സുന്ദരി എന്ന ഗാനത്തിന് ഞാൻ അനുഭവിച്ച കഷ്ടപ്പാട് ഒരിക്കലും മറക്കാൻ പറ്റില്ല | Ormmakal Episode 27

  Рет қаралды 30,686

MG

MG

Күн бұрын

#mgsreekumar
Ormmakal Episode 27
Presenter: Hari P Nair
Camera: Rony, Jomish Jose, Aneesh Krishnan
Editing: Rahul Krishnan
Watch Previous full Episode here: • ഓര്‍മ്മകള്‍ | Ormmakal
Subscribe Now : bit.ly/mgsreek...

Пікірлер: 92
@Solo_oart
@Solo_oart 10 ай бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള ഗായകൻ. കണ്ടുഞാൻ മിഴികളിൽ മിക്കവാറും ദിവസങ്ങളിലും കേൾക്കുന്ന പാട്ട്. പിന്നെ അയ്യപ്പ സോങ് കേൾക്കുന്നെങ്കിൽ അത് ശ്രീയേട്ടന്റെ തന്നെ. എനിക്ക് ഒരാഗ്രഹം ഉണ്ട് ശ്രീയേട്ടനെ എന്നേലും ഒന്ന് നേരിൽ കാണണം. ഈശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@adarshkv7020
@adarshkv7020 10 ай бұрын
ലാലേട്ടൻ എംജി ശ്രീകുമാർ പ്രിയദർശൻ ഈ കൂട്ടുകെട്ടിലെ മറക്കാനാവാത്ത ഓർമ്മകൾ ഇനിയും പങ്കുവെയ്ക്കൂ...❤
@jollyabraham1959
@jollyabraham1959 10 ай бұрын
ലാലേട്ടനും എംജിയേട്ടനും വളരെ മനോഹരമായി സുന്ദരി എന്ന ഗാനം ചെയ്തിട്ടുണ്ട്.❤❤❤❤❤
@ranjithpp5061
@ranjithpp5061 10 ай бұрын
"കണ്ണോളം കണ്ടത് പോര..." Heart touching song...❤❤❤❤ കേട്ട് എത്രയോ തവണ കണ്ണ് ഈറനണിഞ്ഞിട്ടുണ്ട്..... എപ്പോഴെങ്കിലും സമയം കിട്ടുമ്പോൾ ആ പാട്ടിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ..❣️
@goodchannel8564
@goodchannel8564 10 ай бұрын
മാധ്യമം പ്രോഗ്രാമിൽ വിധു പ്രതാപ് പാടിയിട്ട് പിന്നീട് ശ്രീയേട്ടനെ കൊണ്ട് തിരുമേനി വീണ്ടും പാടിച്ചു. അത് ലൈവ് ആയി കേട്ടപ്പോൾ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. എന്താ ഒരു ഫീൽ ❤❤❤❤❤❤
@satheeshchandran4026
@satheeshchandran4026 10 ай бұрын
രവീന്ദ്ര സംഗീതം ഒരിക്കലും മരിക്കില്ല... അത് ഇവിടിങ്ങനെ കാണും... തലയെടുപ്പോടെ ഇനി എത്ര കാലം കഴിഞ്ഞാലും ❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏
@Mgm_Audios
@Mgm_Audios 10 ай бұрын
ഞാനൊരു കുഞ്ഞു പാട്ടുകാരനാണെ. എംജിയുടെ കട്ട ഫാൻ 😊🙏🙏
@ramezcbz
@ramezcbz 10 ай бұрын
Love from Tamilnadu, Love you Sreekumar sir, Chinnamma adi kunji pennamma song supeb
@sacredbell2007
@sacredbell2007 10 ай бұрын
ആദ്യം ഈ പ്രോഗ്രാം ആരും ശ്രദ്ധിച്ചില്ല എന്നത് ശരിയാണ്. പക്ഷെ ഈ വിഡിയോകളും സാറിന്റെ അനുഭവങ്ങളും മലയാളസിനിമയുടെ സുവര്ണകാലത്തെ കുറിച്ചുള്ള ഒരു രേഖപെടുത്തലാണ്. ചരിത്രമാണ്. ഇത് വീഞ്ഞ് പോലെ ദിവസങ്ങൾ കഴിയുംതോറും വീര്യവും ആസ്വാദനവും കൂടി വരും. അതുകൊണ്ടു സാറിന്റെ ജീവിതത്തിലെ എല്ലാ അനുഭവങ്ങളും ഒരു ജീവചരിത്രം പോലെ പകർത്തി വയ്ക്കുക.
@deepasujith308
@deepasujith308 10 ай бұрын
കണ്ടു njaan എനിക്ക് ജീവൻ ആണ് endhaa പാട്ട് ഹോ
@santhoshoommen1735
@santhoshoommen1735 9 ай бұрын
ഇപ്പോഴത്തെ പാട്ടുകളെക്കുറിച്ച് ഓർമിപ്പിക്കരുതേ ശ്രീ ചേട്ടാ
@rajeshrajeshkrrajeshrajesh7636
@rajeshrajeshkrrajeshrajesh7636 4 ай бұрын
Allways legend music god, MG Sreekumar Sir......beautiful singing all songs,, thank you MG Sir-- Rajesh Nair,, trivandrum B
@sacredbell2007
@sacredbell2007 10 ай бұрын
സുന്ദരീ എന്ന പാട്ടിലെ മോഹൻലാൽ ഒക്കെ ലോക സിനിമയിലെ ഗോൾഡൻ മൊമെന്റ്‌സ്‌ എന്ന് വേണമെങ്കിൽ പറയാം. ഇങ്ങനെ ഒന്നും ഒരു സിനിമയിലും ആരും അഭിനയിച്ചു കാണില്ല.തകർത്തു, തിമിർത്തു.
@federerpra329
@federerpra329 10 ай бұрын
lal films mathram kanunnathinte kuzhappa.. poi lokathile nalla films kaanedo pulle
@imaimaginations6130
@imaimaginations6130 10 ай бұрын
പെരുത്തിഷ്ടമാണ് ലാലേട്ടനെ.... എന്ന് വച്ചു ലോകസിനിമ എന്നൊക്കെ 😂😂😂
@AkhilaKS-lu4ed
@AkhilaKS-lu4ed 9 ай бұрын
സത്യം
@rajeevpandalam4131
@rajeevpandalam4131 10 ай бұрын
റിയൽ ഗാനഗന്ധർവ്വൻ എംജി 🌹🌹🌹🌹❤️❤️
@livingsimply7542
@livingsimply7542 10 ай бұрын
Yes❤
@shaijugshaijug7122
@shaijugshaijug7122 10 ай бұрын
@Mahi4085.
@Mahi4085. 10 ай бұрын
ഞാൻ ചോദിച്ചത് കിട്ടി കണ്ടു ഞാൻ മിഴികളിൽ ❤
@abhijithtj9725
@abhijithtj9725 10 ай бұрын
രവീന്ദ്രൻ മാഷ് ❤️🙏🏻
@drjacobdaniel2329
@drjacobdaniel2329 10 ай бұрын
പ്രജ എന്ന സിനിമയിലെ പാട്ടുകൾ ഗംഭീരമായിരുന്നു. അതിന്റെ എപ്പിസോഡ് വേണം❤
@magith87ekm
@magith87ekm 10 ай бұрын
The most versatile male singer in Malayalam ❤️
@pkm2577
@pkm2577 9 ай бұрын
ശ്രീക്കുട്ടന്റെ അവതരണ ശൈലി ഗംഫീരം. ചിരിക്കാൻ ഒരുപാട് ഉണ്ട്.
@reshmitthomas3240
@reshmitthomas3240 10 ай бұрын
Adipoli pattayalum bhavam varunna pattayalum oru pole nannakkunna oral m g sir aanu
@ajeshap7490
@ajeshap7490 10 ай бұрын
❤ Kandunjan mizhikalil...❤ Evergreen song by❤ Sreeyettan ❤
@ranjithpp5061
@ranjithpp5061 10 ай бұрын
Legendary musician സ്നേഹം❤❤
@athirarageeth4131
@athirarageeth4131 10 ай бұрын
Aa pattoke ipozhumm nala olam aleee...evergreen songs....MG sir Greatttttt❤❤❤❤
@GJmusicwave
@GJmusicwave 10 ай бұрын
You're Such a great singer👌👌👌👏👏👏
@IbySabu
@IbySabu 10 ай бұрын
Enthinado ithokke oru channel?
@indian6346
@indian6346 10 ай бұрын
നല്ലൊരു മനുഷ്യനാ..
@rjskilikal3468
@rjskilikal3468 10 ай бұрын
Great 👍
@ThePathseeker
@ThePathseeker 10 ай бұрын
I was waiting for my MG sir's channel..❤❤❤.....I can listen to him for hours and days talking his music.. Also the anchor is amazing and very knowledgeable My humble suggestion is to talk about my most loved MG Songs of all 1 .Thathaaram from movie Guru, by Ilaiyaraja 2.kokki kurukiyum from Olympian by Ouseppchan Pls make it happen
@neethumolsinu6384
@neethumolsinu6384 10 ай бұрын
MG sir songs🥰👌👌👌
@sree.sree.
@sree.sree. 10 ай бұрын
ശ്രീകുമാരൻ തമ്പി സർ : - കൂത്തമ്പലത്തിൽ വച്ചോ കുറുമൊഴിക്കുന്നിൽ വച്ചോ കുപ്പിവള ചിരിച്ചുടഞ്ഞൂ നിന്റെ കുപ്പിവള ചിരിച്ചുടഞ്ഞൂ കൂത്തമ്പലത്തിൽ വച്ചോ കുറുമൊഴിക്കുന്നിൽ വച്ചോ കുപ്പിവള ചിരിച്ചുടഞ്ഞൂ നിന്റെ കുപ്പിവള ചിരിച്ചുടഞ്ഞൂ കുളപ്പുരക്കല്ലിൽ വച്ചോ ഊട്ടുപുരയ്ക്കുള്ളിൽ വച്ചോ അരമണി നാണം മറന്നൂ നിന്റെ അരമണി നാണം മറന്നൂ
@lalithaganesh410
@lalithaganesh410 10 ай бұрын
You are really great!!!
@sunithapremkumar9756
@sunithapremkumar9756 5 ай бұрын
Allavarkum.valare.bahumanam.karuthal.koduthu.samsarikunna.nalla.manushyananu.krithyamayi.athmarthathayode.oro.karyavum.samsarikunnu.edehathinte.ganalapanavum.allavaril.ninnum.vythasthayullathanu.
@RockyRock-vv3ex
@RockyRock-vv3ex 9 ай бұрын
Johnson master memories parayu Maya mayooram Kanneer povinte Anthikadapurathoru Kanakam Mannil Kathirola panthal
@drjacobdaniel2329
@drjacobdaniel2329 10 ай бұрын
Wonderful episode ❤
@kiranms1979
@kiranms1979 10 ай бұрын
Super episode
@suniljohn3849
@suniljohn3849 18 күн бұрын
എനിക്ക് എം ജി സാറിന്റെ കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണം എന്നുണ്ട് ഈ ജന്മത്തിൽ നടക്കുമോ ഇല്ലിയോ ദൈവത്തിന് അറിയാം ❤❤❤❤❤❤❤
@Prashanth22
@Prashanth22 10 ай бұрын
MG Sir ❤❤❤❤❤
@ambiliarambili9494
@ambiliarambili9494 10 ай бұрын
MG sir👍♥️
@aswanthsathyan1693
@aswanthsathyan1693 10 ай бұрын
❤❤ യോദ്ധ movie ലേ പടകാളി recording പറ്റി video ചെയ്യാമോ..
@binusebastian7598
@binusebastian7598 4 ай бұрын
Sooooprrrrr...
@RupeshMB
@RupeshMB 10 ай бұрын
മാമല മേലെ വാർമഴമേഘത്തെ പറ്റി ഒന്നും പറഞ്ഞില്ല...ഏറ്റവും മനോഹരമായ ഒരു Duet സിനിമയിൽ ഉപയോഗിക്കാത്തത്!
@sajeeshkattungalsankaran7540
@sajeeshkattungalsankaran7540 10 ай бұрын
Ganapathi bappa moriya.... E song's unduu
@bullfinch2305
@bullfinch2305 10 ай бұрын
Poomanjin koodarathil (Mithunam)
@deepasujith308
@deepasujith308 10 ай бұрын
യെസ് Adhe variety
@shijuAnand
@shijuAnand 8 ай бұрын
💯✔️
@rjskilikal3468
@rjskilikal3468 10 ай бұрын
Mg sir we need a new film ....
@GaneshGannu-w9y
@GaneshGannu-w9y 10 ай бұрын
Sreyettan uyir ❤ by Ganesh kasaragod
@ShalishP-zq9qj
@ShalishP-zq9qj 10 ай бұрын
ഏയ് ഓട്ടോ ചിത്രത്തിൽ ഗയകൻ ശ്രീ ജയചന്ദ്രനുമായി ചേർന്ന് ആലപിച്ച ഗാനമുണ്ട് അതിൻ്റെ feedback പറയാമായിരുന്നു...
@rahulxclusive
@rahulxclusive 10 ай бұрын
Waiting for 5 episodes on Vidyasagar🎉
@rsvideos6918
@rsvideos6918 10 ай бұрын
Super
@Manu-q4i3l
@Manu-q4i3l 10 ай бұрын
M. G. 👌👌👌👌👌👌😘😘😘😘😘😘😘😘😘😘😘😘😘
@anooppp4891
@anooppp4891 10 ай бұрын
ലാൽ എംജി രവീന്ദ്രൻ മാഷ് 🥰🥰
@abeeshabi5869
@abeeshabi5869 10 ай бұрын
എന്റെ ശ്രീക്കുട്ടൻ ❤❤❤❤❤എംജി ❤❤❤❤❤❤❤❤❤❤
@rajeshvp8796
@rajeshvp8796 10 ай бұрын
E❤️🥰🥰
@നീലാംബരി-പ7ഹ
@നീലാംബരി-പ7ഹ 10 ай бұрын
എപ്പിസോഡുകളിലെ ഇടവേള കുറയ്ക്കണം...
@swaminathan1372
@swaminathan1372 10 ай бұрын
🙏🙏🙏
@umamaheswarikh9282
@umamaheswarikh9282 10 ай бұрын
👍👍😄
@Showtimeframes
@Showtimeframes 10 ай бұрын
Aye ഓട്ടോ ഒക്കെ സുന്ദരി ഗാനമൊക്കെ മോഹൻലാൽ സ്റ്റെപ് ഇട്ട് തുടങ്ങുമ്പോൾ തന്നെ രോമാഞ്ചം ആണ്...... ഇപ്പോൾ അതോർക്കുമ്പോൾ....ഇന്നത്തെ കാട്ടയം കാണുമ്പോൾ......കഷ്ടം തോന്നുകയാണ്
@GaneshGannu-w9y
@GaneshGannu-w9y 10 ай бұрын
SUPER PROGRAM MANASU NIRANJU JAI SREYETTAN THANKS HARIJI❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@anoopkvpoduval
@anoopkvpoduval 10 ай бұрын
കണ്ടു ഞാൻ.. നി നി സാ.. ജനനീ നിന്നുവിനാ..
@GaneshGannu-w9y
@GaneshGannu-w9y 10 ай бұрын
KAZINJA ENTE SHIPPIL HINDIKARKUM ENGLISHUKARKUM DAILY KELKANAM SUNDARI SONG KUDE KURACHU AVARUM PADUM ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎼🎼🎼🎼🎼🎼🎼🎼
@a13317
@a13317 6 ай бұрын
ദാസിനെക്കാളുംഇഷ്ടംചേട്ടനെ ആണ്
@sreedevipillai1248
@sreedevipillai1248 10 ай бұрын
❤❤❤❤🙏
@ManojRaveendran-nz7wk
@ManojRaveendran-nz7wk 10 ай бұрын
🎉❤
@vishnuvarnikeyam
@vishnuvarnikeyam 10 ай бұрын
❤❤❤
@JijuKarunakaran
@JijuKarunakaran 10 ай бұрын
ഇതിൽ smule ഗായകർ എത്രയുണ്ട് 🙏🏼🙏🏼🙏🏼🙏🏼
@VenugopalP-kj8mt
@VenugopalP-kj8mt 10 ай бұрын
ഈ പ്രോഗ്രാം ഇനിയും പ്രശസ്തമാകും..... എം ജി അണ്ണൻ ഇത് സഫാരിയിൽ ചെയ്താലും നന്നാകും എന്നു തോന്നുന്നു.
@sunilkumar-pt7lv
@sunilkumar-pt7lv 10 ай бұрын
സാമവേദം നാവിലുണർത്തിയ സാമിയെ
@ANILKUMAR-km4sz
@ANILKUMAR-km4sz 10 ай бұрын
പാട്ടിന്റെ ഗതി മാറ്റിയ ഗായകന്‍ ❤
@jayachandranr4705
@jayachandranr4705 10 ай бұрын
I like only Dasettan's songs
@vasantanair9536
@vasantanair9536 10 ай бұрын
Me too
@KAnantakrishnan
@KAnantakrishnan 10 ай бұрын
I like only Dassettan song
@vasantanair9536
@vasantanair9536 10 ай бұрын
Dasettan is a legend
@SabuXL
@SabuXL 10 ай бұрын
നാദരൂപിണീ.... ഒന്ന് കേട്ടു നോക്കൂ ചങ്ങാതീ. ( ദാസേട്ടൻ വേറെ ലെവൽ ആണല്ലോ)
@muralidharanktp309
@muralidharanktp309 10 ай бұрын
ആ.... പാട്ട് കുറേ വർഷമായി കേൾക്കുന്ന ഞങ്ങളനുഭവിക്കുന്ന... പ്രയാസത്തിനെപ്പറ്റി എന്തര്.. പറയാൻ തൻ്റെ ഒടുക്കത്തെ ഒരു കാളരാഗം
@manojmenonsreepadmam
@manojmenonsreepadmam 8 ай бұрын
താങ്കൾ കുറച്ചുകാലം മുൻപ് എംജി ഓഡിയോസ് എന്നുപറഞ്ഞ് ഒരു കാസറ്റ് കമ്പനി തുടങ്ങുകയുണ്ടായി അത് ഏതെങ്കിലും ഗായകരോടുള്ള മത്സരബുദ്ധിയായിരുന്നോ?
@manojmenonsreepadmam
@manojmenonsreepadmam 8 ай бұрын
താങ്കൾ ചെയ്ത എന്തെങ്കിലും കാര്യത്തിൽ താങ്കൾക്ക് കുറ്റബോധം തോന്നിയിട്ടുണ്ടോ?
@avanish2083
@avanish2083 10 ай бұрын
MG sir❤️❤️❤️
@binunairgoa
@binunairgoa 10 ай бұрын
MG Sir ❤❤❤
@skywayoman
@skywayoman 10 ай бұрын
@sarathkumar2199
@sarathkumar2199 10 ай бұрын
❤️❤️❤️
@ismailkannur778
@ismailkannur778 10 ай бұрын
❤❤❤❤❤❤❤
@Suhail_Ismail
@Suhail_Ismail 10 ай бұрын
❤👍
@sheelatv7938
@sheelatv7938 10 ай бұрын
❤❤❤❤
@SreekanthS-p4i
@SreekanthS-p4i 10 ай бұрын
@joeabram4u
@joeabram4u 10 ай бұрын
❤️❤️❤️
@praseejae3243
@praseejae3243 10 ай бұрын
❤❤❤
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
M G Sreekumar in Nere Chowe - Part 2 | Old episode  | Manorama News
22:46
M G Sreekumar in Nere Chowe -Part1  | Old episode  | Manorama News
21:22
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН