#Sujathasree #Sujathamohan #FlowersTV #mgsreekumar Join us on Facebook- / flowersonair Instagram- / flowersonair Twitter / flowersonair For more entertainment updates Visit : flowersoriginals.com
Пікірлер: 108
@BertRussie11 ай бұрын
Sujatha is South India's one of the best singers but she is so so underrated!! And she definitely deserves a national award or Padmashree
@parmadola49938 ай бұрын
True ❤❤
@maneeshkrishnanmaneeshkris9496 Жыл бұрын
രണ്ടാളെയും ഒരുപാട് ഇഷ്ടം ❤️.. സൗണ്ട് കൊണ്ട് വിസ്മയം തീർക്കുന്ന രണ്ടുപേർ ❤️
@praveenabraham314811 ай бұрын
നഞ്ചിയമ്മ യ്ക്ക് നാഷണൽ അവാർഡ് നൽകിയപ്പോൾ , എത്രയോ മനോഹരമായ പാട്ടുകൾ പാടിയ സുജാതച്ചേച്ചിക്ക് ഈ അവാർഡ് എന്തുകൊണ്ടായിരിക്കും നിഷേധിച്ചതു?? അർഹിച്ചിവർക്ക് അതു ലഭിക്കാത്ത പോവാതെ വരുമ്പോൾ ആണ് മധു ബാലകൃഷ്ണൻ മറ്റൊരു ഉദാഹരണം
@mr_praise208111 ай бұрын
2 vattam nishedhichu .... Ah kalath chila kalla kalikal undaayatha
@ramzeenaramzi422410 ай бұрын
@@mr_praise2081 adenthaa angne parannad?
@dreamer-xs6on9 ай бұрын
@@mr_praise2081ആ കളി വിശദീകരരിക്കാമോ😊 പൂ പൂക്കും oase ആ പാട്ടിന്റെ ആണോ
@dradityasuresh41268 ай бұрын
Correct 💯
@vinayakpk4355 Жыл бұрын
വിദ്യാസാഗർ മ്യൂസിക്കിൽ രണ്ട് പേരും പാടി തീർത്തത് ഒരു ജന്മം മുഴുവൻ ഓർത്തു വെക്കാവുന്ന യുഗ്മ ഗാനങ്ങൾ ❤️
@@Happy-cj3ws😂😂 താൻ എല്ലാവരോടും ചൂട് ആകുവണല്ലോ കമെന്റ് ഇൽ
@dreamer-xs6on9 ай бұрын
😮 2 പേരും വിദ്യ സാഗർ ന്റെ മ്യൂസിക് ഇൽ ഒരുമിച്ച് പാടിയ പാട്ടുകള്‍ വളരെ കുറവാണ്. വർണ്ണപകിട് ഉസ്താദ് കൃഷ്ണകുടിയിൽ...... ദേവ ദൂതന് ചന്ദ്രനുദിക്കുന്ന ദിക്കിൽ Diavthinte മകൻ കിളിച്ചുണ്ടൻ മാമ്പഴം വേറെ ഉണ്ടോ ഇല്ല എന്നു തോന്നുന്നു. ഉണ്ടെഗിൽ comment ചെയ്യനെ
@riyageorge38844 ай бұрын
@@dreamer-xs6onrakkilippatt
@ravikumarvolgs6671 Жыл бұрын
❤❤❤സുജാത മാഡത്തെ ഈ ഇന്റർവ്യൂയിലൂടെ കണ്ടതിൽ സന്തോഷം ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ കഴിയട്ടെ ഒരു national award കിട്ടാൻ കഴിയട്ടെ ❤❤❤all the best
@BertRussie11 ай бұрын
She absolutely deserves it
@coolguru_moviereview11 ай бұрын
Lol 😂 she will not get it..
@gamayaamrutham472910 ай бұрын
രണ്ടുപേരും ഇതിഹാസംതന്നെയാണ് ❤️
@soonasworld7246 Жыл бұрын
ഇഷ്ട ഗായകർ ❤
@KhairuneesaKt Жыл бұрын
M
@minisreenivas3841 Жыл бұрын
ദാസേട്ടന്റെ music ൽ സഞ്ചാരി എന്ന ചിത്രത്തിൽ കർപ്പൂരദീപം തെളിഞ്ഞു.... എന്ന മനോഹര ഗാനം പറയാറേ ഇല്ലല്ലോ..
@DoctorTalks. Жыл бұрын
Salilda yude thumbee thumbee thullaan vaayo
@broadband401610 ай бұрын
Keralthinte അഭിമാനം..സുജാത.വൈകാരികത ഉള്ള സംഗീതം.
@Shibikp-qm7ye11 ай бұрын
സുജാത ശരിക്കും അവർഡിന് അർഹത ഉള്ള പ്രതിഭയാണ്. അർഹത ഇല്ലാത്ത കുറെ പേർക്ക് കിട്ടി. എന്നെങ്കിലും കിട്ടട്ടെ 🙏
Two like minded gems....no doubt a heartwarming conversation
@tintuvijay1561 Жыл бұрын
Suju Mam is my all time favourite ❤
@nirmalamathew3294 Жыл бұрын
I know Sujatha from the time when she was in St.teresa's school and I was in the same college. i am a big fan of her
@valsalavalsala225411 ай бұрын
Sujaýph
@gangasmelodytrackseventman69111 ай бұрын
Love you sujaatha chechi❤❤❤❤❤
@minisreenivas3841 Жыл бұрын
Topsinger ൽ chitra mam എന്നാണ് വരുന്നത് ?
@ponnusmusic5612 Жыл бұрын
Suja chechi I Love You.
@bibinbalakrishnan1455 Жыл бұрын
സുജാത ചേച്ചി മലയാളത്തിനേക്കാൾ കൂടുതൽ പാടിയത് തമിഴിലും തെലുങ്കിലും ആയിരുന്നോ... ഇത് ഒരു പുതിയ അറിവായിരുന്നു
@jithinmoozhiyilsunil136911 ай бұрын
Appo avar ethra songs Tamil il paadi kaanum.... because malayalathil thanne ethra super hit songs anau chechi paadi irikkunne❤️
@akhiln368111 ай бұрын
Thamizhil ethra ethra hitukal anu,…..,.
@jijipraj26188 ай бұрын
@@jithinmoozhiyilsunil1369AR റഹ്മാന്റെ ഗാനങ്ങളിൽകൂടുതലും പാടിയത് സുജാതചേച്ചി ആണ്.
@riyageorge38844 ай бұрын
@@jijipraj2618chithra chechi also..
@sarathas15393 ай бұрын
She is a famous singer in Telugu film industry.lots of hits with Manisharama and kotti sujatha combination
@jithingopi42066 ай бұрын
ഇവരുടെ ഡ്യൂയ്റ്റ് കേൾക്കാൻ എന്താ ഫീൽ ❤️
@suchitrashwetamohan Жыл бұрын
Sujumma ❤
@suniladevi282411 ай бұрын
രണ്ടുപേരെയും ഇഷ്ടമാണ് ❣️
@pushpakt2660 Жыл бұрын
ഒത്തിരി ഇഷ്ടം രണ്ട് പേരെയും❤
@anilpillai376 Жыл бұрын
Undoubtedly asha Bhosle of south
@Shibikp-qm7ye11 ай бұрын
രണ്ടുപേരെയും ഒരുപാട് ഇഷ്ട്ടം ❤❤❤🙏
@santhoshk776811 ай бұрын
My favourite singer 😍
@annavalles682411 ай бұрын
Both are my favourite ❤️❤️
@sreelathas8498 Жыл бұрын
Love to both ❤
@dradityasuresh41268 ай бұрын
Ivar paadiya Anthimana chembodiyil...song one of my favourite one ❤❤❤
@yadukrishnan6269 ай бұрын
Sujatha ma'am ❤️❤️❤️
@justinejosephofficial591611 ай бұрын
Felt like she is so underrated ... She is equally With Chithra as well.
@simhagorjichithraiths24 күн бұрын
She is a good singer but not equally talented as chithra Amma. In many interviews Sujatha ji said that she was not so good as chithra amma in terms of grasping, perfection and singing toughest compositions (especially compositions of raveendran master etc...)
@swaminathan1372 Жыл бұрын
Best pyaar👌👌👌
@sreedevijayalal4807 Жыл бұрын
കേട്ടിരിക്കാന്‍ നല്ല രസമായിരുന്നു
@jayashree3511 ай бұрын
Very nice chitchat ❤
@manuramachandran233911 ай бұрын
Suju❤
@Happy-cj3ws10 ай бұрын
Njangalude Jusu❤
@mohanantk203811 ай бұрын
❤❤❤❤❤❤
@kkpstatus1011 ай бұрын
❤
@tayyabasaeid Жыл бұрын
My luvvv
@Thanksalot2411 ай бұрын
❤❤🙏🙏🌹🌹
@akkammamathew4048 Жыл бұрын
🙏🙏🙏❤️
@Vicharadhara8 ай бұрын
Kannezhuthi pottu thottu kallumaala charthiyappol kannamthallipoovinenthu naanom oru kalyanapenninte naanom you proceed thank you sujatha
@user-lb8cn4mp7m2 ай бұрын
Love you both a lot…Great gift for malayalies🎉🎉🎉🎉🎉🎉
@acgamersyt Жыл бұрын
500 akki tharuvo guys.....☺☺☺
@rafimotiv2762Ай бұрын
😢😢
@t.m.jayakumar353411 ай бұрын
Evergreen Singer,sanenkilum Nujerationil Ottum Moshamalla .The Mega Singer,sanu
@akshararetheeshbabu77832 ай бұрын
Sujatha's chiri❤
@lathikapk8508 Жыл бұрын
Next year 2 perkum padmasree kittum
@jijipraj26188 ай бұрын
കിട്ടണം എന്ന് ആഗ്രഹിക്കുന്നു.
@sinivlogzz10 күн бұрын
Nwides😮
@vishnuVishnu-rt7jj7 ай бұрын
Poo pookkum osai ആ പാട്ടിനു കിട്ടേണ്ടതായിരുന്നു
@govindaraj986911 ай бұрын
60 വയസ് കഴിഞ്ഞിട്ടും ഇനിയും വയസ്സായിട്ടില്ലേ ? കഷ്ടം
@jijipraj26188 ай бұрын
അതൊക്കെ ഒരു വയസ്സാണോ? അപ്പോൾ ചിത്ര ചേച്ചിയും സുജാചേച്ചിയുമൊക്കെ വയസ്സായവർ ആണെന്നാണോ പറയുന്നത്?
@karthiayanim2970 Жыл бұрын
പരസ്പര പുകഴ്ത്തൽ
@abhinavcr8144 Жыл бұрын
അവർ അവരുടെ അനുഭവങ്ങളാണ് പറയുന്നത്. നമുക്കൊക്കെ വേണ്ടി എത്രയോ പാട്ടുകൾ സമ്മാനിച്ച ആളുകള
@adharsh1512 Жыл бұрын
പിന്നെ പരസ്പരം കുറ്റം പറഞ്ഞ് ഇരിക്കുവോ? 🙄
@divyachandran7676 Жыл бұрын
Athu parayan ula yogyatha ninak undo
@Rajanbinu Жыл бұрын
ithu avarude ormakal Share cheyyunnathalle
@nair.jayashankar11 ай бұрын
veruthe allalo swantam fieldil atyunatha vijayavum nettavum kaivarichavaranu randu perum....apo avrku pukazhtunatukondu oru kuzhapavum illa
@jennifergopinath Жыл бұрын
shame on you sujata that you have not until now, acknowledged how you got to begin your singing with the great legend Yesuds - it was Yesudas's friend Emil Isaacs, who introduced you to Yesudas & brought him to your house in Ernakulam to meet your Mother & then luck had it in your favor. shame on you that you have not mentioned this until now, I think you are an ungrateful person.
@149nithinsuresh3 Жыл бұрын
I’ve heard her say this story atleast 10 times in her interviews…. As be u need to watch her interviews more before judging
@DoctorTalks. Жыл бұрын
I Ve heard many times she talking about Emil sir and before posting harsh comments on somebody please make sure you are right about it
@jithinmoozhiyilsunil136911 ай бұрын
Who told that she never mentioned his name till now......In several interviews she expressed her gratitude towards him.....
@remith850111 ай бұрын
Is it mandatory to say the same thing every time? She has said this a lot in interviews. I think you don't listen.
@sreesanths4718 Жыл бұрын
അണ്ണാ തള്ളി മറിക്കൽ അപാരം. ദാസേട്ടന്റെ കൂടെ കാറിൽ പോയി ക്ലബിഎലെക്ക്. എന്നിട്ട് വഴുതക്കാട് മിൽമ ബൂത്തിൽ
@see2saw Жыл бұрын
Thallu anennu parayan iyalu aa Caril poyirunno?
@sreesanths4718 Жыл бұрын
@@see2saw കാറിൽ ഒന്നും പോകണ്ട ഡാ ഉവ്വെയ് , കേട്ടാൽ അറിഞുടെ തള്ളി മാറിക്കൽ ആണ് , അണ്ണൻ പാടും പക്ഷെ തള്ളൽ ആണ് സഹിക്കാൻ വയ്യാത്തത്
@vishnus654611 ай бұрын
@@see2sawivana kurich chibthichit undavilla annu ennita😂
@sheebaprasannan867711 ай бұрын
Love You Both❤❤.Sreekumar n Sujatha
@remith850111 ай бұрын
@@see2sawഇവൻ അന്ന് മിൽമാ ബൂത്തിൽ പാൽ വിറ്റു കൊണ്ടു നിന്നിരുന്നു. അതാ ഇത്ര ഉറപ്പ് 😂😂😂