ഈ പുതുതലമുറയ്ക്കു കിട്ടാവുന്നതിൽ വച്ചുള്ള വളരെ വലിയ അറിവ്..... നമസ്തേ സ്വാമിജി 🙏🙏🙏
@maniyamasomsekharan133625 күн бұрын
നല്ല അറിവ് തന്നതിന് നന്ദി നമസ്തേ സ്വാമിജി 🙏🙏🙏
@usharamachandran17984 ай бұрын
എന്റെ അച്ഛനും അമ്മയും അവരുടെ ആരോഗ്യം മോശമാകുന്നതുവരെ എല്ലാ ആണ്ടു sraadhavum ഇടുന്നത് കണ്ട് വളർന്നതാണ് ഞാൻ 🙏🙏 ഗുരുജിയുടെ വചനങ്ങൾ എല്ലാവർക്കും പ്രയോജനം ആകട്ടെ 🙏🙏🙏 എത്ര വ്യക്‌തമായാണ് സ്വാമിജി പറയുന്നത് 🙏🙏 വളരെ നന്ദി 🙏
@jayalakshmikk-my5lv21 күн бұрын
വളരെ നല്ല വിവരണം സ്വാമിജി🙏🙏🙏
@sureshppsureshpp11684 ай бұрын
നല്ല അറിവ് നമസ്കാരം
@subhadranarayanan-uv1xf4 ай бұрын
നമസ്കാരം സ്വാമിജി 🙏🙏🙏 ഹരേ കൃഷ്ണാ🙏🙏🙏
@rajeevanmk99964 ай бұрын
Pranamam swamji 🙏🏻🙏🏻🙏🏻🙏🏻
@gopalakrishnannair35814 ай бұрын
Good information for all of us
@muralikrishnan89444 ай бұрын
നമസ്തേ സ്വാമിജി 🙏🏼ഹിന്ദുക്കൾ പൊതുവെ പുനർ ജന്മത്തിൽ വിശ്വസിക്കുന്നവരാണ്, ആ സ്ഥിതിക്ക് ഒരു ദേഹത്തെ പിരിയുന്ന ആൽമാവ് പുനജനിക്കയല്ലേ, പിന്നെങ്ങനെ ആ ആൽമാവിനെ തിരിച്ചു വിളിക്കാൻ സാധിക്കും, എന്റെ എളിയ ഒരു സംശയമാണ് സ്വാമിജി തീർത്തു തരുമെന്നശിക്കുന്നു 🙏🏼
@AnilKumar-kq1hp4 ай бұрын
ഗരുഡ പുരാണം വായിക്കൂ
@SanthoshKumar-p3f4 ай бұрын
മരിച്ച ഉടൻ പുനർജനിക്കില്ല.. അതിനൊരു സമയം ഉണ്ട്..പുനർജ്ജന്മം ഉള്ള ആത്മക്കൾ ചന്ദ്ര മണ്ഡലത്തിൽ പോകുന്നു എന്നും പുനർജ്ജന്മം ഇല്ലാത്ത ആത്മാക്കൾ സൂര്യ മണ്ഡലത്തിൽ പോകുന്നു എന്നും ഭഗവദ് ഗീത.. പുനർജനമവും ഒരു മുക്തിയാണ്..അത് കൂടെ ഇല്ലാതെ ഇരിക്കുന്നവരാണ് ചന്ദ്ര മണ്ഡലത്തിൽ ഉള്ളത്.. അവർക്ക് പിണ്ഡ ദാനത്തിലൂടെ നാം പുനർജ്ജന്മം നൽകുന്നു എന്ന വിശ്വാസവും ഉണ്ട്... അത് കൊണ്ടാണ് പഞ്ച ഭൂതത്മകമായ പ്രതീകമായി അഞ്ചു പിണ്ഡം നൽകുന്നത്..ഇവയെ പഞ്ചേന്ദ്രിയങ്ങൾ ആയും കല്പ്പിക്കുന്നു... അതായത് പുതു ജീവൻ നൽകുന്നു.. നാം പഴയ വാഹനത്തെ പുതുക്കുന്നത് പോലെ ഒരാൾ ജീവിത കാലം മുഴുവൻ ബലിയിടെണ്ടത് ഒരേ വ്യക്തികൾക്കല്ല.. പരമ്പരകൾക്കാണ്... പിതൃ എന്നാൽ പിതാക്കന്മാരുടെ പരമ്പര എന്നാണ് അർത്ഥം.. ഇത് ഏക വചനം അല്ല...
@Jayakumar-pz7bi4 ай бұрын
മരിച്ചാല്‍ ഉടനെ ചെന്ന് ജനിക്കും എന്ന് എവിടുന്ന് കിട്ടി
@SanthoshKumar-p3f4 ай бұрын
@@Jayakumar-pz7bi ///അങ്ങനെയൊരു സംഭവം ഭാരതത്തിൽ നടന്നിട്ടുണ്ട്.. ഗാന്ധിയുടെ കാലത്ത്.. അതിനെ പറ്റി പഠിക്കാൻ അദ്ദേഹം ഒരു അന്വേഷണ കമ്മീഷനെയും വച്ചിട്ടുണ്ടായിരുന്നു.. You ട്യൂബിൽ ഉണ്ട് സംഭവ കഥ കേട്ട് നോക്കൂ..
@asokkumarmn94424 ай бұрын
@@AnilKumar-kq1hp ഗരുഡ പുരാണം എത്ര കാലപ്പഴക്കം കാണും.ഒന്ന് ആരെങ്കിലും പറഞ്ഞു തന്നാൽ ഉപകാരം ആയി.
@ashoknambiar29704 ай бұрын
വളരെ നല്ല വിവരണം, നന്ദി
@prakashgopalakrishnan60504 ай бұрын
നമസ്കാരം സ്വാമിജി 💐🙏
@dineshankt3124 ай бұрын
Thanks, Thanks, Thanks a Ton ... Dear Pujya Swamiji 🙏🙏🙏👍👍👍❤❤❤
ദേഹങ്ങൾകൂടാതെ ദേഹികൾക്ക് നിലനിൽപ്പില്ലെന്ന് ഭാഗവതം പറയുന്നു.
@sarojinim.k73264 ай бұрын
നമസ്തേ സ്വാമിജി 🙏🙏🙏
@krishnanvadakut87384 ай бұрын
Pranamam Swamiji Thankamani
@jayakumarvp9144 ай бұрын
Great Swamy ❤
@sreelathavenugopal80684 ай бұрын
നമസ്കാരം സ്വാമിജി 🙏🏻
@സഹവർത്തിത്വം4 ай бұрын
ഹിന്ദു സമൂഹത്തിൽ ഒരു ജൻമം മുഴുവൻ ചെയ്താലും തീരാത്തത്ര ആചാരാനുഷ്ഠാനങ്ങൾ പറയുന്നുണ്ട്.എന്നാൽ, ചുരുക്കത്തിൽ നിർബന്ധമായും ദിനവും ചെയ്യേണ്ടത് എന്താണെന്ന് ആരും സംക്ഷിപ്തമായി പഠിപ്പിക്കുന്നില്ല.മറ്റ് മതങ്ങളിൽ അതുണ്ട്.ഇവിടെ ഹിന്ദു ഒരു മതം എന്ന രീതിയിൽ ആണ് പൊതുവേ കാണുന്നത്.പലരും പലതും പരത്തിപ്പറയുന്നു.ചുരുക്കരൂപം പഠിപ്പിക്കേണ്ടതുണ്ട്.
@VijayKumar-zu5kyАй бұрын
ഇതൊക്കെ വിഡ്ഢിത്തരം തന്നെയാണ് സുഹൃത്തേ.. ഒരു കാലഘട്ടത്തിൽ ഹിന്ദു എന്ന സമൂഹം ഇതൊക്കെ ചെയ്തിരുന്നോ എന്ന് ആദ്യം അന്നെഷിക്കണം.. അതും ഉത്തര ഇന്ത്യയിൽ ഇപ്പോളും ഒറ്റ ദിവസം ഉള്ള ചടങ്ങ് മാത്രം. ഇവിടെ ഇപ്പോൾ പല ഭാഗത്തും അവർ അവരുടെ സൗകര്യത്തിൽ ചെയുന്നു. മതം മാറി പോയവർ ഇതൊന്നും ചെയ്യാതെ തന്നെ ഇവിടെ ജീവിക്കുന്നുണ്ട്. നമ്മുടെ ഇടയിൽ ഇപ്പോൾ കാണുന്ന പോലെയുള്ള ഈ ചടങ്ങുകൾ വന്നിട്ട് അധിക കാലം ഒന്നും ആയില്ല. ഇതിനുള്ള സാവകാശം പണം ഒക്കെ ഉള്ളവർ ചെയുന്നു. സതി പോലും നിവൃത്തിയുണ്ടെങ്കിൽ ഈ സാമിമാർ ചെയ്യാൻ തന്നെ പറയും! സ്വാമിമാരോടും എല്ലാ സംശയം ഒന്നും ചോദിക്കാൻ നിൽക്കരുത്. ഈശ്വരനിൽ വിശ്വാസം ഉണ്ടെങ്കിൽ!
@sujalakumarig97524 ай бұрын
ഈ സംശയം എല്ലാവർക്കുമുണ്ട് സ്വാമിജി
@sudhama38474 ай бұрын
ന മസ്കാരം🙏🙏🙏
@gopinathp50184 ай бұрын
Dhinam prathi engane pithru karmam cheyyendath?
@mukkilpodi81894 ай бұрын
E kriyakalude krithyamaya chadangu kal parayamo. Oru vedio
@SiniPrasannan-ye8eo4 ай бұрын
Namasakaram swamy aathmahathya cheytha pithavinu vendi aandu Bali cheyamo
@gopalakrishnannair35814 ай бұрын
Swamigi pula ullappol bali Edamo
@aneeshnv9704 ай бұрын
നമസ്തേ 🙏🏻സ്വാമിജി
@kesavanas22614 ай бұрын
പിതൃതർപണം ചെയ്യുന്ന കാര്യത്തിൽ ആചാര്യന്മാരുടെ നേതൃത്തത്തിൽ ആണ് ചെയ്യാറ് എന്നാൽ പ്രായോഗിക തലത്തിൽ ആചാര്യന്മാർ പറയുന്നതുപോലെ ഏറ്റുപറഞ്ഞ് എന്തൊക്കയോ ചെയ്യുന്നു. ഇങ്ങനെ ചെയ്ത കൊണ്ട് ഫലവത്താകുമോ?
@haris71354 ай бұрын
അടിസ്ഥാനം എ൯ദാണ്? ൂnhagavatham or puranam ? Sloga nimber
@Europian8774 ай бұрын
ചുരുങ്ങിയത് മൂന്ന് കുട്ടികൾ എങ്കിലും വേണം.നല്ല കുട്ടികൾ കുടുംബത്തിനും നാട്ടിനും സമ്പത്താണ്.
@raveendranp.k487Ай бұрын
ഒന്നിൽ കൂടുതൽ കുട്ടികൾ ആയാൽ ജനസംഘ്യ വർധിച്ചു വരും.
ഇഹലോകത്തിൽ ആയാലും.പരലോകത്തിലായാലും കർമ്മ ഫലങ്ങൾ പിന്തുടരുന്നു...എന്നല്ലേ.. പിത്രുകളോടുള്ള സ്നേഹവും , ആദരവും എപ്പോഴും മനസ്സിൽ.ഉണ്ടായിരിക്കണം..പക്ഷേ വരും തലമുറക്ക് അതു മനസ്സിലാക്കി കൊടുക്കാൻ ആണോ ഭൗതികമായ ഈ കർമ്മങ്ങൾ...? അറിവ് പകർന്നു തന്നാലും സ്വാമിജി..
@manilalkr94884 ай бұрын
നല്ലറിവ് നൽകിയ സ്വാമിജിക്ക് പ്രണാമം.
@surendranpr26144 ай бұрын
താങ്ക്സ് സ്വാമിജി 🌹
@gopakumar66464 ай бұрын
നമസ്തേ സ്വാമി ജീ❤❤❤
@SumaSumasudhakaran4 ай бұрын
Namasthe swamiji 🕉️
@Prasannauv4 ай бұрын
ശരീര സൗഖ്യ ഉള്ള കാഥം വരെയും അഥവാ ആത്മ പിണ്ഡം വരെയും ബലിതർപ്പണം അവശ്യമാണ്. ചെയ്യുന്നവന് തന്നെയാണ് ബലം. നമസ്കാരം🙏🙏🙏
@geetharavi47424 ай бұрын
ആത്മപിണ്ഡം എന്നാൽ എന്താണ്. സ്വാമിജി 🙏ഇത് ചെയ്യുമ്പോൾ എന്തൊക്കെ വസ്തുക്കൾ ആണ് തയ്യാറാക്കുന്നത്.
@pushpalathak278421 күн бұрын
Swami oru samsayamundo nammal ellavarsham sardham cheyunnud pinned karkadamasathil vachukodukamo
കൊറോണ വന്നു കേരളത്തിലും പുറത്തും എത്രപേർ മരിച്ചു ആരെ കർമം ചെയ്തു ആരെ ബലി ഇട്ടു അതുപോലെ വയനാട് കടലിൽ പോയി മരിക്കുന്നവർ വിമാന അപകടം ആരുമാർക്കും ഒന്നും ചെയ്തില്ല അവരുടെ വീട്ടുകാർ സുഖമായി സന്തോഷമായി ഉയർന്ന നിലയിൽ ജീവിക്കുന്നു ജനിച്ചു വീഴുന്ന ഒരു കുട്ടിയും ഒരു തെറ്റും ചെയ്യുന്നില്ല സമ്പന്നതയിൽ ചിലർ ദാരിദ്ര്യത്തിൽ ചിലർ അംഗവൈകല്യവും രോഗിയുമായി ചിലർ ആകെ 27നാളുകൾ ഒരേ നാൾ ഒരാൾ ജെയിലിൽ ഒരാൾ രോഗി ഒരാൾ വികലങ്ങാൻ ഒരാൾ സമ്പന്നൻ ഇല്ല രാഷ്ട്രീയ നേതാക്കന്മാർക്കും മുഖ്യ മന്ത്രിയോ കോടീശ്വരൻ ആകുന്നോ ഇല്ല മമ്മൂട്ടി യെക്കാൾ സുന്ദരൻ കഴിവുള്ളവർ അവര്ക് മമ്മൂട്ടിയുടെ നില ഉണ്ടോ ഇല്ല IAS കാർക്കും കളക്ടർ ആകണം പറ്റുമോ ഇല്ല ഭാഗ്യം ദൈവ തീരുമാനം വിധി
@viswambharankrishnan582012 күн бұрын
ഇതൊന്നും ദൈവതിരുമാനം അല്ല കർമ്മം എന്നവാക്കിന് അർത്ഥം അച്ഛനോ അമ്മയോ ജീവിച്ചിരിക്കുമ്പോൾ അവർക്ക് ആഹാരം ചികിത്സ വസ്ത്രം എന്നിവ കൊടുത്തു മരണം വരെ സന്തോഷിപ്പിക്കാൻ സാധിക്കുമെങ്കിൽ അതു ചെയ്യുക
സ്വാമിജി ഒരു സംശയം,ഹിമാലയത്തിൽ ബദരീനാദിൽ രണ്ടു പ്രാവശ്യമായി ബലിയർപ്പിച്ചു. ആത്മ പിണ്ഡം സമർപ്പിച്ചു. 21 പിണ്ഡം വെച്ചാണ് ബലി ഇട്ടത്. ഹിമാലയത്തിൽ ബലി അർപ്പിച്ചാൽ പിന്നെ ബലി ഇടണ്ട എന്നു പറയുന്നു.
@sajeeshp53834 ай бұрын
🙏🏻🙏🏻🙏🏻
@ArunKumar-te8vw4 ай бұрын
ഓം, സ്വാമി
@vinodkumarpadmanabha80344 ай бұрын
അമ്മയച്ഛന്മാരെ തെരയാൻ നമുക്കാവില്ലെ? നമ്മുടെ പ്രവൃത്തികൾ തന്നെ ഇവരെ തേടുന്നു. നാം തന്നെ തെരഞ്ഞെടുത്ത നമ്മെ അത്യധികം ലാളിച്ചവരെ എങ്ങനെ കൈയ്യൊഴിയും 😢 പിണ്ഡം കൊടുത്തില്ലെങ്കിലും ദിവസവും വെള്ളം കൊടുക്കുക, അവർക്കു മാത്രമല്ല, ഒരുപാട് പേർക്ക്, ഓം 🎉😂❤
@ShyjuThachan-uw7rf4 ай бұрын
നമസ്കാരം
@thanusree11133 сағат бұрын
എന്റെ അമ്മ മരിച്ചു. മരിക്കുന്നതിനു മുമ്പ് എന്റെ അമ്മ പറഞ്ഞു എനിക്ക് വേണ്ടി ഒരു കർമ്മം പോലും ചെയ്യരുതെന്ന് പ്രത്യേകം പറഞ്ഞിട്ട് പോയി. അതുപോലെതന്നെ ഞങ്ങൾ ചെയ്തു. ഇനി എന്ത് ചെയ്യണമെന്ന് അറിയില്ല. പറയാമോ
@chittazhinair44684 ай бұрын
Namaskaram swamiji
@jithaajikumar618712 күн бұрын
Njan ella yerlum cheyyum
@indiramadhavan2121Ай бұрын
സ്വാമിജി വിദേശത്ത് താമസിയ്കുന്നവർ എങ്ങിനെ ആ ണ്ടു ബലി ചെയ്യുക. മറുപടി തരുമോ
@ramyavb6673Ай бұрын
Njangal cheyyarundu Eppol avudeya kooduthal
@suhasinysuhasiny53974 ай бұрын
ഹരി: ഓം🙏
@omanapillai36284 ай бұрын
When he did 18 times pruthru bali what he got.
@lakshminarayanan77254 ай бұрын
Brahmanar Ella karutthavavinum thilatharppanam cheyyunnu Ithine massa sradham ennuparayum
@astrohari4 ай бұрын
ബലി ഓർമ്മ ദിനമാണ്. ശ്രാദ്ധം മനസ്സ് കൊണ്ടും ചെയ്യാം. മുത്തശ്ശിമാർക്ക് വരെ ശ്രാദ്ധം നടത്താം.
@csatheesc1234Ай бұрын
ആരും ആരെയും നിർബന്ധിക്കുന്നില്ലല്ലോ അച്ഛനും അമ്മയും അടങ്ങിയ പിതൃക്കൾ താങ്കളുടെയല്ലേ മറ്റുള്ളവരുടെയൊന്നും അല്ലല്ലോ
@SajuKC-z9jАй бұрын
ബലിയിടലും shraadhavum തമ്മിൽ വ്യത്യാസം ഉണ്ടോ. മറുപടി തരണേ സ്വാമിജി 🙏
നമസ്തേ, ഈ ചോദ്യം അത്ഭുതം ഇല്ല. പലർക്കും ഉണ്ടാകുന്നത് ആണ്. പക്ഷേ സ്വാമി വിശ്ദം ആയി പറഞ്ഞത് കേട്ട്കാന്നുണ്ട്മല്ലോ. പഞ്ച മഹായജ്ഞങ്. സ്വാമി പറഞ്ഞത് ഒന്നുകൂടി ശ്രദ്ധയോടെ കേൾക്കുക
@ajithkumarkajith66554 ай бұрын
Everything depends on ones beliefs and rituals. So when unable to do it then what.
@JayanBalakrishnan4 ай бұрын
If not able to do anything ,suffer the consequences .
@PB-um1ic4 ай бұрын
മുമ്പൈല് സൗകര്യമില്ല ചെയ്യുന്നതിന് അപോ എന്തു ചെയ്യണമെന്ന് ഒന്ന് പറയുമോ
@mukkilpodi81894 ай бұрын
Sradha karmam vetil cheyunnathinte krithyamaya chadangu oru video cheyamo.
@girishkumarps763918 күн бұрын
സ്വാമിയുടെ പല ഉപദേശങ്ങളും ശ്രദ്ധിക്കാറുണ്ട്... പക്ഷേ ഇത് സ്വീകാര്യമല്ല.... ജീവിച്ചിരുന്നപ്പോൾ ചെയ്യാതിരുന്ന ഒരു കാര്യവും പിതൃക്കൾ മരിച്ചശേഷം ചെയ്തിട്ടെന്തു കാര്യം.....
@gopikagopan53434 ай бұрын
വീട്ടിൽ ചെയ്യാമോ സ്വാമിജി ! പോകാൻ തക്ക ആരോഗ്യമില്ല. ചെയ്യാൻ ആഗ്രഹമാണ്.വീട്ടിൽ മുറ്റത്ത് അകത്ത് അങ്ങനെ നിഷ്കർഷ ത ഉണ്ടോ ! 👏
@sinivenugopal94874 ай бұрын
@@gopikagopan5343 പണ്ട് കാലത്ത് വീട്ടിൽ ആണ് ചെയ്തിരുന്നത്
@parameswarasharma19304 ай бұрын
എന്താണ് ആത്‍മപിണ്ടം? ആരാണത് ചെയ്യുന്നത്? ദയവായി വിശദീകരിക്കാമോ?
@sujithnair264 ай бұрын
സന്യാസം സ്വീകരിക്കുമ്പോൾ ആണ് ആത്മപിണ്ടം ചെയ്യുന്നത്...
@sudhakara6576Ай бұрын
Swamiji, arokke pangedukanam
@sasikumars13684 ай бұрын
എന്റെ നക്ഷത്രം മകം ദേവത പിതൃ ക്കൾ ആണ് ഒന്ന് വിശദീകരിച്ചു തരാമോ സ്വാമി ജീ
@geethamohankumar58214 ай бұрын
🪔👌🙏🙏🌹 HAREKRISHNA 🙏🙏
@bindhunair58094 ай бұрын
സ്വാമി ആത്മപിണ്ഡം എന്നാൽ എന്താണ്. ദയവായി മറുപടി തരാമോ
@chandranpillai29404 ай бұрын
ഓം നമസ്തേ സ്വാമിജി
@SasidharanSasidharanunnith-c6tАй бұрын
ദിവസവും വിളക്കും, കെ ണ്ടിയും, വയ്ക്കുന്നത്, (പിതൃ ഓർമ്മ,,, ബലിയാണ് )
@PraveenPraveen-oq5co4 ай бұрын
സ്വാമിജിയുടെ വളർച്ചയും ബുദ്ധിയും ഈ ശ്രാഷ്ഠമായ അംഗീകാരം കിട്ടിയത് ആരുടെ പുണ്യം കൊണ്ടാണ് എന്ന് പറയാമോ
@santhakrishnan581Ай бұрын
അവനവൻ ചെയ്യുന്ന കർമ്മത്തിന്റെ ഫലം അവനവന്. അല്ലാതെ അതിൽ മറ്റൊരാൾക്ക് ഒരു പങ്കും ഇല്ല 🙏
@SimiKNair20 күн бұрын
ആണ്ടുബലി കഴിഞ്ഞ ശേഷം തുടർച്ചയായി അല്ലാതെ കഴിയുന്ന വർഷം മാത്രം ബലിതർപ്പണം നടത്തുന്നതിൽ തെറ്റുണ്ടോ.ദയവായി പറഞ്ഞു തരണം
@sarojinipillai61704 ай бұрын
ഗയാശ്രാദ്ധ൦ നടത്തിയാൽ പിന്നീട് ബലിഇടേണ്ടതുണ്ടൊ
@mohannair5951Ай бұрын
ക്ഷമിക്കണം സ്വാമി കുട്ടികൾ എല്ലാം നല്ല ജോലി അന്വേഷിച്ച് കേരളം വിടുകയാണ് ഇനി യുള്ള കാലം പിതൃബലികർമ്മം നടക്കുമോ. സ്വയം ചെയ്യാൻ പഠിച്ചാൽ എല്ലാ വർഷവും നടക്കും. അതിനുള്ള മാർഗ്ഗം എന്ത് എന്ന് പറഞ്ഞ് തരാമോ.
@bhanumathi51614 ай бұрын
പിതാവ് മരണപെട്ടാൽ ആ ദിവസം തന്നെ പിതൃ സഹോദരിയും മരിച്ചു എന്നാൽ പിതാവിന് കർമ്മം ചെച്ചാൻ പാടില്ലെന്നുണ്ടോ? പുലയിൽ ബലിയിടരുത് എന്നത് ശരിയാണോ?സാമീ ജീ🙏🙏
@thankamanimp9586Ай бұрын
Aum Namasivaya 🪔🪔🪔q
@thehacknologist16924 ай бұрын
ആചാരങ്ങളുടെ നൂലാമാലകൾ കുറക്കുന്നതല്ലേ സ്വാമിജി നല്ലത്.
@girijajayaprakash49914 ай бұрын
മരിച്ചവർ പുനർജനിക്കുകയില്ലേ. അപ്പോൾ ഈ നൽകുന്നത് ആർക്കാണ്
@-pgirish4 ай бұрын
അത് എന്ന് സംഭവിക്കുമെന്ന് പറയുവാൻ കഴിയില്ല.
@jayakumarc1198Ай бұрын
രാമേശ്വരത്ത് ബലിയിട്ടാൽ പിന്നെ ബലി ഇടേണ്ടാ എന്ന് പറയുന്നു. ഇത് ശരിയാണോ
@Lensvision-fg4vd4 ай бұрын
സ്വാമിജി ശ്രാദ്ധം ചെയ്യേണ്ടത് മരിച്ച നക്ഷത്രത്തിൽ ആണോ മരിച്ച തിഥിയിൽ ആണോ? ചില വിഭാഗങ്ങൾ തിഥിയിൽ ആണ് ശ്രാദ്ധം ചേയ്യേണ്ടത് എന്ന് പറയുന്നു . അത് കൂടി ഒന്നു വിശതമാക്കി തരണേ സ്വാമി..... 10:12
@sasikumartn631921 күн бұрын
സ്വാമിയുടെ വീഡിയോയില്‍ തന്നെ, ഇതിനുള്ള ഉത്തരം പറയുന്നുണ്ട്. കേരളത്തിൽ പൊതുവെ മരിച്ച നക്ഷത്രത്തില്‍ ആണ് ബലി ഇടുന്നത്. ഇനി മരിച്ച നക്ഷത്രം അറിയാൻ പാടില്ലെങ്കിൽ, മരിച്ച തിഥിയില്‍ ഇടാം. മരിച്ച നക്ഷത്രവും തിഥി യും അറിയാൻ പാടില്ലെങ്കില്‍ തിരുവോണം നക്ഷത്രത്തില്‍ പരേതനനു വേണ്ടി ബലി ഇടാവുന്നതാണ്. കേരളത്തിലെ പ്രസിദ്ധമായ തിരുവല്ലം പരശുരാമക്ഷേത്രത്തില്‍ ബലി ഇടീക്കുന്നത് ഇങ്ങനെയാണ്. എപ്പോഴും ഒരു ആചാര്യന്റെ നിര്‍ദേശം അനുസരിച്ച് ഏതെങ്കിലും പുണ്യസ്ഥലങ്ങളില്‍ ബലിയിരുന്നതാണ് ഉത്തമം.
@jyothisuresh12844 ай бұрын
ഭർത്താവ് വേർപിരിഞ്ഞ് 15 വർഷം കഴിഞ്ഞ് അവൻ മരിച്ചാൽ ഭാര്യയെ വിധവയായി കാണാക്കുമോ. Kodathi vazhi divorce cheythillengilum ayaalumaayi bandhamillaathirunnaal pore. അയാൽ കെട്ടിയ താൾ
@jayanpanangad2916Ай бұрын
ഇതൊക്കെ ഇപ്പോൾ നടക്കുന്നുണ്ടോ അനാഥാലയം ശരണം
@sobhav3904 ай бұрын
Pranamam guruji Namaste 🙏
@susanth91424 ай бұрын
നമസ്തേഎൻറെ അച്ഛൻ ഈപറയുന്നകർമ്മങ്ങൾ ഒന്നുംചെയ്യുന്നില്ല എന്നോട്എനിക്ക് വേണ്ടിചെയ്യേണ്ട എന്ന് പറയുന്നു ഞാനെന്തു ചെയ്യാനാ
@Haridevhari00004 ай бұрын
നിങ്ങൾക്ക് മരണശേഷം ബലി വേണം എന്നുണ്ടെങ്കിൽ താങ്കളുടെ മക്കളോട് പറയുക അത്രമാത്രം
@krishnanharihara4 ай бұрын
നിങ്ങളുടെ സന്തതികൾക്ക് മാതൃകയാവാൻ ചെയ്തേ തീരൂ
@Reghunathan-qg8bl4 ай бұрын
അതൊക്കെ അവരവരുടെ ഇഷ്ടം അല്ലേ? ഇവിടെ ആരും ചെയ്യാൻ പറയുന്നില്ലല്ലോ
@susanth91424 ай бұрын
@@krishnanharihara ഞാൻആചരിക്കും എനിക്ക് വേണ്ടി
@susanth91424 ай бұрын
@@Haridevhari0000 ഞാൻ പറയുംഎൻറെ മക്കളോട്ആചരിക്കാൻ
@015819614 ай бұрын
പകരം ക്ഷേത്രങ്ങളിൽ കൂട്ടനമസ്കാരം ചെയ്താൽ മതി എന്ന് പറയുന്നത് ശരിയാണോ സ്വാമിജി
@jalajamanidivakaran17974 ай бұрын
സ്വാമിജി, എന്റെ സഹോദരന്റെ ജന്മ നാളും അച്ഛൻ മരിച്ച നാളും രോഹിണി ആണ്. എല്ലാ വർഷവും ബലി കർമ്മം ചെയ്യുന്നുണ്ട്. 12വർഷം ആയി. അവനവന്റെ ജന്മ നാളിൽ പിതൃ ബലി ആയാലും ചെയ്യാൻ പാടില്ലെന്ന് പറഞ്ഞു കേൾക്കുന്നു. ശരിയാണോ?
@kamalamvg32044 ай бұрын
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏
@ManiKandan-cb2lnАй бұрын
മരിച്ചു പോയ വർ.പുതിയ.ജന്മം.എടുകുന്നു.അപ്പോൾ..ഇപ്പോഴും.. ചെയുന്നത്.കൊണ്ട്..പ്രയോജനം.. ഇല്ല
@dinnalnc14 ай бұрын
മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ അവർ പിതൃക്കൾക്ക് വേണ്ടി ബലിയിടാത്ത സാഹചര്യത്തിൽ മകന് വാവ് ബലി സമർപ്പിക്കാമോ
@prabhasurendran82094 ай бұрын
जय श्री राम 🙏
@karthikeyanpp40054 ай бұрын
മരിച്ചവർക്കു വേണ്ടി ഒരു കാര്യവും ചെയേണ്ടതില്ല എന്നതാണ് ഞാൻ മനസ്സിലാക്കുന്നത്.മറിച്ചു ജെഡം അഗ്നിയിൽ ദഹിച്ചു കഴിഞ്ഞു എന്തു ചെയ്താലും ജെഡം അറിയുന്നില്ല.എന്നാൽ ജീവിച്ചിരിക്കുന്നവരുടെ മാനസിക നില പല വിധത്തിൽ ആണ് അച്ഛനെ നിഷ്ട്ടൂരം കൊല ചെയ്ത മക്കൾ ഉണ്ട്,അതുപോലെ മക്കളേ കഷ്ടപ്പെടുത്തിയ മാതാ പിതാകളും ഉണ്ട്.ഇവരുടെ മാനസികാവസ്ഥ ആയിരിക്കില്ല മറ്റുള്ളവരുടെ മാനസികാവസ്ഥ.നമ്മുടെ മനസ്സിന് സമാധാനം കിട്ടുന്ന അവസ്ഥ എന്താണോ അതു ചെയുക.ഒരാളും ഇതു നേരിട്ട് കണ്ടവരോ നേരിട്ട് അനുഭവിച്ചവരും ഇല്ല.ഗുരു തൃപ്പാതങ്ങൾ.വിശ്വാസം അനുസരിച്ചു പ്രവർത്തിക്കുക എന്നാണ് അതു ഗുരുവിനെ പിൻപറ്റുന്നവർ ഗുരുവിന്റെ വാക് മാത്രം കേട്ടാൽ മതി
@Reghunathan-qg8bl4 ай бұрын
@@karthikeyanpp4005 അല്ലാത്തവരോട് അല്ല സ്വാമിജി പറഞ്ഞത്!
@Mahendra-vk1bw4 ай бұрын
You please get more knowledge about spirituality. You are saying this in the point of gross body. If you acquire more wisdom then you will understand about other dimensions of the world. Seek you will get the answer.
@kol-gw4xq4 ай бұрын
ഓ, ഫെയ്ക്ക് ഐഡി വെച്ച സുഡാപ്പി,
@Ammusvlog-o7j4 ай бұрын
വിശ്വാസമുള്ളവർക്ക് ഉള്ള കാര്യം ആണ് പറയുന്നത്
@synergybusiness9181Ай бұрын
ജെഡം ആല്ലടോ വിദ്വാനെ.. ജഡം എന്ന് എങ്കിലും പഠിച്ചിട്ടു വാ..