ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. MENS WEAR വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ R A garments nehru street ,govt hospital backside,15 velampalayam tiruppur PH.8056956349,7845328349 maps.app.goo.gl/TpcGPwoie4tQdUnH9
@malabarexpras1998Ай бұрын
അവിടെ റിട്ടേൽ ഉണ്ടോ ബ്രോ
@pramodhsurya6125 ай бұрын
തിരിപ്പൂർ അണ്ണൻ നീണാൾ വാഴട്ടെ 🙏🏻 തമിഴ് ഇഷ്ടം ഇന്ത്യയുടെ ക്ലാസിക് ഭാഷ 🔥
@anoopthodupuzhakerala28375 ай бұрын
ரொம்ப மகிழ்ச்சி ❤❤
@SatheeshKumarV-ty5oc4 ай бұрын
ചെറുകിട കച്ചവടക്കാർക്ക് വളരെ നല്ലൊരു ഷോറൂം ആണിത്. ആശംസകൾ
@PTSp-o5l5 ай бұрын
കോളിറ്റി ഉള്ള ഒരു ബിരിയാണിക്ക് 150 രുപ വരെ രൂപ കൊടുക്കേണ്ടി വരും എന്നാൽ അതിന്ന് 60 രൂപ മുതൽ തുടങ്ങുന്നു... 60 രൂപയുടെ ബിരിയാണി കഴിച്ച് 1500 രൂപ ആശുപത്രിയിൽ കൊടുക്കാൻ നമുക്ക് ഒരു മടിയുമില്ല😅😅😅 ഇതാണ് നമ്മൾ മലയാളി എന്നു പറയുന്നത്😅😅😅
@najeem63155 ай бұрын
അങ്ങനെ അല്ല 60 രൂപയുടെ നല്ല ബിരിയാണി കഴിക്കാതെ 150 രൂപയുടെ ക്വാളിറ്റി ഇല്ലാത്ത ബിരിയാണി കഴിച്ച് 1500 ഹോസ്പിറ്റലിൽ കൊടുക്കാൻ ഒരു മടിയും ഇല്ല. കാരണം ക്വാളിറ്റി കുറവാണെങ്കിലും വില കൂടുതൽ ഉണ്ടല്ലോ 😅
@snvlog25 ай бұрын
വില കൂടിയത് എല്ലാം കോളിറ്റിഉള്ളത് ആണെന്ന് വിചാരിക്കുന്ന കുറെ മണ്ടൻമാർ ഉണ്ട് 😂
@tasteoflife99495 ай бұрын
@@najeem6315correct
@abusinan80835 ай бұрын
വാങ്ങാൻ ചെന്നാൽ ഈ വില ആയിരിക്കില്ല, ഇത് വെറും പ്രൊമോഷൻ മാത്രം
@shajivk71045 ай бұрын
No..... Its real price.... But... U hv to buy 10000 rs purchase. Then gst 5% & shipment price.... So in shop in kerala... Single shirt price 250 or 225 or 200 Rs. In my shop 200 rs 1 men shirt. & kid shirt 150 RS. If u want then I will send you.. By Indian postal
@princevazhakalam16643 ай бұрын
@@shajivk7104Your number please.
@സഹവർത്തിത്വം5 ай бұрын
ഇങ്ങനെ വിലക്കുറവിനെ പർവ്വതീകരിച്ച് പലരും ചെയ്യുന്ന വീഡിയോകൾ കാരണം നാട്ടിൽ ഒന്നും വിൽക്കാൻ പറ്റാത്ത അവസ്ഥയാണ് ഇന്നുള്ളത്.പരമാവധി ലാഭം കുറച്ച് പിടിച്ചു നിൽക്കാൻ നോക്കിയാൽ പോലും കസ്റ്റമർ വിചാരിക്കും ഇതൊക്കെ വെറുതെ കിട്ടുന്നതാണ് എന്ന്.വല്ലാത്തൊരു സ്ഥിതിയാണ് ചെറുകിട കച്ചവടക്കാർക്ക്.
@JackSparrow-mf4cq5 ай бұрын
കൊള്ള ലാഭം ഉണ്ടാക്കാൻ നടക്കുമ്പോൾ ആലോചിക്കണം ഇതൊക്കെ😂
@സഹവർത്തിത്വം5 ай бұрын
@@JackSparrow-mf4cq കൊള്ളലാഭം പോയിട്ട് നാമമാത്രമായ ലാഭം എങ്കിലും വാങ്ങി വിൽക്കാൻ നേരത്ത് ഇത്തരം വീഡിയോകൾ കണ്ടിട്ടുള്ളവർ വിലയെ നിഷേധിക്കുന്നു എന്നാണ് വ്യംഗ്യം.
@JackSparrow-mf4cq5 ай бұрын
@@സഹവർത്തിത്വം ഇവിടുത്തെ കടകളിൽ ഒരു ഷർട്ട് വാങ്ങാൻ 800-1000+ ആണ് കൊടുക്കേണ്ടത്..അത് ഓൺലൈൻ ആണെങ്കിൽ 400-500..ഇങ്ങനെ ഉള്ള മേഘലകളിൽ അതിനും താഴെ കിട്ടുന്നു
ഡ്രസ്സ് വീഡിയോ ഞാൻ കണ്ടതിൽ ഏറ്റവും നല്ല വീഡിയോ 👍👍👍👍👍
@KrishimithraTVindia6 ай бұрын
Thanks ❤❤❤❤❤❤❤😌
@mmathew36735 ай бұрын
What about the colour, will it wash out when we put in machine to wash?.
@premnathpk49394 ай бұрын
Anybody can befool malayalees.That is their tactice
@കമ്മ്യൂണിസ്5 ай бұрын
ഇത് കടക്കാർക്ക് മാത്രമല്ലേ വാങ്ങാൻ പറ്റു. സിംഗിൾ പീസ് ആയി തരില്ലലോ
@vichusvlogs93386 ай бұрын
വസ്ത്രത്തിന്റെ VEDIO കാണിക്കൂ ,നിങ്ങള്‍ രണ്ടു പേരെയും മാത്രമേ കാണുന്നുള്ളൂ
@Sindhu-mi2xnАй бұрын
കച്ചവടം നടന്നില്ലെങ്കിൽ തിരിച്ച് എടുക്കും നമുക്ക് പിന്നീട് വേറെ നല്ല ഷർട്ട്
@princevazhakalam16643 ай бұрын
Cotton Shirt available?
@shansheki6 ай бұрын
നമ്മൾ ആവശ്യപ്പെടുന്ന ഡിസൈൻ പ്രിൻ്റ് ചെയ്ത് ഷർട്ട് തയിച്ച് തരുമോ ?
@sikkuadm44075 ай бұрын
Ingane Offer പറഞ്ഞു വാങ്ങിയ ഷർട്ടാണ് രണ്ടു വാഷിന് കീറി പോയത്... യുട്യൂബ്ഴ്സിന്റെ വാക്കും കേട്ട് ഒന്നും വാങ്ങരുത് എന്ന് അതോടെ മനസിലായി..
@laldinesh98705 ай бұрын
ഇത് ഒരു കടക്കാരന്റെ രോദനം
@saibu_official4 ай бұрын
ഇതൊക്കെ തട്ടിപ്പാണ് ഒരു കോളിറ്റി ഇല്ലാത്ത ഷർട്ടുകൾ
@akkuaami64126 ай бұрын
ചേട്ടാ തയ്യാൽ machinette കാര്യം എന്തായി, ആർക്കെങ്കിലും കിട്ടിയോ
@musbaxmantly33115 ай бұрын
സത്യത്തിൽ നാട്ടിലിപ്പോ മൂന്നുതരം ബിസിനസ് ഉണ്ട് No. 1 ഫ്രഷ് sale.. No. 2 second sale No. 3 തട്ടിപ്പ്.... ഒരാൾ ഒരു സാധനം ആരും തരാത്ത വിലക്ക് തരുമ്പോൾ മനസ്സിലാക്കുക... ഒന്നുകിൽ കട്ടതായിരിക്കും alle ഓൾഡ് stock Alle എന്തേലും udaayipp
@sreeragn.s58146 ай бұрын
Njn customer ane...nalla quality
@vinukkvinu36795 ай бұрын
Avasyam und
@MahroofaliYouTube5 ай бұрын
ബ്രോ എവിടെ.. സൂക്ഷിക്കണം.. നല്ല വിശോസിക്കാൻ പറ്റാത്ത കാലം... അടിച്ചു കേറി വാ... എനിക്ക് ഇഷ്ടായി ലൊക്കേഷൻ ❤❤❤❤❤plzz സെൻറ്
@vinukkvinu36795 ай бұрын
Quality praduct ano
@alexantony18415 ай бұрын
ഒരു ക്വാളിറ്റി ഇല്ല, designs കൊള്ളില്ല
@rahess49646 ай бұрын
Minimam how much
@hoodiesyellow24845 ай бұрын
എല്ലാം ഓൾഡ് മോഡൽ ആണ്... പഴയ സ്റ്റോക്ക് വിറ്റത് തീർക്കാനുള്ള ഐഡിയ ആണ്
@kgt_gaming4064 ай бұрын
ഫോൺ നമ്പർ എങ്ങനെ കിട്ടുംസ്ഥലവും അറിയണം
@jayanthaneeyam5 ай бұрын
Super ❤❤
@jayants9256 ай бұрын
വീഡിയോ കണ്ടു പക്ഷേ നമ്പർ ഇതിൽ ഇല്ലല്ലോ
@bijunambiar49956 ай бұрын
കണ്ണ് തുറന്ന് കാണു... വാസൻ ഐ കെയർ 😂😂😂
@sudheesh.sudi90185 ай бұрын
👍👍❤❤
@user-lx4jx8sp9r6 ай бұрын
❤❤
@rabafge13506 ай бұрын
Sartnallathane kuyapamilla
@junaispp66405 ай бұрын
Local items aanu
@ManikkuttanMani-y6r5 ай бұрын
Supperb collection shirts & pants💞💞💞💞💞💞
@GreatIndianwon6 ай бұрын
10 pices kidakkumo 🤔
@Ideaserol-sp1uq6 ай бұрын
അവിടെ പോകുമ്പോൾ വാങ്ങിയാൽ മതി
@binuphilip98406 ай бұрын
It seems, this video is just for KZbin money. We can imagine the quality of materiel,
@sureshpkpk76146 ай бұрын
കമ്പനിയിൽ നിന്ന് വരുമ്പോൾ 85.രൂപ.....20. രൂപ.....വിലയുള്ളൂ.. നിങ്ങൾ തന്നെ വില കയറ്റി വെക്കുന്നത്,🙄🙄🙄🙄🙄
@rainbowtex25426 ай бұрын
എവിടെയാണ്
@iamanindian.98786 ай бұрын
100 ഗ്രാം പിണ്ണാക്ക് കിട്ടും പോയി വാങ്ങിക്കോ വിവരക്കേട് പറയരുത് ഈ ഫീൽഡ് അറിയുന്ന ആളാണ് ഞാൻ 😂😂
@sharafu.p.6 ай бұрын
@@iamanindian.9878നി എന്ത് ഒലക്ക അറിയുന്നത്. ഞാൻ കട. നടത്തുന്നു. എന്റെ കടയിൽ . 150 രുപ ക്ക് ഞാൻ വിൽക്കുന്നത്
@mohamedmadathil93666 ай бұрын
This cllot
@mvrasheedmvrasheed30175 ай бұрын
🤗😄😃😀@@iamanindian.9878
@nasarck2405Ай бұрын
3 പീസ് കിട്ടുമോ
@djbgees5 ай бұрын
Just for one wash😂 ആർക്കും അബദ്ധം പറ്റരുത്.
@sainukottakkal23925 ай бұрын
Raone
@abdulmuneer7234 ай бұрын
Thenga
@SukumaranKurupp-wu3mn5 ай бұрын
ഫോൺ നമ്പർ അഡ്രസ്സ് ഒന്നുകൂടി പറഞ്ഞോട്ടെ ഫോൺ നമ്പർ അഡ്രസ്
@cherianJohn-hm1ep5 ай бұрын
കോൺടാക്ട് നമ്പർ കൊടുക്കാതെ kazh
@nizam.hpangode4916 ай бұрын
Shirt piece undo?
@devsiamathew13076 ай бұрын
Place pls.
@VinuVinol5 ай бұрын
Number. Avida
@ITLGroupDubai-r8v4 ай бұрын
എൻറെ മോനെ ഇതൊക്കെ വെറുതെ ആരും ചതിയിൽ പോയി വീഴല്ലേ❌
@FRQ.lovebeal6 ай бұрын
*tamil നാട്ടിൽ ആണോ*
@KrishimithraTVindia6 ай бұрын
MENS WEAR വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ R A FASHION KNITS coimbatore PH.8056956349,7845328349,all kerala delivery available
@sajumonks44184 ай бұрын
ഇങ്ങനെയാണോ വീഡിയോ ചെയ്യുന്നത് അഡ്രസ്സും ഫോൺ നമ്പർ ഇല്ലാതെ വിവരമില്ലാത്തവൻ
@renjithchennilam23265 ай бұрын
Please plz
@vahuvahu26834 ай бұрын
Phone no kiitumo
@abdurahimanthayyullathil-lk1zl6 ай бұрын
❤😂
@ashrafvk23985 ай бұрын
ഇത് ഇവമാരുടെ വെറുംതരികിടയാണ്
@junaispp66405 ай бұрын
😂😂😂
@aneeshpm45684 ай бұрын
26:20 ഈ പാന്റ് 500 രൂപക്ക് വിൽക്കാൻ പറ്റില്ല, അതിനുള്ള ക്വാളിറ്റി ഇല്ല, ഏറിയാൽ 400 രൂപ, കിംഗ് റോമ നല്ല ക്വാളിറ്റി ഉള്ളത് തിരുപ്പൂരിൽ 300-350 രൂപ വരും, ഇവരുടെ പാന്റ് 500-600 രൂപക്ക് വിൽക്കാൻ കഴിയും എന്നൊക്കെ പറയല്ലേ
@junaispp66405 ай бұрын
ഇതൊക്കെ തമിൽ നാട് മോഡൽ ആണ് just oru wash...കഴിഞ്ഞാൽ 😁😁