃
@salinisaseendran7175
@salinisaseendran7175 3 жыл бұрын
Tx sir for uploading this vdo🙏
@remadevis8100
@remadevis8100 2 жыл бұрын
ഈ സ്ത്രീകളല്ലാതെ ഒരു പുരുഷൻ ഇതിനൊരു കമന്റിട്ടിട്ടില്ലല്ലോ. പുളു പറയാതെ സുഹൃത്തെ. പുരുഷാധിപത്യത്തിന്റെ മറ്റൊരു മുഖം
@zuhratk7392
@zuhratk7392 2 жыл бұрын
Correct
@manusouth8352
@manusouth8352 2 жыл бұрын
ഒന്നും വേണ്ട നല്ല സ്വഭാവം ഉണ്ടായാൽ മതി ലൈഫ് ഹാപ്പി ആയിരിക്കും
@sumagopan8801
@sumagopan8801 3 жыл бұрын
Sooperb
@muhammedhyzan3481
@muhammedhyzan3481 3 жыл бұрын
Chettantey life betterayirikum Enik videosoke eshttayitto
@sreelathasunil2955
@sreelathasunil2955 3 жыл бұрын
Bharya sandhosham aayittirikkanmengil bharthavu athinanusarich perumaranam.allathe ennum ediyum thozhiyum koduthitt.bharyayod sandhoshamayittirikkan paranjitt karyamundo sir
@salvaj8593
@salvaj8593 2 жыл бұрын
Sir പറഞ്ഞത് കറക്ട് ആ
@jamshinamolu6254
@jamshinamolu6254 3 жыл бұрын
Cooker visil
@MindWavesUnni
@MindWavesUnni 3 жыл бұрын
😂
@sajithravargeesh1682
@sajithravargeesh1682 3 жыл бұрын
Ende husband aduthundaayirunnappo ee video njaan kandilla ippo husband velitheshathilaa but husband varumbol njaan ithokke try cheyyum thanks for your video 🥰
@happyhappy-wf8zq
@happyhappy-wf8zq 2 жыл бұрын
Me too
@Shabeer1241
@Shabeer1241 3 жыл бұрын
സിരിച്ചു സിരിച്ചു സത്തു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🙌🙌🙌🙌🙌🙌🙌🙌
@aswanimnair3051
@aswanimnair3051 3 жыл бұрын
Sirinde playlist kand eth aadym. Play cheynm enn doubtadikuna njyan
@jaseenakpjaseenakp9372
@jaseenakpjaseenakp9372 2 жыл бұрын
പുരുഷൻ മാരുടെ ഇഷ്ട്ടം സന്തോഷം മാത്രം മതി യോ ഹോബി ഇത് മാത്രം മതി യോ. ഇങ്ങോട്ട് എങ്ങനെ അത്പോലെ അങ്ങോട്ട്‌
@Sangeethaschannel
@Sangeethaschannel 3 жыл бұрын
Kure nalla tips ....👍👍 Theerchayayum follow cheyyum....very good video..
@amaljith.p.k363
@amaljith.p.k363 3 жыл бұрын
Hai
@divyasreekm1181
@divyasreekm1181 3 жыл бұрын
Aanungalude perumaatam nallathaanengil veettile pennungal happy aayirikkum
@kunjuvava342
@kunjuvava342 2 жыл бұрын
Correct aanu😍😍
@kilukkam.2691
@kilukkam.2691 2 жыл бұрын
100%👏🙏
@vijithagirish4356
@vijithagirish4356 3 жыл бұрын
Superb 👏👍👌❤
@lithiyavinu855
@lithiyavinu855 3 жыл бұрын
Very inspiring
@kunjuvava342
@kunjuvava342 2 жыл бұрын
Correct aanu 😍😍😍
@Meme-ol9rr
@Meme-ol9rr 3 жыл бұрын
All videos are amazing 👏👏
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
Don't beg for love & 5 ways to affirm your value
13:26
Vibes 4 Mind
Рет қаралды 97 М.