"ദേവിയേ....." "എന്താ മോളെ....?" ശോ.. ഈ ദേവി അമ്മേനെ കൊണ്ട് തോറ്റു 😂🤭🤣🤣
@sandhyasandhya92073 ай бұрын
ദേവ്യേ വിളി അടിപൊളി ആണ് ചിരിച്ചു ചിരിച്ചു മടുത്തു പനി ആയിട്ട് ഇരിക്കുവായിരുന്നു ഈ കഥ കേട്ടിട്ട് ചിരിക്കാതെ ഇരിക്കാനും പറ്റില്ല 😂😂😂
@ajuwould83063 ай бұрын
ദേവ്യാമ്മേം മക്കളും കലക്കി 😅😅😅ഒരു രക്ഷയുമില്ല 😂😂😂😂ചിരിച്ചു ചിരിച്ചു ഒരു വഴിയായി. 😅
@dhanujap.v97943 ай бұрын
.... Njan eee story kelkumbol ammayodu parayum ammma dheee sp shahul vannu (sp full form സ്വയം പൊങ്ങി shahul)Ikkk ningal devu ennu parayumbol ennnaaa anno ennu aniku തോന്നാറുണ്ട്.....😘😘😘😘😘.. നിങ്ങളുടെ voiceil ദേവു എന്ന് കേൾക്കാൻ ഒരു പ്രത്യകതരം feel ആണ്.... പിന്നെ ദേവിയെ എന്ന വിളി അയൂഗോ ചിരിച്ചു പോകും അപ്പോൾ ഉള്ളത് ദേവിമ്മ യുടെ entry ഉഫ്ഫ്ഫ് വേറെ level... നിങ്ങൾ ഒരു സംഭവം തന്ന.... എൻറ്റ ട്യൂഷൻ കുട്ടികൾ എനിക്കും വട്ടു ആണ് എന്ന് വര തെറ്റു ധരിച്ചു ടൈം കിട്ടുമ്പോൾ ഇപ്പോൾ എന്ന് ഒന്നും എനിക്കും ഇല്ല...🤩🤩🤩😘😘എനിക്കും ഇഷ്ടം ഉള്ളപ്പോൾ ഞാൻ കേൾക്കും ഈൗ സ്റ്റോറി... പിന്നെ ഫൈസൽ ഇക്കൂസ്സ u r great..😂😂🤣🤣🤣😍
@sulaikhapkl92503 ай бұрын
👍🏻👍🏻👍🏻👍🏻🥰🥰🥰😂😂😂 ദേവി അമ്മ പൊളിയാണ് ആര് ചത്താലും വീണാലും ദേവി അമ്മ വിളി കേൾക്കുന്നുണ്ട് പാവം ദേവി അമ്മ
@Keerthana9113 ай бұрын
ഹാഹുൽ ഇക്കാ ഇങ്ങളെ നമിച്ചു. ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി എന്ത് സങ്കടം ഉണ്ടെങ്കിലും ഇക്കാന്റെ കഥ കേട്ടാൽ മതി എല്ലാം മറക്കാൻ 2 വർഷം കഴിഞ്ഞു ഇക്കാന്റെ കഥകൾ കേൾക്കാൻ തുടങ്ങിയിട്ട് കമെന്റ് അധികമൊന്നും ഇടാറില്ല ഇനി ഇടാൻ ശ്രെമിക്കാം ഇക്കയുടെ അസുഖം വേഗം ഭേദമാകട്ടെ ❤️❤️❤️❤️
@aswathirajan16563 ай бұрын
ജലദോഷം പെട്ടന്ന് മാറട്ടെ ഞാൻ അങ്ങനെ കമന്റ് ഒന്നും ഇടാറില്ലകെട്ടോ എല്ലാം സ്റ്റോറികളും മുടങ്ങാതെ കേൾക്കാറുണ്ട് സ്റ്റോറി കേട്ടു ഇരുന്നും കിടന്നും എല്ലാം ഞാൻ ചിരിക്കാറുണ്ട് എനിക്ക് ശ്വാസംവുംമുട്ടാറുണ്ട് ഞാൻ ചിരിക്കുന്നത് കണ്ട് എനിക്ക് വട്ട് ഉണ്ടോ എന്ന് പോലും വീട്ടുകാർ ചോദിക്കാറുണ്ട് പക്ഷെ ഞാൻ അത് No Mind ആണ് നാളെ അനുവിന്റെ അവസ്ഥ ഓർക്കുമ്പോൾ എനിക്ക് ചിരി നിർത്താൻ പറ്റുന്നില്ല Next part കട്ട waitting ഫൈസൽ ഇക്ക യുടെ എഡിറ്റിങ് 👌👌👌ആണ് പിന്നെ ഇക്കയുടെ voice ഉം 👌👌👌 പിന്നെ ഞാൻ ഇക്കക്ക് ഇൻസ്റ്റാഗ്രാമിൽ Msg ഇടാറുണ്ട് ഒരുതവണ സ്റ്റോറികളുടെ bgm music ചോദിച്ചിരുന്നു ആ അശ്വതി ആണ് ഞാൻ
@AnakhaRahul3 ай бұрын
ദേവിയെ........ ന്താ മോളെ ❤
@ambilyachu23623 ай бұрын
സൂപ്പർ ❤️❤️
@niyajohny42073 ай бұрын
Ayyo ayyo oru rakshayum ella . Ikka de asugham etherm pettannu maratte. Super story adipoli waiting for next part
@DeepthyMadhavan3 ай бұрын
ചമ്മു ജമ്മു എന്താ ഒരു ചേർച്ച. ഇക്ക മാത്രമാ ഇങ്ങനെ ചേർക്കാൻ സാതിക്കു
@binijabinija3 ай бұрын
സൂപ്പർ.
@AjishaGireesh3 ай бұрын
Chinnu❤Appu. Ellavarum pattannu setavatta.
@MubashiraparammalManu3 ай бұрын
എനിക്ക് വയ്യ ചിരിച്ചു ചിരിച്ചു മടുത്തു😂😂😂😂😂
@vineethavineethaanil69173 ай бұрын
ഞാൻ ആദ്യ മായിട്ടാണ് കമെന്റ് ഇടുന്നത്, എന്റെ പൊന്ന് ഇക്കാ ഒരു രക്ഷയും ഇല്ല കേട്ടോ ചിരിച്ചു ചിരിച്ചു ഒരു വഴിക്കായ് എത്ര വിഷമിച്ചിരിക്കുന്നവരും നിങ്ങളുടെ ഈ കഥ കേട്ടാൽ ചിരിക്കും 🥰🥰🥰
@anubinoy34293 ай бұрын
എനിക്ക് ഇഷ്ടപ്പെട്ടു
@RajeshRajesh-fu6te3 ай бұрын
😂😂 എന്റെ അമ്മേ ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂😂😂
@minnusonu68383 ай бұрын
അസുഖം വേഗം മാറട്ടെ ഇക്ക. ദേവിഅമ്മയെ ഇടക്ക് ഇടക്ക് കുതിക്കേറ്റുന്നുണ്ട്. പെയറുകൾ അടിപൊളി ♥️♥️♥️♥️♥️♥️
@Shilpadt9683 ай бұрын
'ചിരി' ആയുസ്സ് കൂട്ടാൻ നല്ലതാണ് , കൂടാതെ സൗന്ദര്യവും കൂടും എന്ന് .😊 അത് കൊണ്ടാണ് എന്ന് തോന്നുന്നു ഈയിടെയായി ഇത്തിരി സൗന്ദര്യം കൂടിയ പോലെ .........😪😌
❤❤❤കഥ കേട്ടിട്ടും ചിരിക്കും 🤣🤣അതു കഴിഞ്ഞാൽ അതു ആലോചിച്ചിച്ചു ചിരിക്കും 😂😂😂എന്നാണാവോ വീട്ടിൽ നിന്നും തൂക്കി എടുത്തു എറിയുന്നയത് 🥹🫢🫢....... ............................
@NusaibaShameer3 ай бұрын
😂😂
@athira11873 ай бұрын
Mmmm❤
@jasminnizarmulloli-nq6nf3 ай бұрын
അടിപൊളി ❤❤❤❤❤❤❤❤സൂപ്പർ ❤❤❤❤❤❤❤
@ancyfathima59433 ай бұрын
ഇന്നത്തെ തള്ളിനുള്ള വകയെത്തി 😂🤣🤣🤣റെഡി സ്റ്റാർട്ട് 😂😂🤣🤣🤣
@shajimpshajimp66653 ай бұрын
❤.' അങ്ങനെ ജോടികൾ എല്ലാം പൂർത്തിയായി❤❤ ഷഡ്പദങ്ങൾ പറ്റിയ കൂട്ട് ചമ്മു❤ ചിന്നുവിൻ്റെ ചെക്കൻ അഭിയുടെ ചേട്ടൻ പൊളിച്ചു❤❤❤❤ അനു കിച്ചു ❤ ആമി കാർത്തിക്ക്❤ അഭി വിച്ചു❤ ദേവു മഹി❤ ആരുദേവൻ❤ ജമ്മു ചമ്മു❤ ചിന്നു അപ്പു❤ ജിത്തു ശ്രീ❤❤❤❤
@anithacs48323 ай бұрын
Super super ❤❤❤❤❤❤❤❤❤
@sangeethasujeesh51323 ай бұрын
10 മണിക്കായി കാത്തിരിക്കുന്നു ടോം &ജെറി 😂😂😂😂❤
@Aizah1883-v3l3 ай бұрын
ഇന്നത്തെ പാർട്ട് പൊളിച്ചു സൺ മൂൺ അത് കലക്കി 😀😀😀
@NusaibaShameer3 ай бұрын
നീ നേരത്തെ കറന്റ് ന്നാണോ... കറക്റ്റ് ന്നാണോ ഉദ്ദേശിച്ചത്?
@Aizah1883-v3l3 ай бұрын
@@NusaibaShameerസോറി ചെറിയ ഒരു അക്ഷര പിഴവ്
@NusaibaShameer3 ай бұрын
@@Aizah1883-v3l😂😊
@VineethaVeena3 ай бұрын
God bless shahul bro🙏🙏🙏🙏
@Chikku8203 ай бұрын
ഞാനും വന്നു ചിരികാൻ
@misriyajamsheer28443 ай бұрын
എനിക് ചിരിക്കാൻ വയ്യ 😂😂😂ചിരിച് ചിരിച് വയർ വേദനിക്കുന്നു
@AminaUrothodi3 ай бұрын
ചമ്മു ജമ്മു സൂപ്പർ ജോഡി ❤
@KichukichuKichu-j8n3 ай бұрын
ചമ്മു.... ജമ്മു.... എന്തൊരു ഒത്തുരുമയ്.... പേരിൽ പോലും..... 👌🏻👌🏻👌🏻അങ്ങനെ എല്ലാം ഒരു കുടകിഴീല് എത്തി... എനി എന്തെരോ എന്തോ..... Wait and see... ❤️❤️❤️❤️❤️ദേവിയെ..... എന്താ... മോളെ.....😂😂🤣🤣😅😅😅ഹോ എനിക്ക് വയ്യേ..... 🥰
@ancyfathima59433 ай бұрын
എന്നാലും എന്റെ ചമ്മൂസ്സേ 😂🤣🤣🤣🤣🤣🤣
@NusaibaShameer3 ай бұрын
പാത്തു 😂❤
@ancyfathima59433 ай бұрын
🤣🤣ടോം ആന്റ് ജെറി 🤣🤣 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@kochumonjoshi33463 ай бұрын
💞💞 ടോം അന്റ് ജെറി 💞💞 ❤❤ സ്റ്റോറി അടിപൊളി ❤❤
@FaisalBabu-g5d3 ай бұрын
ചിരിച്ച് ഒരു വഴിയായി😂😂😂
@NusaibaShameer3 ай бұрын
@@FaisalBabu-g5d ഏതു വഴി 😂😂
@FaisalBabu-g5d3 ай бұрын
@@NusaibaShameer 😀😀
@maniyammedepachakappura3 ай бұрын
ഞാൻ ഇനി കഥ. കേട്ട്. കേട്ട്...എനിയ്ക്കും. വട്ടായോ............... എന്ന് ഒരു സംശയം ഇല്ലാതില്ലാതില്ലാ..... ഞാൻ. ഈ കഥ കേൾക്കാൻ തുടങ്ങിയതിൽ. പിന്ന്. ഒരു സമാധാനവും. ഇല്ലാ. എന്താ. ന്നല്ല്. ചിരിച്ച് ചിരിച്ച് തലയ്ക്ക് സുഖമില്ലാണ്ടവുന്നേരു സംശയം. സത്യം ഇക്കാ.❤❤❤❤❤❤❤❤❤❤❤❤❤
@Ziyanmerin3 ай бұрын
❤❤ചിരിക്കാൻ വന്നു ഞാൻ 🙋🏻♀️
@NusaibaShameer3 ай бұрын
Late ആണല്ലോ മുത്തേ ❤
@Ziyanmerin3 ай бұрын
@@NusaibaShameer mm🥰🥰🥰
@rusnasajilnishusajil66703 ай бұрын
എൻ്റെ പൊന്നോ....🙏🙏🙏🙏
@muhsinamariyammariyam-rv1vv3 ай бұрын
അനു ❤️കിച്ചു ദേവു ❤️മഹി ആമി ❤️കാർത്തി സാർ അഭി ❤️വച്ചു ആരു ❤️ദേവ് ചിന്നു ❤️അപ്പു ജമ്മു ❤️ചമ്മു ജിത്തു ❤️ ശ്രീ എല്ലാവർക്കും ജോടികൾ ആയി ലെ
@Babithababy-qt5cb3 ай бұрын
Oru story kond ikka vallya aalayi. calls, massages.etc etc... Ikka.... Wait kudiyo ingalk?? Body wait alla head wait 😜😜
@ancyfathima59433 ай бұрын
മനസ്സ് തുറന്നു ചിരിക്കുവാ 😂🤣🤣ഒറ്റയ്ക്കിരുന്നു ചിരിച്ച് ചിരിച്ച് എനിക്ക് വട്ടായി പോയെന്ന എല്ലാവരും പറയുന്നേ 😂🤣🤣🤣🤣മോളു പോലും 😂🤣🤣🤣ഇതിനൊക്കെ കാരണം ഷാഹുലിക്കയും ഫൈസലിക്കയും ആണ്, ഷാഹുലിക്കയും ഫൈസലിക്കയും തന്നെയാണ് 🤣🤣🤣ഷാഹുലിക്കയും ഫൈസൽ ഇക്കയും മാത്രമാണ് 🤣🤣🤣🤣🤣😂
@NusaibaShameer3 ай бұрын
അല്ലെങ്കിലും അനക്ക് വട്ടാ കുരിപ്പേ 😂😂😂😂ഞാൻ ഓടി 🏃♀️🏃♀️
@ancyfathima59433 ай бұрын
@@NusaibaShameer നിൽക്കെടി അവിടെ ഇല്ലെങ്കിൽ ഞാൻ എറിഞ്ഞു തള്ളിയിടും 🤣🤣🤣😂
@Chikku8203 ай бұрын
ഇന്ന് ഇൻഡ്രോ ഇല്ലാലോ സംഘടമില്ലത്തില്ല എന്നാലും ജലതോഷമായതുകൊണ്ടു സാരമില്ല നാളെ ഇൻ്റ്റോ ഇടനെ എത്രയും വേഗം കോൾഡ് മാറട്ടെ
@AdriaAntony3 ай бұрын
ഈ കഥ കേട്ടാൽ ആരാ ചിരിക്കാത്തത്. ഞാൻ ഇപ്പോഴാ ചിരിക്കാൻ റെഡി ആയി എത്തിയത്.
@NusaibaShameer3 ай бұрын
👍❤❤
@AdriaAntony3 ай бұрын
@@NusaibaShameer 💙💙
@mrudulavv4553 ай бұрын
ഇക്ക ഇന്ന് ചിരിച്ചു ചത്തു
@NoufiyaShan3 ай бұрын
ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്നും കണ്ണിരു വന്നു
@ancyfathima59433 ай бұрын
ഇക്കാടെ ജലദോഷവും ബുദ്ധിമുട്ടുകളും പെട്ടന്ന് തന്നെ മാറട്ടെ 💚💚💚💚
@NusaibaShameer3 ай бұрын
😊
@reenarajesh73813 ай бұрын
Athe
@gloryjoy8803 ай бұрын
Hai, Mr. Shahul get well soon.
@anajbabu-tz5jp3 ай бұрын
ന്നാലും ഇടയ്ക്കു വരുന്ന ദേവിയെ ആ വിളി പൊളി ആണ് 😂😂😂
@nasiranasi56593 ай бұрын
ഇക്കാന്റെ ഈ കഥ കേട്ടാൽ ഒരു സൂക്കേട് നമ്മുടെ അടുത്ത് വരില്ല ചിരി കണ്ടു ഓടി പോകും
@sasikumersasikumer3 ай бұрын
ങേ........
@RajeevSumi-u8u3 ай бұрын
❤❤ ORU TOM AND JERY LOVE STORY ❤❤ ❤❤Jithu❤Sree❤❤ ❤❤Kichu❤Anu❤❤ ❤❤Vichu❤Abhi❤❤ ❤❤Devan❤Aaru❤❤ ❤❤Jammu❤Chammu❤❤ ❤❤Appu❤Chinnu❤❤ Girls chirikkan padilennu kettappol valare sankadamayi innathe kaalathu Athu paranjaal pinne vechekkilla njaanum ente molum nannayi chirikkum ente molu chirichal sound purathuvarilla nalla rasammannu kaannan ❤
@ajitharinees30853 ай бұрын
ദേവ്യമ്മ പൊളിച്ചു, ആര് വിളിച്ചാലും ആ വിളികേൾക്കൽ സൂപ്പർ ❤❤❤❤😅😅😅😅😅
@sreevidyanarayanan15643 ай бұрын
Super.......
@nousheebanoushi55863 ай бұрын
വരൂ വരൂ കടന്നു വരും ടെൻഷൻ വിഷമം കണ്ണീർ എല്ലാം മാറാനായി ഒരേയൊരു മരുന്ന് ഷാഹുൽക്കയുടെ ടോം ആൻഡ് ജെറി കഥ
@ajuwould83063 ай бұрын
നല്ല പേര് ചമ്മു. ജമ്മു അപ്പൊ നമ്മളെ ജമ്മുനും കിട്ടി ഒരു മൊഞ്ചതീനെ ,, കുറേ നാളായി നോക്കണേ ജമ്മുന് എപ്പളാ ഒന്ന് settavann......
Bank staff aanu njan ee samayam duty time aanu ee story notification vannal thaane chirivarum.. Break time aakaan waite cheyyum.. comnt idaan pattarilla palapozhum..deviyammapolyaanu deevyeee enthaa molee❤️❤️❤️❤️
@shabeerrinu96713 ай бұрын
10 correct ഇപ്പൊ ഒരു ടാബ്‌ലറ്റ്സ് ടൈം ആണ്.... ചിരിക്കാനുള്ള tablet.....😂😂😂
@Thabsheera-q6m3 ай бұрын
പെട്ടെന്ന് മാറട്ടെ അസുഖമാണ് എന്ന് കേട്ടപ്പോൾ വളരെയധികം സങ്കടം തോന്നുന്നുണ്ടോ
@sulaikan38653 ай бұрын
ഹാവു ചിരിക്കാൻ വയ്യ എനിക്കിനി 😂😂😂😂😂😂😂❤❤❤
@abdulvahid91163 ай бұрын
ഇൻട്രോ ഇല്ലെന്നു കേട്ടപ്പോ ഒരു വിഷമമുണ്ട്. ഇക്കാടെ ഇൻട്രോ കേൾക്കാൻ നല്ല രസമാ. അസുഖം പെട്ടന്ന് മാറട്ടെ. അപ്പൊ നാളെ പാക്കലാം
@varshats5343 ай бұрын
ചിരിയുടെ മാല പടക്കം പൊട്ടിക്കാൻ ആയി ഇക്ക എത്തി എല്ലാവരും വന്നോ കുട കൂടാ ചിരിക്കാൻ ഞാൻ വന്നു എന്തായാലും ചിരിക്കാൻ റെഡി ആയി 😂😂😂😂😂😂 ചേച്ചി മാരെ പോന്നോളി ചിരിക്കാൻ
@NusaibaShameer3 ай бұрын
മുത്തേ ❣️❣️
@varshats5343 ай бұрын
@@NusaibaShameer ഓയ് മുത്തേ 😘
@shameemaumar16673 ай бұрын
അയ്യോ.....❤❤❤❤അമ്മച്ചി ഹായ് 😊👋🏻
@NusaibaShameer3 ай бұрын
Hi ❤
@shameemaumar16673 ай бұрын
@@NusaibaShameer 💖💖എനിക്ക് ഇന്നലത്തെ story കടം വീട്ടനുണ്ടായിരുന്നു 😥.... ഇപ്പോഴാ കഴിഞ്ഞേ.... സുഖല്ലേ 💖
ഇക്ക ഞാൻ അമ്മു ഇക്ക കഥ കേട്ട് ചിരിച്ചു കൊണ്ട് ചായ കുട്ടിയ ഞാൻ മധുരത്തിന് പകരം ഇട്ടത് ഉപ്പ് ആയിരുന്നു 😉ഇക്കക്ക് വേഗം സുഖം ആവട്ടെ എന്ന് പടച്ചോനോട് പ്രാർത്ഥിക്കാം ❤
@SreelekhaSree-ly9be3 ай бұрын
ജമ്മുവിനും,ചിന്നുവിനും ആളായി ❤❤❤❤
@SheejaManikandan-i7l3 ай бұрын
എത്ര സങ്കടം ഉണ്ടേലും ഇക്കാന്റെ ഈ കഥ കേട്ടാൽ മതി.. 🥰😄😄
@hadi42603 ай бұрын
❤kichu❤anu❤
@mfworldby45073 ай бұрын
അയ്യോ എനിക്ക് വയ്യേ ചിരിച്ചു ചിരിച്ചു ചാകാൻ 😂😂😂😂
@nishap58733 ай бұрын
ന്റെ ദേവി എന്ന് വിളിക്കുമ്പോൾ എന്താ മോളെ എന്ന് വിളി കൾകുന്നു ദേവിയമ്മ മരണം മാസ്സ് ആണ്. 💞💞👌🏻👌🏻👌🏻👌🏻
@Hirfana7863 ай бұрын
ഇക്കാ ഒരുപാട് വർഷമായി നിങ്ങളുടെ സ്റ്റോറി കേൾക്കുന്നുഒരു കമൻ്റ് പോലും എഴുതാറില്ല. ഇത് കേട്ട് ഒരുപാട് ചിരിച്ചു അടിപൊളി ഇനി നാളെ അനു ❤കിച്ചു റോമാൻ്റിക് പാർട്ട്
@Ayishuzzz-d6t3 ай бұрын
വന്നല്ലോ ചിരി പൂരം 😂😂 ഇന്ന് ഞാൻ ചിരിച്ചു ഒരു വിധം ആകും 😂😂😂😂
@DeviSunitha3 ай бұрын
നമുക്ച്ചിരിക്കാം
@SarithaV-pl3jn3 ай бұрын
Super super poli❤❤❤❤❤❤❤
@Babithababy-qt5cb3 ай бұрын
Ee kadhayil iniyum aale konduvaralle.... Total confused aayi...
@ancyfathima59433 ай бұрын
കഥ വന്നാൽ ആദ്യം പോയി നോക്കുന്നത് ഇൻട്രോ ഉണ്ടോ എന്നാണ് 😂🤣🤣എന്നിട്ടേ കഥ കേട്ട് തുടങ്ങു... ഇന്ന് ഇൻട്രോ ഇല്ലല്ലോ സങ്കടം ഒന്നുമില്ല എന്നാലും ചെറിയൊരു ബെസമം 😂😂കഥയിൽ കൂടിയും ഇൻട്രോയിൽ കൂടിയും ഇക്കയുടെ തള്ള് കേട്ടില്ലെങ്കിൽ ഒരു മനസുഖം ഇല്ല 😂🤣🤣🤣but ഇക്കാക്ക് ജലദോഷം ആയത് കൊണ്ടല്ലേ , ആ ബുദ്ധിമുട്ട് ഞങ്ങൾ മനസിലാക്കണമല്ലോ 💚💚പെട്ടന്ന് തന്നെ എല്ലാ ബുദ്ധിമുട്ടുകളും മാറി തള്ളു വണ്ടിയും പറപ്പിച്ചു വായോ 🤣🤣വെയ്റ്റിംഗ് 😂🤣🤣🤣
@reshmaachu1223 ай бұрын
ഇന്നലത്തെ എന്റെ കമന്റ് ന്റെ എഡിറ്റിംഗ് ഇഷ്ടനായി 🤣🤣
@NusaibaShameer3 ай бұрын
എനിക്കും 😂❤❤
@reshmaachu1223 ай бұрын
@@NusaibaShameer 😁
@__Bsiyy_jr3 ай бұрын
Njan വന്നു ചിരിക്കാൻ എല്ലാരും പോരിം 😂😂😂😂😂😂
@MridulaPradeep-y1l3 ай бұрын
❤❤super❤️❤️😆🥰🥰
@nimlanimla60553 ай бұрын
😄😄😄😄😄♥️♥️
@NusaibaShameer3 ай бұрын
Nimluse ❣️❣️
@nimlanimla60553 ай бұрын
@@NusaibaShameer മുത്തേ 🥰🥰🥰
@SYEDJAFFERALISHAKILABANU3 ай бұрын
ചമ്മൂസ് ജമ്മുസ് നല്ല കോംബിനേഷൻ
@sooryarajesh60683 ай бұрын
ഇക്ക 🔥🔥ഇപ്പൊഞാൻ ഏതൊരു കാര്യം പറഞ്ഞിട്ടും 🤣🤣വാലുപോലെ പറയുന്ന ഒരു വാക്ക് 🔥🔥ന്റെ ദേവ്യേ 😂😂😂 ... അത് നിങ്ങൾ കാരണം 🤣🤣🤣
@NusaibaShameer3 ай бұрын
@@sooryarajesh6068 ചക്കരെ ❣️പക്കാവട തീർന്നോ 😂😂
@Athiraprasad-58983 ай бұрын
😂😂❤️
@sooryarajesh60683 ай бұрын
@@NusaibaShameer ന്താടി 😂😂വേണോ ❤️
@NusaibaShameer3 ай бұрын
@@sooryarajesh6068 വേണം കുരിപ്പേ 😂😂
@ShabanaShabana-xl1yk3 ай бұрын
Inkum venam
@shahithaharis16043 ай бұрын
Waiting😀😀😀😀 nale romance with comedy aaayirikkum
@AthiraSujith-n4e3 ай бұрын
❤❤❤❤
@Greeshma-jm9bk3 ай бұрын
പൊളിച്ചു ഇക്ക കോമഡി 🤣😄
@AminaUrothodi3 ай бұрын
തള്ള് കേൾക്കാനും ചിരിച്ചു മരിക്കാനും ഞാൻ റെഡി 😂😂😂നിങ്ങളോ
@athiraachu33663 ай бұрын
super oru resham ella ....take care ikkuz .... medicine kazhike avi pidikke ....pani okke pedannu maran prarthikkam ...🙏🏻🙏🏻🙏🏻 nalethekku okke avattennu next part waiting......angane ellarkkum set ayyi varanu but annunum,vichunum ethu varam manasilayi polum ella ....
@ShakkibafahimFahim-yy7ku3 ай бұрын
Chirichu chirichu oru vaziyayi
@sruthyvineesh-b4r3 ай бұрын
Super
@WuusususZhzhzhzhjz3 ай бұрын
🤣🤣🤣🤣🤣🤣🤣🤣ജമ്മു Chammuzzzz 😅😅
@varshachooranolickal3 ай бұрын
സാരമില്ല ഇക്കാ സൂക്ഷിച്ചു നോക്കൂ ഇഞ്ചിയും ചെറുനാരങ്ങയും ചൂടുവെള്ളം ചുമ വരാൻ സഹായിക്കും അല്ലെങ്കിൽ ഉള്ളി കഴിക്കുക മരുന്നുകൾ കഴിക്കുന്നതിന് പകരം കുറച്ച് നിർദ്ദേശങ്ങൾ മാത്രം.
ഷാഹുലുക്കാന്റെ എല്ലാ കഥയും ഞാൻ കേൾക്കുമായിരുന്നു പക്ഷേ ടോം ആൻഡ് ജെറി കഥ ഒരു രക്ഷയുമില്ല ഞാൻ ജോലി ചെയ്യുമ്പോഴൊക്കെയാണ് ഷാനിക്കയുടെ കഥ കേൾക്കാറ് ടോം ആൻഡ് ജെറി കഥ കേൾക്കുമ്പോൾ എന്റെ മോന് എന്നെ കണ്ട് അന്തം വിട്ട് കുന്തം വിഴുങ്ങിയത് പോലെ ഈ ഉമ്മാക്ക് വട്ടായോ എന്റെ ചിരി കണ്ടിട്ട്
@Avt1423 ай бұрын
❤️🥰
@Athiraprasad-58983 ай бұрын
ചിരിക്കാൻ റെഡിയായി വന്നോളൂ 🤣😂ഞാൻ വന്നു 😁😁
@NusaibaShameer3 ай бұрын
അയിന് 😂😂❤
@NusaibaShameer3 ай бұрын
മുത്തേ ❤❤
@Athiraprasad-58983 ай бұрын
@@NusaibaShameer എന്താ മുത്തേ 😁
@shifushifana68133 ай бұрын
ഞാന് വന്നൂ❤❤
@roufinaabid12893 ай бұрын
😂😂😂😂😂❤❤❤
@renukarenuka19723 ай бұрын
ചിരിച്ചു ചിരിച്ചു വയ്യായെ. വീട്ടുകാർ വട്ടായോ ആമ്പുലൻസ് വിളിക്കണോ എന്നൊക്കെ ചോദിച്ചു തുടങ്ങി