കറുത്ത പെണ്ണെ നിന്നെ കാണാഞ്ഞിട്ടൊരു നാളുണ്ടേ........ ഒരിക്കലും മറക്കാത്ത ശോഭനയുടെ ഗാന രംഗം
@user-ul5xq9io6w3 күн бұрын
നദികളിൽ സുന്ദരി യമുനാ ..... നടികളിൽ സുന്ദരി ശോഭന....
@JijoKayamkulam2 сағат бұрын
kzbin.info/www/bejne/pKuQlYubZ5mLqbs സാഗരമേ ശാന്തമാക നീ... Film: മദനോത്സവം(1978) രചന :O.N.V.കുറുപ്പ് സംഗീതം :സലിൽ ചൗധരി ആലാപനം: Dr. K.J. യേശുദാസ് സാഗരമേ ശാന്തമാക നീ Dr. K.J.Yesudas.. cover by Jijo Kayamkulam .
@SahadevanUSA3 күн бұрын
അവതാരകയുടെ ശൈലി ഒട്ടും തൃപ്തികരമല്ല . സ്പീഡ് കൂടുതൽ ആണ് . എന്റെ മാർക്ക് : അഞ്ചിൽ രണ്ട്
Shobhana is an ideal woman . Also she is ine of the best dancer and actress .❤❤❤❤ Mammookka is also an ideal man in his real life and reel life . Two are very great great great .❤❤❤❤
@babykurissingal84784 күн бұрын
ശോഭനയുടെ നൃത്തം ഏതൊരു നടിയെക്കാൾ മികച്ചതാണ്
@DailyEarnings-ji7wq2 күн бұрын
Shobhana 🎉❤
@catlov972 күн бұрын
ക്യാപ്ഷൻ കണ്ടു പലരും ഞെട്ടിക്കാണും.😮
@ramachandranar30044 күн бұрын
വാചകങൾ എത്ര വേണമെങ്കിലും വലിച് നീട്ടാന്‍ കഴിയുന്നത് ഒരു മിടുക്കായി തോന്നുന്നുണ്ടോ.
@sarfrazkandysarfrazkandy89013 күн бұрын
മുന്നിൽ എഴുതി വച്ച. പേപ്പറിൽ നോക്കി വായിക്കുന്നതാണ് .കണ്ടാൽ മനസ്സിലാകും.