സത്യത്തിൽ എന്തിനുവേണ്ടിയായിരുന്നു ഗുരുവിനെ ഹോസ്പ്പിറ്റലിൽ കൊണ്ടുപോയത് ? എന്തിനുവേണ്ടിയാണ് ഈ വിവരം മറച്ചുവച്ചത് ? പഞ്ചായത്ത് രേഖയിൽ ഹോസ്പ്പിറ്റൽ രേഖ കൊടുക്കാതിരുന്നത് എന്തുകൊണ്ട്? അങ്ങനെ ഒട്ടനവധി ചോദ്യങ്ങുടെ ഉത്തരം ഇന്ന് കൃത്യമല്ല ....... ദുരൂഹതകൾ ഏറെയാണ്.
@janardhanancheerath84013 ай бұрын
❤സദ്ഗുരുവേ ശരണം❤
@rajeshpanakeel3 ай бұрын
നായയും ചെന്നായയും മനസിലാകാത്ത കാലം
@deepababu78903 ай бұрын
നിനക്കൊന്നും നനമാവുന്നിലെ ഗുരുവിനെ കുറിച്ച് എങ്ങനെ പറയാൻ
@gurumargamprakashasabha64513 ай бұрын
@@deepababu7890 കുഞ്ഞിന് നാണവും, വേദനയും തോന്നുന്നുണ്ടെങ്കിൽ ഇതിൻ്റെ കാരണക്കാരോടു ചോദിക്കൂ