No video

Meteor 350 vs Honda Highness CB350 Malayalam comparison review SKR Motovlogs

  Рет қаралды 140,262

SKR

SKR

3 жыл бұрын

Royal Enfield Meteor 350 vs Honda Highness CB350 മലയാളം | Meteor 350 vs Honda Highness CB350 Malayalam comparison review
Hi guys, This is my honest opinions & riding impression review about the Royal Enfield Meteor 350 vs Honda Highness CB350 comparison review & I am talking about the engine, performance, engine refinement, mileage, breaking, riding comfort, handling, suspension feedback ,top speed, exhaust sound etc.
Instagram : stalinkraju
#meteor350 vs #hondahnesscb350 #cb350

Пікірлер: 639
@SKRmotovlogs
@SKRmotovlogs 3 жыл бұрын
ഒരു ഫാൻ എന്ന നിലയിൽ അല്ലാതെ, ഒരു സാധാരണ യൂസർ എന്ന നിലയിൽ ഈ വീഡിയോ കാണാൻ ശ്രമിക്കുക..! ഇൻസ്റ്റാഗ്രാമത്തിൽ താമസമുള്ളവർ ഇവിടെ കമോൺ @ stalinkraju പിന്നെ പറഞ്ഞത് മറക്കണ്ട, കട്ട സപ്പോർട് തന്നില്ലേൽ എല്ലാരും എൻ്റെ മുതലക്കുഞ്ഞുങ്ങൾക്കിരയാകും...! ഓർമയിരിക്കട്ടെ !!! 😁😁 നമ്മുടെ ഇംഗ്ലീഷ് ചാനൽ ലിങ്ക് ഇവിടെ കാണാം. kzbin.info/door/YsfHSr8kcWZCUmIwrYc6-A
@avanipprasannan8870
@avanipprasannan8870 3 жыл бұрын
Good
@avanipprasannan8870
@avanipprasannan8870 3 жыл бұрын
I am big fan of your
@jesbinthomas1262
@jesbinthomas1262 3 жыл бұрын
👏🏻👏🏻👏🏻👏🏻👏🏽👏🏽👏🏽👏🏽 വീഡിയോ
@rafeeshnemmararafeeshnemma4088
@rafeeshnemmararafeeshnemma4088 3 жыл бұрын
സൂപ്പർ
@regithravi
@regithravi 3 жыл бұрын
If possible make a review on imperialae 400 vs Honda vs bullet
@amjithkhan4110
@amjithkhan4110 3 жыл бұрын
ടൂറിംഗ് ആണ് മെയ്ൻ ഉദേശം എങ്കിൽ Honda CB350 ആണ് നല്ലത് കാരണം ഹോണ്ടയുടെ എൻജിൻ ക്വാളിറ്റി എൻജിൻ റിഫൈമെൻറ് ബിൽഡ് ക്വാളിറ്റി എന്നിവ ഹോണ്ടക്ക് ആണ് ഉള്ളത് അതിൽ ആരും തർക്കം പറയില്ല. ഇനി നമ്മൾ യാത്ര പോകുമ്പോൾ 100% വണ്ടിയെ ആശ്രയിച്ചാണ് പോകുന്നത് വണ്ടിക് ചെറിയ ഒരു പ്രോബ്ലം വന്നാൽ പോലും നമ്മക്ക് അത് വലിയ തലവേദന ആകും honda യമഹ Tvs ഹീറോ എൻഫീൽഡ് എന്നി കമ്പനി കളിൽ എറ്റവും നല്ല എൻജിൻ ബിൽഡ് ക്വാളിറ്റി എന്നിവ ഉള്ളത് ഹോണ്ടക്ക് ആണ് അങ്ങനെ ഉള്ളപ്പോൾ ഹോണ്ടയുടെ Cb 350 ആയിരിക്കും നല്ലത് നമ്മക്ക് ധൈര്യമായി എങ്ങോട്ട് വേണമെകിലും സഞ്ചാരിക്കം ഇത് എന്റെ അഭിപ്രായം ആണ് ശെരിയാണ് എന്ന് തോന്നുന്നവർക്ക് സപ്പോർട്ട് ചെയ്യാം
@vneedchange9502
@vneedchange9502 3 жыл бұрын
ഞാനൊരു 2005 മോഡൽ RE 350 കൊണ്ടു നടക്കുന്ന ആളാണ്. പക്ഷെ HONDA ഇറക്കിയ ഈ 350 എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ക്വാളിറ്റിയാണ് HONDA യുടെ മുഖമുദ്ര. ഇപ്പോഴത്തെ റൈഡിംഗ് സുഖം എത്ര കാലം കഴിഞ്ഞാലും HONDA യുടെ വണ്ടികളിൽ നഷ്ടമാകില്ല.
@nidhik6958
@nidhik6958 3 жыл бұрын
Correct
@sanudeensainudeen1774
@sanudeensainudeen1774 3 жыл бұрын
crt . anubhavam saakshi hondaye marikadakkan nilavil aarum illa.
@jainjanarius6545
@jainjanarius6545 3 жыл бұрын
ചുരുക്കി പറഞ്ഞാൽ ഹോണ്ടയുടെ വണ്ടി എടുക്കണം very good.
@manojks9153
@manojks9153 3 жыл бұрын
😍❤😍❤😍😍💕😍
@gokulgk9826
@gokulgk9826 3 жыл бұрын
Enitt service inu mathram ridinu povam... 200km
@jainjanarius6545
@jainjanarius6545 3 жыл бұрын
@@gokulgk9826 ഞാൻ എറണാകുളം 8 കിലോമീറ്റർ
@gokulgk9826
@gokulgk9826 3 жыл бұрын
@@jainjanarius6545 njn pavanglude karyama paranje.. Ee palakkad oke jeevikkunna alukal
@suhaibk7681
@suhaibk7681 3 жыл бұрын
Meteor👍
@alexmathew570
@alexmathew570 3 жыл бұрын
Safteyude കാര്യത്തിൽ honda മുന്നിൽ ആണ്, abs standard feature ആക്കിയത് പോലെ ഭാവിയിൽ Slipper cluthum traction കണ്ട്രോളും എല്ലാ ബൈക്കിലും വരും, cb350 is more value for money, പിന്നെ honda യുടെ reliability ഒരിക്കിലും re ക്ക് തരാൻ കഴിയില്ല😁. Nb:-i am fan of both brands 10 വർഷംമായി unicorn ഉപയോഗിക്കുന്നു, 2വർഷം മുമ്പ് classic350 bs4 എടുത്ത് ഒരുപാട് പണി കിട്ടിയ നിലക് പറഞ്ഞതാ 🤗
@user-cg1in3ql5z
@user-cg1in3ql5z 3 жыл бұрын
Classic vere meteor vere
@arunajay7096
@arunajay7096 3 жыл бұрын
Honda quality kidu ആണ്.. ഇന്ത്യയിൽ ഇപ്പോൾ വിൽക്കുന്ന വണ്ടികളിൽ unicorn, activa, dio കൊള്ളാം.. ബാക്കിയെല്ലാം വെറും waste
@hscreations5658
@hscreations5658 3 жыл бұрын
@@user-cg1in3ql5z *enfield,,, thfoo 💩💩💩💩*
@hscreations5658
@hscreations5658 3 жыл бұрын
@@arunajay7096 *😍*
@prabhan2291
@prabhan2291 3 жыл бұрын
Honda 6year or 72k full warenty kodukunnu. പറയാൻ വിട്ടു പോയതാണോ എന്നറിയില്ല.
@theoptimist475
@theoptimist475 3 жыл бұрын
ഉടായിപ്പാണ്‌ അതൊക്കെ
@mrafi6173
@mrafi6173 3 жыл бұрын
@@theoptimist475 🤣🤣🤣🤣🤣🤣🤣🤣🤣🤣
@mrafi6173
@mrafi6173 3 жыл бұрын
82k kilometers
@theoptimist475
@theoptimist475 3 жыл бұрын
@@mrafi6173 why laughing??? Njan ഹോണ്ടയിൽ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു..... ഇത്തരത്തിലുള്ള അവരുടെ വാറണ്ടികളും, ഗ്യാരണ്ടികളും ഒക്കെ നല്ല ശുദ്ധ 916 തട്ടിപ്പുകൾ മാത്രമാണ്
@mrafi6173
@mrafi6173 3 жыл бұрын
@@theoptimist475 yenthaa karanam njan anyeshichappol avar paranju tires, break pads, chain sprocket ithupolulla normalayi maintenance varunnava oyike bakkiyulla yella parts num warranty und yennanallo . Athum 3 year +extend cheithal 6 yearn appol ath namukk labamalle . Please your genuine reply 😊
@adholokam49
@adholokam49 3 жыл бұрын
18years 1985 മോഡൽ ബുള്ളറ്റ് യൂസ് ചെയ്യ്തു New model 500 ഒക്കെ യൂസ് ചെയ്യ്തു പക്ഷെ 3 days മുന്നേ Honda CB 350 Rs ഓടിച്ചു നോക്കി . ഞാൻ ബുള്ളറ്റിൽ എന്ത് കിട്ടണമെന്ന് ആഗ്രഹിച്ചോ അതെല്ലാം Hondaയിൽ ഉണ്ട് , ഒരു കുറ്റവും പറയാനില്ല സൂപ്പർ .
@Akhil-ed9yw
@Akhil-ed9yw 3 жыл бұрын
Ellam kondu valare nalla reethiyil compare chythu ❣️. Enik ith usefull ayi . Enik honda ishtamayathu kondano ennarilla Hness 350 better than meteor .
@ltwin4046
@ltwin4046 3 жыл бұрын
😃
@shihabksa2012
@shihabksa2012 3 жыл бұрын
Honda thannya vagicho antya thunder bird 7000km vittu oru kashinum kollatha sadhanam
@mistymeadows7816
@mistymeadows7816 3 жыл бұрын
Today Metier and CB hynuss test drive cheythu... i like honda hynass
@anzil1117
@anzil1117 3 жыл бұрын
Bro enganendayrnnu feel😍
@mrafi6173
@mrafi6173 3 жыл бұрын
Swabavikam
@rrassociates8711
@rrassociates8711 3 жыл бұрын
1996 മോടൽ സ്റ്റാൻഡേർഡ് ബുള്ളറ്റ് ആണ് ഉപയോഗിച്ചിരുന്നത് .പുതിയ ടോയ് ബുള്ളറ്റുകൾ വന്നപ്പോഴും എടുക്കാൻ തോന്നിയില്ല. ഇപ്പോൾ CB എടുത്തു .പഴയ ബുള്ളറ്റിൻ്റെ ഫീൽ ഉണ്ട്.
@sreejin115
@sreejin115 3 жыл бұрын
Mothathil paranjal avashyam ulla ella karyangalum ullathu CB 350 yil anu...appo urapichu CB 350...♥️
@dagger864
@dagger864 3 жыл бұрын
Meteor 350💥💥💥 fire ball ഇതിലും ലൂക്കാണ് 😍😍ആ ഗ്ളാസ്സും pillion backrestum ഇല്ലാതെ nice ആണ് side ലുക്ക്‌. എനിക്ക് എടുക്കണം അതിന്റെ ഓട്ടത്തിലാണ് വിത്ത്‌ in two months 🔥🔥
@suhaibk7681
@suhaibk7681 3 жыл бұрын
എടുത്തോ bro?
@SunilKumar-vw6gh
@SunilKumar-vw6gh Жыл бұрын
എനിക്കും അതിന്റെ Look ഇഷ്ടാണ്... എടുക്കണംന്ന് ആഗ്രഹം ഉണ്ട്...
@arunajay7096
@arunajay7096 3 жыл бұрын
HONDA = QUALITY 🔥💪😍
@shafeeksaleem
@shafeeksaleem 3 жыл бұрын
Really good comparison. Ottum biased alla. Kaaryangal ellam angu thurannu paranju.. super bro .. Keep going. Both the bikes are good. RE and Honda fans inu Kannum pooti ee vandikalil avarude brand edukaam. Neutral aayitullavarku ee video il oru 10th minute muthal onnu koodi kandu select cheyyaam
@mohamedsameer5321
@mohamedsameer5321 3 жыл бұрын
Cb350 test ride cheythu kidilan vandi Smooth and power full
@shahimuhd
@shahimuhd 3 жыл бұрын
Bro, Nalla reethiyil compare cheythu, valare simple aayitt paranju, ee video kandal ini , ee bikes kale kurich doubts onnum varilla.. 👍
@sameesamee2521
@sameesamee2521 3 жыл бұрын
likeഎനിക്കും മീൻ മേടിക്കാൻ അങ്ങാടിയിലും പോണം ഇടയ്ക്ക് ഒരു ടൂർ അടിക്കണം ഹോണ്ട മതി
@voiceofthetrumpetsabuvaria6532
@voiceofthetrumpetsabuvaria6532 3 жыл бұрын
ഹൃദയത്തിന്റെ ഭാഷയിൽ സത്യസന്ധമായ അവതരണം . അഭിനന്ദനങ്ങൾ 🙌
@sarathchandran8183
@sarathchandran8183 3 жыл бұрын
I 've defanitely go for honda ... RE is the worst manufacture ever and still the experience with service and service centre sre prety dis appointing
@sarevofficial
@sarevofficial 3 жыл бұрын
Very good review, each single point is described, i haven't seen a detailed video like this before. Thank you..
@johnramboii8062
@johnramboii8062 3 жыл бұрын
Strell : Hold my cup of coffee
@muhammedjainaf5346
@muhammedjainaf5346 3 жыл бұрын
മെറ്റിയോറി൯റെ view ഹോണ്ടയ്ക്ക് ഉണ്ടായിരുന്നെങ്കിൽ ഏത് എടുക്കണം എന്നുള്ളതിൽ സംശയം ഉണ്ടാവുമായിരുന്നില്ല..😌
@ajiththomas1579
@ajiththomas1579 3 жыл бұрын
Meteor അടുത് പോയി കണ്ടാൽ തീരുന്ന പ്രശ്നമേ ഒള്ളു. . .ഞാൻ ഇന്ന് രണ്ടു വനണ്ടി ടെസ്റ്റ് റൈഡ് ചയ്തു. .meteor കൂറ ക്വാളിറ്റി. . ഗുഡ് riding, ഹോണ്ട ആവറേജ് റൈഡിങ് ഗുഡ് ക്വാളിറ്റി. . ഹൈനസ് booked
@goodfarming5861
@goodfarming5861 3 жыл бұрын
Nallathu hondaya njan 2 um odichu nokki
@ajmfly7572
@ajmfly7572 3 жыл бұрын
എന്തു പറഞ്ഞാലും ഹോണ്ടയുടെ മീറ്റർ വ്യൂ കച്ചറ പോലെ ഒരു വൃത്തിയില്ല. വളരെ മോശം
@afsalskv
@afsalskv 2 жыл бұрын
Honda Cb 350 s riding quality and refinement, mileage is way better than royal enfield bikes. Cant even compare. adipoli vandiya. Before buying test drive both bikes.
@manukpkannan
@manukpkannan 3 жыл бұрын
Honda Highness കാണാൻ ജിമ്മിൽ പോയ CD 100 പോലേയുണ്ട്😂😀
@sabu5727
@sabu5727 3 жыл бұрын
ഷേയ് എന്നിട്ട് എന്നിട്ട് എന്നിട്ട് 😂🤣🤣😂😂😂🤣ഏതോ കണ്ണാടി വച്ച മരപ്പട്ടി 😂🤣🤣🤣🤣🤣😂😂 കണ്ണിന് എന്തോ പറ്റി 🤣
@irfanalim8613
@irfanalim8613 3 жыл бұрын
Cb 350 good oru cafe race look feel cheynund aged aalkark pidikillaa meteor aan avark
@theminimalist9882
@theminimalist9882 3 жыл бұрын
Bullet eduth tholinja etho hathabaaghyan.....
@mrafi6173
@mrafi6173 3 жыл бұрын
Ok ammavaa
@sanusilvester8136
@sanusilvester8136 2 жыл бұрын
ഈ വണ്ടി നേരിട്ട് കണ്ടിട്ടുണ്ടോ... RE യെക്കാളും ഹെവി ലുക്കാണ് ..😁
@anishpillai4441
@anishpillai4441 3 жыл бұрын
Very good review bro.. sadharana reviewsil oru bikinu highlight cheythu kanichu mattethinte negatives kooduthal parayum.. you have done a great job, understandable for a normal person.
@abhiramk5629
@abhiramk5629 3 жыл бұрын
ഇനി എന്ത് ഇംഗ്ലീഷ് technology വന്നാലും അമേരിക്കൻ technology vannalum ജപ്പാൻ technology മികവ് എത് വേറെ തന്നെ അണ് ഹോണ്ട, യമഹ പോലുള്ള ജപ്പാൻ വണ്ടികളുടെ തട്ട് താണ് തന്നെ ഇരിക്കും🔥❤️
@shansenani
@shansenani 2 жыл бұрын
Japanese allatha ducati bmw motorad triumph Indian mv Augusta Harley um top quality aanu
@abhiramk5629
@abhiramk5629 2 жыл бұрын
@@shansenani sadharana karanu triumphinte eth vandi thangàn avumb🤐
@shansenani
@shansenani 2 жыл бұрын
@@abhiramk5629 athe but 7 lakhs nu street triple kittum.. hard work cheyyu orikkal ellavarkum vangan pattum 👍
@abhiramk5629
@abhiramk5629 2 жыл бұрын
@@shansenani 7 lakh🤐
@shansenani
@shansenani 2 жыл бұрын
@@abhiramk5629 affordable Honda super aanu engine.. vikarammoothu Enfield pirakil ponavar cash pogumbol mongikolum Honda top manufacture aanu
@neelakandandhanajayan3202
@neelakandandhanajayan3202 3 жыл бұрын
കൃത്യമായതും , സത്യസന്ധവുമായ വിവരണം'.... താങ്ക്സ് ബ്രോ...
@varunc7184
@varunc7184 3 жыл бұрын
Polichuuu... But service network koooduthal RE alle ???.. Honda kke road assistance okke indoo ?
@Mohammed-jz6hm
@Mohammed-jz6hm 3 жыл бұрын
ഉണ്ട് എന്നാണ് അവർ പറഞ്ഞത്..
@SKRmotovlogs
@SKRmotovlogs 3 жыл бұрын
Re kku service networkinu panjamilla. Honda ippol bigwing vazhi mathrame ullu service. But futuril expand cheyunnund.
@rafakane8001
@rafakane8001 3 жыл бұрын
Ippol kooduthal RE thanne. But within 4 months Big wing coming in Alleppey, Malappuram, Thrissur, Calicut, Kollam and Trivandrum in addition to Cochin. In next phase, Bigwing will come to almost all districts except maybe wayanad. Hondakkum ariyaam REyude keralathile hold.
@varunc7184
@varunc7184 3 жыл бұрын
@@SKRmotovlogs but long ride leh ladakh okke poyaal only we can see RE service centers. Avideyokke Honda varanamenkil will take long time and this bike kure irangheendivarum
@kinglm1070
@kinglm1070 3 жыл бұрын
Sooper machaa.. best reviewer... Oru rakshayilla... Satyam satyamayitt nalla vedippayitt full cover paranju tharam... Hohh yu r the best
@jerryjohncherusseril5355
@jerryjohncherusseril5355 3 жыл бұрын
1st time I am seeing a geniune review detailing everything
@jyothismgeorge6013
@jyothismgeorge6013 2 жыл бұрын
CB 350 0 vibration onum alla 3rd gearil 100 okke keriyal footpegil nalla vibration varunundee pinne handlebars ilottu cheriya oru tharipu pole feel cheyunundee. 5th gear ill cruising time ill valiya kuzhappam illa.
@praful4110
@praful4110 3 жыл бұрын
Honda is best in class but avar bike sales oru priority kodukunnilla
@gto861
@gto861 3 жыл бұрын
Athinipo namukenthu cheyyan pattum?? Ethra Honda bike und nammude naatil? Ithalle oru pure Honda bike aayit first irangiye?
@augustineantony2001
@augustineantony2001 3 жыл бұрын
Hi SKR, very good review and comparison. You have done justice to your job. cheers mate, keep going. among all the reviews yours was short and sweet.
@vigneshmenon7486
@vigneshmenon7486 3 жыл бұрын
I think Cb350 is better choice
@ajiththomas1579
@ajiththomas1579 3 жыл бұрын
Highness booked today, meteor is good for ride, highness for quality
@shebinbiju7238
@shebinbiju7238 3 жыл бұрын
Onroad ethraya?
@ajiththomas1579
@ajiththomas1579 3 жыл бұрын
@@shebinbiju7238 onroad 2.33 , cochi
@shebinbiju7238
@shebinbiju7238 3 жыл бұрын
@@ajiththomas1579 bro Service cost details enthelum parayamo.. Also vandi touring engane ind. Refined aanenn ariyam.. But luggage carrying capacity nokkumbol engane und. Also wind shield vekkan pattumo. Honda athinu vendi enthelum accessories chaiyth tharunnundo.. 175cm 50-55kg..... Ee oru body measurementil enikk vandiye control chaiyan pattumo.... Oru All India Tour oke kond pokan pattumo, Honda service availability oke set aano...??
@anandv8717
@anandv8717 3 жыл бұрын
@@ajiththomas1579 too costly
@ajiththomas1579
@ajiththomas1579 3 жыл бұрын
@@anandv8717 yup
@nixonvaij
@nixonvaij 3 жыл бұрын
Adipoli review chettai, It was awesome to hear sundara Malayalathil review. It is good to have CB for my ride.
@drpjvarier
@drpjvarier 2 жыл бұрын
Thanks for this video. Njan orupad comparison videos kandu but yours was crystal clear and very honest. Confused ayi nilkunna ennepolathe aalkkarkku valare upakarapedunna comparison and final opinion of yours. Really good video 👍👍👍
@jishnukv8923
@jishnukv8923 3 жыл бұрын
Elam kondum honda ane munil features ayalum build ayalum refinment ayalum, . but njn etom koodthal bike il ishtapedunath seating comfort an, aa orota karanam mathram kond mateor an nalath thonun ., Pine retro segment il jawa 42 ayalum intercepter 650 ayalum seating comfort valare kurav an , ekadesam same posture an cb 350 kanumbol thonune , Seating comfort nokunavark meteor ayrkum better option enan ente oru abiprayam. Koodthe orupad improvement meteor il konduvanitund.😊
@a.run143
@a.run143 3 жыл бұрын
Me too
@azharsha9461
@azharsha9461 3 жыл бұрын
Could you review on BMW 310 GS bs6... No one done it in malayalam
@SKRmotovlogs
@SKRmotovlogs 3 жыл бұрын
I will try
@AkhilCyclist
@AkhilCyclist 3 жыл бұрын
ഒറ്റ കാര്യം അറിഞ്ഞാൽ മതി 155cm ullavarku CB പറ്റുമോ?
@e2p281
@e2p281 3 жыл бұрын
test drive chey...... nalla tall seat aanu athyavashym bullet oke use cheyunna aal anel kuzhapm illa....wt balancing arkum issue.....
@NextEraRenox
@NextEraRenox 3 жыл бұрын
155 cmo???..Honda Navi vangikko...
@neov8654
@neov8654 3 жыл бұрын
ഒന്നും നോക്കണ്ട 502 trk x എടുത്തോ ഒരേ പൊളി പൊളിക്കാം 😎😎
@thasneefea8499
@thasneefea8499 2 жыл бұрын
Hi bro. Tell me which bike best for me Honda Hness CB350 rs or Royal Enfield Meteor 350 stellar For daily 60 km riding (morning 30 evening 30 km). Tour once in 6 month. Pl help me. My height is 183 cm
@incrediblemedia6356
@incrediblemedia6356 2 жыл бұрын
Bro...enthaayi theerumanam....enikkum ee height and usages aanu...ethaavum nallath?
@asifahmed1019
@asifahmed1019 2 жыл бұрын
@@incrediblemedia6356 bro nthay... Same 🙂
@amalanirudh9563
@amalanirudh9563 3 жыл бұрын
Thanks bro I will go for cb350
@user-qt7ef6vx8w
@user-qt7ef6vx8w 3 жыл бұрын
ഹോണ്ടയുടെ സൗണ്ട് അടിപൊളി ആണ് 🔥🔥🔥
@antopaul_fernandez
@antopaul_fernandez 3 жыл бұрын
Meteor fuel cap ഇൻ്റെ തുറക്കുന്ന സംഗതി plastic ആണ് 🤧. കുറച്ച് നാൾ കഴിയുമ്പോൾ replace ചെയ്യേണ്ടി വരും.
@pratheeshprakasan483
@pratheeshprakasan483 3 жыл бұрын
കട്ട സപ്പോർട്ട്... സത്യസന്ധമായ അവതരണം
@anson7394
@anson7394 3 жыл бұрын
Honda yude design adipoly aayittund! RE Thunderbird il ninnum valya mattam onnum meteoril kaanunnilla!
@jephtom9910
@jephtom9910 3 жыл бұрын
Test rode the meteor 350 yesterday. I was a ex classic 350 owner. Dint expect much improvement. But after riding I was very impressed regarding ride posture, seat comfort, clear gear shift( no false shifts like in classic), decently reduced vibrations( u can see objects in rear view mirror while accelerating, was not the case with my classic), overall much better than expected. I thought of buying highness but it's no where available, not even able to get a test ride. Meteor is so much more accessible. Everytime re comes out with a bike, ppl keep saying it's better than previous bikes, so I was thinking it's just all fake n just promotion. But after riding I realised I can buy this, it's not bad! So even if u want highness, I think if u test ride meteor, it might change your opinion. It changed mine, I didn't want re. Now I think I'll book this.
@gto861
@gto861 3 жыл бұрын
A bullet fanboy's review what makes it so insincere. Comparing a royal enfield with a honda is comparing a soldier from world war with a modern day soldier
@jephtom9910
@jephtom9910 3 жыл бұрын
Ther is nothing insincere about it. I wanted the Honda highness as it's a better machine. But till now I haven't even got a test ride. Service will be a headache too. I'm jus comparing meteor to my previous classic n there is a World of difference. If highness was available in my city, I would have booked that by now. Since it's not n meteor is, I booked it.
@jephtom9910
@jephtom9910 3 жыл бұрын
And being a fanboy is a joke! I was tired of classic n sold it!
@alsajid9307
@alsajid9307 3 жыл бұрын
Bro chain cleaning kerozine use cheyyanam ennundo. Water service cheyth azhukellam povumenkil athupore. Ennit dry cheythitt lube cheythal pore...
@akhilpradeep67
@akhilpradeep67 3 жыл бұрын
Cb350 edukkaan mind und... 5.4 aanu height...enik suit aakuo? Njn test drive cheythttilla , ivda aayttilla..book cheythavarkk mathre aayttollu...bt kery irunnappo vellya kozhappam feel cheythilla...thalli nokyappolum kozhppmilla..easy aay manage cheyyan patuo? Height oru vishayam aano?
@daskmaster9211
@daskmaster9211 3 жыл бұрын
Me also Same height bro
@SKRmotovlogs
@SKRmotovlogs 3 жыл бұрын
Planted foot ആറിക്കില്ല, but manage ചെയ്യാൻ സാധിക്കുമെന്ന് കരുതുന്നു. അല്പം practice cheythal ok aakum. എന്നാലും ടെസ്റ്റ് ride cheythu nokkanam.👍
@akhilpradeep67
@akhilpradeep67 3 жыл бұрын
@@SKRmotovlogs okk broo... Thanks.. njn frnd nte Electra odikkarollatha... Same height aanenkilum athrakk heavy aaytt feel cheyyuo?
@akhilpradeep67
@akhilpradeep67 3 жыл бұрын
@Harris m10 angna off road trip okke pidikkan chance koravanu bro... Family ku comfort aay pokan patuna vandi nokkuva..athanh...ithakumbo honda de Aayond scn illallo
@akhilpradeep67
@akhilpradeep67 3 жыл бұрын
@@daskmaster9211 odich payye set aakoyrikum bro
@rajeshathira239
@rajeshathira239 3 жыл бұрын
Skr നല്ല അവതരണം എല്ലാം നല്ലത് പോലെ മനസിലാകുന്ന ഒരു അവതരണം കട്ട സപ്പോര്‍ട്ട് ചെയ്യും ❤️
@shahilaravi6562
@shahilaravi6562 3 жыл бұрын
Suberb comparison... It's very helpful... Equal to read 1000 reviews.. Thanks
@thadathilshafeeq8821
@thadathilshafeeq8821 3 жыл бұрын
Video യുടെ അവസാന ഭാഗത്തിൽ രണ്ടിന്റെയും sound ഉൾപ്പെടുത്തിയത് വളരെ നന്നായി👍👍👍
@varunvunnikrishnan4054
@varunvunnikrishnan4054 3 жыл бұрын
Only self start is a bad move...
@A.V.VINOD.
@A.V.VINOD. 3 жыл бұрын
Nowadays all bikes are self start only bro...
@akhilsg555
@akhilsg555 3 жыл бұрын
Usefull Video..ലാഗ് ഇല്ലാതെ അറിയേണ്ടതെല്ലാം കൃത്യമായി പറഞ്ഞുപോയി..♥️👍
@rohitraphael
@rohitraphael 3 жыл бұрын
Nice presentation... Very apt and optimised review covering all necessary points
@alenjoseph3447
@alenjoseph3447 3 жыл бұрын
Jawa, honda, meteor comparison iduvo
@dreamIndia121
@dreamIndia121 Жыл бұрын
Meteor essy ayit 3 gearil 30lum 80 lum adipolyi aayit ride cheyam so city trafic meteor puli kutty CB gear shift chethu marikkum i preferred oly mereor
@druvskaru3427
@druvskaru3427 3 жыл бұрын
മാഷേ ഇങ്ങനെ വേണം പറയാൻ.....ഞെക്കി പൊട്ടിച്ചിട്ടുണ്ട്💪🏻👍👍👍
@user-cz8kv5bt8v
@user-cz8kv5bt8v 3 жыл бұрын
വിവേകപൂർണ്ണവും സുരക്ഷിതവുമായ യാത്ര🤗👍🏻
@tonythomas1159
@tonythomas1159 3 жыл бұрын
down grade cheythu india il irakkiya honda...upgrade cheythu world inu introduce cheyyuna RE...so indianu value kodukkuna RE anu ente choice....
@tonythomas1159
@tonythomas1159 3 жыл бұрын
@@trendy1067 nattil kittuna vandi vachu alakkale ithra pricy ayittu lokathu evideyum kittilla...
@syamferric
@syamferric 3 жыл бұрын
Manyamaaya vilak oru product honda... RE theetakandi swarnathinte vila.... thats all to say
@tonythomas1159
@tonythomas1159 3 жыл бұрын
@@syamferric uvve...honda namakkum undu kto....price kayyil thanne irikkate..
@gto861
@gto861 3 жыл бұрын
@@tonythomas1159 thalayude piri vettiyatha saramilla kshamik, coronakku marunnu kandupidichalum thante paadathe pumpset(bullet) pranayam, hondayodulla kusumbinum marunnu illatto.
@Ashokkumar-os3nx
@Ashokkumar-os3nx 3 жыл бұрын
Nice cheta. like from Kanchipuram 👍
@MuhammadAli-hk1cb
@MuhammadAli-hk1cb 3 жыл бұрын
ഹോണ്ട ബുക്കിങ്.. ചെയ്തു ❤️❤️❤️👍👍👍ബുള്ളറ്റ് കൊടുത്തു ഭയകര വൈബർഷൻ.. പിന്നെ നടു വേദന 🙄🙄🙄
@Rahuljs87
@Rahuljs87 3 жыл бұрын
Highness 👍
@learnenglishwithrobin7567
@learnenglishwithrobin7567 3 жыл бұрын
Good review. Hats off to the presentation and comparison. 👍
@sajanvadassery6520
@sajanvadassery6520 3 жыл бұрын
Thank you very much for a detailed and valuable comparison. Please also share after sale services both of them. I am a NRI and once in a year only will use.. So like us in terms of service and maintenance which company is good.. I heard RE is started service at your home also.. Which is good for NRI
@malluweb3239
@malluweb3239 3 жыл бұрын
Kidilan comparison... Super review
@prasanthshenoy5621
@prasanthshenoy5621 3 жыл бұрын
Nice review. Yet to test drive CB. As per your experience, which one will suit for a 6ft person, I checked Jawa and felt v low seated.
@shifilameen8350
@shifilameen8350 3 жыл бұрын
Kidu comparison👍👍👍...
@vishnupr1964
@vishnupr1964 3 жыл бұрын
Hello SKR😋😁 I have a small doubt and i was waiting for a long time to take a decision for this. i have a plan to buy a motorcycle and don't know which one should i buy it for... I love to travel long distances and explore new places and if we traveled, there is highway, off-road places have, and seeking a relaxed bike that prevents back pain too.... because I'm 9-5 job guy and get only weekends to travel anywhere... So my questions is, can i buy cruiser bike or adventure bike? and how much CC is good for long traveling? Please clear this doubt.. I saw BMW 310gs/G310R, Honda highness, RE metor, Beneli TRK and upcoming cruiser n adventure bikes too.... So what's next i need to do guyzzz? Cruiser or Adventure?
@nimalshayas4457
@nimalshayas4457 3 жыл бұрын
@ what speed you are planing to ride ?
@vishnupr1964
@vishnupr1964 3 жыл бұрын
@@nimalshayas4457 Because mainly i looking for long ride and sometimes need better cruising speed too... but seeking a relaxed bike... better seat comfortable without need any pain... So I'm stuck with thst to take a decision... RE meteor or KTM Adv 250 or any other
@nimalshayas4457
@nimalshayas4457 3 жыл бұрын
@@vishnupr1964 If off-road is not big deal ..go for meteor 350 ...your riding is crusing .If you are ready to wait a new RE cruser 650 is coming ,which will be more of a quality.Otherwise go for meteor 350.
@vishnupr1964
@vishnupr1964 3 жыл бұрын
@@nimalshayas4457 i heard that 650 is coming but we don't know when it will be launch or not .. anyway thanks for the valuable information
@akarshvs5774
@akarshvs5774 3 жыл бұрын
Built quality,refinement,performance HONDA❤
@thejaskarayil
@thejaskarayil 3 жыл бұрын
Skr lub❤️🔥
@anoopmathew5418
@anoopmathew5418 3 жыл бұрын
Best Malayalam review comparison till date 👍
@Tiger-Blitz35
@Tiger-Blitz35 3 жыл бұрын
i don't understand malyalam but still i watched the comparison. But didn't conclude which one to opt for between these 2 bikes
@ninjavipin284
@ninjavipin284 3 жыл бұрын
Honda
@rajeevg2009
@rajeevg2009 3 жыл бұрын
Very detailed and honest review. Thank you! Subscribed!!
@joysonjose4029
@joysonjose4029 2 жыл бұрын
Did test drive of both several times.... meteor 350 gives much better comfort... excellent on highways
@nebinjos9981
@nebinjos9981 3 жыл бұрын
Classic 350 upayogicche thripthi aayi... Aarkum RE bikes refer cheyilla
@anandhuk4890
@anandhuk4890 3 жыл бұрын
Very good review all points covered Without warranty period of each Hope you include in the next vdo
@mohammedshameer85
@mohammedshameer85 3 жыл бұрын
ആരൊക്കെ എന്തൊക്കെ തന്നെ പറഞ്ഞാലും Meteor fire ball Booked. 😍
@jamsheedck4209
@jamsheedck4209 3 жыл бұрын
❤️ ഞാനും ബുക്ക് ചെയ്തു fireball yellow colour 😘
@amalp4326
@amalp4326 3 жыл бұрын
Njnum yello book cheythu
@suhaibk7681
@suhaibk7681 3 жыл бұрын
ഞാൻ ബുക്ക്‌ ചെയ്തിട്ടൊന്നുമില്ല, Fire ball മാരക look🔥 Honda cb look പോര😥
@RideWithSQ
@RideWithSQ 2 жыл бұрын
എനിക്കും എടുക്കാൻ ആഗ്രഹമുണ്ട്
@moveivlog3238
@moveivlog3238 2 жыл бұрын
Yaa
@vineethskumar752
@vineethskumar752 3 жыл бұрын
1:15 meteor minimal vibration a ullu nu paranjilla oru 3mnths kazhinju nokkumbo ariyaam
@renjithr4773
@renjithr4773 3 жыл бұрын
Honda handle bar(black portion)same as unicorn..change cheyyam pattumo?
@oldisgold6522
@oldisgold6522 3 жыл бұрын
Njanum book chayithu meteor350 super nova
@saratha6118
@saratha6118 3 жыл бұрын
Kidu review Eee. Vedeo kandu oru theerumanam edukam 😍👍
@ALDOUSVINCENT
@ALDOUSVINCENT 3 жыл бұрын
H ness nte tank design nalla boar anu. Athanu oru drawback ayi thonniyathu... Allenkil sure ayi eduthene
@gto861
@gto861 3 жыл бұрын
Kazhcha kuravanenkil first eye test cheythit oru specs vekku ennit tanknte design pora ennoke parayedo
@winit1186
@winit1186 3 жыл бұрын
Back athilum bore aanu.... Bajaj Vikrant pole und....
@anwarsadath8315
@anwarsadath8315 3 жыл бұрын
Which is the best colour in cb 350 as per your views
@NisarAli-lh7rg
@NisarAli-lh7rg 3 жыл бұрын
Geniune review super 🙌
@anupcmech
@anupcmech 3 жыл бұрын
I am having height of 165cm and want to buy cb350. Can have a flat foot on this
@aliirfan4789
@aliirfan4789 3 жыл бұрын
No i guess.any way go for a test ride.
@naveenkr5992
@naveenkr5992 3 жыл бұрын
Flat foot orappilla but simple aayi odikkan pattum.
@akhilskariahreji5667
@akhilskariahreji5667 3 жыл бұрын
Flat foot position would be difficult.. but if you're an experienced rider then you can maneuver it without any difficulty.
@AbdulRasheedMohammed7531
@AbdulRasheedMohammed7531 3 жыл бұрын
One of the best comparisons I hear about both bikes, thanks bro
@vishnudasvishnudas9776
@vishnudasvishnudas9776 3 жыл бұрын
Ithannu avatharam,, polichu,, pakkaaaaaa
@muhammedmufeed1967
@muhammedmufeed1967 3 жыл бұрын
Highness...❤️
@hscreations5658
@hscreations5658 3 жыл бұрын
👍👍
@jkind9447
@jkind9447 3 жыл бұрын
Simple and super video with out software 👌👌
@manojks9153
@manojks9153 3 жыл бұрын
Honda is always better💕❤💕
@aravindr25
@aravindr25 3 жыл бұрын
Best comparison so far.. bt service is btr with re.. honda bigwing hv limited service centers.. sad that u missed it.
@shavabkingkhan9008
@shavabkingkhan9008 3 жыл бұрын
Honda vibration 0% aayirikkum pinney smooth engine aayirikkum engine sound kuravaayirikkum
@vnet8678
@vnet8678 2 жыл бұрын
Reviews never gets easier, you just go faster….very good 👍
@anishthomas1000
@anishthomas1000 3 жыл бұрын
nice comparison. loved it
@salimkumar267
@salimkumar267 3 жыл бұрын
please ഇതിന്റെ രണ്ടിന്റേയുംhead light ന്റെ കാര്യംകൂടി പറയാമോ ഏതാണ് മെച്ചമെന്ന് .
@karunkeechira
@karunkeechira 3 жыл бұрын
Brother... Please consider reviewing Triump street twin!!!!!
@daskmaster9211
@daskmaster9211 3 жыл бұрын
Bro my height 5.4.which one is suitable for me?
@farisfrhn1603
@farisfrhn1603 3 жыл бұрын
@TAP IN MERCHANT @penalty.com 😂🤣
@SKRmotovlogs
@SKRmotovlogs 3 жыл бұрын
Meteor will be good for short riders. but still you could do a test ride, both CB & M350
@NextEraRenox
@NextEraRenox 3 жыл бұрын
Honda Navi
@sudheeshtp2344
@sudheeshtp2344 3 жыл бұрын
Superbb.....Helpful too...CB Q nd A video vanno??
@harisnoushad2401
@harisnoushad2401 3 жыл бұрын
What a neat presentation!!! Keep going bro!!
Honda CB350 Q & A in malayalam : SKR Motovlogs
16:32
SKR
Рет қаралды 30 М.
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 165 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 20 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 26 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 9 МЛН
METEOR 350 vs HONDA Higness CB 350 - HONEST REVIEW
41:36
Bulu Pattnaik
Рет қаралды 1,3 МЛН
Big change |Royal Enfield Meteor |Malayalam review.
11:12
Anand&Sneha
Рет қаралды 13 М.
Royal Enfield Meteor 350 Vs Honda H'ness CB350 Malayalam Comparison
13:37
Strell In Malayalam
Рет қаралды 355 М.
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 165 МЛН