ʏᴜʟɪᴏꜱ മെത്രാന്റെ അമ്പലഭക്തി - തെറ്റോ, ശരിയോ?

  Рет қаралды 7,285

A TEMPLE OF THOUGHTS BY VALSON THAMPU

A TEMPLE OF THOUGHTS BY VALSON THAMPU

Күн бұрын

Пікірлер: 109
@robertgeorge6323
@robertgeorge6323 7 ай бұрын
ക്രിസ്ത്യാനി ക്രിസ്തുവിന്റെ ഉപദേശങ്ങൾ പാലിക്കുന്നവരാകണം. അതല്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും.
@FreedomAndDignity
@FreedomAndDignity 7 ай бұрын
🌹🌹🌹
@thomasm.t7423
@thomasm.t7423 7 ай бұрын
..... ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുത്. ഒരു വിഗ്രഹം ഉണ്ടാക്കരുത്; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുത്. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുത്. പുറപ്പാടു 20 : 2-5.
@babychittilappilly2954
@babychittilappilly2954 7 ай бұрын
ഇതിൽ പ്രേതേകിച് ഒന്നും പറയാനില്ല പൂരം പെരുന്നാളാക്കി രുദ്രാക്ഷം കൊന്തയാക്കി അടിയന്തിരം പതിനൊന്നാക്കി ചാത്തം ഒരാൺടി ആക്കി കരിങ്കല്ല് വിളക്ക് അൽവിളക്കക്കി. ആരതി ദുബാകുറ്റി ആക്കി അങ്ങനെ, അങ്ങനെ പലതും
@FreedomAndDignity
@FreedomAndDignity 7 ай бұрын
Well expressed
@abymathunny6156
@abymathunny6156 7 ай бұрын
Correct
@HD-cl3wd
@HD-cl3wd 7 ай бұрын
ക്രിസ്ത്യാനികൾ വ്യക്തമായ വേർപാട് പാലിക്കേണ്ട പല കാര്യങ്ങൾ ഉണ്ട്... ജാതികളുമായി ഇണയില്ലാപ്പിണ കൂടരുത് എന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ട്... മുപ്പത്തി മുക്കോടി ദൈവങ്ങൾ ഉള്ള ഹിന്ദുവിന് യേശുവേ എന്ന് ഒരു ദൈവ നാമം കൂടി വിളിച്ചാൽ ഒന്നുമില്ല... എന്നാൽ ഏക സത്യ ദൈവത്തിൽ വിശ്വസിക്കുന്ന ക്രിസ്ത്യൻസ് ഇതൊന്നും ചെയ്യാൻ പാടില്ല... ഇതു വിശ്വാസികളിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കും..
@FreedomAndDignity
@FreedomAndDignity 7 ай бұрын
🌹🌹🌹🌹
@jinualex5453
@jinualex5453 7 ай бұрын
Yes correct 💯
@lyjachacko976
@lyjachacko976 7 ай бұрын
ഒരിക്കലും കർത്താവായ യേശു ക്രിസ്തു ഇത്തരം കോപ്രായങ്ങൾ അനുവദിച്ചിട്ടില്ല ദൈവത്തെ അൽമാവിലും സത്യത്തിലും ആരാധിക്കാൻ നാം കടപെട്ടവേർ ആണ്ക്രിസ്തു വിനെ അനുഗമിക്കുന്നവേർ അല്ലാതെ ഇത്തരം കോമാളി താരങ്ങൾ അല്ല.
@HD-cl3wd
@HD-cl3wd 7 ай бұрын
Sir അൽപ്പം കൂടി സ്പീഡിൽ സംസാരിക്കൂ... ഞാൻ കേൾക്കുമ്പോൾ മുതൽ സ്പീഡ് 2× ഇട്ടാണ് കേൾക്കുന്നത്...
@FreedomAndDignity
@FreedomAndDignity 7 ай бұрын
കഴിയുന്നില്ല!
@2002jobijoy
@2002jobijoy 5 ай бұрын
Sir, appreciate your efforts, today only get know that you started this channel , thank you very much for this effort to digitising your thoughts and teaching We all mis you in Delhi From Delhi
@FreedomAndDignity
@FreedomAndDignity 5 ай бұрын
Greetings ജോബി. Please invite your ഫ്രണ്ട്‌സ് to join the channel
@josephbaroda
@josephbaroda 6 ай бұрын
യുക്തിവാദികൾ പെരുകിയപ്പോൾ മതവിശ്വാസികൾ ഒന്നായി വരുന്നു.
@FreedomAndDignity
@FreedomAndDignity 6 ай бұрын
🌹🌹🌹🙏
@binnythomas6043
@binnythomas6043 7 ай бұрын
Let us understand the real content of this video ... message is rich.
@FreedomAndDignity
@FreedomAndDignity 7 ай бұрын
🌹🌹🌹🌹🌹
@gopala3539
@gopala3539 7 ай бұрын
വളരെ nice ആയി ബിഷപിനെ പോത്തിനോട് ഉപമിച്ചു. ക്രിസ്ത്യാനിയുടെ പോത്ത് അമ്പലപ്പറമ്പിൽ കയറിയാൽ നാശം ഉണ്ടാക്കിയില്ല എങ്കിൽ കുഴപ്പമില്ല. കുഴപ്പം തോന്നിയാൽ സ്വല്പം നാനാവെള്ളം തളിച്ചാൽ മതി. Church എപ്പോഴും അധികാരത്തിന്റെ കൂടയെ നിന്നിട്ടുള്ള എന്നു Rev. വത്സൻ തമ്പുവിനെ ഓർമിപ്പിക്കേണ്ടല്ലോ
@PavithranA.H
@PavithranA.H 7 ай бұрын
എല്ലാ മതങ്ങളും അധികാരത്തിൽ അധിഷ്ഠിതമാണ്. അധികാരം ഇല്ലാത്ത മതമില്ല വിശ്വാസമേ ഉള്ളൂ.
@Jacthomann
@Jacthomann 7 ай бұрын
St. Paul in Cor 10:26 exhorts his disciples not to eat food, that someone declares openly that it has been offered to idols. The same St. Paul often railed against Jewish food treaditions and Customs. Jesus often violated the food traditions of the Jews as he dined with commoners and Gentiles. It is not the food but the idol worship that causes the problem. If one is very hungry and the only food that is available is that offered to idols, won' t you eat it? The Bishop wrnt to the Temple festival with his own official vestments and the people welcomed him as a Christian bishop and as a member of the community he was in concordance with the masses. He was not in " private" attire as to hide his presence and was not worshipping the idol. Those who offer discordant views have a narrow reading of the Bible.
@FreedomAndDignity
@FreedomAndDignity 7 ай бұрын
🌹🌹🌹🌹👍
@dj53651
@dj53651 7 ай бұрын
Good thoughts ❤
@FreedomAndDignity
@FreedomAndDignity 7 ай бұрын
🌹🌹🌹🌹
@varghesemathew2847
@varghesemathew2847 7 ай бұрын
Sir, Volume level very low.
@FreedomAndDignity
@FreedomAndDignity 7 ай бұрын
🙏🙏🙏
@achammakurian5563
@achammakurian5563 7 ай бұрын
Poth nu ... unniyappam kittiyallo😅
@PavithranA.H
@PavithranA.H 7 ай бұрын
ഏതൊരു കാര്യത്തിനും നാം കൊടുക്കുന്ന അർത്ഥമേ അതിനുള്ള
@FreedomAndDignity
@FreedomAndDignity 7 ай бұрын
True
@rohithk.r8838
@rohithk.r8838 7 ай бұрын
യേശു ഉള്ളിലുള്ളവൻ ഒരിക്കലും വിഗ്രഹത്തെ വണങ്ങില്ല .,അവൻ വണങ്ങിയാൽ അതിൽ തെറ്റുമില്ല., കാരണം അതിന് അതിന്റേതായ കാരണമുണ്ടാകും .യേശു ഉള്ളിലുള്ളവൻ ലോകത്തെ ജയിച്ചവനാണ്, അവൻ മറ്റു മനുഷ്യരെ നിന്ദിക്കുന്നില്ല.
@FreedomAndDignity
@FreedomAndDignity 7 ай бұрын
🌹🌹🌹
@samru76
@samru76 7 ай бұрын
ഇദ്ദേഹം ബുദ്ധിമാനായ ഒരു കുറുക്കനാണ്. വിഷയത്തെപ്പറ്റിയുള്ള ഇദ്ദേഹത്തിന്റെ അഭിപ്രായം അവസാനത്തെ 6 മിനിട്ട് മാത്രമാണ്. സമയം മിനക്കെടുത്താൻ ആഗ്രഹമില്ലാത്തവർ അവസാന ഭാഗം കേൾക്കുക.. ഹാ, യൂലിയോസ് തിരുമേനിയെ പോത്തുമായി ഉപമിച്ചെങ്കിലും, പിന്നീട് നൈസായിട്ട് പെയ്ൻ്റ് അടിച്ചിട്ടുണ്ട്. ഒരു പക്ഷേ, ഈശോ പറഞ്ഞ പാമ്പിന്റെ ബുദ്ധിയും പ്രാവിന്റെ നിഷ്കളങ്കത അഭിനയിക്കുന്ന സത്യ ക്രിസ്ത്യാനി...
@FreedomAndDignity
@FreedomAndDignity 7 ай бұрын
🌹🌹🌹🙏
@y.santhosha.p3004
@y.santhosha.p3004 7 ай бұрын
Last pothinte karyam super
@MartinaThomas-s4g
@MartinaThomas-s4g 7 ай бұрын
oru dout marichavarkkullla kuraaaana athindea panam neethie ullllathano??? ??? example 20 th maricha appanu kurbanakku panam kestty 2 tharam kurbana undu Rs kuranjathum koodiyathum aaaaaa day 20 pear kurbanakku panam keatty eathu kurbana god sveakarikkkum????? otta kurbanayo pattu kurbanayo
@jdmbrrejin.j2697
@jdmbrrejin.j2697 7 ай бұрын
യേശു ക്രിസ്തു ഉള്ളിൽ വസിക്കുന്നവൻ വിഗ്രഹത്തെ വണങ്ങിയാൽ അത് വീഴ്ച അല്ലേ എന്നു മാത്രം പറയണം സാർ.
@PavithranA.H
@PavithranA.H 7 ай бұрын
ക്രിസോസ്റ്റം തിരുമേനി അലഹബാദിലെ മഹാ കുംഭ മേള കാണാൻ പോയപ്പോൾ അവിടുത്തെ പട്ടക്കാരനെയും കൂടെ കൂട്ടി. വഴിയിൽ ഉണ്ടായിരുന്ന സന്യാസിമാർ നൽകുന്ന പ്രസാദം വാങ്ങി തിരുമേനി തിന്നു കൊണ്ട് നടക്കുകയാണ്. കൂടെയുണ്ടായിരുന്ന പട്ടക്കാരൻ കിട്ടിയ പ്രസാദം കയ്യിൽ ചുരുട്ടി പിടിച്ചിരിക്കുന്നത് തിരുമേനി കാര്യം തിരക്കി. പട്ടക്കാരൻ പറഞ്ഞു വിഗ്രഹാർപ്പിതം അല്ലേ തിരുമേനി ഇത് കഴിക്കുന്നത് ശരിയല്ലല്ലോ. തിരുമേനി ചോദിച്ചു അച്ഛനെ വിഗ്രഹങ്ങളിൽ വിശ്വാസമുണ്ടോ. ഇല്ല എന്ന് പട്ടക്കാരൻ. ധൈര്യമായി തിന്നോ എന്ന് തിരുമേനി.
@rohithk.r8838
@rohithk.r8838 7 ай бұрын
യേശു ഉള്ളിലുള്ളവൻ ഒരിക്കലും വിഗ്രഹത്തെ വണങ്ങില്ല, അവൻ ലോകത്തെ ജയിച്ചവനാണ് .അവൻ വണങ്ങിയാൽ അതിൽ തെറ്റൊന്നുമില്ല,.അത് മറ്റുള്ളവരെ വിഷമിപ്പിക്കാതിരിക്കാനാവും.
@danielalex8999
@danielalex8999 7 ай бұрын
Expect deep thoughts but some casual talk you give. Any way Thanks.
@k.m.cherian2151
@k.m.cherian2151 7 ай бұрын
I don't think what the Bishop did is a sinful act. It is always desirable to respect others and their worship places which they consider as secret. Important thing is whether we Christians live a life pleasing to our Lord and Saviour Jesus Christ. Our visit to any temples or mosques will not stop us from entering eternity with the Lord. Not visiting worship places of other religions will not qualify any of us for the ultimate status of being with Lord. We should learn to love and respect others. Let's not enter into unnecessary debates and discussions to divide the society.
@joylovelythaiparambil.9179
@joylovelythaiparambil.9179 7 ай бұрын
Very politely ask you friend You don't any other work.
@FreedomAndDignity
@FreedomAndDignity 7 ай бұрын
You're right
@varghesemathew2847
@varghesemathew2847 7 ай бұрын
Red dress is only a uniform for a job. Even he doesn't believe in what he does/ says !!!
@FreedomAndDignity
@FreedomAndDignity 7 ай бұрын
🌹🌹🌹🌹
@georgemathew7265
@georgemathew7265 7 ай бұрын
Marthoman pithrukamulla oru poth annoo
@alexanderarrakkel3724
@alexanderarrakkel3724 7 ай бұрын
വേദപുസ്തകപ്രകാരം 10 കല്പനകളിൽ കാതലായ 1 പൂർണമായും അവഹേളിച്ചു -- ഞാൻ അല്ലാതെ മറ്റൊരു ദൈവവും നിങ്ങൾക്ക് പാടില്ലാ. പ്രതിമയേയോ, ബിംബങ്ങളേയോ ഒന്നും ആരാധിക്കുവാൻ പാടില്ല. നിയമം ഇതാണ്.
@FreedomAndDignity
@FreedomAndDignity 7 ай бұрын
Which Commandment, do you think, the priestly class as a whole obeys or takes seriously. Commandments and religious duties are ONLY applicable to the laity. Didn't know this?!
@vijaychacko6557
@vijaychacko6557 7 ай бұрын
എങ്ങാനും ബിരിയാണി കിട്ടുമോ എന്ന് നോക്കി പോയതാവും
@abc987del
@abc987del 7 ай бұрын
pothu eruma upama kalakki
@FreedomAndDignity
@FreedomAndDignity 7 ай бұрын
👍👍👍
@rajujoseph5572
@rajujoseph5572 7 ай бұрын
❤❤❤
@FreedomAndDignity
@FreedomAndDignity 7 ай бұрын
🙏👍👍
@PavithranA.H
@PavithranA.H 7 ай бұрын
Challengingly relevant video
@FreedomAndDignity
@FreedomAndDignity 7 ай бұрын
🌹🌹q
@abrahamkaithakuzhiyil4469
@abrahamkaithakuzhiyil4469 7 ай бұрын
തിരുമേനിക്ക് ഒരു ഒരു പത്മഭൂഷൻ കിട്ടിയാൽ കുഴപ്പമില്ലല്ലോ.
@geevarghesec2149
@geevarghesec2149 7 ай бұрын
കാലഘട്ടത്തിന്റ സാഹചര്യം അനുസരിച്ചു സന്ദർശനം തെറ്റില്ല. പ്രത്യേകിച്ച് ഇപ്പോഴത്തെ ഇന്ത്യൻ സാഹചര്യം.
@MathewVarghese-h9k
@MathewVarghese-h9k 7 ай бұрын
കുന്നംകുളം എന്ന ദേശം മതസൗഹർദത്തിന് പേരുകേട്ട നാടാണ്, തിരുമേനി ആ ദേശത്തിന്റെ പൊതുവായ രീതിയിൽ ക്ഷേത്രം സന്ദർശിച്ചതായി പറയുന്നു കാണിക്കുന്നു, ശ്രീകോവിലിൽ കടക്കുകയോ, വണങ്ങുകയോ ചെയ്തതായി കാണുന്നില്ല, പിന്നെ ഓരോരുത്തരായി കിട്ടുന്നത് റബ്ബർ പോലെ വലിച്ചു നീട്ടുന്നു. വർഷങ്ങൾക് മുൻപ് പള്ളിക്ക് അടുത്ത് ഒരു ഹിന്ദു സഹോദരന് അപകടമരണം ഉണ്ടായപ്പോൾ പെരുന്നാൾ ആഘോഷങ്ങൾ നിർത്തി ആ സഹോദരന്റെ ചികിത്സക്കായി കരുതിവച്ച പണം ചിലവാക്കിയ മനസ്സു കാണിച്ച ക്രിസ്ത്യാനികളാണ് കുന്നംകുളം നിവാസികൾ, അടുത്ത വീട്ടിൽ ഏതെങ്കിലും വിശേഷത്തിന് വിളിച്ചാൽ അവരുടെ മതം നോക്കുമോ?
@jollymathew8014
@jollymathew8014 7 ай бұрын
ഒരു തെറ്റും ഇല്ല. താൻ തൻ്റെ കാര്യംനോക്കുവാ
@FreedomAndDignity
@FreedomAndDignity 7 ай бұрын
അത് എന്ത വായാ, ഈ നോക്കുവാ?
@Abraham-lk4sg
@Abraham-lk4sg 7 ай бұрын
😊
@philipgeorge8242
@philipgeorge8242 7 ай бұрын
ഇത് തികച്ചും വൃക്തിതാലപരൃം മാത്രം, അല്ലാതെ ഒന്നും പറവാൻവയയാ.
@FreedomAndDignity
@FreedomAndDignity 7 ай бұрын
🌹🌹🌹
@georgemathew7265
@georgemathew7265 7 ай бұрын
Pothinu enthu ethavazha. It us not permitted to consume a diet offered to deity as per christian teachings.
@shaship5892
@shaship5892 7 ай бұрын
Anil antony poyal mathram preshnam,methran yooliose poyal chandy oommen poyal kuzhappam illa
@FreedomAndDignity
@FreedomAndDignity 7 ай бұрын
ഒരു കൊഴപ്പവും ഇല്ല
@viphilipose5820
@viphilipose5820 7 ай бұрын
Let malankara catholicose decide.
@dilipdivakar2011
@dilipdivakar2011 7 ай бұрын
💓
@user-gf3to8yo1w
@user-gf3to8yo1w 7 ай бұрын
I am constrained to say that the regard and respect I had for you has suffered a very serious dent. Instead of 32 min to beat around the bush, in less than 5 min, you could have given a precise YES or NO on the issue. After raising a hypothetical question, you are trying to answer that. Will a person who does not go to a temple, go to heaven ? This was never a bone of contention ! As a Christian, as a learned Prof of English, and an educationist, I expected you to offer coherent, forceful, forthright, and precise comments that would hit the nail on its head. Further, you seem to have become a political commentator who speaks on anything and everything under the sun. Indeed, that is your sweet will and pleasure. It is our option too to lend our ears or to shun you.
@FreedomAndDignity
@FreedomAndDignity 7 ай бұрын
I would have done that If I had your wisdom and conciseness. Alas, I lack both. But I must continue my feeble efforts. The night is well neigh upon us.
@PebbleEyedBarnOwl
@PebbleEyedBarnOwl 6 ай бұрын
@@FreedomAndDignity nigh. (I did not knew that. Google said it is 'nigh') :)
@AnnammaBenny-lh5oe
@AnnammaBenny-lh5oe 7 ай бұрын
Kunnukulam karude shapam.
@CLUEpp
@CLUEpp 7 ай бұрын
വർഗ്ഗീയ വിഷം തന്ത്രപൂർവം ചീറ്റുന്നു, മറുസൈഡ് മറയില്ലാതെയും ചീറ്റുന്നു.
@HD-cl3wd
@HD-cl3wd 7 ай бұрын
ഓടെടാ
@rubycyriac7528
@rubycyriac7528 7 ай бұрын
Nonsense
@FreedomAndDignity
@FreedomAndDignity 7 ай бұрын
👍👍👍👍
@tcmathew2289
@tcmathew2289 7 ай бұрын
അംപലവും കിർസ്തൃനികളും ഒരേ ആചരാനുഷടനങ്ങൾ ആണ്.ഇതിൽ എൻതാ അതിശോക്തി.
@SamJoeMathew
@SamJoeMathew 7 ай бұрын
ആദ്യം മലയാളം തെറ്റില്ലാതെ എഴുതി പഠിക്കൂ... പിന്നെ വന്ന് കമന്റ്‌ ഇടുക.😂
@Jaleelpathoor
@Jaleelpathoor 7 ай бұрын
അമ്പലത്തിലും ചർച്ചിലും വിഗ്രഹങ്ങൾ തന്നെ രണ്ട് കൂട്ടരും വിഗ്രഹാരാധന നടത്തുന്നവര് തന്നെ
@FreedomAndDignity
@FreedomAndDignity 7 ай бұрын
You have a point
@Km-cm8zx
@Km-cm8zx 7 ай бұрын
നസ്രാണികൾ വന്ന മതത്തിലേക് തിരിച്‌ പോവൂ . അവർക് സ്വന്തം അസ്ഥിത്വമില്ല 😮
@varughesejohn457
@varughesejohn457 7 ай бұрын
Let the bishop live in the temple forever to please the Gods.
@jaykum20011
@jaykum20011 7 ай бұрын
ഇങ്ങേരു... നേരത്തെ ബഹുമാനം തോന്നിയിട്ടുണ്ട്...ഇപ്പോഴില്ല..പറയുന്നത് എന്ത്? ശെരിക്കും പൗലോസ് എന്തിനാണ് അവിടെ പോയത്. അവിടെ ഉണ്ണിയപ്പം തിന്നു, വിഗ്രഹങ്ങളെ കണ്ടു വണങ്ങാൻ അല്ല.... ചൂട് പിടിച്വത് എന്തിനാണ് എന്ന് തമ്പുവിന് മനസ്സിൽ ആയിട്ടില്ല എങ്കിൽ താങ്കൾക്ക് എന്തോ കുഴപ്പം ഉണ്ട്.... താങ്കൾ ഇവിടെ ഈ പോസ്റ്റിൽ കൂടി വിഗ്രഹ ആരാധനനയെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി കാണിക്കുന്ന ഈ മെഴുകൽ ദൈവം ഒരിക്കലും, അത് പോലെ വിശ്വാസികൾ ഒരിക്കലും പൊറുക്കില്ല.. താങ്കൾ എപ്പികുറിയൻ, സ്റ്റോയ്ക്കൻസ് സിന്താണ്ഡം യേശു വിന്റെ കൂടെ ചേർത്ത് കെട്ടാൻ താങ്കൾ ഒഴുക്കൻ മട്ടിൽ പറഞ്ഞു പോകുന്നതിന്റെ യുക്തി മനസിൽ ആകും thampu!!! താങ്കൾ ലോക പ്രകാരം പഠിച്ചു കിട്ടിയ ജ്ഞാനം കൊള്ളാം, പക്ഷെ താങ്കൾ എന്ത് മെഴുകിയാലും പൗലോസ് യെടർത്ഥ ദൈവത്തിനെയും, യേശുവിനെ കുറിച്ച്, അവനിൽ കൂടിയുള്ള രെക്ഷ കിട്ടുക എന്നതായിരുന്നു ലക്ഷ്യം...അല്ലതെ താങ്കൾ പറയുന്ന പോലെ അല്ല. താങ്കൾ ഒരു പാട് മനസ്സാന്തര പെടേണ്ടി ഇരിക്കുന്നു.. മെത്രാൻ പോയി കാണിച്ച വിഗ്രഹ ആരാധനയെ ന്യായീകരിച്ചു ആളുകളെ വഴിതെറ്റിക്കാൻ പറ്റില്ല mr. Thampu 👍
@jaykum20011
@jaykum20011 7 ай бұрын
താങ്കൾക്ക് വേണമെങ്കിൽ പോയി തൊഴുകയോ , മല കേറുകയോ ചെയ്യുക ... മനസിന് സുഖത്തിനു വേണ്ടികുറച്ചു സേവിക്കുക കൂടി ചെയ്യുക
@FreedomAndDignity
@FreedomAndDignity 7 ай бұрын
🌹🌹🌹🌹👍
@FreedomAndDignity
@FreedomAndDignity 7 ай бұрын
🌹🌹🌹🙏
@josephck9972
@josephck9972 7 ай бұрын
Professor Thambu Raj യൂലിയോസ് മെത്രാനേ വെള്ളപൂശേണ്ട കാര്യമില്ല. രണ്ടു വഞ്ചിയിൽ കാൽവയ്ച്ചു പോകുന്ന ധാരാളം ആളുകൾ ക്രിസ്ത്യാനികളുടെ ഇടയിൽ ഉണ്ട്. " ഒരു ഭൃത്യന് രണ്ടു യജമാനൻമാരെ സേവിക്കാൻ സാധ്യമല്ല എന്നു യേശു പഠിപ്പിച്ചത് ഈ തിരുമേനിമാർ ഓർക്കുന്നത് നല്ലത്. പാവപ്പെട്ട വിശ്വാസികൾക്ക് ഇടർച്ച ഉണ്ടാക്കുന്ന ഇത്തരത്തിലുള്ള പണികൾ നിറുത്തണം.അതല്ലെങ്കിൽ , ളോഹ ഊരിയിട്ട് പുറത്ത് പോകുക.
@FreedomAndDignity
@FreedomAndDignity 7 ай бұрын
Hope you know that sarcasm is a technique of criticism. It is a strategy in the literary rhetoric of attack, which is the alternative to crude direct attack and brawling in an unseemly fashion.
@josephck9972
@josephck9972 7 ай бұрын
If Prof Thamburaj is fully convinced of what is done by the bishop is against the teaching of the Sacred Scripture, he should have the backbone to tell the truth. " You will know the Truth and the Truth will set you free." Jesus said. Professor is compromising.That is bad.
@josephjohn5864
@josephjohn5864 7 ай бұрын
You are still in nursery of faith , where you haven’t reached real god. Praying for you.
@FreedomAndDignity
@FreedomAndDignity 7 ай бұрын
നന്ദി
@josephjohn5864
@josephjohn5864 7 ай бұрын
Wrong placement of answer wrongly. You are doing a great job to enlighten the poor laity. We are all with you.
@josephjohn5864
@josephjohn5864 7 ай бұрын
Ignorance of God.
@Abraham-lk4sg
@Abraham-lk4sg 7 ай бұрын
😊
@PebbleEyedBarnOwl
@PebbleEyedBarnOwl 7 ай бұрын
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 82 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 12 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
യേശു നമ്മുടെ പള്ളികളിലേക്കു വന്നാൽ?
30:38
ഇതാണ് എന്റെ പ്രാർഥനാജീവിതം....
22:02
A TEMPLE OF THOUGHTS BY VALSON THAMPU
Рет қаралды 3 М.
NETANYAHU RATTLED IN THE PROMISED LAND
35:08
A TEMPLE OF THOUGHTS BY VALSON THAMPU
Рет қаралды 582
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 82 МЛН