ദയവായി ഒരു വാർത്ത നൽകുമ്പോൾ അതിൽ പറയുന്നവരുടെ പേരുകൾ ശരിയായി പറയാനുള്ള മിനിമം പഠനം എങ്കിലും നടത്തുന്നത് നല്ലതാണ്. ആധികാരികം എന്ന് തോന്നുന്ന വിധത്തിലാണല്ലോ പറയുന്നത്. ഈ വാർത്തയും പരാമർശിക്കുന്ന പേരുകളിൽ സതീശൻ ഒഴിച്ച് ബാക്കി എല്ലാവരുടെയും പേരുകൾ തെറ്റായിട്ടാണ് പറയുന്നത്.
@lalkurian58875 күн бұрын
Church is not a politicial organisation
@jijogeorge47835 күн бұрын
ആദ്യം മലയാളം അക്ഷരങ്ങൾ തെറ്റാതെ പറയാൻ പഠിച്ചിട്ട് വേണം ഇങ്ങനുള്ള വാർത്തകളും ആയി ഇറങ്ങാൻ,
@binuponnachan49065 күн бұрын
സഭയിലെ രണ്ടാമനല്ല മൂന്നാമൻ ആണ് മാർ ബർന്നബാസ്
@johnsonks54565 күн бұрын
വിശപ്പ് എന്നല്ല ബിഷപ്പ് എന്ന് പറയണം. പ്രശ്നം ഉണ്ടാക്കിയത് വിശപ്പന്മാരല്ല പി. ജെ കുര്യൻ എന്നൊരു സാധനം സഭയിലുണ്ട്.
@jacobmathew80345 күн бұрын
സതീശന്‍ തിരുമേനിയെ എന്തിനാണ് സുവിശേഷം പ്രസംഗിക്കാന്‍ മാരമണ്ണില്‍ വിളിക്കുന്നത് നിയമസഭയില്‍ പ്രസംഗിക്കുന്നത് മതി 😁😃😄😁
@alexkozhimannil56555 күн бұрын
വാർത്ത വായിക്കുന്നവൾ ആദ്യം തിരുമേനിമാരുടെ പേരു പഠിച്ചിട്ട് വന്നു വാർത്ത വായിക്കു
@wilsonmichael4872 күн бұрын
ഇയാൾ വോട്ടു കിട്ടുമെങ്കിൽ എവിടെയും കയറി ചെല്ലും
@josemaduckavayalil32285 күн бұрын
സഹോരീ ! മാരാമൺ കൺവൻഷനിൽ പ്രസംഗിക്കുന്നത് അണ്ടനും അടകോടനും അല്ല. അതിനു യോഗ്യതയുള്ളവരയാണ്. തട്ടിപ്പും വെട്ടിപ്പുമായി നടക്കുന്നവനെയൊക്കെ കൺവനഷനിൽ പ്രസംഗിച്ചാൽ എത്ര നന്നാകും.
@rosenjohn70265 күн бұрын
It’s Mar Barnabas and not Mar Barnias. Please correct yourself.
@GerogeMathew-g5d5 күн бұрын
സഭയിലെ കോൺഗ്രസ് ഗ്രൂപ്പ് മത്സരം അല്ലാതെ ബിഷപ്പുമാർ തമ്മിൽ അല്ല മത്സരം
@thomasabraham97834 күн бұрын
കോൺഗ്രസ് അല്ല സിപിഎം group ആണ് പ്രശ്നം.
@MathewIdicula5 күн бұрын
സഭയിൽ നിന്ന് പുറത്താക്കിയാൽ ഇപ്പോൾ തന്നെ പള്ളിയിൽ ആളുകൾ കുറവാ
@abrahamvarughese79425 күн бұрын
വിളിച്ചിരുന്നെങ്കിൽ സഭ പിന്നോട്ട് പോയത് തെറ്റ്
@kkkb1970b4 күн бұрын
ooth congi pillar undamkiya news
@AlexAbraham-ru8pu6 күн бұрын
ഈ വാർത്ത വെറും ഭാവന.
@ksmathew64945 күн бұрын
Who are you to talk about the church?
@abrahamvaidhyan7866 күн бұрын
സാത്താൻ പ്രതീകമായ സർപ്പ തല വടികൾ കെെയ്യിൽ ഉണ്ടാകുമല്ലോ അതുകൊണ്ടു തമ്മിൽ തല്ലുക...
@PhilipMathew-k3j5 күн бұрын
Satheesan is not belonging to any Sabha.So Satheesan Can speak Bible and and interpret.Actually Marthoma Sabha is giving importance to Gospel work.When Satheesan speaks he will intrpret Bible in Correct Manner.
@PhilipMathew-k3j5 күн бұрын
The present Valiya Metropolita is not having Social Contacts.V.D.Satheesan is the best person to address the Youth.Why Satheesan agreed to Speak in Maramon Convention.?Because he gets an educated youth and it is interesting to interact.He can give a message useful to Socity.Satheesan is an Orasious readerand when he speaks all his knwledge he got from his reading he will Conveyed to the Audience.So we get the knowledge Satheesan acqired by his reading❤
@abrahamency5 күн бұрын
മാരാമൺ കൺവെൻഷനിൽ VD യെ ക്ഷണിക്കുന്നത് ഉചിതമല്ല. അദ്ദേഹത്തിന്റെ ബൈബിൾ അറിവും ബിഷപ് മായുള്ള ബന്ധവും അവസാനിക്കുന്നില്ല. ഇതൊരു മതത്തിന്റെ പരിപാടി ആണല്ലോ. അവിടെയും രാഷ്ട്രീയം കലർത്തണോ? കൺവെൻഷൻ കാണാനും കേൾക്കാനും എല്ലാ മതസ്ഥരും എത്തും. നമ്മുടെ കേരളത്തിൽ നൂറ്റാണ്ടുകളായി നില നിൽക്കുന്ന മത സൗഹിർതം ആണ് അത് സൂചിപ്പിക്കുന്നത്. അത് എന്നും നില നിൽക്കണം. ബിഷപ്പ് ന്മാർക്കിടയിൽ തർക്കവും പടല പിണക്കങ്ങളും എന്നും ഉണ്ട്. നിഷേധിക്കാനാവില്ല.
@josephkuzhimalakuzhimala23665 күн бұрын
സഭയിൽ മൂല്യച്ചൂതി സംഭവിച്ചുകൊണ്ടിരിക്കുന്നു. കപട ഇടയന്മാർ വർധിച്ചുകൊണ്ടിരിക്കുന്നു മിക്ക സഭകളിലും.
@abrahamcherian15665 күн бұрын
ബർണബാസ് ആയാലും ബർബാസ് ആയാലും സഭയുടെ പേര് 'ബദനാം' ആയി എന്ന് പറഞ്ഞാൽ മതിയല്ലോ .
@avirachacko81815 күн бұрын
Berabas
@abrahamvarughese79425 күн бұрын
ആരു കുപ്പായം തുന്നി തള്ളൽ
@bijupavara23355 күн бұрын
Vendeda,,He is good leader ❤
@vmmohananpillai67255 күн бұрын
.out dated ആയ ഏതോ ഒരു കുര്യാച്ചൻ ഇതിൻ്റെ പിന്നിൽ കളിച്ചിട്ടുണ്ടെന്നാണ് കേൾവി.
@DrBijuTGeorge5 күн бұрын
ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ
@marythomasmepurath58645 күн бұрын
😭😭
@cupofjoe36335 күн бұрын
A control is necessary. There are so many people to speech then why it’s from outside What metropolita done 👍 is correct
@KozhyP.Zachariah5 күн бұрын
Why you are worried about these things.church will do the needful Whether satheshan comes or not what he'll will come.Do not try to make news 2:14
@rajujacob53165 күн бұрын
Vote Bank for VDS
@raajuabraham42305 күн бұрын
ഇതേ പറ്റി പല രീതിയിൽ ആണ് വാർത്തകൾ വരുന്നത് ഏതാണ് ശരി എന്ന് മനസ്സിലാക്കുവാൻ സാധിക്കുന്നില്ല എന്തായാലും സതീശനെ ക്ഷണിച്ചിരുന്നു എങ്കിൽ പിന്നീട് ഒഴിവാക്കിയത് ഒട്ടും ശരി ആയില്ല കാരണം അദ്ദേഹം കോൺഗ്രസ് നേതാവ് മാത്രം അല്ല കേരളത്തിലേ പ്രതിപക്ഷ നേതാവ് കൂടി ആണ് അപ്പോൾ അദ്ദേഹത്തോടൊപ്പം കേരളത്തിലേ ജനങ്ങളും അപമാനിക്കപ്പെട്ടു
@joshuakurien58264 күн бұрын
Marthoma church has moved out of its original ideals and doctrines. They are slowly moving towards catholicism and orthodox fold leaving its doctrine of justification bh faith. Back to basics is the only way....
@akj100005 күн бұрын
സതീഷൻ ബെെബിൾ നന്നായി വായിച്ചുപഠിക്കട്ടെ
@BinuPaul-e3j4 күн бұрын
Saint❤❤❤❤satheshan
@bijovarghese62885 күн бұрын
സതീശൻ ഒന്നും അപമാനിക്കപ്പെട്ടില്ല.
@sajigeorge25166 күн бұрын
നിങ്ങൾക്കു എവിടുന്നു കിട്ടുന്നു ഇത്തരം ന്യൂസ് സതീശനെ യുവവേദിക്കാന് വിളിച്ചത് ആദ്യം തിരുമേനിമാരുടെ പേരുകൾ ഉച്ഛരിക്കാൻ പഠിക്കൂ വേറെ എന്തെല്ലാം ന്യൂസ് ഉണ്ട്
@georgeks95455 күн бұрын
ഇതു ആനന്ദ് ടീവീ, ആർക്കു ആനന്ദം, പോടീ പോയി നാക് വടിച്ചിട്ട് വാടി
@thomasabraham97834 күн бұрын
നിന്നോട് ആര് പറഞ്ഞു???
@mathews55774 күн бұрын
പാർടിയിലെ തമ്മിലടി എന്തിനാ സഭയിലേക്ക് നീട്ടുന്നത്? തിരുമേനിയുടെ പേരു പറയാൻ ആദ്യഠ പഠിക്കൂ
@rejimarkose53615 күн бұрын
നിനക്ക് ഇത് എവിടുന്നു കിട്ടിയതാടി. നിറുത്തിയേച്ചു പോടീ
ഇത്തരം ന്യൂസുകൾ നാലുപാടും കൊടുത്ത് സഭയെ അപമാനിക്കുന്നവരെ സഭയിൽ നിന്ന് പുറത്താക്കണം. ഇത്തരം കാര്യങ്ങൾ പുറത്തു പോകുന്നതിന്റെ source കണ്ടുപിടിച്ചേ മതിയാകൂ. ഒരു മാർത്തോമ്മാ വിശ്വാസി.
@Abraham195585 күн бұрын
The total number is less than 5 lakh. It is less than 2 percent of Kerala population.
@DrBijuTGeorge5 күн бұрын
മാർ ബർന്നബാസ്
@user-xg5mb7js6q5 күн бұрын
സതീശൻ എങ്ങനെ ആണ് ഇരയാകുന്നത്? അദ്ദേഹത്തിൻ്റെ മേഖല രാഷ്ട്രീയം അല്ലേ; സുവിശേഷ പ്രസംഗമല്ല. പിന്നെ ആരെങ്കിലും അങ്ങനെത്തെ ചടങ്ങിൽ വിളിച്ചാൽ നന്നായി പ്രസംഗിക്കാനും അറിയാം. ആ രീതിയിൽ കണ്ടാമതി.