മെയ് 16 മാതാവിൻ്റെ വണക്കമാസം നിൻെറ ജീവിത പടകിൽ അമരകാരനായി അമ്മ കൂടെ ഉണ്ട് നിൻെറ ജീവിതം...

  Рет қаралды 9,328

Holy Thoughts

Holy Thoughts

28 күн бұрын

@holythoughts

Пікірлер: 210
@dinsonmalumalu9019
@dinsonmalumalu9019 26 күн бұрын
അമ്മേ മാതാവേ എന്റെ ഉദരത്തിൽ ഉള്ള കുഞ്ഞിന് എത്രയും പെട്ടെന്ന് അനക്കം ഉണ്ടാകണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😔
@user-vw2yp1yo4g
@user-vw2yp1yo4g 26 күн бұрын
അമ്മ മാതാവേ അമ്മയുടെ ഈ വണക്കമാസം തന്നെ എന്റെ മരുമോൻ അക്ഷയ്ക്കു ഖത്തർ സ്കൂളിൽ teacher ആയി ജോയിയിൽ കയറാൻ സാധിക്കണേ അമ്മ മാതാവേ ❤️
@user-tq9hi8sm5z
@user-tq9hi8sm5z 26 күн бұрын
അമ്മേ മാതാവേ എൻ്റെ മകന് എത്രയും പെട്ടെന്ന് തിരുവനന്തപുരം ജില്ലയിൽ പുതിയൊരു ജോലി കിട്ടാൻ അമ്മ ഏറ്റെടുത്ത് ഈശോയോടു് അപേക്ഷിക്കണമേ
@sheelakchellappan6526
@sheelakchellappan6526 26 күн бұрын
എന്റെ മാതാവേ ചേച്ചിയുടെ മകൻ പ്രശാന്തിന് അവന്റെ വണ്ടിക്കു ഒരുപാട് ഓട്ടം കിട്ടണേ അവന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റികൊടുക്കണേ കടം വീടാൻ അമ്മ അവനെ അനുഗ്രഹിക്കണേ അവനെയും കുടുംബത്തെയും അമ്മയെ ഏല്പിക്കുകയാണ് അമ്മേ അവനെ സഹായിക്കണേ ആമേൻ 🙏🙏🙏🙏🙏🙏
@pushpalathaj6880
@pushpalathaj6880 26 күн бұрын
അമ്മേ എന്റെ മാതാവേ അമ്മയുടെ നാമം എന്നിൽ കടുതൽ മഹത്വപ്പെടുത്തണമേ
@UthamanUthaman-yb3iz
@UthamanUthaman-yb3iz 26 күн бұрын
അമ്മേ എന്റെ ഭാര്യക്ക് പെട്ടന്ന് വന്ന നടുവേദനയും വയർ വേദനയും ഹോസ്പിറ്റലിൽ കൊണ്ട് പോകാതെ മാറ്റി കൊടുക്കണേ
@mayamaya5057
@mayamaya5057 26 күн бұрын
അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി മാറ്റണേ
@prasannashynibhavan4771
@prasannashynibhavan4771 26 күн бұрын
അമ്മേ മകൻ്റെ ദേക്ഷൃം മാറ്റിതരണമെ കുടുംബത്തിൽ സമാധാനം കൊടുക്കണമെ ജോലി ചേയ്താൽ കാശ് ഇല്ല അതിന് വേണ്ടി പ്രാത്ഥിക്കണമെ മാതാവേ് അനുഗ്രഹിക്കണമെ ഈശോ...
@UshaGeorge-rv1ye
@UshaGeorge-rv1ye 26 күн бұрын
അമ്മേ മാതാവേ കടബാധ്യത മൂലം കഷ്ടപ്പെടുന്ന എല്ലാവരെയും കൂട്ടത്തില്‍ എന്നെയും എത്രയുംവേഗം anugrahikaname.അമ്മേ അമ്മ ഞങ്ങടെ കാര്യത്തില്‍ സമയം ചുരുക്കം ചെയ്യാന്‍ ഇട വരുത്തണം
@honeydeepu7288
@honeydeepu7288 26 күн бұрын
അമ്മേ മാതാവേ ഞങളുടെ സ്ഥലത്തിന്റെ രെജിസ്ട്രേഷൻ പെട്ടന്ന് തന്നെ നടത്തി തരണേ മാതാവേ..... 🙏
@sebastiansebastian7853
@sebastiansebastian7853 26 күн бұрын
🌹 Amen 🥀 Amen 🥀 Amen 🌹🌹 Amen 🥀 Amen 🥀 Amen 🌹🌹 Amen 🥀 Amen 🥀 Amen 🌹
@vasanthavasantha511
@vasanthavasantha511 26 күн бұрын
മാധവേ എന്റെ കുഞ്ഞു ദെയിവ കൃഭായിൽ വളരുവാൻ അനുഗ്രഹികേണമേ നുണ പറയല് തുടച്ചു മാറ്റാണമേ മാധവേ സത്യസന്ധ്യയിൽ വളരുവർ അനുഗ്രഹികേണമേ amen 🙏🙏🙏🙏🌹
@user-de6gl2um4w
@user-de6gl2um4w 26 күн бұрын
അമ്മേ മാതാവേ എൻറെ മോൾക്ക് ക്ഷമയും സഹനവും സമാധാനം ശാന്തിയും നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ
@shirlyjoseph8261
@shirlyjoseph8261 26 күн бұрын
എൻറെ മാതാവേ എൻറെ നീറുന്ന പ്രശ്നങ്ങൾ മാറ്റി സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ജീവിതം നൽകി അനുഗ്രഹിക്കണമേ
@SheebaBinu-uu5hx
@SheebaBinu-uu5hx 26 күн бұрын
അമ്മ മാതാവേ ഇന്ന് എന്റെ മോന്റെ പ്ലസ് വൺ പ്രവേശനത്തിന് അലോട്ട്മെന്റ് വയ്ക്കാൻ പോവുകയാണ് മാതാവേ പഠിച്ച സ്കൂളിൽ തന്നെ അഡ്മിഷൻ കിട്ടണമേ അവന്റെ എല്ലാ കാര്യങ്ങളും ഒരു തടസ്സവും കൂടാതെ നടക്കാൻ സഹായിക്കണം മാതാവേ
@albinthomas3864
@albinthomas3864 26 күн бұрын
അമ്മേ കൃപാസന മാതാവേ എന്റെ കുടുംബത്തെയും വീട്ടുകാരെയും സകല അന്ധകാരശക്തികൾ, പൈശാചിക ബന്ധനങ്ങൾ, പൈശാചിക കുരുക്കുകളിൽ നിന്നും ഈശോയുടെ കൃപയുടെ വലയത്താൽ പൊതിഞ്ഞു പിടിക്കണമേ 🙏❤അമ്മേ കൃപാസന മാതാവേ എന്റെ അമ്മയുടെ ആമാശയം ചുരുക്കുന്ന രോഗം, വയറിന്റെ രോഗം, ഗ്യാസ്ട്രോളജി രോഗം,ചുമയും, അച്ചാച്ചന്റെ ഇയർ ബാലൻസ് രോഗം, തലയുടെ വേദന, ചുമ, വയറിന്റെ രോഗവും ഈശോയുടെ സ്പർശനത്താൽ അച്ചാച്ചന്റെയും അമ്മയുടെയും രോഗങ്ങൾ എല്ലാം എടുത്ത് മാറ്റി രോഗസൗഖ്യo നല്കണമേ 🙏❤അമ്മേ മാതാവേ എന്റെ അനിയന് ഡിഗ്രി കോഴ്സ് കഴിഞ്ഞു നല്ല ജോലി നൽകണേ, അവന്റെ ചുമയും, കിഡ്നിയുടെ രോഗം, നീർക്കെട്ടും എടുത്ത് മാറ്റി രോഗസൗഖ്യo നല്കണമേ 🙏❤അമ്മേ കൃപാസന സഞ്ചാരി മാതാവേ എനിക്ക് വിദേശരാജ്യത്ത് സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ ആയിട്ട് ജോലി നൽകണേ,ഈശോയുടെ കൃപയാൽ എനിക്ക് വിദേശരാജ്യത്ത് ജോലിക്കുള്ള സകല തടസങ്ങളും എടുത്ത് മാറ്റാണെ, ഈശോയെ എനിക്ക് ഈശോയുടെ കൃപയുടെ കൈഒപ്പു നൽകി എനിക്ക് വിദേശരാജ്യത്ത് ജോലിക്കുള്ള അപ്പോയ്ന്റ്മെന്റ് ലെറ്ററും, വിസയും, പാസ്സ്പോർട്ടും വേഗം തരണമേ ഈശോയെ കൈവിടരുതേ🙏❤അമ്മേ മാതാവേ എന്റെ വീട്ന്റെ പണികൾ പൂർത്തിയാക്കുവാനും കടബാധ്യതകൾ അടയ്ക്കാനും ഉള്ള കൃപ തരണമേ 🙏❤അമ്മേ കൃപാസന സഞ്ചാരി മാതാവേ എന്റെ ഉടമ്പടി പ്രാർത്ഥന നിയോഗങ്ങൾ എല്ലാം അമ്മയിൽ ഏല്പിക്കുന്നു സാധിച്ചു തന്നു അനുഗ്രഹിക്കേണമേ 🙏❤മനുഷ്യർക്കു അസാധ്യമായത് ദൈവത്തിനു സാധ്യമാണ്. ആമേൻ 🙏❤🥰🌹🕯️✝️
@philominafrancise1376
@philominafrancise1376 26 күн бұрын
അമ്മമാതാവേ മക്കളെ അനുഗ്രഹിക്കേണമേ പരിശുദ്ധവേ വരണമേ ആമെൻ 🙏🏻🙏🏻🙏🏻
@user-th8ru4qo4e
@user-th8ru4qo4e 26 күн бұрын
എൻ്റെ അമ്മേ മാതാവേ എൻ്റെ വസ്തു തടസം എടുത്തു മാറ്റണമേ. ആമേൻ
@philominaj4513
@philominaj4513 26 күн бұрын
ഓ എൻ പരിശുദ്ധ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ പരിശുദ്ധ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ പരിശുദ്ധ അമ്മേ എല്ലാ നിൻ കൃപ മതി എന്നു ഞാൻ വിശ്വസിക്കുന്നു 🙏 എൻ പരിശുദ്ധ അമ്മേ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ പരിശുദ്ധ അമ്മേ ആമേൻ ആമേൻ ആമേൻ 🎂🎂🎂🎂🎂🎂🎂🎂🎂🙏🙏🙏🙏🙏
@bindud4452
@bindud4452 26 күн бұрын
അമ്മ മാതാവേ എന്റെ സഹോദരന്റെ ആവശ്യങ്ങൾ നിറവേറ്റിതരേണമേ..'' - ആമേൻ
@sheebav8420
@sheebav8420 26 күн бұрын
എന്റെ മാതാവേ എന്റെപിതാവേ എന്നെയും കുടുംബതെയും ഓർത്ത് 🙏ഞങ്ങളുടെ അമ്മയി അമ്മ യുടെ വിട്ടിൽ വാഷിത എന്നശ്രീ വരുന്നുണ്ട്. മുമ്പ്വാഷിത വന്നിട്ട് ഒരുപാട് പ്രശ്നം നടന്നു.ഇപ്പോൾ എന്നും വരും അവിടെ വരാതെ യിരിക്കാൻ 🙏പരിശുദ്ധ മാതാവേ പിതാവേ............ 🙏
@renjinirajan7118
@renjinirajan7118 26 күн бұрын
അമ്മ മാതാവേ എന്റെ ജീവിതത്തിൽ എന്നേക്കും ഉള്ള ആഗ്രഹം ആണ് ഒരു ഗവണ്മെന്റ് ജോലി എംപ്ലോയ്‌മറ്റ് ജോലി ആ ലിസ്റ്റിൽ നിന്നും അമ്മ മാതാവ് തന്നെ എന്റെ അപ്പോയിന്മെന്റ് ഓർഡർ എനിക്ക് നല്കണമേ 🙏ആമേൻ
@SreeLatha-un3ux
@SreeLatha-un3ux 26 күн бұрын
മാതാവേ വിവേകിന് എത്രയും പെട്ടെന്ന് വീടുവെക്കാൻ സഹായിക്കണേ എല്ലാത്തിനും അമ്മ ഉണ്ടാകണേ ശ്രീക്കുട്ടിക് പിടിക്കാൻ നിവർത്തിയില്ല പാലിയേകാരിൽനിന്നും സഹായിക്കണേ കല്യാണം നടത്താൻ വഴി തുറന്നു തരണേ ഒന്നും കഴിക്കാൻ ഇല്ല വലിയ ബുദ്ധിമുട്ടാണ് അമ്മ സഹായിക്കണേ മോളുടെ കഴുത്തുവേദന മാറ്റി എന്ധെങ്കിലും ചെയ്ത് ജീവിക്കാൻ കഴിയേനെ മക്കളുടെ സങ്കടം അമ്മക്കുമാത്രമേ മനസിലാകാൻപറ്റു ആമേൻ ❤
@user-eu8cx8jx1y
@user-eu8cx8jx1y 26 күн бұрын
അമ്മെ മാതാവെ മോനെ ഗൾഫിൽ പോകാൻ അനുവദിക്കണമെ അവിടെ അവന് ഒരു വഴിയും വാതലും തുറന്ന കൊടുക്കണമെ അമ്മേ പുത്രൻ തമ്പുരാനോട് പറയണമെ ആമീൻ ഈശോയെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ
@robertgomez4704
@robertgomez4704 26 күн бұрын
അമ്മെ എന്റെ അമ്മെ ഈശോയുടെ അമ്മെ, എനിക്ക് ദൈവം തന്ന അമ്മെ കാത്തുകൊള്ളണമേ
@mayamaya5057
@mayamaya5057 26 күн бұрын
അമ്മ മാതാവേ എനിക്ക് ഇന്ന് ഹോസ്റ്റൽ റൂം അനുവദിച്ച് കിട്ടുന്നു സമയത്തിൻ്റെ മേൽ അധികാരമുള്ള അമ്മേ ഇടപെടണേ സഹായിക്കുന്നേ
@pranavapavan3031
@pranavapavan3031 26 күн бұрын
അമ്മ മാതാവേ എന്റെ കട ബാദ്ധ്യത തീർക്കാൻ ഒരു മാ ർഗം കാണിച്ചു തരണമേ..... ആമ്മേൻ🌹🌹🌹
@SreeLatha-un3ux
@SreeLatha-un3ux 26 күн бұрын
ഉദ്ദേമ്പെടി puthukan പറ്റാത്ത അവസ്ഥയായിരുന്നു ഹോസ്പിറ്റലിൽ ഹസ്ബൻഡ് അഡ്മിറ്റായിരുന്നു ഉടെനെ ഉഉടമ്പടി puthukan എന്നെ വിളിച്ചുകൊണ്ടുപോകണേ എല്ലാത്തിനും കർത്താവും മതവും കൂടെ ഉണ്ടാകണേ മാതാവേ ക്യാൻസർ ആർക്കുംവരെല്ലേ 🙏🙏🙏🙏
@JincyJobin-cs7qq
@JincyJobin-cs7qq 26 күн бұрын
അമ്മേ പരിശുദ്ധ അമ്മേ കരുണയായിരിക്കണമേ ഞങ്ങളുടെ കുടുംബത്തിന്റെ മേൽ കുടുംബത്തിൽ ആയിരിക്കുന്നു ജോബിൻ ജോസ് ജിൻസി ജോബിൻ ആദം ജോബിൻ ഉദരത്തിൽ അമ്മ നൽകിയ കുഞ്ഞു ജോളി ജോസ് ആമ്മേൻ സാമ്പത്തിക വഴികളെയും അമ്മ വഴിനടത്തണമേ തടസങ്ങൾ എല്ലാം നീക്കണമേ ഹോസ്പിറ്റലിൽ പോകാറാകുമ്പോഴേക്കും അമ്മ ഞങ്ങൾക്ക് മുന്പേ പോയി എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്തു നൽകുമെന്ന് വിശ്വസിക്കുന്നു. ഇശോയെ നന്ദി ഇശോയെ സ്തുതി
@beenajoseph7995
@beenajoseph7995 26 күн бұрын
അമ്മേ എൻറ മൂത്തമകൾക്ക്ദൈവവിശൃസം വർദ്ധിപ്പിക്കണമേ❤
@SreeLatha-un3ux
@SreeLatha-un3ux 26 күн бұрын
കാൻസർ ആയ ഭർത്താവിനെ കാത്തോളണേ സൗഖ്യം നൽകി നാലാമനുഷ്യനായി കുടുംബത്തോടെസമാധാനം നൽകി സഹായിക്കണേ ജോലിക്കുപോകാൻ കഴിയുന്നില്ല എല്ലാത്തിനും വഴികാണിക്കണേ കടംകാരണം ottekkanekatholane🙏🙏🙏🙏 amen
@user-hf3sb4bf9p
@user-hf3sb4bf9p 26 күн бұрын
അമ്മേ മാധവേ വണക്കമാസം കഴിയുന്നതിന് മുമ്പ് തന്നെ എൻറെ ഭർത്താവിന് പൂർണമായും sukyam nalgane മാധവേ ആമേൻ 🙏🙏🙏
@philominafrancise1376
@philominafrancise1376 26 күн бұрын
അമ്മമാതാവേ മകൻ വണ്ടിയുമായി യാത്രയിലാണ് കൂടെയിരിക്കണമേ 🙏🏻🙏🏻🙏🏻❤️❤️❤️
@ancychrispin8950
@ancychrispin8950 26 күн бұрын
അമ്മ മാതാവേ 29/6/2024 നടക്കുന്ന വുമൺ പോലീസ് കോൺസ്റ്റബിൾ എക്സാം ജയിക്കാൻ സഹായികേണമേ അമ്മേ,, എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തന്നു എന്നെ സഹായികേണമേ, എനിക്ക് അഡ്വാൻസ് മെമോ തരേണമേ, ഞാൻ ഫിസിക്കലും മെഡിക്കലും ഞാൻ ജയിക്കും ഉറപ്പ് ഞാൻ പോലീസ് യൂണിഫോം ഇടും എനിക്ക് തരും
@gracyjose9312
@gracyjose9312 26 күн бұрын
അമ്മേ മാതാവേ എൻറെ നിയോഗങ്ങളെല്ലാം എനിക്ക് സാധിച്ചു തരണമേ
@divyatd-fj6ig
@divyatd-fj6ig 26 күн бұрын
മാതാവേ അടുത്ത മാസ൦ പു തുകാനുളള അനുഗ്രഹം നൽ കേണമേ എൻേറ രണ്ടു കു ഞിനു൦ ന൬ായി ഉറക്കം കൊ ടുകേണമേ എൻേറ ഫിക്സ് അസുഖ൦ മാററി തരേണമേ എനിയ്ക് ഒരു ജോലി ശരിയാകി തരേണമേ ഞങ്ങള് മൂ൬ു പേരുടേയു൦ തല മുതൽ കാൽപാദ൦ വരെ ഓരോ അവ യവതിനു൦ ഒരു കൊഴപ൦ ഉണ്ടാവരുതേ
@anithasatheeshanithasathee1593
@anithasatheeshanithasathee1593 26 күн бұрын
അമ്മേ മാതാവെ ഇനിക്ക് മാനസിക വിഷമങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും മാറ്റിത്തരണമെ
@babichanthomas3296
@babichanthomas3296 26 күн бұрын
എൻ്റെ അമ്മേ മാതാവേ എൻ്റെ ആശ്രയമേ ആമേൻ
@user-ip3od3fd4q
@user-ip3od3fd4q 26 күн бұрын
ഭർത്താവിന് മാനസാന്തരം വന്ന് ഞങ്ങളുടെ കുടുംബത്തു സമാധാനം തരുവാൻ കൃപ ഉണ്ടാവണേ 🙏🙏🙏🙏
@gracyjose9312
@gracyjose9312 26 күн бұрын
അമ്മേ മാതാവേഅമ്മേ മാതാവേ ഞാൻ കുറച്ച് സ്വർണം പണയം വെച്ചിട്ടുണ്ട് അത്യാവശ്യമായിട്ട് എടുത്തു കൊടുക്കേണ്ടതാണ് അതിനുള്ള ഒരു വഴി എനിക്ക് ഒരുക്കി തരണമേ മാതാവേ
@bindhurajan27
@bindhurajan27 26 күн бұрын
എൻ്റെ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ
@lekhaunni8382
@lekhaunni8382 26 күн бұрын
മാതാവേ എനിക്ക് ലോൺ കിട്ടില്ല എന്നു പറയുന്നു നാളെ തന്നെ അമ്മയുടെ അനുഗ്രഹം കൊണ്ട് നാളെ തന്നെ ശരിയാക്കി തരണേ തടസങ്ങൾ മാറ്റിതരണേ സഞ്ചാരിമാതാ വേ
@soniarobinson4773
@soniarobinson4773 26 күн бұрын
എന്റെ മകന്റെ വിദേശ യാത്ര ഇന്റർവ്യൂവിൽ പാസ്സ് ആക്കി തന്നു എന്റെ മകനെ അനുഗ്രഹിക്കണമേ അമ്മേ 🙏
@geethaSasi-up2xb
@geethaSasi-up2xb 26 күн бұрын
. അമ്മേ മാതാവിന്റെ അനുഗ്രഹം ഞങ്ങൾക്ക് തരണമ്മേ അമ്മേ മാതാവേ എന്റെ മകനെ കാത്തു കൊള്ളണേ ആമേൻ😊
@santhamani2645
@santhamani2645 26 күн бұрын
അമ്മേ മാതാവേ സമാധാനം നഷ്ട്ടപ്പെടുകയാണ് വിടിന്റെ പണി പൂർത്തിയായിട്ടില്ല കടം കാരണം നിൽക്കക്കള്ളിയില്ല മാതാവേ എനിക്ക് സമാധാനം ഇല്ലാതെ ബുദ്ധിമോശം കാണിക്കാൻ തോന്നിക്കരുതെ മക്കളുടെ വിവാഹം മകൾക്ക് വിദേശത്തു പോകാൻ കഴിയുന്നില്ല എല്ലാം കൂടി നോ അബോൾ മാതാവേ എല്ലാ നഷടപ്പെട്ടു പോകന്നു എന്ന് തോന്നുന്നു. പ്രാർത്ഥിക്കാൻ ഉള്ള കൃപതരണമേ അമ്മേ അനുഗ്രഹിക്കണമേ
@sibialias1094
@sibialias1094 26 күн бұрын
അമ്മേ മാതാവേ.. ഞങ്ങളെ സഹായിക്കേണമേ 🙏🙏🙏🙏
@priyankajohny123
@priyankajohny123 26 күн бұрын
Rani അമ്മ മാതാവേ എന്റെ എന്റെ ഭവനം പണിതീർക്കാനുള്ള സാമ്പത്തികം ഒരുക്കി തരണേ അമ്മേ 🙏🙏🙏🙏🙏🙏
@elcycleetus
@elcycleetus 26 күн бұрын
അമ്മേ കൃപാസനമാതാവേ ജിനി മോൾക്ക് പരീക്ഷയാണ് പരീക്ഷക്ക് അവൾ ജയിക്കണെ അമ്മേ
@ansythankachan3623
@ansythankachan3623 26 күн бұрын
മാതാവേ മോൾടെ അസുഖം മാറ്റി അനുഗ്രഹിക്കേണമേ ആമേൻ
@user-ip3od3fd4q
@user-ip3od3fd4q 26 күн бұрын
അമ്മേ എന്റെ നടുവേദനയും തലകറക്കവും മാറ്റി തരണേ 🙏🙏🙏🙏
@ushapradeep8381
@ushapradeep8381 26 күн бұрын
ആമേൻ 🙏🏻♥️അമ്മേ മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️
@user-dt3ks1qm1m
@user-dt3ks1qm1m 26 күн бұрын
എന്റെ അമ്മേ എന്റെ മാതാവേ ഈ മാസം 30നു ഉള്ളിൽ കുറച്ചു പൈസ എങ്കിലും ബാങ്കിൽ അടച്ചു ഞങ്ങളുടെ ജപ്തി നടപടി ഒഴിവാക്കാൻ ഒരു വഴി കാണിച്ചു തരണേ 🙏
@sibialias1094
@sibialias1094 26 күн бұрын
എന്റെ മകൻ കോഴ്സ് പാസ്സ് ആയി ജോലി ലഭിക്കാൻ പ്രാർത്ഥിക്കണമേ.. ആമ്മേൻ 🙏
@mayap5136
@mayap5136 26 күн бұрын
കർത്താവെ അമ്മ മാതാവേ എന്റെ ജീവിതാവസാനം വരെ എന്നെയും എന്റെ കുടുംബത്തെയും നിത്യതയിൽ നില്കാൻ കൃപ നൽകേണമേ ആമേൻ 🙏🙏🙏🙏🙏🙏
@hemamohan202
@hemamohan202 26 күн бұрын
ജോസഫ് അച്ഛന് ദീർഘായുസ്സ് കൊടുക്കണേ അമ്മേ
@sreedevig6084
@sreedevig6084 26 күн бұрын
എന്റെ അമ്മേ എന്റെ കുടുംബത്തിന്റെ നാഥ ആയിരിക്കണേ എന്റെ അമ്മയുടെ നാവിൽ നിന്നും ചീത്ത വാക്കുകൾ മാറ്റി എന്റെ കുടുംബത്തിൽ സമാധാനം നൽകണേ എന്നെ അമ്മയുടെ സാക്ഷി ആക്കണേ
@AnilKumar-vz5kn
@AnilKumar-vz5kn 26 күн бұрын
Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen
@JincyJobin-cs7qq
@JincyJobin-cs7qq 26 күн бұрын
ജെസ്സി ജോയ് ജോയ് ജോസഫ് അനുഗ്രഹിക്കേണമേ ആമ്മേൻ ജിൻസ് ജോയ് രമ്യ ജിൻസ് നെസ്വിൻ ജിൻസ് ആമ്മേൻ
@user-de6gl2um4w
@user-de6gl2um4w 26 күн бұрын
അമ്മേ മാതാവേ എൻറെ മോളെ കാരണം അവളുടെ പപ്പ ഇനിയും വിഷമിക്കാൻ ഇടയാക്കരുതെ ആമ്മേൻ
@alviaanil1567
@alviaanil1567 26 күн бұрын
അമ്മേ എനിക്ക് ഒരുപാട് കടങ്ങൾ ഉണ്ട് എന്റെ വീട് പണി മുടെങ്ങി കിടുക്കുവാണേ... അമ്മേ കൃപ ഉണ്ടാകണമേ 🙏🏻
@user-tq9hi8sm5z
@user-tq9hi8sm5z 26 күн бұрын
അമ്മേ മാതാവേ എൻ്റെ മകളെ അലട്ടുന്ന പ്രശ്നമാണ് അവള് അകപ്പെട്ടുപോയ പ്രണയബന്ധം. ആ മകൻ കൂടക്കൂടെ ചാടിക്കളിക്കുന്ന സ്വഭാവമാണ് കാരണം.അമ്മേ മാതാവേ ആ ബന്ധം ദൈവഹിതം അനുസരിച്ചുള്ളതാണെങ്കിൽ ഈശോയോടു് മധ്യസ്ഥം അപേക്ഷിച്ച് നേരെയക്കേണമേ
@AryarahulAryanrahul
@AryarahulAryanrahul 26 күн бұрын
Ente Amma mathav ente karthav ente vayaruvedhana ente thallavedhana ellam asokam maranme ente kudubthe varan pokunna ellam avathuninum ente Amma kathukollanme ente sabathika buthimode maranme ente karthav Amen Amen Amen😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏
@user-vv3ro9oj6b
@user-vv3ro9oj6b 26 күн бұрын
എന്റെ മാതാവ് എന്റെ കുട്ടി വർത്തമാനം പറയണം. എല്ലാം തടസം എല്ലാം മാറ്റി തരണമേ ആമേൻ 🙏🕯️⛪✝️
@chechammababy787
@chechammababy787 26 күн бұрын
Amme aente moolkku എഴുതാൻ പോകുന്ന പരിഴ എളുപ്പം ആക്കി കൊടുക്കണമെ വിജയം അമ്മ കോടുക്കണമെ❤❤❤❤❤
@AncySunny-hu8rt
@AncySunny-hu8rt 26 күн бұрын
അമ്മേ അനുഗ്രഹിക്കണമെ മകന്റെ വിവാഹം നടക്കണെ നല്ല ജോലി ലഭിക്കണെ
@user-ou3iz4pz3u
@user-ou3iz4pz3u 26 күн бұрын
അമ്മ മാതാവേ നാളെ എന്റെ മുത്തമകൻ ജനിച്ച് ദിവസമാണ് നല്ല സ്വഭവ ത്തിൽ ജീവിക്കുവാൻ കഴിയണമേ അമ്മയുടെ കൃപയുണ്ടാകണമേ❤️😂😂
@user-ip3od3fd4q
@user-ip3od3fd4q 26 күн бұрын
അമ്മേ എന്റെ മോളുടെ കരൾ രോഗം പൂർണ്ണമായും സുഖപ്പെടുത്തി തരണമേ 🙏🙏🙏🙏അമ്മ കൂടെയുണ്ടാവണേ മോന് വിദേശത്ത് നല്ലൊരു ജോലിയും അവനു നല്ലൊരു ജീവിതപങ്കാളിയെയും നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏
@hemamohan202
@hemamohan202 26 күн бұрын
ഈശോയ്ക്കും അമ്മയ്ക്കും കോടാനുകോടി നന്ദി.
@shobanas4583
@shobanas4583 26 күн бұрын
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ
@mayamaya5057
@mayamaya5057 26 күн бұрын
അമ്മ മാതാവേ എൻ്റെ ജീവിതപ്രശ്നങ്ങളിൽ ഇടപെടണേ സഞ്ചാരി മാതാവേ അമ്മയുടെ മധ്യസ്ഥതയിൽ ഈശോയിൽ സമർപ്പിക്കുന്നു എൻ്റെ കടബാദ്ധ്യതകൾ അമ്മേ കാത്തു കൊള്ളേണമേ
@KuriakosePunnamkuzhy
@KuriakosePunnamkuzhy 26 күн бұрын
Amma.anta.kudoubbathil.kudayuddaganame.kathukollaname.
@user-tp4gy7ot5d
@user-tp4gy7ot5d 26 күн бұрын
അമ്മേ എന്റെ മോന് സൗദിയിലെ കമ്പനിയിൽ ജോലി ശരിയാകണമേ
@neethusandeep7644
@neethusandeep7644 26 күн бұрын
അമ്മ മാതാവേ ഞങ്ങൾക്ക് ഒരു വീട് താന്ന നുഗ്രഹിക്കണമേ 🙏
@savithrimg3633
@savithrimg3633 26 күн бұрын
മാതാവേ, എൻ്റെ മകൾ അപർണ ചന്ദ്രന് നീറ്റ് റിസൾട്ട് വരുമ്പോൾ 640 + മാർക് നൽകണമേ-മാതാവേ - ഞാൻ കൂടുതൽ ദൂരം യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ള സ്ത്രീയാണ്. മകൾക്കവേണ്ടി ഞാൻ മാതാവിനോട് പ്രാർത്ഥിക്കുന്നു. അമ്മ മാത്രമാണ് ആശ്രയം എന്നെ കൈവിടില്ല എന്നു .വിശ്വസിക്കുന്നു. മകൾ 4 പ്രാവശ്യമാണ് എൻട്രൻസ് എഴുതുന്നത് - കനിയണമേ-
@badriprasadprasad5843
@badriprasadprasad5843 26 күн бұрын
Amme mathave ente makanekoodi orkkaname Amen
@maryjoseph4029
@maryjoseph4029 26 күн бұрын
Sabathikabuthymuttugel Ellam mattitharaname ammaydey mastheam vazhi nadathy tharaname amen thanks God 🙏🙏🙏
@appubaby6625
@appubaby6625 26 күн бұрын
ഈ വണക്ക മാസം തന്നെ എൻ്റെ മോന് ഒരു നല്ല വിവാഹ ആലോചന വന്നു ഉറപ്പിക്കാൻ കഴിയണേ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ഞങ്ങളുടെ കുടുംബത്തിൽ സ്നേഹവും സമാധാനവും undakane,ഞങ്ങൾക്ക് സാമ്പത്തിക അഭിവൃദ്ധി undakane,എല്ലാവരെയും കാത്തു paripalikkane മാതാവേ
@mariesdevasia6053
@mariesdevasia6053 26 күн бұрын
അമ്മ മാതാവേ ആമേൻ ❤🙏🙏🙏
@ddvlogs4794
@ddvlogs4794 26 күн бұрын
എന്റെ പൊന്ന് അമ്മേ കൃപാസനം അമ്മേ എനിക്ക് ജൂൺ ൽ തന്നെ ജോലി തരണമേ
@sreelathacb7859
@sreelathacb7859 26 күн бұрын
🙏 എന്റെ അമ്മേ 🙏🙏🙏
@SomiShibun
@SomiShibun 26 күн бұрын
Ente kadavathiyatha theerthutharana vazhi kanichu tharana mathava amen 🙏
@annammajoseph9093
@annammajoseph9093 26 күн бұрын
Ente amme janjale kathukollename amen 🙏🙏
@binteeshpv9991
@binteeshpv9991 26 күн бұрын
Ente Amme Kruepasanam Mathave Enna Ammayude sakshi ayi Uyarthaname Amme Mathave Enikku Sambathika Abivrudhi Nalki Anugrahikkaname
@prasadkk9632
@prasadkk9632 26 күн бұрын
എന്റെ അമ്മ മാതാവേ ഞാൻ 11വർഷമായി ചെയ്യുന്ന ബാങ്കിലെ താത്കാലിക ജോലി എത്രയും വേഗം അവിടുന്ന് എനിക്ക് സ്ഥിരപ്പെടുത്തി തരുമാറാകേണമേ...... ആമേൻ
@maryxavier7523
@maryxavier7523 26 күн бұрын
Amamathava monu Joly kodukanmaattavadya anugrikanma attavieetl amauda saniythiyam nirakanma atta ama mathava rashikanma anusu prathana sakiyamkatta alla makaludyum avishyam sathichu kodukanma
@Shijo-ct2xv
@Shijo-ct2xv 26 күн бұрын
അമ്മേ എന്റെ സ്ഥലം വിറ്റ് കിട്ടാൻ സഹായിക്കണേ. അനുഗ്രഹിക്കണേ 🙏🙏🙏
@user-ou3iz4pz3u
@user-ou3iz4pz3u 26 күн бұрын
യോശു അപ്പ നെയും അമ്മ മാതാവിനെയും സ്നോ ഹി ക്കാൻ കഴിയണമേ❤😂😂
@somu79
@somu79 26 күн бұрын
അമ്മേ എന്നെ ഇനിയും പരീക്ഷിക്കരുതേ. എന്നെ കൈവിടല്ലേ അമ്മേ 🙏🏻🥹
@jollymu1971
@jollymu1971 26 күн бұрын
Amma mathave esoyude karagail ente parthanakallum niyokagallum smarpikunnu kelkanname kakanname anuraghikanname amm a mathave esoyude karagail ente smarpikunnu kelkanname kakanname anuraghikanname amm a mathave esoyude karagail ente Makale smarpikunnu kelkanname kakanname anuraghikanname avalk aduth k tet examil paskanname June 22nd annu exam athil paskanname avallude kudeyairunnu avalk answer parajukodukanname avalk oru joli kittanname Amma mathaveeee
@AnilKumar-kb4uv
@AnilKumar-kb4uv 26 күн бұрын
🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾ആമേൻ
@annasara7460
@annasara7460 26 күн бұрын
Eshoye ente amme ente makante dhurgunangal Matti eshoye snehichu jeevikkaname Avane kaividaruthe kathukollane 🙏❤️
@jagathammapc3329
@jagathammapc3329 26 күн бұрын
അമ്മ മാതാവ് പിതാവ് എൻ്റെ മകൻ വിഷ്ണു ഇപ്പൊൾ യാത്ര യിലാണെ, അമ്മയുടെ അടുത്ത് വരാൻ അനുഗ്രഹിക്കണം 23/5/24
@babyvarghese9263
@babyvarghese9263 26 күн бұрын
Ave maria hallelujah Amen
@Avemaria1001
@Avemaria1001 26 күн бұрын
Amma mathave kripa nalkaname anugrahikkaname vijayippikkane amen❤
@Betty-ve5po
@Betty-ve5po 26 күн бұрын
Ente Ammea Ammayil vannu niranja parishudhanmavu njangalil vannu nirayuvan Amma pradhikename🙏
@sijikunjoos9981
@sijikunjoos9981 26 күн бұрын
Ammea mathavea entea barthave kubasarichu kurbana swikarichu ammea appa othhiri nanni i Iove you❤❤
@jintojames5386
@jintojames5386 26 күн бұрын
Amma Ammathva Enta jolly enak Ammathva thernea Ammathva Amen 🙏🙏🙏🙏🙏♥️❤️♥️❤️❤️♥️❤️ enak 🏠😭🏠😭🏠 Tharana Ammathva 😭🏠😭🏠😭😭😭😭😭👑👑👑👑👑👑👑👑👑👑👑
@jobyjohny3267
@jobyjohny3267 26 күн бұрын
ആമേൻ 🙏
@lizyjose1641
@lizyjose1641 26 күн бұрын
Amme parishudha daiva madhave makal pregnant anu avalku ennale headache fever ayittu hospitalil ayirunnu amme madhave avalku ellam matti tharaname amen 🙏🙏
@sathipn4130
@sathipn4130 26 күн бұрын
മാതാവേ നന്ദി. ആരെങ്കിലും എന്നെ ഒന്ന് സഹായിക്കണേ...നാളെ വെള്ളിയാഴ്‌ച അമ്മയുടെ തിരുസന്നിധിയിൽ വരുന്നുണ്ട് ആദ്യമായി... രാവിലെ എത്രമണിക്ക് എത്തണം എന്നുള്ളതിന് ഒരു മറുപടി കിട്ടിയാൽ നന്നായിരുന്നു..ഞൻ കാസർഗോഡ് ജില്ലക്ക് അടുത്തു നിന്ന് വരുന്നത് ആണ്
@sundernair1868
@sundernair1868 27 күн бұрын
Amen
@user-ns2ri4ex3h
@user-ns2ri4ex3h 26 күн бұрын
Amma mathave enta pf nta paisa kittanulla thadasam neekkaname amen
MOM TURNED THE NOODLES PINK😱
00:31
JULI_PROETO
Рет қаралды 32 МЛН
КАРМАНЧИК 2 СЕЗОН 6 СЕРИЯ
21:57
Inter Production
Рет қаралды 526 М.
Whyyyy? 😭 #shorts by Leisi Crazy
00:16
Leisi Crazy
Рет қаралды 12 МЛН
The Worlds Most Powerfull Batteries !
00:48
Woody & Kleiny
Рет қаралды 27 МЛН
MOM TURNED THE NOODLES PINK😱
00:31
JULI_PROETO
Рет қаралды 32 МЛН