സത്യം പറയാലോ എനിക്ക് കഥ ഇനിയും. മനസിലാവുന്നില്ല ഒരു റൊമാൻസ്. പിന്നെ ട്വിസ്റ്റ്.. ഹോറർ. ഇപ്പോൾ. ഭദ്ര ജയിലിൽ. എന്നെ പോലെ ആരെങ്കിലും ഉണ്ടോ. ഉള്ളവർ ലൈക്. അടിക്കു. കാശി 💖💖💖💖ഭദ്ര ❤️❤️❤️❤️
@gloryjoy8803 ай бұрын
❤❤❤
@MANEESHAMOHAN-i3g3 ай бұрын
@@Praseetha_prasee 😔😔😔😔😔
@hymasatheesh55783 ай бұрын
❤❤
@athiraachu33663 ай бұрын
sathyam ...
@AdriaAntony3 ай бұрын
എങ്കിലും പ്രിയ എഴുത്തുകാരി നിന്നെ എങ്ങനെ പ്രശംസിക്കണമെന്നറിയില്ല. ഇത് ആദ്യമായിരിക്കും വായനക്കാരെ ഇങ്ങനെ കൺഫ്യൂഷൻ ആക്കുന്നത്. കഥ സൂപ്പർ സൂപ്പർ സൂപ്പർ 💙🩵🩷
@minimol-vm6ko3 ай бұрын
ഒന്നുമങ്ങട് മനസ്സിൽ ആവുന്നില്ല സൂപ്പർ സ്റ്റോറി ആണ് ഒരുപാട് ഇഷ്ടം ആണ് ❤❤❤❤ next part nayi kathirikkunnu 🥰🥰❤ ❤❤😮
@sreejask37023 ай бұрын
Different story and different situation. Excellent... Waiting for next part.
കാശിയുടെ കുഞ്ഞാവ എവിടെ 🥹🥹🥹🥹🥹 മോളെ ഒരുപാട് ഇഷ്ട്ടായി 😘😘😘😘😘😘😘😘😘😘
@athirambnandu46173 ай бұрын
Kashiyude kunjanu Shanthi valarthunnathu story vayichille
@nimlanimla60553 ай бұрын
ഭദ്ര എങ്ങനെ ജയിലിലായി അതറിയാൻ കാത്തിരുന്നവരുണ്ടോ
@sooryarajesh60683 ай бұрын
Ondada ❤️
@gloryjoy8803 ай бұрын
Yes
@LaxminarayanPandith3 ай бұрын
❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤ super 👌 ❤❤❤❤❤❤
@NusaibaShameer3 ай бұрын
😂😂😂😂ഒന്നും പറയാനില്ല 👌👌
@sooryarajesh60683 ай бұрын
ന്ത് ❤️
@AdriaAntony3 ай бұрын
അതെന്താ എല്ലാം മനസ്സിലായോ 😂🥰
@ABCD-bi9vx3 ай бұрын
ആദ്യം പറഞ്ഞു മോൾ ഉണ്ടെന്ന് പിന്നെ പറഞ്ഞു കുഞ്ഞു മരിച്ചെന്ന് . ആകെ കൺഫ്യൂഷൻ ആയല്ലോ. അതോ കുഞ്ഞു മരിച്ചെന്ന് ഭദ്രയെ തെറ്റിധരിപ്പിച്ചതായിരിക്കും
@JishnaEG3 ай бұрын
Nthu cheyyum eeshwara.story time long aakkane
@shajimpshajimp66653 ай бұрын
❤ മനുഷ്യനെ കൺഫ്യൂഷൻ ആക്കാൻ ആയിട്ട് ഓരോ story യും എഴുതി വെച്ചിട്ട് എൻ്റെ ലക്ഷ്മി ശ്രീനു നിങ്ങളെക്കൊണ്ട് തോറ്റു മിക്കവാറും ഈ Story കഴിയുമ്പോൾ ഭ്രാന്തു പിടിയ്ക്കും😂😂 ആരാണ് മഹിയെ കൊന്നത് ഇതിലെ യഥാർത്ഥ വില്ലൻ ആരാണ് Waiting❤❤❤
@ABCD-bi9vx3 ай бұрын
ശരത് ആയിരിക്കും മഹിയെ കൊന്നത്.വില്ലനും പോലീസും ചേർന്ന കളി ആയിരിക്കും. കൊന്നിട്ട് വന്ന വഴിക്ക് പോലീസ് വെടിവച്ചതായിരിക്കും
@Athiraprasad-58983 ай бұрын
എന്നാലും എന്റെ ശ്രീനു കൊച്ചേ എങ്ങനെ എഴുതിഒപ്പിച്ചു ഇമ്മാതിരി കിളി🐦പോണ സ്റ്റോറി😂 എന്നാലും പറയാതിരിക്കാൻ വയ്യ ഒരു അഡാർ സ്റ്റോറി തന്നെ ❤️❤️❤️
@Mufeedasafvan49063 ай бұрын
❤❤😊
@sooryarajesh60683 ай бұрын
😜😜👍👍
@anupp76943 ай бұрын
❤❤👌🏻❤❤
@SowmyaAnil3 ай бұрын
@waiting ayirunnu ennathe partinu
@ThankammaBaby-fb1mn3 ай бұрын
First♥️♥️♥️♥️♥️
@ancyfathima59433 ай бұрын
♥️♥️🥰♥️♥️
@sruthiranjith32413 ай бұрын
👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️
@anilasalimon25233 ай бұрын
ഞാനും ഓർത്തു ഭദ്ര എപ്പോഴാണ് ജയിലിൽ പോയതെന്ന് ഏതെങ്കിലും Part mis ആയോ എന്ന്
@binduk52203 ай бұрын
ഇത് ഓർക്കുന്ന കഥയാണ്
@faseelashouku99913 ай бұрын
ഫസ്റ്റ് ഞാൻ
@fathimaasif40913 ай бұрын
അപ്പോൾ ശെരിക്കും ഉള്ള വില്ലൻ ഇതുവരെ രംഗ പ്രേവേശം ചെയ്തിട്ടില്ല.
@sooryarajesh60683 ай бұрын
😂😂😂
@athiraachu33663 ай бұрын
sharikkum eppam e kadha engana mumbottu pone ...sarath police vedi kondu kanuvarikkum marichonnum ella atha ...bhadhra paranjal aarum viwasikkam ella.....next part waiting
@prasannasuresh13823 ай бұрын
🥰🥰🥰🥰🥰❤️❤️❤️❤️❤️
@faheemashameem89863 ай бұрын
ശോ... എന്നാ ടൈമിംങാ എല്ലാർക്കും 😅
@sooryarajesh60683 ай бұрын
🤣🤣😂😂
@ShailacKoomanna3 ай бұрын
😢😢❤❤❤
@sooryarajesh60683 ай бұрын
മോളു 🔥ശ്രീനു 🔥നീ ഒരു തീപ്പൊരി ഞങ്ങൾക്കിടയിൽ ഇട്ടിട്ട് എവിടെക്കാ പോയത് 🔥🔥 ഈ തീപ്പൊരി ഒരു കാട്ടുതീയായി 🔥 കത്തിപടരുമ്പോൾ 🔥എങ്ങും എങ്ങും എത്താതെ 🔥 വണ്ടർ അടിച്ച പാവം ഞങ്ങൾ 👍👍👍 അത് ഊതി ഊതി കത്തിക്കാൻ ഇക്കയും 🤣🤣രണ്ടു പേരും കൂടി ഞങ്ങളുടെ കട്ടപ്പൊക കണ്ടേ അടങ്ങു അല്ലേ 🤣🤣😂😂😂 ഇതിന്റെ അവസാനം കാണാതെ ഞങ്ങളും അടങ്ങൂല്ല 👍👍👍👍👍👍സാധനം pwoli ❤️❤️
@fathimaasif40913 ай бұрын
😂😂😂😂😂
@reshmaachu1223 ай бұрын
ഇന്നലെ ഈ സ്റ്റോറി കേട്ടിട്ട് എന്റെ കിളികൾ ഒക്കെ കൂടും കിടക്കെയും ഒക്കെ എടുത്ത് പോയി 🤣🤣 നന്നായിട്ട് വന്നപ്പോ പെട്ടന് പറയുവാ ഭദ്ര ജയിൽ ആണെന്ന് അപ്പൊ പിന്നെ കിളികൾ പോവൂലെ 🤣
@AdriaAntony3 ай бұрын
കിളികൾ തിരിച്ചെത്തിയോ ഇപ്പോൾ 😂
@naseejamm26043 ай бұрын
Onnum pidikittanilla.ini.enthakumo❤❤❤❤
@athira.e19363 ай бұрын
എന്റെ എഴുത്തുകാരി കഥ എങ്ങനെ ഒക്കെ എഴുതാൻ സാധിക്കുന്നു😊😊😊😊
@killadeezz_official09873 ай бұрын
ദെ.. എനിക്ക് പ്രാന്ത് പിടിച്ചു hospital ൽ ആയാൽ Shahul ഇക്കയും Lakshmi ചേച്ചിയും ആവും ഉത്തരവാദികൾ😖ഇത് ഒരുമാതിരി എല്ലാ ദിവസവും സസ്പെൻസ് ഇട്ടാലാണല്ലെ സമാധാനം ആവോള്😢😢കാശി ഭദ്രയെ സംശയിക്കുമോ😢 ന്താ ഇപ്പൊ ഇവിടുണ്ടായെ😮എന്തിനാ ആളുകൾ പടക്കം പൊട്ടിക്കണേ😮ഇന്ന് വിഷുവാ😮😢ohh godddd..
@beenask63583 ай бұрын
Ee story thodaka modale onnum clear Avnillallo ikka🤔 full confused 😳
@fayisp71753 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@pooja47822 ай бұрын
സമാദാനം ആയി എന്റെ ഹരി അല്ല 😂
@nishap58733 ай бұрын
💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
@KichukichuKichu-j8n3 ай бұрын
ഭദ്ര ജയിൽ ആയോ അതിനിടക്ക്... എന്തെരോ എന്തോ...
@AlloosVlog-c5u3 ай бұрын
വല്ലാത്ത ഒരു സ്റ്റോറി ആണല്ലോ ഇത്. കിളികൾ ഒരു നൂറ് പറന്നിട്ടുണ്ട്
@MANEESHAMOHAN-i3g3 ай бұрын
❤️❤️❤️❤️❤️❤️❤️💕💕💕💕💕💕 ഇത് ഇനിയെത്ര പാർട്ട് ഉണ്ട് ഉള്ള കിളികൾ എല്ലാം രാജ്യം വിട്ടു പോയിക്കൊണ്ടിരിക്കുവാ മിക്കവാറും ഭ്രാന്താകും ഇത് തീരുന്നതിനുമുമ്പ് അതുകൊണ്ട് ചോദിക്കുക ഇനി എത്ര പാർട്ട് ഉണ്ട് ഈ കഥ ആരൊക്കെ വായിച്ചിട്ടുണ്ട് അവർ ഇവിടെ ഉണ്ടല്ലോ ഒന്നു പറയാമോ ഈ കഥ എത്ര പാർട്ട്‌ണ്ടെന്ന് പ്ലീസ് 😔😔😔😔😔ഒരു റിക്വസ്റ്റ്
@Soumyavijay20193 ай бұрын
ഈ സ്റ്റോറി കഴിയുമ്പോ പറന്നു പോയ കിളികളെ തപ്പി എവിടെ പോകുവോ എന്തോ???
@MANEESHAMOHAN-i3g3 ай бұрын
😂😂😂😂😂😂😔😔😔😔😔 പക്ഷേ ഈ സ്റ്റോറി ആരൊക്കെയോ കേട്ടവരുണ്ട് അവർ ഒന്നും പറയുന്നുമില്ല അറ്റ്ലീസ്റ്റ് എത്ര പാർട്ട് എങ്കിലും ഉണ്ടെന്ന് പറഞ്ഞിരുന്നെങ്കിൽ