എന്റെ പൊന്നു ഇക്ക ഈ കഥക് അല്പം കൂടെ ലെങ്ത് കൂട്ടുവോ ഇത് കേട്ടു ആസ്വദിച്ചു വരുമ്പോ തീർന്നു പോകുന്നു 🥺
@KichukichuKichu-j8n3 ай бұрын
അപ്പോൾ കുഞ്ഞ് മരിച്ചിട്ടില്ല.... അല്ലേ..... സന്തോഷം...എനി കാശി ഭദ്ര... വേഗം പിണക്കം മാറി ഒന്നാവട്ടെ..❤️❤️❤️
@shajimpshajimp66653 ай бұрын
സൂരജ് ഭദ്രയുടെ കൈയ്യിൽ നിന്നും ചോദിച്ച് വാങ്ങിക്കും❤കാശി ഭദ്ര തെറ്റിദ്ധാരണ എത്രയും പെട്ടെന്ന് മാറി ഒന്നാവട്ടെ❤ ഇതിലെ യഥാർത്ഥ വില്ലൻ ആരായാലും വെറുതെ വിടരുത്❤❤ വാസുകിയും മരിച്ചോ❤❤
@NusaibaShameer3 ай бұрын
ഒരു പാർട്ട് പോലും മുടങ്ങാതെ കെട്ടവരുണ്ടോ 👍😂😂😂😂
@MANEESHAMOHAN-i3g3 ай бұрын
എന്നും കേട്ടട്ടു തന്നെ മനസിലാക്കുന്നില്ല പിന്നെ വല്ലപ്പോഴും കേട്ടാൽ 😵💫😵💫😵💫😵💫😵💫😵💫
@Mufeedasafvan49063 ай бұрын
ഞാൻ
@sooryarajesh60683 ай бұрын
ണ്ടടാ ❤️
@shifrindua76073 ай бұрын
😊
@haseenah63993 ай бұрын
ഉണ്ട്
@ShereenaC-yw2gf3 ай бұрын
ഇത് ആദ്യമായിട്ടാ 50 പാർട്ട് ആയിട്ട് കഥ മനസിലായില്ല എന്നു പറയുന്നത് അത് പൊളിച്ചു 👍👍👍
@ShameenaN-qu3wt3 ай бұрын
ലാസ്റ്റ് ആയപ്പോൾ ഒന്നും മനസ്സിലാകുന്നില്ല. എന്തൊക്കെയാ ഈ സംഭവിക്കുന്നത്. എത്രയും പെട്ടന്ന് വില്ലനെ കാണിച്ചുതരണേ.... ഇതിലെ എല്ലാ പാർട്ടും ഞാൻ കേട്ടു. ഒത്തിരി ഇഷ്ടായി. Tnks Ikka
@Sunitha-no6kl3 ай бұрын
ടിസ്റ്റ് കാരണം ഒന്നും മനസിലാകുന്നില്ല 😔 എന്നെപോലെ ആരേലുമുണ്ടോ
@fathimaasif40913 ай бұрын
അവസാനത്തെ ഞങ്ങളെ മനസിലാക്കൽ സൂപ്പറായി 😆😆😆
@kochumonjoshi33463 ай бұрын
❤❤ കാശി ❤❤ ഭദ്ര ❤❤ 💞💞 താലി മഹാത്മ്യം 💞💕
@AnshidhaJaseel3 ай бұрын
കുഞ്ഞിൻ്റെ സൗണ്ട് 😊 ഒരു രക്ഷയും ഇല്ല 😊 ഉയിരെ എന്ന കഥക്ക് ശേഷം ഇപ്പോഴാണ് കേൾക്കുന്നത്😊poli
@ashwathikolliyan55423 ай бұрын
Going so super and romantic powerful story ❤❤❤
@anithabai75063 ай бұрын
മനസിലാക്കി തന്നമതി വെറുതെ വട്ടുപിടിപ്പിക്കാതെ 💖💖
@hymasatheesh55783 ай бұрын
💙💙താലി മഹാതമ്യം 💙💙 💜💜കാശി 💜💜ഭദ്ര 💜💜
@SowmiaMohanan3 ай бұрын
എല്ലാ സത്യങ്ങളും ഒരുനാൾ മറ നിക്കി പുറത്തു വന്നേ മതിയാവു അതു ഒരിക്കൽ വരുകതന്നെ ചെയ്യും എല്ലാം മംഗളം ആയി ഭാവികട്ടെ ❤
@lataca22273 ай бұрын
കുഞ്ഞിപെണ്ണിൻറെ ശബ്ദം .... അടിപൊളി.... Suuuuuuper.... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.... 🎉🎉🎉🎉🎉🎉🎉
@jasminnizarmulloli-nq6nf3 ай бұрын
കാശി ♥️ഭദ്ര ❤❤❤❤❤❤❤. ഭദ്ര അറിയില്ലല്ലോ കുഞ്ഞു ജീവിച്ചിരിപ്പുണ്ടെന്ന്.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ancyfathima59433 ай бұрын
♥️♥️താലിമഹാത്മ്യം ♥️♥️ ♥️♥️കാശി ♥️ഭദ്ര ♥️♥️
@minimol-vm6ko3 ай бұрын
Super super super ❤❤❤❤❤ഒന്നും മനസ്സിലായില്ലെങ്കിലും കഥ സൂപ്പർ ആണ് next part nayi kathirikkunnu 🥰🥰❤❤❤❤
@rahmath57343 ай бұрын
Ho.. വല്ലാത്ത കഥതന്നെ.. Ezhuthukarikku👍👍❤❤
@raihanathmujeeb34773 ай бұрын
മനസ്സിലായി എന്ന പോലെ നിൽക്കാൻ നമുക്ക് 😂😂😂
@Praseetha_prasee3 ай бұрын
കാശിക്കും ❤ഭദ്രക്കും ഒന്നും സംഭവിക്കരുത് ❤❤❤കാശി ❤❤❤ഭദ്ര ❤❤❤ഒരു പാട് ഇഷ്ടം ❤❤❤
@gloryjoy8803 ай бұрын
❤❤❤
@RajeevSumi-u8u3 ай бұрын
❤❤ THALIMAHATMYAM ❤❤ ❤❤Kaasi❤Bhadra❤❤ Last Shahul paranjathu kettappol chiri vannu❤
@WuusususZhzhzhzhjz3 ай бұрын
കുഞ്ഞാവ 😘💕🤗
@sooryarajesh60683 ай бұрын
ഇതിലെ വില്ലൻ ആരാണ് എന്നറിയാൻ 😂കാത്തിരിക്കുന്ന ❤️എത്ര പേരുണ്ട് 👍👍
@Mufeedasafvan49063 ай бұрын
ഞാൻ
@NusaibaShameer3 ай бұрын
നോം 😂
@Athiraprasad-58983 ай бұрын
ഞാൻ 🙋♀️
@gloryjoy8803 ай бұрын
Me also
@nishav7693 ай бұрын
കാത്തിരുന്നു കാത്തിരുന്നു വട്ടായി അതുകൊണ്ട് ഞാൻ കാത്തിരിപ്പ് നിർത്തി 😂😂😂
@SreejaJayanvlog3 ай бұрын
കാശി ♥️♥️♥️ഭദ്ര
@binijabinija3 ай бұрын
സൂപ്പർ.
@ancyfathima59433 ай бұрын
ഹാഫ് സെഞ്ച്വറി അടിച്ചു ♥️50💃🥳🥳 ഇതുവരെയുള്ള എല്ലാ പാർട്ടുകളും കേട്ടവർ ആരൊക്കെ ♥️
@Mufeedasafvan49063 ай бұрын
ഞാൻ
@NusaibaShameer3 ай бұрын
Patthuve 😂😂
@sooryarajesh60683 ай бұрын
ഓ തമ്പ്രാട്ടി 😂😂
@fathimaasif40913 ай бұрын
ഞാൻ
@Athiraprasad-58983 ай бұрын
നോം ഉണ്ട് 😁😁
@AnakhaRahul3 ай бұрын
ന്റെ കിളികൾ കുടും കുടുക്കയും എടുത്തു ഗോവക്ക് പോയി 😂😂😂😂
@Jafnatm74763 ай бұрын
മൊത്തത്തിൽ കിളിപ്പറന്നിരിക്കയാണ് . ഭദ്ര യുടെ സ്ട്രോങ്ങ് ഒന്നും കാശിയില്ല. ഇത്രയും കൊലപാതകം നടന്നിട്ടും വില്ലൻ ഒളിവിൽ തന്നെ. ആകെ ഉണ്ടായിരുന്ന മിത്രയും പോയി 😞 വരും പാർട്ടുകളിൽ മനസ്സിലാവുമെന്ന് പ്രതീക്ഷിക്കുന്നു
@sindhuvinodsindhuvinod12673 ай бұрын
❤❤❤❤❤ അവസാനം പറഞ്ഞത് ഒന്നും മനസിലായില്ല😂😂😂😂😂
@sruthiranjith32413 ай бұрын
👌🏻👌🏻👌🏻👌🏻❤️❤️❤️❤️
@RajlaRaji-ls1vz3 ай бұрын
ഇതിലെ കാശി അത്രക്ക് പോരാന്ന് തോന്ന്ണ് ഒരു ഉഷാറില്ല
@sooryarajesh60683 ай бұрын
ഇജ്ജ് ഇപ്പൊ അവസാനം പറഞ്ഞത് 😂😂മനസിലായില്ല ❤️❤️അത് കേട്ടപ്പോൾ മഞ്ജു ചേച്ചിയുടെ ട്രെൻഡ് song മനസ്സിലായോ 😂😂എന്ന് മനസിലായി 😂🤣🤣🤣
@anupp76943 ай бұрын
😂😂😂
@mohammedshamilak48953 ай бұрын
നാളെ ആകാൻ കാത്തിരിക്കുന്നു എന്ത് രസ കേൾക്കാൻ കുറച്ചു കൂടി കഥ പറയാം
@sunithachullikaparambu95963 ай бұрын
വേണ്ടാ ഒന്നും മനസിലാക്കേണ്ട മനസ്സിലാക്കി തരേണ്ട. 🙏🙏🙏🙏🙏🙏
@ma_lusss3 ай бұрын
Katta waiting aayirunnu ❤
@mayapadmanabhan9563 ай бұрын
Ellam manasilakunnunde 😀 super aakunnu waiting kutty super❤❤❤❤❤❤
@MANEESHAMOHAN-i3g3 ай бұрын
എത്രയും പെട്ടന്ന് എല്ലാം മനസിലാക്കണം എന്നാണ് ആഗ്രഹിക്കുന്നത് പോയ കിളികൾ ഒക്കെ തിരിച്ചു വരണം 😔😔😔😔😔😔😔പിന്നെ ഭദ്രയും കാശിയും കുഞ്ഞും എത്രയും പെട്ടന്ന് ഒന്നിക്കണം 😭😭😭😭😭😭😭
@minimol-vm6ko3 ай бұрын
അതെ😂😂😂😂
@gloryjoy8803 ай бұрын
Yes
@athira.e19363 ай бұрын
50 പാർട്ട് കടന്നു ഇനിയും അറിയില്ല വില്ലനാരെന്ന് കഥയുടെ ക്ലമാക്സ് എത്തുമ്പോൾ അറിയുമായിരിക്കും😜😜😜
@ancyfathima59433 ай бұрын
♥️💚കാശി ♥️ഭദ്ര 💚♥️
@fathimarichard47753 ай бұрын
കടവുളേ ഉള്ള കിളി okke പാറി വട്ടുപിടിച്ചു ആകെ ഹലാക്കായി... എത്തിനോരവസാനം ഇല്ലെടേ. തൊടക്കം തൊട്ടേ വട്ടാടിപ്പിച്ചു കൊണ്ടുപോകുവാ.എങ്ങേനെലും പെട്ടെന്നു തന്നെ ഈ കുരുക്ക് അരിക്കാമോ. വില്ലൻ ആരാണ് എന്നറിയാനുള്ള ആകാംഷയും പിന്നെ കാശിയും ഭദ്രയും ഒന്ന് നന്നായി ജീവിച്ചു കാണാനുള്ള കൊതിയും കൊണ്ട് പറയുവാ
@AnnathRinumol3 ай бұрын
ഭദ്രപോഴാണ് കുഞ്ഞു മരിച്ചിട്ടില്ല എന്ന് തിരിച്ചറിയാം കാശിയും എപ്പോഴാണ് ഇവിടൊക്കെഎപ്പോഴാണ്
@salinisankar3 ай бұрын
ഇതു എവിടെ ചെന്ന് അവസാനിക്കും ഒടുക്കത്തെ twist . ഒടുക്കം ഒന്നുമില്ല മനസിലാതില്ല ആതിയുമില്ല അന്തവുമില്ല., 😡😡
@ancyfathima59433 ай бұрын
കാശിയുടെയും ഭദ്രയുടെയും ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്നറിയാൻ വന്നോ എല്ലാവരും ♥️
@Mufeedasafvan49063 ай бұрын
ഞാൻ
@sooryarajesh60683 ай бұрын
വന്നു ❤️
@fathimaasif40913 ай бұрын
ഞങ്ങൾ എല്ലാരും അത് അറിയാന വരുന്നത് എന്നും. കഥ ഫുൾ വായിച്ച തനിക്ക് മനസിലാവില്ല ഞങ്ങളുടെ ടെൻഷൻ and ആകാംഷ. ഓരോ ദിവസം നാളെ എന്താകും എന്ന് ഇന്ന് കഥ കേട്ട് കഴിയുമ്പോ തൊട്ട് ചിന്ത ആണ് 😆😆😆
@gloryjoy8803 ай бұрын
@@fathimaasif4091same
@gloryjoy8803 ай бұрын
@@fathimaasif4091same
@sruthisivankutty3 ай бұрын
❤താലി മാഹാത്മ്യം ❤
@faseelaiqbal42983 ай бұрын
Ayyo Kashi badhrayum onavtte 😢😊
@nishap58733 ай бұрын
ഈ kad കൾക്കുപ്പോൾ ഒന്നും മനസ്സിൽ ആകാത്തവർ ഉണ്ടോ എന്നെ പോലെ. ഒരു ചെറിയ തെറ്റിദാരണ ഉള്ള പോലെ തോന്നുന്നു കാശി യുടെ യു o ഭദ്ര യുടെ യുo ഇടയിൽ. 💞💞💞👌🏻👌🏻👌🏻👌🏻
@sooryarajesh60683 ай бұрын
കാശിയേം 🔥ഭദ്രേടേം 🔥ജീവിതത്തിൽ എന്താണ് 🔥സംഭവിച്ചത് 🔥🔥 എല്ലാം ഒരു twist മയം കാത്തിരിക്കുന്നു 🔥🔥എല്ലാം അറിയാൻ വേണ്ടി 🔥e
@RemyaRatheesh-ih4zt3 ай бұрын
കാത്തിരുന്നോ ഇപ്പൊ പറയും 🤣
@sooryarajesh60683 ай бұрын
@@RemyaRatheesh-ih4zt കാത്തിരിക്കണം മുത്തേ ❤️❤️ കഥ ഒരുപാട് ഇഷ്ടമല്ലേ ♥️മുത്തേ ❤️
@ShaluShibu-tv6vm3 ай бұрын
Actually ഇവിടെ ന്താ നടന്നുകൊണ്ടിരിക്കുന്നത്... എവിടെക്കെയോ എന്തൊക്കെയോ മനസ്സിലാവുന്നുണ്ട്... ന്നാലും സംശയങ്ങൾ ബാക്കിയാണ്😅 ന്തായാലും പെട്ടന്ന് എല്ലാം കലങ്ങി തെളിയട്ടെ 😢
ലക്ഷ്മി ശ്രീനു കഞ്ചാവടിച്ച് കിറുങ്ങി എഴുതിയ കഥയാ😂 പറത്താൻ കിളികളെ വാടകയ്ക്ക് എടുക്കണ്ട അവസ്ഥയാ. നമിച്ചു. എനിക്ക് കഥ ഇതു വരെ മനസ്സിലായില്ല.
@sruthisivankutty3 ай бұрын
❤️🥰ഞാനും വന്നു ❤🥰
@anasmalayalamvlog71303 ай бұрын
കണ്ടു കണ്ടു vattayonnu oru samshayam 🤔
@ThasliNisam-b5c3 ай бұрын
Kathayk alpam length koottumo pls😢
@Aizah1883-v3l3 ай бұрын
വില്ലന്റെ കളികൾ സൂപ്പർ വില്ലൻ പുറത്ത് വരാതെ വട്ട് കളിപിക്കാണ്.
@Soumyavijay20193 ай бұрын
@@Aizah1883-v3l വില്ലൻ പുറത്തു വരുമ്പോ നമ്മൾ അടിച്ചു പോകാതിരുന്നാൽ ഭാഗ്യം.
@AlfinaShemeer-y3y3 ай бұрын
Epo ellam manasilayi😅
@ayishapuzhakkal47653 ай бұрын
പൊളിച്ചു
@RemyaRatheesh-ih4zt3 ай бұрын
ഒന്നും മനസിലാക്കേണ്ട ഇങ്ങനെ പൊട്ടെ 🤣🤣🤣🤣
@beenamohan35613 ай бұрын
മനസ്സിലാകുന്നുണ്ട് ഓക്കേ ആയി വരുന്നു
@nayanam.k27153 ай бұрын
First ❤
@athira.e19363 ай бұрын
ഇതിൽ വില്ലനാര് ? എന്റെ കിളികൾ എല്ലാം പറന്നു പോയി😄😄😔😔
@vinodhininair92153 ай бұрын
😂❤❤❤😂😂😂😂❤❤❤😂😂😂 super adipoli
@ananyaanuraj7503 ай бұрын
Ooh epo eniku aswasam ayi Njan vicharuchu kashi readyku badraye vendanu vechunu😢😢😢 Eni kanan oru mood ayi Villande andyathinu w8ing Bhadra thane avarkula pani kodukane padachone😂
@niyajohny42073 ай бұрын
Ee story onnum manasil akunnellallo katta waiting for next part
@sajinik-jl6tn3 ай бұрын
👌🏻👌🏻
@ranibabubabu17883 ай бұрын
Devano hariyo aakum willan
@Soumyavijay20193 ай бұрын
ഈ കളിക്കിനി ഞാനില്ല. സ്റ്റോറി കഴിയുമ്പോ ആരേലും പറയണേ. എനിക്ക് വയ്യ ഇങ്ങനെ ടെൻഷൻ ആവാൻ. എന്താ ഇവിടെ നടക്കുന്നതെന്ന് പോലും ഒരു പിടിയും ഇല്ല.പറക്കാൻ പോലും കിളികൾ ബാക്കിയില്ല. അതിനെ തപ്പി കണ്ട് പിടിച്ചേച്ചും വരാം 😂
@gloryjoy8803 ай бұрын
All the best
@Soumyavijay20193 ай бұрын
@@gloryjoy880 കിളികളെ തേടാൻ പോണതിനാണോ??
@nishav7693 ай бұрын
🐦🐦🐦🐦🐦 ഈ കിളികളെ പിടിച്ച് കൂട്ടിൽ ഇട്ടോ
@fathimaasif40913 ай бұрын
ഇപ്പോഴും കഥ ഫുൾ മനസിലായിട്ടില്ല കുഞ്ഞിന്റെ കാര്യത്തിൽ ആരാ തെറ്റിദ്ധാരണ ഉണ്ടാക്കിയത് വില്ലൻ ഇപ്പോഴും കാണാമറയത്ത് ആണ് അപ്പൊ. എന്തായാലും മഹി തെറ്റുകാരൻ ആണെന്ന് എല്ലാർക്കും മനസിലായല്ലോ ഭദ്ര ജയിലിൽ നിന്ന് ഇറങ്ങുന്ന പാർട്ടിനായി കാത്തിരിക്കുന്നു. സൂരജ് വീണ്ടും പണി ഇരന്നു വാങ്ങുവാ.
@Ayishuzzz-d6t3 ай бұрын
സത്യം പറയാല്ലോ 50 പാർട്ട് ആയി ഇപ്പോഴും ഈ സ്റ്റോറി എനിക്ക് മനസിലാവുന്നില്ല.. 😂😂വല്ലാത്തൊരു ട്യൂസ്റ്റ് ആണ് ഈ സ്റ്റോറിക്ക് 😂😂😂ഒന്നും മനസിലാവാത്ത ട്യൂസ്റ്റ്... 😂😂
@Sunitha-no6kl3 ай бұрын
സത്യം
@suhainasuhainan40053 ай бұрын
സത്യം
@thahibappuminu80643 ай бұрын
സത്യം ഒന്ന് പെട്ടെന്ന് കഴിഞ്ഞാൽ മതിയായിരുന്നു
@FarhanaFaru-s7d3 ай бұрын
Firsteee
@ashida98893 ай бұрын
സ്റ്റോറി മനസിലായില്ല എന്ന് എനിക്ക് മനസിലായ കാര്യം ആണ് പിന്നെ ഒരു റിക്വസ്റ്റ് ഉണ്ട് ശ്രീ കുട്ടിയുടെ വോയിസ് കേൾക്കുബോ പണ്ട് കണ്ട കാർട്ടൂൺ സീരിയൽ കാട്ടിലെ കണ്ണന്റെ സൗണ്ട് ഓർമ വന്നു സാധ സൗണ്ട് അല്ലെ നല്ലത് ആ മിഴി മോളുടെ ഒക്കെ പോലെ കേൾക്കുബോ തന്നെ എടുത്തു കൊഞ്ചിക്കൻ തോന്നും ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു കേട്ടോ 😊😊
@sindhur50573 ай бұрын
എല്ലാം മനസ്സിലായി 😂😂😂😂
@jincyaugustine19303 ай бұрын
Ekka kurachu kudy length kuttamo Adipoli enthoru twist anu e Katha Kashi❤ bhadra
@prasannasuresh13823 ай бұрын
🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️
@akhilveena18573 ай бұрын
എന്റെ ഇക്ക എനിക്ക് ഒന്നും മനസിലായില്ല 🤣🤣🤣
@SoumyaSarathkumar-pt7sb3 ай бұрын
♥️♥️♥️♥️♥️♥️
@ajzalajmal28013 ай бұрын
❤🥰❤🥰❤🥰
@fayisp71753 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@anunidhin41893 ай бұрын
❤❤❤🔥❤🔥❤🔥
@SameeraThajudheen-fv6ut3 ай бұрын
കുറച്ചു സമയം കൂടുതൽ വേണം ikka
@anilasalimon25233 ай бұрын
ഇത് മനസ്സിലാക്കി തന്നില്ല എങ്കിൽ ഞങ്ങൾ എന്തു ചെയ്യുമെന്ന് ഞങ്ങൾക്ക് തന്നെ അറിയില്ല.
@ancyfathima59433 ай бұрын
♥️🥰♥️🥰
@ancyfathima59433 ай бұрын
ട്വിസ്റ്റുകൾ അവസാനിക്കുന്നില്ല 😄😄ക്ലൈമാക്സ് വരെയും ട്വിസ്റ്റുകളാണ് 🔥🔥🔥കിളി പറന്നിരുന്നു കഥ കേൾക്കുന്നവരുടെ ബാക്കി ഉള്ള കിളിയും കൂടും കുടുക്കയും എടുത്ത് പോകുമോ 😄കണ്ടറിയാം 🥰♥️ഇതുവരെയും ട്വിസ്റ്റും സസ്‌പെൻസും നിലനിർത്തി ♥️ഇനിയും കഥ മുന്നോട്ട് 💚🔥കഴിഞ്ഞ പാർട്ടുകളും വരും പാർട്ടുകളും മനോഹരം ♥️🔥താലിമഹാത്മ്യം ♥️🔥
@NusaibaShameer3 ай бұрын
നീ മിണ്ടരുത് 😂😂🤣🤣🤣
@ancyfathima59433 ай бұрын
ഞാൻ മിണ്ടും 😂🤣🤣@@NusaibaShameer
@gloryjoy8803 ай бұрын
@@NusaibaShameer👍
@AdriaAntony3 ай бұрын
പാത്തുന് ഈ കഥ അറിയാമെന്നു തോന്നുന്നു.
@RamseenaRamseena-gq6mt3 ай бұрын
ഒന്നാമൻ
@LaxminarayanPandith3 ай бұрын
❤❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤❤❤
@vamosargentina103 ай бұрын
മനസ്സിലാകാത്തത് മനസ്സിലായി എന്നു പറഞ്ഞാൽ മനസ്സിലായതും കൂടി മനസ്സിലാകൂല മനസ്സിലായോ 😂
@nishav7693 ай бұрын
😂😂😂
@RemyaRatheesh-ih4zt3 ай бұрын
ഹായ് കിളികൾ പറത്താൻ എത്തി 🤣🤣🤣പറപ്പിക്കാൻ ഞാനും
@sooryarajesh60683 ай бұрын
👍
@HajaraHajara-q3m3 ай бұрын
സമയം തീരെ കുറവുള്ള പോലെ സമയം കൂട്ടാമോ പെട്ടെന്ന് തീർന്ന് പോകുന്നു