Dragon Fruit തൈ ഉണ്ടാക്കുന്നത് മുതൽ വിളവെടുപ്പ് വരെ അറിയേണ്ടതെല്ലാം

  Рет қаралды 1,341,379

Abdul Samad Kuttur

Abdul Samad Kuttur

Күн бұрын

Пікірлер
@santhashreedharan6574
@santhashreedharan6574 10 ай бұрын
ഡ്രാഗൻ ഫ്രൂട്ടിനെ ക്കുറിച്ച് ഇത്രയും ഇൻഫർമേഷൻ തന്നതിന് ഒരുപാട് താങ്ക്സ്.. അഭിനന്ദനങ്ങൾ.. 🙏👍
@abdulsamadkuttur
@abdulsamadkuttur 7 ай бұрын
Welcome
@mamuthu002muthu5
@mamuthu002muthu5 Жыл бұрын
മാർക്കറ്റിൽ കിട്ടുന്ന പല പഴങ്ങളും പച്ചക്ക് പൊട്ടിച്ചു കൊണ്ടു വരുന്നതാണ് പഴത്ത പഴം പറിച്ചു കഴിച്ചാൽ നല്ല രുചിയാണ്
@olimpex7985
@olimpex7985 Жыл бұрын
ഞാൻ ഈ സ്ഥലത്ത് പോയിട്ടുണ്ട്, എനിക്ക് 100% തൃപ്തി തോന്നി. അഭിനന്ദനങ്ങൾ.
@abdurahimanp8312
@abdurahimanp8312 Жыл бұрын
ഞാനും പോയിണീ
@muhammedshibin6109
@muhammedshibin6109 Жыл бұрын
Bro eviden sthalam
@kamaruneesam2682
@kamaruneesam2682 Жыл бұрын
സ്ഥലം എവിടെ
@gilbertjoseph5624
@gilbertjoseph5624 4 ай бұрын
കാശി
@ayshahaifa4870
@ayshahaifa4870 Ай бұрын
Evideya ee place. ..?
@Sunishks-ho5eb
@Sunishks-ho5eb 4 ай бұрын
അവതാരകനും, കർഷകനും സൂപ്പർ ❤❤❤❤
@abdulsamadkuttur
@abdulsamadkuttur 4 ай бұрын
Thank you
@kgshivanexarmyshivan8729
@kgshivanexarmyshivan8729 2 жыл бұрын
നല്ല അറിവ് പറഞ്ഞു തന്നതിന് 🙏
@sumalatha8951
@sumalatha8951 9 ай бұрын
ഇത് നല്ലപോലെ പാകമായതു പൊട്ടിച്ചു എടുക്കുക.... നല്ല സൂപ്പർ പഴമാണ്... നിങ്ങൾ നല്ല pazhuthathu❤തിന്നില്ല അതാണ്‌ കൊള്ളത്തിലെന്നു പറഞ്ഞത്
@abdulsamadkuttur
@abdulsamadkuttur 9 ай бұрын
Thank you 😊
@santhaskitchenperumbavoor8685
@santhaskitchenperumbavoor8685 Жыл бұрын
Good message thanks e video &voice ettathinu 🎉 upakaraprethem
@abdulsamadkuttur
@abdulsamadkuttur Жыл бұрын
Welcome
@earnestcruz8598
@earnestcruz8598 2 жыл бұрын
ചോദ്യങ്ങളും ഉത്തരങ്ങളും മനോഹരം.
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
Thank you 💓
@mallubavatravelwithfood2007
@mallubavatravelwithfood2007 2 жыл бұрын
മാഷാ അള്ളാ....... മുത്തേ സമദേ അടിപൊളിയായിട്ടുണ്ട്👍👍👍
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
Thank you 💟
@muhammthemuhamn917
@muhammthemuhamn917 Жыл бұрын
അല്ലാഹുവിന്റെ സൃഷ്ടിപ്പിന്റെ, ഖുദ്രത്തിന്റെയും മറ്റൊരു ഉദാഹരണം dragon fruit, സുബ്ഹാനല്ലാഹ്
@praveen3467
@praveen3467 Жыл бұрын
പണ്ട് അങ്ങേർക്ക് ചെടി കൃഷി ആയിരുന്നല്ലോ.
@PTH.17
@PTH.17 Жыл бұрын
രോഗങ്ങളോ
@PTH.17
@PTH.17 Жыл бұрын
പ്രകൃതി ദുരന്തങ്ങളോ
@Rocky-cd4my
@Rocky-cd4my Жыл бұрын
പക്ഷെ... ഒരു ഡൈബത്തെയും വിശ്വാസം ഇല്ലാത്ത... ഉള്ള ദൈവങ്ങളെ മൊത്തം തള്ളിപ്പറയുന്ന ഭൂരിപക്ഷം ജനങ്ങൾ ഉള്ള ചൈന യിൽ നിന്നാണ് ഈ പഴത്തിന്റെ ഉത്ഭവം... എന്നുള്ളതാണ് വലിയ തമാശ 😂😂😂😂😂
@ramannambi8101
@ramannambi8101 Жыл бұрын
​@@Rocky-cd4my2 de.😂 polo...😮😮😮
@sardetraffic7200
@sardetraffic7200 10 ай бұрын
നല്ലൊരു ഇൻ്റെർവ്യൂ... അദ്ദേഹത്തെ പറയാൻ സമ്മതിക്കുന്നതിൽ അഭിമാനം❤
@abdulsamadkuttur
@abdulsamadkuttur 10 ай бұрын
Thank you so much
@jayj8540
@jayj8540 2 жыл бұрын
Super..good truth man..live long..
@muhammedpt4643
@muhammedpt4643 Жыл бұрын
മാഷാ അള്ളാ സുബ്ഹാനവുതാല എത്രയെത്ര ഭയങ്ങളിൽ നമുക്ക് തന്നെ നമ്മുടെ മനുഷ്യൻ അതിന് നന്ദി ചെയ്യുന്നില്ല സുബ്ഹാനള്ളാ
@scariasebastian5347
@scariasebastian5347 2 жыл бұрын
Well and sincerely explained. Thanks 🙏
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
Welcome
@sulthanam.a6164
@sulthanam.a6164 Жыл бұрын
നല്ല ഉപകാര പ്രദമായ വീഡിയോ
@mathewgeorge1576
@mathewgeorge1576 Жыл бұрын
Thank you for your good information
@abdulsamadkuttur
@abdulsamadkuttur Жыл бұрын
Welcome
@nibin3388
@nibin3388 Жыл бұрын
ഹലോ ഉറുമ്പുകൾ വരുന്നത് തടയാൻ വെറും പച്ചവെള്ളത്തിൽ ഒരു ഡിസ്സ്പൂൺ മഞ്ഞൾ പൊടി കലക്കി അടിച്ചു. കുപ്പിയിൽ ആക്കി സ്പ്രെ ചെയ്താൽ മതി. വന്ന ഉറുമ്പുകൾ കരിഞ്ഞു പോകും. 👍👍❤❤❤❤. നടൻ മഞ്ഞൾ ആയിരിക്കും കൂടുതൽ നല്ലത്. വീര്യം കൂടുതൽ ഉണ്ടാവും.
@nibin3388
@nibin3388 Жыл бұрын
മഞ്ഞൾപൊടി കലക്കി അരിച്ചു കുപ്പിയിൽ സ്പ്രേ ചെയ്യുക
@abdulsamadkuttur
@abdulsamadkuttur Жыл бұрын
Thank you bro
@rajamanickampackianathan2599
@rajamanickampackianathan2599 Жыл бұрын
Thanking you I have received 10 plants.
@rubinkgeorge
@rubinkgeorge 8 ай бұрын
Address please share
@RiniRinivinod
@RiniRinivinod 17 күн бұрын
Colour aayi ethra days kazhinjal thandil ninnum adarthi edukam...
@mariammajohn9438
@mariammajohn9438 5 ай бұрын
Congratulations 🎉 8:07 😊
@lubnalubi5146
@lubnalubi5146 2 жыл бұрын
It's very informative... Thanks🙏
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
Welcome
@sasidharanv6956
@sasidharanv6956 2 жыл бұрын
തൈകൾ കിട്ടുമോ എങ്ങിനെ കിലും
@suguselvi4594
@suguselvi4594 2 жыл бұрын
I understand clearly.TQ.
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
Welcome 🙏
@happyfam4521
@happyfam4521 Жыл бұрын
Gud presentation 👍🏼👍🏼👍🏼👍🏼
@abdulsamadkuttur
@abdulsamadkuttur Жыл бұрын
Thanks a lot
@ismailvayalil5339
@ismailvayalil5339 21 күн бұрын
രണ്ടാളും Supper
@goodechotech5196
@goodechotech5196 2 жыл бұрын
Murikkan normal knife use cheyyan.....cutter thanne venamennilla👍☺️
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
Nalla moorcha venam
@saraswathys9308
@saraswathys9308 2 жыл бұрын
എന്തുപയോഗിച്ച് മുറിച്ചാലും നന്നായി മുറിക്കണമെന്നേ ഉള്ളൂ. എനിയ്ക്കുണ്ട്.
@MKCMEDIA6565
@MKCMEDIA6565 2 жыл бұрын
No തരുമോ
@sasikalajayan6406
@sasikalajayan6406 2 жыл бұрын
kzbin.info/door/adk8tYx8XNlGILNUzh3P1g@@MKCMEDIA6565
@sasikalajayan6406
@sasikalajayan6406 2 жыл бұрын
@@abdulsamadkuttur 🙏🏽🙏🏽🙏🏽👌ഇക്ക ഡ്രാഗൺ ഫ്രൂട്ട് തൈകൾ കൊറിയർ അയച്ചു തരുമോ പ്ലീസ്
@shabeelsideqvattalur1277
@shabeelsideqvattalur1277 2 жыл бұрын
😍😍, masha Alla 👋🏻👌🏻👌🏻👍🏽
@nihadnfl2541
@nihadnfl2541 2 жыл бұрын
എനിക്കും നല്ല ആഗ്രഹമുണ്ട് ഇതിന്റെ ഒരു തൈ കിട്ടാൻ ഞാനിതെവിടെയും കണ്ടിട്ടില്ല. മാഷാഅല്ലാഹ്‌ ഇത് കണ്ടപ്പോൾ കൊതിയാവുന്നു
@karikkamajay7061
@karikkamajay7061 2 жыл бұрын
Paalayil kittum
@seethalakshmihariharan189
@seethalakshmihariharan189 7 ай бұрын
അഭിനന്ദനങ്ങൾ വിവരണത്തിന് നന്ദി
@abdulsamadkuttur
@abdulsamadkuttur 7 ай бұрын
Welcome
@amalsidheequemilusidheeque741
@amalsidheequemilusidheeque741 2 жыл бұрын
👍👍👍👍 സൂപ്പർ
@jainababu8551
@jainababu8551 Жыл бұрын
Ikka adipoliyatto
@abdulsamadkuttur
@abdulsamadkuttur Жыл бұрын
Thank you
@raveendranbhaskaran1197
@raveendranbhaskaran1197 Жыл бұрын
വീഡിയോ ഇടുമ്പോൾ കൊള്ളാം ഇദ്ദേഹം ഒന്ന് attend ചെയ്യുമോ
@rukhiyamoorkkanubaidulla6899
@rukhiyamoorkkanubaidulla6899 7 ай бұрын
വളരെ നല്ലvideo'എൻ്റെ ഫ്രണ്ട് 2 തൈകൾതന്നിട്ടുണ്ട്. പിരിച്ച് നട്ടിട്ടില്ല പില്ലറിൻ്റെ മുകളിൽ ടയർ വെക്കുന്നത് എങ്ങനെ?Pls ഒന്ന് പറയാമോ
@Beezeeminiatureworld
@Beezeeminiatureworld 2 жыл бұрын
മലപ്പുറം എവിടെ ഞാൻ aamazon ന്ന് ഒരു തൈ വാങ്ങിയിരുന്നു. അതിൽ നിന്ന് ചെറിയ കമ്പ് മുറിച്ച് ഇപ്പോൾ 4 ചെറിയ തൈകൾ ഉണ്ട്. ഉൾ ഭാഗം റെഡ് കളർ ആണ്
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
Near makkaraparamb
@sha4tech670
@sha4tech670 2 жыл бұрын
Red engane kittum
@nizuhsvlog
@nizuhsvlog 2 жыл бұрын
Link?
@shajanjohn1404
@shajanjohn1404 Жыл бұрын
Phone Number ?
@misbahuzzaman8570
@misbahuzzaman8570 2 ай бұрын
Please upload ur videos with also hindi subtitles.
@kkitchen4583
@kkitchen4583 2 жыл бұрын
Supper video othiri eshttapettu ellam nannayittu paranju thannu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍ente Puthiya recipe onnu vannu kanane
@LAKSHMIELECTRICALSS
@LAKSHMIELECTRICALSS 2 жыл бұрын
Ppp
@LAKSHMIELECTRICALSS
@LAKSHMIELECTRICALSS 2 жыл бұрын
P
@LAKSHMIELECTRICALSS
@LAKSHMIELECTRICALSS 2 жыл бұрын
Pppp
@LAKSHMIELECTRICALSS
@LAKSHMIELECTRICALSS 2 жыл бұрын
Pppp
@LAKSHMIELECTRICALSS
@LAKSHMIELECTRICALSS 2 жыл бұрын
Ppp
@abdulkhader5744
@abdulkhader5744 10 ай бұрын
good Mesege
@abdulsamadkuttur
@abdulsamadkuttur 7 ай бұрын
Thank you
@keralablasters773
@keralablasters773 2 жыл бұрын
സൂപ്പർ 😍😍😍❤️👍🏻
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
Thank you bro
@shakoorbasha1094
@shakoorbasha1094 2 жыл бұрын
Plant rate and higher plant
@shobanadevi6586
@shobanadevi6586 Жыл бұрын
അഭിനന്ദനങ്ങൾ
@abdulsamadkuttur
@abdulsamadkuttur Жыл бұрын
Thank you
@indiragopinath8024
@indiragopinath8024 2 жыл бұрын
i am youer big fan
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
We r friends
@AleenaAleena-r8x
@AleenaAleena-r8x 12 күн бұрын
Ithintethaiinnuvangianjooruroopa
@bangedi9669
@bangedi9669 Жыл бұрын
saya sangat suka buah naga, saya sendiri juga lagi belajar menanam, semoga semakin sukses kawan...
@abdulsamadkuttur
@abdulsamadkuttur Жыл бұрын
Thank you so much 🥰
@sreelethal2088
@sreelethal2088 10 ай бұрын
Nalla veedio super
@abdulsamadkuttur
@abdulsamadkuttur 10 ай бұрын
Thank you
@Rubeenariyas86
@Rubeenariyas86 Жыл бұрын
Edinte plant ayakkan pattumo
@hajaranazar1724
@hajaranazar1724 2 жыл бұрын
അടിപൊളി😍🥰 ഇനി പോകുന്നുണ്ടോ ഉമ്മർ കുട്ടികാടെ വീട്ടിൽ
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
Insha allah Vilaveduppin
@alexanderalexander2230
@alexanderalexander2230 Жыл бұрын
Good information . Good presentation .😊
@sanaaaahh._
@sanaaaahh._ Жыл бұрын
Kollam🎉🎉
@essesssks
@essesssks 2 жыл бұрын
👍അടിപൊളി
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
Thank you
@maghijose7130
@maghijose7130 Жыл бұрын
നാലുകൊല്ലമായി. കായ് നഹി. ദയവായി വളമൊന്നു ചൊല്ലിത്തരാമോ
@qatarvsindiavlog4458
@qatarvsindiavlog4458 2 жыл бұрын
Good xplain thanks
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
Welcome
@shibilrahman4642
@shibilrahman4642 2 жыл бұрын
Masha allaah❤️❤️❤️
@babythomas2902
@babythomas2902 Жыл бұрын
ഞാൻ താങ്കളുടെ പക്കൽ നിന്നും വാങ്ങി അയച്ചു തന്ന തൈകൾ post ൽ കയറി മറിഞ്ഞു തുടങ്ങി. ശാഖ ഉണ്ടാകാൻ അറ്റം മുറിച്ചു കളയാം എന്ന് ഈ വിഡിയോയിൽ നിന്നു മനസിലായി. ഏതാണ്ട് 6 മാസം ആയിട്ടുള്ളു നട്ടിട്ട്.
@babukuttykm8148
@babukuttykm8148 2 жыл бұрын
Thanks ബ്രോ 🌹👍
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
Welcome
@muhammedaslam.s1466
@muhammedaslam.s1466 2 жыл бұрын
Useful
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
Thank you
@maibammomon2280
@maibammomon2280 2 жыл бұрын
Thanks
@ummammaschannel
@ummammaschannel Жыл бұрын
super.
@SUNDUSTECH
@SUNDUSTECH 2 жыл бұрын
Super
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
Thanks bro
@junaibhajunaibha9321
@junaibhajunaibha9321 Жыл бұрын
ഇഷ്ടപ്പെട്ടു നല്ല വീഡിയോ സ്ഥലം എവിടെയാ ഇത്
@PrasophP
@PrasophP 3 ай бұрын
Filler എത്ര അടി ഉയരം vennam ഒന്ന് റിപ്ലെ thraravo
@kerala3.0gamer
@kerala3.0gamer 2 жыл бұрын
ചേട്ടാ, ഒരു സംശയം മോളി ഫിഷിനെയും guppiyeyum ഒരു വലിയ ടാങ്കിൽ വളർത്തിയാൽ guppy ബേബിസിനെ മോളി തിന്നുമോ?? Plzz replay
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
Plant setakki kodukku
@kerala3.0gamer
@kerala3.0gamer 2 жыл бұрын
Thanks for your valuble coment❤🙏
@Kmmmsha4767
@Kmmmsha4767 2 жыл бұрын
Thanksgiving message.
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
Welcome
@dasvem1
@dasvem1 4 ай бұрын
Seed mulappichal saryakumo
@SandeepSunstar
@SandeepSunstar 6 ай бұрын
if possible plexz provide english subtitles
@onetanimal9725
@onetanimal9725 Жыл бұрын
Wow 🤩
@abdulsamadkuttur
@abdulsamadkuttur Жыл бұрын
🥰
@mariyappanmari8220
@mariyappanmari8220 Жыл бұрын
Ok,happey, yourphonnampar
@techtips1997
@techtips1997 Жыл бұрын
Ee plant ടയർ നു മുകളിൽ എത്തിയാൽ plant ന്റെ അറ്റം cut ചെയ്യേണ്ടതുണ്ടോ
@jpanand45
@jpanand45 Жыл бұрын
4 inch pvc pipe upayogikkamo
@julipappa358
@julipappa358 2 жыл бұрын
Super bro
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
Thank you
@ansufasee1043
@ansufasee1043 11 ай бұрын
Dragon fruit തയ്ക്ക് വെള്ള വെള്ള കല പാട് പോലെ atentee
@mohammedali584
@mohammedali584 7 ай бұрын
ഉമ്മർകാ സൂപ്പർ അയൽവാസിയാണ്
@abdulsamadkuttur
@abdulsamadkuttur 7 ай бұрын
🥰👍
@mohammedali584
@mohammedali584 7 ай бұрын
സമദ് കൊളത്തൂർ എവടെ
@mohammedali584
@mohammedali584 7 ай бұрын
@@abdulsamadkuttur കുറ്റൂർ ആണല്ലേ
@ziyamichuworld7897
@ziyamichuworld7897 2 жыл бұрын
Yethu masathila cutting cheyyendath. Pazam undaavaan
@shifununuvallikkad9291
@shifununuvallikkad9291 Жыл бұрын
എന്റെ തൈ endho തിന്നുന്നു നിറയോ hole aanu
@deepumon.d3148
@deepumon.d3148 Жыл бұрын
Piller evide ninnum medichu?
@jasmine-ps5ib
@jasmine-ps5ib 2 жыл бұрын
grobagil balathin enthochayum
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
Growbagin life kittumo
@jasmine-ps5ib
@jasmine-ps5ib 2 жыл бұрын
@@abdulsamadkuttur ariyila athiyamayittan
@jasmine-ps5ib
@jasmine-ps5ib 2 жыл бұрын
parayamo
@ajaypillai557
@ajaypillai557 29 күн бұрын
What is the cost of one plant . I need 500/-. Place
@Globalfusionfood
@Globalfusionfood 2 жыл бұрын
good video
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
Thank you
@jafarpv933
@jafarpv933 Жыл бұрын
,തൈ നന്നായി വളരാൻ ഏത് വളമാണ് നല്ലത്
@sudharmajadevir2047
@sudharmajadevir2047 11 ай бұрын
ചെടി പൂവിടുന്നുണ്ട്. കായ്പിടിക്കുന്നില്ല. എന്താണ് ചെയ്യേണ്ടത്
@omarissamashaallahpresiden2920
@omarissamashaallahpresiden2920 2 жыл бұрын
How many months from plant up to havest?
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
After one year
@omarissamashaallahpresiden2920
@omarissamashaallahpresiden2920 2 жыл бұрын
@@abdulsamadkuttur thank you because I have started now one month
@nishanivas2942
@nishanivas2942 4 ай бұрын
Thikal undo online vangan patuo
@sharishabi6620
@sharishabi6620 2 ай бұрын
നല്ല വെയിൽ ഉള്ള സ്ഥലത്ത് നടണോ
@varkeyvemmelil2939
@varkeyvemmelil2939 2 жыл бұрын
I have 4Dragon fruits. 8nos of flour 4nos of flour become fruit. How to get all flaur became fruit.
@anishckcool
@anishckcool Жыл бұрын
പരാഗണം നടത്തിക്കൊടുക്കണം
@athiraShalu-bd8yj
@athiraShalu-bd8yj Ай бұрын
Oru that kitten enda vayi
@marakkarparappil9137
@marakkarparappil9137 4 ай бұрын
Edh evideyan sthalam
@SibilaNR
@SibilaNR 2 ай бұрын
ഇതെവിടെ സ്ഥലം sir
@lachusworld2105
@lachusworld2105 Жыл бұрын
ഞാൻ അവിടെ പോയിരുന്നു
@hafsathkurikkal7691
@hafsathkurikkal7691 Жыл бұрын
ഞാൻവേര് വരുന്നതിനു് മുമ്പ് ഡ്രമ്മിൽ വെച്ചു' കുഴപ്പമുണ്ടോ?
@shareef6758
@shareef6758 2 жыл бұрын
ഇത് എവിടെയാ സ്ഥലം super ആയിട്ടുണ്ട്
@fayasfayas7773
@fayasfayas7773 2 жыл бұрын
Malappuram Vattaloor
@ibrahimnk4997
@ibrahimnk4997 12 күн бұрын
പോരുന്നമ്മൽ
@GreeneryInfo
@GreeneryInfo 2 жыл бұрын
Pink colour ente veettil kazhchittund
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
👍
@ullasansreegovindam-ym9ni
@ullasansreegovindam-ym9ni Жыл бұрын
എന്റെ ഡ്രാഗൻ ഫ്രൂട് ഇപ്രാവശ്യം ഏകദേശം 100നടുത്തു പൂവിട്ടു ഇപ്പോൾ ഒരു ചെടിയിൽ തന്നെ 10 മൊട്ടിട്ടു ഇനി ഞാൻ എന്തു ചെയ്യണം?
@abdulsamadkuttur
@abdulsamadkuttur Жыл бұрын
80898 70430
@hamcp8443
@hamcp8443 Жыл бұрын
പോസ്റ്റ് ഒന്നര മീറ്ററിലധി മായാൽ എന്തങ്കിലും പ്രശ്നമുണ്ടോ? ഞാൻ ഇവിടുന്ന് പ്ലാൻ്റ് വാങ്ങിയതാണ് ഫ്രൂട്ട് 3 പ്രാവശ്യം ഉണ്ടായി.
@abdulsamadkuttur
@abdulsamadkuttur Жыл бұрын
Call Ummerkuttikka I think no problem
@binduk.s482
@binduk.s482 2 жыл бұрын
Enik kurchu thai venm entha cheyya
@Lalithateacher111
@Lalithateacher111 20 күн бұрын
തൈ എവിടെ കിട്ടും
@sasikumar8136
@sasikumar8136 Жыл бұрын
മറ്റു കത്തികൾ ഒന്നും പറ്റില്ല. അതിന്റെ ലോജിക് എന്താണ്?
@abdulsamadkuttur
@abdulsamadkuttur Жыл бұрын
Sharp cuttinginaayirikkum
@fanibabu1918
@fanibabu1918 Жыл бұрын
റൂറ്റഡ് പ്ലാന്റസ് (ഡ്രാഗൺ ഫ്രൂട്ട് )വേണം അയച്ചു തരുമോ
@abdulsamadkuttur
@abdulsamadkuttur Жыл бұрын
80898 70430
@silviabi8066
@silviabi8066 Жыл бұрын
​@@abdulsamadkutturhai
@silviabi8066
@silviabi8066 Жыл бұрын
Seed plant rate
@gasontv6832
@gasontv6832 2 жыл бұрын
good
@eldhopaul8488
@eldhopaul8488 Жыл бұрын
Where is the location?
@hobnob325
@hobnob325 4 ай бұрын
നടുന്നതിന് മുൻപ് ഒരെണ്ണം കടയിൽ നിന്നും വാങ്ങി കഴിച്ച് നോക്കുക. ഇ പഴം വായിൽ വയ്ക്കാൻ കൊള്ളും എന് തോനിയാൽ മാത്രം സമയം ചിലവഴിക്കുക '
@shinojkk1731
@shinojkk1731 2 жыл бұрын
@BalkeesBachi-q9u
@BalkeesBachi-q9u Ай бұрын
Sale cheyyunna
@patoozvlog2135
@patoozvlog2135 4 ай бұрын
Kamb kittumo
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 19 МЛН
How to care for and plant dragon fruit so easy for beginners
15:59
J.o.h.n Garden
Рет қаралды 1,2 МЛН