ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. ഫർണിച്ചറുകൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Olive Office Ph : 95447 11946 ഈ വീഡിയോ Share ചെയ്ത് Comment ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരാൾക്ക് Bed With Mattress സമ്മാനമായി വീട്ടിലെത്തിച്ചു തരുന്നു. Maximum Share ചെയ്തു Comment ചെയ്തു Giveaway ൽ പങ്കെടുക്കൂ
@sasikrishnan80212 ай бұрын
മറ്റുള്ള കടകരും കടുപ്പാടെക്കണം 👌👍🙏
@immu94002 ай бұрын
Nthayalum purchase cheyyum,ee rate avdem illa,vilakuravil vismayam theerku,new house vekunnavark super purchase cheyyam
@bennyjosepah2096Ай бұрын
Good
@RamaDevi-gx3xfАй бұрын
Ith place evide aanu.onnu parayamo.
@subaidasuby3058Ай бұрын
ഇത് എവിടെയാ
@eldhojacob04242 ай бұрын
സഹോദരിയുടെ നല്ല വിശദീകരണം, ഫർണിച്ചർ നൽകുന്നതിനെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും ചോദിക്കാതെ തന്നെ, കസേര ഓപ്ഷൻ വളരെ നല്ലതാണ്👍
@geethussajeev2143Ай бұрын
എന്റെ ഏറ്റവും വലിയ സ്വപ്നമാണ് തണുപ്പ് തട്ടാതെ കട്ടിലിൽ കിടന്നു ഉറങ്ങുക എന്ന് കുഞ്ഞിലേ വീട്ടിൽ വെള്ളം കയറുമ്പോൾ ചുടുകല്ല് ഇട്ടിട്ട് അതിൽ തുണി വിരിച്ചു കിടന്നിട്ടുണ്ട് എന്നെ പോലെ ഉള്ളവരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ പറ്റിയ ഇടമാണ് എല്ലാവർക്കും വാങ്ങാൻ സാധിക്കട്ടെ എനിക്കും ഭാവിയിൽ സാധിക്കട്ടെ GOD BLESS YOU
@renisam5132Ай бұрын
Pls send ac number
@shajidanieldanielshaji-ox5jbАй бұрын
സങ്കടപ്പെടേണ്ട. തീർച്ചയായും ആഗ്രഹം നടക്കും. പെട്ടന്ന് നടക്കട്ടെ.
@sajusajid7092Ай бұрын
വീട്ടിൽ കട്ടിൽ ഇല്ലേ
@aachipachuspetscorner2537Ай бұрын
ഈ മൊബൈൽ വാങ്ങിയ പൈസ മതിയാരുന്നു 😂
@smithammanoj5730Ай бұрын
കളിയാക്കാൻ എളുപ്പം... വിഷമം സഹിക്കുന്നവർക്കേ അത് മനസിലാവും.... ഒരു secondhand /old / കട്ടിൽ കൊടുക്കാം എന്ന് പറഞ്ഞില്ലല്ലോ....😊
@ThanumolVlogАй бұрын
നിങ്ങളെ വീഡിയോ വരുന്നത് നോക്കി നിലക്കൽ ആണ്. നിങ്ങൾ നല്ല കാര്യം ആണ് ചെയ്യുന്നത്. പാവപെട്ട എല്ലാർക്കും ഉപകാരം ആണ്.
@അഞ്ജലി-ര5രАй бұрын
നിങ്ങൾ ചെയുന്നത് നല്ല ഒരു കാര്യം ആണ് പാവപ്പെട്ട ആളുകൾക് അവരുടെ ഒരു സ്വപ്നം മയിരിയ്കും ഈ സ്ഥാഭനം. God bless u
@PoulinJoseph2 ай бұрын
സൂപ്പർ അടിപൊളി എന്നെങ്കിലും വാങ്ങിക്കാൻ വരാം 👍👍🙏
@MariyamJo6 күн бұрын
Super Super ....... എന്നും എവിടെയും അത്യാവശ്യക്കാരെ കാത്തിരിക്കട്ടെ
ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി പാവങ്ങൾക് വേണ്ടിയുള്ള കടയാണിത് ഞാൻ ഒരുപാട് പേർക്കിത് അയച്ചുകൊടുത്തു എനിക്കും വാങ്ങണം ഒരു സോഫാസെറ്റി നാഥൻ ഒരുപാട് ഉയരത്തിൽ നിങ്ങളെ എത്തിക്കട്ടെ
വളരെ നല്ല കളക്ഷൻസ്. കടയിലെ staff നല്ല രീതിയിൽ present ചെയ്തു.
@DeepikaR-f3j2 ай бұрын
Super
@arafastore73132 ай бұрын
നല്ല പ്രോഡക്ടുകൾ ആണ് ഇതുപോലെ ലാഭത്തിന് എവിടെയും കിട്ടൂല ദൈവം നിങ്ങളെ ബിസിനസിനെ ഉയർത്തട്ടെ
@sindhu-md2zeАй бұрын
Superoyittund
@riyasriyas6045Ай бұрын
അടി പൊളി. എനിക്കും വേണം എന്ന് ആഗ്രഹം ഉണ്ട്. ഇതിൽ എന്തെകിലും ഒന്നും വാങ്ങാൻ പോലും കാശില്ല 😔. നല്ല കട നല്ല സാധനങ്ങൾ 👍🏻 നല്ല നിലയുലുള്ള പരിചയ പെടുത്തൽ
@roymathewkunnath735811 күн бұрын
വളരെ നല്ല കമ്പനി... 👍👍
@muhammedajnas16052 ай бұрын
സൂപ്പർ സൂപ്പർ പാവങ്ങൾക്ക് ഇതിലും നല്ല കട ഉണ്ടാവില്ല. എന്നും നല്ല ഉയരങ്ങളിൽ എത്തട്ടെ
@margretdcunha3498Ай бұрын
പാവപ്പെട്ട എല്ലാവർക്കും ഉപകാരപ്രെധമായ വിഡിയോ super shpo
@sheejathankuthanku1852 ай бұрын
പാവങ്ങൾക്ക് ഉപകരിക്കട്ടെ. എന്നെ പോലെയുള്ള പാവപെട്ടവർ ആഗ്രഹിക്കുന്ന shop... 🙏🙏🙏❤️❤️
@brindaramesh1024Ай бұрын
Location please
@SuharaJamal-pl8dxАй бұрын
@@brindaramesh1024😮😮😮😮😮😮😮😮
@SuharaJamal-pl8dxАй бұрын
@@brindaramesh1024😮😮😮😮😮😮😮😮
@ShijiSadanandan-cl3kyАй бұрын
Suppr❤
@Ahensara591026 күн бұрын
Eppo kittumo eth.. Plz reply
@KrishimithraTVindia2 ай бұрын
ഈ വീഡിയോ Share ചെയ്ത് Comment ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരാൾക്ക് Bed With Mattress സമ്മാനമായി വീട്ടിലെത്തിച്ചു തരുന്നു. Maximum Share ചെയ്തു Comment ചെയ്തു Giveaway ൽ പങ്കെടുക്കൂ
@SulaimanSulaiman-b7qАй бұрын
Very good offer
@brindaramesh1024Ай бұрын
House warming nu vendi furniture purchase cheyyaan irikkynnu; nalla dining table set. And sofa. Set Undo
@RuthImmanual-us8rhАй бұрын
നല്ല പ്രവർത്തി ആണല്ലോ സാധാരണക്കാർക്കും വാങ്ങാൻ പറ്റും. എവിടാ ഇത് സ്ഥലം ഷെയർ ചെയ്തിട്ടുണ്ട്!!!
@sujathaj7608Ай бұрын
Very good offer
@sujathaj7608Ай бұрын
Njangalkkum venam dining table., soffa set.
@RAZAKHUSSAIN748Ай бұрын
Very nice All kerala sales delivery undo
@MuneerMuni-uy7jb2 ай бұрын
നല്ല കളക്ഷൻ സാദാരണക്കാരെ കൂടി പരിഗണിക്കുന്ന സ്ഥാപനം ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@sarithaviju4952Ай бұрын
വളരെ നല്ല വിവരണം. പലതും കാണുമ്പോൾ വാങ്ങണമെന്നുണ്ട്. എന്നെങ്കിലും നടക്കും എന്ന പ്രതീക്ഷ മാത്രം.😊
വളരെ നല്ല സാധനങ്ങൾ ഇത്രയും വില കുറവില നാട്ടിൽ വരണ്ടേ കിട്ടണമെങ്കിൽ എവിടെയെങ്കിലും പൈസക്ക് കടമായി വന്നിട്ടാ നാട്ടിൽ വരണ്ടേ നിങ്ങളുടെ കയ്യിൽ എത്തണമെങ്കിൽ പക്ഷേ വളരെ നല്ല പെർഫോമൻസ് ആണ് ചേച്ചി അയക്കുന്നത് ആർക്കും വാങ്ങാൻ പറ്റുന്ന രീതിയിലുള്ള നല്ല കമന്റുകൾ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@marygracy997919 күн бұрын
Evida
@YedhuYedhinАй бұрын
Wow supper Vila kuravundallo etra pavangalku sahayam anu
@AjithaKumari-r8n19 күн бұрын
വളരെ നല്ല കാര്യമാണ് ചെയ്യുന്നത്
@VijayanT-q5k10 күн бұрын
Sadharapettavanu sadhanam medikkan pattiya kada
@rajiskichen7198Ай бұрын
വളരെ നല്ല കളക്ഷൻസ് ആണ് അവതരണ ശൈലി വളരെ നന്നായിട്ടുണ്ട് ചേച്ചിയുടെ
@Vzsoulgaming13 күн бұрын
Eee video kandappol ethrayum vilakoravinu sthanagal kittumann manasilayy
@ajayakumar958Ай бұрын
വളരെ upakarapradam👌Theerchayayum varum. ❤
@HARSHAMOL-j8p15 күн бұрын
സാധാരണ കാർക്ക് വളരെ പ്രദീക്ഷയും ആശ്വാസകരവുമായ ഒരു സ്ഥാപനം.സാദാരണക്കാർക്കും ഗുണമെന്മായുള്ള products വാങ്ങാൻ പറ്റുന്ന സ്ഥലം. വിജയിക്കട്ടെ.
@rahulprathibha761Ай бұрын
Satharanakarude kada🎉 God blessed ❤
@sureshoachira357323 күн бұрын
Adipoli ഓഫർ good information thanks👍
@RachelThomas-yu3no26 күн бұрын
Hello evida place....
@MarryreenaSazАй бұрын
Very good collection. Is it only in Kerala. Reasonable rate. May God bless you abundantly
@ajithachandran138019 күн бұрын
എല്ലാ വർക്കു പറ്റിയ ഒരു ഷോപ്പാണ് എനിക്ക ഇഷ്ടമായി👍🏻👍🏻👍🏻
കൊള്ളാം നന്നായിരിക്കുന്നു എല്ലാ ആളുകൾക്കും ഉപകാരപ്പെടും
@sandrasanju32628 күн бұрын
പാവപ്പെട്ടവർക്കും പണക്കാർക്കും ഒരുപോലെ ഫലപ്രദം
@gamer-x-claw5868Ай бұрын
Adipoli👍🏻 സാധാരണക്കാർക്ക് വളരെ ഗുണമുള്ള കാര്യമാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
@orienalex7194Ай бұрын
I am Chandhni Orien Alex from Ambernath, District Thane, Maharastra State. Wah With Such wooden furnitures with a such durable products I feel it's so variety also. Great. But I don't think you can send all over India.👏👏👏👏👍👍👍💖👌👌👌👌👌👌👌
@raghavank.p9315Ай бұрын
Nowhere we will get furniture in this rate.
@SuhithaMk9 күн бұрын
God bless you... Bro. 🙏🙏🙏
@SuhraBouquetАй бұрын
സാധാരണക്കാരായ എല്ലാവർക്കും ഉപകാര പ്രധാമായ വീഡിയോ ❤❤
@ambilirajesh5352Ай бұрын
Nallathu..... Ithra kurayumo
@sreekalagopakumar482217 күн бұрын
Super, nalla vilakkuravanu
@reenakk-rj1qm22 күн бұрын
God bless you Njan kozhikode dist anne Vennam I want furniter
Etharam upagaramulla video eniyum pradeekshokunnu..super
@rajarekha-vy6exАй бұрын
ഞങ്ങൾ വരുന്നുണ്ട് 👍സൂപ്പർ
@irfanvellurayil70423 күн бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ
@Subha-k1vАй бұрын
സൂപ്പർ സൂപ്പർ അടിപൊളി ഇങ്ങനെ പാവപ്പെട്ടവർക്ക് കിട്ടട്ടെ
@unnikrishnann5199Ай бұрын
❤etrem vilakkuravil kodukkan kazhiyunnathu
@AshaNoby-od5yiАй бұрын
Supper selections by asha noby.
@FaizaiHdhАй бұрын
നന്നായി അടിപ്പോളി എല്ലാവർക്കും ഉപകാരപ്പെടും എന്നെ പോലെ പാവപ്പെട്ടവർക്ക്
@jollyabraham8151Ай бұрын
Super, beautiful, amazing collection.
@prasannashiju5456Ай бұрын
സത്യം പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുന്നില്ല. സാധാരണക്കാരുടെ ആഗ്രഹം സാധിക്കാൻ കഴിയുമല്ലോ. നല്ല അവതരണം. ♥️തീർച്ചയായും വരും. ഒരു അലമാര വേണം. ഉറപ്പായും വരും 👍👍
@simonchalissery58128 күн бұрын
Where is the shop?
@jennysjennys467214 күн бұрын
Oh divame ,oru house Rentinu edutiru ,budjet friendly furniturinu alochichu irikkumbozamu ee vdeo kanunnatu,nanni namaskaram from kollam ,sastham cottah