താലി മാഹാത്മ്യം PART 48- SHAHUL MALAYIL STORY | LAKSHMI SREENU യഥാർത്ഥ വില്ലനെ ഇന്നറിയാം

  Рет қаралды 48,589

MF WORLD

MF WORLD

Күн бұрын

Пікірлер
@Praseetha_prasee
@Praseetha_prasee 3 ай бұрын
യെഥാർത്ഥ വില്ലൻ വരട്ടെ പുറത്തു ഭദ്ര യും. കാശിയും കണ്ടു പിടിക്കട്ടെ അനന്ത ഭദ്രം മൂവി പോലെ കേൾക്കാൻ നല്ല രസമുണ്ട് 💖💖💖💖💖❤❤❤
@shahanasnizar2214
@shahanasnizar2214 3 ай бұрын
വല്ലാത്തൊരു കഥ തന്നെ 👍
@Aizah1883-v3l
@Aizah1883-v3l 3 ай бұрын
എന്താപോ ഇത് ഈ 48പാർട്ടും നമ്മൾ ഇപ്പോ ജയിൽ ഇരുന്നോണ്ടന്നോ കേട്ടത് എല്ലാം കൂടെ കണ്ൺഫ്യൂയൂഷനായാലോ ഭന്ത്ര എങ്ങനെ ജയ്ലിൽ എത്തിയത് അപ്പോ കുഞ്ഞും കാശിയും എവിടെ. എന്താകുമോ എന്തോ? ഇനിയും ഈ സ്റ്റോറിയിൽ ഒരു പാട് നികൂടതകൾ ഒളിഞ്ഞിരിപ്പുണ്ട്. സ്റ്റോറി അടിപൊളി 👌👌👌
@naseejamm2604
@naseejamm2604 3 ай бұрын
Last part kett sherikkum netti.poyi😮😮😮😮
@RajiOj-j8k
@RajiOj-j8k 3 ай бұрын
സത്യം പറഞ്ഞാൽ ഞെട്ടി ഞെട്ടി മടുത്തു. മൊത്തിൽ കിളി പാറി നിൽക്കുവാണ്. ഒന്നും അങ്ങ്ട് മനസിലാവുന്നില്ല അമ്പാനെ🤔😇😇😇🐦🐦🐦
@sreejask3702
@sreejask3702 3 ай бұрын
Good climates. Waiting next part. 🎉
@minimol-vm6ko
@minimol-vm6ko 3 ай бұрын
ഓരോ ദിവസവും ഓരോ ട്വിസ്റ്റ് ദിവസവും ഓരോ കിളികൾ പറന്നു പോകുന്നു😂😂😂😂😂അപ്പൊ ഭദ്ര ജയിലിൽ ആണല്ലേ നാളത്തെ പാർട്‌നായി കാത്തിരിക്കുന്നു❤❤❤❤❤❤
@MANEESHAMOHAN-i3g
@MANEESHAMOHAN-i3g 3 ай бұрын
❤️❤️❤️❤️❤️കാശി ❤️ ഭദ്ര ഇത് എന്താ ഇങ്ങനെ ഇത് 🤔🤔🤔🤔
@Dona-lf5ti
@Dona-lf5ti 3 ай бұрын
അപ്പോൾ കാശിയുടെ അച്ഛൻ തന്നെയാണ് കഥയിലെ വില്ലൻ. ഭദ്ര ജയിലിൽ മഹിയെ കൊന്നു സൂപ്പർ 💞💚🧡❤️💜💙💛🥰
@its_me_true___5665
@its_me_true___5665 3 ай бұрын
Ayyo innalethe ente ooham thettiyilla
@nishap5873
@nishap5873 3 ай бұрын
അങ്ങനെ വില്ലൻ മറ നിക്കി പുറത്ത് വന്നു. കാശി യുടെ അച്ഛനുo ചെറിയച്ചൻ ആണ് ഈ കഥയിലെ വില്ലൻ അല്ലാ. 💞💞💞💞💞💞💞
@Ramseena-y1d
@Ramseena-y1d 3 ай бұрын
ഈ story കേട്ടിട്ട് intrest ആയി വന്നതായിരുന്നു അപ്പോയെക്കും വേറെ ട്വിസ്റ്റ്‌
@sruthisivankutty
@sruthisivankutty 3 ай бұрын
😍😘😍ഞാനും വന്നു 😍🥰🥰
@ambilygnair5902
@ambilygnair5902 3 ай бұрын
എന്റെ ഇക്കാ കഥ കേട്ടപ്പോൾ എന്റെ കിളികൾ എല്ലാം പറന്നു പേയ്😂😂😂❤❤❤❤
@niyajohny4207
@niyajohny4207 3 ай бұрын
Ethu vallatha story ayi poyallo ethil kure twist annallo. Badhra engane jail lil eathi appo kashi and kungu evidye. Last sherikkum negtti mamma . katta waiting for next part
@chinchusandeep2684
@chinchusandeep2684 3 ай бұрын
രാവിലെ 10 മണിയാകുമ്പോൾ ഇക്കയുടെ കഥ കേട്ട് ചിരിച്ച ചിരിച്ച ചാവാറാകണം 3 മണിയാകുമ്പോൾ ഇകഥ കേട്ട് ഉള്ള കിള്ളികൾ കുടും കുടുകയും എടുത്ത് പറന്ന് പോകും ഞാൻ ഇപ്പോൾ ന്താ ചെയ്യണ്ടത്. ഒന്ന് പറഞ്ഞതാ ഇക്ക 😭😭😭😭.
@siddikap8245
@siddikap8245 3 ай бұрын
Sathyam 😂😂
@jasminnizarmulloli-nq6nf
@jasminnizarmulloli-nq6nf 3 ай бұрын
ട്വിസ്റ്റ് ഓട് ട്വിസ്റ്റ്‌. മഹി ആണ് ഒരു വില്ലൻ. അടുത്ത വില്ലൻ ഇനി ആരാണ്?.ഭദ്ര ജയിലിൽ ആയത് എങ്ങനെ.? വല്ലാത്ത കഥ. അടുത്ത പാർട്ടിന് വെയ്റ്റിംഗ്.
@ancyfathima5943
@ancyfathima5943 3 ай бұрын
സസ്‌പെൻസുകളും ട്വിസ്റ്റുകളും ഓരോന്നായി പൊട്ടി തുടങ്ങി 🥰🥰🥰കഥ ഇനിയങ്ങോട്ട് പൊളിക്കും ♥️💚💚💚💚
@sooryarajesh6068
@sooryarajesh6068 3 ай бұрын
ഇല്ലങ്കിൽ പാത്തുവെ 🤣🤣നാരായണ ജയ 🤣🤣
@gloryjoy880
@gloryjoy880 3 ай бұрын
Waiting
@JishnaEG
@JishnaEG 3 ай бұрын
Ayyayyo aake edangerayallo .ethenthoru kadhaya nte ponnoooo❤❤❤
@RemyaRatheesh-ih4zt
@RemyaRatheesh-ih4zt 3 ай бұрын
ഭദ്ര ജയിലിൽ ആരുന്നോ ആഹാ അടിപൊളി തിരുപ്പതി ആയി
@binijabinija
@binijabinija 3 ай бұрын
ഞെട്ടിപ്പോയി.
@asnasinz5706
@asnasinz5706 3 ай бұрын
ഓരോ partum nallam climax undallo... Aadipoli🤍
@nimlanimla6055
@nimlanimla6055 3 ай бұрын
അപ്പോൾ ഭദ്ര ജയിലിൽ ആണോ 🤔ഇന്നും യഥാർത്ഥ വില്ലൻ ആരാണെന്നു മനസിലായില്ല ഇനിയുള്ള ഓരോ പാർട്ടും നമ്മളെ ഞെട്ടിക്കുന്നതായിരിക്കും 🔥 🔥waiting 🔥
@AnakhaRahul
@AnakhaRahul 3 ай бұрын
ന്റെഅമ്മോ ട്വിസ്റ്റ്‌ കൊണ്ട് വയ്യ എനിക്ക് തലക് വട്ടുപിടിക്കുന്നു 😮
@akhilveena1857
@akhilveena1857 3 ай бұрын
അയ്യോ ഇത് twist കൊണ്ട് പൊളിച്ചു enikuvaya എന്റെ ഉള്ള ബോധം കൂടി പോയി ജയിലിൽ ഇരുന്ന് ഭദ്ര ഓർക്കുക ആണ് കുഞ്ഞ് എവിടെ? കാശി ആണോ warden അവന്റ അച്ഛൻ നെ കൊന്നോ, എനിക്കു വയ്യ 😇😇😇
@RemyaRatheesh-ih4zt
@RemyaRatheesh-ih4zt 3 ай бұрын
ഇന്നലെ കേട്ടില്ല ഇന്നലത്തെ ഇന്നത്തെ ഇന്ന് കേട്ട് സത്യം അറിയണം
@sooryarajesh6068
@sooryarajesh6068 3 ай бұрын
😂😂😂
@shajimpshajimp6665
@shajimpshajimp6665 3 ай бұрын
❤ കാശിയുടെ അച്ഛൻ തന്നെ വില്ലൻ .ഭദ്ര ജയിലിൽ. മഹിയെ ഭദ്ര കൊന്നു എന്ന് തോന്നുന്നു കാശിയാണോ ജയിലിലെ സുപ്രണ്ട്❤ ഭയങ്കര ട്വിസ്റ്റ് ആയി പോയി ഇത്
@AnithabaiKA
@AnithabaiKA 3 ай бұрын
പേര് ഭദ്ര എങ്കിൽ ജയിൽ വാസം ഉറപ്പ് എന്ന പോലെയായി 😂😢 ഈ ഭദ്ര ഇനി ആരെ കൊന്നിട്ട് ആണോ പോയ 😔
@ShaluShibu-tv6vm
@ShaluShibu-tv6vm 3 ай бұрын
മഹീന്ദ്രനെ കൊന്നിട്ടാണോ ഭദ്ര ജയിലിൽ പോയെ 🤔 whatever... കഥ കൂടുതല് ആകാംക്ഷയുടെ മുൾമുനയിൽ എത്തിക്കൊണ്ടിരിക്കുന്നു🔥
@ashwathikolliyan5542
@ashwathikolliyan5542 3 ай бұрын
Going so super and romantic powerful story ❤❤❤❤
@SreejaJayanvlog
@SreejaJayanvlog 3 ай бұрын
കാശി 💖💖💖ഭദ്ര
@AswathyAswathyachu-uh3op
@AswathyAswathyachu-uh3op 3 ай бұрын
Ha ha kilipoyi😇
@sruthiranjith3241
@sruthiranjith3241 3 ай бұрын
👌🏻👌🏻👌🏻❤️❤️❤️❤️❤️
@VineethaVeena
@VineethaVeena 3 ай бұрын
Polichu
@aryaarya4862
@aryaarya4862 3 ай бұрын
Ohh എന്റെ പൊന്ന് ഇക്ക ഈ കഥ കേട്ടു വട്ട് പിടിക്കുന്നു. കാശി ആണോ പുതിയ സുപ്രണ്ട്. ആകെ കിളി പോയ അവസ്ഥ ആണ്. അപ്പോൾ ആരാണ് real വില്ലൻ, ഭദ്ര മഹിയെ കൊന്നോ. കുഞ്ഞ് എവിടെ. എന്തായാലും അവസാനം എല്ലാം കലങ്ങി തെളിയട്ടെ. കാശി 🥰 ഭദ്ര ഒന്നിക്കട്ടെ
@HaleemaKM
@HaleemaKM 3 ай бұрын
കാശി അല്ല സുജിത്
@MANEESHAMOHAN-i3g
@MANEESHAMOHAN-i3g 3 ай бұрын
സുജിത് അത് ആരാ ഈ സ്റ്റോറി വായിച്ചാരുന്നോ
@muhammadminhaj-pi9ep
@muhammadminhaj-pi9ep 3 ай бұрын
കാശിയുടെ frd ആണ് സുജിത് ​@@MANEESHAMOHAN-i3g
@athira.e1936
@athira.e1936 3 ай бұрын
അങ്ങനെ വീണ്ടും ശശിയായി😩😩
@FathimaRifa-nt7uv
@FathimaRifa-nt7uv 3 ай бұрын
Mahi vilan
@NusaibaShameer
@NusaibaShameer 3 ай бұрын
എന്തൊക്കെ പറഞ്ഞാലും ഈ സ്റ്റോറി ഒരു രക്ഷയില്ല 😂ഇങ്ങനെ മനുഷ്യനെ വട്ടം കറക്കാനും വേണം ഒരു കഴിവ് 😂എന്റെ ലക്ഷ്മി ശ്രീനുവേ നിന്നെ നമിച്ചു 🙏എങ്ങനെ സാധിക്കുന്നു ഉവ്വേ 🤣🤣🤣🤣😂😂
@nimlanimla6055
@nimlanimla6055 3 ай бұрын
👍😂😂
@sajinik-jl6tn
@sajinik-jl6tn 3 ай бұрын
👌🏻👌🏻
@minnahuminha4547
@minnahuminha4547 3 ай бұрын
👍👍👍👍❤❤❤❤❤
@Svnbangtan2013
@Svnbangtan2013 3 ай бұрын
😮😲😲ndhokeya nadakunne enikk vayya ente samadhanam poyi😭.. Iniyum twist oh.. Ini nale vare wai8 aknde
@FathimaShamon-d5t
@FathimaShamon-d5t 3 ай бұрын
Thalaku vattu pidikum egane poyal.... Bhadra mahine konu kaanum😢 apl devan thane villan.....achanu makanum anu main.....palaviye konnathu devan thane......devan athra nallavan ala
@ancyfathima5943
@ancyfathima5943 3 ай бұрын
♥️♥️താലിമഹാത്മ്യം ♥️♥️ ♥️♥️കാശി ♥️ഭദ്ര ♥️♥️
@vihithabinoj2650
@vihithabinoj2650 3 ай бұрын
ഇതു കേട്ട് മൊത്തം കിളികളും പറന്നു പോകുകയാ 😂😂
@chikkuzzzzvlog2267
@chikkuzzzzvlog2267 3 ай бұрын
Ennalum ee twist pratheekshichilla
@semeenasemeena2252
@semeenasemeena2252 3 ай бұрын
Waiting aerunu storyik
@athiraachu3366
@athiraachu3366 3 ай бұрын
madhinthrane bhadhra konno ...entha sambaviche ...onnum manasilayilla.... police kashi aano .....ellam koode enthakkayo oru poruthe kedu....next part waiting ❤️❤️❤️❤️❤️❤️❤️❤️❤️
@RashidkhanAbdul-ud7wn
@RashidkhanAbdul-ud7wn 3 ай бұрын
Ink തോന്നിയിരുന്നു മഹി തന്നെയാണ് ഒരു വില്ലൻ എന്ന😮 but last time എത്തിയപ്പോ ശെരിക്കും ശരിക്കും ഷോക്ക് ആയി...ഇത്പ്പോ ഓരോ ദിവസവും ഇനി എന്ത്? എന്ന മനസ്സിൽ 😊😊ഇനി ആരായിരിക്കും അടുത്ത വില്ലൻ? ഇനിയും എന്തെല്ലാം കാണണം😅❤
@krishnasruthi3131
@krishnasruthi3131 3 ай бұрын
Ikka ഒന്നതെ enik തലയിൽ കിളികൾ ഒന്നും ഇല്ലാ അതിൻ്റെ കൂടെ ഇതും ende കിളികൾ ഇനി ഒരിക്കലും വരില്ല 😂
@muhammedaneesh1288
@muhammedaneesh1288 3 ай бұрын
പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തം കൊളുത്തി പട. ഇതെന്താ ഇപ്പെ സംഭവിച്ചെ😂😂😂 അ അ കിളി പോയി😂😂😂😂
@ancyfathima5943
@ancyfathima5943 3 ай бұрын
♥️💚കാശി ♥️ഭദ്ര 💚♥️
@WuusususZhzhzhzhjz
@WuusususZhzhzhzhjz 3 ай бұрын
🤔🤔🤔🤔🤔ഈ കഥ oooooooooo ഒന്നും മനസ്സിൽ ആവുന്നില്ല
@kochumonjoshi3346
@kochumonjoshi3346 3 ай бұрын
❤❤ താലി മഹാത്മ്യം ❤❤ 💞💞 കാശി 💞💞 ഭദ്ര 💞💞
@muhammadminhaj-pi9ep
@muhammadminhaj-pi9ep 3 ай бұрын
പുതിയ സൂപ്രണ്ട് കാശിയാവും
@AnakhaRahul
@AnakhaRahul 3 ай бұрын
ഞാൻ ഫസ്റ്റ് അടിച്ചു 😂❤❤❤❤
@anupp7694
@anupp7694 3 ай бұрын
ഹായ് ഇത് ഇപ്പോൾ ആരാ പെട്ടെന്ന് ഭദ്രയെ ജയിലി കൊണ്ട് ഇട്ടത്. ഇത് അലാക്കിലെ അവലും കഞ്ഞി ആയല്ലോ പടച്ചോനെ ഇവിടെ ഇപ്പൊ എന്താ ഉണ്ടായേ 😂❤❤❤
@jincyaugustine1930
@jincyaugustine1930 3 ай бұрын
Appol bhadra jayili ano eppol bhadraye kanan Vanna supparandu Kashi ano ennalum aranu villen bhadraye kunju evide Anu motham twist anu waiting
@RemyaRatheesh-ih4zt
@RemyaRatheesh-ih4zt 3 ай бұрын
ഒരു വല്ലാത്ത നോവൽ ആയി പോയി 😏😏😏😏
@HaleemaKM
@HaleemaKM 3 ай бұрын
ഈ സ്റ്റോറി വായിച്ചു ഞാനും ഇത് പോലെ ആയിരുന്നു കഥ വായിച്ചു കഴിഞ്ഞപ്പോൾ ആണ് സമാധാനം ആയത്
@MANEESHAMOHAN-i3g
@MANEESHAMOHAN-i3g 3 ай бұрын
എന്നെ കൂടുതൽ ഒന്നും പറയണ്ട ഇതുമാത്രം ഒന്ന് പറഞ്ഞു തരുമോ പ്ലീസ്, കാശ് ഭദ്രയും പിരിയത്തില്ലല്ലോ അവരുടെ കുഞ്ഞിന് ഒന്നും പറ്റിയില്ലല്ലോ അതുമാത്രം ഒന്നു പറയൂമോ പ്ലീസ്
@RemyaRatheesh-ih4zt
@RemyaRatheesh-ih4zt 3 ай бұрын
@@MANEESHAMOHAN-i3g എന്ത് പറയാനാ എനിക്ക് ഒന്നും മനസിലാകുന്നില്ലടോ പിന്നെ ടെൻഷൻ 🫣🫣🫣😔😔😔😔
@ancyfathima5943
@ancyfathima5943 3 ай бұрын
ഇന്നത്തെ ക്ലൈമാക്സ്‌ കെട്ട് ഞെട്ടിയവർ ആരൊക്കെ 🥰കുട്ടിമാമ ഞാൻ ഞെട്ടിയിട്ടില്ല കേട്ടോ 😄😄😄
@fathimaasif4091
@fathimaasif4091 3 ай бұрын
സത്യം ഞെട്ടി ഭദ്ര 😢
@sooryarajesh6068
@sooryarajesh6068 3 ай бұрын
നീ ഞെട്ടിയൊന്ന് 😂ഞങ്ങളോട് ആണോ ചോദിക്കുന്നെ ❤😂
@Mufeedasafvan4906
@Mufeedasafvan4906 3 ай бұрын
😂😂
@ambilygnair5902
@ambilygnair5902 3 ай бұрын
ഞാനും 😂😂
@gloryjoy880
@gloryjoy880 3 ай бұрын
Poor Pathu, you know the story is isn't it?
@arshap8684
@arshap8684 3 ай бұрын
Ethu eppol entha eganee😮😮😮
@HafeelHafi-rj5yr
@HafeelHafi-rj5yr 3 ай бұрын
❤❤❤❤❤
@AdriaAntony
@AdriaAntony 3 ай бұрын
വില്ലൻ ആരാണാവോ ഇന്നെങ്കിലും അറിഞ്ഞാൽ മതി
@sooryarajesh6068
@sooryarajesh6068 3 ай бұрын
സത്യം ആണോ??? അല്ല പറ്റിക്കാൻ മിടുക്കനാ 🤣🤣 ക്യാപ്ഷൻ കണ്ട് സന്തോഷിച്ചിട്ട് 🤣🤣 ബ്ലിങ്ങാസ്യ ആവുന്നു 🤣🤣🤣❤️
@Athiraprasad-5898
@Athiraprasad-5898 3 ай бұрын
തംബുരാനറിയാം 😂😂
@muhammedaneesh1288
@muhammedaneesh1288 3 ай бұрын
😂😂
@AdriaAntony
@AdriaAntony 3 ай бұрын
നമുക്ക് നോക്കാം
@Mufeedasafvan4906
@Mufeedasafvan4906 3 ай бұрын
😂😂
@RemyaRatheesh-ih4zt
@RemyaRatheesh-ih4zt 3 ай бұрын
എന്തുവാടെ ഇത് കേൾക്കുന്നവർക്ക് നല്ല ക്ഷമ ഉണ്ട് 😁😁😁
@AnusreeAkshay
@AnusreeAkshay 3 ай бұрын
ഈ കഥ എങ്ങോട്ടാണ് പോകുന്നെ ഒന്നും മനസിലാകുന്നില്ല ഭദ്രക്ക് എന്താണ് സംഭവിച്ചത് കാശി എവിടെ ആകെ മൊത്തം കൺഫ്യൂഷൻ ആയല്ലോ 😇😇😇
@gloryjoy880
@gloryjoy880 3 ай бұрын
Please sing that song.
@NusaibaShameer
@NusaibaShameer 3 ай бұрын
ഇതു വരെയുള്ള എല്ലാ പാർട്ടുകളും കേട്ട കുരിപ്പുകൾ വായോ 😂😂
@gayathripillai3175
@gayathripillai3175 3 ай бұрын
Myself
@sooryarajesh6068
@sooryarajesh6068 3 ай бұрын
😂😂😂കുരുപ്പ് നീ 😂😂😂
@AdriaAntony
@AdriaAntony 3 ай бұрын
വന്നേ
@Mufeedasafvan4906
@Mufeedasafvan4906 3 ай бұрын
Mm
@nimlanimla6055
@nimlanimla6055 3 ай бұрын
ഞാൻ ✋
@ancyfathima5943
@ancyfathima5943 3 ай бұрын
ഇന്നത്തെ പാർട്ടുമുതൽ ഇനിയങ്ങോട്ട് എല്ലാവരും ഞെട്ടുമല്ലോ 🥰🥰🥰
@gloryjoy880
@gloryjoy880 3 ай бұрын
It's needed
@hymasatheesh5578
@hymasatheesh5578 3 ай бұрын
💙💙താലി മഹാതമ്യം 💙💙 💙💙കാശി 💙💙ഭദ്ര 💙💙
@nimlanimla6055
@nimlanimla6055 3 ай бұрын
വില്ലൻ ആരാണെന്ന് അറിയാൻ എല്ലാരും വായോ ♥️
@sooryarajesh6068
@sooryarajesh6068 3 ай бұрын
വന്നു ♥️
@nimlanimla6055
@nimlanimla6055 3 ай бұрын
​@@sooryarajesh6068ഇന്നും വലുതായിട്ടൊന്നും പിടികിട്ടിയില്ലല്ലോ എന്റെ സൂര്യ കുട്ടി 😄😄
@AneyaManoop-f6p
@AneyaManoop-f6p 3 ай бұрын
Kashi bhadra❤
@ancyfathima5943
@ancyfathima5943 3 ай бұрын
♥️🥰🥰🥰
@athira.e1936
@athira.e1936 3 ай бұрын
ഇത ഇപ്പം എന്താ കഥ😮😮
@ancyfathima5943
@ancyfathima5943 3 ай бұрын
യഥാർത്ഥ വില്ലനെ ഇന്നറിയാം 🥰♥️കാത്തിരുന്നവർ ആരൊക്കെ ♥️
@sooryarajesh6068
@sooryarajesh6068 3 ай бұрын
❤❤❤
@gloryjoy880
@gloryjoy880 3 ай бұрын
Me
@vishnukalam4383
@vishnukalam4383 3 ай бұрын
Hi This is Vishnu dev R From Palakkad Super twist it is really interesting If I'm not wrong the police officer is Kashi
@fayisp7175
@fayisp7175 3 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Nimmu576
@Nimmu576 3 ай бұрын
ഭദ്ര മഹിനെ കൊന്ന് കാണും 😂 അങ്ങനെ കാശിയും വെറുത്തു ഇപ്പൊൾ ജെയിലിലും ആയി കാശി police ആയി 🙆 എനിക്ക് തന്നെ ഭ്രാന്ത് ആയി ഈ story കേട്ടിട്ട്
@najiyaav9410
@najiyaav9410 3 ай бұрын
Ee story evdakilum vayikan kittik
@NusaibaShameer
@NusaibaShameer 3 ай бұрын
പോരട്ടെ.. വില്ലൻ പോരട്ടെ 😂😂
@AdriaAntony
@AdriaAntony 3 ай бұрын
Ayoo എങ്ങോട്ട് പോരാനാണ് കുരിപ്പേ 😂
@NusaibaShameer
@NusaibaShameer 3 ай бұрын
​@@AdriaAntony ഇങ്ങോട്ട് 😂😂🤣
@annathomas9b256
@annathomas9b256 3 ай бұрын
ഈ കുരിപ്പിനെ ആര് കണ്ണ് വയ്ക്കാനാ By കാശി 😂😂😂
@hafeefanajunaju
@hafeefanajunaju 3 ай бұрын
Kashiude achanano ena samsayam
@sunithachullikaparambu9596
@sunithachullikaparambu9596 3 ай бұрын
വില്ലനെ അറിയണ്ട അത് സർപ്രൈസ് ആയിട്ടു തന്നെ ഇരുന്നോട്ടെ 😂😂
@renjithagireesh8308
@renjithagireesh8308 3 ай бұрын
❤️❤️❤️❤️❤️❤️❤️❤️😍😍❤️😍😍😍😍😍😍😍
@reshmaachu122
@reshmaachu122 3 ай бұрын
വില്ലനെ ഇന്ന് അറിയാം പക്ഷെ പറ്റിക്കുവോ ഇന്ന് തന്നെ പറയുവോ 😁 എനിക്കു കാശിയുടെ അച്ഛനെ ആണ് ഡൌട്ട് അല്ലകിൽ ഹരിയുടെ അച്ഛൻ എനിക്കു അങ്ങനെ തോനുന്നു 😁
@vyshnavivyshu9556
@vyshnavivyshu9556 3 ай бұрын
എന്താപ്പം ഇണ്ടായേ 🙄🙄🙄🙄🙄
@SheejuKs-kq4ze
@SheejuKs-kq4ze 3 ай бұрын
ആരായിരിക്കും ശരിക്കും വില്ലൻ
@Svnbangtan2013
@Svnbangtan2013 3 ай бұрын
10:34 😮
@fathimaasif4091
@fathimaasif4091 3 ай бұрын
ലാസ്റ്റ് എന്തൊരു ടകാശി ആണോ പോലീസ് ഓഫീസർ ഭദ്ര മഹിയെ കൊന്നോ കാശിയും ഭദ്രയും പിരിഞ്ഞോ കുഞ്ഞു എവിടെ അയ്യോ ഇന്ന് മൊത്തം കിളി പോയി നാളത്തെ പാർട്ടിനായി കട്ട waitting്വിസ്റ്റ്‌ ഭദ്ര എങ്ങനെ ജയിലിൽ 😢
@sooryarajesh6068
@sooryarajesh6068 3 ай бұрын
🔥
@THUNDERGAMINGYTYT
@THUNDERGAMINGYTYT 3 ай бұрын
Kashiyude അച്ഛൻ ആയിരിക്കും വില്ലൻ.. തുടക്കത്തിൽ ഉണ്ടല്ലോ
@FathimaShamon-d5t
@FathimaShamon-d5t 3 ай бұрын
Apl bhdra jailil ano
@faseelashouku9991
@faseelashouku9991 3 ай бұрын
Sooraj aano adho kaashiyo pudhiya jail suprend
@Shamna.PSonimol
@Shamna.PSonimol 3 ай бұрын
Kashi Police Aayi
@Athiraprasad-5898
@Athiraprasad-5898 3 ай бұрын
ഇന്നെങ്കിലും വല്ലതും നടക്കുമോ 😜😜 ആളെ അറിയാൻഉള്ള ത്വര കൊണ്ടാണ്😂😂😂
@sooryarajesh6068
@sooryarajesh6068 3 ай бұрын
😂
@anujaajeesh459
@anujaajeesh459 3 ай бұрын
ഹരി ആണോ വില്ലൻ
@faseelaiqbal4298
@faseelaiqbal4298 3 ай бұрын
Ayyo pavam badhra 😮😮mahi villan
@asnasinz5706
@asnasinz5706 3 ай бұрын
Apo avarde kuttyoo???? 🙂
@SameeraThajudheen-fv6ut
@SameeraThajudheen-fv6ut 3 ай бұрын
ഇനി ഹരി ആണോ വില്ലൻ 😮😮
@SameeraThajudheen-fv6ut
@SameeraThajudheen-fv6ut 3 ай бұрын
മഹി ആണോ വില്ലൻ 😮
@Soumyavijay2019
@Soumyavijay2019 3 ай бұрын
ഇതെന്താ ഇങ്ങനെ???
@pes_boy785
@pes_boy785 3 ай бұрын
ഇനി വെല്ല സ്വപ്നവും ആണോ എന്തോ
@vidhyakg5418
@vidhyakg5418 3 ай бұрын
Kashi ayirikum le athu
@aminanizam6978
@aminanizam6978 3 ай бұрын
അത് കാശി ആയിരിക്കും
@PocoCh-rr2sy
@PocoCh-rr2sy 3 ай бұрын
ഇന്നെകിലും വില്ലനെ അറിമായിരിക്കും അല്ലേ 😂
@AnusreeAkshay
@AnusreeAkshay 3 ай бұрын
🫶🏻
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Modern Oppana l DuMaSa Keralolsavam 2024 #DuMaSa
8:25
DUMASA DUKHAN
Рет қаралды 6 М.