Madam , Plant supply facility available ano ? If yes ethra roopayan ?
@SameerSameer-fs7li4 ай бұрын
തേയില... തട്ടുകടകളിൽ ഉപയോഗിച്ചത് കിട്ടും ധാരാളം.. അതിൽ പച്ച ചാണകം ഒഴിച്ചു കുഴമ്പുലാക്കുക... ഏതെങ്കിലും ഒക്കെ ഇലകൾ അരച്ചോ ചതച്ചു മിക്സ് ചെയ്യുക.. കുറച്ച് ചാരം നന്നായി മിക്സ് ചെയ്ത് നാല് ദിവസം കഴിഞ്ഞിട്ട് ട്രാവെണ്ടേ ചുവട്ടില് ഇട്ടുകൊടുത്താൽ.. ധാരാളമുട്ടം ഉണ്ടാവും എല്ലാം പിടിക്കുകയും ചെയ്യും
@Adi2747-p1u5 ай бұрын
മഴക്കാലം പൂക്കൾ സെൽഫ് poliination ചെയ്യാൻ പ്രയാസം അവില്ലേ...എപ്പോൾ eppozhum നമ്മുക്ക് ഹാൻഡ് pollination cheyyendivrille...അതോന്നു clear ചെയ്യാമോ..
@serialmedia26755 ай бұрын
Dragon fruit flower ഇലും കായിലും നിറയെ ഉറുമ്പ് വന്നു തിന്നുന്നു.. 6 മാസം ഒകെ ആയുള്ളൂ natitt.. ഇപ്പോ ഒരു ഫ്രൂട്ട് ഹാർവെസ്റ്റ് cheyarayatg ഉറുമ്പ് കുത്തുന്നു.. 5 ഫ്ലവർ virinjatjilum ഉറുമ്പാണ്.. എന്ത് ചെയ്യും
@SujalaSunil5 ай бұрын
Eppol chanakapodi edamo??
@ThasniP-xw4vt5 ай бұрын
Ente chediyude thandinn theere kattiyilla enth cheytum maam
@nissynissy43205 ай бұрын
After seeing your video only I put dragon now. Few months over.
@anitthomas98995 ай бұрын
Good. Its my pleasure to watch the videos.
@harekrisna87715 ай бұрын
Respected teacher, thank you very much.......❤❤❤❤
@anitthomas98995 ай бұрын
Its my pleasure to watch the videos
@jinsonpaul79185 ай бұрын
ഒരുമിച്ചു മുന്നേറാൻ ആരൊക്കെ ഉണ്ട്...
@mufeedhac79745 ай бұрын
Kazhinja year kay pidichirunnu Ippo id vare bud onnum vannittila
@jeffyfrancis18785 ай бұрын
Informative video.
@agnesjoseph13685 ай бұрын
Very informative.Thank you.
@Livekerala5 ай бұрын
Glad it was helpful!
@hishamk52265 ай бұрын
ഈ തയ്യ് കാലിൻ മേൽ കയറ്റി ടയറിന്റെ മുകളിൽ എത്തിയാൽ കട്ട് ചെയ്ത് കൊടുക്കണോ
@susyrenjith65995 ай бұрын
Thank you Mam for good information. 🌹🌹🌹
@saleemvkkodathoor23815 ай бұрын
എന്താണ് സാഫ് പൊടി 🤔
@fathimafathima98345 ай бұрын
Njangale dragon cheriya bund vannu onne ullu
@shadowskitchen935 ай бұрын
ഇതിന്റെ തൈ കിട്ടാൻ എന്താ ചെയ്യേണ്ടത് എനിക്ക് വേണമായിരുന്നു
@sivankutty68715 ай бұрын
സഫു എവിടെ കിട്ടും
@aadhil20645 ай бұрын
ടയറിലേക്ക് വീഴുന്നതിനിടെ തണ്ട് ചെറുതായി ഒന്ന് പൊട്ടി പോയി.. അത് മുറിച്ചു കളയണോ?
@adnanadnan53315 ай бұрын
വേണ്ട
@abdulsalamk155 ай бұрын
ആറുമാസം പ്രായമായ ചെടിയുടെ താഴ്ഭാഗം പഴുത്തു ചീഞ്ഞു പോയി വെള്ള അധികം കൊടുത്തിട്ടില്ല pls
@Najilnajil-h5c5 ай бұрын
ചെടി യുടെ തണ്ടിൽ തട്ടുന്ന വിധത്തിൽ വളം ഇലകൾ ഇട്ടിരുന്നോ അഴുകിയ ഭാഗം കൈ കൊണ്ട് നീക്കി ഉള്ളിലുള്ള കമ്പ് പോലെ യുള്ള ത് മൂടുന്ന വിധം മ്മണ്ൺ ഇട്ട് കൊടുക്കൂ ബ്രോ
@EGYG4604 ай бұрын
ഇസ്രായേലി യെല്ലോ ഡ്രാഗണിന്റെ തൈകൾ ഇണ്ടോ ?
@Livekerala4 ай бұрын
Anit Whatsapp +91 99463 50634 ==
@EGYG4604 ай бұрын
@@Livekerala okay whatsapp ൽ message അയച്ചോട്ടെ?
@EGYG4604 ай бұрын
@@Livekerala വേറെ എന്തൊക്കെ പഴച്ചെടികൾ available ആണ്?
@susyrenjith65995 ай бұрын
എന്റെ ചെടിയുടെ മഞ്ഞ കളർ മാറി ഞാൻ shade മാറ്റി
@nissynissy43205 ай бұрын
Jnaan drumil aanu vechirikkunnathu. Terrace
@anitthomas98995 ай бұрын
Ok ❤
@rajeshk55535 ай бұрын
Hai
@kanakakumarpattayat5575 ай бұрын
എനിക്ക് പ്ലാന്റ് വേണം, എന്ത് ചെയ്യണമെന്ന് അറിയിക്കുമോ
@Livekerala5 ай бұрын
whatsapp anit. 99463 50634
@afnazgreenary72015 ай бұрын
👍🏻
@Adi2747-p1u5 ай бұрын
ഒന്നര വർഷം കഴിഞ്ഞപ്പോൾ എൻ്റെ dragon frt പൂത്തു..പക്ഷെ അന്ന് രാത്രി ചെറിയ മഴ പെയ്തു...ഇനി അത് കായ് ആവുമോ എന്ന് ഞാൻ കാത്തിരിക്കുന്നു...
@WilsonJohn-wm9on5 ай бұрын
ഇത് വരെ പൂവ് ഉണ്ടായില്ല കഴിഞ്ഞവർഷം ഇ time പൂവ് ഉണ്ടായി