എന്തൊരു അറിവാണ്. മനുഷ്യ സ്‌നേഹി.. ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ 🙏
@RafsalllNey4 ай бұрын
❤️❤️❤️🫂🫂🫂
@bijub7132 ай бұрын
Rrrttqww🤣
@roselyjose5378 Жыл бұрын
Sir, അങ്ങയുടെ ചൂടെറിയ പ്രസംഗം എപ്പോഴും കേൾക്കാൻ kaathukal കൊതിക്കുന്നു
@ashoganashogan75867 ай бұрын
Tg
@sebastianthomas3849 Жыл бұрын
ഇത്രയും വിവരം ഉള്ള ഒരു ഉസ്താദ് ഈ നാട്ടിൽ ഇണ്ടന്നറിഞ്ഞതിൽ സന്തോഷം 👍വാക്കുകൾ കൊണ്ടു അമ്മാനം ആടുന്ന ഈ മനുഷ്യൻ എല്ലാ മതങ്ങളെയും പഠിക്കുകയും അതിലെ നല്ലവശങ്ങളെ സ്വാമ്ശികരിച്ചി ട്ടുണ്ട്. അവവനവന്റ മതത്തിന്റ ചട്ടക്കൂട്ടിൽ ഒതുങ്ങാതെ വിശാലമായി ചിന്തിക്കുന്ന ഇതുപോലുള്ള മത പണ്ഡിതർ എല്ലാ മതങ്ങളിലുംഇണ്ടായാൽ ഇവിടെ വർഗീയ വിഷം കുത്തിവയ്ക്കുന്നവർ ഓടിഒളിക്കും 🙏
@johntk6686 Жыл бұрын
നല്ല പ്രഭാഷണം വീണ്ടും വീണ്ടും കേൾക്കാൻതോന്നുന്നു സർവസക്‌തൻ അങ്ങയെ അനുഗ്രഹിക്കട്ടെ
@kjsamuel5043 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത സന്തോഷം തരുന്ന പ്രസംഗം
@AbdulKareem-ld4xs Жыл бұрын
Aameen
@Sudappinagaroor Жыл бұрын
ആമീൻ
@anitha16272 жыл бұрын
കൊള്ളാം. നല്ലൊരു മെസ്സേജ്. കേട്ടിരിക്കാൻ നല്ല സുഖം.ഈശ്വരൻ സാറിനെയും കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@Dhuriyodhanan Жыл бұрын
കഷ്ട്ടം
@rakesh-ce6py Жыл бұрын
@@Dhuriyodhananതാങ്കൾ പറഞ്ഞത് ശരിക്കും നിങ്ങളോട് തന്നെയാണ് പറയേണ്ടത്
@shafeeq3916 Жыл бұрын
🙏
@ashkaruk1121 Жыл бұрын
💚💚
@prabinjoshua4062 Жыл бұрын
ഇതാണ് ഉസ്താദ് ഇങ്ങനെ ആയിരിക്കണം ഉസ്താദ്മാർ 🥰🥰
@MALLU_TRAVEL_VLOG Жыл бұрын
എല്ലാ ഉസ്താദുമാരും ഇങ്ങനെ തന്നെയാണ് മത വർഗീയത കാരണം അന്ധത ബാധിച്ച ആളുകൾ ഉസ്താദുമാരെ കാണുമ്പോൾ മറ്റൊരു ശൈലിയിൽ അവരെ അവതരിപ്പിക്കുന്നതല്ലേ
@prabinjoshua4062 Жыл бұрын
@@MALLU_TRAVEL_VLOG ഒരുവാട് ഉസ്താദ്മാരുടെ പ്രസംഗം കേട്ടട്ടോണ്ട്, ഇത്പോലെ നല്ലൊരു ഉസ്താദിനെ അത്യമായിട്ടാ കാണുന്നെ, മറ്റെല്ലാരും മോശമാന് അല്ലാട്ടോ പറഞ്ഞത് ☺️
@anilKumar-d8r2lw5 ай бұрын
❤
@najiyanaja534216 күн бұрын
അൽഹംദുലില്ലാഹ് 🤲🤲🤲🤲നമ്മൾ എല്ലാവരും മനുഷ്യർ ആണ്...... ഇത് പോലെ തന്നെ എല്ലാവരും ഒന്നായി ജീവിക്കാൻ ശ്രമിക്കുക..... ഉസ്താദ് മനുഷ്യൻ ആണ്...... റബ്ബിനെ ഭയന്ന് ജീവിക്കുന്ന ആള്... 🤲🤲🤲👍👍
@krishnankutty36252 жыл бұрын
വർഗീയതയല്ല, മനുഷ്യനെ തിരിച്ചറിയണം... ക്രിസ്ത്യൻ പള്ളിയിൽ ഇസ്ലാം ഉസ്താദിന്റെ വാക്കുകൾക്ക് ചെവി കൊടുക്കുന്ന ഹിന്ദു.. എത്ര മനോഹരം, എന്നും ഇങ്ങനെയായിരുന്നെങ്കിൽ നമ്മുടെ കേരളം ❤️❤️❤️
@maneeshjoy7395 Жыл бұрын
❤
@muhammednidal5539 Жыл бұрын
😅😅😅
@sirajkm2029 ай бұрын
❤
@AlsameermakAlsameermak3 ай бұрын
👍👍👍👍👍😁
@wilsonkp70526 күн бұрын
ഇവർ ഒക്കെ ഇങ്ങനെ പറയും എന്നാൽ ഇവർ ചെയുന്ന തോ ആർക്കും ചെയുവാൻ പറ്റാത്ത തിന്മകൾ യേശു പറഞ്ഞു ഫലത്തിൽ നിന്നും വൃഷത്തെ തിരിച്ചു അറിയാം
@k.k.santhoshdivakark.k2797 Жыл бұрын
മനുഷ്യ മനസ്സിന്റെ ഹൃദയയത്തിൽ തട്ടുന്ന വളരേ അർഥമുള്ള വാക്കുകൾ മൂന്നു മതങ്ങളെയും ഒരുപോലെകണ്ട ഒരേ സഹോദരങ്ങളായി കണ്ട ഈ സഹോദരന്റെ വാക്കുകൾ എത്ര കേട്ടാലും മതിവരില്ല മാനവ രാശ്ശിക്ക് നല്ലൊരു മെസ്സേജ് നൽകിയ പ്രിയ സഹോദരന്. സ്നേഹആശംസകൾ🌹അഭിനന്ദനങ്ങൾ🌹❤️🌹
@anniesoans1253 Жыл бұрын
അങ്ങേക്ക് നൂറ് വേദികൾ ഒരു ങ്ങട്ടെ സർവ ശക്തൻ ശക്തി തരട്ടെ എന്നും പ്രഭാഷണം നടത്താൻ നൂറായുസ് ദൈവം തൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@josev.mathews6870 Жыл бұрын
ഈ നൂറ്റാണ്ടിൽ എല്ലാ മനുഷ്യരും കേൾക്കാൻ ആഗ്രഹിച്ച അറിവുള്ള നല്ല മനുഷ്യന്റെ ഈ പ്രസംഗം ജാതി സ്പർദ്ധകൾക്ക് അതീതമായി ആമനുഷ്യനോടും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മുസ്ലീം സഹോദരങ്ങളോടും ഇതുവരെ ഇല്ലാതിരുന്ന സ്നേഹവും സന്തോഷവും പ്രകടിപ്പിക്കുന്നു. നന്മ വരട്ടെ . നല്ല മനുഷ്യർ ഭൂമിയിൽ ഉണ്ടാകട്ടെ. നന്ദി.
@perayilvijayan2725 Жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാവുന്നു 🙏🏻🙏🏻🙏🏻
@itsmetaniya8741 Жыл бұрын
❤❤❤❤
@nelsonwilfred4670 Жыл бұрын
😮
@rominadaniel6459 Жыл бұрын
🙏🙏🙏
@KadharKadhar-d9k5 ай бұрын
Good Massage
@aboobackerkk1397 Жыл бұрын
അള്ളാഹു ഉസ്താദിന് ആഫിയതുള്ള ദീർഘായുസ്സ് തരട്ടെ. ഇനിയും ഇത് പോലുള്ള അർത്ഥ ഗംഭീര്യമുള്ള പ്രസംഗങ്ങൾ നടത്താൻ അള്ളാഹ് തൗഫീഖ് ചെയ്യട്ടെ. ദുആയിൽ ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു
@shamnasharin6934 Жыл бұрын
❤
@susannajoy923 Жыл бұрын
👍😊
@fathimahydru9401 Жыл бұрын
ഒന്നിച്ചു നിന്ന് ഒന്നായ് ചേർന്ന് സ്വർഗ്ഗരാജ്യം കീഴ്പെടുത്താം നാഥൻ അനുഗ്രഹിക്കട്ടെ
@sreedharan.p1687 Жыл бұрын
അറിവിന്റെ ഉറവിടം❤ മതമല്ല മനുഷ്യനാണ് നന്നേ വേണ്ടത് എന്നു പഠിച്ച ഉസ്ഥാത് .. അഭിനന്ദനങ്ങൾ.....
@susammaabraham25252 жыл бұрын
ഇന്നത്തെ കാലത്തിന് അനുയോജ്യമായ പ്രഭാഷണം - കേട്ട് മനസിലാക്കട്ടെ മത തീവ്രവാദികൾ - വളരെ ഉപയോഗപ്രദമായ messege - നന്ദി ഉസ്താദ് -
@shareefasathar39342 жыл бұрын
Mashaallah mashaallah mabrook
@ajeeshkumar65862 жыл бұрын
Susama njan vargiya vaadiyala He know full about the history..but.he didt know about the kuraan
Great words .. ഇദ്ദേഹത്തിന്റെ സംഭാഷണം മുഴുവൻ കേട്ടുകഴിഞ്ഞപ്പോൾ മാത്രമാണ് സത്യമായും ഇസ്ലാം മതത്തോട് സ്നേഹവും ആദരവും ആദ്യമായി തോന്നിയത് . ദൈവത്തിന് നന്ദി..എല്ലാ മനുഷരിലുമുള്ള മതാന്ധതയെന്ന ഇരുട്ടിനെ നീക്കി വെളിച്ചം നിറയാൻ ഇദ്ദേഹത്തെ ഈശ്വരൻ സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.
@sjmtnd42722 жыл бұрын
ഇത്രയുമേ ഉസ്താദ് ഉദ്ദേശിച്ചിട്ടുമോള്ളൂ 😄
@Ifclause11 Жыл бұрын
Hàa best... Adutha pottan
@sajeevanp86742 ай бұрын
ഈ ഒറ്റാ പ്രസംഗം മതി മനുഷ്യൻ മതത്തെ അറിയാൻ ഞാൻ ഇദ്ധേഹത്തെ നമസ്കരിക്കുന്ന❤
@jinsyjohny4369 Жыл бұрын
എല്ലാ കാലത്തും മനസിൽ ന൯മ നിലനി൪തതു൬ ഒരു പ്രസംഗം... Grat 👍
@UNU780 Жыл бұрын
Very very,, nice
@rineshrinesh552911 ай бұрын
എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള. നല്ലൊരു മനുഷ്യൻ ❤
@rojasmgeorge5352 жыл бұрын
ഈ ശബ്ദം... ഈ തരംഗങ്ങൾ എങ്ങും പ്രസരിക്കട്ടെ.. നൻമ്മ വളരട്ടെ.. കേൾക്കട്ടെ ഈ പ്രഭാഷണം കേരള മക്കൾ... മതേതര സംസ്കാരം എത്ര സുന്ദരം 🙏🏼🔥🔥🔥🔥
@annammababu66862 жыл бұрын
⁰
@Najmunniyas_KSD2 жыл бұрын
ഇയാൾ മുസ്ലിം വേദികളിൽ നടത്തുന്ന പ്രസംഗങ്ങൾ കൂടി കേൾക്കണം. കപട വാദി ആണ്.
@johnpj92592 жыл бұрын
,👌💐💐💐💐💐💐💐💐💐
@sainabmuvattupuzha98792 жыл бұрын
🥰😍
@maruti800crazz7 Жыл бұрын
@@sainabmuvattupuzha9879 Good
@PrakashVp-pg9qr3 ай бұрын
നമ്മുടെ നാട്ടിൽ വർഗീയമായി വേർതിരിവ് ഇല്ലാതെ ഇങ്ങനെ ജീവിച്ചാൽ എന്ത് സുന്ദരമായിരിക്കും
@LijoNJ-rb9ci Жыл бұрын
മുസൽമാൻ ആയാൽ ഇങ്ങനെ വേണം ❤❤❤❤ എന്താ വാക്കുകൾ
@NoufarKhan-x7w10 ай бұрын
❤
@sulupaul4083 Жыл бұрын
ഇത്രയും നല്ലൊരു പ്രഭാഷണം ഞാൻ ഇതുവരെ കേട്ടിട്ടില്ല. പക്ഷേ നമ്മുടെ ഓരോ ഇന്ത്യക്കാരനും മത ത്തെ ചൊല്ലി കലഹിക്കുമ്പോൾ ഇതു പോലുള്ള പ്രഭാഷണം കേട്ടെങ്കിലും അവർക്ക് മാനസാന്തരം ഉണ്ടാവട്ടെ! എല്ലാ മതസ്ഥരെയും ഉൾക്കൊള്ളി ച്ചു കൊണ്ട് നല്ല ഒരു പ്രഭാഷണം നടത്തിയ ഉസ്താദിനെ ദൈവം അനുഗ്രഹിക്കട്ടെ! നന്ദി.
@jeeres Жыл бұрын
I am proud to be a classmate of you Kabeer Ustad. Very good as well as appreciable speech. Thankyou
@yousefmulattu86132 жыл бұрын
GREAT SPEECH .....................................വളരെ വില പ്പെട്ട പ്രഭാഷണം. ചിന്തി ക്കാനും, പഠി ക്കാനും ആവശ്യമായ നിർ ദ്ദേ ശങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ. അഭിനന്ദനങ്ങൾ.
@looisepaily54972 жыл бұрын
0pp by
@kunnampallitechno2 жыл бұрын
ഇന്ത്യ മഹാരാജ്യത്തിൽ ജീവിക്കുന്ന വർഗീയ മതസ്ഥർ കാണേണ്ടതും പഠിക്കേണ്ടതുമായ കബീർ ബാക്കവിയുടെ സോരത്തിനു അഭിനന്ദനങ്ങൾ 👍👍🤝🤝
@stephenvarghese70182 жыл бұрын
ചിന്തിക്കാൻ, മനസിലാക്കാൻ, ഒരുപാടു മർമ്മങ്ങൾ ഉൾക്കൊണ്ടുകുള്ള എല്ലാ മതസ്ഥർക്കും വേണ്ടിയുള്ള മാന്യമായ പ്രസംഗം 💕💕1
@ajeeshkumar65862 жыл бұрын
Stephen palathum thangal onnum ariyunnila
@davis.k.jdavis.k.j98012 жыл бұрын
തഖിയ പഠിക്കു
@Kevin-sv7vs2 жыл бұрын
pp
@shabikarim18412 жыл бұрын
Curect
@alphonsapaul7287 Жыл бұрын
@@ajeeshkumar6586⁷⁸8
@SteephenJ-b1y Жыл бұрын
കബീർ ബായി തങ്ങൾ ആണ് യഥാർത്ഥ മനുഷ്യൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤സ്റ്റീഫൻജെയിംസ്
@josetxavier3295 Жыл бұрын
രോമാഞ്ചം ഉണ്ടായി പോകുന്നു ഈ മനുഷ്യ സ്നേഹം ആയിട്ടുള്ള പ്രെസംഗം 🥰🥰🥰🥰🥰👌👌👌👌👌👌👌
@lathikamohandas48112 жыл бұрын
നല്ല മെസ്സേജ് 🙏അങ്ങയെ സർവശക്തനായ ദൈവം അനുഗ്രഹിക്കട്ടെ 🙏
@latheefibrahim9662 Жыл бұрын
കബീർ ഉസ്താദ് ഒരു സംഭവമാണ് വർണ്ണങ്ങളുടെ വർണ്ണങ്ങളായി അറിവിൻറ്റെ വെളിച്ചം ധീർഗായിസ്സോടെ അല്ലാഹു അനുഗ്രഹിക്കട്ടെ
@saneermuhammed5446 Жыл бұрын
ഉസ്താദേ, ഇങ്ങനെയുള്ള മനുഷ്യ സ്‌നേഹി ആകാൻ നമുക്ക് കഴിഞ്ഞാൽ അതാകും സുന്ദര ഭാരതം... എകോദര സഹോദരങ്ങളെപ്പോലെ ജീവിക്കാൻ ഉതകുന്ന ഇതുപോലുള്ള പ്രസംഗങ്ങൾ ഇനിയും പറയാനുള്ള ആയുസ്സും ആരോഗ്യവും അല്ലാഹു തരുമാറാകട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു... ❤❤❤😍🤝
@rajankp70402 жыл бұрын
ഇപ്പോഴത്തെ കാലഘട്ടത്തെ പറ്റിയ നല്ല പ്രസംഗം ദൈവം അനുഗ്രഹിക്കട്ടെ
@rajanrajan.p63242 жыл бұрын
എത്ര വലിയ മനുഷ്യനാണിദ്ദേഹം 🙏🏻🙏🏻എല്ലാ മതപുരോഹിതരും ഇങ്ങനെ ആയിരുന്നുവെങ്കിൽ 🙏🏻🙏🏻🙏🏻
@ajeeshkumar65862 жыл бұрын
Rajan ariyaathe parayukayaane
@rajanrajan.p63242 жыл бұрын
എനിക്കങ്ങനെ തോന്നി
@പപ്ളുപൂച്ച-യ4ച Жыл бұрын
@@ajeeshkumar6586നീ ഇപ്പോ ഏത് തീവ്രവാദ സംഘടയുടെ പ്രസിഡൻറ് ആന്നാ പറഞ്ഞെ, ഇവിടെ നല്ല രീതിയിൽ കമൻ്റ് അയക്കുന്ന എല്ലാരുടെയും ഇടയിൽ നിൻ്റെ ദുഷിച്ച മനസ്സ് കയറി ചെല്ലുന്നത് കൊണ്ട് ചോദിച്ചതാ😂😂😂 ഇത്രയും കേട്ടിട്ട് നന്നാവില്ലന്ന് പറഞ്ഞാൽ.😮😮😮😮😮
@firozvkd2955 Жыл бұрын
രാഷ്ട്രീയം ആണ് പ്രശ്നം... രാഷ്ട്രീയ ലക്ഷ്യങ്ങൾക് വേണ്ടി മതത്തെ കൂട്ട് പിടിക്കയാണ്.... വർഗീയത ഉണ്ടാകുന്നത് തന്നെ രാഷ്ട്രീയലക്ഷ്യം ഇണ്ടാക്കാൻ വേണ്ടി ആണ്
@mathips8164 Жыл бұрын
കൊള്ളാം നല്ല ഒരു പ്രസംഗം എന്തായാലും കൊള്ളാം സൂപ്പർ ആയിട്ടുണ്ട്
@darnijohnson71052 жыл бұрын
വളരെ മനോഹരമായ പ്രസംഗം... താങ്കളെ സർവ്വ ശക്തനായ വലിയവനായ ദൈവം ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ... God Bless You... 👍👍👍💓👍👍👍💓👍👍👍
@trobin9992 жыл бұрын
കാലി കാപ്രസക്തിയുള്ള പ്രസംഗം
@anilpannivizha4090 Жыл бұрын
എത്രയും സത്യമായ കാര്യങ്ങൾ. കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ 🙏🙏
@chargercabil1891 Жыл бұрын
Kabeer ബാഖവിയുടെ സ്പീച് ഭയങ്കര power ആണ് 🔥😍
@josejoseph3312 жыл бұрын
🙏🙏🙏🙏ഇപ്പോൾ എല്ലാവരും കേൾക്കാൻ കൊതിക്കുന്ന ശക്തമായ പ്രഭാഷണം ദൈവം അനുഗ്രഹിക്കട്ടെ
@ajeeshkumar65862 жыл бұрын
Jose kelkaan elaam rasamaane satyathilekke vannal ideyeham muttu madakkum satyam
ഗംഭീരം ... നന്മ നിറഞ്ഞൊഴുകുന്നു ... ഇതു തന്നെയാണ് നമ്മൾ ... ഇങ്ങനെയാകണം നമ്മൾ ....
@babupn8872 жыл бұрын
TV
@maryarackal6282 жыл бұрын
L
@josephthevarolickal45972 жыл бұрын
L LLP lplllllllllllll ml ml ml
@nishadcheriyon742 Жыл бұрын
47mnt പോയതു തന്നെ അറിഞ്ഞില്ല മനസ്സിനു വല്ലാത്തൊരു കുളിർമ്മ ! അവനവന്റെ ഹൃദയം അവനവൻ തന്നെ ഒന്നു ശുദ്ധിയാക്കിയാൽ മതി വേറൊരു പ്രശ്നവും നമ്മുടെ കേരളത്തിലില്ല നമ്മുടെ ഭാരതത്തിലും ഇല്ല🥰🥰🥰🥰🥰🥰
@rajanphilip77452 жыл бұрын
ഇതാണ് കേൾക്കേണ്ടത് അങ്ങയുടെ വാക്കുകളിൽ നമ്മുടെ രാജ്ജ്യത് നീന്നും മതന്ധത മാറിയിട്ട് എല്ലാവരും സഹോദന്മാരെ പോലെ ജീവിക്കട്ടെ തീവ്രാവാദികൾ, മാതാന്ദകർ, ഇത് കേൾക്കട്ടെ. വീണ്ടും, വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നു.
സഹോദരന്റെ പ്രഭാഷണം ചെവിയുള്ളവർ കേൾക്കട്ടെ ഇങ്ങനെ ഉള്ള ഒരു ലോകം അതാവട്ടെ എല്ലാം മനുഷ്യന്റെയും സ്വപ്നം ❤❤❤ ദൈവം സ്നേഹം ആണ്, വിശ്വാസം ആണ് എല്ലാവരും സ്നേഹത്തിലും സഹോദരിയത്തിലും ആകട്ടെ എന്ന് പ്രാർത്ഥിക്കാം
@gopinathan8770 Жыл бұрын
നന്മയുടെ നമസ്കാരം!
@AshaVinod-o1l Жыл бұрын
7h., ni ni XD ni ni
@ayshathayath83552 жыл бұрын
നാല് വർഷം മുമ്പ് നടത്തിയ പ്രഭാഷണമാണ്. എത്ര കേട്ടാലും കേട്ടാലും മതിവരാത്ത ഈ പ്രഭാഷണം പത്തിലേറെ തവണ ഈ വിനീതൻ കേട്ടിട്ടുണ്ട്.
@andrewskjandrews62592 жыл бұрын
👍👍👍
@aboobackerkallidukkil11852 жыл бұрын
മനുഷ്യ സ്നേഹത്തിലും ദൈവ സ്നേഹമിരിക്കുന്നുണ്ട് എന്ന ദൈവത്തിന്റെ രണ്ടാമത്തെ സന്ദേശംവളരെ നന്നായി തന്നെ അവധരിപ്പിച്ചു. ഒന്നാമത്തെ സന്ദേശമായ ഏക ദൈവത്തിലും അവന്റെ പ്രതിനിധിയായി ഭുമിയിൽ ഇപ്പോഴുള നേതാവിനെ (ഖലീഫയെ ) അനുസരിക്കുക എന്നതുമാണ്. ഇവയിലൂടെ ലോകത്ത് ശാന്തിയും സമാധാനവും ഉണ്ടാവാൻ ദൈവം നമ്മെ സഹായിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. ആമീൻ
@ajeeshkumar65862 жыл бұрын
Aysha kelkaan rasamaane...pakshee ...
@abdulatheef28052 жыл бұрын
@@ajeeshkumar6586 nee kura ayallo choriyunnu sangi 🖕
@annammavarghese72132 жыл бұрын
@@andrewskjandrews6259Very valuable speach for the nation 👌 🎇 May God bless him to leave years and years 🙏⛑️🙏 with health happiness and all...❤️
@anandhan2649 Жыл бұрын
ഇതാണ് ഉസ്താദ്... ഇതാവണം ഉസ്താദ്
@bright567 Жыл бұрын
💯
@mathewjohnson31852 жыл бұрын
ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും, ഒരുമിച്ചു വാഴുന്ന കേരളത്തെയാണ് നമുക്കു വേണ്ടത്.
@shareefasathar39342 жыл бұрын
Correct
@johnsonvm41522 жыл бұрын
@@shareefasathar3934 p
@johnsonvm41522 жыл бұрын
P
@shareefasathar39342 жыл бұрын
@@johnsonvm4152 ?
@ibrahimnajah85302 жыл бұрын
സത്യം... ഇന്ന് കണ്ടവരെ നാളെ കാണുന്നില്ല.. പിന്നെ എന്തിനാ ഈ കണ്ട് കൂടായ്മ
Raseena orupaade vere chindikaanunde...nammukke ariyatha Kure kaaryangal unde...bibile and kuran entirely different
@sra1sraz6952 жыл бұрын
അല്ല കൊച്ചേ ഇത് ഒരു അടവാണ്. ഇതിന്റ മറു ഭാഗം ചിന്തിച്ചാൽ, കഴിഞ്ഞു. പ്രവാചകൻ പറഞ്ഞത്, അന്യമതസ്ഥരെ കണ്ടാൽ അവിടെ വെച്ച് തല വെട്ടണം എന്നാണ്. ദയവ് ചെയ്ത് ഖുറാൻ ശരിക്കും വായിക്കുക. മുൻ കമൻറുകളും
@charliebro66742 жыл бұрын
കാലത്തിനു അനുയോജ്യമായതും അനിവാര്യമായതും.. നല്ല പ്രഭാഷണം.. ഇനിയും ഒരു പാട് വേദികളിൽ കേൾക്കാൻ അഫ്രഹിക്കുന്നു 🥰🥰🥰
@saleenasaleena1324 Жыл бұрын
നല്ല പ്രസംഗം ഉസ്താദിൻ്റെ❤❤❤❤
@jonesgeorgethanuelil4739 Жыл бұрын
Impartial, secular, religious , Spiritual talk Thanks Moulavi. Allah Karim.
@arifaarifa39572 жыл бұрын
അള്ളാഹു ആഫിയതുള്ള ദീർഗായുസ് ഉസ്താദിനു നൽകട്ടെ
@sundaresannn9864 Жыл бұрын
മനനം ചെയ്യുന്നവൻ മനുഷ്യൻ.. നന്ദിയുണ്ട്, സർ.
@muhammedjabir91162 жыл бұрын
ഇന്നേ വരെ ഒരു പ്രസംഗസദസ്സിലും ഞാൻ പങ്കെടുത്തിട്ടില്ല. എന്നാലും ഇതിന്റെ തുടക്കം മുതൽ കേട്ടപ്പോൾ മുഴുവനാക്കാൻ ഒരു മോഹം. അത്രക്കും അർത്ഥവത്തായ heart touching words...............
നല്ല സമയം എന്തെങ്കിലും കേട്ടല്ലോ നന്നായേനെ പള്ളിയില്ലാതെ നാടാണോ
@tchandrasekharannair3654 Жыл бұрын
Really wonderful
@BalakrishnaPillai-v2kАй бұрын
There is no Word toatribute your tallent andprofficiency in your long sweet speech.l ove you sooo much.
@mollykuttyjoseph34632 жыл бұрын
പ്രഭാഷണം കേട്ട എല്ലാവരും ഈ മെസേജ് തു ജീവൻ നൽകട്ടെ എന്നു പ്രാത്ഥിക്കുന്നു ഒരേ ഒരു ഇദ്ധ്യ ഒരെറ്റ ജനത അതാണു നമ്മുടെ ലക്ഷ്യം ദൈവം നമ്മളെ ഓരോരുത്തരെയും . നയിക്കട്ടെ . ആമേൻ
@shahulhameedmusliyar1732 Жыл бұрын
പഠനാർഹമായ നല്ലൊരു പ്രഭാഷണം ! അഭിനന്ദനങ്ങൾ നേരുന്നു 🌹🌹🌹
@bijuyohannan7447 Жыл бұрын
❤❤❤... വളരെ അധികം മനസമാധാനം നൽകിയ പ്രസംഗം... ❤❤❤
@manumurali7237Ай бұрын
ഈ മനുഷ്യൻ ❤❤❤... ഒന്നു കാണണം
@NoOne-cd3ut4 ай бұрын
തീവ്രവാദത്തിന് മതം ഇല്ല മതത്തിന് തീവ്രവാദം ഇല്ല ❤ ഏതു ദൈവത്തിൽ വിശ്വസിക്കുന്നവർ ആയാലും മനുഷ്യനെ മനുഷ്യനായി കാണണം എന്ന ഉയർന്ന ചിന്ത ❤❤❤❤ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@abioman7682 жыл бұрын
ഞാനും ഉണ്ടായിരുന്നു ഈ വേദിയിൽ... 🥰🥰🥰
@rosathomas93682 жыл бұрын
God bless you.
@sheejajoseph37982 жыл бұрын
എല്ലാവരും കേൾക്കേണ്ട പ്രസംഗം ഇതാണ് ഉസ്താദിനെ ദൈവം അനുഗ്രഹിക്കട്ട
@Kichu__851Ай бұрын
❤
@josephzacharias869 Жыл бұрын
I have never heard such a fluent speech in my life.
@shabeelmuthu Жыл бұрын
വാക്കുകളുടെ മഹത്വം കൊണ്ട് അവസാനം വരെ കേട്ടിരുന്നു പോയി.... 🤍🤍🤍🤍👌🏻👌🏻👌🏻. കമ്മന്റ് box ലൂടെ കണ്ണോടിച്ചാൽ മനസ്സിലാവും മനുഷ്യത്വത്തിന്റ നന്മ... 🥰🙏🏻
@josephchacko4674 Жыл бұрын
valarenallaprasangam
@jayamonck4606 Жыл бұрын
ഓരോ വാക്കുകളും അഭിനന്ദനം അർഹിക്കുന്നത്
@marygeorge55732 жыл бұрын
എല്ലാവരും ഇതു മനസ്സിലാക്കി ജീവിച്ചാൽ നന്നായിരുന്നു. ഉസ്താദിന് നന്മ പ്രസംഗിക്കാനുള്ള അവസരം ധാരാളംഉണ്ടാകട്ടെ.
@tonyjohn2483 Жыл бұрын
കേട്ടാലും മതി വരുന്നില്ല.❤❤
@joseka263 Жыл бұрын
ഇതാണ്... മാനവികത... ഇദ്ദേഹമാണ് യഥാർത്ഥ മുസൽമാൻ.... സൂപ്പർ മെസ്സേജ്... ഇദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ?... കോരിതരിച്ചുപോകും....
@sudheersudhiii Жыл бұрын
♥️
@abdulnazar613611 ай бұрын
എത്ര കേട്ടാലും മതിവരാത്ത പ്രസംഗം.... 👍
@zeenathsidhikh89722 жыл бұрын
മുസൽമാൻ ഇങ്ങനെ ആയിരിക്കണം ചിന്ത നീയം ആയ പ്രഭാഷണം ആഫിയത്തും deerkayussum nalki അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲ആമീൻ 🤲
@alexp.t84452 жыл бұрын
തീർച്ചയായും. മുസ്ലിംകൾക്ക് അഭിമാനമാക്കാവുന്ന ഒരു വ്യക്തിയാണ്.
@kallathil50752 жыл бұрын
Ll🤣🤣
@Entrepreneur36752 жыл бұрын
ആമീൻ
@Entrepreneur36752 жыл бұрын
ആമീൻ
@Entrepreneur36752 жыл бұрын
ആമീൻ
@abubakerkaniyath74619 ай бұрын
മതനിരപേക്ഷ വ്യക്തിത്വമായ താങ്കളുടെ ശബ്ദം എന്നും നിലനില്ക്കട്ടെ ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഞങ്ങൾക്ക് ( ലോക മാനവികതക്ക് ) വേണ്ടി പ്രാർത്ഥിക്കുമല്ലോ '
@josephzacharias869 Жыл бұрын
Kalakki! Idheham oru oru prabhashekan thanne aanu!
@wayanadlowprizeland23023 ай бұрын
ഉസ്താദിനു ദീർഹയുസ്സ് കൊടുക്കട്ടെ അള്ളാഹു
@pinkiwahidpinki86792 жыл бұрын
വളരെ നല്ല പ്രഭാഷണം 🔥🔥
@geena1910 Жыл бұрын
ഇങ്ങനെ ഉള്ളവർ ആയിരുന്നു തിരുവിതാംകൂറിലേ മുസ്ലിം സമൂഹം.അവരോളം സഹോദരങ്ങളായി കണ്ട് സ്നേഹിച്ചവർ ആയിരുന്നു. സ്ക്കിർ നായിക് പോലെ ഉള്ളവരുടെ പ്രഭാഷണം ആണിവിടെ പ്രശ്നങ്ങൾ സൃഷ്ടിച്ചു. ഇത് പോലെ പരസ്യമായി പറയാൻ കഴിവുള്ള ഉസ്താദ് മാർ വേണം
@unnikrishnan52332 жыл бұрын
ഇദ്ദേഹം ആണു ശരിക്കുമുള്ള മുസ്ലീം, ഇദ്ദേഹമാണ് ഇന്ത്യൻ, ഇദ്ദേഹം ആണു മനുഷ്യ സ്‌നേഹി.. ❤❤❤❤❤
@lakshminair5362 жыл бұрын
നല്ല prasangum
@KarunaLaila2 жыл бұрын
Sooperethaniprasagamlailasalam
@ranis45412 жыл бұрын
@@lakshminair536 uex good verygoo(
@nirmalakumari31582 жыл бұрын
@@lakshminair536 n o9999⁰
@jafarjafar22562 жыл бұрын
@@lakshminair536 sister, Kabir baqaviyude oru pad prasangangal KZbin il und. Kandu nokane. 👌☺️
@aboobackerdarussalam91632 жыл бұрын
വളരെ വില പ്പെട്ട പ്രഭാഷണം. ചിന്തി ക്കാനും, പഠി ക്കാനും ആവശ്യമായ നിർ ദ്ദേ ശങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ. അഭിനന്ദനങ്ങൾ.
@rosilinesister63892 жыл бұрын
9
@rasheedlistig56032 жыл бұрын
സൂപ്പർ സ്പീച്ച്. മത സാഹോദ ര്യത്തിന് കരുത്ത് പകരട്ടെ
@shajushaju75652 жыл бұрын
@@rasheedlistig5603 mor5nitbvyojjoeocb odn
@ittoopkannath67472 жыл бұрын
വിവിധമതങ്ങളിലെ പണ്ഡിതന്മാർ ഒരു വേദിയിലിരുന്നും അകലങ്ങളിലി രുന്നും അന്യമതത്തിലെ പോരായ്മകൾ എണ്ണി യെണ്ണിപ്പറഞ്ഞു പരസ്പരം പോരാടാൻ ചിലവഴിക്കുന്ന സമയത്തിന്റെ ഒരംശം മതങ്ങളിലെ സമാനതകളും സദു പദേശങ്ങളും പ്രചരിപ്പിക്കാൻ ഉപയോഗിച്ചെങ്കിൽ ലോകം എത്ര സമാധാനവും സന്തോഷവുംനിറഞ്ഞതായേനെ. ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം എന്നത് എത്ര അർത്ഥവത്തായ സന്ദേശം
@gracyedwin80442 жыл бұрын
@@rasheedlistig5603 Super. Messege. God. Bless yoy
@chandranck3091 Жыл бұрын
Congratulations and congratulations dear brother. We are one should be ALWAYS one forever till the end of the Universe.
Very good speech ! Religious and political leaders should be like this.
@rifahinrm9372 Жыл бұрын
അല്ലാഹു ആരോഗ്യവും ആഫിയത്തും ഉള്ള ദീർഘായുസ്സും നൽകട്ടെ ആമീൻ 🤲
@vipinvideo2 жыл бұрын
യഥാർത്ഥ മുസൽമാൻ 💪💪💪🙏🙏
@elsyjoseph44312 жыл бұрын
Beautiful meaningful speech. God bless you sahodara.
@sulaimankodaly334617 күн бұрын
നിങ്ങളുടെ അറിവിനെനയും മറ്റും ഞാൻ പ്രശംസിക്കുന്നു അള്ളാഹു നിങ്ങളെ കാത്തുരക്ഷിക്കട്ടെ ആമീൻ ❤❤❤❤❤❤❤
@syedmohammed589 Жыл бұрын
ഒരു മൗലവിയുടെ ഗംഭിര പ്രസംഗം ആദിയം കേൾക്കാൻ സാധിച്ചതിൽ സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ.
@sulochanathankamma83152 жыл бұрын
Lovely and enriching speech. You gave many points to all religion to understand to change our thinking level, to live perfectly by doing good works for the betterment of the needy. THANK YOU ONCE AGAIN. God bless you.
@sabujoseph6252 Жыл бұрын
ആരുമില്ലാവർക്കു ആശ്രയം യേശു ക്രിസ്തു. ഉസ്താദ് പറഞ്ഞതു സത്യം
@murshidhashimiofficial4 ай бұрын
പറയേണ്ടത് പറയേണ്ട സ്ഥലത്ത് പറയേണ്ട രൂപത്തിൽ പറഞ് ഹികമത്തിലൂടെ അറിവ് പകർന്നു 😊🎉
@varghesepp5886 Жыл бұрын
❤ എന്റെ 51 വർഷം ത്തെ ജീവിതത്തിൽ ആദ്യമായി കേൾക്കുന്ന ശരിയായ ഒരു പ്രഭാഷ
@shylabyju69802 жыл бұрын
നമസ്തേ 🙏🏻സർ.ഒരുപാട് മനസിലാക്കാനുണ്ടായിരുന്നു. എല്ലാത്തിനേം ഉൾക്കൊള്ലിച്ചുകൊണ്ടുള്ള ഒരു പ്രഭാഷണം ആയിരുന്നു
@MegaSilsila Жыл бұрын
Speech of wisdom... 🌹🌹🌹🌹
@minijohnson17342 жыл бұрын
Ithanu yedhartha Manushyan sir Very Very Good speech GOD BLESS YOU